കവിയുടെ മരഗണസ് ബംബ്ലിയിട്ടത്..കപ്പ ഇങ്ങനെ ആദ്യയിട്ടാ മോളെ..

Поділитися
Вставка
  • Опубліковано 10 жов 2024
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #kannur #reallife
    video

КОМЕНТАРІ • 589

  • @jubifaizal2474
    @jubifaizal2474 2 роки тому +90

    നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം എപ്പോഴും ഇതുപോലെ തന്നെ ഉണ്ടാവട്ടെ.... നിങ്ങളെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 роки тому +28

    എല്ലാവർക്കും വിമാനതിൽ കയറാൻ ഭാഗ്യംഉണ്ടാവട്ടെ ♥️♥️പിന്നെ കപ്പയുംമത്തികറിയും 👍👍👍

  • @safarinaseer1957
    @safarinaseer1957 2 роки тому +71

    എന്തൊരു നല്ല അമ്മയെയാണ് കിട്ടിയത് കവി നിനക്ക് 😊💞

  • @ansarm4885
    @ansarm4885 2 роки тому +66

    ഉപ്പും മുളകും പോലെ കണ്ടിരിക്കാൻ എന്തോ ഒരു പ്രതേക രസമാണിവിടെ 🥰🥰🥰🥰സ്നേഹത്തോടെ 🥰🥰🥰

    • @linishiju4110
      @linishiju4110 2 роки тому

      നമ്മൾ പുളകിഴങ്ങ് എന്നും മരച്ചീനി എന്നും പറയും tto കിഴങ്ങിനെ 👍

    • @mr.malayalyvlogs9732
      @mr.malayalyvlogs9732 2 роки тому

      Bro ath scripted comedy serial alle ith scripted allalo athintethaya bangi undi ithinu

    • @ansarm4885
      @ansarm4885 2 роки тому

      @@mr.malayalyvlogs9732 അതാണ്‌ 🥰🥰

  • @ushavarghese7487
    @ushavarghese7487 2 роки тому +11

    കവി മീൻ മുറിക്കുന്നതിനെ ഞങ്ങൾ അരിവാൾ എന്നാ പറയാറ് ---- അതുകൊണ്ട് മീൻ മുറിക്കുന്നത് കാണുമ്പോഎനിക്ക് അത്ഭുതം തോന്നുന്നു. പാടത്ത് കൊയ്യാനും .. പുല്ല് മുറിച്ചെടുക്കാനും ഒക്കെ ഞങ്ങൾ ഉപയോഗിക്കാറ്💞💞💞💞💞

  • @geetharamachandran7012
    @geetharamachandran7012 2 роки тому +23

    കവിയുടെ ചിരി കാണാനും കേൾക്കാനും നല്ല രസമുണ്ട് എത്ര വൈകിയാലും നിങ്ങളുടെ വീഡിയോ കാണാതെ ഉറങ്ങാറില്ല അമ്മയെയും കവിയെയും പ്ലെയിനിൽ കയറ്റണെ 🥰🥰❤️❤️❤️

  • @nimisanthosh9473
    @nimisanthosh9473 2 роки тому +246

    1 മില്യൺ അടിക്കാൻ മല്ലു ഫാമിലി എത്ര നാളായി കാത്തിരിക്കുന്നു. KL Bro 2 മില്യൺ 👍👍👍

    • @paswathi9151
      @paswathi9151 2 роки тому

      💯athinu avre pole alla ivar avrkk kurachu sub kudiyappam valiya cashkkaru aayapole jada vannu but ivarkk 2m aavan aayittum innevare ivare vido kanditt inkk iru jadayum thonnitila

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 2 роки тому +75

      മല്ലു ഫാമിലിയെ നമ്മുടെ ഫാമിലിയുമായി താരതമ്യം ചെയ്യരുത്. അവർ മൊത്തം അഭിനയമാണ്. ഇതാണ് യഥാർത്ഥ ജീവിതം. ഇവർ ഇനിയും ഒരു പാട് ഉയരത്തിൽ എത്തും. നേടിയതിൽ അഹങ്കരിക്കാതെ ഇനിയും നേടാൻ ശ്രമിക്കുന്നു ബിജു.

    • @paswathi9151
      @paswathi9151 2 роки тому +31

      @@Lillykutty-md8pv3zm2t 💯avrkk cash vannapol valiya jada aan athepole alla ivar🤗

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 2 роки тому +9

      @@paswathi9151 അതന്നെ .

