അതൊക്കെ ചുമ്മാ.. എല്ലാ സംവിദായക്കാരുടെ പടത്തിലും അദ്ദേഹം മാസ്മരിക അഭിനയം കാഴ്ച വെച്ചിരുന്നു.. ചില ഇമോഷൻ സീനുകൾ... ഡയലോഗ് വേണ്ട. കണ്ണുകൾ മാത്രം മതി... കിലുക്കം ദശരദം കിരീടം അങ്ങിനെ എത്രയെത്ര. പക്ഷെ ഇപ്പോൾ... ഒരു ഭാവവും ആ മുഖത്തു നിന്നു വരുന്നില്ല.. ഞൻ ഇപ്പോളും പഴയ ആസീനുകൾ സ്റ്റാറ്റസ ഇടാറുണ്ട്... നമ്മുടെ കണ്ണ് നിറയും
പദ്മരാജന്റെ സാധാരണ സിനിമകൾ പോലും ക്ലാസ്സിക്കുകൾ ആണ്...ഗ്രേറ്റ് 🙏🙏🙏കോവളം, അതിന്റെ എല്ലാ സ്വഭാസവിശേഷതകളും സിനിമയുടെ പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്നു.👌
പഴകും തോറും വീഞ്ഞിന്റെ മാത്രമല്ല, പ്രതികാരത്തിന്റെയും വീര്യം കൂടും . ജീവൻ കാലങ്ങളോളം കാത്തുവച്ച മൂർച്ചയുള്ള ആ പ്രതികാരം നടപ്പിലാക്കിയത്തിന്റ സന്തോഷം, ആ ചിരിയിൽ ഉണ്ട് 😎. Jeevan is a brave man.. a fantastic hero & the maestro P. Padmarajan sir 🙏🙏 ! an irreplaceable class 🙌
വീണ്ടും എനിക്ക് തെരുവു വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു.. ഇത്തവണ എത്ര കാലത്തെക്കെന്നറിയില്ല... പക്ഷെ ഒരാശ്വാസമുണ്ട്.. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഒന്നുമില്ല.. ഉള്ളത് മുഴുവന്‍ തെളിവുകളാണ്.. എന്റെ ദേഹത്തും ഷര്‍ട്ടിലും വരെ തെളിവുകള്‍.. മറ്റെതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതിനോരുപാട് സുഖമുണ്ട്..
ഈ ചിത്രം ആദ്യം കണ്ടത് ഇപ്പോൾ ഓർമ വരുന്നു.95 ഇലോ മറ്റോ ആണെന്ന് തോന്നുന്നു.അതിനു ശേഷം ഇതെത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമയില്ല.ശരിക്കും കാലത്തിനു മുന്നില് സഞ്ചരിച്ച സിനിമ.ഇപ്പോഴായിരുന്നെങ്കിൽ സകല ബോക്സ് ഓഫീസ് റെക്കൊടുകളും ചിലപ്പോൾ ഈ ചിത്രം തകർത്തിട്ടുണ്ടാവും.ഇതിൽ ആരും അധികം പരാമർശിചു കാണാത്ത മറ്റൊരു വസ്തുതയുണ്ട്.അവസാനത്ത അര മണിക്കൂറിലെ ഇളയരാജയുടെ റീ റെക്കോടിംഗ്.ഒറ്റ വാകിൽ പറഞ്ഞാൽ അത്യുജ്വലം.Hats off to all the legends behind this masterpiece.
ഞാൻ 4th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ആണ് ithu ആദ്യമായി കാണുന്നത് അന്നുമുതൽ ഇന്ന് വരെയും പുതുമയോടെ തന്നെ ആണ് കണ്ടുതീർക്കുന്നതു 🔥മലയാളികളുടെ Gem ആണ് പപ്പേട്ടൻ 💎quarantine എന്ന വാക്ക് ലാലേട്ടൻ ആദ്യം പറയുന്നത് ഈ തവണ കണ്ടപ്പോൾ ആണ് സ്രെദ്ധയിൽ പെട്ടത് 😇
ഇത് കാണുമ്പോൾ ഇപ്പോഴത്തെ ഒരു സിനിമയും ഇത്രയും റിസ്ക് എടുത്തു ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു നായകന്മാരും സംവിധായകന്മാരും. പദ്മരാജന്റെ സംവിധാനം, മോഹൻലാൽ, ഗവിൻ പാകാർഡിന്റെ അഭിനയം. ലോറിക്ക് അടിയിലേക്ക് ഒള്ള ഷോട്ട് ഇത്രയും നാള് ആരും തന്നെ മലയാളത്തിൽ ഷൂട്ട് ചെതിട്ടുണ്ടോ എന്ന് സംശയം. ഇളയരാജയുടെ സംഗീതം. ഒരു ഹോളിവുഡ് പടത്തിന്റെ ലെവൽ ആണ്! ഒരു രക്ഷയുമില്ല! ഈ 2020യിൽ കാണുമ്പോഴും ഒരുപാടു ത്രില്ല്. പദ്മരാജാ നമിച്ചു!!!
