ഹൃ ദയ രോദനത്തിൽ നിന്നും ഉരുതിരിഞ്ഞ നല്ല കവിത. ഹൃ ദ യാർദ്ര മായിതന്നെ ആലപിച്ചു. ഓരോ ദുരന്ത മുണ്ടാകുമ്പോഴും ഇനിയങ്ങോട്ട് ശക്തമായ മുൻ കരുതലുകൾ ഉണ്ടാകുമെന്ന് ജനം പ്രതീക്ഷിക്കുന്നു. പക്ഷെ ഒന്നും സംഭവിക്കിന്നില്ല.
ഇനി ഇല്ല പുലരികൾ സന്ധ്യകൾ രാത്രികൾ ഒരുമിച്ചുറങ്ങിയ പത്തനങ്ങൾ ഇനി ഇല്ല പുലരികൾ സന്ധ്യകൾ രാത്രികൾ ഒരുമിച്ചുറങ്ങിയ പത്തനങ്ങൾ എന്ന പാട്ടാണ് ഞാൻ പാടാൻ പോകുന്നത്🎉🎉🎉🎉🎉🎉
ഈ ഒരു പാട്ട് ഞാൻ കലോത്സവത്തിന് പാടിയപ്പോൾ എനിക്ക് ഒന്നാം ഒന്നാം സ്ഥാനം നേടി 2400 കുട്ടികളുള്ള സ്കൂൾ വെച്ച് നടന്ന പരിപാടിയിൽ എനിക്ക് ഒന്നാം സ്ഥാനം കികുടിക്കൂ
കണ്ണീർ പ്രണാമം ഒരുപാട് നോമ്പരെങ്ങൾ ബാക്കിയാക്കി സഹോദരങ്ങൾ യാത്രയായി ഏത് ദേവനും പാവങ്ങളെ കണ്ടില്ലല്ലോ ഒരു നിമിഷമെങ്കിലും പ്രാർത്ഥിക്കാം അവർക്ക് വേണ്ടി നൂറായിരം കോടി കണ്ണീർ പ്രണാമം
വരികളും ആലാപനവും മനോഹരം. ഒപ്പം വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
വികാരനിർഭരമായ കവിത. 👌👌ശ്രീജേഷ് പ്രമോദ് അഭിനന്ദനങ്ങൾ👏👏വയനാടിനൊപ്പം♥️♥️
❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
മനസലിയിക്കൂന്നകവിത.മധൂരമായ ആലിപനം
Thanks ♥️
കവിത മനോഹരമായി ആലപിച്ചു, കവിതയോടൊപ്പം പ്രേക്ഷകരെ ചൂരൽമല മുതൽ കവളപ്പാറ വരെയും കൊണ്ടുപോയി, കണ്ണ് നിറഞ്ഞു പോയി, പ്രണാമം 🙏🙏🙏
ua-cam.com/video/DbuyqQhXJ0E/v-deo.html
Thanks❤
Thanks ❤
@@sreeshmak4043 Thanks❣️
ഹൃദയ സ്പർശിയായ വരികൾ കണ്ണുനീർ തൂകാതെ കേൾക്കാനാകില്ല.. കവിക്കും ആലപിച്ച മാഷിനും അഭിനന്ദനങ്ങൾ.❤❤
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
😢 നല്ല ഹൃദയസ്പർശിയായ കവിത - ആ വിരൽതുമ്പിൽ ഇനിയും നല്ല കവിതകൾ ജനിക്കട്ടെ - വളരെ നല്ല ആലാപനവും....
