LP, HIGH SCHOOL, PG കാരുടെ കൂടെ എന്നെ പോലെ സാക്ഷരതാ ക്ലാസ് ഇല്‍ ഇരിക്കുന്ന കുറച്ചു പേര്‍ ഉണ്ട്. ഇപ്പൊൾ എങ്കിലും ഇതൊക്കെ കേള്‍ക്കാന്‍ ഭഗവാന്‍ അവസരം തന്നു. 🙏🙏🙏
സത്യമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും ഭഗവാൻ നൾകണേയെന്ന പ്രാർത്ഥനയോടെ. സുസ്മിതാജി യുടെ ഈ...ഭഗവത്ഗീത ക്ലാസ്സിൽ ഇരിക്കുന്നു.ഈ...വൈകിയവേളയിൽ .
വന്ദനം ഗുരുനാഥേ🙏🙏🙏 ഞാൻ ഏറ്റവും താഴ്ന്ന ക്ലാസിലാണ്. അതാണ് മൂന്നും നാലും പ്രാവശ്യം കേട്ടാലേ ഒരഭിപ്രായം പോലും പറയാൻ കഴിയുന്നുള്ളൂ. മനസിൽ നിൽക്കുന്നില്ല. ഇന്ന് ഭാഗവത ക്ലാസിൽ ടീച്ചർ പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഭഗവാനിഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രമേ എന്നും ചെയ്യാൻ താൽപര്യമുണ്ടായിരുള്ളൂ. പിന്നെ ഭഗവാന് എന്താണ് ഇഷ്ടം എന്ന തിരിച്ചറിവ് ഇപ്പോൾ ശരിയായി അറിയുന്നുള്ളൂ. ഏകാഗ്രതയില്ലാത്തതാണ് ഏറ്റവും വലിയ ദോഷം. ഏകാഗ്രത നേടാൻ കഴിഞ്ഞാലേ എന്റെ പ്രയത്നങ്ങൾ ഫലവത്താകൂ. പറ്റുന്ന പോലെ പരിശ്രമിക്കും. അതിൽ നിന്നും പിന്തിരിയില്ല. ആ ഉറപ്പു മാത്രമേ ഉള്ളൂ. ഭഗവാന്റെയും ഗുരുവിന്റേയും കൃപ കൊണ്ട് നേടുമെന്ന് വിശ്വസിക്കുന്നു🙏🙏🙏🙏🙏🥰🥰🥰🌹🌹🌹🌹
ശ്ലോകം കാണിയ്ക്കുന്നത് ഉപകാരമായി. ഇതു വരെ പുസ്തകം എടുത്ത് തുറന്നിരിക്കുകയാണ് പതിവ്. ശ്ലോകം കാണുന്നതു കൊണ്ട് എപ്പോഴും കേൾക്കാൻ സൗകര്യമായി. നന്ദി നമസ്കാരം.
ഹരേ കൃഷ്ണ 🙏🙏 സുസ്മിത ജി നമസ്കാരം 🙏🙏നന്നായി വിശദമായി പറഞ്ഞു തന്നു. ഓരോ ഉദാഹരണം കേട്ടാൽ തന്നെ മനസ്സിലാവും 🙏🙏എന്റെ മനസ്സ് അങ്ങനെ ആയാൽ മതി എന്നാണു പ്രാർത്ഥന 🙏🙏🙏
When I did revision few more knowledge could be gathered. തലങ്ങൾ ഭേദം അഞ്നത്താൽ ആണ്. ഒരു ജ്ഞാനി അതിന് അതീതമായി ചിന്തയ്ക്കുന്ന. എല്ലാവരിലും ബ്രഹ്മത്തെ കാണുന്നു. ഹരി ഓം. നന്ദി.