    • @user-id4uj3mi8q
      @user-id4uj3mi8q 2 роки тому

      Masaalapodinde aluok onnu kauki vecholuu kavee

  • @geethak5438
    @geethak5438 2 роки тому +15

    ബിജു വിനും കുടുംബത്തിനും പെട്ടെന്ന് തന്നെ ഒരു വിമാന യാത്ര തരമാവട്ടെ 😍😍😍

  • @lakshmiikkara4760
    @lakshmiikkara4760 2 роки тому +52

    എനിക്കിഷ്ടം കവിയുടെ മലയാളം ആണ്. ഞങ്ങൾ ചപ്പു എന്നു പറയുന്നത് ഉണങ്ങിയ ഇലകളെയാണ്. 'ചപ്പും ചവറും '😄love you all

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 роки тому +3

    എല്ലാരേയും ഒരുപാട് ഇഷ്ടം
    കവിക്കും അമ്മയ്ക്കും വിമാനത്തിൽ കേറാൻ സാധിക്കട്ടെ 💕💕💕

  • @seleenamichael4271
    @seleenamichael4271 2 роки тому +12

    നിഷ്കളങ്കമായിട്ട് അമ്മയും കവിയും സംസാരിക്കുന്നത് കേൾക്കാൻ രസമാണ്

  • @jumairayasar2002
    @jumairayasar2002 2 роки тому +17

    നമ്മൾ ഈ കത്തിക്ക് പറയുന്നത് അരിവാൾ എന്ന 😄

  • @santhikrishna5100
    @santhikrishna5100 2 роки тому +9

    നിങ്ങളുടെ ഫാമിലിയെ കാണുമ്പോൾ മനസ്സിനൊരു സന്തോഷ ❤❤❤❤ ammayea ഒരുപാട് eshtta

  • @vipinkb6532
    @vipinkb6532 2 роки тому +11

    മല്ലു ഫാമിലി എനിക്കിഷ്ട്ടായിരുന്നു പക്ഷേ ഇപ്പോൾ അവർക്ക് വല്ലാത്ത ജാടയാ ബിജുവേട്ടൻ 👍👍👍👍👍

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 роки тому +3

      എനിക്കും മല്ലു ഫാമിലിയെ ഇഷ്ടമായിരുന്നു ഇപ്പോൾ അവർക്ക് ആരോ ആണ് എന്നുള്ള വിചാരം വന്നു അതുകൊണ്ട് ഇപ്പോൾ കാണാറില്ല

  • @anaghaanaghab4216
    @anaghaanaghab4216 2 роки тому +1

    Ningludae nishkalangthayan ningalde vijayavum,very simpilycity love you all😍

  • @mukeshmuralimohan3521
    @mukeshmuralimohan3521 2 роки тому +2

    This Casual conversation made a very big smile in me.. 😊😊... Tons of love to u all..

  • @bunnyff1642
    @bunnyff1642 2 роки тому +2

    ആ ചപ്പ് കാണിക്കണേ കവി ❤️

  • @meghashinu4854
    @meghashinu4854 2 роки тому +7

    ❤️❤️❤️❤️... വിറക് പുരയിൽ ഇരിക്കുമ്പോ സൂക്ഷിക്കണം ട്ടോ ....മഴ ആയത് കൊണ്ട് പല ജന്തുക്കളും വന്നു കിടക്കും....

  • @jumairayasar2002
    @jumairayasar2002 2 роки тому +16

    വിമാനത്തിൽ കയറലൊക്കെ നടക്കും 😍😍😍👍👍

  • @swapnageorge68823
    @swapnageorge68823 2 роки тому +1

    എന്താ പറയാൻ... അടിപൊളി... സൂപ്പർ കുടുംബം....... ബിജുവേട്ട പൊളിച്ചു 👍❤❤💕💕

  • @ananyajose4682
    @ananyajose4682 2 роки тому

    Orupad. ishttanu. Kavina

  • @kasrodbisyam
    @kasrodbisyam 2 роки тому +10

    ഒരുപാട് സന്തോഷം വീഡിയോ തീർന്നത് അറിഞ്ഞില്ല എന്ത് രസം കണ്ടിരിക്കാൻ കെട്ടിരിക്കാൻ 😍😍

