"മേയറെ വലിച്ചു കീറി🔥👌🏻" Mayor Arya Rajendran Vs Arun Kumar Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 95

  • @ViralTrolls22
    @ViralTrolls22  Місяць тому +21

    *എന്താണ് നിങ്ങളുടെ അഭിപ്രായം? ചുവടെ പങ്കുവെക്കു..👇🏻*

  • @user-xm8tu4rs2l
    @user-xm8tu4rs2l Місяць тому +120

    അരുൺ താങ്കൾ ഇങ്ങനെ സുതാര്യം ആയി വേണം പ്രവർത്തിക്കാൻ നമ്മുടെ സമൂഹത്തിനു വേണ്ടി, രാഷ്ട്രീയം അത്‌ വേറെ

  • @nirmalanair3109
    @nirmalanair3109 Місяць тому +78

    ഇപ്പോഴെങ്കിലും നിങ്ങൾ സത്യം പറയാൻ തുടങ്ങി. Thank you arun

  • @nanduk3196
    @nanduk3196 Місяць тому +139

    അരുൺ ആദ്യമായ് ഒരു സത്യം പറഞ്ഞു 😂💯

  • @nirmalanair3109
    @nirmalanair3109 Місяць тому +85

    സുജയാ കുറച്ചു പഠിപ്പിച്ചു അരുണിനെ 👍

  • @akashm8071
    @akashm8071 Місяць тому +76

    അരുൺ പുരോഗമനം കാണുന്നു കിണരേഷ് ഇറങ്ങിയപ്പോൾ റിപ്പോർട്ടർ 👍🏻👍🏻👍🏻കലക്കുന്നു സൂപ്പർ

  • @user-um8xx3nj9h
    @user-um8xx3nj9h Місяць тому +40

    ഇപ്പോൾ അദ്ദേഹം സത്യസന്ധനായ ഒരു പത്രപവർത്തകനായി.❤❤❤❤❤

  • @user-pz9ku5zu3g
    @user-pz9ku5zu3g Місяць тому +24

    ❤❤❤❤❤ ജീവിതത്തിൽ ആദ്യമായി അരുണിനോട് ഒരു സ്നേഹം തോന്നുന്നു❤❤❤❤❤ ഇങ്ങനെയായിരിക്കണം സാർ ഒരു മാധ്യമപ്രവർത്തകൻ❤❤❤ പക്ഷേ😢😢😢😢 ഒരു ദുഃഖമുണ്ട് നാളെ അരുൺ പഴയ പടി തന്നെ ആകുമല്ലോ എന്നോർത്ത്😢😢😢😢😢😢😢

  • @shabukamaldas4328
    @shabukamaldas4328 Місяць тому +23

    അരുൺ സൂപ്പർ ഇങ്ങനെ വേണം വാർത്തകൾ

  • @viralcutz6990
    @viralcutz6990 Місяць тому +48

    അരുൺ കുമാർ പൊളിച്ചു 👍🏻🔥

  • @jayesankar
    @jayesankar Місяць тому +10

    Dr. അരുൺ ഇപ്പോഴാണ് താങ്കൾ ഒരു യഥാർത്ഥ റിപ്പോർട്ടർ ആയത്. സധൈര്യം ഇതുപോലെ മുന്നോട്ടു പോവുക 🙏🏽🙏🏽🙏🏽

  • @pradeeps4389
    @pradeeps4389 Місяць тому +37

    അരുൺകുമാറിന് ഇപ്പോഴെങ്കിലും ഇങ്ങനെയൊക്കെ സംസാരിക്കാൻ തോന്നിയല്ലോ നല്ല കാര്യം അരുൺ കുമാറിൻറെ സംഭാഷണം കേട്ട് അന്തംവിട്ട് രണ്ട് ജന്തുക്കൾ അവിടെ സ്റ്റുഡിയോയിൽ ഇരിപ്പുണ്ട് ഇടയ്ക്ക് അരുൺ സംസാരം ഒന്ന് നിർത്തി അവരെ പിടിച്ചു ഒന്നു പിടിച്ചു കുലുക്കnnam. ഇല്ലെങ്കിൽ ചിലപ്പോൾ അവർ സമാധിയായി പോകും