ഓം !!...... നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏സുസ്മിതാജി..... പ്രഭാഷണത്തിന് മാറ്റു കൂട്ടുന്ന പശ്ചാത്തല ദൃശ്യം..... സംസ്കൃതം കേൾക്കാനും പഠിക്കാനും ഏറെ ഇഷ്ട്ടപ്പെടുന്ന എനിക്ക് ഈ സംവിധാനം കൂടുതൽ ഉപകാര പ്രദമായി. മാത്രമല്ല, ആശയത്തെ അരക്കിട്ടുറപ്പിക്കാനും ഈ രീതി പ്രയോജനപ്പെടും.ജ്ഞാന മാർഗ്ഗത്തിലൂടെ മാനവരാശിയെ നയിക്കേണമേ !എന്ന പ്രാർഥനയോടെ........ സുസ്മിതജിക്ക് വണക്കം 🙏🙏🙏🙏
Like a school student am listening to Susmithaji s class after 3 yrs... I biliv this z my time... The time Lord allotted for me.... The time to find a Guru nd to attend the class... Thanks a lot ഹരേ കൃഷ്ണാ.. Lord kindly lead us🙏
താങ്കൾ പറഞ്ഞ പോലെ ഒരു വാസനയെങ്കിലും മനസ്സിൽ അങ്കുരിച്ചു കിട്ടണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന. വിവരണം അതി ഗംഭീരം എന്ന് പറയാൻ അർഹത ഇല്ലെന്നറിയാം. പ്രണാമം പ്രണാമം 🙏🙏🙏🙏
I wrote the previous comment as I was hearing your explanation of the slokam, and when it came to the last part when you mentioned about that person being a true njani, it left me speechless🙏. Susmiji you are a great njani 😍
Very good examples used to explain the different shlokas.Hence it was very easy to grasp.Thank you Madam. An intense desire to meet you in person.Thank you Madam.
സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഭഗവാനേ.... ജന്മത്തിന് കാരണമായത് കർമ്മം! കർമ്മത്തിന് കാരണം ജന്മവും🙏പൊന്നേ അടിയെൻ ഇന്നലെ നമ്മുടെ സ്വാമിജിയുടെ സപ്താഹത്തിന് പോയിരുന്നു. സ്വാമിജി...മോൻഅരുളിച്ചെയ്യുന്നതുപോലെ ഭഗവാൻ ക്ഷേത്രത്തിൽ മാത്രമല്ല എല്ലായിടത്തും ഈശ്വരൻ മാത്രമേ ഉള്ളൂ🙏ക്ഷേത്രം എന്നാൽ എന്ത് യെന്ന് മോൻ കഴിഞ്ഞലൈവ്ക്ലാസിൽ പറഞ്ഞതുപോലെ സ്വാമിജി ഉദാഹരണസഹിതം അരുളിച്ചെയ്തു🙏സശ്രദ്ധം കേട്ടിരുന്ന ഒരു അമ്മ ഇന്ന് രാവിലെ അടിയനെ വിളിച്ചു. അപ്പം പറയുകയാണ് എന്റെ ചേച്ചി. ... ഇന്നലെ വൈകുന്നേരം ഞങ്ങളുടെ അമ്പലത്തിൽ ഒരു പ്രഭാഷണം ഉണ്ടായിരുന്നു അങ്ങേര് പറഞ്ഞു നാം ശിവരാത്രീനാ ളിൽ മൂന്ന് ക്ഷേത്രത്തിൽ തൊഴുതാൽ ഈ ഒരു വർഷം മുഴുവനുമുള്ള പാപം മുഴുവനും പോകുമെന്ന്🙏പോകുവാൻ ഒരു മാർഗ്ഗവുമില്ല യെന്ന്🙏അടിയെൻ പറഞ്ഞു രാവിലെ തന്നെ വേണമെന്നില്ല വൈകുന്നേരം ആയാലും മതി🙏ആ ദിവസം വേണമെന്ന് മാത്രം🙏അവരെ ഈ ഒരറിവുമില്ലാത്ത പാവത്തിന് തിരുത്തുവാൻ പാടുവോ മോനെ 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
Hare rama hare krishna hare guruvayurappa 🙏 🌷
LP, HIGH SCHOOL, PG കാരുടെ കൂടെ എന്നെ പോലെ സാക്ഷരതാ ക്ലാസ് ഇല്‍ ഇരിക്കുന്ന കുറച്ചു പേര്‍ ഉണ്ട്. ഇപ്പൊൾ എങ്കിലും ഇതൊക്കെ കേള്‍ക്കാന്‍ ഭഗവാന്‍ അവസരം തന്നു. 🙏🙏🙏
😊👍
ഞാനും എൽപി ക്ലാസ് annu
സത്യമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും ഭഗവാൻ നൾകണേയെന്ന പ്രാർത്ഥനയോടെ. സുസ്മിതാജി യുടെ ഈ...ഭഗവത്ഗീത ക്ലാസ്സിൽ ഇരിക്കുന്നു.ഈ...വൈകിയവേളയിൽ .
