THIRUVONAM NAKSHATHRAM SAMPOORNA BHALANGAL. തിരുവോണം നക്ഷത്രം സമ്പൂർണ ഫലങ്ങൾ.

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 141

  • @remyaudayan1399
    @remyaudayan1399 Рік тому +6

    പറഞ്ഞത് അത്രയും കറക്ട് എഴുത്ത്, നൃത്തം 🤘എല്ലാം കറക്ട് ആയി പറഞ്ഞു 🙏🥰

  • @sreedevi6671
    @sreedevi6671 2 роки тому +52

    തീർച്ചയായും ഇത് മുഴുവനും എന്റെ കാര്യത്തിൽ സത്യമാണ്.,.. ഏറ്റവും സങ്കടം ഒരുപാടു സ്നേഹിക്കുന്നവരിൽ നിന്നും കിട്ടുന്ന അനുഭവം അത് സഹിക്കാൻ കഴിയാറില്ല 🙏
    ഞാൻ കരഞ്ഞാലും ദൈവമേ വേറാരും എന്നെ കാരണം കരയരുത് 🙏
    ദൈവം മാത്രമേകൂടെയുള്ളൂ 🙏🙏🙏

  • @meenusworld6438
    @meenusworld6438 3 роки тому +57

    ഇത്രയും കറക്റ്റ് ആയി തിരുവോണം നക്ഷത്രത്തെ കുറിച്ച് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല 👍

    • @prajitharajith1981
      @prajitharajith1981 2 роки тому +1

      Athe

    • @ratnammacr7434
      @ratnammacr7434 2 роки тому

      @@prajitharajith1981 88😂8😂8888888888888888888888888888888888888888888888888888888888888788887888888888888888888888888888888888888888😔888888888888888888888888888888888888888888888😂88888888888888888888888888888888888888888888888😘888888888888888888888888888888🙏888888888888888888888888888888888888888888888💕88888888888878888

  • @salinasunilsunil3069
    @salinasunilsunil3069 3 роки тому +27

    100 ശതമാനം സത്യം👌👌👌എന്റെ മുഴുവൻ അനുഭവം ഇതിലുണ്ട്

  • @latharajeevan2285
    @latharajeevan2285 Рік тому +2

    എന്റമ്മോ 🙆‍♀️ഇത്രയും കൃത്യമായി പറഞ്ഞ ആരെയും ഞാൻ കണ്ടില്ല 🙏🙏🙏🙏 നമിച്ചു സാറിനെ 🙏🙏🙏100 ശതമാനവും 👌👌👌👌👌

  • @asokancs2337
    @asokancs2337 2 роки тому +5

    വളരെ ശരിയായ വിവരണം ഇത്ര ഭംഗിയായി ആരും പറഞ്ഞിട്ടില്ല

  • @ratheeshbabu78
    @ratheeshbabu78 3 роки тому +55

    തിരുവോണം ഒരു നല്ല നക്ഷത്രമാണ് പക്ഷെ, അത്രക്ക് അങ്ങ് ഉയരത്തിലും അത്രക്ക് അങ്ങ് താഴ്ചയിലേക്കും പോകാറില്ല പിന്നെ മുഖം നോക്കാതെ കണ്ടത് അപ്പോൾ തന്നെ വിളിച്ചു പറയുന്നതു കൊണ്ട് പലരുടേയും പരിഭവം പിടിച്ചുപറ്റാൻ സാദ്ധ്യതയുണ്ട് പിന്നെ അന്നത്തിന് വഴിമുട്ടാറില്ല എവിടെ ചെന്നാലും ഒരു ഇരിപ്പടം ലഭിക്കും അത് മാത്രമെ തിരുവോണം നക്ഷത്രത്തെ കൊണ്ട് ഗുണമുള്ളു

