ഒരു ബുദ്ധി മുട്ടും ഇല്ലാതെ പോയിവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ .പ്രവാസത്തിലേക്ക് പോകുമ്പോൾ ഒരു വേദന തന്നെ യാ ഉമ്മാ ഇങ്ങോട്ട് തിരിച്ചു വരുമ്പോൾ അതിലേറെ സന്തോഷ വും ഉണ്ടാകും
അൽഹംദുലില്ലാഹ്.എല്ലാംറാ ഹത്താവേട്ട. എന്റെ ഹസ്ബൻഡും പോയിരുന്നു.എന്തോ വിസയൊന്നും ശെരിയായില്ല എനിക്കും എന്റെ മൂന്നു പെൺ കിടങ്ങൾക്കും ഒരുവീടുണ്ടാക്കാൻ വേണ്ടി പോയതാ യിരുന്നു.നമ്മൾ പ്ലാൻ ചെയ്‌തിട്ട് കാര്യം ഇല്ല.എല്ലാം അള്ളാഹു കൂടി വിചാരിക്കേണ്ടേ.🤲🤲നാട്ടിൽ നിന്നാൽ നിത്തിയ ചെലവ് കഴിയും എന്നാലും. അൽഹംദുലില്ലാഹ് അല്ലാഹുവിനോട് ദുആചെയ്യാം.ഈവാടക കൊടുക്കാതെ സ്വന്തമായി ഒരു വീട് വെക്കാൻ 🤲🤲🤲
ഒരു കുഴപ്പവുമില്ലാതെ പോയിവരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ഉപ്പാന്റെ കുറവ് ആ വീട്ടിൽ നല്ലോണം ഉണ്ട്. ഉപ്പാക്ക് ഭേദമാകട്ടെ എളുപ്പം ഈ വീട്ടിൽ തിരിച്ചെത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ. നൗഫലേ നീ നല്ലോണം ശ്രദ്ധിക്കണം. പോകുന്നത് ഹൈർ ആകാൻ അല്ലാഹുവിനോട് എപ്പോഴും തേടി കൊണ്ടേയിരിക്കണം. നിസ്കാരം നിലനിർത്തണം അള്ളാഹുവിനോട് തേടണം. ഞങ്ങളും ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ഒരുബുദ്ധിമുട്ടും ഇല്ലാതെ നൗഫലിന് ഗൾഫിൽ പോയിതിരിച്ചുവരാനും ഷിഹാബിന് ഹജ്ജ് ചെയ്ത് തിരിച്ചുവരാനും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെആമീൻ 🤲ശിഹാബിന്റെ ഹജ്ജ് allahu സ്വീകരിക്കുമാറാവട്ടെ ആമീൻ 🤲🤲
അൽഹംദു ലില്ലാഹ് സന്തോഷം നൗഫൂ ഇൻഷാ അള്ളാഹ് എല്ലാം അള്ളാഹു ഹൈറിലാക്കട്ടെ നൗഫൂനെ കാണൻ വന്നവർ മുനി ശിഹാബ് ഹസ്നമോൾ എല്ലാവർക്കും നല്ലത് വരട്ടെ ഓകെ മുത്തെ ഇവിടെ വന്ന് പ്രോഗ്രാമുകൾ കഴിഞ്ഞു റാഹത്തായി നാട്ടിൽ എത്തട്ടെ ആമീൻ👍💚💚😘😘💞
നൗഫു സന്തോഷത്തോടെ പോയി ആഗ്രഹങ്ങൾ ഒക്കെ നിറവേറ്റി ആയുസ്സും ആരോഗ്യത്തോടും കൂടി തിരിച്ചു വരാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲എന്ന് ദുആ ചെയ്യുന്നു, ഒരു ബുദ്ധിമുട്ടും വിഷമവും ഉണക്കാതിരിക്കട്ടെ
