Це відео не доступне.
Перепрошуємо.

തിരുവോണം നക്ഷത്രം ജീവിത വിജയത്തിന്

Поділитися
Вставка
  • Опубліковано 22 бер 2024
  • #തിരുവോണം#ഉത്രാടംനക്ഷത്ര##പൂരം#pooram#swasthik#നക്ഷത്രക്കാർ#moolam#pooradam#uthradam#swasthik#kala#prasadam#swasthikmookambika#potty#varkalasanthoshpotty#swasthikപൂരാടം #ഉത്രാടം # #ganapathy homam#swasthik #karkidakamasam #mokshanam#ganapathyhomam#shipraganapathyhomam#varkalaganapathyhomam##sandhyavandhanam#gopi#gopi dharanam#tulu brahmins#tulubrahmins gopi dharan#gopidharanavidhi#udupi brahmins#swasthik #varkala swasthik joythisham #varkala #swasthik santhosh#udupi ashta madam#varkala joythishamsandhya vandhanam#sandhya vandhanam maadhva brahmins#sandhya#madhva sandhyavandhanam#gopi#gopi dharanam#tulu ##ഗോപൂജ#makam #pooram#uthram#aswathy#bharani#karthika#moolam#pooradam#uthradam#thulam

КОМЕНТАРІ • 160

  • @sindujoseph6400
    @sindujoseph6400 Місяць тому +5

    ഞാനും തിരുവോണം, പറഞ്ഞതെല്ലാം ഒരു പരിധി വരെ ശരിയാണ് എന്റെ കാര്യത്തിൽ. കടം കൊടുത്ത പൈസ എല്ലാം പോയി, തിരിച്ചു കിട്ടിയില്ല. നല്ല മനസ്സോടെ ആർക്കൊക്കെ വേണ്ടി കഷ്ടപ്പെട്ടോ അവരുടെ ശത്രുവാണ് ഞാൻ ഇപ്പോൾ. പക്ഷെ ഞാൻ ഇപ്പോൾ പഠിച്ചു എങ്ങനെ മനഃസമാദാനമായിട്ട് ജീവിക്കണം എന്ന്. ഇന്ന് എന്റെ കുടുംബം, അത് മാത്രം നോക്കി സുഖായി, സന്തോഷായി, അന്തസ്സോടെ ജീവിക്കുന്നു. അദ്ധ്വാനിക്കാനുള്ള മനസ്സുണ്ട്, അതുകൊണ്ട് എല്ലാം നന്നായി പോകുന്നു. ഉറച്ച തീരുമാനം എടുത്തു, ഇനി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കില്ല. അതേ രക്ഷയുള്ളൂ. നമുക്ക് നമ്മൾ മാത്രമേ ഉള്ളു. Live happy. എനിക്ക് 53വയസ്സ് ആകുന്നു. ഇനിയെങ്കിലും നമുക്ക് വേണ്ടി ജീവിക്കണ്ടേ. മറ്റുള്ളവർക്ക് വേണ്ടി കുറെ സമയം പാഴാക്കി, പോട്ടെ സാരമില്ല

  • @Jayasree-el1fw
    @Jayasree-el1fw 3 місяці тому +16

    മറ്റുള്ളവരുടെ കാര്യം നോക്കി അവസാനം നന്ദി യില്ലായ്മയുടെ തിക്തഫലം അനുഭവിക്കുന്നവർ.എൻ്റെ അനുഭവം.

  • @meeranair9738
    @meeranair9738 4 місяці тому +99

    ഞാനും തിരുവോണം ആണ്... ഇന്നുവരെ ദുഃഖം അല്ലാതെ ഒന്നുമില്ല.... ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവരെല്ലാം വേദനിപ്പിക്കുന്നേയുള്ളു... ദിവസം ഒരു നേരം കരയാത്ത ദിവസം ഇല്ല...എന്നും ദുഃഖം മാത്രമേ ഉള്ളു 😊

    • @user-uk7yh8kv6q
      @user-uk7yh8kv6q 3 місяці тому +1

      Entha kariyam

    • @soorajvarickolil3928
      @soorajvarickolil3928 3 місяці тому +3

      Ayyo same, ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ഇപ്പോളും കയ്യൊടിഞ്ഞു കിടപ്പാണ്. രണ്ടു മാസം മുൻപ് ആക്‌സിഡന്റ് വാരിയെല്ലൊടിഞ്ഞു. ജോലി പോയി. ലൈഫ് പോയി എല്ലാം പോയി മുടിഞ്ഞു.

