Ethra Janmangalil Asichirikkanam - Kavitha By Salil Valiparambil എത്ര ജന്മങ്ങളില്‍ ആശിച്ചിരിക്കണം..

Поділитися
Вставка
  • Опубліковано 19 жов 2024
  • Ethra Janmangalil .. | Poem of love | for all those going through the heavenly affair .. this poem can convey the intensity of your love with your intimate soulmates .. and to share your love with them..
    പ്രണയിക്കുന്നവര്‍ക്കായി ഒരു കവിത | ഈ കവിത നിങ്ങള്‍ പരസ്പരം കൈമാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്..!
    രചന - ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍
    സംഗീതം - ആലാപനം : അഭിലാഷ് നാരങ്ങാനം
    ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക | നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ഊര്‍ജ്ജം
    Poet : Salil Valiparambil is from Edamuttam, Thrissur - Currently living in Dubai,
    Among popular writers | Poets | Authors, he is considered as a poet who compose Simple, short malayalam poems for recitation in schools and youth festivals across Kerala and abroad.
    His new (puthiya) malayalam hit kavithakal about rain, nature, beauty, love, woman, Amma ( Mother ) are now available on UA-cam
    Some Popular Poems by Salil Valiparambil
    1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : • ഇനിയൊന്നു തിരികെ നടക്ക...
    2. Ente Bhasha Ammayenikku Thanna Malayalam : • എന്റെ അമ്മ - Ente Amma...
    3. Ormmakal "Thalarumbozhum thakarumbozhum : • Ormakal Kavitha By Sal...
    4. Kankal Niranju, Manamuruki Ozhukukayanoru kadalu : • ഭക്ത്യാഞ്ജലി : വാലിപ്പ...
    5. Mazhaye Pranayikkumoru chanku pennine : • കവിത: ജന്മനാ അവൾ മഴയായ...
    6. Oru Kalamundayirunnu, Annu pookkale priyamayirunnu : • കവിത : ഒരു കാലമുണ്ടായി...
    7. Paryathe thanne nee parayum sakhe, parayatholippichathellam : • പറയാതെ പറയുന്നത് (Para...
    8. Nattilethave Pookkarindippozhum Nattumullakal Pathayorangalil : • കവിത : നാട്ടുമാവ് - സല...
    9. Ellaruminnente Koodeyundenkilum Arorumillatha pole : • Ellaruminnente Koodeyu...
    10. Ethra Janmangalil Asichirikkanam Onnakuvanoru Janmam : • Ethra Janmangalil Asic...
    11. Udayam Varaykkunnu Sooryan : • Udayam Varaykkunnu Soo...
    12. Neramayille Sakhee : • Neramayille01 size3 4
    13. Orkkathirikkam : • Orkkathirkkam.. Kavith...
    14. Poo Vilikkathe : • Poovilikkathe - Onappa...
    15. Ennittum Porathe : • Ennittum Porathe.. Kav...
    16. Orikkal nee : • Orikkal Nee - by Salil...
    17. Junile Mazha : • Junile Mazha by Salil ...
    18. Thikki Thirakki : • Thikki Thirakki - Mala...
    19. Ee Vazhi Pokum Kattinum : • Ee Vazhi Pokum Kattinu...
    20. Enniloodoru puzha : • എന്നിലൂടൊരു പുഴ - മലയാ...
    21. Neeyurange Ninnoram : • നീയുറങ്ങേ നിന്നോരം .. ...
    22. Ottayal Veedu : • Ottayal Veedu - Malaya...
    23. Njanahankari : • Njanahankari Malayala ...
    24. College Campus : • കോളേജ് കാമ്പസ് - കവിത ...
    25. Doore Doore Vidoorathayil : • Doore Doore Vidooratha...
    26. Ezhuthumee Variyilen : • എഴുതുമീ വരിയിലെന്‍ കവി...
    27. Pookkalullil olippichu vachu nee : • Pookkalullil olippichu...
    28. Iniyoru puzhayum : • Iniyoru Puzhayum Kavit...
    29. Ennum Nee Enkoode : • Ennum Nee Enkoode ( എന...
    30. Oro Mizhithumbilum : • ഓരോ മിഴിത്തുമ്പിലും - ...
    31. Oru Kannadachu Kananum (ഒരു കണ്ണടച്ചു കാണാനും) : • ഒരു കണ്ണടച്ചു കാണാനും ...
    Popular Poems by other Famous Poets in Malayalam
    മലയാളത്തിലെ മറ്റു പ്രശസ്തരായ കവികളുടെ മികച്ച കവിതകൾ
    1. Oru Kavitha koodi njanezhuthivakkam | Anil Panachooran | Pranayakalam (പ്രിയ കവിക്ക് വിട....| ഒരു കവിത കൂടി...| അനിൽ പനച്ചൂരാൻ ആലപിച്ച മികച്ച കവിതകളിലൊന്ന് | പ്രണയകാലം : • Video
    2. Manushyanakanam... | New Malayalam Movie Song | Choppu | Murukan Kattakada Song | Viplava Ganam | മനുഷ്യനാകണം.. : • Manushyanakanam... | N...
    3. മലയാള കവിത / കാട്ടുപൂവ് / ചിതറി തെറിക്കുന്ന ചിന്തകളിലെപ്പൊഴും | Kattupoovu | malayalam poem | chithari therikkunnna chinthakalileppozhum : • കാട്ടുപൂവ് Kattupoovu...
    4.Achanirikkunna Charukaserayil ithiri neram njanirunnu.. A soulful and nostalgic poem in the melodious voice of G Venugopal | Lyrics, Concept & Direction: Sanjay Ambala Parambath : • ജനലക്ഷങ്ങൾ നെഞ്ചിലേറ്റ...
    5. SAKHAVU KAVITHA (Poem) - സഖാവ് OFFICIAL VIDEO - Sakhav Song Album - SAM MATHEW & ARYA DAYAL - naleyee peetha pushpangal kozhinjidum pathayil ninne thiranjirangum : • SAKHAVU KAVITHA (Poem)...
    Subscribe Channel for regular updates : @Salil Valiparambil Malayalam Kavithakal & Songs