വന്ദനം ഗുരുനാഥേ🙏🙏🙏 ഞാൻ ഏറ്റവും താഴ്ന്ന ക്ലാസിലാണ്. അതാണ് മൂന്നും നാലും പ്രാവശ്യം കേട്ടാലേ ഒരഭിപ്രായം പോലും പറയാൻ കഴിയുന്നുള്ളൂ. മനസിൽ നിൽക്കുന്നില്ല. ഇന്ന് ഭാഗവത ക്ലാസിൽ ടീച്ചർ പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഭഗവാനിഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രമേ എന്നും ചെയ്യാൻ താൽപര്യമുണ്ടായിരുള്ളൂ. പിന്നെ ഭഗവാന് എന്താണ് ഇഷ്ടം എന്ന തിരിച്ചറിവ് ഇപ്പോൾ ശരിയായി അറിയുന്നുള്ളൂ. ഏകാഗ്രതയില്ലാത്തതാണ് ഏറ്റവും വലിയ ദോഷം. ഏകാഗ്രത നേടാൻ കഴിഞ്ഞാലേ എന്റെ പ്രയത്നങ്ങൾ ഫലവത്താകൂ. പറ്റുന്ന പോലെ പരിശ്രമിക്കും. അതിൽ നിന്നും പിന്തിരിയില്ല. ആ ഉറപ്പു മാത്രമേ ഉള്ളൂ. ഭഗവാന്റെയും ഗുരുവിന്റേയും കൃപ കൊണ്ട് നേടുമെന്ന് വിശ്വസിക്കുന്നു🙏🙏🙏🙏🙏🥰🥰🥰🌹🌹🌹🌹
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
🙏🙏🙏🌹
മനസ്സിലാകുന്നുണ്ട് ടീച്ചറെ
സംശയങ്ങൾ വരുബോൾ ഭഗവാൻ തന്നെ അടുത്ത അധ്യായത്തിൽ തീർത്തു tharunnu🙏🙏🙏
Hare Krishna 🙏
Krishna Guruvayurappa 🙏
Thank you 🙏
Hare krishna hare krishna hare krishna hare krishna hare krishna hare krishna
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
രാധേശ്യാം.... ഹരേ രാമ... ഹരേ കൃഷ്ണാ... ഹരേ നാരായണ...ശരണം...ശരണം.. ശരണം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ma'am നമസ്തേ...🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓം നമോ നാരായണായ🙏🙏🙏🌿🌿🌹🌹നമസ്‌തേ സുസ്‌മിതാജീ🙏🙏♥️♥️♥️🙏🙏🙏🙏🙏🙏
ശ്ലോകം കാണിയ്ക്കുന്നത് ഉപകാരമായി. ഇതു വരെ പുസ്തകം എടുത്ത് തുറന്നിരിക്കുകയാണ് പതിവ്. ശ്ലോകം കാണുന്നതു കൊണ്ട് എപ്പോഴും കേൾക്കാൻ സൗകര്യമായി. നന്ദി നമസ്കാരം.