    • @user-fu1zk7vl2w
      @user-fu1zk7vl2w 3 місяці тому

      എന്നും 1001 നാമം ജപിക്കൂ 180days

    • @ananthakrishnanta5148
      @ananthakrishnanta5148 3 місяці тому +1

      Friends, please pray from the heart deeply. God will answer your prayers. Things will change and you all will have a very happy life. May Guruvayurappan bless you all.❤❤❤

    • @sreenandasreenanda5167
      @sreenandasreenanda5167 3 місяці тому +1

      Inkm

  • @jancytk8599
    @jancytk8599 4 місяці тому +65

    ആരെ സഹായിച്ചാലും കാര്യം kazhijal തിരിച്ചു കുത്തും വീട്ടിലായാലും ബന്ധുക്കലായാലും

    • @savithapillai767
      @savithapillai767 4 місяці тому +1

      Same avastha

    • @AkshayaHeavenlyPalace
      @AkshayaHeavenlyPalace 4 місяці тому +1

      Same with my brother, did everything for him. Once he became rich kicked me out and backstabbed me

    • @pankajank7171
      @pankajank7171 4 місяці тому

      സത്യം😂

    • @rajeelarsuni8943
      @rajeelarsuni8943 3 місяці тому

      വളരെ കറക്റ്റ് സുഹൃത്തുക്കൾ ആയാലും

    • @sudhajayachandran1661
      @sudhajayachandran1661 3 місяці тому

      Same for me too

  • @rejannirejannivasudhevn5119
    @rejannirejannivasudhevn5119 3 місяці тому +7

    തിരുവോണം നാൾ ഉള്ളവരെല്ലാം ജീവൻ ഉള്ളനാൾ വരെയും കണ്ണീർ ക്കയത്തിൽ ആയിരിക്കും എന്റെ അനുഭവം ആണ് ഗുരു 😪😪

  • @prabhash86prabhash17
    @prabhash86prabhash17 4 місяці тому +35

    ഞ്ഞാൻ സഹായിച്ചവരെല്ലാം തിരിഞ്ഞു കുത്തിയിട്ടെ ഉള്ളു അങ്ങനെ ഞാനും പാപ്പരായി🙏🙏🙏🙏🙏

    • @user-rt8qx6zs9x
      @user-rt8qx6zs9x 3 місяці тому +2

      എൻ്റെ കാര്യത്തിൽ പറഞ്ഞതെല്ലാം 100% ശരിയാണ്
      ഞാൻ ആർക്ക് എന്ത് നല്ല കാര്യം ചെച്ച് താലും പിന്നെ അവർ എന്നെ വെറുക്കും
      ഇപ്പഴാണ് മനസ്സിലായത് എൻ്റെ നക്ഷത്രത്തിൻ്റെ കുഴപ്പമണ് എന്ന് സാരമില്ല
      ചെയ്യുന്നുണ്ടെങ്കിൽ നല്ലതെ ചെയ്യു🙏🙏

    • @thulasim2395
      @thulasim2395 3 місяці тому

      100%ശരിയാണ് 🙏🙏🙏🙏

    • @goldstar4333
      @goldstar4333 3 місяці тому

      സത്യം

  • @manjuanil4704
    @manjuanil4704 4 місяці тому +36

    സത്യമാണ് സഹായിച്ചവരെല്ലാം തിരികെ ഒരു പാട് ദുഃഖം അനുഭവിക്കുന്നു.

    • @savithapillai767
      @savithapillai767 4 місяці тому +1

      Same pich

    • @rajanpt1311
      @rajanpt1311 4 місяці тому

      ​@@savithapillai767😮😮😢😢 13:50 😅

    • @Honeymol-hd1oc
      @Honeymol-hd1oc 4 місяці тому +2

      സത്യം

    • @minikt709
      @minikt709 3 місяці тому +1

      സത്യം സ്നേഹിച്ചവർ എല്ലാം ദുഃഖം മാത്രം ആണ് തന്നത്

  • @lathanair9524
    @lathanair9524 3 місяці тому +29

    സത്യം. സഹായിച്ചവരെല്ലാം ഉപദ്രവിച്ചിട്ടേയുള്ളു. സഹായിക്കേണ്ട ഉപദ്രവിക്കാതിരിന്നാൽ മതി.