КОМЕНТАРІ •

  • @anithahareesh282
    @anithahareesh282 3 роки тому +74

    എത്ര തവണ കേട്ടു എന്നറിയില്ല വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നുഅത്രമേൽ മനോഹരമായ വരികളും ആലാപനവും 🌹🌹🌹

  • @vijucp3781
    @vijucp3781 3 роки тому +29

    എത്ര കേട്ടലും മതിയാവുന്നില്ല അത്ര മനോഹരം 🌹🌹🌹

    • @SalilValiparambil
      @SalilValiparambil  3 роки тому +2

      നല്ല വാക്കുകൾക്ക് നന്ദി

    • @rajikb2513
      @rajikb2513 3 роки тому +1

      Salil int yum Abhilash inteyumphone no kittan enthavazhi arradhankondu urakkam kittunnilla praveeninte no Kitty

  • @ajayan7026
    @ajayan7026 3 роки тому +36

    പ്രണയിക്കാൻ ഇനി ഒരു ജന്മം കൂടി ആശിച്ചു പോകുന്നു ❤
    സൂപ്പർ ആണ് കവിത ഇനിയും കാത്തിരിക്കുന്നു പ്രണയം തുളുമ്പുന്ന വരികൾക്കായ്

    • @SalilValiparambil
      @SalilValiparambil  3 роки тому

      Thank you dear 💕 ❤ 💖

    • @dileepvarier2411
      @dileepvarier2411 2 роки тому +3

      @@SalilValiparambil സൂപ്പർ.... ഇനിയും പ്രണയിക്കാൻ തോന്നിപ്പിക്കുന്ന കവിത... ആശംസകൾ 👍👍👍👍🙏❤

  • @keralatech8434
    @keralatech8434 2 роки тому +10

    ഈയൊരു കവിതയുടെ പല ഭാഗങ്ങളും കേട്ടു കുറെ ദിവസമായി ദിവസമായി തപ്പുന്നു,ഇന്ന് കിട്ടി thanks 😍😍😍 കവിത ഒരു രക്ഷയും ഇല്ല ഞാൻ addict aanu ❤️❤️

  • @prasadthiruvizhamkunnu692
    @prasadthiruvizhamkunnu692 2 роки тому +2

    😘😘😘😘😘😘😘😘😘

  • @SasikalaGangadharan-o5m
    @SasikalaGangadharan-o5m 17 днів тому +1

    അത്രമേൽ അത്രമേൽ ഹൃദ്യം ഈ കവിത. ആലാപനം അത്രമേൽ ഹൃദ്യം 👌🏻👌🏻 ❤❤1:48

  • @sreekumarjini2923
    @sreekumarjini2923 7 місяців тому +3

    മോനേ ഇതു പോലെ ഒരു പ്രണയകാവ്യം കൂടി എഴുതുക... ഇതു കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുകയാണ്..... എന്നും കേൾക്കും.... വൈഫിനു ഷെയർ ചെയ്തു.. വായിച്ചിട്ട് ആദ്യ കമന്റ്, നമ്മളുടെ ജീവിതം അല്ലേ എന്ന്.... ഉമ്മ.... ഉമ്മ.. ഉമ്മ..

