Kanne Ponnennu Malayalam Album Song | കണ്ണേ പൊന്നേന്ന് | MANIKANDAN PERUMPADAPPU | RAJESH CHERTHALA

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 840

  • @amaayjan5949
    @amaayjan5949 3 роки тому +27

    കലാഭവൻ മണി ചേട്ടനെ ഓർത്തുപോയി😌

  • @br.renadev.vachanakrapa
    @br.renadev.vachanakrapa 3 роки тому +8

    ഹൃദയിൽ തൊട്ട വരികൾ മരിച്ച അപ്പനേം അമ്മേം ഓർത്തുപോയി... എനിക്കെല്ലാം നൽകി... അവർക്ക് ഒന്നും നൽകാൻ എനിക്കായില്ലല്ലോ.....

  • @jeejagopalan5255
    @jeejagopalan5255 Рік тому +1

    ഒത്തിരി വിഷമത്തോടെ മാത്രേ ആർക്കും ഈ ഗാനം കേൾക്കാൻ സാധിക്കുള്ളൂ 👌👌👌👌💕💕💕 സൂപ്പർ ആലാപനം 💕

  • @shanthilalitha4057
    @shanthilalitha4057 3 роки тому +1

    സൂപ്പർ ഫീൽ ആണ് ❤️👌💐🙏🏻👍💐🌹

  • @kukusedreamchannel43
    @kukusedreamchannel43 3 роки тому +1

    അടിപ്പോളി മണിച്ചേട്ടൻ്റ പാട്ട് ഓർമ്മ വന്നു😂😂😂😂😂😂😂

  • @realmalayali3999
    @realmalayali3999 3 роки тому +14

    😭 സങ്കടം വരാതെ ഇത് കാണാൻ പറ്റില്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute👍👍

  • @fourtyNinemedia
    @fourtyNinemedia 3 роки тому +10

    മണി ചേട്ടൻ ഇടയ്ക്ക് എവിടെയൊക്കെയോ പോയി വന്ന ഒരു ഫീൽ

  • @sunilkumarsunilkumar278
    @sunilkumarsunilkumar278 3 роки тому +3

    എന്റെ അമ്മോ എന്താ ഫീൽ സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍

  • @sudhinsankar2346
    @sudhinsankar2346 2 роки тому

    എന്റെ ചേട്ടന്മാരെ ... ഒരു രക്ഷയില്ല .....🥺🥺വല്ലാത്ത ഫീലിംഗ് ആണ് പാടണത് കേക്കുമ്പോൾ ❤❤❤❤❤❤

  • @Ahdiyakitchen
    @Ahdiyakitchen 3 роки тому +3

    ഒരുപാട് നന്നായിട്ടുണ്ട് കലാഭവൻ മണി ചേട്ടന് ഓർമ്മ വന്നു പോയി 🥺🥺 ഇതുപോലെ അടിപൊളി പാട്ട് പ്രതീക്ഷിക്കുന്നു

  • @palakkadankoottukaari8697
    @palakkadankoottukaari8697 2 роки тому +1

    നാടൻ പാട്ടിനെ പ്രണയിക്കുന്നോരുവൾ ❤

  • @sajeevt1945
    @sajeevt1945 3 роки тому +4

    ഈ പാട്ടു കേൾക്കുന്ന എല്ലാ എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ ഒരു അച്ഛൻറെ വേദന മണികണ്ഠൻ ചേട്ടനെ ഒരുപാട് പാട് നന്ദി നന്ദി നന്ദി

  • @raninavas6949
    @raninavas6949 3 роки тому +1

    നല്ല ഫീൽ ഉള്ള പാട്ട് നന്നായിട്ടുണ്ട്

  • @ശമ്മാസ്അസ്ഹരി

    എന്തൊരു വരികളാണ്. വല്ലാത്ത ഫീലിങ്ങായിപ്പോയി. ഇപ്പോഴത്തെ കുട്ടികൾക്ക് ഒരുപാട് ചിന്തിക്കാനുണ്ട്.