  • @radhikap5847
    @radhikap5847 4 місяці тому +29

    Sir പറഞ്ഞത് 100% ശരിയാണ് ജീവിക്കുന്നു എന്നേയുള്ളു... സമാധാനം ഇന്നോളം അനുഭവിച്ചിട്ടില്ല കൂടെപ്പിറപ്പുകളും അമ്മയും ഭർത്താവും കുടുംബവും ഒറ്റപ്പെടുത്തി ... കാരണം എന്തെന്ന് ഇന്നു വരെ അറിയില്ല എല്ലാവരെയും സഹായിച്ചു എന്നാൽ കഴിയുന്നത് ഇല്ലാത്തവർക്ക് വേണ്ടി പ്രവർത്തിച്ചു ഇപ്പോൾ ആരും ഇല്ല

    • @padmakshiraman9429
      @padmakshiraman9429 4 місяці тому +7

      ഞാൻ തിരുവോണം ആണ്. വല്യ കുഴപ്പം ഇല്ല. ഞാൻ ആരെയും വകവെക്കാറില്ല, ആരുടെ മുന്നിലും കൈ നീട്ടാറുമില്ല. ഗുരുവായൂരപ്പനെ ആണ് മുറുകെ പിടിച്ചിരിക്കുന്നത്. എന്റെ കാര്യത്തിൽ ആരെയും ഇടപെടുത്താറില്ല.

    • @prabhash86prabhash17
      @prabhash86prabhash17 3 місяці тому +3

      ഇതാണ് ജോത്സ്യന്മാർ പൊക്കി പിടിക്കുന്ന മഹാവിഷണുവിന്റെ നക്ഷത്രം അനുഭവിച്ചു തീർക്കാം ഞാനും തിരുവോണം

    • @ravindrankv3816
      @ravindrankv3816 3 місяці тому

      Thiruvonam ❤great Star

    • @padmakshiraman9429
      @padmakshiraman9429 3 місяці тому +1

      @@ravindrankv3816 തീർച്ചയായും, തിരുവോണം നാൾ കിട്ടണമെങ്കിൽ " സുകൃതം " വേണം.

    • @safajafar3741
      @safajafar3741 2 місяці тому

      😢

  • @GopiGopi-ft5hc
    @GopiGopi-ft5hc 2 місяці тому +1

    തിരുമേനീ എൻ്റെ നക്ഷത്രം തിരുവോണമാണ് ഉള്ള സത്യം പറഞ്ഞതിൽ വളരെ നന്ദിയുണ്ട്

  • @dinkarkurup746
    @dinkarkurup746 4 місяці тому +18

    സഹായിക്കുക നമുക്ക് ഇഷ്ടം ഉള്ളവരെ ആണ്... തിരിച്ചു അവരിൽ നിന്ന് സഹായിച്ചതിന്റെ കണക്കിന്റെ പേരിൽ ഒന്നും പ്രതീക്ഷിക്കാറില്ല... പ്രതീക്ഷകൾ എല്ലാം ഭാഗവാനിൽ മാത്രം 🙏

  • @Vivi-x93
    @Vivi-x93 3 місяці тому +2

    നന്ദി ഗുരുനാഥാ 🙏🙏🙏🙏 അങ്ങയുടെ മികച്ച വിവരണത്തിന്

  • @udayakumarcgkumar3820
    @udayakumarcgkumar3820 4 місяці тому +2

    നന്ദി🙏🙏🙏

  • @NishadhaMM
    @NishadhaMM 2 місяці тому +2

    ഞാനും തിരുവോണം നക്ഷത്രം ആണ് ഇതുവരെ വിഷമങ്ങൾ മാത്രേ ഉള്ളു ഒരുദിവസം പോലും കരയാത്ത ദിവസം ഇല്ല

  • @user-bm6jx5mx2i
    @user-bm6jx5mx2i 4 місяці тому +2

    തിരുമേനി പറഞ്ഞത് നൂറ് ശതമാനവും ശെരിയാണ്. ശിവൻ തിരുവോണം എനിക്ക് വേണ്ടിപ്രാര്ഥിക്കണേ തിരുമേനി 🙏🙏🙏🌹🌹🌹