  • @sajihpd5112
    @sajihpd5112 2 роки тому +12

    വരികളും, ആലാപനവും അതീവ ഹൃദ്യം. അഭിനന്ദനങ്ങൾ 💐

  • @lakshmanathilatt2434
    @lakshmanathilatt2434 2 роки тому +12

    ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് 'ഒരു സ്വപ്നക്കടൽ തീർക്കുന്ന കവിത, ആലാപനം,കവിതയുടെ ആത്മാവിൽ തൊട്ട് തൊട്ട്, അഭിനന്ദനങ്ങളുടെ പൂനിലാവ്🥀🥀🥀

  • @ammalayalamvlogs3962
    @ammalayalamvlogs3962 2 роки тому +13

    സാർ ന്റെ വലിയ ആരാധിക ആണ് ഞാൻ 🙏🏻എത്ര മനോഹരം ആയ വരികൾ.. പ്രണയം എത്ര മനോഹരം ന്നു പറഞ്ഞു തരുന്നു ഈ കവിത

  • @kripeshk1837
    @kripeshk1837 Рік тому +2

    Onnum parayan pattunnilla, Kurachu vakkukal kondu mathram parayan pattunnathum alla Ee Kavitha. Orupad orupad orupad orupad Ishtappettupoyi. Excellent...Superrrrrrrrrrrrrrrrrr👌👌👌👌💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @AjiAji-kn5ib
    @AjiAji-kn5ib 3 роки тому +7

    സൂപ്പർ കവിത എന്ത് രസമായിരുന്നു കേട്ടുകൊണ്ടിരിക്കാൻ ഇനിയും പ്രതീക്ഷിക്കുന്നു 🌹

  • @Lotus40367
    @Lotus40367 9 місяців тому +1

    Nice❤❤❤❤❤❤

  • @lalithanambiar9212
    @lalithanambiar9212 Рік тому +3

    ഹൃദയം തൊട്ട ആലാപനം...വരികൾ.....കണ്ണ് നിറയുന്നു.....എന്തെ ഇത് ഇത്ര നാളും ഞാൻ കേട്ടില്ല....ഇപ്പോൾ ദിവസവും 3 നേരം കേൾക്കും.....എത്ര കേട്ടാലും മതി വരില്ല❤️❤️❤️❤️അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @minislearningworld6040
    @minislearningworld6040 2 роки тому +2

    എത്ര തവണ കേട്ടു എന്നറിയില്ല ഇപ്പോഴും കേട്ടുകൊണ്ടിരിയ്ക്കുന്നു അത്ര മേൽ ഈ വരികളെ പ്രണയിക്കുന്നു🌹🌹🌹🌹🌹❤❤ഒരു കവിതയോ ഗാനമോ ഇതുവരെ ഇത്രയും തവണ കേട്ടിട്ടില്ല അത്ര മേൽ എന്നിൽ നിറഞ്ഞിരിക്കുന്നു

  • @nilave2228
    @nilave2228 Рік тому +2

    പറയാൻ വാക്കുകളില്ല ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വരികൾ 💕💕💕💕

  • @SreekumarJini
    @SreekumarJini 2 місяці тому +1

    ഇന്നും കേട്ടു... എത്ര പ്രാവശ്യമായി... എത്ര വർഷമായി ഒന്നും അറിയില്ല... മോനെ നിന്റെ കാൽപാദത്തിലെ ഒരു പൂവാകുവാൻ കൊതിക്കുന്നു.... നിന്നെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് കരയാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് ഒരു പിടിയുമില്ല മോനെ.. സലിൽ...അഭിലാഷ്.... നന്ദി... നന്ദി.. നന്ദി...

    • @SalilValiparambil
      @SalilValiparambil  2 місяці тому

      മനസ്സു നിറഞ്ഞു; നന്ദി

  • @hacked3505
    @hacked3505 2 роки тому +4

    സലിൽ കവിതകളുടെ ആരാധികയാണ് ഞാൻ.ആലാപനം എത്ര മനോഹരം.എത്ര കേട്ടാലും മതിവരില്ല...... 🙏🙏

  • @triplebrothers3504
    @triplebrothers3504 2 роки тому +6

    വളരെ വളരെ ഇഷ്ടപ്പെട്ടു. മനസ്സിൽ തങ്ങിനിൽക്കുന്ന മനോഹരമായ വരികൾ. കവിതയെ കൂടുതൽ ഭംഗി ആക്കിയ ഗംഭീര ആലാപനം. അഭിനന്ദനങ്ങൾ....!!💐

  • @E4MediaThrissur
    @E4MediaThrissur 3 роки тому +3

    Aduthajanmam varea kathirikunathineakall ath safalamakikoodea....Life is very short nanbaa always be happy

