പ്രിയപ്പെട്ട ഭ്രാന്തനൊപ്പം | Fukru | Episode 1 | Interview |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,4 тис.

  • @niyasmohammed317
    @niyasmohammed317 5 років тому +68

    "ഒരു ബട്ടൺ അല്ലെ.. ഞെക്കിയാൽ പോരെ??? "... simplicity at peak level..... 😘😘😘

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +65

    *ടിക് ടോക് ഇല്ല എന്നാലും ചെക്കനേയും ഓന്റെ വിഡിയോയും കഴിവും എല്ലാം ഒത്തിരി ഇഷ്ടമാണ് ഇപ്പോ ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് ഇത്രയും എളിമയുള്ള വ്യക്തിയാണ് എന്ന് മനസിലായത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ* ❤

    • @Sharlet_Rajan
      @Sharlet_Rajan 5 років тому +1

      കുമ്പിടി ചേട്ടാ....സുഖമാണോ

    • @alMeraki
      @alMeraki 5 років тому +1

      😍 😍 😍

    • @anonymousjoker9052
      @anonymousjoker9052 5 років тому +1

      Elladuthum ondalloaa 😜👍👍👍

  • @Sharlet_Rajan
    @Sharlet_Rajan 5 років тому +54

    Fukru വിന്റെ നിഷ്കളങ്കത ഇഷ്ടമുള്ളവർ ഇവിടെ ലൈക്കിക്കേ...

  • @praseethakmp5017
    @praseethakmp5017 4 роки тому +20

    Fukru powliya..Negative comments nokkanda👌💯😍

  • @shawnanilshawn7920
    @shawnanilshawn7920 4 роки тому +39

    He is not in fake in bigg boss...

  • @Firhad06
    @Firhad06 5 років тому +29

    ഒരു ജടായുമില്ലാത്ത ഒരുപാടു കഴിവുകൾ ഉള്ള simple man 😍😍😍

  • @Drax_or_wot
    @Drax_or_wot 5 років тому +52

    😘Fukru karikkill veranam Annu ullavar adi like 😘

    • @Drax_or_wot
      @Drax_or_wot 5 років тому +1

      Guys like it chellapopl fukru karikkill vannallo

  • @Mr_PQR
    @Mr_PQR 5 років тому +27

    ഞാൻ tik tok ൽ ഇല്ല എന്നാലും ഇവനെ കുറിച്ച് ഒരു പാട് അറിയാൻ ശ്രമിച്ചിട്ടുണ്ട്
    6:09 ഒരു ബട്ടണല്ലെ👍😍😍 അതാണ് ഫുക്രുവിനെ വിത്യസ്തനാക്കുന്നത്♥️

  • @bineeshappu9622
    @bineeshappu9622 5 років тому +24

    അതാണ് നമ്മുടെ ഫുക്രു.ചെക്കൻ വളരെ നിശ്കളങ്കനാണ്.അവൻ എല്ലാവരേയും തിരിച്ചും സ്നേഹിക്കുന്നുണ്ട് അതുക്കൊണ്ടു തന്നെയാണ് അവനെ അങ്ങനാരും ട്രോളാത്തത്.Love You Fukru

  • @adarshpnair
    @adarshpnair 5 років тому +26

    ഇത് വരെ tik tok install ചെയ്തിട്ടില്ല ഇവനെ അറിയാം നല്ല ലൈക്കും ഫോല്ലോവേഴ്സ് ഉം ഉണ്ട് എന്നും അറിയാം കൊറച്ചു വീഡിയോസ് ഉം കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ഫാൻസ്‌ ഉണ്ടായിട്ടും ഇവന്റെ സിംപ്ലിസിറ്റി അത് പറയാതെ നിക്കാൻ വയ്യാ
    Powli bro onnum patayanilla