  • @POOVANMALAESCHANNEL
    @POOVANMALAESCHANNEL 3 роки тому +1

    കലാഭവൻ മണിയുടെ പാട്ടു പോലെ ഒരു ഫീലിംഗ്

  • @deepunambiar8951
    @deepunambiar8951 3 роки тому

    ഒന്നും പറയാതെ ഇറങ്ങി പോവുന്ന പെൺകുട്ടികൾ അറിയാതെ പോവുന്ന അച്ഛനമ്മമാരുടെ സങ്കടം 💔

  • @jscp2105
    @jscp2105 3 роки тому

    പറയാൻ വാക്കുകളില്ല. നല്ല അർത്ഥവത്തായ വരികൾ. Really heart touching song........

  • @miracleslifebysafiya9090
    @miracleslifebysafiya9090 3 роки тому

    കണ്ണേ പൊന്നേ ന്നുള്ള song ഒരുപാടിഷ്ട്ടായി. എത്ര കേട്ടാലും മതിവരില്ല

  • @swapnamanu7836
    @swapnamanu7836 3 роки тому +1

    മനോഹരമായ പാട്ട് എന്താ ഒരു ഫീൽ

  • @minhaminnu288
    @minhaminnu288 3 роки тому +8

    നാടൻ പാട്ട് വളരെ നന്നായി ട്ടുണ്ട്

  • @വിന്ദുജമണികണ്ണ

    മണിച്ചേട്ട൯❤കണ്ണ് നിറഞ്ഞു പോകുന്നു😍 entha Feel💛

  • @rizwisworld1719
    @rizwisworld1719 3 роки тому +3

    വല്ലാത്ത ഫീൽ ആണ്
    മികച്ച ആലാപനം മനോഹരമായ ശബ്ദം
    👍👍

  • @shahidsha3931
    @shahidsha3931 3 роки тому

    വളരെ നല്ല വരികൾ..... ആലാപനം and ശബ്ദം വളരെ നന്നായിട്ടുണ്ട്...

  • @nandini9310
    @nandini9310 3 роки тому +1

    Ammayillathe makale valarthiya oru achante vedana sherikkum kelkkunnavarude manasilekkum ethichu..endannariyilla mani chettane orma vannu ...music, varikalum ellam manoharamayittunde padiyathum 🙏🙏🙏

  • @g-spire430
    @g-spire430 3 роки тому

    അപാര ഫീൽ കൊടുത്താണ് പാടിയിരിക്കുന്നത്. ഓടക്കുഴൽ പാട്ടിന്റെ ജീവനാഡി പോലെ ഫീൽ ചെയ്യുന്നു❤️

  • @LECHUS_CREATION
    @LECHUS_CREATION 3 роки тому

    രക്ഷിതാക്കളെ വിട്ട് പോകുന്ന പെൺമക്കൾക്ക് ! കേട്ടപ്പോൾ നെഞ്ച് വിങ്ങി പോയി കണ്ണു നിറയാതെ കേൾക്കാനാവില്ല ഈ വരികൾ

  • @SweetyVision
    @SweetyVision 3 роки тому

    ഹൃദയത്തെ കീഴ്പ്പെടുത്തുന്ന അർത്ഥമുള്ള വരികൾ അതി മനോഹരമായ ആലാപനശൈലിയിൽ കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്.

  • @root3299
    @root3299 3 роки тому +4

    ആനുകാലിക പ്രസക്തിയുള്ള അർത്ഥവത്തായ പാട്ട്👍👍

  • @LionKing-fe3cy
    @LionKing-fe3cy 3 роки тому

    മനസ്സിൽ എവിടെയോ ഒരു നീറ്റൽ പോലെ.. ഒന്നും പറയാനില്ല.. great 👍

  • @stijomon249
    @stijomon249 3 роки тому

    വളരെ മനോഹരം ആയി പടിട്ടുണ്ട്... മണി ചേട്ടനെ ഒരു നിമിഷം ഓർത്തു പോയി.......

