#6 ഭഗവദ് ഗീതയിൽ വർണ്ണവെറിയും ജാതി വേർതിരിവും ഉണ്ടോ ? | Dr TP Sasikumar | Gita way -6

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 94

  • @seemamaneesh2707
    @seemamaneesh2707 3 місяці тому +19

    ഇതിലും നല്ലൊരു വ്യാഖ്യാനം മുൻപ് കേട്ടിട്ടില്ല. ഒരേ സമയം വിശദവും ഹൃസ്വവും 🙏

  • @SushamaKumari-d8b
    @SushamaKumari-d8b 2 місяці тому +6

    സർ ഇത്രയും വിശദമായ ഒരു വിവരണം ആദ്യമായാണ് കേൾക്കുന്നത് 🙏പാദനമസ്കാരം സർ 🙏🌹

  • @DrTPSASIKUMAR
    @DrTPSASIKUMAR 3 місяці тому +5

    Regards
    Prayers
    DrTPS

  • @velayudhanmk8643
    @velayudhanmk8643 3 місяці тому +11

    Dr Sasikumar സാറിൻ്റെ സുലളിതമായ വ്യാഖ്യാനം എത്ര കേട്ടാലും മതിയാവില്ല വളരെ നന്ദി സാർ

  • @VijayaLakshmi-ey7jw
    @VijayaLakshmi-ey7jw 3 місяці тому +3

    നല്ല വിവരണം 🎉❤

  • @chandrikadevid3671
    @chandrikadevid3671 2 місяці тому +3

    ഭഗവത് ഗീത ഒരു അക്ഷരം പോലും വായിക്കാനോ അർത്ഥം മനസിലാക്കാനോ കഴിയാത്തവർ ആണ് അറ്റവും മൂലയും കേട്ട് അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. സർ പകരുന്ന നല്ല അറിവിന്‌ നന്ദി.

  • @RavindranathanVP
    @RavindranathanVP 3 місяці тому +4

    വളരെയധികം നന്നായിട്ടുണ്ട് സൂപ്പർ 👌🏻👌🏻👌🏻❤🙏🏻

  • @thankamani3770
    @thankamani3770 3 місяці тому +3

    പാദന മസ്ക്കാരം ഗുരോ🎉

  • @thankamani3770
    @thankamani3770 3 місяці тому +3

    ഭഗവാനെ അവിടുത്തെ വാങ്ങകൾ ഹൃദയത്തിലേക്കാണ് പതിക്കുന്നത്
    ഓം തത് സത്
    🎉

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 3 місяці тому +4

    എന്നും ഈ ഇൻട്രോഡക്ഷൻ ആരോചകമാണ് കുട്ടി. അദ്ദേഹത്തിന്റെ അന്തസ്സ് കളയരുത്. അദ്ദേഹം നല്ലൊരു ടീച്ചറാണ്
    അദ്ദേഹത്തിന്റെ സോഫ്റ്റ്സ്കിൽ ട്രെയിനിങ് ഞാൻ കേട്ടിട്ടുണ്ട്.

  • @samsungok5916
    @samsungok5916 3 місяці тому +4

    Laskhmikanath thank-you thank-you thank-you thank-you very much❤❤❤❤

  • @reshma7425
    @reshma7425 2 місяці тому

    Namasthe.. Sirnte vivaranam Nalla interesting aanu. Njagade mashinte class kure varshayi miss cheyyunnu. Ipozha veendum padikan pattunnath.thanku sir

