Geevarghese Mar Yulios|ഡേയ്... യുലിയോസെ...താനിതൊന്ന് കാണ് !

Поділитися
Вставка
  • Опубліковано 29 гру 2022
  • Geevarghese Mar Yulios
    ഡേയ്... യുലിയോസെ...താനിതൊന്ന് കാണ് !
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #GeevargheseMarYulios #i2iNews #OrthodoxSabha #SunilMathewLatest #FrBehananKoruth #Devaloakam #IOC #TanguBrother #MathewKuruvilla #ThomaskuttyBrother #HeavenlyFeast #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 105

  • @ponnammamathew7302
    @ponnammamathew7302 Рік тому +29

    ദൈവത്തിനു സ്വയം സമർപ്പിക്കപ്പെട്ട മനുഷ്യനാണ് Bahanan achan.

  • @MRJANKO-mu4kn
    @MRJANKO-mu4kn Рік тому +7

    കൊല്ലം ഭദ്രസനത്തിന്റെ സ്വന്തം ബഹനാൻ അച്ഛൻ ❤️🤍

  • @mottyphilip2147
    @mottyphilip2147 Рік тому +13

    ഈ മ്ലേച്ചന്മാർ നന്നാവരുത് ഒരിക്കലും നന്നാവരുത് !

  • @renjut7397
    @renjut7397 Рік тому +5

    Fr. Behanan❤👍🏼👍🏼👍🏼

  • @dp8591
    @dp8591 Рік тому +11

    Behanan achan അ മകനെ കുപ്പായം ഇടികുന്നത് കാണുമ്പോൾ തന്നെ എത്രെ വാത്സല്യം തോന്നുന്നു അച്ഛന് ആ കുട്ടിയോട്....വൈദികൻ ആയാൽ ഇങനെ ആണ് മാതൃക kaanikedath ... Hatts ഓഫ് to fr.ബഹനാൻ🙏

  • @mathewjohn2891
    @mathewjohn2891 Рік тому +16

    ഈ യൂലിയോസ്‌ മേക്കാട് പണിക്ക് പോകുന്നതാണ് നല്ലത്.. ..

  • @diligentjohn
    @diligentjohn Рік тому +4

    True.. I know many of my friends have admiration for behanan achen

  • @stephen6895
    @stephen6895 21 день тому

    Fr Behanan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @achumeladathu4302
    @achumeladathu4302 Рік тому +25

    ആ സാധു വൈദികന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..... ആ പാവം ഒന്നിനും പോകാതെ ഒതുങ്ങി ജീവിച്ചാലും അദ്ദേഹത്തെ കണ്ണുനീര് കുടിപ്പിക്കുന്ന കത്തനാർമാർ ഒരുപാട് ഉണ്ട്..... ഇത്‌ കൂടി ആയപ്പോൾ പൂർത്തിയായി

    • @rjn653
      @rjn653 Рік тому +1

      ബഹനൻ 👍❤️

  • @aniljoseph7108
    @aniljoseph7108 Рік тому +1

    ഇങ്ങനെ ആവണം ശുശ്രുഷകൾ ❤

  • @manumathew1352
    @manumathew1352 Рік тому +14

    അതിനു സുറിയാനി എന്ന് കേൾക്കുമ്പോൾ ഉറഞ്ഞു തുള്ളുന്ന ഉളിയോസ് എങ്ങനെ അംഗീകരിക്കും,

  • @somathomas6488
    @somathomas6488 Рік тому +13

    ഇ ഉളകൾ കാരണം നല്ലവർക്കൂടെ നാണക്കേട് 😭😭😭😭കഷ്ടം... 🌹🌹🌹🌹

  • @joymg2242
    @joymg2242 Рік тому +6

    Bro.your efforts will not go astray .If a few can realise the non spirituality of these bishops, your effort is showing success.Go ahead.