  • @sobhap607
    @sobhap607 3 роки тому +4

    ആവർത്തനം വിരസമാണെന്ന് എവിടെയോ വായിച്ചു... അത് വെറുതെ ആണെന്ന് താങ്കളുടെ വരികളും അഭിലാഷ് സർ ന്ടെ ശബ്ദവും ഓർമപ്പെടുത്തുന്നു... നല്ല വരികൾ.. ഹൃദ്യമായ ആലാപനം.... 🙏🙏

  • @manimp6720
    @manimp6720 Рік тому +2

    എത്ര പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല. സുന്ദരമാണ് ഈ കവിത , അതിൽ ഉപരി കവിതാലാപനവും . വീണ്ടു വീണ്ടും ഈ കവിത കേൾക്കാൻ ആഗ്രഹിച്ചു പോകും. പ്രണയിനികൾക്ക് ഇത് എന്നും മനസ്സിൽ സൂക്ഷിച്ച് വെക്കാനാകും.

  • @sheeba3927
    @sheeba3927 2 роки тому +2

    അഭിലാഷ് നാരങ്ങാനത്തിന്റെ ആലാപനമാധുര്യത്തിൽ ഒരിക്കൽ കൂടി ആസ്വാദകന്റെ ഹൃദയവുമായ് ..... ജീവിത യാത്ര..... സ്നേഹ/പ്രണയ യാത്ര🙏🙏🙏🙏👏👏👏👏👏സലിൽ വാലിപ്പറമ്പിൽ👏👏👏

  • @sandhyaammu1873
    @sandhyaammu1873 3 роки тому +6

    അത്രമേൽ പ്രണയിക്കുകയല്ലോ 😍..... ❣️... അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചിടുന്നു... 💖.. നീയത്രമേലി ന്നിൽ നിറഞ്ഞിടുന്നു... 💞

  • @kakattilpramod1252
    @kakattilpramod1252 2 роки тому +3

    എത്ര മനോഹരമായ ..ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ ഹൃദയത്തിലെക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം...നന്മകൾ നേരുന്നു സാർ❤🙏

  • @krishnanpm9503
    @krishnanpm9503 Рік тому +2

    വീണ്ടും വീണ്ടും കേൾക്കുന്നു. എത്രകേട്ടാലും മതിവരില്ല. മനോഹരമായ വരികൾ. വരികളുടെ മാധുര്യമറിഞ്ഞുള്ള ആലാപനം

  • @nishaneeranjanam6793
    @nishaneeranjanam6793 2 роки тому +1

    പൂവൊന്നുപോലുമിറുക്കാതെ..
    .സ്റ്റാറ്റസ് കണ്ട് വന്നതാണ് മുഴുവൻ വരികൾ തേടി അത്രമേൽ ഇഷ്ടപ്പെട്ടു ഈ കവിത

  • @girl_editor21
    @girl_editor21 2 роки тому +3

    കേൾക്കുംതോറും പ്രിയകരമാം വരികൾ.....
    ❤❤

  • @ayalur678510
    @ayalur678510 2 роки тому +3

    സലില്‍ വാലിപ്പറമ്പിന്റെ മനോഹരമായ വരികൾ അതിനൊത്ത അഭിലാഷ് നാരങ്ങാനത്തിന്റെ ആലാപനം- SUPER

  • @krishnanpm9503
    @krishnanpm9503 3 роки тому +3

    വീണ്ടും വീണ്ടും കേൾക്കുമ്പോൾ . വീണ്ടും എഴുതാൻ തോന്നുന്നു പ്രണയത്തെക്കുറിച്ച് സലിലിന്റെ തീഷണമായ വരികൾ. അഭിലാഷിന്റെ മധുരമായ ആലാപനം : ഇനിയും നല്ല കവിതകൾ എഴുതി ആസ്വാദകർക്ക് മുമ്പിലെത്തിക്കു

  • @sandhyashaji7490
    @sandhyashaji7490 2 роки тому +5

    മാഷേ സൂപ്പറായിരിക്കുന്നു : ഹൃദയവും മനസ്സും നിറയുന്നു.

  • @ramakrishnanvm8475
    @ramakrishnanvm8475 3 роки тому +8

    🌹🙏സൂപ്പർ 🌹🙏ഇനിയും ഇങ്ങനെയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു..❤എല്ലാം നന്മകളും നേരുന്നു 🌹🙏❤

  • @anithapradeep4572
    @anithapradeep4572 3 роки тому +4

    സലിൽ ഒന്നും പറയാൻ ഇല്ല അത്ര ഗംഭീരം.. പ്രണയത്തിനു ഇത്രയും ഭംഗി ഉണ്ടെന്നു ഈ വരികളും ആലാപനവും കേട്ടപ്പോൾ ആണ് തോന്നിയത്. ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤

  • @mallikaravi6862
    @mallikaravi6862 Рік тому +1

    Sir inte kavithakal ellam onninonnu mechane,ellam kelkkumbol ethane kooduthal eshttamennu parayanavunnila,.,... really you are great . Blessed soul

  • @sudhakaranv2262
    @sudhakaranv2262 8 місяців тому +1

    നല്ല കവിത നല്ല ആലാപനം.ഒരു നൂറു തവണ എങ്കിലും ഈ കവിത ഞാൻ ആസ്വദിച്ചിട്ടുണ്ട്.