  • @sheebachandran558
    @sheebachandran558 3 місяці тому +2

    Great Sir. 🙏🙏🙏

  • @RathnavalliP.K
    @RathnavalliP.K 3 місяці тому +4

    സമസ്തേ സർ,നല്ല അറിവ്

  • @lisymolviveen3075
    @lisymolviveen3075 3 місяці тому +5

    Namaskaram sir 🙏🙏🙏🙏🙏Hari Oom 🙏🙏🙏🙏🙏

  • @SomankkSoman-xu2if
    @SomankkSoman-xu2if 3 місяці тому +8

    ചാതർവർണ്ണ്യം എന്നാൽ മനുഷ്യ സംസ്കാരത്തിൻ്റെ അല്ലെങ്കിൽ സ്വഭാവത്തിൻ്റെ നാലു തിരൂവുകളാണ്.
    മനുഷ്യരാശിയുടെ മനസ്സിനെ അപഗ്രഥിച്ചാൽ നാലു വ്യത്യസ്ഥ തരത്തിലുള്ള സം സ്ക്കാരമുള്ളവരെ കണ്ടെ ത്തുവാൻ സാധിക്കും. ഈ സംസ്കാരം ഓരോരുത്തരി ലും സഹജമായിട്ടുള്ളതാണ്. ഇതാണ് ചാതുർവർണ്ണ്യമായി അറിയപ്പെടുന്നത്.
    ഒന്നാമത്തേത് യഥാർത്ഥ ജീവിതത്തെ കുറിച്ച് അറിവി ല്ലാത്തവർ. അസത്യത്തെ സ ത്യമാക്കി ധരിക്കുന്നവർ. സ്വന്തമായി കഴിവു കുറഞ്ഞ ഇവർ മറ്റുള്ളവരെ ആശ്രയി ച്ചും അവർ പറയുന്നതു കേ ട്ടും ജീവിക്കുന്നു.(ശൂദ്രർ)
    പിന്നെ അടുത്തത് ആരുടേ യും കീഴിൽ നിൽക്കാൻ താല്പ ര്യമില്ലാത്തവർ. ഇവർ സ്വത്തും പണവും സമ്പാധിച്ച് മുന്നേറുന്നവർ. കൃഷി വ്യവ സായം കൂടാതെ ഉയർന്ന ഉദ്യോഗം എന്നിവ ഇവർക്ക് ഉ ണ്ടായിരിക്കും.
    ഇനി മൂന്നാമത്തെ വിഭാഗം രാജ്യരക്ഷാ വിഷയത്തിൽ താല്പര്യമുള്ളവർ. ഇവർ ധീര ന്മാരും അറിവുള്ളവരും ജനങ്ങളുടെ ജീവനും സ്വത്തി നും സംരക്ഷണം കൊടുക്കു ന്നവരും(ക്ഷത്രിയ വിഭാഗം)
    ഇനി നാലാമത്തെ സ്വഭാവ ക്കാർ ഈ ലോക ജീവിത ത്തെ കുറിച്ച് ശെരിയായ യു ക്തിയിലൂടെയും അന്വേക്ഷ ണത്തിലൂടെയും പരീക്ഷണ ത്തിലൂടെയും ജീവിതത്തിൻ്റെ യഥാർത്ഥ സത്യം തിരയുന്ന വർ. ഇതിന് വേണ്ടി ശമദമാദി കളും നിസ്വാർത്ഥകർമവും ത്യാഗവും ധ്യാനവും ഇവർക്ക് ഉണ്ടായിരിക്കും. ഈ നാലു കൂട്ടർക്കും അവരുടെ സ്വഭാ വം സഹജമായിരിക്കും. ഇവ ർ ബ്രാഹ്മണരെന്നറിയപ്പെട്ടു.
    ഈ നാലു വിഭാഗകാർക്കും അവരുടെ സ്വഭാവത്തിന് യോജിച്ച തൊഴിൽ അവർക്ക് സ്വധർമ്മമായി കൽപിച്ചു കൊടുത്തു. ഈ തൊഴിൽ പരസ്പരം മാറ്റാൻ സാദ്ധ്യമ ല്ല. മാറ്റിയാൻ അതൊഴിലിന് പറ്റിയ സ്വഭാവം അവരുടെ ഉള്ളിൽ നിന്നും തള്ളി വരുക യില്ല. കാരണം ഈ സ്വഭാവം ഒരോരുത്തർക്കും സഹജമാ ണെന്നറിയണം.
    ഇത് ഇന്ന് കാണുന്ന ജാതിവ്യ വസ്ഥയായിട്ട് പുലബന്ധം പോലുമില്ല. ഗീതയിൽ ഒരോ രുത്തരുത്തരുടേയും സംസ്ക്കാരത്തിനനുസരിച്ച് നാലു തരം വർണ്ണമാക്കുമ്പോ ൾ ഇന്നിവിടെ നടക്കുന്നത് സംസ്കാരമായി ഒരു ബന്ധ വും ഇല്ലാതെ വെറും ജനിക്കു ന്ന ജാതിയെ അടിസ്ഥാനപ്പെ ടുത്തി അവൻ്റെ സ്വഭാവത്തി ന് യാതൊരു പ്രാധാന്യവും കൊടുക്കാതെ നാലു വിഭാഗ മാക്കിയിരിക്കുന്നു. അതി ൻ്റെ ഫലമോ അജ്ഞാനവും സ്വാർത്ഥതയും പിടിപെട്ട ബ്രാഹ്മണർ അവരുടെ ധർമം മറന്ന് പ്രവർത്തിച്ചു. വേണ്ടാ ത്ത അധികാരങ്ങൾ താഴേ ക്കിടയിലുള്ളവരുടെ മേൽ പ്ര യോഗിച്ചു. അതുപോലെ തന്നെ മറ്റു വിഭാഗക്കാരും അവരുടെ ധർമം തെറ്റായി പ്ര യോഗിച്ചു. അങ്ങനെ ചാതുർ വർണ്ണ്യം ചീഞ്ഞളിഞ്ഞ് നാറി.
    എന്നാൽ വ്യത്യസ്ഥ നാലു തരം സംസ്കാരങ്ങളോടു കൂടിയ ജനങ്ങൾ ഈ ലോക ത്തിൽ ഇന്നും ഉണ്ട്. അത് എ ന്നെന്നും ഉള്ളത് തന്നെ അത് ദൈവിക സൃഷ്ടിയാണ്. എന്നാൽ ആ നാലു സ്വഭാവ ക്കാർക്ക് കൊടുത്ത സ്വധർ മ്മം ഇന്നില്ല. അങ്ങനെ ചാതു ർവർണ്ണ്യ വ്യവസ്ഥ നശിച്ചു. നാലുവർണ്ണം ഇപ്പോഴും നില നില്ക്കുന്നു.