കജ്ജ് കൊട്ട് 😆,, എപ്പോളും പറഞ്ഞി തരണോ,,,😂😂😂ബല്ലാത്ത ജാതി 👍
ഒരു ബുദ്ധി മുട്ടും ഇല്ലാതെ പോയിവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ .പ്രവാസത്തിലേക്ക് പോകുമ്പോൾ ഒരു വേദന തന്നെ യാ ഉമ്മാ ഇങ്ങോട്ട് തിരിച്ചു വരുമ്പോൾ അതിലേറെ സന്തോഷ വും ഉണ്ടാകും
1
Aameen
Aameen
Ameen
Aameen
Masha Allah🤲🤲
ആ മോളുടെ സോങ് അടിപൊളി 👌👌🥰
ഇനി യാത്രയും സുഖമാവട്ടെ... ആമീൻ 🤲🤲🤲🤲
Masha allah
യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പോയിവരൻ allahu
തൗഫീഖ് നൽകട്ടെ
നല്ല നിലയിൽ പോയി വരൂ അള്ളാഹുവിന്റെങ്കാവൽ എപ്പോഴും ഉണ്ടാവട്ടെ🤲
തീർച്ചയായും പ്രാർത്തിക്കും റബ്ബ് തടസ്സങ്ങളില്ലാതെ സുഖമായി എത്തിക്കട്ടെ നടന്ന് പോണതാ റബ്ബേ കാക്കണെ
ആമീൻ 🤲🤲🤲🤲
Ameen
Waiting❤️
Waiting
അൽഹംദുലില്ലാഹ്.എല്ലാംറാ ഹത്താവേട്ട. എന്റെ ഹസ്ബൻഡും പോയിരുന്നു.എന്തോ വിസയൊന്നും ശെരിയായില്ല എനിക്കും എന്റെ മൂന്നു പെൺ കിടങ്ങൾക്കും ഒരുവീടുണ്ടാക്കാൻ വേണ്ടി പോയതാ യിരുന്നു.നമ്മൾ പ്ലാൻ ചെയ്‌തിട്ട് കാര്യം ഇല്ല.എല്ലാം അള്ളാഹു കൂടി വിചാരിക്കേണ്ടേ.🤲🤲നാട്ടിൽ നിന്നാൽ നിത്തിയ ചെലവ് കഴിയും എന്നാലും. അൽഹംദുലില്ലാഹ് അല്ലാഹുവിനോട് ദുആചെയ്യാം.ഈവാടക കൊടുക്കാതെ സ്വന്തമായി ഒരു വീട് വെക്കാൻ 🤲🤲🤲
മാഷാ അള്ളാ ശിഹാബിന്റെ ഹജ്ജ് യാത്രയും നൗഫലിന്റെ ദുബായി യാത്രയും തിരിച്ചുവരവും സന്തോഷത്തിലും സമാധാനത്തിലും ആകട്ടെ
ഒരു കുഴപ്പവുമില്ലാതെ പോയിവരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
ഉപ്പാന്റെ കുറവ് ആ വീട്ടിൽ നല്ലോണം ഉണ്ട്. ഉപ്പാക്ക് ഭേദമാകട്ടെ എളുപ്പം ഈ വീട്ടിൽ തിരിച്ചെത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ. നൗഫലേ നീ നല്ലോണം ശ്രദ്ധിക്കണം. പോകുന്നത് ഹൈർ ആകാൻ അല്ലാഹുവിനോട് എപ്പോഴും തേടി കൊണ്ടേയിരിക്കണം.
