ഇന്ന് തിങ്കളാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поділитися
Вставка
  • Опубліковано 22 чер 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 88

  • @maryjancy4573
    @maryjancy4573 26 днів тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വരേണമേ

  • @eshoppayudekunjipenn_
    @eshoppayudekunjipenn_ 26 днів тому +1

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണേ എക്സാം എല്ലാതും പാസ്സ് ആക്കണേ എന്നെ ഇനിയും തൊപ്പിക്കല്ലേ അമ്മേ 🙏🏾🥹

  • @darsanadarsana6061
    @darsanadarsana6061 27 днів тому +10

    അമ്മേ എൻ്റെ മക്കളയും ഭർത്താവിനെയും കാത്തു കൊള്ളേണേമേ🙏🙏🙏🙏

  • @user-kf9go5hk4i
    @user-kf9go5hk4i 26 днів тому +1

    അമ്മേ എനിക്ക് കടബാധ്യതായിൽനിന്ന് മോചനം നല്കണമേ.... 🙏🏼🙏🏼🙏🏼

  • @geethakarimbil7035
    @geethakarimbil7035 26 днів тому +1

    അമ്മേ എൻ്റെ ശാരീരിക അസ്വസ്ഥകൾ മാറ്റി തരണമെ🙏🙏🙏

  • @aravind.s19
    @aravind.s19 26 днів тому

    അമ്മേ മാതാവേ ശ്യം എന്റെ അടുത്ത് മെസ്സേജ് അയിച്ചു തിരിച്ചു വരണേ പരിശുദ്ധ അമ്മ ❤

  • @user-rd9oi6bl1s
    @user-rd9oi6bl1s 26 днів тому

    മാതാവേ എന്റെ കടങ്ങൾ തീർന്നു കിട്ടാൻ സഹായിക്കണേ

  • @lathap3812
    @lathap3812 27 днів тому +1

    ആമേൻ അമ്മേ മാതാവേ രണ്ട് ദിവസംമുൻമ്പ് ഒരു വല്യ അപകടത്തിൽ നിന്ന് രക്ഷിച്ചതിൽ അമ്മേ ഒരായിരം നന്ദി പറയുന്നു അമ്മേ എൻ്റെ ശരീരവും മനസ്സിനും ശാന്തിയും സമാധാനവും തന്ന് കാത്തുകൊള്ളണമേ എല്ലാ രോഗവും സൗഖ്യമാക്കിത്തരേണമേ ആമേൻ🙏🙏♥️♥️🌹🌹🙏🙏♥️♥️🌹🌹💕💕🙏🙏🙏🙏🙏

  • @user-cp5sd5fc8y
    @user-cp5sd5fc8y 27 днів тому

    എന്റെ മാതാവ് എന്റെ മക്കളെയും,ഭർത്താവിനും ഒര് ആപത്തും ഉണ്ടാവലെ കാത്തുകെള്ളണേ.

  • @user-iy4ed4jw6t
    @user-iy4ed4jw6t 27 днів тому +1

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏❤️

  • @user-fg6wn8lh4e
    @user-fg6wn8lh4e 27 днів тому +1

    അമ്മേ ഞങ്ങള്‍ക്കു ഭവനം വാങ്ങുവാൻ അമ്മയുടെ കരുണ ഞാൻ യാചിക്കു൹ എന്റെ അപേക്ഷ കേൾകേണമേ ആമേൻ 🙏🙏

  • @user-kf9go5hk4i
    @user-kf9go5hk4i 26 днів тому

    അമ്മേ ഞങ്ങളുടെ മക്കളേ അനുഗ്രഹയ്ക്കണമേ 🙏🏼🙏🏼🙏🏼

  • @user-kf9go5hk4i
    @user-kf9go5hk4i 26 днів тому

    അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🏼🙏🏼

  • @Deepasreyas
    @Deepasreyas 26 днів тому

    അമ്മേ മാതാവേ 🙏🏻 മനഃസമാദാനം തരണേ 🙏🏻എനിക്ക് എതിരെ യാതൊരു അച്ചടക്ക നടപടിയും ഉണ്ടാവരുതേ 🙏🏻

  • @user-ev9vo7ui7y
    @user-ev9vo7ui7y 27 днів тому +2

    അമ്മേ ഇന്നത്തെ എൻ്റെ തീരുമാനം ദൈവികമായിരിക്കേണമേ ഇനിം കബളിപ്പിക്കപ്പെടാൻ അനുവദിക്കരുതേ🙏✝️🙏❤️‍🔥🙏😪🙏♥️♥️♥️♥️