തൊണ്ണൂറുകളിൽ ഗവിൻ പക്കാർഡ് താമസിച്ചിരുന്നത് മുംബയിൽ P&T കോർട്ടേഴ്സിൽ വാടക അപ്പാർട്മെന്റിൽ തന്റെ ഫാമിലിയോടൊത്ത് (ഭാര്യയും രണ്ടു കുട്ടികളും) അന്ന് പക്ഷെ ഒരു കറുത്ത ബുള്ളറ്റ് ആയിരുന്നു അദ്ദേഹം ഓടിച്ചിരുന്നത്. അന്ന് P&T കോർട്ടേഴ്സിന് എതിർവശത്തുള്ള airport കോളനിയിലായിരുന്നു എന്റെ താമസം. അതിന്റെ മതിലിനപ്പുറത്തായി ഒരു ജിംനേഷ്യം ഉണ്ട്. അവിടെ വലിയ തിരക്കാണുള്ളത്. കാരണം അത് നടത്തുന്നത് ഗവിൻ ആയിരുന്നു. അക്കാലത്താണ് സീസൺ സിനിമയിൽ ഈ ഒരു നല്ല വേഷം അദ്ദേഹത്തിന് ലഭിക്കുന്നത്. അന്ന് ആ സിനിമ (വീഡിയോയിൽ) കണ്ടിട്ടുള്ള അവിടുത്തെ മലയാളികൾ, തങ്ങളുടെ മുന്നിലൂടെ കറുത്ത ബൈക്കിൽ കടന്നു പോകുന്ന ഗവിനെ അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു. ജിമ്മിന്റെ വരാന്തയിൽ ചിലപ്പോഴൊക്കെ അദ്ദേഹം ഇരിക്കുന്നുണ്ടാകും. വെറുതെ ഇരിപ്പല്ല, ശെരിക്കും ജിം ചെയ്തിട്ട് വിശ്രമിക്കാൻ ഇരിക്കുന്നതാണ്. പിന്നീട് ഒരിക്കൽ സഞ്ജയ് ദത്ത് ടീവി അഭിമുഖത്തിൽ, തന്റെ ബലിഷ്ഠമായ ശരീരത്തെ പറ്റി പറയുകയുണ്ടായി. തന്റെ ട്രെയിനർ ഗവിൻ പക്കാർഡിന്റെ നിരന്തര പ്രയത്ന ഫലമാണ് അതിനു കാരണം എന്നൊക്കെ വിശദീകരിച്ചിരുന്നു. പിന്നീട് ഹിന്ദിയിൽ അദ്ദേഹത്തിന് ധാരാളം വില്ലൻ വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടിയത്, ഒരു പക്ഷെ സീസൺ എന്ന സിനിമയിലെ റോൾ കണ്ടിട്ടാകാം എന്നാണെന്റെ വിശ്വാസം.. ഇത്ര പ്രധാനപ്പെട്ട ഒരു വേഷം, പക്ഷെ അദ്ദേഹത്തിന് വേറെ കിട്ടിയിട്ടില്ല.
+Harish Ramachandran Stay tuned with our channel so that you don't miss any of the latest releases from us. Happy Watching! Don't forget to subscribe to our channel ua-cam.com/users/SpeedAudiosAndVideos
What an awesome movie with phenomenal bgm. Seasons, thazhvaram, uyarangalil, are three of my fav mohanlal movies where his swag level is exceptional. Its really sad that he lost majority of charm after 1998. Vintage mohanlal was on another level, really miss old Mohanlal
Padmarajan sir created movies that is what we see in our daily life. I still don't know how he could project a 2-line story onto Reel in such a fantastic way. True genius, no words to explain.
ഈ മൂവി old ഹോളിവുഡ് സ്റ്റൈൽ ഉണ്ട് കണ്ടുകൊണ്ടിരിക്കാൻ. 1:23:31 that bgm movie വേറെ style l മാറുവാൻ തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു ഓർമപ്പെടുത്തൽ 👍😮😲 climax ൽ ലാലേട്ടൻ ചിരിച് നിൽക്കുന്ന ആ scene ആ ചിരിയിൽ എല്ലാമുണ്ട്. ചിരിച്ചുകൊണ്ട് നൊമ്പരപെടുത്തിയ ക്ലൈമാക്സ്
In fact, i don't know how many times I've seen this movie. It's something special for me.. since my 7th class I've been observing.... its haunting me, all that characters, the revenge,especially it makes me feel like a man named jeevan lived there with his friends and his lost life.. the character jeevan is an ordinary man, an extraordinary will-powered man, that is well highlighted by a terrific mysterious smile at the end. One of the best characters portrayed by the legend Padmarajan sir 🙏
ഈ സിനിമകൾ എത്ര വേണെമെങ്കിലും കാണാൻ ഉള്ള ഒരു ഇഷ്ടം ഉണ്ടല്ലോ 80ഉകളിലും 90ഇലും ഉണ്ടായിരുന്ന മലയാള സിനിമയുടെ ഗോൾഡൻ ഏജ് അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല... ഇപ്പോഴെത്തെ സിനിമയും അന്നത്തെ സിനിമകൾ തമ്മിലുള്ള വ്യെത്യാസം 'ലളിതം ' എന്നൊരു വാക്കിൽ ആണ് പൂർണമാകുന്നത്,.. ടെക്‌നികലി വലിയ ഇമ്പ്രൂവ്മെന്റ് ഒന്നും ഇല്ലാത്ത കാലത്തു അന്നുണ്ടായിരുന്ന ലെജന്ററി ഫിലിം മേക്കർസ് എല്ലാം കോൺസെൻട്രേറ്റ് ചെയ്തിരുന്നത് എങ്ങനെ ഒരു നല്ല കഥ പറയാം എന്നായിരുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു... ഇന്നിപ്പോ ടെക്നോളജി അഡ്വാൻസ് ആയ കാലത്ത് ചില ഹിഡൻ അജണ്ടകൾക്ക് വേണ്ടി സിനിമ എടുക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് മലയാള സിനിമയിൽ കൂടുതലും കണ്ട് വരുന്നത്... ഒരു നല്ല storyteller ആവാൻ അവർക്ക് താല്പര്യം ഇല്ല പകരം സ്റ്റൈൽ over substance മുങ്ങികുളിച് ആളുകളെ manipulate ചെയുന്ന സിനിമകൾ ഇവിടെ വിറ്റു പോകുന്നു....പഴമയിലേക് തിരിഞ്ഞു നോക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ ഒരു നല്ല സിനിമ ചെയ്യണം എന്നുള്ള ആത്മാർത്ഥ ബോധം നശിക്കാത്ത ഒരു തലമുറ മലയാള സിനിമയെ reform ചെയ്യണം എന്നാണ് എന്റെ പ്രാർത്ഥന...