  • @ANSR26
    @ANSR26 Місяць тому +8

    അങ്ങനെ ആദ്യമായി അരുൺ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായിട്ടല്ലാതെ ഒരു മനുഷ്യനായി സംസാരിച്ചു. അഭിനന്ദനങ്ങൾ 🙏🙏

  • @user-jj2rx7ck5g
    @user-jj2rx7ck5g Місяць тому +39

    മേയർ കരഞ്ഞു മാലിന്യം ഉരുകിപ്പോയി - യദുവിൻ്റെ ശാപം മേയറാമ്മയെ വിടില്ല - കിലുക്കത്തിലെ രേവതി യാണ് മേയർ

  • @Ramya-sudheep
    @Ramya-sudheep Місяць тому +10

    Super sir . Stand with public like this always.

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Місяць тому +9

    എനിക്ക് സർക്കാർ ഓഫീസ് കൂടെ ഇടക്ക് സന്ദർശനം നടത്തി അവിടെ നടക്കുന്ന കാര്യങ്ങൾ കൂടെ വെളിയിൽ കൊണ്ട് വരണം 😊

  • @BrightPuthenpura
    @BrightPuthenpura Місяць тому +5

    ഇതുവരെ അരുൺ കുമാറിനെ ദേഷ്യമായിരുന്നു ഇപ്പോൾ അല്പം ഇഷ്ടം തോന്നിത്തുടങ്ങി👍👍

  • @aravindakshanpillaig8476
    @aravindakshanpillaig8476 Місяць тому +2

    കുറച്ചു പക്വതയും വിവരവും ഉള്ളവരെ ഇങ്ങനെയുള്ള സ്ഥാനങ്ങളിൽ പിടിച്ചിരുത്തണം 😊

  • @santhoshkr5028
    @santhoshkr5028 Місяць тому +5

    നന്ദി❤❤🙏🙏🙏🙏 സുജയ്യാ❤❤❤

  • @arunbabu-um9ty
    @arunbabu-um9ty Місяць тому +5

    അരുൺ ഇപ്പഴാണ് ഒരു മാധ്യമ പ്രവർത്തകൻ ആയി തോന്നുന്നത്, തുടർന്നാൽ അരുണിന് നല്ലത് ചാനലിനും 👍

  • @sijaraju8057
    @sijaraju8057 Місяць тому +2

    ഇങ്ങനെ ആവണം ഒരു റിപ്പോർട്ടർ 👏

  • @vinayakanvs9357
    @vinayakanvs9357 Місяць тому +1

    അരുണേ ഇക്കാര്യത്തിൽ അരുണ് രാഷ്ട്രീയ ഭേദമന്യേ എടുത്താനിലപാടിന് ഒരു ബിഗ്സല്യൂട്ട് 👏👏ഇതാവണം പത്രധർമ്മം

  • @mohankandalloor8367
    @mohankandalloor8367 Місяць тому +3

    ഇത്തരം മനുഷ്യധാമന്മാരെ ആണ് അരുണേ നിങ്ങൾ ഇതുവരെ കണ്ണടച്ച് പിന്തുണച്ചത്.

  • @prakash8477
    @prakash8477 Місяць тому +1

    എപ്പോഴെങ്കിലും ഒരു സത്യം പറയാൻ ധൈര്യം കാണിച്ചല്ലോ ❤

  • @akhilgm3172
    @akhilgm3172 Місяць тому +2

    Very happy that you spoke in sense the truth hats off Arun please keep going like this not like any party's slave

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp Місяць тому +3

    മേയർക്കു പാവങ്ങളുടെ നെഞ്ചത്ത് കേറാണല്ലേ അറിയൂ

  • @sujathapk-su3qo
    @sujathapk-su3qo Місяць тому +2

    അരുൺ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾ തന്നെയാണ് അതിൽ സന്തോഷം സത്യം പറയുന്നത് ആരായാലും പിന്തുണയ്ക്കുന്നു