  • @nishavijayan4979
    @nishavijayan4979 2 роки тому

    Super Anu nighal.ithupole oramma veetil ullath baghyamanu

  • @rainacvr1664
    @rainacvr1664 2 роки тому

    Nice family I like it
    From Bangalore

  • @asifakeethadath1798
    @asifakeethadath1798 2 роки тому +4

    Ninglde Photography& videography... Super aanu ketto...
    Flight journey ethram pettenn nadakkatte... Such a lovely positive family...❤️
    God bless u all

  • @seeniyashibu389
    @seeniyashibu389 2 роки тому +3

    Maraganasu gothum.....njangal Bangalore anu....ella videos um super anu....👌👌

  • @valsalatk4886
    @valsalatk4886 Рік тому

    ഒന്നും പറയാനില്ല സൂപ്പർ അടിപൊളി 😊

  • @SBfabs
    @SBfabs Рік тому

    അരിവാൾ (മൂർച്ചക്കത്തി)വെച്ച് മീൻ മുറിക്കുന്നത് കാണാൻ നല്ല രസമുണ്ട്

  • @thusharadominic7551
    @thusharadominic7551 Рік тому

    Ningalude aattavum valiya agraham sadhichu kazhinjallo🙏🙏🙏

  • @shibooskitchen5914
    @shibooskitchen5914 2 роки тому

    അമ്മ, കവി, കാണാൻ കൊതിയാകുന്നു. എറണാകുളം വരുമ്പോൾ ഒന്നു പറയണേ വിഡിയോയിൽ.

  • @preethak7158
    @preethak7158 2 роки тому

    Kavi superasundariya

  • @aminakkutty7866
    @aminakkutty7866 2 роки тому

    Amma nalla sunthariyayittund

  • @sindhuraveendran7815
    @sindhuraveendran7815 2 роки тому

    Orupad ishtam 🥰🥰

  • @Annz-g2f
    @Annz-g2f 2 роки тому +1

    Kappa water with turmeric powder add cheythittu thillapichu vellam ootti kallayannam appol Kappa yude kattu poyi kittum

  • @shanibasainudheen-yr2sl
    @shanibasainudheen-yr2sl Рік тому

    Kaviiiii superanu ❤❤❤❤❤❤

  • @MM-mn1zr
    @MM-mn1zr 2 роки тому +1

    Amma samsarikkumbol cheriya kuttikalod samsarikkum pole enthoru madhuramulla samsaram🥰🥰🥰

  • @lechudd2635
    @lechudd2635 2 роки тому +3

    കവിയുടെ ചിരി കൊള്ളാം

  • @lathakumari3817
    @lathakumari3817 2 роки тому

    Kavitudenpallu kettiyal nalla bhangiyanu

  • @mariviknesh5374
    @mariviknesh5374 2 роки тому +3

    😍😍😍😍Super nice Amma Anna Akka😍😍😍😍 👌👌👌👌👌

  • @irfanaslam1016
    @irfanaslam1016 2 роки тому +13

    ഒരു ജാഡയുമില്ലാത്ത പക്ക നാടൻ ഫാമിലി👍👍

  • @Grace-pp3dw
    @Grace-pp3dw 2 роки тому

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    ​Glory to God.God Bless You All. Psalms 91 Amen 14050

  • @shylajajojikumar5576
    @shylajajojikumar5576 2 роки тому +1

    എന്ത് നിഷ്കളങ്കത യാ നിങ്ങളുടെ സംസാരത്തിൽ. ഒരു ജാടയുമില്ലാത്ത കുടുംബം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പിന്നെ അമ്മേനേം കവിയെയും വിമാനത്തിൽ കയറ്റണെ ബിജു

  • @ushamaleth1844
    @ushamaleth1844 2 роки тому

    Ningalkkuinieviteyumpokamcongrats

  • @sindhurajeev4813
    @sindhurajeev4813 2 роки тому +33

    നിങ്ങൾ എല്ലാവരും വിമാനത്തിൽ കയറുന്നതു കാണാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട്‌ 👍❤

  • @paswathi9151
    @paswathi9151 2 роки тому +7

    Ivare ee samsaram kelkkan vallathe iru sugham aan😍ഇവരെ കാണണം enn ullavr indoo😍

  • @lachumiya6213
    @lachumiya6213 2 роки тому +2

    Ammayude samaram kelkkan nallarasannu love you amma💕💕💕💕

  • @fathimashihabpathoos7690
    @fathimashihabpathoos7690 2 роки тому +4

    എല്ലാരും കൂടി താജ്മഹൽ കാണാൻ പൊക്കോ അപ്പൊ കണ്ണൂർ നിന്നും പ്ലെയിൻ കേറി അവിടെ പോയി ഇറങ്ങിക്കോ

