ഇതു പോലെ ഒരു പരിപാടി ഇതിനു മുൻപ് കണ്ടിട്ടില്ല.അഭിമുഖത്തിൻ്റെ ചുവടുപിടിച്ചുള്ള പ്രോഗ്രാം .ആ പെൺകുട്ടിയുടെ സത്യസന്ധമായ വിനയാന്വിതമായ സന്തോഷത്തോടെയുള്ള നിഷ്ക്കളങ്കമായ പെരുമാറ്റം. നമ്മുടെ മനസ്സ് നിറയ്ക്കും. അതും MG ട നേപ്പോലുള്ള ഒരു മികച്ച ,ഒത്തിണങ്ങിയ കലാകാരൻ്റെ മുൻപിൽ. മിടുക്കിപ്പെണ്ണ്. തീർച്ചയായും ഇനിയും കലാരംഗത്ത് കൂടുതൽ ഉയരങ്ങളിൽ എത്തും.
പ്രസീത മിടുക്കി ! ആദ്യവസാനം കണ്ട് മതിമറക്കാത്ത കലാവിരുന്ന് . ലാളിത്വവും, സത്യസന്ധതയും ഒരുമിച്ച് ഒരാളിൽ കാണണമെങ്കിൽ അതാണ് പ്രസീത, എല്ലാ ഭാവുകങ്ങളും മനസിൽ നിന്ന് കോരിച്ചൊരിഞ്ഞു പോകുന്ന അപൂർവ ഗ്രാമീണ സൗഭാഗ്യ ദേവതയുടെ മൂർത്തരൂപം,ചാലക്കുടിയുടെ ഭാഗ്യം. അതുവഴി കേരളത്തിന്റെയും. ആശംസകൾ.
എത്ര നാടൻ പാട്ട് പാടിയിട്ടും ഇളകാത്ത ഞങ്ങളുടെ ഗാഗിനെ... ഞങ്ങളുടെ ഇടയിൽ വന്ന് ഇളക്കി മറിച്ച പ്രസീത ചേച്ചിയെ ഓർക്കുന്നു... അന്ന് ആ voice കേട്ടപ്പോ ന്റെ... സാറേ... നാടൻ പാട്ടിന്റെ level... 👍👍👍👍🔥🔥🔥🔥
കഴിഞ്ഞ ദിവസം പ്രസീത ചേച്ചിയെ നേരിട്ട് കാണാൻ ഒരു അവസരം കിട്ടി ഒരു പാട് സന്തോഷം തോന്നി അതിലേറെ ചേച്ചിയുടെ അടുത്ത് നിൽക്കാൻ പറ്റിയത് തന്നെ ഈശ്വര അനുഗ്രഹവും
പ്രസീദാ.... എല്ലാ ആശംസകളും... ആ പ്രസരിപ്പും ആത്മവിശ്വാസവും കഴിവും.... ജീവിതത്തിലെ ഏതു കൊടുമുടിയും അനായാസമായി കയറാൻ പ്രാപ്തയാക്കും... ഒരിക്കൽ കൂടി... ആശംസകൾ 🌹
ഒരുകാലത്ത് ഉൽസവപ്പറമ്പുകളിൽ പ്രസീതയുടെ നാടൻ പാട്ടുമായി പയ്യന്നൂരിലെ SS ഓർക്കസ്ട്ര ഗാനമേള ടനത്തുമ്പോൾ ആർത്തിരമ്പുന്ന ആ മനോഹരമായ നാടൻപാട്ട് കേൾക്കുവാൻ ഞാനും ഒാടി നടന്നിരുന്നു.
Praseetha, All the best for your future. You will reach greater heights...Damn sure about it. We are really impressed by the simplicity you have. We were lucky to get a chance to listen to your song in Masters college, Thrissur. Love you and your great voice... Deepthi.C.G LP/UP General batch.
ഇതു പോലെ ഒരു പരിപാടി ഇതിനു മുൻപ് കണ്ടിട്ടില്ല.അഭിമുഖത്തിൻ്റെ ചുവടുപിടിച്ചുള്ള പ്രോഗ്രാം .ആ പെൺകുട്ടിയുടെ സത്യസന്ധമായ വിനയാന്വിതമായ സന്തോഷത്തോടെയുള്ള നിഷ്ക്കളങ്കമായ പെരുമാറ്റം. നമ്മുടെ മനസ്സ് നിറയ്ക്കും. അതും MG ട നേപ്പോലുള്ള ഒരു മികച്ച ,ഒത്തിണങ്ങിയ കലാകാരൻ്റെ മുൻപിൽ. മിടുക്കിപ്പെണ്ണ്. തീർച്ചയായും ഇനിയും കലാരംഗത്ത് കൂടുതൽ ഉയരങ്ങളിൽ എത്തും.