🙏
Namasthe Susmithaji 🙏🙏🙏🌹🌹🌹
Ohm Sree Paramatmane Namaha 🎉❤
കൃഷ്ണ കൃഷ്ണ ഹരേ ശ്രീധരാ ഭഗവാനേ നമസ്കരിക്കുന്നു
🙏🙏🙏🙏🙏🙏🙏സുസ്മിതജി 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️💖💖
Namasthe ji 🙏
Hare Krishna ma’am ❤️🙏🏻Happy Ekadeshi 🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏 സുസ്മിത ജി നമസ്കാരം 🙏🙏നന്നായി വിശദമായി പറഞ്ഞു തന്നു. ഓരോ ഉദാഹരണം കേട്ടാൽ തന്നെ മനസ്സിലാവും 🙏🙏എന്റെ മനസ്സ് അങ്ങനെ ആയാൽ മതി എന്നാണു പ്രാർത്ഥന 🙏🙏🙏
മനസ്സിൽ വരുന്ന സംശയങ്ങൾ ഭഗവാൻ അറിഞ്ഞെന്ന പോലെത്തന്നെ ഇത് കേൾക്കുമ്പോൾ തന്നെ മറുപടി കിട്ടുന്നു 🙏🙏
Namaskaram teacher
ഓം നമോ നാരായണായ ❤️❤️❤️
Om namo bhagavate vasudevaya 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏 കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤
🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി 🙏🏻🥰
Guruvinu pranamom
ശ്ലോകങ്ങൾ എഴുതി കാണിക്കാൻ തുടങ്ങിയത് വളരെ നന്നായി, പുസ്തകം കയ്യിൽ ഇല്ലാതെയും പഠിക്കാൻ പറ്റുന്നു,,,, 🙏🙏🙏
Hare krishna hare Krishna 🌹
When I did revision few more knowledge could be gathered. തലങ്ങൾ ഭേദം അഞ്നത്താൽ ആണ്. ഒരു ജ്ഞാനി അതിന് അതീതമായി ചിന്തയ്ക്കുന്ന. എല്ലാവരിലും ബ്രഹ്മത്തെ കാണുന്നു. ഹരി ഓം. നന്ദി.
🙏
ഹരേ കൃഷ്ണ... പ്രിയ ഗുരു സുസ്മിത യെ മനസാവചാകർമ്മണ നമിക്കുന്നു നന്ദിപൂർവ്വം സ്മരിക്കുന്നു 🙏🙏🙏💟🙏
ഓം !!...... നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏സുസ്മിതാജി..... പ്രഭാഷണത്തിന് മാറ്റു കൂട്ടുന്ന പശ്ചാത്തല ദൃശ്യം..... സംസ്കൃതം കേൾക്കാനും പഠിക്കാനും ഏറെ ഇഷ്ട്ടപ്പെടുന്ന എനിക്ക് ഈ സംവിധാനം കൂടുതൽ ഉപകാര പ്രദമായി. മാത്രമല്ല, ആശയത്തെ അരക്കിട്ടുറപ്പിക്കാനും ഈ രീതി പ്രയോജനപ്പെടും.ജ്ഞാന മാർഗ്ഗത്തിലൂടെ മാനവരാശിയെ നയിക്കേണമേ !എന്ന പ്രാർഥനയോടെ........ സുസ്മിതജിക്ക് വണക്കം 🙏🙏🙏🙏
🙏🙏🙏
What an explanation!!!
ഹരേ കൃഷ്ണ... നമസ്തേ സുസ്മിത
കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏
Like a school student am listening to Susmithaji s class after 3 yrs...
I biliv this z my time... The time Lord allotted for me.... The time to find a Guru nd to attend the class...
Thanks a lot
ഹരേ കൃഷ്ണാ..