  • @shinithasajeev5863
    @shinithasajeev5863 2 роки тому +2

    Super family ❤️❤️❤️❤️👍❤️❤️👍

  • @sindhukb5481
    @sindhukb5481 2 роки тому

    Super ❤❤❤❤❤

  • @manoharancp2433
    @manoharancp2433 2 роки тому +2

    ബിജു വിമാനം ലാൻഡിംങും... ടേക്ക് ഓഫ് സമയത്തും മാത്രമേ മഴ പെയ്യുന്ന സമയത്തു പ്രശ്നമുള്ളൂ.... ടേക്ക് ഓഫ് കഴിഞ്ഞാൽ മഴ മേഗത്തിന് മുകളിലുടെ യാണ് യാത്ര ചെയ്യുന്നത്... ബിജു തീർച്ചയായും കണ്ണൂരിൽ നിന്നും ഒരു ഫ്ലൈറ്റ് യാത്ര ചെയ്യണം 2500രൂപയ്കടുത്തു മാത്രമേ എറണാകുളത്തേക്കു ചാർജ്യുള്ളു കയ്യിൽ ആധാർ മാത്രം കരുതിയാൽ മതി..... കപ്പ മത്തി.. സൂപ്പർ...

  • @thahisworld237
    @thahisworld237 2 роки тому

    Kappa biriyaninte video cheyyo

  • @vasalini1122
    @vasalini1122 Рік тому

    അനൂസ് മണം പിടിച്ചെത്തി 🥰🥰🥰

  • @sasikalasasikala5398
    @sasikalasasikala5398 2 роки тому +6

    കുറച്ചു നാളായി വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് ഇഷ്‌ടായി , ❤️

  • @sherlyravindran9833
    @sherlyravindran9833 2 роки тому +3

    Kappa and mathi adipoli anu tto Kavi.Etheayum vegham ellavarkum flight il yathra cheyyan sadikate.Love you all

  • @sam11649
    @sam11649 2 роки тому +7

    വിമാനത്തിലൊക്കെ കയറാൻ പറ്റും. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ..... 😄

  • @abdulsamadpa8677
    @abdulsamadpa8677 2 роки тому

    Ningalude vdo kaanumbo sandosham und....njanum kaviyude nattukari aan.. sunticoppa...ninglde videos ippo ennum kanalund

  • @ADHARVAMBADI_2023
    @ADHARVAMBADI_2023 2 роки тому +5

    രാത്രി 11:37 വീഡിയോ കാണുന്ന ഞാൻ 9 മണി മുതൽ നിങ്ങളുടെ വീഡിയോസ് കാണുന്നു. കുടകിലെ വീട് സൂപ്പർ. എന്തോരം പൂക്കളാ love u all അമ്മയ്ക്ക് 😘😘😘😘മോനു 💞💞💞💞 ചേച്ചി chetta💕💕

    • @hanayyyyyyy
      @hanayyyyyyy 2 роки тому

      1.03

    • @basheerk6776
      @basheerk6776 2 роки тому

      കവി, ബിജു,, അമ്മ,, നിങ്ങളുടെ,,,, വിമാന,, യാത്ര,, എന്ന,, മോഹം,, എത്രയും,, വേഗം,, സഫലികരിക്കട്ടെ, 👍, നല്ല, ഒരു, വീഡിയോ, ആണ്, ഇത്,, ഞാൻ, നിങ്ങളുടെ, ഈ, വീഡിയോസ്,, കാണാൻ, തുടങ്ങിയത്,, എനിക്ക്, ഒരു, ഓപ്പറേഷൻ, കയിഞ്ഞ്,, റസ്റ്റ്‌,, ഇരിക്കുന്ന, സമയത്ത്, ആണ്,, അന്ന്, മുതൽ, നിങ്ങൾ, എനിക്ക്, പ്രിയപ്പെട്ടവർ, ആണ്,,, സൂപ്പർ,,, നിങ്ങൾ,, നല്ല,, ഒരു, ഫാമിലി യാണ്,, all,,,, the,, best👍❤️❤️❤️