  • @muneefckd916
    @muneefckd916 5 років тому +30

    *fukru ഫ്രണ്ട്സിനെയും കൂട്ടി കരിക്ക് പോലത്തെ ഒരു ചാനൽ തുടങ്ങേ നമ്മൾ ഉണ്ടാകും സപ്പോർട്ട് ചെയ്യാൻ*

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +46

    ഫുക്രു നാളത്തെ മലയാള സിനിമയുടെ സ്വത്താണ് മുത്താണ് വരദാനമാണ് .....ഇപ്പോഴും TikTok ഉപയോഗിക്കാത്ത ചങ്ക്‌സ് ഇവിടെ ലൈക്കടിച്ചേ 😍😍😍😍

  • @dsd727
    @dsd727 5 років тому +35

    Fukru muthaaanu😍😗 ``Oru button alle..... athang njekkiya pore"

  • @haarikrish5009
    @haarikrish5009 5 років тому +33

    ഒരു ബട്ടൺ അല്ലെ ഞെക്കിയാൽ പോരെ .... ഇതാണ് ഫുക്രു 😍

    • @ranyr4351
      @ranyr4351 5 років тому

      ATHU KALAKI MACHA

  • @mumthasko2447
    @mumthasko2447 4 роки тому +18

    ആത്മധൈര്യം ഫുക്രുവിനുണ്ട്.തുറന്നമനസ്സ്.👍🌹

  • @abhinavraj8771
    @abhinavraj8771 5 років тому +22

    *Fukru Big screenil കൈയടിക്കെടാ...🎊🎉❤️😘*

  • @ramkumarjr1105
    @ramkumarjr1105 5 років тому +20

    " ഞാൻ പ്രമുഖനാണെന്ന് എനിക്ക് തോന്നിയിട്ടില്ല " മറ്റുള്ളവരിൽ നിന്നും നിന്നെ വ്യത്യസ്ഥമാക്കുന്നത് നിന്റെ ഈ നിഷ്കളങ്കതയാണ് Fukru 😍😍😍😍😍😍😍😍😍😍😍😍
    Full Support Aniyaa ❤️❤️❤️

  • @im_mystery
    @im_mystery 5 років тому +17

    അഹങ്കാരം ഒട്ടും ഇല്ലാതെ ഉള്ള സംസാരം അതു എനിക്ക് ഇഷ്ടപ്പെട്ടു.... chunkukaley maranilallo 💗💗💗💗

  • @RobiKr-ri5bw
    @RobiKr-ri5bw 5 років тому +22

    ഒരു ന്യൂ ജെൻ ഫ്രീക്കൻ എന്ന് മാത്രം കരുതിയിരുന്നത്. പക്ഷെ ഈൗ വീഡിയോ കണ്ടപ്പോൾ മനസിലായി കഴിവ് ഉള്ളവൻ ആണ് എന്ന്... best of luck...

  • @neelakkadal8973
    @neelakkadal8973 5 років тому +17

    എത്ര ഉയരങ്ങളിൽ എത്തിയാലും fukru ഇതുപോലെ തന്നെ വേണം 👍

  • @haseeyb
    @haseeyb 5 років тому +23

    Fukru fans ണ്ടങ്കിൽ അടിയടാ like😍😍

  • @UN-gk8yr
    @UN-gk8yr 5 років тому +15

    *Fukru ഇവൻ എന്താ ഇങ്ങനെ... ഒരു പാവം 👌 ഹൈറ്റേഴ്‌സ് വരുണ്ടങ്കിൽ അത് വെറും അസൂയ കൊണ്ട് മാത്രം ആണ്..... നീ പൊളിക്ക് മുത്തേ* വെറും 2 മണിക്കൂർ കൊണ്ട് ഇത്രയും സപ്പോർട്ട് ഉണ്ടങ്കിൽ അത് നിന്റെ കഴിവ് കൊണ്ട് തന്നെ ആണ് 🖐
    All the best👍