  • @ranipn3989
    @ranipn3989 27 днів тому +1

    Ente mathave ente valymonu nalla oru joli kodukaname

  • @jayadavid6293
    @jayadavid6293 27 днів тому +6

    അമ്മേ മാതാവേ എന്റെരോഗങ്ങളെല്ലാം മാറ്റി തരേണമേ അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @nishasaji1980
    @nishasaji1980 27 днів тому

    അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ മക്കളുനന്നായി പഠിക്കാനും പഠിക്കുന്നതിനു ഓർമയിൽ നിൽക്കാനും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @anitha6090
    @anitha6090 27 днів тому

    അമ്മേ ഇന്ന് കുറിച്ച് പൈസയുടെ ആവശ്യമുണ്ട് അത് തന്ന് സഹായികേണമേ

  • @annammathomas829
    @annammathomas829 27 днів тому +5

    എന്റെ കുഞ്ഞിന്റെ ജോലി പാസ്സായി കിട്ടേണമേ. കരുണ കാണിക്കേണമേ

  • @SaijuAswathy
    @SaijuAswathy 27 днів тому

    amme മാതാവേ aente baray petturikunn reshapedanau amme മാതാവേ കുടുംബത്തെ കാത്തോളണേ ❤❤❤❤❤❤

  • @sindhuvikram6124
    @sindhuvikram6124 27 днів тому

    അമ്മേ മാതാവേ ഇന്നെന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ കടം കൊടുത്തു തീർക്കാൻ അത്ഭുതം പ്രവർത്തിക്കണേ അമ്മേ കൈവിടല്ലേ അനുഗ്രഹിക്കണേ അമ്മേ ആമേൻ 🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @remanivs7391
    @remanivs7391 27 днів тому +1

    എന്റെ മക്കളെ സഹായിക്കണേ

  • @lathap3812
    @lathap3812 27 днів тому

    ആമേൻ അമ്മേ മാതാവേ എൻ്റെ മകനെടുത്തു കൊള്ളണെ അവൻ്റെ മനസ്സിൽ കുരുങ്ങികിടക്കുന്ന പെൺകുട്ടിയുടെ ശല്യം മാറ്റി അവനെ ആടുരുക്കിൽ നിന്ന് സ്വതന്ത്രനാക്കണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @girijakumariamma8588
    @girijakumariamma8588 26 днів тому

    എന്റെ അമ്മേ എന്റെ മകൻ അപേക്ഷിച്ച ജോലി ഉടനെ ശെരിയാക്കാൻ സഹായിക്കണേ 🙏😢

  • @user-kf9go5hk4i
    @user-kf9go5hk4i 26 днів тому

    അമ്മേ ഞങ്ങളെ സഹായിക്കണമെയ് 🙏🏼🙏🏼🙏🏼

  • @ShainiS-xq8uw
    @ShainiS-xq8uw 27 днів тому +2

    എന്റെ വൈഫെന് ഒരു ഗവണ്മെന്റ് ജോലി നെൽകി ഞങ്ങളുടെ കുടുബത്തെ സഹായിക്കണമേ 🙏🙏🙏🙏🙏🌹

  • @vidhuvenu2805
    @vidhuvenu2805 27 днів тому

    Amme സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏

  • @user-bg3hf6wi4y
    @user-bg3hf6wi4y 27 днів тому

    എന്റെ mary എല്ലാം പിശാഷ് നിന്ന് കാത്തു കൊള്ളണം mary 🙏✝️💐⛪🌹

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 днів тому

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മാനസ്സിക ശാരീരിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അവന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 днів тому

    അമ്മേ മാതാവേ നന്ദുവിന് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവൻ്റെ എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ ❤ അവൻ്റെ ദുർസ്വഭാവങ്ങളെല്ലാം അമ്മ ഏറ്റെടുത്ത് പരിപൂർണമായും മാറ്റി കൊടുക്കേണം.അമ്മേ അനുഗ്രഹിക്കേണമേ❤

  • @abiyaphilipose-1100
    @abiyaphilipose-1100 27 днів тому

    Amme mathave ente kudumbathe kathu kollane, ente brotherinu oru veedu nalkaname Amen 🙏🏻

  • @aravind.s19
    @aravind.s19 26 днів тому

    എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി തെളിച്ചു തരണേ പരിശുദ്ധ അമ്മേ എന്റെ മോനു ഒരു ഗവണ്മെന്റ് ജോലി കിട്ടണേ പെട്ടന്ന് തന്നെ അമ്മക്കൂടെ നിന്നും സഹായിക്കണേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 днів тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ.അവൾ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് പരിപൂർണമായി പൂർത്തിയാക്കി നല്ല ഒരു ജോലി കിട്ടിയിട്ട് വിവാഹം കഴിക്കാൻ തീരുമാനം എടുക്കുന്നതിനുള്ള അത്മീയവരം നൽകി അവളെ അനുഗ്രഹിക്കേണമേ ❤