  • @haseenac9305
    @haseenac9305 2 роки тому +1

    Ammak vgm kathile kammal ittukodukuuu kaviiii 😘

  • @vedavlogs9269
    @vedavlogs9269 2 роки тому +2

    Ninglude video apolum kanum.... Super🥰

  • @satheeshkerala7199
    @satheeshkerala7199 Рік тому

    അടിപൊളി ❤️☺️👌

  • @adithyank6189
    @adithyank6189 2 роки тому

    Mattannurilininnu tvm pokalo Ambalathil

  • @shiblumhd6459
    @shiblumhd6459 2 роки тому

    Sooper

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 роки тому

    Enikkum ishtaa pacha kappa thinnaan.pazhutha chakkayum.
    Addipoli kavikuty kappayum meenum.thinnaan thonunnu💯😘😘

  • @shibikp9008
    @shibikp9008 2 роки тому +5

    ബിജു ഏട്ടാ തിരുവനതപുരത്തേക്ക് പ്ലെയിനിൽ പോകു. നല്ല യാത്ര aayirikkum

  • @easwarniyog416
    @easwarniyog416 2 роки тому +1

    Ningal ഒരുപാട് ഉയരങ്ങളിൽ എത്തും ഒത്തിരി ഇഷ്ടം എല്ലാവരെയും ❤❤🙏🏻🙏🏻

  • @preetharamesh4422
    @preetharamesh4422 2 роки тому

    Nalla video... Ee kudumbathe kanan thonunnu...

  • @radhugovind7963
    @radhugovind7963 2 роки тому +2

    Kavitha സുന്ദരിയാ ❤

  • @fathimavahab4562
    @fathimavahab4562 2 роки тому

    Kavi poliyalle.

  • @ADHARVAMBADI_2023
    @ADHARVAMBADI_2023 2 роки тому +1

    നാടൻ ഫുഡ്‌ ആണ് കവി ചേച്ചിയുടെ മെയിൻ 😘😘😘

  • @abdulmanafsakkariya54186
    @abdulmanafsakkariya54186 2 роки тому

    Super

  • @venivinod9148
    @venivinod9148 2 роки тому +1

    എന്ത് രസാ നിങ്ങളുടെ സംസാരം കേൾക്കാൻ 😍❤

  • @sheebavg8820
    @sheebavg8820 2 роки тому +5

    നിങ്ങളെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @ppvidya8680
    @ppvidya8680 2 роки тому +10

    കപ്പയും മീൻകറിയും സൂപ്പർ 😋😋😋😋😋🤤🤤🤤🤤

  • @JiyaTheresa
    @JiyaTheresa 2 роки тому +6

    വിമാനത്തിന് മഴ ബാധകമല്ല .കാരണം അന്തരീക്ഷത്തിൽ വിവിധ ഭാഗങ്ങൾ ഉണ്ട്.ഭൂമിക്ക് ഏറ്റവും അടുത്തു കിടക്കുന്ന ഭാഗത്തിലാണ് കാലാവസ്ഥ വ്യതിയാനം സംഭവികുന്നത്. അതിന്റെ തൊട്ടു മുകളിൽ ഉള്ള പാളിയിലൂടെയാണ് വിമാനം പോകുന്നത്.,☺️☺️

  • @swalihafarook1672
    @swalihafarook1672 2 роки тому

    Anu ammayude adepole und. Amma nalla suppera. All love you. ❤️ammayude before photos calect chaid video cheyamo Etta... കട്ട waiting.. 😓

  • @sreelathanair4343
    @sreelathanair4343 2 роки тому +1

    Mathiyum kappayum adipoli👌😍 ethrayum vegam vimanathil kayaranulla agraham sadhikkatte