Allandu tattupolippan cinemakalil tala vechu kodukkunne Alla.. Mohanlal is a business man now.. he is now interested in movies that make money only.. marakkar, b unnikrishnan movies and all.. till now he didn’t gave date to director Shyamaprasad..so sad about his attitude
Kidilan kidilan. Last 15 mins music, villian, Oduvil sir, jagthy sir , Raju, asokan and above all our dear lalettan and Padmarajan sirs script on top of it... Hats off legendsss
മോഹൻലാൽ താരപരിവേഷം തലക്ക് പിടിക്കുന്നതിനു മുൻപുള്ള പടങ്ങൾ ആണ് മികച്ചത്.. അനാവശ്യമായ റിവ്യൂകൾ, സോഷ്യൽ മീഡിയ, ഫാൻസ്കാരുടെ തമ്മിൽ തല്ല് ഇവയൊന്നും അന്നില്ലായിരുന്നു.. ആറാം തമ്പുരാൻ മുതൽ ഉള്ള പടങ്ങൾ ആണ് മോഹൻലാലിന്റെ താരജീവിതം വളരെ തിരിഞ്ഞുപോകാൻ കാരണം.. ആർക്കും ഇപ്പോൾ സ്വഭാവിക അഭിനയം വേണ്ട.. ഗ്രോസ് കളക്ഷൻ ആണ് ഇപ്പോൾ മെയിൽ
Oru dead body kanikumbo Polum ക്ലൈമാക്സ് bgm oru രക്ഷയും ഇല്ല.dead body kanikkumbo sadarana sad music aanu..ee bgm koode നായകൻ്റെ heroism super Ayit കാണിക്കുന്നു.most thrilling
പത്മരാജൻ, ഭരതൻ, ലോഹിതദാസ്, ബ്ലെസി മുതലായ ക്ലാസും മാസും ചെയ്യുന്ന സംവിധായകരുടെ സിനിമകളും എംടിയുടെ തിരക്കഥയിലുള്ളതും അധികവും ദുരന്തങ്ങളിലായീരിക്കും അവസാനിപ്പിക്കുന്നത് സന്തോഷം ആഗ്രഹിക്കുന്നവർ അത്തരം സിനിമകൾ കാണാതിരിക്കുന്നതാവും നല്ലത്
ഈ പദ്മരാജൻ സിനിമ കളിൽ background മ്യൂസിക് കൊടുക്കുന്നവർ ഏതവനാണോ.. എൻറ്റമ്മോ.... ഈ. സിനിമ യിൽ തന്നെ ക്ലമാക്സ് ഇൽ ഇട്ടിരിക്കുന്ന മ്യൂസിക് കേട്ടോ..... ഹോ... അപാരം
Only Indian writer characterization is royal is none other than Mr. Padmarajan sir I'm from tamilnadu but I watch season,varavelpu,nadodikattu,narasimham,thazalvaram,pattinaparavasam,varanaparasadham,oru rajavinte Megan, Lucifer, chithram, kaalapani, abimanyu, killichudan maabalam, paradesi, aaram thampuran, puli Murugan, devaasuram etc I'm very big fan of mohanlal sir ...
ആരൊക്കെ എന്തൊക്കെ തർക്കിക്കാൻ വന്നാലും ഞാൻ പറയും ലാലേട്ടനിലെ സ്വാഭാവിക അഭിനയത്തെ ഏറ്റവും നന്നായി കാണിച്ചിട്ടുള്ളത് പദ്മരാജൻ സാർ തന്നെയാണ്
True Ee Cinema aanu athinta perfect example
💯
Sibi malayil 🔥🔥🔥
Sathyan anthikaad
അതൊക്കെ ചുമ്മാ.. എല്ലാ സംവിദായക്കാരുടെ പടത്തിലും അദ്ദേഹം മാസ്മരിക അഭിനയം കാഴ്ച വെച്ചിരുന്നു.. ചില ഇമോഷൻ സീനുകൾ... ഡയലോഗ് വേണ്ട. കണ്ണുകൾ മാത്രം മതി... കിലുക്കം ദശരദം കിരീടം അങ്ങിനെ എത്രയെത്ര.
പക്ഷെ ഇപ്പോൾ... ഒരു ഭാവവും ആ മുഖത്തു നിന്നു വരുന്നില്ല..
ഞൻ ഇപ്പോളും പഴയ ആസീനുകൾ സ്റ്റാറ്റസ ഇടാറുണ്ട്... നമ്മുടെ കണ്ണ് നിറയും
പദ്മരാജൻ ചിത്രങ്ങളിൽ ലാലേട്ടന് ഒരു പ്രേത്യേക ഭംഗി ആണ് 🔥🔥🔥
അതേ 🥰
Exactly
ഭരതൻ ചിത്രത്തിനും
One reason is the cameraman...... Legendary Venu sir
Serikum athe😇
ഇന്നും കാലഹരണപ്പെടാത്ത പ്രമേയം...ഉള്ളിൽ തട്ടുന്ന ആവിഷ്കാരവും ബാക്ഗ്രൌണ്ട് മ്യൂസീക്കും.....
The legend one and only Padmarajan sir ❤💖❤🥰
ഇന്നും അപരൻ,കരിയിലക്കാറ്റുപോലെ,സീസൺ....എന്നിവ കാണുമ്പോൾ ലോകോത്തര ക്ളാസിക് ചിത്രങ്ങൾ ഓർമ്മ വരുന്നു ......one and only padmarajan sir
Correct
Yezzz... 👍
കരയിലെ കാറ്റു പോലെ കുറച്ചു logic problem ഉണ്ട് (പടം പൊളി )
ക്ലൈമാക്സിലെ ആ ചിരി എന്റെ പൊന്നോ,, ലാലേട്ടൻ കൊലമാസ്സ് ആണ്
End thenga ado athil ulle
@@fawazfawaz4627 ninte thanta und
@@Haishaaaaam ninde thantha kola poothi vekkan poyadano
@@fawazfawaz4627 നിനക്ക് തോന്നാത്തത് ബാക്കി ഉള്ളവരുടെ കുഴപ്പം അല്ല
@@fawazfawaz4627 alla ninte thallaye pannan pova
എത്ര പ്രാവിശ്യം ഈ സിനിമ കണ്ടെന്നു ഓർമയില്ല കോവളം മനോഹരമായ ചിത്രീകരിച്ച ഒരു സിനിമ പത്മരാജൻ സാറിനു മാത്രം ചെയ്യാൻ കഴിയുന്ന രസക്കൂട്ട്
nte nadu kovalam AANU😎😍
ശെരിയാ
100 🙋
Nice movie
Sathym adipoli padam
സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്. "പപ്പേട്ടാ "we all malayalees miss you so so so badly....