  • @sobhanamadhu4490
    @sobhanamadhu4490 Рік тому +2

    എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ശബ്ദവും വരികളും

  • @anithaprasad7172
    @anithaprasad7172 4 місяці тому +1

    ❤❤❤❤❤❤❤മനോഹരം.. വരികൾ.. സംഗീതം...ആലാപനം...ആശംസകൾ💐💐💐💐💐💐

  • @sreekumarjini2923
    @sreekumarjini2923 Рік тому +1

    ഒരുപാട് മധുരം... മധുരതരം...
    പ്രായംകൊണ്ട് ഇളയതാണ് എങ്കിലും രണ്ടുപേരുടെയും കാൽതൊട്ടു വന്ദിക്കുന്നു..

    • @SalilValiparambil
      @SalilValiparambil  Рік тому

      അതൊന്നും വേണ്ട ; താങ്കളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു 😍 ❤️

  • @AKBKILLER
    @AKBKILLER Рік тому +1

    എത്ര അർത്ഥവത്തായ വാക്കുകൾ സാറിന്റെ കവിതകൾ മനോഹരം എന്നല്ല അതിമനോഹരം എന്നേ പറയാവൂ

  • @manimp6720
    @manimp6720 Рік тому +1

    Super Kavitha.

  • @parukuttyvideos4144
    @parukuttyvideos4144 Рік тому +1

    പ്രണയത്തെ പറ്റിയും പ്രണയിനിയെ പറ്റിയും ഇതിലും മനോഹരമായി വർണ്ണിക്കാൻ അല്ലെങ്കിൽ അനുഭവിക്കാൻ മറ്റൊരു വരികൾക്കും സാധ്യമല്ല കാരണം അത്രയ്ക്കും ലളിതമായ ഭാഷയിൽ വരച്ചു കാട്ടുന്ന കവിത . എത്രകേട്ടാലും മതിവരാത്ത നമ്മുടെ ജീവിതത്തോട് ചേർത്ത് വയ്ക്കാൻ തോനുന്ന അതി മനോഹരമായ ഒരു കാവ്യ ശില്പം. ഒരുപാട് ഒരു പാടിഷ്ടം ഈ കവിതയോട് തന്നെ ഒരു പ്രണയം തോന്നിപോകുന്നു 😘😘💗💗💗💝💝

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +4

    സൂപ്പർ കവിത അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏👌👌👌👍👍👍👍

  • @vinikuttyy
    @vinikuttyy 3 роки тому +2

    ഓരോ നിമിഷവും നീയെന്ന പ്രാണനെ നെഞ്ചോട് ചേർത്തു വയ്ക്കുന്നു് .....ഈ വരികൾ കേട്ട് അന്വേഷിച്ച് എത്തിയതാണ്......ഇഷ്ടപ്പെട്ടു.. ❤️❤️..മനോഹരമായ ആലാപനം..

  • @pramodkayani9442
    @pramodkayani9442 3 роки тому +5

    എത്രകേട്ടാലും മതിയാവുന്നില്ല..അതിമനോഹരം..❤❤❤

  • @PremRaj-su3gn
    @PremRaj-su3gn 2 роки тому +3

    സലിൽ സാറിന്റെ വരികളും... അഭിലാഷിന്റെ ആലാപനവും... ഓ.. പറയാൻ വാക്കുകളില്ല..

  • @priyasandeep7456
    @priyasandeep7456 3 роки тому +3

    പ്രിയമുള്ള ഒരാളുടെ വിലയുള്ള വാക്കായി ജീവിക്കാന്‍ എത്ര ജന്മങ്ങളെ കാത്തിരിക്കാനും മടിയില്ല... അത് എല്ലാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമല്ലെ....
    വളരെ നല്ല വരികള്‍.. Thank you.. നല്ല ആലാപനവും.