  • @georgemammen210
    @georgemammen210 Рік тому +15

    ഇവിടെ പറയുന്ന ഒരു കാര്യം വളരെ ശരിയാണ്, കർത്താവിനേക്കേറി നീ, നിന്റെ, അവൻ, അവന്റെ എന്നൊക്കെ പുസ്തകത്തിലും, പാട്ടിലും വിളിക്കാമെങ്കിൽ, ലക്ഷങ്ങളും കോടികളും കൊടുത്തു, ചുവന്ന നൈറ്റി മേടിക്കുന്ന ഈ തൊഴിലാളികളെ എടാ, പോടാ, അതല്ല, അതിനേക്കാൾ മോശം വാക്ക് ഉപയോഗിച്ചാലും കുഴപ്പമില്ല.. 😂😃

  • @dr.jojijoseph6659
    @dr.jojijoseph6659 Рік тому +2

    Super sunil

  • @MoonMoon-000
    @MoonMoon-000 Рік тому +8

    രൂപ കൊടുത്ത് കമ്മിറ്റി സ്ഥാനം വാങ്ങി എങ്കിൽ അത് തിരിച്ചു പിടിക്കാൻ ഉള്ള മാർഗവും അവർക്ക് കാണുമല്ലോ... മതുബഹായ്യിൽ വാഴ്ത്തിയ ശേഷം ആ കുപ്പായം എറിഞ്ഞു കൊടുക്കാൻ ( ഇട്ടു കൊടുക്കാൻ) എങ്ങനെ തോന്നി

  • @alexgiby009
    @alexgiby009 Рік тому +3

    The FIR you showed is already scrapped and case is dismissed..

  • @user-dn2kj6mk4v
    @user-dn2kj6mk4v Рік тому +6

    ഇവനൊക്കെ ഒരു മനുഷ്യനാണോ. എന്നിട്ടല്ലേ പാതിരി എന്നൊക്കെ പറയേണ്ടതുള്ളൂ. കുറച്ചെങ്കിലും തലയിൽ ബുദ്ധിയുള്ളവൻ ഇവനെ പോലെ ചെയ്യുമോ. അയ്യേ.. ആ യുവ അച്ഛൻ എത്ര സന്തോഷത്തോടെയാണ് ആത്മാർത്ഥമായാണ് ആ വസ്ത്രം ധരിപ്പിക്കുന്നത്.

  • @jacobdevasia9287
    @jacobdevasia9287 Рік тому +1

    👍🏻

  • @rachelskaria6078
    @rachelskaria6078 Рік тому +1

    Fr.Behnan

  • @sabraham3014
    @sabraham3014 Рік тому +8

    ആശാൻ കോവിഡ് മാനദണ്ഡം പാലിച്ചതാണ് എന്നു പറഞ്ഞേക്കാം!

  • @edancorporatetalks1947
    @edancorporatetalks1947 Рік тому

    Ith eath channel

  • @johnmathew7369
    @johnmathew7369 Рік тому +2

    G.v osthathios oorma vannu(niranam) njanum madbaha keerittunde.osthathios

  • @sajan749
    @sajan749 Рік тому +10

    ഒരു പിതാവ് തന്റെ മകനെ ഒരുക്കുന്നതു പോലെ

  • @pontegiulio6789
    @pontegiulio6789 Рік тому +14

    ബഹനാൻ ഭാവിയിൽ ഒരു മെത്രാനായി വന്നാൽ നന്നായിരിക്കും

  • @thomasks2745
    @thomasks2745 8 місяців тому +1

    മൂപ്പര് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചു എന്നേയുള്ളൂ

  • @mariammaponnachan8232
    @mariammaponnachan8232 Рік тому +4

    സുനിലെ എല്ലാ അച്ചൻമാരും ഇങ്ങനെ തന്നെയാണ് ചെയ്യുന്നതു
    അല്ലാതെ എടുത്തു എറ്റയുകയല്ല

  • @vmariammavarghese4950
    @vmariammavarghese4950 Рік тому

    My god,WHAT A difference!!!!?