  • @user-gp2xc5yl2c
    @user-gp2xc5yl2c 4 місяці тому +4

    താങ്ക്സ് യു sir

  • @prasanthgangatharan4752
    @prasanthgangatharan4752 3 місяці тому +2

    എലാം മുന്നിൽ നിന്നും ചെയ്തും സഹായങ്ങൾ ചെയ്തും ഇന് ദുരിതം അനുഭവിക്കുന്നു കൂടാതെ ഇപ്പോൾ ശനിയും വ്യാഴം അഞ്ചിൽ വന്നാൽ കാര്യങ്ങൾ മാറിമറിയും എന്നും കേൾക്കുന്നുണ്ട്....ഓം വിഷ്ണുവേ നമഃ

  • @omanakeshavannair8
    @omanakeshavannair8 2 місяці тому +3

    Sahayichavar thirinjukuttunnathu 100%sheriyanu,pakshe vicharichu irikathavar undakum,

  • @anithaanumol806
    @anithaanumol806 3 місяці тому

    Valare sariyaanu thirumeni🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc 4 місяці тому +4

    ഞാനും തിരുവോണം പറഞ്ഞത് എല്ലാം സത്യം

  • @manick3404
    @manick3404 4 місяці тому +1

    Ellam sathyam

  • @rajasreejayakumar5338
    @rajasreejayakumar5338 3 місяці тому

    Sathyam

  • @sudhiedavilangu
    @sudhiedavilangu 4 місяці тому +2

    Good ❤

  • @sreerudrajayakumar3740
    @sreerudrajayakumar3740 4 місяці тому +1

    Correct.anu

  • @ushagnair1518
    @ushagnair1518 4 місяці тому +2

    Usha thiruoñam namasthe

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 4 місяці тому +1

    സത്യം.

  • @AnuChacko-ik7lw
    @AnuChacko-ik7lw 2 місяці тому

    👌🌹

  • @prabhakannan1911
    @prabhakannan1911 2 місяці тому +1

    സത്യം പറയാമല്ലോ എൻ്റെ ജീവിതത്തിൽ വലിയ കുഴപ്പമില്ലാതെ പോകുന്നു ഞാൻ ശിവരാത്രി ദിവസം രാവിലെ പത്തുമണിക്ക് തിരുവോണം നാളി ൽ

  • @user-xy3ey4zs1k
    @user-xy3ey4zs1k 4 місяці тому +4

    Very True.സഹായിച്ചവരെല്ലാംതിരിഞ്ഞ്കുത്തിയിട്ടേഉള്ളൂ.

  • @sheebakv4314
    @sheebakv4314 4 місяці тому +2

    🙏 ഓം നമശിവായ👌👌👌

  • @user-jw3ft4vh6k
    @user-jw3ft4vh6k 4 місяці тому +2

    ❤❤❤

  • @studytablestudywell9200
    @studytablestudywell9200 3 місяці тому

    Namaskaram thirumeni🙏🙏🙏

  • @radhuradhika3240
    @radhuradhika3240 4 місяці тому

    👍👍🙏🙏

  • @user-bq7lh3qr7i
    @user-bq7lh3qr7i 3 місяці тому +2

    🙏👍🌹100%സത്യം സത്യം സത്യം 🙏🌹🙏

  • @leejadavid5502
    @leejadavid5502 3 місяці тому

    Correct

  • @sreev6124
    @sreev6124 3 місяці тому

    100% correct sir..

  • @seethapremavasan9090
    @seethapremavasan9090 2 місяці тому

    🙏🙏🙏🌹

  • @omanakeshavannair8
    @omanakeshavannair8 2 місяці тому

    Bharthavu Revathy,

  • @anandkm9128
    @anandkm9128 2 місяці тому

    🙏🙏🙏🙏

  • @sinisabukunnumpurathu6977
    @sinisabukunnumpurathu6977 3 місяці тому +1

    Sheryanu thirumeni ee naalukaru ennum ente kudumbathil dukhame thannittullu ..kudumbam nashippikkane sremichittullu..