  • @naseef_rahman21
    @naseef_rahman21 5 років тому +25

    *ഒരു ബട്ടണല്ലേ ഒന്ന് നെക്കിയാൽ പോരെ* 😘
    *അറിയാവുന്നവർക്കല്ലേ കൊട്ടാനൊക്കു* 😘
    Fukru വേറെ ലെവൽ 😍

  • @sheenasai2396
    @sheenasai2396 5 років тому +24

    chekkan ethra simple aan ppa...😎😘oru jaada illallo😍😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 років тому +44

    ഫക്രു 🤗വന്നതിനുശേഷം മറ്റു പ്രഖുഖ്‌ന്മാരെയും 🤭പ്രമുഖത്തിമാരെയും🤧
    (അവര് തന്നെ സ്വയം പറയുന്നത്)
    പുച്ഛത്തോടെ 😏മാത്രം കാണുന്നവർ ലൈക്കടിച്ചോ 🥳🥳
    #ഫക്രു ഫാൻസ്‌ like here💜

    • @soulkidofficial
      @soulkidofficial 5 років тому

      ua-cam.com/video/eqSY1BhahZc/v-deo.html malakkapara trip .... kattaana

    • @shaship2403
      @shaship2403 4 роки тому

      പോടാ മൈരെ

  • @aneeshsaradev8923
    @aneeshsaradev8923 5 років тому +48

    ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ ഫുക്രൂ രാജീവ് മെമ്പർന്റെ ഇളയ മകൻ ആണ് ..ബൈക്കിൽ പണ്ടേ ഇയാൾക്ക് കമ്പം ആയിരുന്നു ഹൈസ്കൂൾ ക്‌ളാസിൽ പഠിക്കുന്ന കാലം തൊട്ടെ അച്ഛന്റെ എൻഫീൽഡ് ആയിട്ടായിരുന്നു കറക്കം കാലുപോലും അന്ന് എത്തില്ലായിരുന്നു ..ആള് പഞ്ച പാവമാ വളരെ ഫ്രണ്ടിലിയും ...ഫുക്രു ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ ..

    • @shaship2403
      @shaship2403 4 роки тому +1

      മൈരൻ ഫുക്രു

    • @nishauh577
      @nishauh577 4 роки тому

      അത് കാണുന്നുണ്ട് അവന്റ തന്തയുടെ മണ്ട ഈ നാറി തല്ലിപ്പൊളിക്കാതിരുന്നാൽ മതി

  • @anjanasthampi
    @anjanasthampi 5 років тому +24

    Fukru ഫാൻസ്‌ ലൈക്ക് അടി..... 😘😊💕😎

  • @Dileepdilu2255
    @Dileepdilu2255 5 років тому +19

    പ്രമുഖനയിട്ടും ജാടയില്ലാത്ത നല്ലൊരു വ്യക്തിയാണ് ഫുക്രു😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍👍👍👍👍👍👍

  • @Aswinkshekhar
    @Aswinkshekhar 5 років тому +15

    ഫുക്രു ആദ്യമായി വൈറല്‍ ആയ ബുള്ളറ്റിന്റെ ഡയലോഗ് ഞാന്‍ എഴുതി സംവിധാനം ചെയ്ത ഷോ൪ട്ട്ഫിലിമിലേത് ആണ് 😊 #happy

  • @amee5916
    @amee5916 5 років тому +37

    Ee vedio kand fukrune othiri ishtapettavar like adii

    • @shaibivinodas13
      @shaibivinodas13 5 років тому

      ഈ വീഡിയോ കണ്ടിട്ടല്ല പണ്ടേ ഇഷ്ടമാണ് മുത്തിനെ..😍😍😘😘😘

  • @godfatherholidays2012
    @godfatherholidays2012 5 років тому +21

    ചെറുപ്പം തൊട്ട് എന്തിനോട് ആയിരുന്നു ഭ്രാന്ത് അങ്ങനെ ഒന്നുല്ല കൗതുകം തോന്നുന്ന എല്ലാത്തിനോടും ഭ്രാന്ത്‌ ആയിരുന്നു... പൊളി 😍