നിസ്കാരം നിലനിർത്തണം അള്ളാഹുവിനോട് തേടണം. ഞങ്ങളും ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാവരുടെ യാത്രയും സുഖമായിരിക്കട്ടെ ദുആ ചെയ്യാം..🤲🤲
മാഷാഅല്ലാഹ് യാതൊരും ബുദ്ധി മുട്ടും ഇല്ലാതെ പോയിവരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
Yathra റാഹത്തിലാവട്ടെ... 😊😊😊👍🏻
പ്രാർഥനയോടെ.... 😊
വന്നിട്ട് പെട്ടി തുറക്കാൻ ഞാനും വരട്ടെ.... 😜😊😊😘
ഒരുബുദ്ധിമുട്ടും ഇല്ലാതെ നൗഫലിന് ഗൾഫിൽ പോയിതിരിച്ചുവരാനും ഷിഹാബിന് ഹജ്ജ് ചെയ്ത് തിരിച്ചുവരാനും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെആമീൻ 🤲ശിഹാബിന്റെ ഹജ്ജ് allahu സ്വീകരിക്കുമാറാവട്ടെ ആമീൻ 🤲🤲
എന്റെ husbend dubail poyittu 3 വർഷം kazinju. insha allahaa നാളെ വരും waiting 😍😍😍
വീട് ഇല്ല വടക റൂമിൽ ആണ്.
ഒരു വീട് ആവാൻ ദുആ ചെയ്യാനേ 😰
Insha Allah 🥰
@@ruksanashamsu9277 🥰
നല്ല ഒരു വീട് ശരിയാവട്ടാ.... ആമീൻ
ഓക്കേ. ദുഹാ ചെയാം
Rdy aayikolum. Insha allah
ഒരു ബുദ്ധിമുട്ട് ഇല്ലാദേ പോയി വരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
നൗഫൽ ഇഷ്ടം ❤️❤️😍
Masha allah💕യാത്ര സുഖകരമാവട്ടെ.... 🤲🤲🤲എല്ലാം റാഹത്താവട്ടെ..... 🤲🤲
മാഷാ അല്ലാഹ്, റബ്ബ് യാത്ര റാഹത്താക്കി തരട്ടെ ഇക്ക 🤲🏻
ഉമ്മ happy ayi eriku🥰
ശിഹാബ് ഞങ്ങളെയും ഉൾപ്പെടുതുക പ്രാർത്ഥനയിൽ
ഹസ്ന പാട്ടു പൊളി യാത്ര സുഗവട്ടെ ഷിഹാബിനെ വേണ്ടി കാര്യം അറിഞ്ഞമുതൽ ദുആ ചെയുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ
മാഷാഅള്ളാഹ് നൗഫൽ ഇന്കും കരച്ചിൽ വന്നു ഉള്ളിൽ ഒരു തേങ്ങൽ
റാഹത്തായി തിരിച്ചു വാ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 😍😍😍😍😍
Masha allah..... നല്ല രീതിയിൽ പോയി വരാൻ ഉള്ള ആരോഗ്യം നൽക്കണേ 🤲🤲
അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ബുദ്ധിമുട്ടൊന്നും ഇല്ലാതെ പോയി വരു എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും
Masha Allah എല്ലാം ഖൈർ ആവട്ടെ പ്രാർത്ഥിക്കാം🤲
🥰🥰🥰🥰🥰🥰🤲
എന്റെ പേര് മാറ്റി അല്ലെ 😂
@@ShahanaNijasVlogs 😂😂😂
മുനീറും ശിഹാബും വന്നു ❣️❣️
Poyi veran ulla arogam afiyathum തോഫീഖുൻ nalki allahu anugrahikatte🤲🤲🤲🤲🤲
അൽഹംദു ലില്ലാഹ് സന്തോഷം നൗഫൂ ഇൻഷാ അള്ളാഹ് എല്ലാം അള്ളാഹു ഹൈറിലാക്കട്ടെ നൗഫൂനെ കാണൻ വന്നവർ മുനി ശിഹാബ് ഹസ്നമോൾ എല്ലാവർക്കും നല്ലത് വരട്ടെ ഓകെ മുത്തെ ഇവിടെ വന്ന് പ്രോഗ്രാമുകൾ കഴിഞ്ഞു റാഹത്തായി നാട്ടിൽ എത്തട്ടെ ആമീൻ👍💚💚😘😘💞