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Рік тому +3

    Very very correct 💯.. excellent prediction..👍

  • @sangeethadesai809
    @sangeethadesai809 Рік тому +5

    Sangeetha തിരുവോണം പറഞ്ഞതെല്ലാം correct ആണ് 💯 🙏🙏🙏🚩🚩🚩❤️ thank you sir

  • @deepaperoor1390
    @deepaperoor1390 2 роки тому +4

    100 % ശരിയാണ് പറഞ്ഞത്. Thank you sir

  • @vijayanandvijayn3292
    @vijayanandvijayn3292 2 роки тому +7

    സർ നല്ലവതരണം അങ്ങേക്ക് നന്മ വരട്ടെ 💖💖

  • @Shobhanakp-xp4so
    @Shobhanakp-xp4so 16 днів тому

    Sir tell correct in case. Supper👍🥰🌹❤️👌

  • @jbtwomedia
    @jbtwomedia 2 роки тому +9

    എൻ്റെ കാര്യത്തിൽ 95% പറഞ്ഞത് ശരിയാണ്... 👍

  • @prakashchandran9759
    @prakashchandran9759 3 роки тому +19

    എൻ്റെ അനുഭവത്തിൽ ഈ പറഞ്ഞ കാര്യം മുഴുവനും ശരി ആണ്..

    • @ajithakumari6552
      @ajithakumari6552 2 роки тому

      Anudeep. K. S. Thiruvonam
      19 . 6 . 1992 . 3.12. p.m.

  • @venugopalmenon503
    @venugopalmenon503 Рік тому +1

    താങ്കൾ പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ ശരിയാണ്

  • @saraswathisaritha5579
    @saraswathisaritha5579 2 місяці тому

    എല്ലാം ശരിയാണ്. നന്ദിയുണ്ട് തിരുമേനി

  • @rajendrarajendra3754
    @rajendrarajendra3754 2 роки тому +5

    Big salute sir thanks congrats 💯 % CORRECT

  • @jayasreesajikumar9292
    @jayasreesajikumar9292 2 роки тому +5

    Very truthful..

  • @manjuamal9268
    @manjuamal9268 2 роки тому +7

    സാർ പറഞ്ഞതെല്ലാം സത്യം മാണ്

  • @Shobhanakp-xp4so
    @Shobhanakp-xp4so 2 місяці тому

    My stair is thiruvonam. Sir tell all happend my life. Say vfull correct👍👍👍🥰🌹🌹🌹🌹🌹

  • @Unniambujam-be9rd
    @Unniambujam-be9rd 17 днів тому

    Yes correct ellam sathyam🙏🙏❤️❤️

  • @ushakumarilakshmi
    @ushakumarilakshmi 3 роки тому +9

    Correct, Thank you Sir, 🙏

  • @somarajannairn995
    @somarajannairn995 2 роки тому +2

    പറഞ്ഞത് എല്ലാം ശരി ആണല്ലോ 👍

  • @rafeeq1085
    @rafeeq1085 3 роки тому +12

    എല്ലാം എൻറെ അനുഭവം ആണ് എത്ര ക്രിതൃമായ അവതരണം

  • @ganesanriyer5040
    @ganesanriyer5040 4 місяці тому +1

    My star is Tiruvonam, born on 27th October 1941, 😅how it is assessed part of my life. Kindly advise. Namaskarms.

  • @seethadevi2390
    @seethadevi2390 Рік тому +1

    Good information

  • @Santhoshkumar.s-j8k
    @Santhoshkumar.s-j8k 2 місяці тому

    Valare seriyanu.🙏💞

  • @BalakrishnanAvala
    @BalakrishnanAvala Рік тому

    വളരെ സത്യമായ കാര്യങ്ങൾ❤

  • @khajakhaja6464
    @khajakhaja6464 2 роки тому +12

    എന്റെ നക്ഷത്രം തിരുവോണം ആണ് പറഞ്ഞത് സത്യം 👍

  • @kichuzworld6211
    @kichuzworld6211 2 роки тому +1

    സത്യമായ കാര്യം സാർ പറഞ്ഞത് എല്ലാം

  • @aneetajewelstephen7370
    @aneetajewelstephen7370 2 роки тому +4

    Correct 😍

  • @santhakp6108
    @santhakp6108 Рік тому

    Very good.comments❤

  • @sajinip5452
    @sajinip5452 3 роки тому +5

    Thank you sir

  • @abrahamt2959
    @abrahamt2959 2 роки тому +1

    Sera May10 2020 morning 1.35 kuwait onnu bhavikariyagal paranju tharamo .