    • @sreekumaranm188
      @sreekumaranm188 3 місяці тому +1

      ഇന്നത്തെ തെറ്റായ വ്യവസ്ഥ തിരുത്താൻ ആർക്കും താല്പര്യമില്ലല്ലോ.

  • @ravipillai9998
    @ravipillai9998 3 місяці тому +2

    Excellent presentation.well done. Want to hear your words regularly. Thanks both of you.

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому

    Valare nalla modern Prabhashanam. Everybody can understand. Namaste Sir

  • @bhargavin6206
    @bhargavin6206 3 місяці тому +1

    നമസ്ക്കാരം സർ🙏🙏🙏❤

  • @LeelaK-o8f
    @LeelaK-o8f 3 місяці тому +2

    Namaste sir 🙏🙏🙏

  • @sheebaanil8634
    @sheebaanil8634 3 місяці тому +1

    👌👌👌👌👌

  • @vijayashreenair2049
    @vijayashreenair2049 3 місяці тому +2

    Namaskaram Sir and Lakshmi ji

  • @vsalujaravikumar5629
    @vsalujaravikumar5629 3 місяці тому

    Vanakam sir 🎉🎉🎉

  • @indirasudheer4734
    @indirasudheer4734 3 місяці тому +2

    ❤ Thank you sir ❤

  • @kksmitha1708
    @kksmitha1708 3 місяці тому +1

    Superrrrrrr sir 🙏🙏🙏🙏🙏

  • @sasidharapanicker9871
    @sasidharapanicker9871 3 місяці тому +3

    Sir, you are amazing. Your explanation is with absolute clarity and simplicity. Thank you sir.❤

  • @geethagnair7361
    @geethagnair7361 3 місяці тому +1

    നമസ്കാരം sir 🙏❤️

  • @somasekharanpillai3442
    @somasekharanpillai3442 3 місяці тому +1

    Fantastic 🙏🙏🌹

  • @remadevisubhadraamma3256
    @remadevisubhadraamma3256 3 місяці тому +2

    Verry good

  • @sethumadhavan2080
    @sethumadhavan2080 3 місяці тому +2

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല. സാറിന്റെ ഓൺലൈൻ ക്ലാസുകൾ on ഭഗവത്ഗീത ഉണ്ടോ?