മോനെ ആ എല്ലാമിട്ടായിയും ഇവിടെ കിട്ടും മോനെ സൂപ്പർ മാർക്കറ്റിൽ
നൗഫു സന്തോഷത്തോടെ പോയി ആഗ്രഹങ്ങൾ ഒക്കെ നിറവേറ്റി ആയുസ്സും ആരോഗ്യത്തോടും കൂടി തിരിച്ചു വരാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲എന്ന് ദുആ ചെയ്യുന്നു, ഒരു ബുദ്ധിമുട്ടും വിഷമവും ഉണക്കാതിരിക്കട്ടെ
ഈ ശിഹാബ് ഇക്ക Typical pisico yile shaanikka adhe പോലെ 😍😍😍
സോങ് അടിപൊളി ❤❤❤❤❤
മാഷാഅല്ലാഹ് 🖤✨️പോയി വരും നൗഫലെ 🖤✨️ഉമ്മാക്ക് നല്ല വെഷമം ഉണ്ട് 🖤✨️
ഈ മാസത്തെ കറൻ്റ് bill നിജസ് അടക്കും🤣
😂
😂
തടസങ്ങളൊന്നുമില്ലാതെ രഹത്തായി avade എത്തട്ടെ
Bro എങ്ങെനെ യാണ് ബാക്രൗണ്ട് blur ആക്കുന്നത്🤔🙄
അല്ലഹു വിന്റെ കാവൽ undavum🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Maasha allah yathra sugamairikkatte happy journy bro
Happy journey ikkakkoyyy🥰🥰😍😍
റാഹത്തായിട്ട് പോയി വരൂ Bro.....
അല്ലാഹുവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ..... 🤲🏻
Masha allah❤Happy Journey Ikkakooiii🥰
മാഷാ അള്ളാ അൽഹംദുലില്ലാ പോയി സന്തോഷത്തോടെ തിരിച്ച് വരാൻറബ്ബ് അനുഗ്രഹിക്കട്ടെ
ദുബായിൽ എവിടെ ആണ് വരുന്നത്
ഇൻശാ അള്ളാ എല്ലാ കാര്യ ത്തിലും അള്ളാഹു തുണകട്ടെ
എന്നും സമാദാനം സന്തോഷം ഉണ്ടാവട്ടെ 👍
ആമീൻ
Ikka paadan poakunna album nalla hit aavattenn praarthikaam🤲🏻❤
മാഷാഅല്ലാഹ് oru ബുന്ധിമുട്ടും illathe poyi വായോ. തൗഫീഖ്ചെയ്യട്ടെ 🤲🤲
Happy journey✈️ noufu🥰 ini vlog undavule avide ethit njangale ariyikkanam noufu oru budhimuttum koodathe ethikkane rabbe🤲🤲 miss you noufu🥰🥰😘😘
Allahu kathu rakshikate ellam sandoshathilakate ❤️🤗
Masha Allah ❤️ Happy JOURNEY .❤️❤️❤️❤️❤️
ഒരു കുഴ പ്പവും ഇല്ലാതെ പോയി വരാൻ നാഥൻ അനു്രഹിക്കട്ടെ.
യാത്ര അള്ളാഹു ഹയ്റാകികൊടുകുമാറാകഠ് ആമീൻ
Mashallah 🥰 Happy journey noufuuu💫
Noufalka avide ethikkayinal puliyachar thinnanonum time undaakilla. Avide vere levelaaa😃😃😃😃
മാഷാ അള്ളാഹ് നല്ല റാഹത്തായി പോയി വരാൻ കഴിയട്ടെ 🤲🤲🤲🤲
15ദിവസത്തിനല്ലേ പോവുന്നത്.... 😄ഇവിടെ മനുഷ്യൻ വന്നിട്ട് മൂന്നു കൊല്ലം കഴിഞ്ഞു... 😌
Njammale swantham hasnaappy❤️❤️❤️🥰
ഇന്ഷാ അല്ലാഹ് 🥰
Happy journey ✈️✈️✈️
Hasnade voice poliyaaantto
Happy safe journey 😍santhoshathode poyittu varan allahu thoufeeq cheyyatte aameen😍
Hasna ma best frnd😘😘😘😘😘polich mutheee
Mashaallah. Happy jorney ✈️✈️✈️🤲🤲🤲🤲
Masha allah 🥰👍പാട്ട് സൂപ്പർ 🔥🔥🔥🥰.....
