കല്ലിന്റെ ബഞ്ച് മുതൽ നല്ല കിടിലൽ ഹോം ഗാർഡൻ വരെ നിർമ്മിച്ച് നൽകും. അതും ഹോൾസെയിൽ റേറ്റിൽ..!!!

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 53

  • @jafarpk7049
    @jafarpk7049 2 роки тому +6

    സൂപ്പർ കളക്ഷൻ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 роки тому +12

    എല്ലാം നല്ലവർക്കാണ് - അടിപൊളി''100 രുപാ ഉണ്ടായിരു എങ്കിൽ നാളേ മരുന്ന് വങ്ങാമായിരുന്നു

  • @jayasrenair1787
    @jayasrenair1787 2 роки тому +7

    സ്വന്തമായി വീടില്ലാത്തവർ ഇതൊക്കെ കാണാനും ആഗ്രഹിക്കാനും അല്ലേ പറ്റു. ഒന്നുമില്ലെങ്കിലും ഒരുവീടുണ്ടാകാൻ സാധിക്കുമോ എന്നറിയില്ല.

    • @dailymindfresher9587
      @dailymindfresher9587 Рік тому +1

      എന്തെ എന്തേലും അസുഖം ആയിട്ട് കിടപ്പില്ണോ

    • @sathyantk8996
      @sathyantk8996 Рік тому

      ​@@dailymindfresher9587ചിന്തിച്ച് സ്വപ്പനം കണ്ട്😅കിടപ്പാണ്

  • @crpd1731
    @crpd1731 2 роки тому +7

    ഓരോന്നിൻ്റെയും വില കൂടി പറയൂ

  • @IDOLSnBeliefs
    @IDOLSnBeliefs Місяць тому

    Nice collection. ❤

  • @muneercholakkal5034
    @muneercholakkal5034 2 роки тому +4

    എന്റെ ഭായ് ആ വീട്ടിലെ ഒരു തുള്ളി വെള്ളം പോലും ആ വീടിന്റെ ചുറ്റുപാടിൽ താഴ്ന്നു പോകാതെ കമ്പ്ലീറ്റ് ഒലിച്ചു പോകും രണ്ടുവർഷം കഴിയുമ്പോഴേക്കും ആ കല്ലെല്ലാം കറുത്ത വൃത്തികേടായി ആകെ നാശവും നശൂലം ആ വീട്ടിലേക്കു വിവരമില്ലാത്തതുകൊണ്ട് തരക്കേടില്ല

  • @kiranvijay7247
    @kiranvijay7247 Рік тому +1

    Ithu evidaya

  • @angelsdemons6954
    @angelsdemons6954 Рік тому +4

    Border stone എന്താണ് വില ??

  • @StephyShibu-n1j
    @StephyShibu-n1j Рік тому

    എറണാകുളം ആണു ബാബിൽ എവിടെ തരമോ

  • @cyjodevis7679
    @cyjodevis7679 2 роки тому +1

    veedinte tharaku (shifting lifting house) venda square karikallu kitto.. i mean square shape aakiyathu

  • @blossom9312
    @blossom9312 Рік тому

    Garden and stone arrangement, all will do

  • @shibinjacob6299
    @shibinjacob6299 Рік тому +5

    Don't trust he and his people will not do less that 500 square feet. He need only big work bad experience waited for 5 days later they ask big rate and I ask it not u promise. Immediately he say square feet Is less

  • @S8a8i
    @S8a8i 2 роки тому +1

    ഇതൊക്കെ ഏറ്റവും കേരളത്തിലാവും ചിലവാവുന്നത്. കാരണം ഇവിടെ മാത്രമാണ് വീടിനും ചുറ്റും സ്ഥലം ഉള്ളത്.