Thanks❤️
ഞാൻ കലോത്സവത്തിന് പാടാൻ പോകുന്ന പാട്ടാണിത് എന്റെ സിസ്റ്റർ എപ്പോഴും പറയുമായിരുന്നു ഈ പാട്ട് പഠിക്കാൻ പിച്ചില്ല എന്ന് പറയും😨🤲🙏😮
Thanks♥️ All the very best👍
🙏❤️😭😭😭
@RajanVp-bs8gd ♥️
ഹൃദയ സ്പർശിയായ വരികൾ🙏🏼🙏🏼🙏🏼 ആലാപനം വരികളെ മറ്റൊരു തലത്തെത്തിക്കുന്നു🙏🏼🙏🏼🙏🏼 അഭിനന്ദനങ്ങൾ
Thanks❣️
❤️
@@UnniKrishnan-t3c Thanks❣️
ഞാൻ സ്കൂളിൽ പാടി എനിക്ക് 1st കിട്ടി thankyou
Thanks❣️
Congratulations❣️
Congratulations 👏
@windflower20 Thanks❣️
ഹൃദയത്തിലെഴുതിയ കവി അഭിനന്ദനങ്ങൾ❤️❤️👍👍👍🌹🌹🥀🥀🥀
Thanks❣️
👍🏻നഷ്ട സ്വപ്നങ്ങളുടെ വിരഹ നൊമ്പര വരികൾ 👌👌👌❤😢
Thanks❤️
ഞാൻ ഈ കവിത കലോത്സവത്തിന് പാടാൻ പോവുകയാണ് എനിക്ക് ഫസ്റ്റ് കിട്ടട്ടെ ആമീൻ 🤲
Thanks ❤️ All the best👍
@@SreenadamSreeragamith njan thanneya ummante nmbra ith Matteth uppante thanks❤❤❤
@asmabasheer6666 Thanks ❤️
❤❤❤❤
❤❤❤❤
ഒരു രക്ഷയും ഇല്ല.... Hats off 👌🙏
Thanks❣️
വളരെ നല്ല കവിത🥰❤️❤️
Thanks♥️
ഹൃദയത്തിൻ എന്നും ഓർമ്മയായി 🙏കവിത മനോഹരം🙏ആലാപനം മനോഹരം 🙏
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഞാൻ ഈ കവിത കലോത്സവത്തിന് പാടാൻ പോവുകയാണ്🙏
Thanks ❤️ All the best 👍
❤❤
കേട്ടിരുന്നു പോവുന്ന കവിത ഓരോ വരി കേൾക്കുമ്പോളും മനസിന് എന്തൊരു വിങ്ങൽ അറിയാതെ കണ്ണ് നിറയുന്നു
Thanks❣️
Great.... Great.....
Thanks❤️
കനവുകൾ ഒരുപാട് നെയ്തുറങ്ങി- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം-
കാറ്റിൽ പരിമണം വീശീടുവാൻ
ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ-
നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനങ്ങളെല്ലാം നിലം പരിശായ്
ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
ജീവനു വേണ്ടി നിലവിളിച്ചു.
പ്രളയമൊരു വാർത്തയായ് നാട്ടിൽ-
പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
പിന്നെയവർ മലാഖ മാരായ് പറന്നെത്തി-
വയനാടിൻ ചുരങ്ങളും താണ്ടി മേലേ
ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
ചളിയിലും പുഴയിലും തോരാ മഴയത്തും
വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
കൂടെ പിറപ്പിനെ തേടിടുമ്പോൾ.
സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
ഇന്നീ നാടിനു കാവാലായ് വന്നൊരു
മലയാള നാടിൻ മഹത്വമോതാൻ
എനിയൊരു ജന്മവും തികയില്ലയെന്നിലെ
ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
ഷുഹൈൽ മാടാപ്പുറം
#wayanad #WayanadLandslide #wayanadlandslide2024 #WayanadDisaster #poetry #poem #poetrylovers #kerala
Thanks ❤️ Well written
#വയനാടിനൊപ്പം
കനവുകൾ ഒരുപാട് നെയ്തുറങ്ങി..... എന്നു തുടങ്ങുന്ന കവിതയുടെ വരികൾ ഏറെ ഹൃദ്യമായിത്തോന്നി .ഇതൊന്ന് ആലപിക്കാമോ?
❤️
@rincysabu9428 Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
❤❤ super Kavitha kettalum kettalum mathivarunnilla
Thanks❣️
ഞാനും ഇത് എന്റെ സ്കൂൾ കലോത്സവത്തിന് പാടും 😍
Thanks ❣️All the best👍👍
നല്ല കവിതയും ആലാപനവും. അഭിനന്ദനങൾ ❤
Thanks❣️
നല്ല വരികൾ ❤❤
Thanks❤️
പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ. ഉള്ളുലയ്ക്കുന്ന നോവുകൾ അക്ഷരങ്ങളിൽ പിടയുന്നുണ്ട്. 'വളരെ നന്നായിട്ടുണ്ട്.