  • @sindhuraj7195
    @sindhuraj7195 8 днів тому

    100% ശരിയാണ്

  • @pappanpadmanabban-ub8mk
    @pappanpadmanabban-ub8mk Рік тому

    Very good

  • @Rahmu-ld7ib4oh3h
    @Rahmu-ld7ib4oh3h 14 днів тому

    99% correct aanu

  • @saraswathisaritha5579
    @saraswathisaritha5579 Рік тому +1

    എല്ലാം ശരിയാണ്, കുടുംബ ഭാരം തന്നെ പ്രത്യേകിച്ചും.

  • @sudheeshpsp5639
    @sudheeshpsp5639 2 роки тому

    Sudheesh.P. Thiruvonam.
    Very. Correct 100/. Super Video...

  • @surekhasunnithan3975
    @surekhasunnithan3975 2 роки тому +8

    പറഞ്ഞതെല്ലാം സത്യമായ കാര്യം ആണ്.

  • @nisha705
    @nisha705 Рік тому +1

    Correct anu ente karyathil

  • @shylajav4326
    @shylajav4326 2 роки тому +3

    enteykaryanghal ful seriyane

  • @rajanvarghese643
    @rajanvarghese643 3 роки тому +1

    Ente molude naal aanu.BSc nurse aanu family aayi S.AFRICA yilaanu! ELLAAM 100 % SERIYAANU! Ente yum..bjharyayudeyum Mel nottam kondu midukkiyaayi PADICHU..nanni!

    • @rajanvarghese643
      @rajanvarghese643 3 роки тому

      THANK YOU VERY MUCH SAR!GD MNG & HAVE A NICE DAY!FEB 14 NU WIFE NTE YEARLY CHECK UP (brest cancer) AANU R C.C YIL! PRAARDHIKKANE SAR!

  • @MayaManikandan-tm1tv
    @MayaManikandan-tm1tv 4 місяці тому

    Very correct

  • @sainukoonath5057
    @sainukoonath5057 3 роки тому +4

    Sir paranjathoke valare sariyanu thanku sir

  • @SreerathyGangadharan
    @SreerathyGangadharan 4 місяці тому

    ഇതു തന്നെ എന്റെ അനുഭവം

  • @somarajannairn995
    @somarajannairn995 2 роки тому

    പറഞ്ഞത് എല്ലാം എന്റെ ശരി യാണ്

  • @shajeerajaved4326
    @shajeerajaved4326 Рік тому

    100% correct...

  • @vijayalakshmick2004
    @vijayalakshmick2004 2 роки тому +5

    നൂറു ശതമാനം ശരിയാണ് പാവം എന്റെ മോൾ. പഠിക്കാനും മിടുക്കി. Mtech കഴിഞ്ഞു ഒരു ജോലിയും കിട്ടിയില്ല. എല്ലാവരോടും സ്നേഹം പക്ഷെ തിരുച്ചു എല്ലാവരിൽ നിന്നും കിട്ടില്ല. ഭർത്താവിന്റെ വീട്ടിലും ഒരു സുഖം ഇല്ല. എന്തെങ്കിലും ഒരു പോം വഴി പറഞ്ഞു തരുമോ ജി 🙏dob 10-10-1989

  • @sumarajan9784
    @sumarajan9784 Рік тому

    Correct. ❤

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 2 місяці тому

    🙏🙏🙏♥️♥️♥️ സത്യം 🙏🙏🙏😭😭

  • @deepasreejith5618
    @deepasreejith5618 2 роки тому +4

    95% സത്യം

  • @indirabai9081
    @indirabai9081 3 роки тому +1

    Vijil ,dob22.1.85,5.30 am, Thrissur, vivaham nadakkumo illa, yogam undagumo

  • @nishav8221
    @nishav8221 3 роки тому +1

    Valare correct

  • @chinnuparu8431
    @chinnuparu8431 2 роки тому +12

    പറഞ്ഞത് കറക്റ്റ് എന്ത് ചെയ്താലും എപ്പോഴും സങ്കടം തന്നെ വീട്ടുകാരെ എത്ര നല്ലോണം സ്നേഹിച്ചാലും അവസാനം അവര് തരുന്ന സങ്കടം പറയാൻ വയ്യ അത് ശരിക്കും അനുഭവിക്കുന്ന ആൾ ആണ് ഞാൻ കുറച്ചു കടം ഉണ്ട് ഒരാൾക്കു സാഹയിച്ചതിൽ കിട്ടിയതാണ് അയാൾ പൈസ തിരിച്ചു തരുമോ