  • @premaprabha422
    @premaprabha422 3 місяці тому

    Namste sir❤

  • @tpbalakrishnan5221
    @tpbalakrishnan5221 3 місяці тому +1

    Good description 👌

  • @narendranjayakanthan-f5p
    @narendranjayakanthan-f5p 3 місяці тому

    "പാപങ്ങളിൽ" അഭിരമിച്ച ആർഷഭാരതസംസ്കാരം ! - Dr. T S Syam Kumar

  • @PreethaL-e5f
    @PreethaL-e5f 3 місяці тому +3

    Om santhi

  • @indirasudheer4734
    @indirasudheer4734 3 місяці тому +1

    ❤❤❤

  • @RavindranathanVP
    @RavindranathanVP 3 місяці тому +2

    🙏🏻

  • @narendranjayakanthan-f5p
    @narendranjayakanthan-f5p 3 місяці тому

    വിവേകാനന്ദൻ : ഹിന്ദുത്വത്തിന്റെ പ്രതിവിപ്ലവകരമായ തേജസ്സ് - Dr T S Syam Kumar

  • @savithrigopinath1310
    @savithrigopinath1310 3 місяці тому +1

    🙏🏻🙏🏻🙏🏻🌹

  • @ograveendhrankasargod8099
    @ograveendhrankasargod8099 3 місяці тому +1

    നമസ്തേ - സാർ❤❤❤❤❤❤❤❤❤❤❤

  • @mohandaaskk
    @mohandaaskk 3 місяці тому

    I would like to contact Dr.TPS how it is possible, some doubts to be cleared

  • @surendranb2075
    @surendranb2075 3 місяці тому

    Very nice class

  • @gopinathanpillai475
    @gopinathanpillai475 3 місяці тому +1

    🙏🙏🙏🙏🙏

  • @jalajang6569
    @jalajang6569 3 місяці тому +1

    Sir Geetha class എടുക്കുന്നുണ്ടോ.
    വളരെ ആഗ്രഹമുണ്ട്

  • @PremKumar-re7xj
    @PremKumar-re7xj 3 місяці тому

    Namaste to both of you!🙏
    Ma'am, can you guide me how to find my Gothra?

  • @gop1962
    @gop1962 2 місяці тому

    The Bhramins considered the thread replacing ceremony called Avani Avittam is very important function.In that function Veda Arambam in which Guru pooja is very important.Here Guru means Veda Vyasa.He is glorified as "Vyasaya , Vishnu roopaya ,Vyasa roopya Visnave".
    Means Vyasa considered as an incarnation of Lord Vishnu.
    Please note that he was a Fisherman by birth.

  • @baburjand9379
    @baburjand9379 3 місяці тому

    Shri Krishna Paramatmavum arjunan jeevatmavi enna thatwam parayanam

  • @unnikrishnan7745
    @unnikrishnan7745 3 місяці тому

    അവതാരികയുടെ തലയാട്ടലിലും, ചിരിയിലും നിന്ന് എല്ലാം മനസ്സിലായി 😄😄😄

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 місяці тому

      ഭഗവാനെ എന്തൊരു ബുദ്ധി 🤔

  • @jayanarayananp8012
    @jayanarayananp8012 3 місяці тому

    Not convincing. His narrative is not focused. Very tough subject that is "varnam ". He touches all the chapters which are not at all concerned with the topic. In the first chapter Arju asks about varnasankaram. Which is not character or behaviour. He clearly casts doubt about intermixing of caste not varna. Is it necessary to adhere to one's profession according to varna? Is it possible? Can't a sweeper's wards become a Doctor? A brahmin's children can't become soldiers?