2000 മുതൽ കാണാൻ തുടങ്ങിയതാ ഇനി ഈ 2019 അല്ല ജീവിച്ചു ഇരുപ്പുണ്ടകിൽ 2040വരെയും കണ്ണും ❤
👍
ഞാൻ ഇടക്കിടക്ക് ഈ പടം കാണും 😍😍👍
ഞാനും
❤️
ആരേലും ഒരു like കൂടി ഇട്ട് ഇതൊരു... 100 like ആക്കി കൊടുക്ക്
പത്മരാജൻ സിനിമകളിൽ എന്തോ പ്രത്യേക ഇഷ്ടം ഉള്ള സിനിമ ആണിത്.ക്ളൈമാക്സിലെ ആ ചിരിയും ബി.ജി.എമ്മും.ലോകനിലവാരം ഉള്ള ഒന്ന്
Mohanlaline, ആറ്റി പിഴിഞ്ഞടുത്ത ചിത്രം,,
Very rare genius,,
Only legends can create this,, !!!
പദ്മരാജന്റെ സാധാരണ സിനിമകൾ പോലും ക്ലാസ്സിക്കുകൾ ആണ്...ഗ്രേറ്റ് 🙏🙏🙏കോവളം, അതിന്റെ എല്ലാ സ്വഭാസവിശേഷതകളും സിനിമയുടെ പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്നു.👌
പഴകും തോറും വീഞ്ഞിന്റെ മാത്രമല്ല, പ്രതികാരത്തിന്റെയും വീര്യം കൂടും . ജീവൻ കാലങ്ങളോളം കാത്തുവച്ച മൂർച്ചയുള്ള ആ പ്രതികാരം നടപ്പിലാക്കിയത്തിന്റ സന്തോഷം, ആ ചിരിയിൽ ഉണ്ട് 😎. Jeevan is a brave man.. a fantastic hero & the maestro P. Padmarajan sir 🙏🙏 ! an irreplaceable class 🙌
Only padmarajan can make such a movie in the 80's. . What unique style🔥
ക്ലൈമാക്സിലെ ആ ചിരി പോരെ.. അതിലുണ്ട് എല്ലാം.
എന്ത് മനോഹരമായ സിനിമ.
നമ്മുടെ പഴയ കോവളവും, തിരുവനന്തപുരവും അതി മനോഹരം.
മലയാള സിനിമയിലെ ഹോളിവുഡ് ചിത്രം
Athum 90's ile Padmarajan cheythu..just concept & Writingil Classic akki.Padmarajan is a GEM ❤
#Lalettan-Padmarajan combo 👑
💯 he
ഈ സിനിമ കാണുമ്പോൾ theliju വരുന്ന ദിവസങ്ങൾ എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോവുന്നു..ഒരു പ്രയാസവുമില്ലാതെ പാറി നടന്ന കാലം..
വീണ്ടും എനിക്ക് തെരുവു വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു.. ഇത്തവണ എത്ര കാലത്തെക്കെന്നറിയില്ല... പക്ഷെ ഒരാശ്വാസമുണ്ട്.. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഒന്നുമില്ല.. ഉള്ളത് മുഴുവന്‍ തെളിവുകളാണ്.. എന്റെ ദേഹത്തും ഷര്‍ട്ടിലും വരെ തെളിവുകള്‍.. മറ്റെതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതിനോരുപാട് സുഖമുണ്ട്..
iammuttan
O
This Dialogue ❤❤❤
And that scene
😭🔥
ഈ ചിത്രം ആദ്യം കണ്ടത് ഇപ്പോൾ ഓർമ വരുന്നു.95 ഇലോ മറ്റോ ആണെന്ന് തോന്നുന്നു.അതിനു ശേഷം ഇതെത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമയില്ല.ശരിക്കും കാലത്തിനു മുന്നില് സഞ്ചരിച്ച സിനിമ.ഇപ്പോഴായിരുന്നെങ്കിൽ സകല ബോക്സ് ഓഫീസ് റെക്കൊടുകളും ചിലപ്പോൾ ഈ ചിത്രം തകർത്തിട്ടുണ്ടാവും.ഇതിൽ ആരും അധികം പരാമർശിചു കാണാത്ത മറ്റൊരു വസ്തുതയുണ്ട്.അവസാനത്ത അര മണിക്കൂറിലെ ഇളയരാജയുടെ റീ റെക്കോടിംഗ്.ഒറ്റ വാകിൽ പറഞ്ഞാൽ അത്യുജ്വലം.Hats off to all the legends behind this masterpiece.
super
Yours' one of the first comments dude 🤟💚 This one's a gem of magical realism 🆒 dude 🤟
ഡയറക്ടർ എന്നൊക്കെ പറഞ്ഞാൽ.. ഇതാണ്. ഫുൾ ഓൺ film💥ലാലേട്ടൻ ❣️
പത്മരാജൻ്റെ മറ്റൊരു മാന്ത്രികത! ഇതിൻ്റെ ബാക് ഗ്രൗണ്ട് മ്യൂസിക്ക് ആണ് thrill
Padmarajan..The genius who made some timeless movies.. I miss this vintage 'actor' mohanlal..
ഞാൻ 4th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ആണ് ithu ആദ്യമായി കാണുന്നത് അന്നുമുതൽ ഇന്ന് വരെയും പുതുമയോടെ തന്നെ ആണ് കണ്ടുതീർക്കുന്നതു 🔥മലയാളികളുടെ Gem ആണ് പപ്പേട്ടൻ 💎quarantine എന്ന വാക്ക് ലാലേട്ടൻ ആദ്യം പറയുന്നത് ഈ തവണ കണ്ടപ്പോൾ ആണ് സ്രെദ്ധയിൽ പെട്ടത് 😇
യെസ് ബ്രോ
"The Super Cool Man"!!! ഇത്രയും റിയാലിറ്റി നിറഞ്ഞ സ്റ്റണ്ട് /ഫൈറ്റ് സീനുകൾ അക്കാലത്തെ മറ്റുള്ള സിനിമകളിൽ കാണാൻ കിട്ടില്ല.