  • @anakharaj3337
    @anakharaj3337 4 місяці тому

    Paranjath ellam sathyam aanu

  • @radhuradhika3240
    @radhuradhika3240 4 місяці тому +2

    ❤👍

  • @latharajeevan2285
    @latharajeevan2285 3 місяці тому

    പറഞ്ഞത് കഴിഞ്ഞകാലം മുഴുവനും 👌🏻👌🏻👌🏻ഇനി ബാക്കി വരുന്നെടുത്തു വെച്ച് കാണാം 👍🏻👍🏻

  • @anilaaradhya4221
    @anilaaradhya4221 3 місяці тому

    🙏🏽🙏🏽

  • @user-rf6si2dl9o
    @user-rf6si2dl9o 4 місяці тому

    Correct anu thirumeani paraunnath

  • @anupriyaanu2526
    @anupriyaanu2526 3 місяці тому

    100%correct

  • @anandavallyc8998
    @anandavallyc8998 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @indirasoman9777
    @indirasoman9777 3 місяці тому +1

    അരവിന്ദ് തിരുവോണം
    വിദ്യ തടസ്സം ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏നമസ്തേ 🙏🙏🙏🌹

  • @kunjachansatheesan5763
    @kunjachansatheesan5763 3 місяці тому

    Njan satheesan muscatil jolicheyyunnu thiruvonam nale, Wife nal chathayam,35 years kazhinju, sukhamayi, Santhozhathode jeevikkunnu

  • @ascreation9028
    @ascreation9028 3 місяці тому +9

    മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം kariangal ചെയ്യാത്തവർ ആണ്

  • @Rejitharejitha499
    @Rejitharejitha499 2 місяці тому

    സത്യം 100%

  • @ravindrankv3816
    @ravindrankv3816 3 місяці тому +2

    തിരുവോണം നക്ഷത്രം അഭിമാന നക്ഷത്രം

  • @lalybangera5384
    @lalybangera5384 4 місяці тому +1

    Thirumeni yellam valare correct aanu

  • @rekhaj4660
    @rekhaj4660 Місяць тому

    Bharya uthrittathi aayal any problem

  • @sanil1553
    @sanil1553 4 місяці тому +13

    Ammayude valsalyam illa...ellarudeyum kuth vaakukal matram .ellavarum cash ullapo koode undarnnn. Ipo kadathil ayapo upekshich...kannile karad ayi

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 3 місяці тому

    🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌

  • @JacobTJ1
    @JacobTJ1 4 місяці тому +2

    How to change this naksathram?

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 місяці тому

    മകൻ തിരുവോണം.. 💯💯💯💯💯

  • @vyshnavkr812
    @vyshnavkr812 3 місяці тому

    Korchu diviswm aye enik nallea pani anu kittuthu mar muthilll

  • @rajasreejayakumar5338
    @rajasreejayakumar5338 3 місяці тому

    സത്യം സത്യം

  • @user-wi6hr2uo7o
    @user-wi6hr2uo7o 3 місяці тому +1

    ഉണ്ണി.. തിരുവോണം ❤️❤️❤️

  • @manjumanjith-lx4lq
    @manjumanjith-lx4lq 7 днів тому

    Enne vare dukam matre undayittullu
    manju thirjuvonam

  • @sreedharannair2218
    @sreedharannair2218 3 місяці тому

    Thank you

  • @vilasinicp3342
    @vilasinicp3342 2 місяці тому +1

    സധൈര്യം മുന്നോട്ട്, പോയത് പോകട്ടെ. 👍👍

  • @suma6455
    @suma6455 4 місяці тому +6

    7 വർഷ० ദുരിതമാഷിരുന്നു മാർച്ചാ6. മുതൽ ചെറിയമാറ്റ० തുടങ്ങി🙏

    • @arathy592
      @arathy592 3 місяці тому

      7ara shani aayrikm.Enikm und 🥲

  • @amalbindu5001
    @amalbindu5001 3 місяці тому

    എന്നെയും 😰

  • @satheeshsasidharan1134
    @satheeshsasidharan1134 2 місяці тому

    Even my star is also thiruvonam....but still i am also suffering from my birth....whaybto do.....nothing is getting in line....