  • @baburjand9379
    @baburjand9379 3 місяці тому

    അങ്ങ് പറയുന്നത് ജനങ്ങൾ അതേപോലെ അംഗീകരിക്കും.. ഭഗവത്ഗീതയുടെ അടിസ്ഥാന തത്വങ്ങൾ കൂടി പറയേണ്ടതായിരുന്നു

  • @ManojManoj-ub2vl
    @ManojManoj-ub2vl 3 місяці тому +2

    ശൂദ്രർ നീച യോനിയിൽ പിറന്നവർ എന്നൊരു പരാമർശം ഗീതയിൽ ഉണ്ടോ?. ഇപ്രകാരം ഉണ്ടെങ്കിൽ ഒരു വിശദീകരണം തരാമോ?.

    • @craftskerala7653
      @craftskerala7653 3 місяці тому +1

      ആരും നീച യോനിയിൽ പിറക്കുന്നില്ല. ജനിച്ചു പഠിക്കുന്ന കരങ്ങളിൽ നിന്നും വർണം രൂപ പെടുന്നു

  • @ravikumarnair3132
    @ravikumarnair3132 2 місяці тому

    അർജുനൻറെ തേരിൽ ശശികുമാർ ആചര്യനും ഉണ്ടായിരുന്നു എന്ന് തോനുന്നു 🤔🌹

  • @sujathabhabbu1586
    @sujathabhabbu1586 12 днів тому

    E question anavashyam aanu.Varnyam Varnam aakkiyathanu.Aaranennu parayendallo.Pandakal aakam.Veda rachanayude samayathu Veda Pandithan oru Rwaykkan enna Kuthirakkaran aayirunnu.Avidunnu Thretha yugathil Shathriyar adichu Matti.Janakan aayirunnu annathe veda pandithan.Kaliyugathil Maha Kalikakayittulla ippozhathe group adichu Matti.Ini veendum back to another Rwykkan.Ippozhulla vedangalellam thiruthapettathanu.Swantham thalparyathinu vendi.

  • @Vlog67245
    @Vlog67245 3 місяці тому +1

    ഇന്നു 300 crore സ്വത്ത്‌ ഒള്ള വർക് ഇനി ആയിരം ജന്മം പെണ്ണ് കിട്ടില്ല

  • @vishwamithran54
    @vishwamithran54 3 місяці тому +6

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

    • @RM-do3im
      @RM-do3im 3 місяці тому +1

      ആ പരമപുരുഷൻ പരമശിവൻ ആണെന്ന് പറഞ്ഞാൽ താങ്കൾ എതിർക്കുമോ?

  • @AnilKumar-pu1tp
    @AnilKumar-pu1tp 3 місяці тому

    ഇദ്ദേഹവും മൈത്രേയനുമായി ഒരു സൌഹൃദ സംവാദം സ്വപ്നം കാണുന്നു. യാഥാർത്ഥ്യമായെങ്കിൽ...

  • @AvaneendranS
    @AvaneendranS 3 місяці тому

    Dr Sasikumar sir അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്.. പ്രത്യേകിച്ച് വളരെ വിശദമായി പറഞ്ഞു തരുന്ന ഭഗവത് ഗീതയുടെ വിവരണങ്ങൾ... ഞാൻ വർഷങ്ങളായി ഭഗവത് ഗീത പഠിച്ചുകൊണ്ടിരിക്കുന്നു... അവതാരികയുടെ വലിച്ചു നീട്ടിയുള്ള വിവരണങ്ങളും ആവശ്യമില്ലാതെ ഓവറായിട്ടുള്ള അഭിനയവും ആകെ ബോറാവുന്നുണ്ട്....

  • @unnikrishnan7745
    @unnikrishnan7745 3 місяці тому

    എന്താണോ DNA athinanusarichu മുന്നോട്ടു പോവുക. ഏകദേശം കുതിരക്ക് പട്ട കെട്ടിയ ജീവിതം. അതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
    ചിന്തകൾക്കോ, ആശയങ്ങൾക്കോ അതിൽ നിന്നും ഉരുതിരിയുന്ന ഒന്നിനും സാധുത ഇല്ല എന്നും വരുന്നു.
    കൃഷ്ണന്റെ ജോലി മാറി എന്ന് വെച്ച്, ഇന്നത്തെ സവർണ സമൂഹം എത്രത്തോളം അവർണ സമൂഹത്തെ ഉൾക്കൊള്ളുന്നു. ഇവിടെയാണ് ഇത്തരം മാധ്യമം എത്രമാത്രം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാം. കഷ്ടം.