  • @lathape1410
    @lathape1410 3 роки тому +4

    എന്താ വരികൾ എന്ത് നല്ല ആ ലാ പനം അത്ര മേൽ പ്രണയി ക്ക യല്ലോ suuuper ❤❤❤

  • @SusammaSusamma-n9z
    @SusammaSusamma-n9z Рік тому +1

    Kollam, Rakshayilleeeeey❤

  • @gayathrikr1147
    @gayathrikr1147 2 роки тому +1

    സാർ സൂപ്പർ നന്നായിട്ടുണ്ട്

  • @adv.binduraj.k6096
    @adv.binduraj.k6096 2 роки тому +3

    കേൾക്കുന്ന ഓരോ വ്യക്തിക്കും ആദ്യ സ്വന്തം പ്രണയം പോലെ അനുഭവേദ്യമായ വരികൾ
    പ്രണയ നാമ്പുകൾ
    പതിമൂന്നുകളിലെ ബാല്യത്തിൽ
    കൗതുകം മുളയ്ക്കുന്ന മിഴികളിലൂടെ
    ഹൃദയത്തിൽ വീണു വിരിഞ്ഞുണർന്ന്
    മനസ്സിൽ വളർന്നു വികാരമായി
    പറയുവാനാവാതെയധരത്തിലൊളിപ്പിച്ചു
    മിഴിയടയുംവരെഹൃദയത്തിൽവളരുന്ന
    സന്തോഷനോവാണ് പ്രണയം
    -ബിന്ദുരാജ്-

  • @sylajavv7243
    @sylajavv7243 3 роки тому +3

    ഇത്രയും പ്രണയം നിറഞ്ഞ വരികൾ....
    പൂവൊന്നുപോലുമിറുക്കാതിരുന്നു ഞാൻ
    അതു നിന്റെ ഹൃദയമാണെന്ന പോലെ🌹🌹🌹

  • @neeraj6620
    @neeraj6620 2 роки тому +1

    മനസ്സിൽ ഒരു കുളിർ മഴ പെയിതപോലെ അതി മനോഹരം

  • @kishorkumar2008
    @kishorkumar2008 2 роки тому +5

    Super 👍👍

  • @hareendrank8916
    @hareendrank8916 3 місяці тому +1

    Supper, very, very supper ......

  • @priyav.v4540
    @priyav.v4540 3 роки тому +3

    മാഷേ....എന്താ പറയാ സൂപ്പർ.. മനോഹരം..ആലാപനം. അതിമനോഹരം.. അഭിനന്ദനങ്ങൾ ❤️❤️

  • @sreekumarjini2923
    @sreekumarjini2923 Рік тому +1

    എല്ലാ ദിവസവും ഒരു പ്രാവശ്യം എങ്കിലും ഞാൻ ഈ കവിത കേൾക്കും..ഓരോ പ്രാവശ്യവും അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കൂടിക്കൂടി വരുകയാണ്..
    എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതുന്നത്...അനുഭവം ങ്ങളിൽ നിന്നാണോ..

    • @SalilValiparambil
      @SalilValiparambil  Рік тому

      കവിതയോടും കലയോടുമുള്ള ഇഷ്ടം കൊണ്ട് സംഭവിക്കുന്നതാണ് .. നന്ദി 💐💐💐

  • @sandrasolaman5690
    @sandrasolaman5690 Рік тому +1

    ഞാൻ ഇന്നാണ് ഈ കവിത കേൾക്കുന്നത്.സൂപ്പർ സൗണ്ട്. പാട്ടും കൊള്ളാം. മനസിനെ ഫീൽ ചെയ്തു......

    • @SalilValiparambil
      @SalilValiparambil  Рік тому

      Thank you dear 😊💕

    • @sandrasolaman5690
      @sandrasolaman5690 Рік тому +1

      വേറെ കവിത ചൊല്ലിയിട്ടിട്ടോ... നിങ്ങളുടെ സൗണ്ട് എന്നെ വേദനിപ്പിക്കുന്നു.. എവിടെയാ നഷ്ടമായത്.... അല്ല നഷ്ടം ആക്കിയത്.... വീണ്ടും കേട്ടപ്പോൾ..... സോറി സാർ......

  • @deepakkunnath2466
    @deepakkunnath2466 3 роки тому +3

    സൂപ്പർ വരികൾ,,, ഈ യടുത്ത് കേട്ടതിൽ വച്ച് മനോഹരമായത്,

  • @jyothysuresh6237
    @jyothysuresh6237 3 роки тому +6

    അതീവഹൃദ്യം.... 👍👍
    കലുഷിത മായ മനസ്സിലേക്ക്... ഹിമ കാണാമായിഎത്തിയ കവിത...... 👌👌💕💕

  • @മജീഷ്തിരുവൻവണ്ടൂർ

    ഒരുപാട് ഇഷ്ടമായി... വരികളിലെ ലാളിത്യം ആലാപനത്തിൽ അതുപോലെ പതിച്ചു വെച്ചപോലെ.. അത്രമേൽ ആഴ്ന്നുപോകുന്ന വരികളും ആലാപനവും...... ആശംസകൾ പ്രിയപെട്ടവർക്ക് 🌹🌹

  • @subhadrareji5518
    @subhadrareji5518 3 роки тому +2

    മനസ്സിലേക്ക് ആഴത്തിൽ പതിയുന്ന കവിത... ലയിച്ചുപോകുന്ന ആലാപനം. ഒരുപാടിഷ്ടമായി ♥️♥️♥️♥️♥️♥️♥️

  • @anoopa5571
    @anoopa5571 3 роки тому +5

    അത്രമേൽ പ്രേണയിക്കുന്നു ഈ കവിതയും ❤️❤️

  • @beenabinoy1916
    @beenabinoy1916 3 роки тому +1

    ഇ നി എത്രകാലം എത്ര ജന്മം. Ninnil cheran. Super.

