കല്യാണ പെണ്ണിൻെറ തകർപ്പൻ ഡാൻസ്/ with cousins/by kandharis

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 127

  • @indiradinraj5819
    @indiradinraj5819 2 роки тому +57

    ഇത്രയും മാന്യമായ ഒരു കല്യാണഡാൻസ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല! സൂപ്പർ!!കലയെ ബഹുമാനിച്ചു കൊണ്ടുള്ള പ്രകടനം. മണവാളനും, മണവാട്ടിക്കും, കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!!!!👌👏🏻👏🏻

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 2 роки тому +1

      എടാ എൽഡോയെ നിന്നെ സിനിമയിൽ എടുത്തടാ........

    • @thampikp9825
      @thampikp9825 2 роки тому

      ​@@s.anilkumar.alwayslate2381

  • @kavimakavi3329
    @kavimakavi3329 2 роки тому +38

    ആദ്യം ആയി. കണ്ടിട്ട് മനസ്സിൽ കുളിർമ തോന്നിയ പെർഫോമൻസ്... നൈസ് കോറിയോ... ❤... സിമ്പിൾ ഹമ്പിൾ... ഗ്രേസ് മൂവമെന്റ്സ്.. നല്ല രസം. ഇണ്ട് കണ്ടിരിക്കാൻ.. എല്ലാരും തകർത്തു.. കല്യാണപെണ്ണിനും ചെക്കനും ഒരായിരം വിവാഹ മംഗളാശംസകൾ ❤🥰

  • @vijukrishna6475
    @vijukrishna6475 2 роки тому +65

    Choreographerinu big salute...Dancers also super..Especially bride...Nalla rasam undayirunnu dance.. Adipoli...

  • @niharikashaiju5901
    @niharikashaiju5901 2 роки тому +25

    കല്യാണഡ്രെസ്സിൽ ഡാൻസ് കളിക്കുന്നതിനു 🙏🏻🙏🏻 ഞാൻ കല്യാണഡ്രെസ്സിൽ നടക്കാൻ തന്നെ കഷ്ടപ്പെട്ട് 😊😊👍🏻👍🏻supper all 🥰🥰

  • @sumayyasumi3734
    @sumayyasumi3734 2 роки тому +6

    Aaa mol nallonam kalichu Masha Allah kann thattaathirikkatte

  • @AparnAmbika
    @AparnAmbika 2 роки тому +231

    ഓവർ ആക്കാതെ ഡാൻസ് പഠിപ്പിച്ച ടീച്ചർക്കും ഓവർ ആവാതെ കളിച്ച എല്ലാവർക്കും ആശംസകൾ... 🥰🥰🥰🥰🥰🥰

  • @jijich8559
    @jijich8559 2 роки тому +14

    ഈ സന്തോഷം അവൾക്കു എന്നും ഉണ്ടാകട്ടെ ❤🥰🥰🥰

  • @sana1842
    @sana1842 2 роки тому +25

    ഒന്നും പറയാൻ ഇല്ല. സൂപ്പർ.. കൂടുതലും ഞാൻ നോക്കിയത് nammada മണവാട്ടി pennineyaan.. കിടു.. ഓവർ aavand അഹങ്കാരം onnumillaand കളിച്ച മണവാട്ടി.suppar suppar..molu കുട്ടിയും ellaarum കിടു,,,

  • @gowrik.s6263
    @gowrik.s6263 2 роки тому +6

    Green dress itta kochu oru rakshayum illa⚡️poli❣️kannu eduthilla ee video teerna varayum👀

  • @shanuss.75580
    @shanuss.75580 2 роки тому +7

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട marriage ഡാൻസ്

  • @deeparajesh2018
    @deeparajesh2018 2 роки тому +3

    backil oru vannamulla chechi super ayitt kalikkunnu she inspired all+size ladies ❤

  • @jannetjoseph8714
    @jannetjoseph8714 Рік тому

    Good Performance 👍✌👌

  • @balanammu5926
    @balanammu5926 2 роки тому +12

    Kalyanathinu thalayuyartanpolum madiyayiruna oru kaalam le.polichu😍😍

  • @ambilirajan511
    @ambilirajan511 2 роки тому +17

    Ellarum polich aa mol vere level 😍

  • @hithak215
    @hithak215 2 роки тому +9

    Nice...nearly performed without getting bored nd vulgar..