  • @meenukutty3094
    @meenukutty3094 3 роки тому +5

    Correct

  • @remyaks5520
    @remyaks5520 2 роки тому +7

    സത്യമാണ്

  • @haridasm1989
    @haridasm1989 2 роки тому +1

    അഞ്ജു തിരുവോണം 🙏🌹🙏👌

  • @salurunnithan224
    @salurunnithan224 2 роки тому +3

    എല്ലാം ശരി ആണ്

  • @ansuaby5605
    @ansuaby5605 Рік тому

    സാർ പറഞ്ഞത് സത്യം ആണ് . എനിക്ക് ജീവിതം മടുത്തു ഞാൻ 12 ആം ക്ലാസ്സ്‌ സ്റ്റുഡന്റസ് ആണ് എനിക്ക് ഒരു ഉയർച്ചഇല്ല എന്താണ് പരിഹാരം പ്ലീസ് റിപ്ലൈ..

    • @jyothirTechVision
      @jyothirTechVision  Рік тому +1

      വിശ്വസിക്കുന്ന ദൈവത്തെ നിത്യവും പ്രാർത്ഥിക്കുക..

  • @RajanKorattiyil
    @RajanKorattiyil Рік тому

    A.. Rohini... Atham... Thirruvonam. Anufavam.. Thullyiam... Nallakarryiam. Hurting.. Namassckaram.......
    Gurruvaaa....

  • @lalithatilalithaitty2237
    @lalithatilalithaitty2237 3 роки тому +2

    Very. Verygood sir

  • @alokjishnu9978
    @alokjishnu9978 2 роки тому

    Njanum monum e nakshtramanu ealla kareygalum seriyane

  • @BijoyBaby-k8n
    @BijoyBaby-k8n 5 місяців тому

    💯 സത്യം

  • @bhaminiraj5705
    @bhaminiraj5705 2 роки тому +6

    100 ശതമാനം സത്യമാണ് എന്റെ കാര്യത്തിൽ

  • @GEETHAGEETHA-ei9hp
    @GEETHAGEETHA-ei9hp 2 роки тому +1

    Sathyam🙏🙏

  • @sugandhinayersugandhi1478
    @sugandhinayersugandhi1478 4 місяці тому

    എല്ലാം സത്യം

  • @narayanan5439
    @narayanan5439 Рік тому

    കറക്റ്റ് ആണ് എന്റെ കാര്യത്തിൽ... 🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 3 роки тому +2

    Very good 🙏🙏🙏

  • @rudrakrishna1980
    @rudrakrishna1980 2 роки тому

    Ente karyavum correct.8.2.1986 thiruvonam. ennenkilum nallakalam varumo.

  • @manoj.punalur5171
    @manoj.punalur5171 2 роки тому +1

    1989 ഏപ്രിൽ 1 തീയതി ഉച്ചക്ക് ശേഷം സമയം കൃത്യം അറിയില്ല ഇന്നുവരെ ഒരു രക്ഷയുമില്ല എന്നേലും എന്റെ കഷ്ടകാലം മാറുമോ പ്ലീസ് റിപ്ലൈ 🙏🙏🙏

  • @sherlysharon9810
    @sherlysharon9810 3 роки тому +3

    True

  • @sreevidhyavidhya2971
    @sreevidhyavidhya2971 2 роки тому +3

    👍👍👍👍👍👍

  • @sigisudharsanan9471
    @sigisudharsanan9471 Рік тому

    എൻ്റെ കാര്യത്തിൽ ഇത് വരെ മിക്കവാറും ശരിയാണ്..എനിക്ക് ഇപ്പൊൾ 48വയസ്സുണ്ട്..ഇതുവരെ ഒരു വീട് സ്വന്തമായി നേടാൻ സാധിച്ചിട്ടില്ല.എനിക്ക് ലളിതമായ പരിഹാരം പറഞ്ഞു തരാമോ

    • @jyothirTechVision
      @jyothirTechVision  Рік тому

      കുടുംബ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും വഴിപാടുകളും നടത്തുക ആഗ്രഹ സാഫല്യം ഉണ്ടാകും.