  • @beenaajith484
    @beenaajith484 3 роки тому

    മനസിനെ തൊട്ടുണർത്തുന്ന വരികൾ. അമ്മമാരുടെ നൊമ്പരം കാണാതെ പോകരുതെ ആരും

  • @renjus522
    @renjus522 3 роки тому

    എന്തൊരു ഫീൽ ആണ്..... I like the song very much... Heart touching👌

  • @smilecreationstv7111
    @smilecreationstv7111 3 роки тому +1

    നന്നായിട്ടുണ്ട്, ഹൃദയത്തിൽ സ്പർശിച്ച ഗാനം

  • @sheikmusic9044
    @sheikmusic9044 3 роки тому

    പാട്ട് വളരെ നന്നായിരിക്കുന്നു വളരെ അർത്ഥവത്തായ വരികൾ ഒരുപാട് ഇഷ്ടായി

  • @roshna6490
    @roshna6490 3 роки тому

    എന്തൊരു ഫീൽ മണി ചേട്ടനെ ഓർത്തു പോയി കണ്ണ് നിറഞ്ഞു

  • @maneeshaa2970
    @maneeshaa2970 3 роки тому +1

    Paattu adipoli anuttoo

  • @jubisfunandfails1613
    @jubisfunandfails1613 3 роки тому

    വളരെ നന്നായിട്ട് ചെയ്തു നല്ല അർത്ഥമുള്ള വരികൾ. കേട്ട് ഇരുന്നുപോകും. നന്നായിട്ടുണ്ട് keep it up

  • @paaruponnumevlogs7673
    @paaruponnumevlogs7673 3 роки тому +1

    Nalloru feel kittunna nadan pattanu orupad ishttayi

  • @Chippybabyy
    @Chippybabyy 3 роки тому +1

    Ethra manoharamaaya varikala.sherikkum sangadam vannuto..

  • @noahvlogs23
    @noahvlogs23 3 роки тому

    മണി മാമേ എന്താ പറയാ അടിപൊളി ആയിട്ട് ഉണ്ട് ഓരോ വരികൾടെ ഫീൽ അത് വേറെ തന്നെ 💞💞💞💞💞💞💕💕💕💕💕💕🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖

  • @kgsunil8230
    @kgsunil8230 3 роки тому +1

    Super....

  • @sujeeshkdlr
    @sujeeshkdlr 3 роки тому

    super song...okm music nalla nalla songs aayitt veendum varatte

  • @priyasworld3359
    @priyasworld3359 3 роки тому

    wow very talented 👍👍nalla rasamund 👍soo beautiful 🥰adipoli
    thanks 👌

  • @renjithsharma
    @renjithsharma 3 роки тому

    ഒരുപാട് ഇഷ്ട്ട പെട്ട വരികൾ എന്തായാലും നന്നായിട്ടുണ്ട് 👍👍❤️

  • @irshadpallikeraichu8887
    @irshadpallikeraichu8887 3 роки тому +1

    സൂപ്പർ 👍👍👍✍️🎤🎵

  • @wayanadantouchgarden
    @wayanadantouchgarden 3 роки тому +7

    ഒരു രക്ഷയുമില്ല 😊
    അടുത്ത പാട്ടിനായി കട്ട വെയിറ്റിങ്
    All the best OKM music team😍😍

  • @noahvlogs23
    @noahvlogs23 3 роки тому

    രാജേഷ് ഏട്ടാ പൊളിച്ചു ട്ടോ പറയാൻ വാക്കുകൾ ഇല്ല്യാ 💕💕💕💕💕💞💞💞💞💖💖💖💖🙏🙏🙏🙏

  • @mrsprajeesh
    @mrsprajeesh 3 роки тому +17

    His voice modulation and depth of words are excellent. It makes automatically tears

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 3 роки тому +1

    Super

  • @innu3951
    @innu3951 3 роки тому

    കേൾക്കുമ്പോൾ തന്നെ ഒത്തിരി ചിന്തിക്കാനുണ്ട്.... നല്ലൊരു വീഡിയോ ആയിരുന്നു... ഇനിയും ഇതുപോലുള്ള വീഡിയോസുകൾ ഇടണേ....

  • @SK_productions
    @SK_productions 3 роки тому

    വളരെ അർത്ഥവത്തായ വരികൾ മണികണ്ഠൻ ചേട്ടൻ വീണ്ടും പൊളിച്ചു രാജേഷ് ചേർത്തല യുടെ മുരളി നാദം എന്നെ വല്ലാതെ ആകർഷിച്ചു😭😭
    ഈ പാട്ട് എന്റെ ഹൃദയത്തിൽ അല്ലാണ്ട് മുറിവേൽപ്പിച്ചു❤️❤️❤️