  • @p16xeno31
    @p16xeno31 2 роки тому +6

    super manavatti. epozhum angane happy ayi irikkate. god bless you🌹🌹🌹🌹

  • @rahiyanathcp3159
    @rahiyanathcp3159 2 роки тому +11

    Simple dressil ellarum kalakki

  • @krishnakripam.g.6106
    @krishnakripam.g.6106 2 роки тому +32

    2013 ൽ കല്യാണം കഴിഞ്ഞ ഞാൻ ഇത് കണ്ടിട്ട്🤗🤗🤗🤗🤗🤗💜💜💜💜

  • @mariyapaul809
    @mariyapaul809 2 роки тому +3

    Nannayittundu... oru youthfestival nu poya pretheethi. Super... .

  • @Ariya1905
    @Ariya1905 Рік тому

    Wow super 🎉❤

  • @prasimavp3152
    @prasimavp3152 2 роки тому +1

    സൂപ്പർ
    ..ഒരുപാട് ഇഷ്ടമായി...

  • @VINEESHVNAIR-os7ck
    @VINEESHVNAIR-os7ck 2 роки тому +1

    സൂപ്പർ ......👌🏻👌🏻👌🏻പ്രൊഫഷണൽ 👍🏻👍🏻👍🏻👍🏻👍🏻

  • @devikasunil8372
    @devikasunil8372 2 роки тому +11

    Ithila last song etha🧐🧐🧐 onnu vegam paranj tharo plzzzz

  • @swethaachu172
    @swethaachu172 2 роки тому +7

    Dance family dance cousins
    Good song selection
    Good and easy steps

  • @vandanaumesh6822
    @vandanaumesh6822 2 роки тому +8

    First row... Third kuti super ആയി 👍🏻

  • @sanjithsanju4776
    @sanjithsanju4776 2 роки тому +1

    Supper vivaha aasamsakal

  • @aaratisurendranathannair2484
    @aaratisurendranathannair2484 2 роки тому +18

    Pollichu team kantharis🥰🥰

  • @nikhithag902
    @nikhithag902 2 роки тому +7

    Ellarum adipoli ayittu kalich kalyanapenninte dance oru rakshayum illa👍

  • @dibujohn5527
    @dibujohn5527 2 роки тому +1

    .kanthari.teams.perfomance.enna.kidilan.

  • @sudhakarankp4128
    @sudhakarankp4128 2 роки тому +1

    Adpoli .congradradulations

  • @baijubaiju4081
    @baijubaiju4081 2 роки тому +6

    ❤️👍 സൂപ്പർ

  • @suriakaladileep
    @suriakaladileep 2 роки тому +2

    Arju n Mayakkutty🥰🥰

  • @dhanya9419
    @dhanya9419 2 роки тому +1

    Nannayittund👌👌🥰🥰🥰

  • @adhinachuadhi1435
    @adhinachuadhi1435 2 роки тому +3

    Kunajuolanu poliii🥰😘 all is good

  • @krishnaraghu5164
    @krishnaraghu5164 2 роки тому +9

    Polichuu chechikuttyyzzzz🔥🔥🔥🔥

  • @adamjeriadamjeri2909
    @adamjeriadamjeri2909 2 роки тому +2

    Munnilullla aa molu😘

  • @m4gemeing344
    @m4gemeing344 2 роки тому +3

    Clean & qute... Dance and all.... 😄👍

  • @narayanang4106
    @narayanang4106 2 роки тому +7

    Veendum kantharis 😁

  • @fangirl1891
    @fangirl1891 2 роки тому +7

    Chupper chechizz 🥰

  • @anjuanju-fe9uz
    @anjuanju-fe9uz 2 роки тому +5

    സൂപ്പർ 👌👌🌹🌹❤️❤️

  • @anishnair8738
    @anishnair8738 2 роки тому +23

    Single shot കണ്ടു വന്നതാണെ.. 😍😍

  • @anuprasad3909
    @anuprasad3909 2 роки тому +9

    എല്ലാരും പൊളിച്ചു 😍❤️👌🏻

  • @sachinknair6949
    @sachinknair6949 2 роки тому +5

    Aiwesh🧡🔥❤️

  • @rejinirejini6790
    @rejinirejini6790 2 роки тому +1

    സൂപ്പർ 😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @prajithpriya9464
    @prajithpriya9464 2 роки тому +1

    Bridinte dancing timil chekkante reaction koode video eduthuthaanegi set aayenee😁