ഇത് കാണുമ്പോൾ ഇപ്പോഴത്തെ ഒരു സിനിമയും ഇത്രയും റിസ്ക് എടുത്തു ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു നായകന്മാരും സംവിധായകന്മാരും. പദ്മരാജന്റെ സംവിധാനം, മോഹൻലാൽ, ഗവിൻ പാകാർഡിന്റെ അഭിനയം. ലോറിക്ക് അടിയിലേക്ക് ഒള്ള ഷോട്ട് ഇത്രയും നാള് ആരും തന്നെ മലയാളത്തിൽ ഷൂട്ട് ചെതിട്ടുണ്ടോ എന്ന് സംശയം. ഇളയരാജയുടെ സംഗീതം. ഒരു ഹോളിവുഡ് പടത്തിന്റെ ലെവൽ ആണ്! ഒരു രക്ഷയുമില്ല! ഈ 2020യിൽ കാണുമ്പോഴും ഒരുപാടു ത്രില്ല്. പദ്മരാജാ നമിച്ചു!!!
തൊണ്ണൂറുകളിൽ ഗവിൻ പക്കാർഡ് താമസിച്ചിരുന്നത് മുംബയിൽ P&T കോർട്ടേഴ്സിൽ വാടക അപ്പാർട്മെന്റിൽ തന്റെ ഫാമിലിയോടൊത്ത് (ഭാര്യയും രണ്ടു കുട്ടികളും) അന്ന് പക്ഷെ ഒരു കറുത്ത ബുള്ളറ്റ് ആയിരുന്നു അദ്ദേഹം ഓടിച്ചിരുന്നത്. അന്ന് P&T കോർട്ടേഴ്സിന് എതിർവശത്തുള്ള airport കോളനിയിലായിരുന്നു എന്റെ താമസം. അതിന്റെ മതിലിനപ്പുറത്തായി ഒരു ജിംനേഷ്യം ഉണ്ട്. അവിടെ വലിയ തിരക്കാണുള്ളത്. കാരണം അത് നടത്തുന്നത് ഗവിൻ ആയിരുന്നു. അക്കാലത്താണ് സീസൺ സിനിമയിൽ ഈ ഒരു നല്ല വേഷം അദ്ദേഹത്തിന് ലഭിക്കുന്നത്. അന്ന് ആ സിനിമ (വീഡിയോയിൽ) കണ്ടിട്ടുള്ള അവിടുത്തെ മലയാളികൾ, തങ്ങളുടെ മുന്നിലൂടെ കറുത്ത ബൈക്കിൽ കടന്നു പോകുന്ന ഗവിനെ അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു. ജിമ്മിന്റെ വരാന്തയിൽ ചിലപ്പോഴൊക്കെ അദ്ദേഹം ഇരിക്കുന്നുണ്ടാകും. വെറുതെ ഇരിപ്പല്ല, ശെരിക്കും ജിം ചെയ്തിട്ട് വിശ്രമിക്കാൻ ഇരിക്കുന്നതാണ്. പിന്നീട് ഒരിക്കൽ സഞ്ജയ് ദത്ത് ടീവി അഭിമുഖത്തിൽ, തന്റെ ബലിഷ്ഠമായ ശരീരത്തെ പറ്റി പറയുകയുണ്ടായി. തന്റെ ട്രെയിനർ ഗവിൻ പക്കാർഡിന്റെ നിരന്തര പ്രയത്ന ഫലമാണ് അതിനു കാരണം എന്നൊക്കെ വിശദീകരിച്ചിരുന്നു. പിന്നീട് ഹിന്ദിയിൽ അദ്ദേഹത്തിന് ധാരാളം വില്ലൻ വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടിയത്, ഒരു പക്ഷെ സീസൺ എന്ന സിനിമയിലെ റോൾ കണ്ടിട്ടാകാം എന്നാണെന്റെ വിശ്വാസം.. ഇത്ര പ്രധാനപ്പെട്ട ഒരു വേഷം, പക്ഷെ അദ്ദേഹത്തിന് വേറെ കിട്ടിയിട്ടില്ല.
അവസാനം ഉള്ള ആ ചിരി 🔥🔥🔥🔥🔥🔥😘😘😘എത്ര കണ്ടാലും മതി വരുന്നില്ല 😘
2005 കാലഘട്ടത്തിൽ കൈരളി ചാനലിൽ കണ്ടപ്പോൾ ഒരു സാധാ പടം ആയി തോന്നി.. ഇന്നുള്ള സിനിമകളുടെ നിലവാര തകർച്ചയിൽ ഈ സിനിമ ഒരു ക്ലാസ്സിക് ആയി ഇന്ന് തോന്നുന്നു
സത്യം.. സ്കൂളിൽ പഠിക്കുമ്പോൾ ഏതോ ചാനലിൽ വെറുതെ കണ്ടു തീർത്ത ഒരു പടം.. അന്ന് എനിക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല
ഇപ്പോൾ കാണുമ്പോൾ 👌👌
മോഹൻലാലിന്റെ തീരാനഷ്ടം പദ്മരാജൻ ന്റെ മരണം
Wonderful chemistry between Lalettan and Fabien Ramirez...Gavin Packard
+Harish Ramachandran Stay tuned with our channel so that you don't miss any of the latest releases from us. Happy Watching! Don't forget to subscribe to our channel ua-cam.com/users/SpeedAudiosAndVideos
എത്ര തവണ കണ്ടുവെന്ന് എനിക്ക് പോലും അറിയല്ല . എത്ര കണ്ടാലും മടുക്കാത്ത പടം
2020 march 22 ദേശീയ കൊറോണ കർഫ്യൂ ദിവസം കാണുന്നവർ ഉണ്ടോ?
6:52 annum quarantine undu
😊und
Ninakkonnum vere oru paniyum elle?
പദ്മരാജൻ സാറിന്റെ പടത്തിൽ ലാലേട്ടനെ കാണാൻ തന്നെ ഒരു ഭംഗി ആണ് 😍😍😍
What an awesome movie with phenomenal bgm. Seasons, thazhvaram, uyarangalil, are three of my fav mohanlal movies where his swag level is exceptional. Its really sad that he lost majority of charm after 1998. Vintage mohanlal was on another level, really miss old Mohanlal
ഉയരങ്ങളിൽ❤
Padmarajan sir created movies that is what we see in our daily life. I still don't know how he could project a 2-line story onto Reel in such a fantastic way. True genius, no words to explain.
