തിരുത്ത്: MB 2 അല്ല, BMP 2 ആണ്. റഷ്യൻ നിർമ്മിത APC (Armoured Personnel Carrier) ആണ് ഇവ. ലൈറ്റ് ടാങ്കുകളുടെ ശ്രേണിയിൽ പെടുന്ന ഇവ കാലാൾപടയ്ക് സുരക്ഷിതമായി യാത്ര ചെയ്യാനും അവർക്ക് സുരക്ഷിതമായി യുദ്ധം ചെയ്യാനും വേണ്ടിയുള്ളവയാണ്. APC ശരത് എന്നാണ് ഇന്ത്യൻ ആർമി ഇവയെ വിളിക്കുന്നത്.
ടാങ്കറിന്റെ പേര് പോലും അറിയാത്ത ആളാണ് അതിന്റെ സ്‌പെസിഫിക്കേഷന പറ്റി വിവരിക്കുന്നത്... പ്രശാന്ത് പ്ലാന്തോട്ടം TG ക്ക് പഠിക്കാൻ പോകാതെ കുറച്ചൊക്കെ ഹോം വർക്ക് ചെയ്തു ചർച്ചക്ക് ഇരിക്കൂ ബ്രോ.. 😄
ടാങ്കർ എന്ന് പറയരുത്. ടാങ്കർ എന്നാൽ വെള്ളവും, ഫ്യൂവലും ഒക്കെ നിറച്ച് പോകുന്ന വണ്ടികളാണ്. യുദ്ധത്തിനുപയോഗിക്കുന്നത് ടാങ്ക് ആണ്. പൂർണ്ണ നാമം ബാറ്റിൽ ടാങ്ക്.
Why are we giving out our military strategies .it is better to keep quiet about it.let the government deal with it and we need not publish it.we are dealing with inhuman enemies.
Mbt Arjun tanks alle...BMP2 mechanised infantry vehicle arikkum evaru parayunne terrain vechu nokkumbo... Anyways they have no clue of what they were talking...mb2 in ghaza lol ...kashtam...
True. These two guys do not go deep in the subject and do some research. MBT cannot run among trees and mountain slopes. It must be BMP2 or similar equipment
വളരെ അഭിനന്ദനാർഹമായ രീതി. ഇതു തന്നെയാണ വേണ്ടത്. ഭീകരരെ ഊട്ടിവളർത്തുന്നവരേയും ഇതുപോലെ തീർക്കണം.
ഏറ്റവും ശക്തമായി നേരിടണം 👍
ഞാമെന്റ ആൾകാർക്ക് ഇതും ഇഷ്ട്ടം പെടില്ല 🤢
എന്തായാലും സന്തോഷം
ഭീകരരെ തീർത്തല്ലോ ❤
ഓമറിനെ പുറത്താക്കി രാഷ്ട്ര പതി ഭരണം കൊണ്ടുവരണം
ഒരിക്കലും നന്മ ഉണ്ടാവില്ല അത് പ്രതീക്ഷിക്കേണ്ട
സാർ മേത്തൻ മേതനെ തന്നെ സപ്പോട്ടെ ചെയൂ അതെ മനസിലാക്കിയൽ ഹിന്ദുക്കൾ രക്ഷപ്പെടും
Sathyam 💯
ഒരിക്കലും സംസ്ഥാന പദവി നൽകരുത്.യൂണിയൻ territory aayi തന്നെ നില നിർത്തണം 😮😮😮
തിരുത്ത്: MB 2 അല്ല, BMP 2 ആണ്. റഷ്യൻ നിർമ്മിത APC (Armoured Personnel Carrier) ആണ് ഇവ. ലൈറ്റ് ടാങ്കുകളുടെ ശ്രേണിയിൽ പെടുന്ന ഇവ കാലാൾപടയ്ക് സുരക്ഷിതമായി യാത്ര ചെയ്യാനും അവർക്ക് സുരക്ഷിതമായി യുദ്ധം ചെയ്യാനും വേണ്ടിയുള്ളവയാണ്. APC ശരത് എന്നാണ് ഇന്ത്യൻ ആർമി ഇവയെ വിളിക്കുന്നത്.
നന്നായി 🙏
Wow great job.