  • @sujithwarrier8281
    @sujithwarrier8281 2 роки тому +1

    ഒരു കിടിലൻ ഫാമിലി

  • @girijakr6815
    @girijakr6815 2 роки тому +5

    ഒരു ജാഡ യും ഇല്ലാത്ത വധു

  • @meharameharavh7505
    @meharameharavh7505 Рік тому

    Super coriography 👌👌👌

  • @Magicrings-
    @Magicrings- 2 роки тому +6

    Very good 👍👍👍

  • @remyarajan8287
    @remyarajan8287 2 роки тому +1

    കൊള്ളാം 👍🥰🥰🥰

  • @manjulakp8002
    @manjulakp8002 Рік тому

    Ente deivame ente kalyanam 22 varsham munb kazhijathu nannayi. Allenkil njanum ethupole kalikendi varillarinno ente ponnooòòo. Enthayalum ellavarum nannayi kalichutta. Settumundukalku oru spl like

  • @sylajap2165
    @sylajap2165 2 роки тому +1

    Kidilan 😋😋😋😋😋😋😋

  • @aryaambadi6672
    @aryaambadi6672 2 роки тому +6

    അടിപൊളി ❤

  • @faisalmulkampara3407
    @faisalmulkampara3407 2 роки тому +1

    Adipoli

  • @georgejoseph3882
    @georgejoseph3882 2 роки тому +1

    SUPER 👌

  • @athiraathu6315
    @athiraathu6315 2 роки тому +6

    Adipolii ❤️❤️❤️

  • @jayamolabraham3803
    @jayamolabraham3803 2 роки тому +1

    Super 👌👌👌👌❤️❤️❤️❤️❤️🙏

  • @ambilykuttanms6647
    @ambilykuttanms6647 2 роки тому +2

    കിടുക്കാച്ചി

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw Рік тому

    ❤❤❤👌👌👌👌dress..❤❤

  • @jishnasasidhar2178
    @jishnasasidhar2178 2 роки тому +1

    superbbb😘🥰

  • @sreelakshmisivan1364
    @sreelakshmisivan1364 2 роки тому +1

    Good 👍👍

  • @sheebakkrishnan8730
    @sheebakkrishnan8730 2 роки тому +1

    Oooooo super

  • @IAyshaaah705
    @IAyshaaah705 2 роки тому +2

    Super👍🏻

  • @zedonepremi707
    @zedonepremi707 Рік тому

    Super dance 😅😅😅😅...

  • @ranjithlachu5863
    @ranjithlachu5863 Рік тому

    Adipoli❤

  • @1HealthyLiveDD
    @1HealthyLiveDD 2 роки тому +3

    Nyzzz✌️

  • @ambilykuttanms6647
    @ambilykuttanms6647 2 роки тому +1

    കിടു

  • @Aiswaryababu-nx8tb
    @Aiswaryababu-nx8tb 2 роки тому +1

    👌👌👍

  • @jishaps9604
    @jishaps9604 2 роки тому +1

    😍😍😍👌👌👌👌👌

  • @veenarithu6378
    @veenarithu6378 2 роки тому +2

    Super song selection

  • @fathimafithac1557
    @fathimafithac1557 2 роки тому +1

    Suppar

  • @lakshmiparvathi2400
    @lakshmiparvathi2400 2 роки тому +2

    Polichuuuu

  • @akshayvenugopal3472
    @akshayvenugopal3472 2 роки тому +5

    Gud dance👌

  • @renjinilenos1894
    @renjinilenos1894 2 роки тому +1

    Super🥰🥰

  • @maryalias1963
    @maryalias1963 2 роки тому +1

    very good.