Thanks❤️
ഹൃദയത്തെ കീറി മുറിക്കുന്ന വരികൾ......കണ്ണീർ പ്രവാഹം ഒഴുകുന്ന ആലാപനം..........കരഞ്ഞു പോകുന്നൂ മാഷേ.....വിങ്ങി വിങ്ങി കരയുന്നൂ.................
ua-cam.com/video/DbuyqQhXJ0E/v-deo.html
@@Sinjyo367ua-cam.com/video/DbuyqQhXJ0E/v-deo.html
Sreejesh T yude contact number tharumo pls?
വയനാടിനെ നെഞ്ചോട് ചേർത്തതിന്... എന്റെ കവിതയോടൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി ❤ #വയനാടിനോടൊപ്പം
❤️💙
@@SreenadamSreeragam thank you
ua-cam.com/video/DbuyqQhXJ0E/v-deo.html
@@SreenadamSreeragam thankyou❤️
Thanks❤️
ഹൃദ്യം മനോഹരം. അറിയാതെ കണ്ണ് നിറഞ്ഞു പോയി.സൂപ്പർ👍
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഹൃ ദയ രോദനത്തിൽ നിന്നും ഉരുതിരിഞ്ഞ നല്ല കവിത. ഹൃ ദ യാർദ്ര മായിതന്നെ ആലപിച്ചു. ഓരോ ദുരന്ത മുണ്ടാകുമ്പോഴും ഇനിയങ്ങോട്ട് ശക്തമായ മുൻ കരുതലുകൾ ഉണ്ടാകുമെന്ന് ജനം പ്രതീക്ഷിക്കുന്നു. പക്ഷെ ഒന്നും സംഭവിക്കിന്നില്ല.
Thanks ❤️
ആനുകാലിക പ്രസക്തമായ സംഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള പ്രയാണം കവിതയിലൂടെ ഇനിയും തുടരട്ടെ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹👌
@RajeevanPp-yx8yy Thanks
@RajeevanPp-yx8yy ua-cam.com/video/3cOc1a-TfE8/v-deo.html
Super വരികൾ.. നല്ല ആലാപനം.❤
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഇനി ഇല്ല പുലരികൾ സന്ധ്യകൾ രാത്രികൾ ഒരുമിച്ചുറങ്ങിയ പത്തനങ്ങൾ ഇനി ഇല്ല പുലരികൾ സന്ധ്യകൾ രാത്രികൾ ഒരുമിച്ചുറങ്ങിയ പത്തനങ്ങൾ എന്ന പാട്ടാണ് ഞാൻ പാടാൻ പോകുന്നത്🎉🎉🎉🎉🎉🎉
♥️
Heartfelt composition and singing. ❤
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഞാൻ കലോത്സവത്തിന് ഈ പട്ടാണ് പാടാൻ പോവോന്നത് 🥰🥰
Thanks ❤️All the best👍
Heart touching lines and singing ❤️
Thoughtful and good message too👌Keep going dears Sree & Pramod 💕
Thanks ❣️
സങ്കടകരമായ വരികൾ...
ഹൃദയഭേദകമായ വരികൾ...
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
വളരെ ഉസാറ ായി ❤
Thanks❣️
മനോഹരമായ കവിത
വിഷമത്തിലേക്ക് നയിക്കുന്നു
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Ente makkal kavitha kettu padichu super.......