  • @afsalcb4663
    @afsalcb4663 2 роки тому +1

    Ipol anu kettu thudangiyad Ellam manasil thattuna varikal ❤️❤️❤️❤️❤️

  • @aryaparvathy3711
    @aryaparvathy3711 3 місяці тому +1

    ❤ എത്ര മനോഹരം അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @RajeevanPp-yx8yy
    @RajeevanPp-yx8yy 5 місяців тому +1

    ദിനങ്ങൾ മാസങ്ങളായും മാസങ്ങൾ വ്യാഴ വർ ഷ മായ് കഴിഞ്ഞിട്ടും ആ സുന്ദര ദിനങ്ങൾ ഇന്നും നൊമ്പര പൂക്കളായി മനസിനെ കുത്തി നോവിക്കുന്നു. കുടുംബത്തിനും കൂടപ്പിറപ്പി റപ്പുകൾക്കുമായി ജീവിതം മാറ്റി വെക്കപ്പെട്ട ആ കാലഘട്ടത്തിലും മനസിന്‌ ആശ്വാസം തന്നിരുന്ന ആ ഉത്തരേന്ത്യൻ പെൺകുട്ടി യെ കരി പിടിച്ച ജീവിത ത്തി ലെവിടെയോ നഷ്ട പെടുകയായിരുന്നു. അത് ഒരു തീരാ ശാപം പോലെ ഇപ്പോഴും പിന്തുടരുകയാണ്. കവിതയും അലാപനവും വീണ്ടുമെന്നെ ആ നാളുകളിലേക്ക് കൂട്ടികൊണ്ട് പോയി കണ്ണീരിലാഴ്ത്തിന്നു 🖤

    • @SalilValiparambil
      @SalilValiparambil  5 місяців тому

      ഒരു പ്രണയകഥ കൂടി വായിക്കുന്നു.

    • @RajeevanPp-yx8yy
      @RajeevanPp-yx8yy 5 місяців тому

      Thak you very much.

  • @sujathamohan9355
    @sujathamohan9355 2 роки тому +1

    Super ethra time njan iee kavitha kettiriqunnu excellent

  • @ajithkumarpazhoor7443
    @ajithkumarpazhoor7443 3 роки тому +3

    ഒരിക്കലും വയനയും എഴുതും നിർത്തരുത് വളെരെ നന്നായി ടുണ്ട് 🌹🌹🌹

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Рік тому +1

    Brautiful kavitha hart tuchinh lirics super 👏👏👍❤️🙏🏻

  • @cijikj2849
    @cijikj2849 3 роки тому +7

    ഈ ജന്മത്തിൽ കിട്ടിയില്ലെങ്കിൽ അടുത്ത ജന്മത്തിൽ തീർച്ചയായും...... ❤

  • @sudhakaranv2262
    @sudhakaranv2262 8 місяців тому +1

    എത്ര കേട്ടാലും മതിവരാത്ത ആലാപനം നല്ല നിലവാരം.

  • @abhilashc7622
    @abhilashc7622 2 роки тому +1

    Super bro sir ne onnu kandal kollam annu agrahikunnu

  • @mayaatmaya6334
    @mayaatmaya6334 2 роки тому +1

    എത്ര തവണ കേട്ട എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കേട്ടാലും മതിവരില്ല അത്രയ്ക്ക് മനോഹരമായ വരികൾ ഹൃദയത്തിൽ പതിച്ചു പോകുന്നു ഓരോ വരികളും കവിത എഴുതിയ ആൾക്ക് കവിത ചൊല്ലി മനോഹരമാക്കിയ ആൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @SalilValiparambil
      @SalilValiparambil  2 роки тому

      Thank you so much 💕 ❤ 💖 നല്ല വാക്കുകൾക്ക് പ്രത്യേകം നന്ദി

  • @bhuvanapulikkal7708
    @bhuvanapulikkal7708 3 роки тому +4

    ഒത്തിരി ഒത്തിരി സന്തോഷം തരുന്ന വരികൾ... മനോഹര മ ല്ല...അതിമനോഹരം...അഭിനന്ദനങ്ങൾ....

