അങ്ങനെ ഒരു മോതിരം കയ്യിൽ കിട്ടിയപ്പോൾ എനിക്ക് ആദ്യം തോന്നിയത് ..പ്രസീത മനസ്സ് തുറക്കുന്നു !!

Поділитися
Вставка
  • Опубліковано 20 вер 2024
  • ഞങ്ങൾക്ക് സ്വർണ്ണം വാങ്ങാനുള്ള കാശില്ല ..അങ്ങനെ ഒരു മോതിരം കയ്യിൽ കിട്ടിയപ്പോൾ എനിക്ക് ആദ്യം തോന്നിയത് ..പ്രസീത മനസ്സ് തുറക്കുന്നു !!
    Parayam Nedam | Mon-Fri @ 8:00 PM | Amrita TV
    #Parayamnedam #AmritaTV #AmritaLive #MGSreekumar #PraseethaChalakudi #Singer #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow

КОМЕНТАРІ • 44

  • @ashmilmonurock4618
    @ashmilmonurock4618 2 роки тому +10

    കളങ്കമില്ലാത്ത ഒരു പെൺകുട്ടി നല്ല ഉയരങ്ങളിൽ എത്തട്ടെ 🤲🏻🥰

  • @sunithak2435
    @sunithak2435 2 роки тому +16

    സൂപ്പർ പ്രസിത നല്ല വിനയവും കലാവാസനയും suuper

  • @sukumarvengulam9887
    @sukumarvengulam9887 2 роки тому +25

    പ്രസീത നല്ല കലകാരിയാണ് സംശയമില്ല. വിനയത്തോടെ സംസാരം : നാടൻ പാട്ട് എല്ലാം നല്ലതാണ്.. ഒരു പാട് ഇഷ്ടം .

    • @leelavasudevan417
      @leelavasudevan417 2 роки тому

      I'm

    • @georgemathewpunchakkala302
      @georgemathewpunchakkala302 2 роки тому

      MG യുമായിട്ടുള്ള രണ്ടു ഭാഗങ്ങളിലുമുള്ള പ്രസീതയുടെ സംസാരവും നാടൻ പാട്ടുകളും കേട്ടു.. ഇത്രയും വിനയത്തോടും, സത്യസന്ധമായും പറഞ്ഞ കാര്യങ്ങൾ തീർച്ചയായും ആ കലാകാരിയുടെ വിജയവഴികൾ തന്നെയാണ്... നല്ലൊരു കലാകാരനായിരുന്ന 🌹🌹കലാഭവൻ മണിയുടെ നാട്ടുകാരിയായ പ്രസീതയുടെ കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...🌹🌹🙏

  • @v.amedia4082
    @v.amedia4082 2 роки тому +11

    പുതിയ വർഷത്തിൽ പാട്ടുകളുടെ പൊടിപൂരം ആകട്ടെ പ്രിയ പാട്ടുകാരിക്ക് എല്ലാവിധ ആശംസകൾ

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +8

    എംജി സാർ........ എനിക്ക് ഭയങ്കര ഇഷ്ടമാണ് സാറിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

  • @ushaunnikrishnana3556
    @ushaunnikrishnana3556 2 роки тому +3

    പ്രസീദ നല്ല നാടൻ പാട്ടുകൾ വളരെയധികം ചേച്ചിക്ക് ഇഷ്ടമായി

  • @Usman-td2sw
    @Usman-td2sw 2 роки тому +6

    നാട്ടിൻ പുറത്തെ നന്മകൾ... ഒരു പാട് ഇഷ്ടം...

  • @sheethalvinayak3342
    @sheethalvinayak3342 2 роки тому +5

    Manu and Praseetha💯

  • @sumeshvarghese8878
    @sumeshvarghese8878 2 роки тому +4

    പ്രസീത ചേച്ചി ഹായ്

  • @sunilkk4505
    @sunilkk4505 2 роки тому +2

    ഒരുപാട് നല്ല മനുഷ്യരുണ്ട്

  • @faseelav1793
    @faseelav1793 2 роки тому +2

    Super എന്തൊരു cute

  • @SureshKumar-nh5om
    @SureshKumar-nh5om 2 роки тому +2

    സൂപ്പർ

  • @ragirajeev216
    @ragirajeev216 2 роки тому

    Chechi ഒത്തിരി ishtam
    Manichettan koode ullapole. ...kannu niranju.....manassum ........

