Це відео не доступне.
Перепрошуємо.

Foods Take Away Hut At Peramangalam. ഫുഡ്‌സ് ടെയ്ക്ക് എവേ ഹട്ട്, പേരാമംഗലത്ത് തുറന്നു.

Поділитися
Вставка
  • Опубліковано 17 лют 2024
  • Home Delivery: 9995 233 121
    ആഘോഷാവസരങ്ങളെ സ്വാദിഷ്ടമായ രുചിക്കൂട്ടുകള്‍കൊണ്ട് അവിസ്മരണീയമാക്കുന്ന അടാട്ടെ ജോര്‍ജ് ഫുഡ്സ് കാറ്ററിംഗിന്റെ സംരംഭമായ ഫുഡ്സ് ടെയ്ക്ക് എവേ ഹട്ടിന്റെ മൂന്നാമത്തെ പാര്‍സല്‍ കൗണ്ടര്‍ പേരാമംഗലത്ത് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.
    പേരാമംഗലത്ത് നീലങ്കാവില്‍ കളര്‍ ഹൗസിന് എതിര്‍വശം ജോണീസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഫുഡ്സ് ടെയ്ക്ക് എവേ ഹട്ട് ഉടമ ജോര്‍ജ്ജും കുടുബാംഗങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പേരാമംഗലം സെന്റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട ഫാ. അലക്സ് മാപ്രാണി വെഞ്ചിരിപ്പ് നടത്തി. ആദ്യവില്‍പന ഉടമ ജോര്‍ജ് എ ഡി യുടെ മകള്‍ എല്‍ഗ ക്രൈസ്റ്റ് നിര്‍വ്വഹിച്ചു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, എഗ്ഗ് ബിരിയാണി, ബിരിയാണി റൈസ്, ഫ്രൈഡ് റൈസ്, എഗ്ഗ് നൂഡില്‍സ്, എന്നിവയോടൊപ്പം നോണ്‍വെജ് വിഭവങ്ങളായ ചിക്കന്‍ റോസ്റ്റ്, ചിക്കന്‍ കറി, ചിക്കന്‍ ലിവര്‍മാങ്ങ്, ചിക്കന്‍ 65, ചില്ലി ചിക്കന്‍, ചിക്കന്‍ കൊണ്ടാട്ടം, താറാവ് കറി, ചെമ്മീന്‍ കറി, മട്ടന്‍ കറി, ചിക്കന്‍ കിഴി പൊറോട്ട, കാട ഫ്രൈ, എഗ്ഗ് റോസ്റ്റ്, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ബീഫ് കായ, ബീഫ് ബിഡിഎഫ്, പോര്‍ക്ക്, ചില്ലി പോര്‍ക്ക്, മിന്‍കറി, കൊഴുവ ഫ്രൈ, എന്നിവയും വെജ് കറികളായ ചില്ലി ഗോപി, പനീര്‍, കുറുമ, എന്നിവയും കപ്പ, കപ്പ ലിവര്‍, കപ്പ ബീഫ്, നാരങ്ങ അച്ചാര്‍, പൊറോട്ട, ചപ്പാത്തി, റുമാല്‍ റൊട്ടി, പത്തിരി, പാലട പായസം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് പേരാമംഗലത്തെ ജോണീസ് ബില്‍ഡിംഗില്‍ ആരംഭിച്ച ഫുഡ്സ് ടെയ്ക്ക് എവേ ഹട്ടില്‍ ലഭ്യമാക്കിയിട്ടുള്ളത്. ദിവസവും ഉച്ചക്ക് 12 മുതല്‍ രാത്രി 10.00 വരെയാണ് പ്രവര്‍ത്തന സമയം. ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കും. വിളിക്കേണ്ട നമ്പര്‍. 9995 233 121. ബള്‍ക്ക് ഓര്‍ഡറുകളും കാറ്ററിംഗ് ഓര്‍ഡറുകളും സ്വീകരിക്കുന്നതായിരിക്കുമെന്ന് ജോര്‍ജ് ഫുഡ്‌സ് കാറ്ററിംഗ് ഉടമ ജോര്‍ജ് അറിയിച്ചു.

КОМЕНТАРІ • 5