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +6

    മൊട്ട മൂട് താങ്ങൽ നിർത്തിയോ.. 🤣

  • @KRJ369
    @KRJ369 Місяць тому +2

    അവർ ഒക്കെ ജനിച്ചപ്പോഴേ ഭരണാധികാരികൾ ആയിരുന്നു എന്നാണ് ഇവരുടെ വിചാരം. തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയം മാറ്റിവെച്ചു നല്ല കഴിവ് ഉള്ളവരെ തിരഞ്ഞു എടുക്കേണ്ടത് വരും തലമുറയോട് ഇപ്പോഴത്തെ തലമുറ കാണിക്കേണ്ടുന്ന ഉത്തരവാദിത്വം ആണ്

  • @BrightPuthenpura
    @BrightPuthenpura Місяць тому +3

    നൂറുശതമാനവും അരുൺകുമാറിന്റെ ഭാഗത്ത് ശരി ഇങ്ങനെ തുടരുക സത്യത്തിനൊപ്പം നിൽക്കുമ്പ ആരുണി 👍👍നോട് താൽപര്യം തോന്നുന്നു അത് സ്വാഭാവികം

  • @unnikrishnannairg5941
    @unnikrishnannairg5941 Місяць тому +6

    Dr Arun ....ningalude aa feel...serikum touching ayi

  • @hamsap5223
    @hamsap5223 Місяць тому +3

    അരുൺ, 100%ശരിയാണ്, ഇത് പോലെ പറയാൻ മടിക്കരുത്, കൂടെ ഉണ്ടാകും 👍👍👍

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 Місяць тому +13

    പകരം ennu karanjille അരുൺ മേയർ

  • @balanp5037
    @balanp5037 Місяць тому +2

    അരുണിനോട് ആദ്യമായി ഒരുബഹുമാനംതോന്നി

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Місяць тому +3

    ഇങ്ങനെ വേണം.... അരുൺ സത്യത്തിന്റെ കൂടെ നിൽക്കുക എപ്പോളും

  • @Johnson-pg5jl
    @Johnson-pg5jl Місяць тому +1

    😮. സത്യം പറയുന്നു 👍

  • @user-tr4zt2ji6y
    @user-tr4zt2ji6y Місяць тому +2

    സത്യം പറഞ്ഞു

  • @pixart137
    @pixart137 Місяць тому +2

    അരുൺ Sir ഇപ്പോൾ സത്യം പറഞ്ഞു തുടങ്ങി അല്ലെ

  • @WhoCared891
    @WhoCared891 Місяць тому +6

    Kerala 😂😂😂Europe standard

  • @user-qn1be3ux7m
    @user-qn1be3ux7m Місяць тому +1

    മല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും മുണ്ടാകുന്നു സൗരഭ്യമാണോ???

  • @vishnur6556
    @vishnur6556 Місяць тому +2

    Missing Kinaresh.. Ith vellupich verupichene🔥🔥

  • @loneknight7236
    @loneknight7236 Місяць тому

    I can't believe this...😮 And finally he started to speak truth

  • @user-yw7ld1ps8l
    @user-yw7ld1ps8l Місяць тому +4

    Mr,Arun very good

  • @manjumankalprasad6123
    @manjumankalprasad6123 Місяць тому +1

    ഇവൻ ആളാകെ മാറിപ്പോയല്ലോ!

  • @pranavpr4840
    @pranavpr4840 Місяць тому +1

    അരുണേട്ടാ ഇതെന്തു പറ്റി.

  • @radhakrishnapillaic1229
    @radhakrishnapillaic1229 Місяць тому +1

    അങ്ങനെ വാ മോനെ ദിനേശാ

  • @sandrasatheeshbindu7679
    @sandrasatheeshbindu7679 Місяць тому +1

    അരുൺ ആദ്യമായി സത്യം പറഞ്ഞു

  • @johnkoruthu1005
    @johnkoruthu1005 Місяць тому +1

    ആമ ഇഴഞ്ചാൻ തോട്. എത്ര ദീർഘവീക്ഷണത്തോടെ ആരോ ഇട്ട പേര്. ആ പേരിനെ അന്വർത്ഥ മാക്കികൊണ്ടുള്ള, വർഷങ്ങളായുള്ള ശുചീകരണ പ്രവർത്തനങ്ങൾ.അങ്ങനെ നടക്കട്ടെ ആമ ഇഴയുംപോലെ.