  • @dharmajmithra
    @dharmajmithra 3 місяці тому

    ഭഗവത് ഗീതയിലെ ചാതുർവർണ്യത്തേയും ചാതുർവർണ്ണത്തിൻ്റെയും അർത്ഥവ്യത്യാസം എന്തെന്ന് തിരിച്ചറിഞ്ഞിട്ട് വ്യാഖ്യാനം ചെയ്യുക. ഇവ രണ്ടും ഒന്നാണ് എന്ന് പറയാതിരിക്കുക.
    വർണ്ണ്യം=വിവരിക്കുന്നു
    വർണ്ണം= നിറം
    ഗീതയിൽ വർണ്ണ്യം എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യം ഇത് തിരിച്ചറിയുക.

  • @sulochanak.n7000
    @sulochanak.n7000 3 місяці тому +1

    chathur വർണ്യം എന്നല്ലേ പറഞ്ഞിരിക്കുന്നത്. വർണ്യം എന്നാൽ വർണ്ണിക്കപ്പെട്ടത് അല്ലെങ്കിൽ ദർശിക്കപ്പെട്ടത് എന്നല്ലേ അർത്ഥം വരിക

  • @baburjand9379
    @baburjand9379 3 місяці тому

    സൈന്റിസ്റ്റ് എന്നുള്ള നിലയിൽ കുറേക്കൂടി തത്വങ്ങൾ പറയാമായിരുന്നു

  • @ManojManoj-ub2vl
    @ManojManoj-ub2vl 3 місяці тому

    നീര് യൂണിയനിൽ പിറന്നവർ എന്നു പറയുന്നതായി പറഞ്ഞു കേൾക്കുന്നു?. കാര്യകാരണസഹിതം വിശദീകരണം

  • @KSOMAN-eu5gf
    @KSOMAN-eu5gf 3 місяці тому +1

    🫡🧡🫂

  • @YaraJay-p1m
    @YaraJay-p1m 3 місяці тому +1

    "ചാതുർവർണ്ണ" ത്തിലെ വർണ്ണത്തെ ജാതി എന്ന് പറഞ്ഞ് പ്രശ്നം,
    വേദങ്ങളിൽ ആദ്യം ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യം എന്ന് പറയുന്നതായി കേൾക്കുന്നു, ശൂദ്രർ എന്നത് എപ്പോ, ആരാൽ കൂട്ടിച്ചേർത്തു, എന്തന് വേണ്ടി.

    • @shobiremesh7406
      @shobiremesh7406 3 місяці тому +1

      മനോഹരമായ വിവരണം

  • @RathnavalliP.K
    @RathnavalliP.K 3 місяці тому +2

    🙏🏻❤❤🙏🏻

  • @samsungok5916
    @samsungok5916 3 місяці тому +2

    ❤❤❤

  • @raghavaraj6954
    @raghavaraj6954 3 місяці тому +2

    🙏

  • @remadevisubhadraamma3256
    @remadevisubhadraamma3256 3 місяці тому +2

    Om santhi

  • @shivaniprathap6083
    @shivaniprathap6083 3 місяці тому +2

    🙏🙏🙏

  • @hyraasok9165
    @hyraasok9165 3 місяці тому +2

    🙏

  • @remadevisubhadraamma3256
    @remadevisubhadraamma3256 3 місяці тому +2

    Om santhi

  • @charuthac7383
    @charuthac7383 3 місяці тому +1

    ❤❤❤

  • @divyawarrier
    @divyawarrier 3 місяці тому +2

    🙏🙏🙏

  • @sandhyapillai97
    @sandhyapillai97 3 місяці тому +1

    🙏🙏🙏

  • @sumakp6469
    @sumakp6469 3 місяці тому

    🙏🙏🙏

  • @saralarajan8969
    @saralarajan8969 2 місяці тому

    🙏🙏🙏