Soufithaade channel name prnju thero🤔🤔??..
എന്റെ അയൽവാസി ശിഹാബ്ക്ക അവിടെയും yethiyo👍👍👍
Masha allah🤲🤲dhuhayil ulpeduthuka🤲
നല്ലനിലയിൽ പോയി വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲🤲
Aameen 🤲
Ameen
ആമീൻ
Ameen 🤲
Masha Alla sndhoshaittu vannu agarhicha pole ellam Bungie ayy nadaktte..allahu anugrhikattee..thirichu.. sandhoshthode poy ummane uppanem ellareum kanan allahu anugrhikattee Ameen
Happy journey ikka
Ellam rahathavatte 🤲🏻🤲🏻🤲🏻🤲🏻
Happy journey noufal
masha allah asnade song super
ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തട്ടെ
Dubai evieda ullath
Maasha Allah Oru budhimuttum koodathe poy varaan Allah thawfeek cheyyatte
പോയി വരൂ നൗഫൽ ഇക്ക അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
Noufu....
Allahu aarogyathodeyulla. Ayuss neetti thrattey Aameen
Aabathonnum illathe yathra santhoshathil aakattey
Aameen🤲🤲🤲🤲
Ellaam allah khairakitharatte noufi😍
Mashaalla
🥰😍
Happy journey bro✈️
masha allah..allahuvinte anugrahathal yathrayoke sugamakate aameen.noufu monee ella kaaryangalum bangitakate ...
സോങ് സൂപ്പർ
സാലുകാ ❤️❤️😍😍
Hi eni gulfil ethiya video kanan nilkkunnavar like adi😜😍🥰🥰
Mashaallah 💚🧡💚🧡💚🧡 Happy journey noufal ikkaa ❤️💚❤️💚
Happy journey broo ❤👍
Allahu hairilakate aameen yathrayilorubuddimuttum edengerum illadirikate aameen🤲🤲🤲nammude🤲🤲 eppozhumundakum insha allah🥰🥰♥️♥️💞💞
മോളെ song സൂപ്പർ
Masha allah yathra ellam sugamavate naufu njagalum prarthikaam
Chakkara thadichittundalloo enik maatram aano thonnunne😍
Noufalka happy journey 🥰
Enikum
നല്ല രീതിയില്‍ പോയി വരാന്‍ പടച്ചവന്‍ തൗഫീക്ക് നല്‍ക്കട്ടെ ..... ആമീന്‍
Njanum chotoor kaari aan 😀 njan UAE aanipo..nale Dubai visit Cheyyan poknd 😍...
Mashaallah
Aa molude patt super
Happy journey ikka ❤️❤️❤️❤️
ചക്കര ബയഗര ഹാപ്പിയാണലോ
Earpotil ethiyo ✈️✈️kayariyo udane ariyikane 🤲🤲ulpeduthum noufalinnvendi nammaloke🤲🤲cheyyum insha allah♥️♥️😍
Sofiya uda channel nme ntvaaa ...plzz rply
Happy journey ikka🤲🤲
Happy journey✈️ noufal 😘
Waiting ayironno ikka ❤️✨️❤️❤️💋💋💋😘😘😘😘😘😘
Emarathilek swagatham 😄🥰🥰
Happy journey👍👍