+Vinod V Dear viewer don't forget to subscribe to our channel ua-cam.com/users/SpeedAudiosAndVideos
ഈ മൂവി old ഹോളിവുഡ് സ്റ്റൈൽ ഉണ്ട് കണ്ടുകൊണ്ടിരിക്കാൻ. 1:23:31 that bgm movie വേറെ style l മാറുവാൻ തുടങ്ങിയിരിക്കുന്നു എന്നുള്ള ഒരു ഓർമപ്പെടുത്തൽ 👍😮😲 climax ൽ ലാലേട്ടൻ ചിരിച് നിൽക്കുന്ന ആ scene ആ ചിരിയിൽ എല്ലാമുണ്ട്. ചിരിച്ചുകൊണ്ട് നൊമ്പരപെടുത്തിയ ക്ലൈമാക്സ്
വില്ലൻ കെവിൻ പാക്കാടിന് ആദരാഞ്ജലികൾ.
ഒരു കൊല അല്ല മൂന്ന് കൊല ഒന്നിനും ഒരു തെളിവ് ഇല്ലായിരുന്നു..... കിടു മൂവി 👍
In fact, i don't know how many times I've seen this movie. It's something special for me.. since my 7th class I've been observing.... its haunting me, all that characters, the revenge,especially it makes me feel like a man named jeevan lived there with his friends and his lost life.. the character jeevan is an ordinary man, an extraordinary will-powered man, that is well highlighted by a terrific mysterious smile at the end. One of the best characters portrayed by the legend Padmarajan sir 🙏
Me too
Me also 🥰❣️
30 വർഷം മുൻപ് അൽഭുതം...... ഇതിഹാസം.....
എത്ര കണ്ടിട്ടും മടുക്കുന്നില്ല ഈ സിനിമ
ഹോളിവുഡ് സിനിമ കാണുന്ന ത്രില്ലിംഗ് ആണ് ഈ സിനിമ മോഹൻലാലിൻറെ അഭിനയം ഒരു രക്ഷയും ഇല്ല അസാമാന്യ പ്രകടനം വില്ലനും ഒപ്പത്തിന് ഒപ്പം ഉണ്ടായിരുന്നു
@@p.l.thamburan112 😁
Yes
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന് ഫിലിം 😍😍😍... മലയാളത്തിലെ തന്നെ my most favorite movie.. 😍👍
I'm addicted to this movie
*ആരോകെ 2019 ൽ wach* 😍😍
We can go
✌✌
2019 August
ഈ വർഷം തന്നെ 5 time
ഞ്യാൻ
Pure cult classic movie..ലാലേട്ടൻ പദ്മരാജൻ 😎 Thiruvanathapuram നൊസ്റ്റാൾജിയ കോവളം ❤️
2020 ഏപ്രിലിൽ ഈ പടം ആദ്യമായി മുഴുവൻ ഇരുന്നു കണ്ടു.ഒരു രക്ഷയയുമില്ല.പദ്മരാജൻ ലാലേട്ടൻ മാജിക്.ബാക്ക്ഗ്രൗണ്ട് സ്കോർ ഉഷാർ ആയിട്ടുണ്ട് 😃😃
ഈ സിനിമകൾ എത്ര വേണെമെങ്കിലും കാണാൻ ഉള്ള ഒരു ഇഷ്ടം ഉണ്ടല്ലോ 80ഉകളിലും 90ഇലും ഉണ്ടായിരുന്ന മലയാള സിനിമയുടെ ഗോൾഡൻ ഏജ് അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല... ഇപ്പോഴെത്തെ സിനിമയും അന്നത്തെ സിനിമകൾ തമ്മിലുള്ള വ്യെത്യാസം 'ലളിതം ' എന്നൊരു വാക്കിൽ ആണ് പൂർണമാകുന്നത്,.. ടെക്‌നികലി വലിയ ഇമ്പ്രൂവ്മെന്റ് ഒന്നും ഇല്ലാത്ത കാലത്തു അന്നുണ്ടായിരുന്ന ലെജന്ററി ഫിലിം മേക്കർസ് എല്ലാം കോൺസെൻട്രേറ്റ് ചെയ്തിരുന്നത് എങ്ങനെ ഒരു നല്ല കഥ പറയാം എന്നായിരുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു... ഇന്നിപ്പോ ടെക്നോളജി അഡ്വാൻസ് ആയ കാലത്ത് ചില ഹിഡൻ അജണ്ടകൾക്ക് വേണ്ടി സിനിമ എടുക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് മലയാള സിനിമയിൽ കൂടുതലും കണ്ട് വരുന്നത്... ഒരു നല്ല storyteller ആവാൻ അവർക്ക് താല്പര്യം ഇല്ല പകരം സ്റ്റൈൽ over substance മുങ്ങികുളിച് ആളുകളെ manipulate ചെയുന്ന സിനിമകൾ ഇവിടെ വിറ്റു പോകുന്നു....പഴമയിലേക് തിരിഞ്ഞു നോക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ ഒരു നല്ല സിനിമ ചെയ്യണം എന്നുള്ള ആത്മാർത്ഥ ബോധം നശിക്കാത്ത ഒരു തലമുറ മലയാള സിനിമയെ reform ചെയ്യണം എന്നാണ് എന്റെ പ്രാർത്ഥന...
One of the best movie ever... Lalettan padmarajan... 👌👌👌👌👌👌👌a film for all generation...
സത്യത്തിൽ നല്ല സംവിദായകർ ഇല്ലാത്തതാണ് മോഹൻലാൽ എന്ന നടന്റെ ഇപ്പോഴത്തെ പതനം.............
Drishyam, Brahmaram, Thanmathra, etc...
@@sujeshc9566 10 kollam aakarayille ee padam ellam
Allandu tattupolippan cinemakalil tala vechu kodukkunne Alla.. Mohanlal is a business man now.. he is now interested in movies that make money only.. marakkar, b unnikrishnan movies and all.. till now he didn’t gave date to director Shyamaprasad..so sad about his attitude
ഈ സിനിമ ഒക്കെ കണ്ടിട്ടു ലാലോണം പൊന്നോണം ഒക്കെ കാണേണ്ടി വരുന്നത് വല്ലാത്ത ഒരു അവസ്ഥ ആണ്.
