ഞാൻ അവിടെ ക്ളാസിന് പോയിട്ടുള്ള ആളാണ് രാധിക മാഡവും, സിന്ധു മാഡവും എല്ലാം നല്ല രീതിയിൽ ക്ളാസുകൾതരികയും ,പുൽകൃഷി തുടങ്ങുന്നവർക്കു വേണ്ട സഹായങ്ങൾ ചെയ്തു തരികയും എല്ലാം ചെയ്യുന്ന നല്ലവരായസ്ററാഫുകളാണ്അവിടെയുള്ളത് സ്ഥാപനം നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു അവിടെ എല്ലാവരേയും എന്റെ നന്ദി അറിയിക്കുന്നു

Avidathe contact no undu
വളരെ നന്ദി 🙏🏼
സൂപ്പർ നെപ്പിയർ തണ്ട് കിട്ടാൻ എന്ത് ചെയ്യണം
naatuvarambu oru playlist aaki iddo
Ivida vannal stem kittumo sir
Saw brown coloured leafy grass recently. Which is this grass and what is the quality?
Shadeil valarthavunna teetapullu undo
സ്റ്റുംബ്. കൊടുക്കുന്നുണ്ടോ..
ഇതിൻ്റെ വിപണനം എങ്ങനെ ആണ്
Cost Ethraya Per Ton ?
Number
എന്താണ് ശേരിക്കും പശുവിനു ഏറ്റവും നല്ലതു,,,
-പുല്ലു - co3 (cox - cox - cox)
-വൈക്കോൽ
-ചോളം ചെടി (incl chollakaya incl )
-നാച്ചുറൽ പ്ലാന്റ്സ് (കറുകപ്പുല്ല് etc ,,,)
anybody can answer pls ,,
Plant super napier, this is the best variety for fodder....and if can plant corn (chollam) or buy chollam