  • @user-ev9vo7ui7y
    @user-ev9vo7ui7y 27 днів тому

    അമ്മേ ❤ മാതാവേ🌹 രാജേഷിനെ💔 സമർപ്പിക്കുന്നു✝️ അവന്♥️💜 റിസൽട്ട് 🌹❤️‍🔥 വരുമ്പോൾ💙🙏 അസുഖമൊന്നും🧡😪 ഇല്ലാതിരിക്കാൻ🙏🤍🩵 ഇശോയോട്❤️‍🔥🙏 മാധ്യസ്ഥം🙏💚 അപേക്ഷിക്കേണമേ🙏✝️💛

  • @user-ub7ly4bo2u
    @user-ub7ly4bo2u 27 днів тому

    Ammamathaveekudumvatinuvendpratikkanama.amen😢😢😢🌹🌹🌹💐💐💐🔥🔥🔥🙏🙏🙏

  • @anithaesbal9182
    @anithaesbal9182 27 днів тому

    Mathave enta niyogagangal sadhichu tharaname nanni amma mathave 🌹🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 27 днів тому +5

    അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @Noname-ot5us
    @Noname-ot5us 26 днів тому

    അമ്മേ മാതാവേ എന്റെ മക്കളുടെ ജോലി സ്ഥലത്തെ എല്ലാ പ്രയാസങ്ങളും ജോലികളോ അവർക്ക് എളുപ്പമാക്കി കൊടുക്കണം സഹായിക്കണമേ😂🙏

  • @minijohn7348
    @minijohn7348 27 днів тому

    Amme mathave ente kudumbathe kaathukollaname

  • @elsyk2120
    @elsyk2120 27 днів тому

    Jesus have mercy on me and my family Jesus deliver us from all evil habits Jesus cleanse us with your precious blood Jesus fill us with your Holy spirit Amen Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @elsyk2120
    @elsyk2120 27 днів тому +1

    Thank you Jesus for all your blessings ❤❤❤

  • @Joseph-wm4we
    @Joseph-wm4we 27 днів тому +2

    കനിയേണമേ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @maryjancy4573
    @maryjancy4573 26 днів тому

    അസുഖമെല്ലാം മാറ്റിത്തരേണമേ

  • @kumarivijayakumar117
    @kumarivijayakumar117 26 днів тому

    Ante Mathave. Ante mon. Vivahathinu sammathikkan Anugrahikkane ,..❤

  • @Neena12313
    @Neena12313 27 днів тому +1

    Amen 🙏 ❤amen ❤ matave ❤

  • @preetikotian2018
    @preetikotian2018 27 днів тому +1

    Amme njangale samadhanmayi joli cheyanum oru upadravavum arudeyum undakatheyum kathukollane

  • @girishkrishnan1408
    @girishkrishnan1408 26 днів тому

    Mathaveeee,entered,kunjuggale,kathu,kollaname❤❤❤❤❤❤❤❤

  • @preetikotian2018
    @preetikotian2018 27 днів тому

    Amme mathave joli anweshikuna Ella.malkaleyum samarpikunu

  • @sabusuni-sl7hj
    @sabusuni-sl7hj 27 днів тому +1

    Amen

  • @lisammakurian5154
    @lisammakurian5154 27 днів тому +1

    Ente molku work permittu kittanum joli kittanum prarthikkunnu❤❤❤❤❤

  • @leenasabu562
    @leenasabu562 27 днів тому

    Ishoye amma mathave kunjungale kathukollaname. ......pappayude sthanam ishoppa angu nikathaname...

