ഞങ്ങൾ വലിയ വാഹനങ്ങളുടെ പണി ഇല്ല. Winch പിടിപ്പിക്കുന്നത് ഉപയോഗിക്കാനാണെങ്കിൽ ചെയ്‌സിൽ ആണ് ഫിറ്റ് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാൽ അതിന്റെ ഫ്രണ്ട് ബമ്പറിന്റെ ഭാഗം വരും. ബ്രാക്കറ്റ് ഉണ്ടാക്കി വച്ചാൽ ഓണാക്കുമ്പോൾ വെൽഡിങ്ങും പൊട്ടി അതിന്റെ പോക്കിന് പോകും. ക്രൈനിന്റെ പോലെ ബാക്കിൽ ആണെങ്കിൽ ടിപ്പിനടിയിൽ ചെയ്‌സിൽ ചെയ്യാം. ജീപ്പിൽ ചെയ്ത ഒരു വീഡിയോ ഞാൻ ഈ ചാനലിൽ ഇട്ടിട്ടുണ്ട് അത് കാണുക അപ്പോൾ മനസ്സിലാകും..... Ok
23:10 ജിപ്സി ഷീൽഡ് മനോഹരം!!
Thanks
Bro electric winch set akkan ethra Rupa avum
വാഹനം ഏതാണ്
@JRmodification433 TATA intra mini tipper
ഞങ്ങൾ വലിയ വാഹനങ്ങളുടെ പണി ഇല്ല. Winch പിടിപ്പിക്കുന്നത് ഉപയോഗിക്കാനാണെങ്കിൽ ചെയ്‌സിൽ ആണ് ഫിറ്റ് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാൽ അതിന്റെ ഫ്രണ്ട് ബമ്പറിന്റെ ഭാഗം വരും. ബ്രാക്കറ്റ് ഉണ്ടാക്കി വച്ചാൽ ഓണാക്കുമ്പോൾ വെൽഡിങ്ങും പൊട്ടി അതിന്റെ പോക്കിന് പോകും. ക്രൈനിന്റെ പോലെ ബാക്കിൽ ആണെങ്കിൽ ടിപ്പിനടിയിൽ ചെയ്‌സിൽ ചെയ്യാം. ജീപ്പിൽ ചെയ്ത ഒരു വീഡിയോ ഞാൻ ഈ ചാനലിൽ ഇട്ടിട്ടുണ്ട് അത് കാണുക അപ്പോൾ മനസ്സിലാകും..... Ok
How much cost sir? Lancer chaiyan pattumo?
ഇതിന് ഒരുപാട് രൂപ ചിലവായി.അതിന് കണക്കില്ല.കാറിന്റെ പണി നമുക്കില്ല
3
മനസിലായില്ല
Chetta orkathe Kai thatti vanetha kandonde irunepol ..vandiyude muthelai thanneya...from Mavelikara
Bro ഈ warkshop എവിടെയാണ് ഒന്നു പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു
Kottarakkara Thiruvananthapuram route valakom
നിങ്ങളുടെ വർക്ക് ഇഷ്ടപ്പെട്ടു. ഫോൺ no. തരണം
ഞാൻ ഇവിടത്തെ വർക്കർ ആണ്.റേറ്റ് അറിയാനാണെങ്കിൽ തരില്ല
@@JRmodification433 വർക്‌ഷോപുമായി contact ചെയ്യാനുള്ള നമ്പർ കിട്ടിയാൽ മതി.
ക്ഷമിക്കണം റിപ്ലേ തരാൻ പറ്റിയില്ല. 9447801083