  • @gourisankar2646
    @gourisankar2646 4 місяці тому +2

    Kastapad illa pakshe nanasamadanavum angikaramo vilayo illaatha oru jeevitham

  • @abdulaseesfortkochi9863
    @abdulaseesfortkochi9863 2 місяці тому +1

    ആരും വിഷമിക്കണ്ട സുഖവും ദുഃഖവും മാറി മാറി വരും ദീർഗായുസ്സുള്ള നാള് ആണ് പ്രായമേറിയാൽ രാജയോഗം താനേ വരും ഉറപ്പ് അനുഭവങ്ങളെ നീ സാക്ഷി ജീവിതത്തിൽ ഒത്തിരി കഷ്ട്ടപെട്ടു ഇന്നതില്ല ആരും വിഷമിക്കണ്ടാട്ടോ

  • @girijarani3133
    @girijarani3133 3 місяці тому +1

    Ebte mon thiruvonam thirumeni paranjathellam correct

  • @divyapp2338
    @divyapp2338 3 місяці тому

    Nijanum thiruvonam Aa ethuvare orusugam kittiyilla

  • @bijumolathanmt6437
    @bijumolathanmt6437 3 місяці тому

    ഞാനും തിരുവോണം മരണം വരെ ദു:ഖം എന്ന് ഞാൻ ജനിച്ച സമയത്ത് എന്റെ അമ്മൂമ പറഞ്ഞിട്ടുണ്ട്

  • @MuraliMurali-bm8lj
    @MuraliMurali-bm8lj 2 місяці тому

    Hai മീരാ

  • @anoopbossm8889
    @anoopbossm8889 6 днів тому

    എന്റെ പ്രിയപ്പെട്ട ഫ്രണ്ട് ഉത്രട്ടാതിയാണ് ആളെ എങ്ങനെ ഞാൻ ഒഴിവാക്കും അത് എക്കാലത്തും എന്റെ കൂടെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ആളാണ്

  • @shijimol141
    @shijimol141 2 місяці тому

    ഞാനും തിരുവോണം ആണ്‌ ഒത്തിരി കടം കൊടുത്തു ഒന്നും തിരിച്ചു തന്നില്ല എന്നും ദുഃഖം മാത്രം

  • @kannanpalode8659
    @kannanpalode8659 3 місяці тому +1

    ഹഹഹഹഹഹ അപ്പോ എനിക്കുമാത്രമല്ലല്ലേ ദുരിതങ്ങളും വഞ്ചിക്കപ്പെടുന്നതും

  • @sreelathap4127
    @sreelathap4127 3 місяці тому

    Swami....Andye Ammaum...Mollum. AZOTTYE AKZATRAMANE. Jan. THERUVONAUMANE. JYOTHY KUMAR.T. ANDYE Mon Btek.ne Padekunu. A andye zvijayatenaye PRATTEKANAM.

  • @ranjitkumarkumar8223
    @ranjitkumarkumar8223 4 місяці тому

  • @vijayanc.p5606
    @vijayanc.p5606 3 місяці тому

    Ayye, kaalam orupaadu mariyille, oru shirt okke dharichu vannu koode?

  • @kichuyt1726
    @kichuyt1726 Місяць тому

    ഞാൻ തിരുവോണം എനിക്ക് 50 വയസ് യി ഒരു ദിവസംമെങ്കിലു സ്വന്തം വിട് മനസ്സ സമ ധം മയി ഉറക്ക ൻ കൊതിയ്ക്കുന്നു സുഖം എന്ത് ന്ന അറിയില്ല ഇനി അധിക്കം ദിവസം ഇല്ല