  • @pscvibes538
    @pscvibes538 5 років тому +18

    ഒരു സാധാരക്കാരന്റെ ഇന്റർവ്യൂ.. love യൂ broi❤ എല്ലാ വിജയാശംസകളും നേരുന്നു.. 😍❤😍

  • @hamsabrosis5487
    @hamsabrosis5487 5 років тому +23

    Fukru karikil varum enn predeeshikunnu enn ullavar like adik✌🏻❤️❤️

  • @samsadmon
    @samsadmon 5 років тому +20

    അഹങ്കാരം ഇല്ലാത്ത ഒരു വെക്തി FukRu😘

  • @anukbabu5315
    @anukbabu5315 5 років тому +15

    Fukru ശരിക്കും ഒരു പാവമാ.... Estapetu othri... 💗💗💗

  • @ajaywayanadan
    @ajaywayanadan 5 років тому +13

    ഒരു കാലത്ത് കാമുകി വെറുപ്പിക്കൽ റിഷാദിന്റെ ഫാൻ ആയിരുന്നു. അതിന്റെ പേരും പറഞ്ഞു നല്ല വാഴക്കായിരുന്നു😌
    പിന്നെ അങ്ങോട്ട് ഫുക്രൂനോടായി, ഇപ്പോ രണ്ടാളും happy ആണ് 😍😍
    ഫുക്രൂ ഇഷ്ട്ടം 😘😘

  • @tejaskail1465
    @tejaskail1465 5 років тому +18

    ഫക്രുവിന്റെ മുഖം കണ്ടാൽ തന്നെ 20 k ലൈക്സ് ഉറപ്പാണ്....😎
    Tiktok ഹാറ്റർ ആണ് ഞാൻ പക്ഷെ ഫക്രുവിന്റെ കട്ട ഫാൻ...😎❤️

  • @robinvvarghese9850
    @robinvvarghese9850 5 років тому +13

    ജാടയില്ലാതെ പ്രമുഖൻ
    fukru ഉയിർ
    കട്ട ഫാൻ 💪💪💪

  • @neelakkadal8973
    @neelakkadal8973 5 років тому +13

    കൂടെയുള്ളവരെ ഇപ്പോഴും ഓർക്കുന്ന fukru മാസ്സാണ്... 👌👌✌️

  • @ThetipsworldByGauri
    @ThetipsworldByGauri 4 роки тому +29

    Big boss kanditu vannavar arokeya

  • @l4ternmusiq
    @l4ternmusiq 5 років тому +20

    Fukru Um Karikkil Vannitt Lolante Koode Chernnal Kidu Aarikkum😋
    *Lolan + Lolan😉😆*

  • @jannuuzkitchen3742
    @jannuuzkitchen3742 5 років тому +25

    ഫക്രുന്റെ ഒരു പ്രത്യകത ഇത് വരെ ഒരു bad comment പോലും കിട്ടിയിട്ടില്ല

  • @fayisfayi7637
    @fayisfayi7637 5 років тому +64

    Fukuru നെ ഇഷ്ട്ടം ഉള്ളോർ ലൈക് ചെയ്തേക്ക് ..ഒരു ബട്ടൻ അല്ലെ ❤️

  • @pk.5670
    @pk.5670 5 років тому +12

    സത്യം ഫ്രണ്ട്‌സ് ആണ് ഫക്രു വിന്റെ വിജയം.
    ഞാനും ഓർക്കുന്നത് അതാണ്. ഇവന്റെ വിഡിയോ എല്ലാം നല്ല ക്യാമറ ടെക്‌നിക്ക്, എഡിറ്റിംഗ് പിന്നെ മറ്റു സപ്പോർട്ടിങ് ഫ്രണ്ട്‌സ് ഒക്കെ കൂടെ ചെറുമ്പോളാണ് ഫക്രു.
    അതിൽ ഫക്രു അവന്റെ കഴിവും പരമാവതി പുറത്തെടുക്കുന്നു.....