😔
അതിപ്പോ ഒരു വടക്കൻ വീരഗാഥ കണ്ടിട്ട് മാമാങ്കം കണ്ടാലുള്ള അവസ്ഥ പോലെ തന്നെ..😅
@@heinainGala 😂🤣🤣😂
@@heinainGala correct, രണ്ടും ഒരുപോലെ.
@@heinainGala 👍👍👍👍🙄😁😁😁
06:50 Quarantine 😳😳😳 ഇപ്പോൾ പേടിപ്പെടുത്തുന്ന വാക്ക്. 21/03/2020
ഞാനുമത് ശ്രദ്ധിച്ചു ☹️☹️
Exactly mate
Njanum sraddichu
@@shahalka2592 ഞാനും
ഞാനും
പുല്ല് , ചെറുപ്പത്തിലെ ഇത് കാണുമ്പോ ഇത്ര വലിയ സംഭവമാന്ന് അറിയില്ലാരുന്നു , പപ്പേട്ടൻ കാലത്തിന് മുന്നേ സഞ്ചരിച്ച മനുഷ്യൻ
പദ്മരാജൻ - ലാലേട്ടൻ കൂട്ടുകെട്ടിലെ classic സിനിമകളിൽ ഒന്ന്.
This movie is still far ahead of its time, even in 2019. Padmarajan sir the great.
3:06 തടിച്ചല്ലോടാ ..... 😂🤣 കെ പി എ സി അസീസ് സൂപ്പർ 👍
ഇത് പോലുള്ള പടങ്ങൾക്ക് അല്ലേ remastered print വേണ്ടത്
Lalettan👌
Heavy bgm... 😍😍
P. Padmarajan
Mohanlal
Ilayaraja
ഹെന്റെ പൊന്നോ... ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല സാറെ 😍
Oru rekshemillaa...ithrem brilliant movie...hatsoff padmarajan sir and lalettan
ക്ലൈമാക്സ് ok ആ ചിരി അത് തന്നെ ധാരാളം
2021 ൽ കാണുമ്പോഴും മാറ്റ് കുറയാത്ത പപ്പേട്ടൻ മാജിക് ...
ലാലേട്ടന്റെ ചിരി .......
കാലമേ പിറക്കുമോ ഇനി ഇതു പോലെ ഒരു ലാലേട്ടൻ ചിത്രം
പപ്പേട്ടൻ ഫാൻസ് ?
Keralam muzhuvan athale ulu
RIP Gavin Packard ☹️🌹
excellent cinematography,, dialogues are very classy,, kovalamokke athi manoharamayiii portray cheythirikunnu avide ethiyatgupoleru feel , actors looks so genuine and natural, mohanlal natural than ever, veendum veendum kanaan kothikunnnathum etra kandalum mathivarathabchitram👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Kidilan kidilan. Last 15 mins music, villian, Oduvil sir, jagthy sir , Raju, asokan and above all our dear lalettan and Padmarajan sirs script on top of it... Hats off legendsss
what a movie ....natural, Hollywood style .. .. can we compare present malayalam movies with this one?
Pradeep M That is padmarajan sir
New gen creators shramikunund, pakshe athreyum nalla actorisnne kitunnila ennu thonnunnu. Mohanlal young aayirunnpol ulla acting cheyyan ippozhathe orallkum kazhiyunnila ennu thanne aanu sathyam.
One of the best in South India infact the whole of India. Lalettan vere levela other actors too..
Ippo varum kore Aashiq Abu fans.
Ella Directormarum guru sthanathu kanunna directoranu Padmarajansir.. Athukond oru comparisonte avasyam illa...
കാലത്തിനു മുൻപേ ഇറങ്ങിയ ചിത്രം.
Mind blowing movie nd performance. . Grt chemistry of Lalettan-pappettan combo
മോഹൻലാൽ താരപരിവേഷം തലക്ക് പിടിക്കുന്നതിനു മുൻപുള്ള പടങ്ങൾ ആണ് മികച്ചത്.. അനാവശ്യമായ റിവ്യൂകൾ, സോഷ്യൽ മീഡിയ, ഫാൻസ്കാരുടെ തമ്മിൽ തല്ല് ഇവയൊന്നും അന്നില്ലായിരുന്നു.. ആറാം തമ്പുരാൻ മുതൽ ഉള്ള പടങ്ങൾ ആണ് മോഹൻലാലിന്റെ താരജീവിതം വളരെ തിരിഞ്ഞുപോകാൻ കാരണം.. ആർക്കും ഇപ്പോൾ സ്വഭാവിക അഭിനയം വേണ്ട.. ഗ്രോസ് കളക്ഷൻ ആണ് ഇപ്പോൾ മെയിൽ
Mohanlal mariyathala ithepoleyulla padamedukkan craft ulla directors innilla
yes corect
Athu kondonnumalla...87 muthal mohanlal enna nadan thanneyaayirunnu industry rule cheythu kondirunnath...annellaam athrayum fan base undaayirunnu...aa timil ulla record breaking films nokkiyaal mathi.moonam mura film release timil undaaya rushil pett aallukal maranappetta sambhangal vare und. Annathe directors inte craft innilla. Directorine depent cheythulla oru nadan aavumbol athinanusariche padangallum undaakoo...
Mohanlal nte Abhinayathinu oru kottavumilla... Iniyum ithepole nalla kadhapaatgrangal thoolikayil pirakkanam ennu maathram
Araam thamburaanu shesham aan guru , vaanaprastham, thanmathra, paradeshi, pranayam, bhramaram thudangiya lallettante thanne carrer bests ukallil pedunna padangal varunnnath. 2 national awardum, 2 state awardum , oru pidi film fare awardsum ellaa varunnathum athinu shesham thanne...pinne 2010 nokke shesham pazhaya nalla writers onnm malayalam filmil illa...directors ellaam thanne maari. Athu kondokke ellaa actorsinum atharm maattangal sambhavichittund. Pinne tharaparivesham kooduthal kittunnath athinulla arhatha ullathu kondu thanne aan...
Cherupathil ee padam kanumbol njan saipnte fan ayirnn😂
Lookum..dialogsum ellam kidu💥
Ee padam oke Ennum fresh ahn...way ahead of its time
Oru Slow Motionum venda....this movie shows Mass with Class!!!