    • @vasump6627
      @vasump6627 3 роки тому +1

      Ooooooooooooooooooooooooooooooooo

  • @ammuswoodenbowl
    @ammuswoodenbowl 3 роки тому +3

    Beautiful song.... Nalla feel undu.....👍🏻നന്നായിട്ടു പാടി

  • @Sabna8701
    @Sabna8701 3 роки тому +1

    Wow vallathoru feeling sooper song

  • @hajusfoodcourt6556
    @hajusfoodcourt6556 3 роки тому +1

    വളരെ മനോഹരം👌👌

  • @hasain_valanchery
    @hasain_valanchery 3 роки тому

    Good song ഫുൾ പൊളിച്ചു സൂപ്പർ നന്നായിട്ടുണ്ട് നല്ല ഫീലിംഗ് ഉണ്ട് അതിമനോഹരമായ ആലാപനം അതിലേറെ മനോഹരമായ സംഗീതം

  • @jithzvlogs7267
    @jithzvlogs7267 3 роки тому

    Oru nimisham manichettane orthupoi.. orupadu istamyi... expect more like this video...

  • @ambadyadhi3465
    @ambadyadhi3465 3 роки тому

    നല്ല വരികൾ കേട്ടിരുന്നു പോക്കും മനസ്സിൽ തട്ടുന്നു ഓരോ വരികളും

  • @ItzMaAreabyDrMitha
    @ItzMaAreabyDrMitha 3 роки тому

    Nalloru feel tharuna songgggg... Like it.. Amma annath orikalum utharam kittatha oru sathyamanuuuu.... Annum appozhum sneham mathram tharuna onnu.... . Beautiful songggg... ❤️❤️❤️❤️❤️❤️❤️❤️❤️

  • @fourtyNinemedia
    @fourtyNinemedia 3 роки тому +2

    ഹാർട്ട്‌ ടച്ചിങ് വരികൾ

  • @machaambe9758
    @machaambe9758 3 роки тому +2

    രാജേഷ് ചേർത്തല.... എന്റെ favorite musician ആണ്.... Nice feel... 👌👌🙏

  • @mohammedrashid2210
    @mohammedrashid2210 3 роки тому

    രാജേഷേട്ടൻ മാജിക് ❤
    മണികണ്ഠൻ ചേട്ടൻ വോയിസ്‌ ❤❤

  • @diguk2812
    @diguk2812 3 роки тому

    Adipoli ayyittund real 🥰🥰🥰🥰👌👌👌💥💥💯💯💯💯💯💯

  • @harrifajus298
    @harrifajus298 3 роки тому +1

    Rajeshettanum teamum takarthu

  • @mahilakp890
    @mahilakp890 3 роки тому

    Very good music
    Super
    Thank you for sharing this amazing video

  • @ManojMayannad
    @ManojMayannad Рік тому

    ചേട്ടായി നിങ്ങളുടെ പാട്ട് എല്ലാം വല്ലാത്തഫീൽ ആണ് കേട്ടലും കേട്ടലും മതിവരില്ല.....❤❤ഇതും സൂപ്പർ 👌👌

  • @riyarifu6880
    @riyarifu6880 3 роки тому

    വല്ലാതെ ഫീൽ ചെയ്തു ഈ സോങ്
    കേൾക്കുമ്പോൾ ഒരു നോവ് പോലെ

  • @sherinsherin7135
    @sherinsherin7135 3 роки тому

    നന്നായിട്ടുണ്ട്, കേട്ടോണ്ടിരിക്കാൻ തോന്നും

  • @nichuzhari8764
    @nichuzhari8764 3 роки тому +1

    Manichettan undayirunnel ee song.... Manichettan thanne padumayirunnu

  • @hisdailybreadkitchen4699
    @hisdailybreadkitchen4699 3 роки тому +1

    Superb. I like this music

  • @ponnukunju8266
    @ponnukunju8266 3 роки тому

    Kalabavan mani chettan ne oorthupoyi.... mani chettan ishttam.....