മോളെ നിനക്കുപകരം ആരുമുണ്ടാവില്ല..... 👍💐💐കുലദേ വത എന്നും ഒപ്പമുണ്ടാവട്ടെ 🙏🙏🙏
പ്രസീത മിടുക്കി ! ആദ്യവസാനം കണ്ട് മതിമറക്കാത്ത കലാവിരുന്ന് . ലാളിത്വവും, സത്യസന്ധതയും ഒരുമിച്ച് ഒരാളിൽ കാണണമെങ്കിൽ അതാണ് പ്രസീത, എല്ലാ ഭാവുകങ്ങളും മനസിൽ നിന്ന് കോരിച്ചൊരിഞ്ഞു പോകുന്ന അപൂർവ ഗ്രാമീണ സൗഭാഗ്യ ദേവതയുടെ മൂർത്തരൂപം,ചാലക്കുടിയുടെ ഭാഗ്യം. അതുവഴി കേരളത്തിന്റെയും. ആശംസകൾ.
പുലയ സ്ത്രീകളെ സത്യം മാത്രമേ പറയൂ
എത്ര നാടൻ പാട്ട് പാടിയിട്ടും ഇളകാത്ത ഞങ്ങളുടെ ഗാഗിനെ... ഞങ്ങളുടെ ഇടയിൽ വന്ന് ഇളക്കി മറിച്ച പ്രസീത ചേച്ചിയെ ഓർക്കുന്നു... അന്ന് ആ voice കേട്ടപ്പോ ന്റെ... സാറേ... നാടൻ പാട്ടിന്റെ level... 👍👍👍👍🔥🔥🔥🔥
നൊണ പറയാത്ത മനസ്സ് ഉണ്ട് ചേച്ചിക്ക് ✌️ദാരിദ്ര്യം പോലും പറയാൻ മടി ഇല്ല 💞
തൃശ്ശൂർക്കാർ അങ്ങനെയാണ്
Super
@@Positive_vibe_onlyy 2222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222
@@Positive_vibe_onlyyin the same
എത്ര രസമാ ചേച്ചി കേൾക്കാൻ... വലിയ ഒരു മനസ്സിന് ഉടമയാണ്....
ഇതാ ഞാനിവിടെ എത്തീട്ടോ എന്നറിയിക്കുന്നവർ വളരെ കുറച്ചേയുള്ളു. അത് വല്ലാത്തൊരു കഴിവാണ് .കലാഭവൻ മണി അതുപോലൊരാളാണ്. ഇതാ അത് പോലെ പ്രസീതയും. ആശംസകൾ
എത്ര രസമാ സം സാ രം കേൾക്കാൻ... അത്രയും വലിയ നന്മയുള്ള മനസ്സിന്നുടമ ഒരു പാട് ഷ്ട മോടെ ഒരു തിരോന്തരം കാരൻ
Pp00
Adi poli pattayirunnu ketto mole
@@abdullaabdulla2640 sx.
vhgh hy. mbhyy
കഴിഞ്ഞ ദിവസം പ്രസീത ചേച്ചിയെ നേരിട്ട് കാണാൻ ഒരു അവസരം കിട്ടി ഒരു പാട് സന്തോഷം തോന്നി അതിലേറെ ചേച്ചിയുടെ അടുത്ത് നിൽക്കാൻ പറ്റിയത് തന്നെ ഈശ്വര അനുഗ്രഹവും
ഈ കൈകൊട്ടിയുള്ള പാട്ടാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. നിഷ്കളങ്കമായ ഒരു ഫീൽ. അമ്പിളിചേട്ടനും നല്ല മൂഡിൽ തന്നെ സംസാരിക്കുന്നു. 👍👍❤️😊
പ്രസീത ചേച്ചി ഒരുപാടു ഇഷ്ട്ടം...🌷🌷🌷🌷🌷
சேச்சிஉங்கள் பாடல்🎶🎤🎵 சுப்பர்🎉🍻🎊 இனிய வாழ்த்துக்கள் ரமேஷ் தவமணி🎉🍻🎊 மதுரை மாவட்டம்🎉🍻🎊 உங்கள் ரசிகன்
പ്രസീത ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു
Ayyyooo MG Sir🙏🙏🙏🙏🙏samsaram kettu chirichu mudutteee🤣🤣👌👌👌👌👏👏👏👏👏👏thank you Sir🙏🙏🙏
Super. Priseetha. God. Bless. You🙏🙏
She is precious
Very precious keep it up daughter 😘😘
പ്രസീത 👍👍
Super!!!
പ്രസീദാ....
എല്ലാ ആശംസകളും...