  • @jithupalode1194
    @jithupalode1194 4 роки тому +20

    എന്താക്ക പറഞ്ഞാലും നിങ്ങൾക്ക് ഉയിർ അല്ലെരിക്കും പക്ഷെ എനിക്ക് ഇവൻ ഉയിർ അല്ല ജീവനാണ് ❤️❤️❤️❤️❤️❤️❤️

    • @safeerkk2500
      @safeerkk2500 4 роки тому

      പട്ടി തീട്ടത്തിന്റെ വിലപോലും ഈ പീറ ചെറുക്കന് ആരും കൊടുക്കുന്നില്ല എടുത്തോണ്ട് പോടാ മൈര്

    • @rashid4547
      @rashid4547 4 роки тому

      Kopp😬

    • @saranmanikandan6091
      @saranmanikandan6091 4 роки тому

      Shavam

    • @reenamani2793
      @reenamani2793 4 роки тому

      Pinnallaaahh

  • @umaralungal4722
    @umaralungal4722 5 років тому +17

    നല്ല vinayamulla ahangaramillatha
    ചെക്കന്‍
    ഇവന്‍ uyarangaliletthum

  • @jkviews5491
    @jkviews5491 5 років тому +17

    എങ്ങനെയാ ഇവനെ ഇഷ്ട്ടപെടാതിരിക്കുവാ...... 😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jamsheer275
    @jamsheer275 5 років тому +20

    Fukru tik tok ഇല്ല നിൻറെ വീഡിയോ യൂട്യൂബിൽ മാത്രമാണ് കണ്ടിട്ടുള്ളത് അടിപൊളിയാണ് ഒന്നും പറയാനില്ല

    • @bikerlife2773
      @bikerlife2773 5 років тому

      Tik tok ellathe nee enthe mandan

  • @moinudheenkopra2398
    @moinudheenkopra2398 5 років тому +9

    Fukru സിംപിൾ ആണ്,
    പവർഫുൾ...
    ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു...
    എന്നും ഇഷ്ട്ടം മാത്രം, 💐💐😍❤️

  • @anandhus
    @anandhus 5 років тому +12

    മുത്തേ നീ വെറും മാസ്സ് അല്ല മരണ മാസാണ് #FUKRU ഇഷ്ട്ടം😚😚😚😚❤️❤️❤️❤️❤️❤️❤️❤️

  • @Sulthan-jt9wz
    @Sulthan-jt9wz 5 років тому +17

    ഈ വീഡിയോ കാണുന്നത് വരെ എനിക്ക് ഇഷ്ടമില്ലായിരുന്നു... ഇനി നീ മ്മടെ മുത്താണ് മുത്തേ ❤❤❤😘😘😘

  • @neethumathew6273
    @neethumathew6273 5 років тому +13

    എത്ര നിഷ്കളങ്ക സംസാരം ആണ് ഒരു ജാഡയോ ahakharamo ഒന്നും ഇല്ല god bless you

  • @sanjaykm4576
    @sanjaykm4576 5 років тому +27

    ഇവൻ ആള് ഇന്നസെന്റ് ആണ്... അതോണ്ട് ഇഷ്ടാണ്..

  • @mathewaldrinfaraira
    @mathewaldrinfaraira 4 роки тому +16

    Bigbossila fukru vera level 💕💕

  • @somolpaul3745
    @somolpaul3745 5 років тому +28

    Fucru ഫാൻസ്‌ ലൈക്‌ addi

  • @pulimanga8934
    @pulimanga8934 5 років тому +18

    ഈ വീഡിയോ ഇട്ടതു കൊണ്ട് മാത്രം ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്നത്.....