കാശമിര് ഒരുപാട് മാറ്റം കൊണ്ടുവന്നത മോദി സർക്കാർ കോൺഗ്രസ് ഭീകരർക്ക് അനുകൂലം ആണെന്ന് കാശ്മീരിലെ ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ് അനുഭവിക്കട്ടെ
Happy news
👍👌
BMP എന്നാണ്
എക്സ് മാൻ ഞാൻ 🙏
Tanker അല്ല tank.
👌👍👏
Saying this gonna be accelerated by the weekend❤❤❤❤❤
🌹🌹🌹🌹
സൈനികർ എന്നും വിലപ്പെട്ടവർ തന്നെ. ഇന്നത്തെ സൈനികർ വിലപ്പെട്ടവരാണല്ലോ എന്ന പരാമർശം ഒഴിവാക്കുക.
കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ സൈനികർക്ക് ഒരു വിലയും കല്പിച്ചിരുന്നില്ല.
@@sanathannair8527സത്യം അന്റോണിയുടെ കാലത്ത് സൈനികന്റെ തല വെട്ടി കൊണ്ട് പോയപ്പോൾ പറഞ്ഞത് ഓർത്താൽ മതി
@@sanathannair8527true
Sathiam ex. 1985
Modiji jaihind❤❤❤
കുറച്ചുകൂടി പഠിച്ചിട്ട് പ്രോഗ്രാം അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
❤️❤️❤️❤️
വികസനം വിവേക പൂർവ്വം നടപ്പാക്കുനറിയില്ലെങ്കിൽ കരഞ്ഞിട്ടു കാര്യമില്ല
👍
It is not tanker, it is Tank
BMB 2
MB2 അല്ല The BMP-2 (Boyevaya Mashina Pekhoty) russian made
ടാങ്കറിന്റെ പേര് പോലും അറിയാത്ത ആളാണ് അതിന്റെ സ്‌പെസിഫിക്കേഷന പറ്റി വിവരിക്കുന്നത്... പ്രശാന്ത് പ്ലാന്തോട്ടം TG ക്ക് പഠിക്കാൻ പോകാതെ കുറച്ചൊക്കെ ഹോം വർക്ക് ചെയ്തു ചർച്ചക്ക് ഇരിക്കൂ ബ്രോ.. 😄
Frontier security is very poor in India and Central government is responsible for it.
ഇങ്ങനെ ആലോചിച്ച് ഇഴഞ്ഞ് നെരങ്ങി, സംസാരിച്ചാല്‍ കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകൂല്ല.
പട്ടാളംഎല്ലാത്തിനെകോല്ലുക
Tanker alla = tank (count your word) keep quality not quantity... 🎉
Sorry sir tanker അല്ല tank അല്ലേ 😊
ശബ്ദം വളരെകുറവാണ് വ്യക്തതയില്ല
ശബ്ദം കുഴപ്പമില്ല സുഹൃത്തേ..ഇയാളുടെ ഏരിയാ tower പ്രശ്നമോ pkone സൗണ്ട് സിസ്റ്റം സെറ്റിങ് പ്രശ്നമോ ആയിരിക്കും.
Sound valere low aanu
ടാങ്കർ അല്ല. ടാങ്ക് ( tank,)
ആണ്.
MB 2 അല്ല. MBT 2
Main battle tank എന്നതിൻ്റെ ഷോർട്ട് ഫോം ആണ്
ഏതായാലും തീവ്രവാദികൾക്ക് നേരെ Main Battle Tank (Arjun, Bheeshma etc)ഉപയോഗിക്കില്ല....especially in jungle terrain.
BMP2 ആവാനാണ് chance...😊😊
BMP-2. Infantry support vehicle ആണ്
🧡🧡🧡🧡🧡🧡🇮🇳🇮🇳🇮🇳🇮🇳. ഭാരത് മാതാ കീ ജയ്
Tanker alla chettah..Tank..aa..athu mathi...👍
ഭീകര പ്രവർത്തനത്തിന് സഹായം നൽകുന്നവർ ബുൾഡോസർ രാജ് നൽകി സ്വൂകരി'ക്കണം
മണ്ടത്തരം പറയുമ്പോൾ ഓർക്കുക.. നല്ല വിദ്യാഭ്യാസം, അറിവ് ഉള്ളവർ ആണ് ഈ ചാനൽ അധികവും കാണുന്നത് 🙏🙏ഞാൻ ഒഴിച്ച് 😜😜😜
😢
It’s not Tanker -its TANK
ടാങ്കർ അല്ല ടാങ്ക് ആണ്... MBT 2.
Tanker....???