  • @shebaabraham687
    @shebaabraham687 Рік тому +5

    ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ വിദേശ ഭാഷയിൽ സുറിയാനി കുർബാന ചൊല്ലുകയും വിദേശ പുരോഹിതരുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നു ആ ഒരു കുഴപ്പമേയുള്ളൂ

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Рік тому +7

    ഒത്തിരി ശത്രുക്കളായ കത്തനാർമാർ ഉള്ള ഒരു പാവം വൈദികനാണ് ബഹനാൻ അച്ചൻ അതിൽ താങ്കൾ എരിതീയിൽ എണ്ണ ഒഴിച്ച അനുഭവും ആയി.താങ്കൾ നിർദ്ദോഷമായി ചെയ്യ്തത് ആയിരിക്കും ഫലം പാവം ബഹനാൻ അച്ചൻ അനുഭവിക്കണം ഇനി ശ്രദ്ധിക്കുമല്ലോ.നമ്മൾ നല്ലതെന്ന് തോന്നി ചെയ്യുന്നത് വിപരീത ഫലം ഉളവാക്കും

  • @prasadtm18
    @prasadtm18 Рік тому +1

    Woe to you oh Uliyos
    If you are at least a human, throw away your nighty

  • @beenakvarughese806
    @beenakvarughese806 Рік тому +3

    ആ കുട്ടിക്ക് അംഗീകാരം ബോധം കിട്ടിയ തു പോലെ തോന്നുന്നു

  • @thom4253
    @thom4253 Рік тому

    ഇതു തികഞ്ഞ അവഹേളനവും വ്യക്തി ഹത്യയും ആണ് സഭ്യതയുടെ എല്ലാ സീമകളും അതിലംഘിച്ചു നടത്തുന്ന ആഷേപം!കയ്യും കലാശവും കാട്ടിയുള്ള താങ്കളുടെ ബോഡി ലാംഗ്വേജ് ഉം ഒരു സംസ്കാര സമ്പന്നനു ചേർന്നതല്ല നിങ്ങളുടെ വില പോകും തിരുമേനിക്കോ ഓർത്തഡോൿസ്‌ സഭക്കോ ഒരു ആഘാതവും ഉണ്ടാകില്ല ദൈവം കാത്തു കൊള്ളും അന്യന്റെ കുറ്റവും കുറവും തിരക്കി. നടക്കുന്നവർ നശിച്ചു പോയിട്ടേയുള്ളു. ഈശ്വരോ രക്ഷതു :

  • @abrahammathew7092
    @abrahammathew7092 Рік тому +15

    ഇങ്ങേരെ ബഹനാൻ അച്ചന്റെ അടുക്കൽ പരിശീലിക്കാൻ വിടണം.... ആ താഴ്മയും ആത്‍മർത്ഥതയും ഈ തിരു -മേനിയും കണ്ടു പഠിക്കട്ടെ!

    • @cicymani4550
      @cicymani4550 Рік тому +3

      Very very correct 💯

    • @pody2jj721
      @pody2jj721 Рік тому +1

      ഇവർ സാധാരണ മലയാളിക്ക് മനസിലാകുന്നതരത്തിൽ മര്യാദക്ക് മലയാളം പറയാൻ പറയു

    • @alwinalona3061
      @alwinalona3061 Рік тому

      Yes 👍

  • @ambilyjose7909
    @ambilyjose7909 Рік тому +1

    Sunil
    Nurses ministry is another field for money making waiting to hear about it

  • @alexgeorge3192
    @alexgeorge3192 Рік тому +5

    Bahanan Achante susrushaa kandittu kannu niranju poyi.