  • @sunnypadmanabhan9028
    @sunnypadmanabhan9028 Місяць тому

    Really mr arun kumar now you are a journalist

  • @sudarsanans4832
    @sudarsanans4832 Місяць тому +3

    👍👍👍

  • @mohanancr9943
    @mohanancr9943 Місяць тому

    Basically this failure is due to the non cordination of various agencies and lack of timely follow up action. Here both Railway and corporation are equally responsible.

  • @zeenasajith7970
    @zeenasajith7970 Місяць тому +1

    അരുൺ ഹാഷ്മിക്ക് പഠിക്കാൻ തുടങ്ങി 👍

  • @ndevkannur6318
    @ndevkannur6318 Місяць тому +3

    👍🏻

  • @sukumarannair9110
    @sukumarannair9110 Місяць тому

    Dr. Arun exactly you said it 🎉

  • @user-sm1dm1bk7b
    @user-sm1dm1bk7b Місяць тому

    Ithupole nishpakshamaayi samsaarikunna arunine iniyum njagal pratheekshikunnu

  • @bindumadhu9906
    @bindumadhu9906 Місяць тому

    ❤❤❤

  • @thusharapt3291
    @thusharapt3291 Місяць тому

    Kinaresh poyathode eyalk adlpam velicham vachallo 😂.

  • @lekshmiknair6861
    @lekshmiknair6861 Місяць тому

    Sujaya....aavahichu....nallathu🎉🎉

  • @deviprasadprasad6796
    @deviprasadprasad6796 Місяць тому

    👏👏👏👏

  • @arprod1439
    @arprod1439 Місяць тому

    Bro 🔥

  • @royjohn2852
    @royjohn2852 Місяць тому

    One human value in Kerala, state in India 1500 rs

  • @georgejoy4624
    @georgejoy4624 Місяць тому

    പറ്റിയ പാളിച്ച പരസ്പരം പഴിചാരി സ്വയം രക്ഷിക്കാൻ ആണ്‌ ഇപ്പോൾ കോർപറേഷനും റെയിൽവേയും ശ്രമിക്കുന്നത്. ഒരു ജീവൻ ആണ്‌ നഷ്ടപ്പെട്ടത്. മാലിന്യകൂമ്പാരത്തിൽ റെയിൽനീർ ന്റെ കാലിക്കുപ്പി കണ്ടു എന്നാണ് മേയരുടെ വാദം. മാലിന്യം ഉൽപാദിപ്പിക്കിന്നത് റെയിൽവേ അല്ല എന്നും റയിൽവേ. രണ്ടുകൂട്ടരും പരസ്പരം ന്യായീകരിച്ചു പൊതുജനത്തെ വിഡ്ഢികൾ ആക്കുന്നു. കോർപറേഷൻ പരിധിയിൽ ഉള്ള മാലിന്യ നിർമാർജനം കോർപറേഷൻന്റെ ഉത്തരവാദിത്വം തന്നെയാണ്. Ksrtc ബസ് തടഞ്ഞു ഒരു പാവപ്പെട്ടവന്റെ ജോലി കളയിച്ച വീര വനിതയാണ് ഇപ്പോൾ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നത് 👍

  • @SreekumaranNair-ih9ue
    @SreekumaranNair-ih9ue Місяць тому

    Super

  • @kannanvenu2662
    @kannanvenu2662 Місяць тому

    Inganeyokke parayaan Arun nu ariyaamo??? Hmm..Nalla change ondu..seriyaayathum koodi..

  • @vinay5517
    @vinay5517 Місяць тому

    Evidete mp evide addarkum ariyande ...evidm Switzerland aaakum enn alle paranje

  • @draiswarya8414
    @draiswarya8414 Місяць тому

    Natukark enthelum patiyaal ivarkenthaanu... Waste govt waste mayor.. Thinnu mudikatte...