  • @shafeeqshihabudeen2220
    @shafeeqshihabudeen2220 Рік тому +1

    നിങ്ങൾ കൊല്ലത്ത് വന്ന് വർക്ക് ചെയ്യുമോ

  • @Jofitness22
    @Jofitness22 9 місяців тому +1

    Stone bunch rate

  • @mohassenbabu8440
    @mohassenbabu8440 2 роки тому +1

    Malappuram Egane paniumo

  • @രാജീവ്വികേരളശ്ശേരി

    ബെഞ്ച് റേറ്റ് എത്രയാ

  • @sugeshsugesh95
    @sugeshsugesh95 2 роки тому

    Adipolli work

  • @sivaprasad-pm3oj
    @sivaprasad-pm3oj Рік тому

    Stone vangikkan varumpol dealing ith polallallo. Vagram kachavadam cheyyunna polanallo demand

  • @shimiljohn7644
    @shimiljohn7644 2 роки тому

    Adipolii video 👏👏

  • @chandrasekharannair1577
    @chandrasekharannair1577 2 роки тому +1

    തുണി അലക്കാനും (സോപ്പ് ഇടാൻ)അനുയോജ്യമായ കല്ല് കിട്ട്മോ?

  • @binukumargopalan6126
    @binukumargopalan6126 Рік тому

    2/2 50mm bangalore stone etra vila

  • @joyalkj4663
    @joyalkj4663 Рік тому

    Price paraa

  • @akhilgnairkomath1229
    @akhilgnairkomath1229 Рік тому

    Delivery available aano.. Calicut

  • @jyothytr7141
    @jyothytr7141 2 роки тому +1

    തറയിൽ ഒട്ടിക്കുന്ന സ്റ്റോൺ ഉണ്ടോ

  • @blossom9312
    @blossom9312 Рік тому

    How much cost

  • @binoymathew9001
    @binoymathew9001 Рік тому

    ആശംസകൾ

  • @cynosurefreaks8222
    @cynosurefreaks8222 Рік тому +7

    ആദ്യം ഒരു 500sqft വീട് കേറ്റട്ടെ. എന്നിട്ട് വേണം 3000 sqft മുറ്റം ഡെക്കറേറ് ചെയ്യാൻ 😎

  • @manojmano1897
    @manojmano1897 Рік тому

    Place avidaya

  • @binusaju8654
    @binusaju8654 Рік тому +1

    Bangalore stone rate ethra

  • @sreerajs8694
    @sreerajs8694 Рік тому

    30mm kadappa stones undo rate plz ?

  • @techteam565
    @techteam565 2 роки тому

    I like it

  • @RiyasRiyas-vk4uk
    @RiyasRiyas-vk4uk 9 місяців тому

    ❤🥰👌

  • @josephjohn9172
    @josephjohn9172 Рік тому

    അയ്യോ ചേട്ടാ... ഇത് അങ്ങനെ ആരെയും നിർബന്ധിച്ചു മേടിക്കാൻ പറയുവല്ല.. ആർകെങ്കിലും ആവശ്യം ഉണ്ടേൽ അവർക്കു വേണ്ടി മാത്രം മാത്രം explain ചെയ്യുന്നത് ആണ്

  • @indrajithenil1880
    @indrajithenil1880 Рік тому

    👍

  • @jayazjraj3277
    @jayazjraj3277 6 місяців тому

    Tulsi thara please send pic

  • @mahaalingam87
    @mahaalingam87 Рік тому +1

    Mobile no pla

  • @shailajshailajmajeed5704
    @shailajshailajmajeed5704 2 роки тому

    ഇ കാണിക്കുന്ന ഷോപ്പ് എവിടെയാ രണ്ട് ഷോപ്പ് പറഞ്ഞു അതിൽ ഏതാ

  • @roymathew315
    @roymathew315 2 роки тому

    Phone number onn teraamo shop unde

    • @nabilp6880
      @nabilp6880 Рік тому

      Bro enda material venddea??

    • @MM-pu3ub
      @MM-pu3ub Рік тому

      @@nabilp6880 ബാംഗ്ലൂർ ston വേണം ph numbr pls

  • @anasrayans7065
    @anasrayans7065 3 місяці тому

    Number please