  • @mariammaponnachan8232
    @mariammaponnachan8232 Рік тому +4

    തിരുമേനി ചെയ്തതു തെറ്റു തന്നെ

  • @chineselanguagestudyinginm5806

    Sushrooshakku കയറുമ്പോൾ ഫുൾ കൈ ഉള്ള വെള്ള വസ്ത്രം അണിയണം, ഇതൊന്നും ഒരു പൊട്ടന്മാർക്കും അറിയില്ലേ എല്ലാവനും കണക്കു തന്നെ 😄😄😄🌹

  • @joeissac
    @joeissac Рік тому

    Bishop Yulios made a mistake during the srushusha.. agreed.. but should we crucify him. Let god decide . Jesus Christ once said Is there anyone who is not a Sinner. Who are we do judge

  • @philiptp5853
    @philiptp5853 Рік тому +1

    It is high time nee should change to angu in Malayalam when calling out to God Almighty.

  • @somathomas6488
    @somathomas6488 Рік тому +5

    അ നീ കേട്ടാൽ കർത്താവു പോലും സന്തോഷിക്കും 🤣🤣🤣കാരണം സർവശക്തൻ കർത്താവു പോലും ഭൂമിയോളം തന്നതാണ് 🙏🙏🙏🙏ഒരു തിരുമോനി പോലും 🤣🤣🤣🤣

    • @gffgggvtgg7267
      @gffgggvtgg7267 Рік тому

      കർത്താവ് എല്ലാത്തിനും മുകളിലാണ്

  • @jhonykulangara2278
    @jhonykulangara2278 Рік тому

    👌🙏🌹🤣

  • @johnmathew7369
    @johnmathew7369 Рік тому +1

    Sunile behnam oru mariage time karanju. Kandittundo.. within time clip poi

  • @thomasgcp7
    @thomasgcp7 Рік тому

    He is a ooooooooolan

  • @thankypathrose7258
    @thankypathrose7258 Рік тому

    Using nee is only to very close friends and relatives

  • @SanulinceDXB
    @SanulinceDXB Рік тому

    മൈക്കാട് യൂലിയോസ്‌ 😂

    • @Dracarys_123
      @Dracarys_123 4 місяці тому

      Are bhai aaj kaam nahi hai

  • @scariyapappachan4280
    @scariyapappachan4280 Рік тому

    tell him to find out some other job.

  • @clearthings9282
    @clearthings9282 Рік тому

    Aa payyante jeevitham kattappokaaa, chaathan sevaaa.

  • @philipjoseph3583
    @philipjoseph3583 Рік тому

    Nayainte val kuzalil ettal orikkalum nivarilla

  • @noblemottythomas7664
    @noblemottythomas7664 6 місяців тому +1

    Indian orthodox kelkumbo thanne chiri varunnu
    Malankara orthodox allenki
    At least Kerala orthodox enn paranjall athinn oru manyathayum anthasum und
    Kalapanam velupikann Hindikarrude kaaal nakann pokann ulla videyatham ano ee Indian enn perr itirikunne

  • @mathewgeorge3153
    @mathewgeorge3153 Рік тому

    What is the use when Christ is not in the churches, comics, this comedians call God as née, avan nintee without any shame then Sunil can call them more than that

  • @lainmathew6132
    @lainmathew6132 Рік тому +1

    Poda

  • @josephn.p2007
    @josephn.p2007 Рік тому +1

    Foolish message

  • @sonisaji
    @sonisaji Рік тому

    Mistake done cannot be justified. But at least you have to respectively the position they hold . & dont think of mere video reach only

  • @abinmonachan6954
    @abinmonachan6954 6 місяців тому

    Nee parayde budhi illatha jenmamee

  • @ninan1290
    @ninan1290 Рік тому +5

    സുനിലേ.... ദെയിവത്തെ നീ എന്ന് വിളിക്കാം.... പക്ഷേ കാ പെറുക്കി എന്ന് വിളിക്കുമോ 😄😄😄.... സുനിലിന്റെ വിമർശനത്തിന്റ ഭാഷ എന്തായാലും സംസ്കാര ശൂന്യം ആണ്.....അധികാരസ്ഥാനതു ഇരിക്കുന്നവരെ വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഭാഷ, പദങ്ങൾ ഇവയൊക്കെ കുറെ കൂടി മാന്യതയിൽ ആയാൽ നന്നായിരിക്കും... പ്രതികൾക്കും തിരുത്താൻ തോന്നും 🌹👍

