നാടന്‍ പൂച്ചകളെ വളര്‍ത്തുന്ന അവർ അറിയാൻ ! Indian Domestic Short Hair Cat

Поділитися
Вставка
  • Опубліковано 28 сер 2024
  • നാടന്‍ പൂച്ചകളെ വളര്‍ത്തുന്ന അവർ അറിയാൻ ! Indian Domestic Short Hair Cat #catlovers #cat #pets #catvideos #catcaretips

КОМЕНТАРІ • 15

  • @asharafku7632
    @asharafku7632 6 місяців тому +3

    എൻ്റെ വീട്ടിൽ ഇപ്പോൾ ഒരു നാടൻ പൂച്ചയും അതിൻ്റെ മൂന്ന് കുഞ്ഞുങ്ങളും ഉണ്ട് മക്കളെ പോലെ നോക്കുന്നു ❤❤

  • @UshaKumari-uu5jk
    @UshaKumari-uu5jk 7 місяців тому +3

    Hi, poochaye കൂടെ കൊണ്ട് പോകണേ,അവർക്ക് വിഷമം വരുത്തരുത്...പറഞ്ഞത് ഒക്കെ വളരെ സത്യം..വേവിച്ച ചോറും,മീനും കൊടുക്കുക..മഞ്ഞൾപൊടി,കുരുമുളക് ചേർത്ത് ..വെളുത്തുള്ളി, ഉള്ളി കൊടുക്കരുത്..
    പിന്നെ ക്രീം ബിസ്ക്കറ്റ് കൊടുക്കരുത്...

  • @lathak4082
    @lathak4082 7 місяців тому +2

    വീടു മാറുമ്പോൾ ഇവരെ ഉപേക്ഷിച്ചു പോകരുതേ കൂടെ കൊണ്ടു പോകണേ ഇത്രയും കാലം നിങ്ങളെ സ്‌നേഹിച്ചു കൂടെ കഴിഞ്ഞവരാണ് ആ കുഞ്ഞുങ്ങളുടെ മനസ്സു മനസിലാക്കണം നിങ്ങളിൽ നിന്നു പിരിഞ്ഞാൽ അവർക്ക് അതു സങ്കടമാണ് അതുകൊണ്ട് കൂടെ അവരെയും ചേർത്തു നിർത്തണേ ഞാൻ വളർത്തു ന്നുണ്ട് പൂച്ചയെ ഒരുപാട് ഇഷ്ടമാണ് അതിനാൽ അവരുടെ മനസും സ്‌നേഹവും എനിക്കറിയാം 🙏

    • @archanabalachandran5048
      @archanabalachandran5048  7 місяців тому +1

      ഞാന്‍ വീട് മാറുമ്പോള്‍ പൂച്ചയെ ഉപേക്ഷിക്കു ഇല്ല, അങ്ങനെ ചെയ്യുന്ന ആള്‍ക്കാര്‍ ഉണ്ട് എന്നാ പറഞ്ഞത് പക്ഷേ പൂച്ചയെ കൊണ്ടു പോകാന്‍ പറ്റുന്ന ഒരു വീടും കിട്ടുന്ന ഇല്ല. ഞാന്‍ അവരെ കൊണ്ടു പോയി ഇല്ലെങ്കില്‍ അവര്‍ക്ക് ഫുഡ് കിട്ടും ഇല്ല, അവര്‍ക്ക് ഒത്തിരി വിഷമം ആക്കും, അത് എനിക്ക് സഹിക്കാൻ പറ്റിയില്ല. 😭😭

  • @CatStories-ky7wy
    @CatStories-ky7wy 2 місяці тому +2

    ഞങ്ങൾക്കും ഉണ്ട് 2 പൂച്ചകൾ

  • @CatStories-ky7wy
    @CatStories-ky7wy 2 місяці тому +1

    nice

  • @raghiraju4895
    @raghiraju4895 6 місяців тому +2

    Rabbis ഒരു പ്രാവശ്യം എടുത്താൽ പിന്നെ അടുത്ത വർഷം എടുക്കണമോ. Parvo വൈറസ് vaccinu എത്രയാവും rate

    • @archanabalachandran5048
      @archanabalachandran5048  6 місяців тому +1

      Rabbites എല്ലാം വര്‍ഷം എടുക്കണം parvo vaccine 600 ആക്കും. Rabbites & parvo combo vaccine 900 rs ആക്കും. ഈ രണ്ടു vaccine യും yearly എടുക്കണം.

    • @raghiraju4895
      @raghiraju4895 6 місяців тому +2

      @@archanabalachandran5048 ok താങ്ക്സ്