    • @sigisudharsanan9471
      @sigisudharsanan9471 Рік тому

      നന്ദി..

  • @bindumohanbindu1148
    @bindumohanbindu1148 3 місяці тому

    എല്ലാം കറക്റ്റ് ആണ് 🙏🙏

  • @sudhinkd7135
    @sudhinkd7135 3 роки тому +10

    ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്...

    • @vinodvin8751
      @vinodvin8751 Рік тому

      AaaàaaaàaàaaaaaààaaaaaaaàaaàaaàaaaaaaaaàaaaaaaaaaaaaààaaaaaaaaaaaaaaàaaaaaaaaaaaaaaaaàaaaaaaaaaaaaaaààaaaaaaaaaaaaaaaaaaaaaaaaaàaaaààaaaaaaaaaaaaaaaaaaaaaaaaààààaaaààaàaaaaaaaaàaaaaaaaaaaàaaàaaaaààaaaaaaaaaaaaaaaàaaaaaàaaaaaaaaaaaaaaaaaàaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaàaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaàaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaa

  • @geethajayan-no6zr
    @geethajayan-no6zr Рік тому

    എന്റെ കാര്യവും വളരെ വളരെ സത്യം ആണ്

  • @ajithkumarmg35
    @ajithkumarmg35 Рік тому

    👍👍👍

  • @prajitharajith1981
    @prajitharajith1981 2 роки тому +2

    Crct ellam enne arinja pole

  • @mukeshancy4794
    @mukeshancy4794 2 роки тому +1

    Sathayum

  • @praveeinkrishna0102
    @praveeinkrishna0102 3 роки тому +1

    Cheta Chathaya Nakshatra balam epo varum?

  • @Antony-m9n
    @Antony-m9n 10 днів тому

    Karect

  • @rudrakrishna1980
    @rudrakrishna1980 2 роки тому

    Makaram 26 . February 8 1986.saturday 3.15 time

  • @shantyjames775
    @shantyjames775 2 роки тому +4

    100 true for me..

  • @indruudg6jy
    @indruudg6jy Рік тому

    👍🙏🙏

  • @sumangalathiruvonam9035
    @sumangalathiruvonam9035 3 роки тому +2

    🙏🙏🙏

  • @v.hariharansabarimala7238
    @v.hariharansabarimala7238 5 місяців тому

    💯💯💯💯💯💯

  • @Peaceheaven1111
    @Peaceheaven1111 3 місяці тому

    Avihatham pattiya nekshatrammm aaaan........😢😢😢

    • @jyothirTechVision
      @jyothirTechVision  3 місяці тому

      പ്രാർത്ഥനയിൽ ഉൾപ്പെടുത്താം...

  • @sreerajks3631
    @sreerajks3631 Рік тому

    Sir curct 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻👍👍👍👍👍

  • @rajanisivan1194
    @rajanisivan1194 Рік тому

    currect anu

  • @dijamanilal5125
    @dijamanilal5125 Рік тому +1

    ഈ പറയുന്നതിൽ ഒരു കാര്യവും ഇല്ല എൻ്റെ വീട്ടിലെ തിരുവോണത്തിന് ഈ പറഞ്ഞതിന്റെ എതിര് ആണ്

  • @manushaji1615
    @manushaji1615 11 місяців тому

    Seriyanepakuthiyum

  • @purushuadukkathil2731
    @purushuadukkathil2731 3 роки тому +1

    💯

  • @soumyajayan8462
    @soumyajayan8462 2 роки тому +1

    👍

  • @typesofgames5893
    @typesofgames5893 2 роки тому

    Vishnu thiruvonam

  • @shibushibu4215
    @shibushibu4215 3 роки тому +4

    ..

  • @malarvadivlog845
    @malarvadivlog845 2 роки тому

    നമ്പർ തരുമോ

  • @RajanKorattiyil
    @RajanKorattiyil Рік тому

    .. എേ

  • @sahidaanoop3591
    @sahidaanoop3591 Рік тому

    😂👌

  • @cpratnamanirama8645
    @cpratnamanirama8645 2 роки тому

    Currett