  • @shijukr4487
    @shijukr4487 3 місяці тому

    എന്റെ നക്ഷത്രം തിരുവോണം മാർച്ച് 16..3.1983. 😔😔

  • @Jayann-wx8si
    @Jayann-wx8si 3 місяці тому +1

    തിരുവോണം നാളും പുണർതം നാളും തമ്മിൽ ചേർച്ച ഉണ്ടോ

  • @abduljaleel-fp4gw
    @abduljaleel-fp4gw 22 дні тому

    എന്നും ടെൻഷൻ നിറഞ്ഞ ഒരു life😢

  • @vasanthamadhav7170
    @vasanthamadhav7170 2 місяці тому +1

    😅

  • @anjanaujjayini1494
    @anjanaujjayini1494 3 місяці тому

    ഞാനും തിരുവോണം, സഹായിച്ചവർ എല്ലാ കാര്യം കഴിഞ്ഞപ്പോൾ പറ്റിച്ചു കൊണ്ടുപോയി

  • @manjuvijay6570
    @manjuvijay6570 3 місяці тому

    സത്യം. ബന്ധുക്കൾ വരെ ശത്രു ക്കൾ ആണ്. അവരെ ഒക്കെ സഹായിച്ചു എന്ന് തെറ്റ് ചെയ്തു

  • @user-sd6to2eb6h
    @user-sd6to2eb6h Місяць тому

    എന്റെ മോൾ meghna തിരുവോണം മോൾക്ക് അച്ഛൻ ഇല്ല അയാൾ അയാളുടെ ചേട്ടത്തിയും ആയി അവിഹിതം ആണ് ഞാൻ ചതയം divorce ആയി മോൾക്ക് 22 age കണ്ണീർ മാത്രം ഞങ്ങൾക്ക് സ്വന്തം എന്ന് രക്ഷ പെടും ഞങ്ങൾ 😭ഒന്ന് പറഞ്ഞു തരൂ തിരുമേനി 🙏🙏🙏

  • @vinodva1053
    @vinodva1053 4 місяці тому +6

    ഇ നക്ഷത്രത്തിലുള്ളവർ ഭാര്യമാരായി വന്നിട്ടുണ്ടെങ്കിൽ കുഴപ്പമുണ്ടോ ?

    • @minikumar3554
      @minikumar3554 3 місяці тому +1

      Nalla wife aayirikkum .orikkalum chathikkilla

  • @glorycherian6125
    @glorycherian6125 3 місяці тому +2

    ഇപ്പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്.

  • @nandinimv1219
    @nandinimv1219 3 місяці тому

    നന്ദിനി തിരുവോണം

  • @vyshnavkr812
    @vyshnavkr812 3 місяці тому

    6:04 eppote ente avstaaa

  • @nisha.k.s3485
    @nisha.k.s3485 4 місяці тому +1

    Ennum sangadam mathram 😢😢😢😢mathi aayi...

  • @sareeshtunnan2658
    @sareeshtunnan2658 3 місяці тому

    😅😅

  • @jagadeeshpunnapra7334
    @jagadeeshpunnapra7334 2 місяці тому

    എന്റെ പൊന്നോ അനുഭവിച്ചു മടുത്തു കൊല്ലം കൊറേ ആയി ഇത് തുടങ്ങിയിട്ട് സഹായിച്ചവരെല്ലാം എനിക്കിട്ട് പണിതു ദോഷം പറയരുത് ഇത് വരെ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല

  • @ashar6603
    @ashar6603 3 місяці тому +2

    അമ്മയുടെ വാത്സല്യം... കോപ്പാണ് എന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് എന്റെ അമ്മ തന്നെ ആണ്

    • @dinkarkurup746
      @dinkarkurup746 2 місяці тому

      ഗ്രഹനില നോക്കു നാലാമിടത്തു ശനിയോ രാഹുവോ ഉണ്ടാകും..

  • @muralidharankm8468
    @muralidharankm8468 3 місяці тому +1

    പ ത്മജ തിരുവോണം പറഞ്ഞത് എല്ലാം കരക്റ്റാണ്

  • @valsalakumari7007
    @valsalakumari7007 3 місяці тому +2

    എന്റെ നാളും തിരുവോണം ആണ് തിരുമേനി ദുഃഖം അല്ലാതെ എനിക്ക് ഒരു സമാധാനം ഇല്ല valsala thiruvonam

  • @haneeshmallussery4338
    @haneeshmallussery4338 3 місяці тому +2

    ജീവിച്ചു പോകുന്നു.. അത്ര തന്നെ.. 😑

  • @reshmisimon-iu7gp
    @reshmisimon-iu7gp 4 місяці тому +1

    ക്രിസ്ത്യൻ ആണെങ്കിൽ എന്തു ചെയ്യണം എന്നു പറഞ്ഞില്ലാലോ

    • @ajeshac2860
      @ajeshac2860 3 місяці тому

      Avsnavn viswasikkunna aradhanalaynglil vazhipadukal cheythal mathiyakum

  • @haseenamk2373
    @haseenamk2373 3 місяці тому

    ഇതുവരെ കരയാത്ത ഒരു ദിവസം പോലുമില്ല