ഭാരത സൈന്യത്തിന് ജയ്
Amithshaw❤
എന്റെ പേര് തന്നെ BMP sarath
MBT2 നെ പറ്റി ഒന്നും അറിയാത്ത ടീം
ടാങ്കർ എന്ന് പറയരുത്. ടാങ്കർ എന്നാൽ വെള്ളവും, ഫ്യൂവലും ഒക്കെ നിറച്ച് പോകുന്ന വണ്ടികളാണ്. യുദ്ധത്തിനുപയോഗിക്കുന്നത് ടാങ്ക് ആണ്. പൂർണ്ണ നാമം ബാറ്റിൽ ടാങ്ക്.
MB2 അല്ല BMP2 ആണ് റഷ്യൻ കവചിത വാഹനം . ഹൈലി മോഡണൈസ്ഡ് മെയ്ഡ് ഇൻ ഇന്ത്യ പ്രോഡക്റ്റ് ❤❤❤❤❤ ജയ് ഹിന്ദ്
It's the real fact of Jammu & Kashmir
MBT2 is Main Battle Tank, Version-2
This is NOT a Tanker
Its mk2 not mb2😊
പെട്രോൾ, ഡീസൽ, വെള്ളം, കെമിക്കൽ, സിമന്റ് ഇതിൽ ഏത് ടാങ്കർ ആണ് ഉപയോഗിച്ചതെന്നു പ്രേക്ഷകരോട് വ്യക്തമാക്കണേ. 😂😂
MB2 ആയിരിക്കില്ല sir.
BMP2 ആയിരിക്കും.😮
BMP2
തീവ്രവാദികളോട് ചർച്ചയല്ല അവന്റെ നെഞ്ചിൽ ബുള്ളറ്റ് അടിക്കുക ആണ് ചെയ്യേണ്ടത്. ജനങ്ങൾക്ക് സമാധാനം ആയി ജീവിക്കണ്ടേ....
BJP Sarkar.🔥🔥🔥💪
MB 2 alla. BMP II
BMP-2
Follow israel model...
MV 2 alla BMV II anu.ithu Russian Armoured personnel carrier anu.Ippol indiayil Avadi Heavy Vehicle Factoryil nirmikkunnu.
Sorry,not BMV, it is BMP
Why are we giving out our military strategies .it is better to keep quiet about it.let the government deal with it and we need not publish it.we are dealing with inhuman enemies.
MB2 is very old soviet era tank
That's BMP 2 ..
BMP 2 എന്നാണ് .
Njagalkk helicopter illatha kondalla
ടാങ്ക് ആണോ ടാങ്കർ ആണോ . കറക്റ്റ് റിസർച്ച് നടത്തിയിട്ടു ഇന്റർവ്യൂ ചെയ്യുക .
BMP II ane sir mare 😊 not a tank only T72, T90, T55 MBT Arjun ect.... Jai Bharat vande mathram 🇮🇳🇮🇳🇮🇳🥰
All of your videos are very low sound just like whispering.
Why you want to reveal this operation.?It should keep as secret operation.
Omerabdulla yudebharanam nkanam........
Mbt Arjun tanks alle...BMP2 mechanised infantry vehicle arikkum evaru parayunne terrain vechu nokkumbo... Anyways they have no clue of what they were talking...mb2 in ghaza lol ...kashtam...
True. These two guys do not go deep in the subject and do some research. MBT cannot run among trees and mountain slopes. It must be BMP2 or similar equipment
BMP2 anu settanmare
ഹലോ നീയും ഇവനും ആരാ
Omar Abdullaye pakisthanileke paranje vidanam eyal ragyadhrohiyane eyalane beekararke abayam kodukunnade
MB2 tanker!!
അപ്പോൾ സേട്ടന് ഇതിനെക്കുറിച്ചു വലിയ വിവരം ഇല്ലാ ല്ലേ 😁
ഭീകരനെയും അതിന് സഹായിക്കുന്നവനെയും തീർക്കുക
M B 2 എന്താണ്, Main Battle Tank ആണോ?
ഒമർ നെ തീർത്താൽ പോരെ
ഉപയോഗിക്കുന്ന ആയുധങ്ങളെ പറ്റി ഒരു ധാരണ പോലും ഇല്ല.. ടാങ്കർ അല്ല ചങ്ങാതീ..
👍🏻👍🏻
👌👌
👍
👍👍👍👍
❤️❤️❤️