ദൈവം ചെയ്ത ഏറ്റവും വലിയ തെറ്റ് പദ്മരാജൻ സർ നെ അകാലത്തിൽ മരണത്തിനു കീഴ്പെടുത്തിയത്
വലിയ കഴിവുള്ള മനുഷ്യർക്ക് അധികം ആയുസ് ഇല്ല
Oru dead body kanikumbo Polum ക്ലൈമാക്സ് bgm oru രക്ഷയും ഇല്ല.dead body kanikkumbo sadarana sad music aanu..ee bgm koode നായകൻ്റെ heroism super Ayit കാണിക്കുന്നു.most thrilling
Underrated revenge thriller in mollywood 🔥
മനസ്സുകളിൽ മത്താപ്പൂ വിടർത്തുന്ന ലഹരിയിൽ മയങ്ങും മേനികളെ, തഴുകും തെന്നലെ ഭൂമിഗീതമെ, യാത്ര പോയവരെയെങ്ങാൻ കണ്ടുവോ? ഈ കാത്തിരിപ്പിന്റെ ഗദ്ഗദം അവരുൾക്കൊണ്ടുവോ? കണ്ടുവോ ?അവരെ കണ്ടുവോ?.💙
സാഹിത്യം അടിപൊളിയല്ലേ
@priyesh Np .പിന്നല്ല
@@fathimaniyas7079 വോയ്സ് പത്മരാജൻ തന്നെ
@@pradosh9372 .പത്മരാജനാണ്.
@@fathimaniyas7079 പത്മരാജൻ ഫാനാണൊ
better than most of the present era malayalam movies.
ഒരു പ്രതേക ഫീലാണ് ഈ പാടം കാണുമ്പോൾ
2020 ലും കണ്ട് നോക്കട്ടെ .വല്ല മാറ്റവും ഉണ്ടോന്നറിയണമല്ലോ😍😍😍😍പപ്പേട്ടൻ ഇഷ്ടം
ഇനി ആർക്ക് സാധിക്കും ഇതുപോലുള്ള സൃഷ്ടികൾ...
ശെരിയാണ്... ഇത് ഒരു മഹാ കാവ്യം ആണ്.. 😍
Any one in 2019 watching
Hats of padmarajan sir who is still living in our heart
Padmarajan Sir and Lalettan and villain were Superb . Awesome movie.
Aziz was an underrated actor.
Mohanlal is a land mark of Indian cinema
kalattinu mumbee sanjaracha cenima....2020 edutta polatte our feel tonniyavar undo
2020 ൽ വരുന്നവർ ലൈക്കടിക്കാനുള്ള നൂല്
1 varsham kainj like cheytha valla kozhpindo?
2021 il
2021
2021
ath angana kore ennam
പത്മരാജൻ, ഭരതൻ, ലോഹിതദാസ്, ബ്ലെസി മുതലായ ക്ലാസും മാസും ചെയ്യുന്ന സംവിധായകരുടെ സിനിമകളും എംടിയുടെ തിരക്കഥയിലുള്ളതും അധികവും ദുരന്തങ്ങളിലായീരിക്കും അവസാനിപ്പിക്കുന്നത് സന്തോഷം ആഗ്രഹിക്കുന്നവർ അത്തരം സിനിമകൾ കാണാതിരിക്കുന്നതാവും നല്ലത്
Gavin Packard's villain acting was super 👌
An amazing movie. Gavin too did a good job 👍. Really surprised to know that Gavin was half indian. RIP Gavin
അവസാനത്തെ ആ കൊല്ലുന്ന ചിരി.. എന്റമ്മോ..
ലാലേട്ടാ..
സത്യത്തിൽ നിങ്ങൾ ആരാണ്?,
Oolaa
@@rajeesca6641 ninte thantha... podeiii....
Jayadevan K
poda ninnde ammante poori
@@jayadevank8223 ... ഹ ഹ ഹ.. പൊളിച്ച്.. അത്രയും വേണ്ടായിരുന്നു കേട്ടാ
@@rajeesca6641 poda thayoli...
Pandoke youtube comments nu thanne oru class undayirunnu, alkarude emotions annathe kazchapadukal oke ayirinu..paat ayalum cinema ayalum scenes ayalum..
Ipo ee 2020 like adikanathum neelam mukkan kenjanathum entinanu arila.. nirthit poyineda..
Well said
Again watching at oct-5-2021 for the 100th times. ❤
I Will Come back
Note 6.53 time (dailoge😘🙌🏻🙏🏻)
വന്നിട്ടു കുറേ ദിവസമായി.. ക്വാറന്റൈനിലായിരുന്നു
യെസ്
ഈ പദ്മരാജൻ സിനിമ കളിൽ background മ്യൂസിക് കൊടുക്കുന്നവർ ഏതവനാണോ.. എൻറ്റമ്മോ.... ഈ. സിനിമ യിൽ തന്നെ ക്ലമാക്സ് ഇൽ ഇട്ടിരിക്കുന്ന മ്യൂസിക് കേട്ടോ..... ഹോ... അപാരം
A real ripper from Lal - Padmarajan combo. Cult classic !
Only Indian writer characterization is royal is none other than Mr. Padmarajan sir I'm from tamilnadu but I watch season,varavelpu,nadodikattu,narasimham,thazalvaram,pattinaparavasam,varanaparasadham,oru rajavinte Megan, Lucifer, chithram, kaalapani, abimanyu, killichudan maabalam, paradesi, aaram thampuran, puli Murugan, devaasuram etc I'm very big fan of mohanlal sir ...
പദ്മരാജൻ brilliance 😍
Big fan of the Heavy BGM
1:37:42, 1:39:29
2020 ഓഗസ്റ്റ് 2
1:23:34 ithaanu aa heavy bgm nte etavum badass version.
ഇളയരാജ BGM കൊടുത്തിരിക്കുന്നത്.
@@abhilashgopi6826 he is the king of bgms indeed
ലാസ്റ്റ് സീൻ ആണ് പൊളി. ആ വാനും പിന്നെ ആ മ്യൂസിക്കും എല്ലാം കൂടെ സൂപ്പർ ആയിട്ടുണ്ട്
ഇജ്ജാതി ക്ലൈമാക്സ് 🔥🔥