  • @liza4017
    @liza4017 27 днів тому +1

    Makkale kathu kollaname 🙏 vijayam nalkaname 🙏

  • @user-ny2nb7qe4c
    @user-ny2nb7qe4c 27 днів тому

    അമ്മേ കാത്തു കൊള്ളണമൊ

  • @aravind.s19
    @aravind.s19 26 днів тому

    Enik നാളെ ലോൺ അടക്കാൻ ഒന്നും പൈസ ഇല്ല അമ്മേ എന്തെകിലും വഴി തെളിച്ചു തരണേ അമ്മേ

  • @Joseph-wm4we
    @Joseph-wm4we 27 днів тому +1

    Pappayude kudeyarikkename

  • @user-kf9go5hk4i
    @user-kf9go5hk4i 26 днів тому

    ആമേൻ 🙏🏼🙏🏼🙏🏼

  • @anithaesbal9182
    @anithaesbal9182 27 днів тому

    Amma mathave enta monu exam aanu inn avane jeyippikkane mathave 🌹🙏

  • @TajuDeen-mx5ks
    @TajuDeen-mx5ks 26 днів тому

    Amen Amen ❤❤❤❤♥️🙏♥️

  • @krishnagopalakrishnan6338
    @krishnagopalakrishnan6338 25 днів тому

    Amme nte ammak ayusum arogyavum tharanameee

  • @vijayammamohannan5914
    @vijayammamohannan5914 27 днів тому

    പ രി ശു ദ്ധ അമ്മേ ഇ ന്ന് ഞാൻ ഹോ സ് പ റ്റ ലിൽ പോ കു വാ ണ് എന്റെ കൂ ടെ അമ്മ ഉ ണ്ടാ കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 27 днів тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @leenasabu562
    @leenasabu562 27 днів тому

    Amme avidunnaanu enne ivide ethichathu....ellam ammayude karunyam mathram.....aayiramaayiram nanni Ishoye......

  • @elsyk2120
    @elsyk2120 27 днів тому

    I also thank you Day creations for giving this prayers everyday May the Almighty God bless you abundantly 🙏🙏🙏

  • @CRAZYYT2784
    @CRAZYYT2784 26 днів тому

    Njan vechirikkunna joli enikk kittane amme🙏🏻🙏🏻🙏🏻🙏🏻ethreyum pettannu employmentennu jolik vilikkane amme ente prarthana thallikalayaruthe amme mathave 🙏🏻🙏🏻🙏🏻🙏🏻

  • @liza4017
    @liza4017 27 днів тому

    Amme oru policy thannu anugrahikaname 🙏

  • @chandralekhapn9686
    @chandralekhapn9686 27 днів тому

    Amme,orupadu,prathana,undu,ente,niyoghanghal,sadichutharename,amme kaividalle,amme stotram,nanni,aradhana

  • @antonypj5255
    @antonypj5255 27 днів тому

    ❤❤❤amen

  • @preetikotian2018
    @preetikotian2018 27 днів тому

    Samadhanavum shantiyum therane

  • @nivyakurian1814
    @nivyakurian1814 26 днів тому

    Amme ee maasam enik exam ezhuthan saadhikkaname

  • @minecraftgamers1581
    @minecraftgamers1581 27 днів тому +1

    🙏

  • @mercygeorge2763
    @mercygeorge2763 26 днів тому

    Essoye please give permanent job with residential visa for my daughter Amen Amen Amen ❤

  • @SmithaBenny-xi8up
    @SmithaBenny-xi8up 27 днів тому +1

    അമ്മേ പരിശുദ്ധ മാതാവേ പരിശുദ്ധൽമാവിന്റെ ശക്തി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼

    • @mollyjose7812
      @mollyjose7812 27 днів тому

      Amme alla roghikaleum ammakku samarppikkunnu

    • @mollyjose7812
      @mollyjose7812 27 днів тому

      ❤❤❤❤🎉🎉🎉

  • @liza4017
    @liza4017 27 днів тому +1

    Abhinav rosenheim admission tharaname 🙏

  • @mercyjoy5126
    @mercyjoy5126 26 днів тому

    Amma, ente makan jibine sukhapeduthane. Avan fail aya vishayam revaluationil jayippickane

  • @somachacko6109
    @somachacko6109 27 днів тому

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, richu monay anugrahikkanay health ellam ok aakanay course complete chaith madangi varan sahayikkanay amen 🙏

  • @cicilyjames5408
    @cicilyjames5408 26 днів тому

    Amme nangalude visa adikanulla t&adadasangalellam matti visa adikan sahayikaname amme veedinte rente dodukuvanulla cash oruki tharaname amen

  • @sreenanduk
    @sreenanduk 27 днів тому

    🙏🙏🙏🙏🙏

  • @user-kn8yk7br7w
    @user-kn8yk7br7w 27 днів тому

    Amma enta makal o e t exam july20 azuthund avalk reeding lisaning valara budimutanu Amma avalil kaniyanama

  • @1977sansam
    @1977sansam 25 днів тому

    Njan vicharicha karyam nadannal Ninakku oru Kodi ende vaka....

  • @arjunt7977
    @arjunt7977 27 днів тому +5

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ. അമ്മേ ആമേൻ 🙏🏿

  • @anilkumar-zs1yd
    @anilkumar-zs1yd 27 днів тому

    Amen

  • @valsammapaulose9243
    @valsammapaulose9243 27 днів тому

    🙏🙏🙏🙏🙏