    • @jlo7204
      @jlo7204 Рік тому

      Eda ninane potta chetta tharam kanikkunna eee nighty kalaye pinne athe bhasayil vilikkanam .. pooooram theri aaayallo

    • @anarysaji
      @anarysaji Рік тому

      ഇവനൊക്കെ ഈ കൊടുക്കുന്നതുതന്നെ കൂടുതലാണെന്നാണ് ഈയുള്ളവന്റെ അഭിപ്രായം കൂടുതല്‍ കൊടുത്താല്‍ ചിലപ്പോള്‍ ദൈവം നമ്മളോടെ പൊറുക്കില്ല

  • @johnvarghese9927
    @johnvarghese9927 Рік тому +1

    അപ്പോ, സുനിലെ, ദൈവത്തെ വിളിക്കുന്ന
    ബഹുമാന വിളിയാണോ ചുവന്ന നൈറ്റിക്കാരെ വിളിക്കുന്ന “നീ”
    അതോ, ചുവന്ന നൈറ്റിക്കാരെ വിളിക്കുന്ന തരം താണ “നീ” യാണോ ദൈവത്തെയും വിളിക്കുന്നത് ? ????

  • @user-40001
    @user-40001 Рік тому

    i2i Logo missing

  • @user-40001
    @user-40001 Рік тому +2

    ഈ അച്ചൻ പണ്ട് സഹവൈദീകൻ ഉടായിപ്പ് എടുത്ത് കരയുന്നത് കണ്ടു. പാവം അച്ചൻ

  • @mollystephen7627
    @mollystephen7627 Рік тому +1

    ഇത് ദൈവത്തിൻ്റെ ഭാഷ ആണോ ?

  • @joseouseph5602
    @joseouseph5602 Рік тому +1

    കണ്ടാൽ തോന്നും അവനെ പട്ടം കൊടുക്കുന്ന ചടങ്ങാണെന്നു .

  • @oommenabraham3707
    @oommenabraham3707 Рік тому +1

    ഇ അഹങ്കാരി ഉളിയോസ്, അവന്റെ കാര്യം nattakes

  • @NirmalKumar-yj4uk
    @NirmalKumar-yj4uk Рік тому

    നന്നായി കുരു പൊട്ടുന്നുണ്ടലോ

    • @sahiralikhan5079
      @sahiralikhan5079 3 місяці тому

      IOC enna churche oru tholvi aan Mr. 😂
      Alexandria, antioch, costantinopoleinte koode Kottayam kanjikuzhy enn koode cherkano 😂

  • @osologic
    @osologic Рік тому

    Ordination of the
    'Christian clergy'
    is
    the highest evil and crime against the
    ultimate TRUTH that Jesus manifested!

  • @c.rgopalan2889
    @c.rgopalan2889 Рік тому +4

    Christianity in on Itself is a prank .

    • @abumadathil1442
      @abumadathil1442 Рік тому +2

      All religion is prank🤣🤣🤣🤣

    • @johnsongeorge402
      @johnsongeorge402 Рік тому +2

      onnu podaa malarea

    • @oommenc.i9028
      @oommenc.i9028 Рік тому

      Is it 💯% correct your religion, study properly about Christianity, then you can say your stupidity.

    • @33ketamine33
      @33ketamine33 Рік тому +1

      Sorry Sir , You have not seen what true Christianity is. It stopped in 4th Century AD after conversion of Emperor Constantine the great . He integrated Christianity with Sun worship and Christianity became an idol worshipping cult called Roman catholic church. Orthodox is the same. Unfortunately you have not seen what real Christianity is. AD 1500 with Martin Luther and a few others, true Christianity was revived. We got Bible in our own languages . Now again they are joining with each other to form a Unity church.
      If you read the New Testament you will know what true Church is.

  • @sobythomas6759
    @sobythomas6759 Рік тому

    Sunil sir can I get your number