  • @dia_blo4216
    @dia_blo4216 5 років тому +21

    #തുണി ഇട്ടില്ലേലും കൂളിംഗ് ഗ്ലാസ്‌ വെക്കുന്ന സൈക്കോ മൊഞ്ചൻടെ ഫാൻസ്‌ ഉണ്ടോ? 😻🙈

  • @jitheshunni9537
    @jitheshunni9537 5 років тому +11

    Fukru Muth aanu
    Full support undaakum💕💕💕💕💕💕💕

  • @anjanavs7786
    @anjanavs7786 4 роки тому +17

    💘Fukru Muthe💘

  • @mkpvlogz6821
    @mkpvlogz6821 4 роки тому +9

    FUKRU STORY
    vere level...♥♡♥

  • @munnasmedia1867
    @munnasmedia1867 5 років тому +18

    *ഫക്രു ഫാൻസ്‌ ഇവിടെ കംഓൺ*

  • @ark5911
    @ark5911 5 років тому +15

    ആര് എന്തൊക്കെ പറഞ്ഞാലും ഫുക്ക്രു അടിപൊളിയാണ്

  • @rino1131
    @rino1131 5 років тому +18

    Fukru fans like here

  • @bebahosh
    @bebahosh 5 років тому +11

    ഇഷ്ടമാണ് നിന്റെ സിംപ്ലിസിറ്റി 😍😘😘
    നീ പൊളിയാണ്....
    കിടുവാണ്....
    മ്യാരകമാണ്....

  • @commenter124
    @commenter124 5 років тому +15

    എന്ത് രസാണെന്നറിയോ കേട്ടിരിക്കാൻ...നിഷ്കളങ്കൻ 😘

  • @madzy07
    @madzy07 5 років тому +14

    Fukru love you chankeeee

  • @rijeshvprichu1320
    @rijeshvprichu1320 5 років тому +14

    Fukru നെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടിച്ചോ

  • @റോങ്ങ്മാൻഇനിസൊസൈറ്റി

    ചെക്കൻ സിംപിൾ ആണ് മറ്റു റ്റിക്റ്റോക്കികളെ പോലെ വെറുപ്പീരല്ല

  • @farhanolpk777
    @farhanolpk777 5 років тому +17

    Oru button അല്ലെ. ഞെക്കിയാൽ പോരെ 😍😍😍😍😍😍😍😍

  • @Kunjuduppu
    @Kunjuduppu 5 років тому +18

    fukru muthaaannu ...... fukrune ishttamulllor like adiche onnu

  • @ajmeerkhan904
    @ajmeerkhan904 5 років тому +17

    ഞാൻ എല്ലാവരുടെയും ഇന്റർവ്യൂ ഒരു 10. 20 ഇരുവത് സെക്കന്റ്‌ push ചെയ്താണ് കാണാറ് പക്ഷെ ഇത് push ചെയ്യാൻ തോന്നുന്നില്ലാ ഫുക്രൂ നീ മസാണ്‌..

  • @thafsirm9235
    @thafsirm9235 5 років тому +11

    Fukrune kal like ullavar ticktock l und ennitum nammale okke idayil ithra okke famous avan kaaranam ,fukrunte nalla manasum vinayavum anu...keep it up bro...

  • @vaishnav5030
    @vaishnav5030 5 років тому +31

    ഫക്രു ഇഷ്ട്ടമുള്ള ആര് ഉണ്ട്?? Like chy

  • @jobinsmathew7418
    @jobinsmathew7418 5 років тому +13

    ഫുക്രൂ മുത്താണ്.. എന്തോ തന്നെ ഇഷ്ടമാണേടോ എല്ലാവർക്കും..

