ചിമ്മിനി അണക്കെട്ടിന് എന്തുപറ്റി? Chimmini Dam Vlog By JITHIN HRIDAYARAGAM | Chimmoni Dam

Поділитися
Вставка
  • Опубліковано 8 вер 2024
  • ചിമ്മിനി അണക്കെട്ടിന് എന്തുപറ്റി? Chimmini Dam Vlog By JITHIN HRIDAYARAGAM
    Chimmini Dam is situated in Echippara in Chalakudy taluk of Thrissur District of Kerala state of India. It is constructed across Kurumali river, a tributary of the Karuvannur river. Chimmini is the largest dam of Thrissur district. The Chimminy Wild Life Sanctuary is located close to the dam. Construction of the 495-metre masonry and 686-metre earthen dam started in 1975 and it was completed in 1996. Total cost of the project was Rs 59.71 crore although the cost of construction of the dam was initially estimated at Rs 36.15 crore.
    എച്ചിപ്പാറയിൽ ചിമ്മിനി അണക്കെട്ട് സ്ഥിതി ചെയ്യുന്നു. കരുവന്നൂർ പുഴയുടെ പോഷകനദിയായ ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996-ൽ നിർമ്മിച്ച ഈ അണക്കെട്ട്, തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ടാണ്. ചിമ്മിനി ജലസേചനപദ്ധതി യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്
    ചിമ്മിനി അണക്കെട്ട്

КОМЕНТАРІ • 292