മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത വ്യാജമാണെന്ന് യു പ്രതിഭ MLA | U Prathibha

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 26

  • @alexvadakara11
    @alexvadakara11 10 днів тому +29

    9കുട്ടികൾ കൂടിയിരുന്നു green tea കുടിച്ചതിനാണ് 🤓

  • @sajurocky1610
    @sajurocky1610 10 днів тому +15

    പ്രതിഭാ എംഎൽഎ
    ഞങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ഉടനെതന്നെ
    കപിൽ സിബിൽ വക്കീലിനെ കൊണ്ട്
    ധൈര്യമുണ്ടെങ്കിൽ സുപ്രീംകോടതിയിൽ ഒരു മാനനഷ്ട കേസ് കൊടുക്കു???😅😅😅

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 10 днів тому +23

    ക(ഞ്ചാ)നിവ്😂😂😂

  • @ASHIARADHYA
    @ASHIARADHYA 10 днів тому +3

    നിയമം പഠിച്ചിട്ടില്ലെകിലും
    അത്യാവിശ്യത്തിന് നിയമം അറിയുന്നവർ ആണ് നമ്മൾ മലയാളിക്കാൾ

  • @Deepak-00777
    @Deepak-00777 10 днів тому +17

    9 ഗ്രാം mla യുടെ മകൻ ആണെന്നറിഞ്ഞപ്പോൾ 3 ഗ്രാം ആയി ......നാളെ അത് ആവിയായി പോകും
    എന്തെല്ലാം കാണണം 😊

  • @kiranrs6831
    @kiranrs6831 10 днів тому +2

    ഇരവാദം തുടങ്ങി

  • @MkrishnaSS
    @MkrishnaSS 10 днів тому +8

    90gm പിടിച്ചു 7gm ൽ കൂടുതൽ പിടിച്ചാൽ കേസ് ആകും അതുകൊണ്ട് 3gm ആക്കി excise മാമന്മാരുടെ കനിവു അപാരം തന്നെ ശിവഭഗവാനെ 🙏🙏😜🤣😜🤣

  • @surendranb5069
    @surendranb5069 9 днів тому +1

    അസ്സല് കമ്യൂണിസ്റ്റ് ജുവാവ്😂😂😂😂

  • @swrp124
    @swrp124 10 днів тому +1

    Green tea aakum alle🤣

  • @Akeeeeeez
    @Akeeeeeez 9 днів тому

    ജൂബവ് പാർട്ടിയുടെ മാനം കാത്തു

  • @ASHIARADHYA
    @ASHIARADHYA 10 днів тому

    കേട്ടാൽ അറിയില്ലേ ഇത് ഫേക്ക് ആണെന്ന്

  • @viking5457
    @viking5457 10 днів тому +1

    swabhavikam

  • @SethuSethus-b2g
    @SethuSethus-b2g 9 днів тому

    jamyam udan kittiyath bhagyam

  • @Aaron99949
    @Aaron99949 10 днів тому +2

    കോൺഗ്രസ് അല്ലേ പറഞ്ഞിട്ട് കാര്യമൊന്നുമില്ല

    • @ab-eh3pp
      @ab-eh3pp 9 днів тому

      ആര് 😮😮

    • @S_SOO_RAJ
      @S_SOO_RAJ 9 днів тому

      പൊട്ടൻ.. അവര് കമ്മ്യൂണിസ്റ്റ് ആണ്

  • @vikkymikky1
    @vikkymikky1 10 днів тому

    The Boy is innocent. It appears that there is a conspiracy behind this story.

    • @darkthunder6836
      @darkthunder6836 9 днів тому

      Just grow up don't support these kind of criminals

    • @sai799oo
      @sai799oo 9 днів тому

      How u know he is innocent u fool

    • @ab-eh3pp
      @ab-eh3pp 9 днів тому

      😂😂😂😂

  • @siddeequecpn7419
    @siddeequecpn7419 10 днів тому +1

    നാളെ അത് ചായപ്പൊടി ആയി മാറും...