ആ പ്രസരിപ്പും ആത്മവിശ്വാസവും
കഴിവും....
ജീവിതത്തിലെ ഏതു കൊടുമുടിയും അനായാസമായി കയറാൻ പ്രാപ്തയാക്കും...
ഒരിക്കൽ കൂടി...
ആശംസകൾ 🌹
Well educated brave girl courageous. Hattsoff..... keep moving firm steps.
മിടുക്കി 👌👌👌
നല്ല പാട്ടുകാരി 👌👌
ടാലെന്റെഡ് & എഡ്യൂക്കേറ്റഡ്
👍👍👍
salute to MG the way he introducing Praseetha, and big salute to Praseetha ....
ഒരുകാലത്ത് ഉൽസവപ്പറമ്പുകളിൽ പ്രസീതയുടെ നാടൻ പാട്ടുമായി പയ്യന്നൂരിലെ SS ഓർക്കസ്ട്ര ഗാനമേള ടനത്തുമ്പോൾ ആർത്തിരമ്പുന്ന ആ മനോഹരമായ നാടൻപാട്ട് കേൾക്കുവാൻ ഞാനും ഒാടി നടന്നിരുന്നു.
5tr4565r455tt5t5rt46t654tt5⅚r445⁵rcchcccccccccyttrtyftrtuutuurtryriiytuutryyyuryiturur6utttyjtftruyttuyuttrytrrutjyutrrutuyuýtuyuirtrturytyythttyuuurryyuutjryyururuutuujuýurry6rtrrtrukururytuutýýťyuýyýruyťryťýýýýyyyrýyuýytýuýuruyuþuúuruytry
This respected girl has come up with her own hardwork..God gives her opportunity...
Praseetha...we all love and like you Mole....❤️💜
പൊങ്ങച്ചം ഇല്ലാത്ത innocent പാട്ടുകാരി.ദൈവം അനുഗ്രഹിക്കട്ടെ
Tulu ❤️ love from tulunadu 🙏❤️ chechi ❤️ Mg sir 🙏❤️
Valiya santhosham athrem nalla oru singer aanu chechi... Ear phone vach kelkan baynkara rasam ... baynkara feel
പ്രസീതകുട്ടി നല്ല പോസിറ്റീവ് എനർജി. നല്ല ശബ്ദം. ദൈവാനുഗ്രഹം നല്ലപോലെ ഉള്ള കുട്ടി
Masslook prseetha
പ്രസീത കലാകാരിയും അതുപോലെ അക്കാഡമിക് ബ്രില്ലൻസ് ഉള്ള ഒരു മികച്ച വ്യക്തിത്വത്തിനു ഉടമയാണ്
Praseetha your singing even without background music is amazing.God bless you.Take care of your voice.you are so humble.
Q
Praseetha you are awesome.... ellaavidha aashamsakalum nerunnu...
Master's College
അടിപൊളി എപ്പിസോഡ് 💫💫💫💫
How beautifully she speaks and sings
God bless you mole..🙏❣️.keep it up❣️
Praseetha chechii... Ishttam😘😘😘😘💕💕💕💕💕❤❤❤🥰
നാടൻ പാട്ടിന്റെ കൂട്ടുകാരി
ചാലക്കുടിയിലെ പാട്ടുകാരി
മണിച്ചേട്ടന്റെ നാട്ടുകാരി
നിഷ്കളങ്കതയുടെ ഉറ്റ തോഴി 🙏🙏🙏❤
പ്രസീദ.... Suuuper 👌👌👌😍😍😍
ചേച്ചി പൊളിയല്ലേ...❤❤❤
Praseetha energetic talented performer😍❤️❤️❤️❤️😍
Like
@@vinayanagt142 1❤a ko li😢
അടിപൊളി ട്ടോ പൊളിച്ചു 👌👌👌♥😍😍
ശ്രീകുമാറിന് മനസിലായി എന്നെക്കാളും വലിയ കലാകാരന്മാർ ഉണ്ടെന്ന് 🙏🏼😜
Praseetha chechi all the best for your bright future outstanding singing 🥰🥰🥰🥰😍
ചേച്ചിക്ക് ഇനിയും സിനിമകളിൽ അവസരം കിട്ടണം, അവസരം കൊടുക്കണം
സൗണ്ട് ഒരു രെക്ഷയും ഇല്ല 😍😍
Super 😙😙💕
Praseedhaaa...polichu....Congratulations 👍👍👍 i like so much dear praseedha
പ്രസിത് സൂപ്പർ സൂപ്പർ സോങ് എല്ലാം ഫൈൻ 🌹🌹❤❤ ഗോഡ് ൾ ബ്ലെസ്സ് യൂ
Dd
Prasetha go head daivam koode undakum wish you all the best. Thanks
നാടൻ പാട്ടുപാടാനുള്ള കഴിവും
വിദ്യാഭി യാസവും പ്ര സിതയെ
ഞാൻ ബഹു മണിമാകുന്നു
സൂപ്പർ..നല്ലത് വരട്ടെ
സത്യസന്ധമായി സംസാരിച്ച് പരിപാടി തീരുന്നതുവരെ പിടിച്ചിരുത്തിയ നാടൻ പാട്ടുകാരി പ്രസീതയ്ക്ക് അഭിനന്ദനങ്ങൾ
MOLAE ....praseedae,... Nee pulayi alledee.. sharickum PULARIYAANU. .... Molaee......