  • @PrajeeshM
    @PrajeeshM 2 роки тому +1

    Very good song... feeling so in depth

  • @nashid11122
    @nashid11122 3 роки тому +1

    Rajesh cherthala ma favorite one🥰

  • @yoosufkottathara7666
    @yoosufkottathara7666 3 роки тому

    Karayippichu Kalancjelloo you Super Thanks Jai Hind

  • @drivingpassion8030
    @drivingpassion8030 3 роки тому +2

    Adipoli song👌👌👌🥰 heart touching emotions 😍

  • @kumarankk3124
    @kumarankk3124 3 роки тому

    Super varikal...... Nallaa feel....👌

  • @akhilamanoj1554
    @akhilamanoj1554 3 роки тому +1

    Wowwww polichu onnum parayanilla

  • @aradhanaskingdom2545
    @aradhanaskingdom2545 3 роки тому +2

    Very heart touching song super bro

  • @flyhigh829
    @flyhigh829 3 роки тому

    അതിമനോഹരമായ ആലാപനം... ആ ഫീൽ അതേപടി 👍👍

  • @risnafathima5282
    @risnafathima5282 3 роки тому

    nalla super voice hatsoff for your effort

  • @dhanyam6774
    @dhanyam6774 3 роки тому

    Lyrics അടിപൊളി വല്ലാത്ത ഫീലുള്ള song

  • @sealifeline8694
    @sealifeline8694 3 роки тому

    നല്ലൊരു ഫീൽ 👍👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @ratheeshr3405
    @ratheeshr3405 3 роки тому

    kollato......enik ishttapettu.....nalloru feel....

  • @sruthisreeram3925
    @sruthisreeram3925 3 роки тому

    മക്കളോടുള്ള മാതാപിതാക്കളുടെ വികാരഭരിതമായ സങ്കടങ്ങൾ. ഈ വരികളിലൂടെ എല്ലാ മക്കളും മനസ്സിലാക്കട്ടെ മാതാപിതാക്കളുടെ വേദന.

  • @ghanashyamkrishna1804
    @ghanashyamkrishna1804 3 роки тому

    Poliii songgg...💓💓💓
    Feel touching....💓😘😘😘🎶🎶🎵🎵🎼🎼

  • @azmisali4494
    @azmisali4494 3 роки тому

    Nalla feel... Nannaaitund.. Soooper👌👌

  • @mmvlogs2714
    @mmvlogs2714 3 роки тому

    അതിമനോഹമായ ഗാനം ഹൃദയസ്പർഷിയായ ഗാനം

  • @rinusrinu5724
    @rinusrinu5724 3 роки тому

    വളരെ നന്നായിട്ടുണ്ട് അടിപൊളി

  • @raghav4744
    @raghav4744 3 роки тому +1

    Nannayitunde

  • @Navneetprakash01
    @Navneetprakash01 3 роки тому +1

    Very nice

  • @mehzinworldnm9219
    @mehzinworldnm9219 3 роки тому

    ഈ വരികളിൽ ഒരുപാട് ചിന്തിക്കാനുണ്ട് 😢👏👌👌

  • @NeelusTreats
    @NeelusTreats 3 роки тому

    Heartouching song ...orupadu time kettu... best wishes to Okm team

  • @AngelMariyaRose2021
    @AngelMariyaRose2021 3 роки тому +1

    Nalla feel und superr song

  • @MinisLittleWorld
    @MinisLittleWorld 3 роки тому

    Long time we heard nadanpattu super awesome 👌

  • @MuthuMuthu-vb3ys
    @MuthuMuthu-vb3ys 3 роки тому

    ശരിക്കും ആസ്വദിക്കാൻ പറ്റിയ വരികൾ 👍.....

  • @anshifvaliyaparambil7064
    @anshifvaliyaparambil7064 3 роки тому

    നന്നായിട്ടുണ്ട് ഒത്തിരി ഫീൽ ആയി

  • @prabinve7332
    @prabinve7332 3 роки тому

    മണിയേട്ട....... നന്നായിട്ടുണ്ട്....

  • @fanuslittleworld1801
    @fanuslittleworld1801 3 роки тому

    മനോഹരമായ വരികൾ.. എന്തൊരു feel ആണ്

  • @rishanrishu2046
    @rishanrishu2046 3 роки тому

    👍👍👍.കണ്ണ് നിറഞ്ഞു പോയി.....

  • @sujeeshvellani4690
    @sujeeshvellani4690 3 роки тому

    ഫീൽ...ഒരു രക്ഷയും ഇല്ല... അടിപൊളി

  • @rishanadirshad7635
    @rishanadirshad7635 3 роки тому

    ഒരുപാട് ഫീൽ തോന്നിയ ഒരു song 👍