Lord kindly lead us🙏
Your explanation is outstanding. Feel blessed to hear . May God bless you always. Thank you mam.🙏🙏🙏
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ❤❤❤🙌🙌🙌
🙏 Om Hare Krishna 🙏
Hare Krishna Krishna Krishna hare hare 🌺🌺🌺🌺🌺🙏🏻 patha namaskaram guruoo 🙏🏻❤️🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏❤️👍
🙏Harekrishna 🙏
Namaskaram 🙏🙏🙏🙏 gi
Thanks
Harekrishna
Radhe syam 🙏🌹
🙏🙏🙏ഭഗവാനേ... 🙏🙏🙏
Hare...krishna...
മാ യിലൂടെ ഭഗവാനെ കേള്‍ക്കുവാന്‍ കഴിയുന്നത് തന്നെ പുണ്യമാണ്. ഓം നമോ നാരായണായ. Thanks Ma♥
Oam srerkrishnarpanamasthu.., hari oam. Thank u mam. God bless u🙏🙏🙏🌹
Ohm sree paramatmane namaha🎉
സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...
Om sreekrishnarppanamasthu🙏hare krishnakrishna🙏thanks susmithaji🙏🌹
Thank you. God bless you 🙏🙏
Such a beautiful explanation...❤
Om namo vasudebvay a🙏🙏🌹
Hare krishna 🙏 Pranamam Susmithaji 🙏
Narayana🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓംണമോ നാരായണായ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤
താങ്കൾ പറഞ്ഞ പോലെ ഒരു വാസനയെങ്കിലും മനസ്സിൽ അങ്കുരിച്ചു കിട്ടണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന. വിവരണം അതി ഗംഭീരം എന്ന് പറയാൻ അർഹത ഇല്ലെന്നറിയാം. പ്രണാമം പ്രണാമം 🙏🙏🙏🙏
Hare krishna 🙏🙏🙏
ഒരു സാധാരണ ഭക്തനും ജ്ഞാനിയും തമ്മിലുള്ള വ്യത്യാസം പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചു, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
🙏
വളരെ നന്നായി മനസ്സിലാകുന്നു ഓം നമോ നാരായണായ നമഃ
🙏
Hari Om. 🙏🙏🙏 Thank you for the detailed explanation🙏🙏🙏
🙏 Prardhichum kondu 🙏 Hare.... 🙏 Saranam 🙏 Pranamangal 🙏 Sister.... 🙏
Sarvam shrikrishnarpanamasthu🙏🙏🙏,nice explanation,thanks❤🌹 susmithaji🙏
🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏 namaskarichum 🙏 Prardhichum kondu 🙏 Krishna....Hare... saranam 🙏🙏🙏🙏🙏
Pranamam ji 🙏
ഹരേ കൃഷ് ണ....നമസ്കാരം സു സ്മിത
🙏
Aham Brahmasmi 🙏🙏.Thank you Susmithaji 💐💐❤️❤️
ഹരേ കൃഷ്ണ
ഓം നമോ ഭഗവതേ വാസുദേവായ
Amme🙏🙏🙏🙏🙏🙏🙏
My favorite slokam #18 !! One who acquires this is truly liberated 😌🙏. That state must be incredibly blissful 🙂
I wrote the previous comment as I was hearing your explanation of the slokam, and when it came to the last part when you mentioned about that person being a true njani, it left me speechless🙏. Susmiji you are a great njani 😍
@@anupamakrishnan2234 🙏
ഓം നമോ നാരായണ 🙏🙏🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏
ഓം ശ്രീ ഗുരുവേ നമഃ 🙏🙏
നമസ്കാരം🙏🙏🙏
🙏
The example of a blind person gets his visual capabity is excellent when we think over jnanam.
🙏
Very beautiful explanation madam 🙏🙏
Very clearly explained. Thanku susmitha ji
🙏 Pranamangal sister 🙏
Very good examples used to explain the different shlokas.Hence it was very easy to grasp.Thank you Madam. An intense desire to meet you in person.Thank you Madam.