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Місяць тому

    Good 👍 arun

  • @somasundaran.m.ssoman
    @somasundaran.m.ssoman Місяць тому

    Arun 👍👍

  • @123sunilsundaram
    @123sunilsundaram Місяць тому

    Arun defended this party till now , change 🙏

  • @revupkid
    @revupkid Місяць тому

    🔥🔥

  • @lathakrishna497
    @lathakrishna497 Місяць тому

    കൊട് കൈ

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Місяць тому +1

    അരുൺ താങ്ങൾ sസത്യത്തിന്റെ കൂടെ നിന്ന് തുടങ്ങി... Keep it up

  • @fasilgujjargujjarpmln7141
    @fasilgujjargujjarpmln7141 Місяць тому

    No.1kerla😢😢😢😢😢😢😢

  • @nikhior2677
    @nikhior2677 Місяць тому

    Pavangalude nenjatha Keran mathram oru sarkkara

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 Місяць тому

    രാജി വച്ചിട്ട് എന്ത് ചെയ്യാൻ ഇലിക്കാനും കളവ് പറയാനുമല്ലാതെ മറ്റേതാണ് അറിയുക.

  • @minis8362
    @minis8362 Місяць тому

    Arun 👍🏻

  • @Shalinisujan-q7y
    @Shalinisujan-q7y Місяць тому

    What happened to Arun Kumar? I can't believe it is Arun Kumar , how come he criticize Communist govt., It's a dream or what?

  • @vijayammap3096
    @vijayammap3096 Місяць тому

    Arun orikalankilum sathyam paranjallo

  • @greatvoices
    @greatvoices Місяць тому

    Really Arun speaking ???

  • @itsparooos
    @itsparooos Місяць тому

    അരുൺ തീ

  • @harikumar2206
    @harikumar2206 Місяць тому

    Ivdathey mp evdey poyi ayalum kutakaran aanu mayorum kuttakariyannu

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Місяць тому

    വളരെ മോശം 🤔🤔🤔🤔🤔

  • @vinodvinod2713
    @vinodvinod2713 Місяць тому

    adyam ayi arunod oru bahumanan thonni

  • @ManojKoompully
    @ManojKoompully Місяць тому

    അരുണിന് ഇത് എന്തുപറ്റി...

  • @Ratish6655
    @Ratish6655 Місяць тому

    first time I got a chance to congratulate Arun

  • @thekkupant785
    @thekkupant785 Місяць тому

    ഇതുപോലുള്ള സത്യസന്ധമായ വാർത്തകൾ ധൈര്യപൂർവ്വം പറയൂ എന്തിനാ പിണറായിയെ പേടിക്കുന്നത്

  • @user-dx4lf1wx6n
    @user-dx4lf1wx6n Місяць тому +1

    ETHELLAM AARODU PARAYAAN........ENI ELLAA PERUDEYUM KANNU THURAKAN.....MATTORU JOYEKKU VENDY NAMUKKU KATHIREKKAAM........ANNUM BHARANA KUDAM ENGANE THANNE PRADHIKARIKKUM.....SATHYANGEL VILECHU PAYAAN KATTIYA ARUNINUM REPORTER CHANNEL ELLAA PERKKUM .ABHI NAMDHANAM❤🎉❤🎉❤🎉❤🎉❤🎉❤

  • @rajeeshas2296
    @rajeeshas2296 Місяць тому +1

    ഇയാള് പാർട്ടി മാറിയോ

  • @manikandankk9509
    @manikandankk9509 Місяць тому

    അരുൺ സാർ നിങ്ങൾ ഇങ്ങനെ കാര്യങ്ങൾ പറയാൻ പഠിച്ചു വായോ അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് നിങ്ങളെയും വളരെ ഇഷ്ടമാണ് ഒരിക്കലും ജാതിയും മതവും രാഷ്ട്രീയവും നോക്കരുത് കാര്യങ്ങൾ മാത്രം പറയാൻ പഠിക്കുക

  • @remyaaroop5953
    @remyaaroop5953 Місяць тому

    👍👍👍