  • @suparnass
    @suparnass 2 роки тому +1

    Amma 🤗😘😍❤️

  • @ramshidarayees2624
    @ramshidarayees2624 2 роки тому +2

    ഇവിടെയും ഇന്ന് കപ്പയും മത്തിയും ആയിരുന്നു 😊

  • @tiktok-xt5hn
    @tiktok-xt5hn 2 роки тому +1

    ഇടുക്കിയിൽ നിന്നും വന്നു ഞങ്ങളും ❤❤❤❤❤❤ വന്നു

  • @arunmohan454
    @arunmohan454 2 роки тому +3

    👌👌👌

  • @kailaskrishnan7219
    @kailaskrishnan7219 2 роки тому +1

    കവിടെ കപ്പയും മീൻ കറി കണ്ടപ്പോ വായിൽ കൂടി വെള്ളം വരുന്നുണ്ടായിരുന്നു സത്യം... സൂപ്പർ ആയിട്ടുണ്ട്. വിമാനത്തിൽ കേറുന്ന കാര്യം പറഞ്ഞപ്പോ അമ്മ പറയുന്നു എനിക്ക് ഇനി അതൊന്നും പറ്റില്ല നിങ്ങള്ക്ക് പറ്റുമെന്നു... അമ്മ അങ്ങനെ പറയരുത് ദൈവം ഇത്രേ സൗഭാഗ്യങ്ങൾ അമ്മയ്ക്ക് തന്നില്ലേ.. അമ്മയ്ക്കു നല്ല മക്കളെ kiitti നല്ല ഒരു മരുമോളെ കിട്ടി.. അതെ പോലെ അമ്മേടെ ഈ ആഗ്രഹം ഭഗവാൻ നടത്തി തരും.. പ്രാർത്ഥിക്കാം god bless you

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 роки тому

    കവി സൂപ്പർ അല്ലേ ❤️❤️😘

  • @devikripasouthchittoor6790
    @devikripasouthchittoor6790 2 роки тому

    Kanthari mulaku. Chamanthy kappayude kude super anu

  • @vijeshk8919
    @vijeshk8919 2 роки тому

    Kaviyum Ellarum Super aaaaa

  • @siniraju1375
    @siniraju1375 2 роки тому

    Kappaum menum superr

  • @meenurobin6097
    @meenurobin6097 2 роки тому

    നിങ്ങൾ സൂപ്പർ ആണ് ട്ടോ ഞാൻ നിങ്ങളുടെ കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടുള്ളൂ സൂപ്പർ മീൻ വെട്ടുന്ന കത്തി ഇല്ലേ അതിന് ഞങ്ങൾ ഇവിടെ പറയുന്നത് അരിവാൾ അങ്ങനെ പറയുന്നത് ഇവിടെയൊക്കെ നെല്ല് കൊയ്യാനും പുല്ല് ചെത്താൻ ഉപയോഗിക്കുന്നതാണ് കനി ഭയങ്കര ഇഷ്ടം അമ്മയെ ഒത്തിരി ഇഷ്ടമാണ് ട്ടോ

  • @mubibkpadi747
    @mubibkpadi747 2 роки тому +1

    Ivdellam 'malsyam' kuttikalde text book ile ezhthu...meen aan njangalkk ellam..😜

  • @sruthisumesh3266
    @sruthisumesh3266 2 роки тому +2

    Chechiii suuuper allee

  • @naseemaabu9792
    @naseemaabu9792 10 місяців тому

    മക്കളേ മരണ മാസ് ആണ് കപ്പയും മത്തിയും 👌👌👌💞💞💞💞🤲🤲🤲🤲

  • @preethiramesh7833
    @preethiramesh7833 2 роки тому

    സൂപ്പർ ❤

  • @sreeranjinib6176
    @sreeranjinib6176 2 роки тому

    നല്ല Idea കപ്പയും മീൻ കറിയും കൂടി ഒന്നിച്ച് nice

  • @jagan8767
    @jagan8767 2 роки тому

    ACTIVE FAMILY OK

  • @shylavineesh3325
    @shylavineesh3325 2 роки тому +3

    ബിജു അമ്മമ്മയെ കാണാൻ കൊതിയാവുന്നു എനിക്ക് വളരെ ഇഷ്ടമാണ് അമ്മമ്മയെ😘😘😘😘❤️

  • @lathac1013
    @lathac1013 2 роки тому +4

    ഹായ് 🥰🥰

  • @shyammadhavpviib1992
    @shyammadhavpviib1992 2 роки тому

    Njanum vannote?kodhiyavunnu kaviiii

  • @snehasneha8981
    @snehasneha8981 2 роки тому

    Ee video kanumbol thanea oru happiness

  • @nvijayan6872
    @nvijayan6872 2 роки тому +3

    Super 🥰💕

  • @asyaminhavkminha6917
    @asyaminhavkminha6917 2 роки тому

    Kavi ngan 8years ayitt karkidaga payassam miss cheyyunnu
    Payasathinde video idane

  • @jasminejoyce7396
    @jasminejoyce7396 2 роки тому +8

    I'm a telugu person but i enjoy ur videos all time soon u all will hit 5.00 million subscribers good luck keep going 🥰🥰🥰🎉🎉🎉 good food taste 😋😋🤭🤭

  • @jayachandrankv8502
    @jayachandrankv8502 2 роки тому

    Ammayeyum moleyum kondu oru vimana yathra plan edukku Biju onam ithinu avatey Biju