🙏🙏
Hare...krishna... very good explanation madam thank you so much
നാരായണായ നമ:🙏🙏🌹🌹
Harekrishna 🙏🙏🙏❤️🙏❤️ teacher🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Hare Krishna 🙏
Thank you mam for detailed explanation.. Hare Krishna
ഹരേ കൃഷ്ണാ...''🙏🙏🙏
🕉🙏🙏🌷🌷🌷🌷🙏🙏
Om namo bagavathe vasudevaya.
പ്രണാമം അർപ്പിച്ചുകൊണ്ട് നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹 ❤❤❤
🌹🙏ഹരേകൃഷ്ണ 🙏🌹നമസ്കാരം🙏 സുസ്മിത ജി 🌹🌹❤️❤️❤️🌹🌹👍👍👍👍👍
🙏
വളരെ നല്ല വിവരണം... പ്രണാമം സുസ്മിതജി 🙏🙏🌹
🙏
🙏🏻
🙏
ഓം നമോ നാരായണായ.നമസ്കാരം susmitaaaji
🙏🙏🙏❤❤❤👌👌👌🌹
ഹരേ കൃഷ്ണ 🙏
Beautiful explanation with excellent examples 🙏🙏🙏
നന്ദി സുസ്മിതജി 🙏🙏
Hare Krishna
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏പ്രണാമം സുസ്മിതാ ജി❤️🌹🌹👌👍
🙏
HARE KRISHNA 🙏
Om namo bhagavathe vasudeva Pranamam
🙏
Goldsmith's viewpoint example is very apt here to understand the purport fully.
🙏
Iamsoblessedsusmi
സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഭഗവാനേ.... ജന്മത്തിന് കാരണമായത് കർമ്മം! കർമ്മത്തിന് കാരണം ജന്മവും🙏പൊന്നേ അടിയെൻ ഇന്നലെ നമ്മുടെ സ്വാമിജിയുടെ സപ്താഹത്തിന് പോയിരുന്നു. സ്വാമിജി...മോൻഅരുളിച്ചെയ്യുന്നതുപോലെ ഭഗവാൻ ക്ഷേത്രത്തിൽ മാത്രമല്ല എല്ലായിടത്തും ഈശ്വരൻ മാത്രമേ ഉള്ളൂ🙏ക്ഷേത്രം എന്നാൽ എന്ത് യെന്ന് മോൻ കഴിഞ്ഞലൈവ്ക്ലാസിൽ പറഞ്ഞതുപോലെ സ്വാമിജി ഉദാഹരണസഹിതം അരുളിച്ചെയ്തു🙏സശ്രദ്ധം കേട്ടിരുന്ന ഒരു അമ്മ ഇന്ന് രാവിലെ അടിയനെ വിളിച്ചു. അപ്പം പറയുകയാണ് എന്റെ ചേച്ചി. ... ഇന്നലെ വൈകുന്നേരം ഞങ്ങളുടെ അമ്പലത്തിൽ ഒരു പ്രഭാഷണം ഉണ്ടായിരുന്നു അങ്ങേര് പറഞ്ഞു നാം ശിവരാത്രീനാ ളിൽ മൂന്ന് ക്ഷേത്രത്തിൽ തൊഴുതാൽ ഈ ഒരു വർഷം മുഴുവനുമുള്ള പാപം മുഴുവനും പോകുമെന്ന്🙏പോകുവാൻ ഒരു മാർഗ്ഗവുമില്ല യെന്ന്🙏അടിയെൻ പറഞ്ഞു രാവിലെ തന്നെ വേണമെന്നില്ല വൈകുന്നേരം ആയാലും മതി🙏ആ ദിവസം വേണമെന്ന് മാത്രം🙏അവരെ ഈ ഒരറിവുമില്ലാത്ത പാവത്തിന് തിരുത്തുവാൻ പാടുവോ മോനെ 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
എന്ത് തോന്നുന്നുവോ അങ്ങനെ ചെയ്യാം 🙏
Hari om 🙏🙏.V. Good. Namaskaaram 🙏🙏