Thanks❣️
എത്ര കേട്ടാലും മതിയാവില്ല മധുരമായ ആലാപനം 🙏രചന ഗംഭീരം 🙏അഭിനന്ദനങ്ങൾ 🙏🙏👍👍👍
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ua-cam.com/video/DbuyqQhXJ0E/v-deo.html
അകതാരിനെ തട്ടിയുണർത്തുന്ന വരികൾ. സ്തുത്യർഹമായ പദാവലികൾ.... ശബ്ദവും സുന്ദരം.... ആദരവോടെ
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Great and beautiful lines❤
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഞാനും ഈ കവിത ആർട്സ് പാടാൻ പോവുകയാണ്
Thanks❣️All the best👍
മനോഹര രചന ആലാപനം മനോഹരം🌹🌹
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഹൃദയസ്പർശിയായ കവിത😢❤
Thanks❣️
ഞാൻ ഇത് സ്കൂൾ കലോൽസവത്തിന് അവതരിപ്പിക്കും
Thanks❣️
അഭിനന്ദനങ്ങൾ.....
Thanks❣️
ഹൃദയസ്പർശിയായ വരികൾ വികാരം ചോരാതെയുള്ള ആലാപനം
ചിന്തനീയം♥️♥️♥️ വളരെ നന്നായിട്ടുണ്ട്. ആദരാഞ്ജലികൾ🌷🌷🌷
❤️
😢
ഈ കവിത കേൾക്കുമ്പോൾ ആർക്കും കണ്ണൂ നിറഞ്ഞു പോകും ❤
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഒരു നാടിൻ്റെ രോദനം.... ഹൃദയസ്പർശിയായ വരികളും ആലാപനവും
Thanks❣️
ഈ കവിത ഞാൻ കലോത്സവത്തിന് പാടാൻ
പോകുവാണ്
Thanks❤️All the best👍
Great....
Thanks❤️
Very beautifull lines 😔
heart touchable lines
❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Njn ee Kavitha ente school 🏫 kalolsavathin padan povukayan enikk 1st kittatte
Oru like tharumo
Thanks ❣️All the best👍
കണ്ണുനിറഞ്ഞു പോകുന്നു🙏🙏❤️
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Valare nannayitundu
Thanks
ഈ മാസം 11 ആണ് ഞാൻ മത്സരത്തിനു പോകുന്നത് എല്ലാരും പ്രാർത്ഥിക്കണം
All the best 👍
more emotional ...
more heart touching..
😢😢😢😢
കൂടെയുണ്ട് പ്രാർത്ഥനകൾ ..
Thanks❤️
നന്നായി നല്ല കവിത നന്നായി പാടി
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഹൃദയം നുറുങ്ങുന്ന വിലാപം കവിതയായപ്പോൾ🙏
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Sweet lines, sweet voice
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Hridayam pottunnu ee kavitha kellkumbol 😢😢😢
Thanks❤️
ഈ ഒരു പാട്ട് ഞാൻ കലോത്സവത്തിന് പാടിയപ്പോൾ എനിക്ക് ഒന്നാം ഒന്നാം സ്ഥാനം നേടി 2400 കുട്ടികളുള്ള സ്കൂൾ വെച്ച് നടന്ന പരിപാടിയിൽ എനിക്ക് ഒന്നാം സ്ഥാനം കികുടിക്കൂ
Congratulations 👏👏♥️
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാനുള്ള പ്രചേദനമായ കവിത
Thanks❣️
അഭിനന്ദനങ്ങൾ
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Heart touching lines and singing uncle
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഞാൻ ഈ കവിത സ്കൂൾ കലോത്സവത്തൻ പാടി എനിക് ഫസ്റ്റ് കിട്ടി
Thanks ♥️Congrats👏👏
Thankyou
@anithamathew6715 ♥️
Ente mon second..
@BabyshiflaBabyshifla Congrats♥️
ഓരോ വരിയും കണ്ണ് നനയിക്കുന്നു. വല്ലാത്ത വിഷമം കവി നന്ദി
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
Great. Super 😢
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ദൃശ്യങ്ങൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ കവിതാലാപനം
Thanks ❣️
ഞാൻ ഈ കവിത സ്കൂൾ കലോത്സവത്തിന് പാടുവാൻ പോവുകയാണ് Thank you for this recitation
Thanks❣️
Hearty words ❤️❤️
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
Very good Poem 👍👍👏👏
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Nalla kavitha❤
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഹൃദയം നുറങ്ങുന്ന വേദന..