I really praise you dear 🙏 ♥ 🙌 🙏 🙏 🙏 🙏
എന്ത് മിടുക്കി കുട്ടിയാ......
Praseetha, All the best for your future. You will reach greater heights...Damn sure about it. We are really impressed by the simplicity you have. We were lucky to get a chance to listen to your song in Masters college, Thrissur.
Love you and your great voice...
Deepthi.C.G
LP/UP General batch.
💕💕💕💕.. 🙏🏻🙏🏻 മിടുക്കി....
ചേച്ചി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
പ്രസീദ.. Im proud of u..
Praseetha your voice is awesome 😎.
Super praseetha മോളെ 🥰🥰🥰👍👍👍
Jananayana Super സ്റ്റാർ ആയിരുന്നു. Vatanappally പുതുക്കുളങ്ങര പൂരത്തിന് തകര്‍ത്തു
ചേച്ചിയൂടെ ശബ്‌ദം 👍👍👍👍👍👍
Prasetha smooth girl, nalla manassinu udama nannayi varatte. Thanks
Praseetha... very good kalakari.... God bless her...
സൂപ്പർ എനിക്ക് എല്ലാ പാട്ടും വലിയ ഇഷ്ടം ആണ് ❤❤❤❤❤❤❤❤❤❤❤
good
പ്രസീത ചേച്ചിയുടെ ഒരു കോളേജ് മേറ്റ് ആണ് ചേച്ചി. ഓൾഡ് SFI ചേച്ചി
പൊളിച്ചു wow❤️👍🏻👍🏻👍🏻👍🏻
Nalloru manasinu udama yanu chechi 😍
സൂപ്പർ നാടൻ പാട്ടുകൾ പ്രസീത യുടെ ത് മാത്രം
Ollullere super ay padi adipoli.... 😍😍😍Chalakudiyude Penmani...
പ്രസീദ എന്ന ഗായികയെ നമിക്കുന്നു
Praseetha super God bless you
പ്രസീത ചേച്ചി സൂപ്പർ പാട്ടുകള.........
Proud of her..
God bless u mole🎉👍💐
നമ്മളെ കാസർഗോഡ് തുളുനാട്ടിലെ പാട് ഇഷ്ടായി ( എഡ്ഡെ പദ്യ കെന്യറ കുഷി ആണ്ട്)
Superpraseetha🌹👍❤️
അക്ഷരസ്പുടത supper
സൂപ്പർ 👍❤️
Great....
Adipoli 👍👍👍👍👍👍👍👍🙏🌹
Superb Praseetha chechi❤️❤️
Praseetha👍👍
Great കലാകാരി
M. G സർ❤️👍👍👍👍👍
Eni varunnoru thalamuraku....preseetha super anu
Praseedha super voise ❤💐💐💐💐👆🇦🇪🇦🇪🇦🇪
അഭിനന്ദനങ്ങൾ
Super God bless you
Super Preseetha 🥰🥰🥰
Presida.You.are.out.standing.Singger
Congrats Praseetha
ഞങ്ങടെ വടകര യിലാണോ പഠിച്ചെ
സ്നേഹം നന്ദി 🌹🌹🌹
praseetha superrrr
All the best sister. The music directors who are boosting Shwetha Ghoshal, should consider this sister.
Praseedayudae paattindae koodae chenda accompany chaiyyanamayirunnu
Nice 👌🥰
ഒരു പാട്ടിനെ കൊന്നു തന്നതിന് ഒരുപാട് നന്ദി.... ഒരു കാസറഗോഡ് കാരൻ 🙏🙏🙏
ആര് കൊന്നു
പൊളിച്ചു പ്രസീത,, ഗോഡ് ബ്ലെസ് യു
Super........
നാട്ടുകാരിക്ക് - അഭിനന്ദനം - പോളി ഡേവീസ് - പരിയാരം
Talented prefomer
Very nice and beautifull
നന്നായി മോളെ നല്ലതു വരട്ടെ
Very good and nice
Outstanding performance. Best wishes 👍