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +2

    അടിപൊളി ❤👍👍❤

  • @vijayanvc1189
    @vijayanvc1189 2 роки тому

    അഭിനന്ദനങ്ങൾ

  • @sheelarajan2970
    @sheelarajan2970 2 роки тому

    Nadanpattinte original voice manojite praseeda super

  • @prabhaprabha1990
    @prabhaprabha1990 2 роки тому

    Nalla kalakariyanu god bless you

  • @abhisheksuresh4952
    @abhisheksuresh4952 2 роки тому

    സൂപ്പർ ചേച്ചി ചേട്ടാ

  • @syamalalk7281
    @syamalalk7281 2 роки тому +1

    Super

  • @fathimasuhara2414
    @fathimasuhara2414 2 роки тому

    ഗുഡ് song

  • @sreekumargskurup
    @sreekumargskurup 2 роки тому +1

    എംജി. സാറിനെ എനിക്ക് ഭയങ്കര ഇഷ്ടം ❤🙏🏽ആണ്. എന്നെങ്കിലും നേരിൽ കാണണം ആഗ്രഹം ഉണ്ട്.....നമ്മുടെ സഹോദരി പ്രസിതക്കും മനോജ്‌ സാർനും ആശംസകൾ നേരുന്നു ❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌

  • @kubrafatima8754
    @kubrafatima8754 Рік тому

    Sapport cheyyunna hysunm oru valya big saloot

  • @jovinjacob8679
    @jovinjacob8679 2 роки тому

    Super 🙏🙏 God bless you

  • @aiswaryac7989
    @aiswaryac7989 2 роки тому

    Love you chechy 💓💓

  • @prajiwoodgrains5323
    @prajiwoodgrains5323 2 роки тому

    Superb 👍👍👍👍

  • @BindusSewingTech
    @BindusSewingTech 2 роки тому

    രണ്ടുപേരേയും ഇഷ്ടപ്പെട്ടു. പക്ഷെ ആ ചേട്ടന്റെ തടി കുറച്ചേ..പറ്റു.

  • @ancythomas9988
    @ancythomas9988 2 роки тому

    പ്രസീതക്കുട്ടി ക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌

  • @jomonjoni699
    @jomonjoni699 2 роки тому

    👍👍

  • @geethaullas7413
    @geethaullas7413 2 роки тому

    Super❤️❤️❤️

  • @kalasatheeshkalasatheesh9557
    @kalasatheeshkalasatheesh9557 2 роки тому

    Super❤️🥰🌹

  • @abilashsreekumar2038
    @abilashsreekumar2038 2 роки тому

    ❤️❤️❤️

  • @jainkgeorge8685
    @jainkgeorge8685 2 роки тому +2

    സാറിന്റെ കൈലെ മോതിരം 2000 വർഷം പഴക്കമുള്ളതാ

  • @jubishibu5964
    @jubishibu5964 2 роки тому

    Pavam koch

  • @saidsaid9021
    @saidsaid9021 2 роки тому +1

    SUPAR.😂😂😂😂😂😂😂😂🤣🤣🤣🤣

  • @ismailvsismail4302
    @ismailvsismail4302 2 роки тому +1

    കരഞ്ഞൂ .... ........

  • @itzmaluMalu
    @itzmaluMalu 2 роки тому

    ജാനു എടത്തി

  • @Aneesh112
    @Aneesh112 2 роки тому

    ,😏

  • @safwansafwanvlog9317
    @safwansafwanvlog9317 2 роки тому

    അടിപൊളി

  • @prabhababu9291
    @prabhababu9291 Рік тому

    Super

  • @basicenglishskills5951
    @basicenglishskills5951 2 роки тому

    Super