  • @nithyakrishnan8909
    @nithyakrishnan8909 2 роки тому +2

    Team♥️

  • @devikasuresh8007
    @devikasuresh8007 2 роки тому

    Super dance... 🥰

  • @ajayrnair384
    @ajayrnair384 2 роки тому +2

    NyZ💥

  • @narayanang4106
    @narayanang4106 2 роки тому +4

    😍😍😍

  • @ranjuvimod5262
    @ranjuvimod5262 2 роки тому +1

    👌👌👌👍👏👏👏

  • @priya973
    @priya973 2 роки тому +1

    🥰🥰🥰👌❤️❤️❤️

  • @sreekumardivya2977
    @sreekumardivya2977 2 роки тому

    👍🏻

  • @ramachandranm6786
    @ramachandranm6786 2 роки тому +3

  • @minnuallu9460
    @minnuallu9460 2 роки тому +3

    ❤👌

  • @jayalakshmimg1637
    @jayalakshmimg1637 2 роки тому +3

    സ്ഥലം എവിടെ യാ

  • @arathimohan4668
    @arathimohan4668 2 роки тому

    👌👌👌

  • @nithyakv4734
    @nithyakv4734 2 роки тому

    👌👍👍

  • @santovarghese4388
    @santovarghese4388 2 роки тому +2

    🥰

  • @krishnaraghu5164
    @krishnaraghu5164 2 роки тому +3

    ❤️❤️❤️❤️❤️

  • @floral_wonders
    @floral_wonders 2 роки тому +3

    Super👌😍

  • @vijayar512
    @vijayar512 2 роки тому +2

    അടിപൊളി

  • @deekshithshetty2887
    @deekshithshetty2887 9 місяців тому

    Gn❤😂😅🙏💕💘❤👍

  • @asishkumar1614
    @asishkumar1614 2 роки тому +7

    ഇപ്പം കല്യാണം കഴിച്ചാൽ പോരാ പെണ്ണിന്റെ ഡാൻസും കാണണം ഓരോരോ ആചാരങ്ങൾ

  • @jockerworld4636
    @jockerworld4636 2 роки тому +2

    Congrats dance teacher. Elllarum nannayi kalichu. Song selection and mixing ithiri bore ayipoi...

  • @see2love2004
    @see2love2004 2 роки тому

    Ithoke enthu koprantham anu penkoche🤣

    • @kandharis4580
      @kandharis4580  2 роки тому

      ഇതിൽ നിങ്ങൾ കണ്ട് കോപ്രായം എന്താണ്😄

    • @see2love2004
      @see2love2004 2 роки тому

      @@kandharis4580 thelli / konju meen dance kalikkunathu kandittundo??😂😂🆕

    • @kandharis4580
      @kandharis4580  2 роки тому +1

      @@see2love2004 ഇല്ല കണ്ടിട്ടില്ല താങ്കൾ കളിച്ചു കാണിച്ചാലും മതി 😂🌝🥱

  • @nandanasanil3811
    @nandanasanil3811 2 роки тому +4

    Ellarum overakkathe nannayi kalichu kunjimolum kalyanapennum nannayi kalichu

  • @sakunthalaramachandran3233
    @sakunthalaramachandran3233 2 роки тому

    ഇതെന്തു കഷ്ടമാണ് , കേരളീയരുടെ വിവാഹത്തിൽ ഇങ്ങനെയുള്ള ഗോഷ്ടികൾ എവിടെ നിന്നു, എന്നു മുതലാണു തുടങ്ങിയത്. വല്ല ഉത്സവ പറമ്പിലെങ്ങാനും പോയി ഗോഷ്ടികൾ കാണിക്കുക. കല്യാണം തുടങ്ങുമ്പോഴേ അടിച്ചു പൊളിച്ചിട്ട് കല്യാണം കഴിഞ്ഞ് അടിച്ചു പിരിയുന്നു. വളരെ വിചിത്രമായ ഒരു സംസ്കാരം വളർത്തി കൊണ്ടുവരുന്നു. കഷ്ടം.

    • @kandharis4580
      @kandharis4580  2 роки тому +5

      കേരളീയരുടെ വിവാഹവും , ചടങ്ങുകളും ,സംസ്കാരം എല്ലാം ഈ കേരളീയസമൂഹം അല്ലെങ്കിൽ നമ്മുടെ മുൻ തലമുറകൾ ഉണ്ടാക്കിയ തുതന്നെയാണ്. ഉത്സവപ്പറമ്പിൽ മാത്രം കണ്ടുവരുന്ന പ്രത്യേക തരം കലാരൂപം മാത്രമല്ല നൃത്തം. അതെവിടെ ചെയ്താലും ഒരു ഗോഷ്ടിയുമല്ല . എല്ലാ വിവാഹ വധുവരന്മാരെ ഒരുപോലെ കാണരുത്. വിവാഹശേഷം നന്നായി ജീവിക്കുന്നവരും ഉണ്ട്. നിങ്ങൾ ഞങ്ങളുടെ ഡാൻസിൽ എന്തു വിചിത്രതയാണ് കണ്ടെത്താനായത്. ഞങ്ങളുടെ നൃത്തത്തിലല്ല, നിങ്ങളുടെ ചിന്താഗതിയിൽ ആണ് വിചിത്രതയെന്നു താങ്കളുടെ വാക്കുകളിൽ നിന്ന് എല്ലാവർക്കും വ്യക്തമാണ്😊.

  • @sudhakarankp4128
    @sudhakarankp4128 2 роки тому +1

    Adpoli .congradradulations

  • @shylajamk2730
    @shylajamk2730 Рік тому

    Super ❤

  • @murshidkaringanad9322
    @murshidkaringanad9322 2 роки тому +1

    👍👍👌