അറിയാതെ കണ്ണു നിറഞ്ഞു പോയി😢
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Nice❤
❤️
കണ്ണീർ പ്രണാമം ഒരുപാട് നോമ്പരെങ്ങൾ ബാക്കിയാക്കി സഹോദരങ്ങൾ യാത്രയായി ഏത് ദേവനും പാവങ്ങളെ കണ്ടില്ലല്ലോ ഒരു നിമിഷമെങ്കിലും പ്രാർത്ഥിക്കാം അവർക്ക് വേണ്ടി നൂറായിരം കോടി കണ്ണീർ പ്രണാമം
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Thanks
@antonymv6272 Thanks ❣️
Super❤
Thanks❤️
ഈ പാട്ട് കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു
Thanks ❤️
നാളെ 15/11/24 ഞാൻ ഇത് പാടാൻ പോകുവാ ❤😊
Thanks♥️ All the best👍
ഞാൻ ഈ കവിത എന്റെ സ്കൂൾ കലോത്സവത്തിന് പാടാൻ പോകുകയാണ് wish me luck❤
Thanks❣️
@@SreenadamSreeragamNo problem😊
❤️
All the best 👍
വിജയ് ബാവ 🙌
im singing thing poem for the regional youthfestival thanks for this song
Thanks❣️
❤ കവിയോടും കവിത ചൊല്ലിയ വർക്കും ഒത്തിരി ഹൃദയപുഷ്പ ങ്ങൾ❤❤❤
Thanks❤️
Super song😢😢😢😢❤❤
Thanks ❤️
ഹൃദയസ്പർശമായ വരികൾ.... 🙏🙏😢😢
❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Enik subjillayil A grade kittiiii🎉🎉🎉
Congrats ♥️👋👋
വാക്കുകൾ തൊണ്ടിയിൽ കുരുങ്ങുന്ന അവസ്ഥ. മറക്കുവാൻ സാധിക്കുമോ...കവിത ❤❤❤❤❤
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
മനസിനെ നൊമ്പരപെടുത്തുന്ന വരികൾ ആലാപനം നന്നായി
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
കണ്ണുനിറഞ്ഞു 🙏
Thanks❣️
ശരിയാണ്
@AnnoyedClipperButterfly-je9hk Thanks ❤️
ഹൃദയ സ്പർശിയായ വരികൾ ❤
Thanks ❣️
ua-cam.com/video/DbuyqQhXJ0E/v-deo.html
❤❤❤
Thanks❤️
Super ❤
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Super👍
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
As per situation......one of the amazing poiem .....very very tearful 😭😭😭😭😭 may god bless you🙏🙏🙏
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
Njan ith sub jillak paadum ❤
Thanks♥️All the best👍
ഒഴുകിപ്പോയത് അത്രയും പ്രതീക്ഷകൾ ആണ്
ഒരായിരം സ്വപ്‌നങ്ങൾ ആണ് 😢
വയനാടിൽ ജീവൻ പൊലിഞ്ഞവർക്ക് കണ്ണീർ പ്രണാമം
❤️
heart touching lines👍❤️😢
Thanks ❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
ഒരു ഉരുൾപൊട്ടലിൽ ഒലിച്ചു പോയ കാലഘട്ടം മിഴിയണഞ്ഞു
Thanks❣️
ഈ കവിത കേട്ടപ്പോൾ അറിയാതെ കണ്ണൂ നിറഞ്ഞു ജീവിതം ഒന്നു ആക'ത്ത എത്ര ജീവൻ പെലിഞ്ഞാ ഒരു ദൈവവൂവന്നില്ലാ ദൈവം ഒരു വിശ്വാസം
Thanks❣️
ഹൃദയം.,.. തൊട്ട വരികൾ
Thanks❤️
ua-cam.com/video/DbuyqQhXJ0E/v-deo.html
പറയാൻ വാക്കുകളില്ല.... വിതുമ്പി പോയി...... 👍🏻👍🏻🙏🏻🥰
Thanks❣️
സുന്ദരം
Thanks❣️
അതിമനോഹരം
Thanks❣️
ua-cam.com/video/DbuyqQhXJ0E/v-deo.html