  • @ReenaPradeep-l8c
    @ReenaPradeep-l8c 6 місяців тому +1

    എത്ര നല്ല വരികൾ ❤❤❤

  • @sheenams1972
    @sheenams1972 5 місяців тому +1

    Pranayam athramel varnicha oru kavitha❤❤

  • @sandhyaammu1873
    @sandhyaammu1873 3 роки тому +7

    ജീവിതം അർത്ഥം കിട്ടാതെ അലയുമ്പോൾ,..... പ്രതീക്ഷിക്കുവാൻ ഈ ജീവിതത്തിൽ ഒന്നുമില്ല, നിന്നോടുള്ള പ്രണയം അല്ലാതെ..... 💔💔💔💔💔💔

  • @shynitk6692
    @shynitk6692 2 роки тому +1

    Kettu mathiverasthoru song poetinum singerinum orupaad thanks

  • @bindujoseph6119
    @bindujoseph6119 3 роки тому +2

    കേട്ടുകെണ്ടേയിരിക്കാൻ തോന്നുന്നു. വളരെ മനോഹരം

  • @jayarajendran2228
    @jayarajendran2228 3 роки тому +2

    Nalla meaning ulla varikal, beautiful

  • @anithadileep7311
    @anithadileep7311 3 роки тому +2

    അത്രമേൽ സുന്ദരമാണ് ഓരോ വരികളും

  • @ramithaprajeesh9242
    @ramithaprajeesh9242 2 роки тому +1

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. ഇനിയൊന്നാകുവാൻ കഴിയില്ല എങ്കിലും വീണ്ടും വീണ്ടും കേൾക്കുമ്പോഴുള്ള വേദന നിറഞ്ഞ ഒരു സുഖം

  • @meenakshi5536
    @meenakshi5536 Рік тому +1

    അഭിലാഷ് മാഷ് ബിഗ് salute 🙏🙏🙏🙏🙏

  • @krishnadasmadathil556
    @krishnadasmadathil556 Рік тому +1

    എത്ര കേട്ടാലും മതിയാവുന്നില്ല... അത്ര മനോഹരം....

  • @tencysojan1435
    @tencysojan1435 3 роки тому +6

    വരികളും ആലാപനവും അതി മനോഹരം

  • @rameshr853
    @rameshr853 2 роки тому +1

    Eante hredhayathil ulla prenayam ethaane i like this poem

  • @christukumariv6186
    @christukumariv6186 3 роки тому +1

    Super kavitha

  • @geethaunni7710
    @geethaunni7710 3 роки тому +4

    അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു ❤ഈ കവിത നൽകുന്ന feel വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല മാഷേ

  • @krishnanpm9503
    @krishnanpm9503 Рік тому +1

    മധുരമായ ആലാപനം. സൂപ്പർ വരികൾ, നല്ല സംഗീതം. 👍

  • @krishnendhu.t.a3919
    @krishnendhu.t.a3919 2 роки тому +1

    Mashe super enthoru feel 🌹🌹🌹

  • @krishnanpm9503
    @krishnanpm9503 3 роки тому +1

    എന്തു ഫീൽ . Super

  • @saraswathycv2652
    @saraswathycv2652 3 роки тому +1

    നല്ല കവിത, സത്യം ശരിക്കും പ്രണയിക്കാൻ തോന്നുന്നു.

  • @pravilasasivp9172
    @pravilasasivp9172 3 роки тому +2

    👌👌❤❤ കവിതകൾ, എന്നും എനിക്ക് പ്രിയപ്പെട്ടതാണ്

  • @sreedevitc9833
    @sreedevitc9833 3 роки тому +2

    പ്രണയത്തിന്റെ മനോഹരതീരത്തു... കേട്ട് കേട്ട് മതിയാവുന്നില്ല 🙏

  • @ghajmalyt2006
    @ghajmalyt2006 2 роки тому +1

    സൂപ്പർ.എത്ര വട്ടം ഞാൻ കേട്ട്

  • @sushamashiv8616
    @sushamashiv8616 2 роки тому +1

    Ethra kettalum mathiyavill 👌👌

  • @prasannap5858
    @prasannap5858 2 роки тому +1

    ഞാൻ ഒരു പാട് തവണ
    കേട്ടു എത്രകേട്ടാലും മതി
    വരില്ല Super

  • @elsamma2616
    @elsamma2616 2 роки тому +1

    Super ...........

  • @muraleedharannair8294
    @muraleedharannair8294 Рік тому +1

    മനോഹരം ...... അതി മനോഹരം :::.. വരികളും ആലാപനവും - ...... സുന്ദരമായ പ്രണയം - ......

  • @geethaunni7710
    @geethaunni7710 3 роки тому +4

    വരികളും ആലാപനവും ഹൃദയസ്പർശിയാണ് പറയാൻ വാക്കുകളില്ല ❤❤