  • @daisondas9687
    @daisondas9687 5 років тому +10

    *ഒരു കൊല്ലംകാരൻ നിലയിൽ ഞാനും ഇന്ന് അഭിമാനിക്കുന്നു...* 😊❤️

  • @manudev4455
    @manudev4455 5 років тому +10

    മുത്തേ നീ പൊളിയാടാ മോനെ... simplicity ആണ് നിന്റെ വിജയം love u bro

  • @__the_rider_kid____7578
    @__the_rider_kid____7578 5 років тому +22

    5 rs ന്റെ മഞ്ചിനു പിണങ്ങിപ്പോയ ന്റെ ചങ്ക് മഹാൻ 😂❤️

  • @viswajithvp5129
    @viswajithvp5129 5 років тому +12

    Ellarum kandu padikeenda oru character Aan FUKRU (including me).simple man

  • @devadaths3859
    @devadaths3859 4 роки тому +7

    Fukru ഏട്ടൻ uyir

  • @MubashirAbuMohammed
    @MubashirAbuMohammed 5 років тому +17

    ഫുക്രു ഫാൻസ്‌ like 👍

  • @ADERSHQUILON
    @ADERSHQUILON 5 років тому +16

    Tik tokill video kandu vannavr like

  • @shahadsha1214
    @shahadsha1214 5 років тому +9

    ഫുക്രുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഈ ക്യാരക്ടർ ആണ്

  • @shaaaabbb
    @shaaaabbb 5 років тому +9

    Fukru nannaayi samsarikkunnund ✌️✌️✌️✌️ interview cheyyunna aaal poli... Nalla standard aaan👌👌👌evdeyo oru midhun chettante chaya kaachal😊

  • @stiflersuni
    @stiflersuni 5 років тому +12

    ഒരു ബട്ടൺ അല്ലേ .. അങ്ങ് ഞെക്കിയാൽ പോരെ ✌️😍

  • @divyaachembatt4624
    @divyaachembatt4624 5 років тому +8

    Love u fukru ഒരുപാട് ഇഷ്ടം ആണ് ഒരു കട്ട ആരാധിക ആണ്

  • @soorajk.s4468
    @soorajk.s4468 5 років тому +25

    Oru button alle njukiya pore .... Nee pwoliyada mwuthe ....

  • @thilakanthilakan2684
    @thilakanthilakan2684 5 років тому +15

    Fukrunte nalla manasinu eanthu paranjalum mathy avula...... 😍😍😍😍😍😍😍😍😍😍😍

  • @meshemmu5909
    @meshemmu5909 5 років тому +30

    Orru button അല്ലെ....... നീ മുത്ത് ada like your character

  • @jafarsadhik964
    @jafarsadhik964 5 років тому +26

    ഒരു ബട്ടണല്ലേ.. ഞെക്കിയാപ്പോരേ😆

  • @harri625
    @harri625 5 років тому +13

    He is simple and honest 💐💐💐👍👍👍

  • @Animatormiami
    @Animatormiami 5 років тому +19

    *Fukru Fans like*

    • @DjRE3
      @DjRE3 5 років тому

      Njan

  • @malluhulk2332
    @malluhulk2332 5 років тому +14

    Fukru motopsycho fans like here💋💋💋💋💋

  • @aiswarya5559
    @aiswarya5559 5 років тому +10

    fukrune kanumbo karikkila lolana orma varunne ank mathram annon ariyilla🤗😇...ee interview kandappo sherikkum lolan thanne ann thonni pokunnu😍..
    Fukru ishttam

  • @arshhxx333
    @arshhxx333 4 роки тому +8

    Fukru chettan polichu

  • @abithadundu5563
    @abithadundu5563 4 роки тому +26

    Fukru 👌👌👌👌 love you fukru

  • @motorkid1688
    @motorkid1688 5 років тому +14

    കേറി വാ ഫുക്രൂ. കട്ട സപ്പോർട്ട്.

  • @prajithpradeep5400
    @prajithpradeep5400 5 років тому +18

    6:10 kandupadikada....kure powderum vaariyittu..kannezhuthiyal ath abhinayam aavilla...fukru istam....!!!!

  • @aiswaryaachu2899
    @aiswaryaachu2899 5 років тому +18

    ടിക്ക് ടോക്കിൽ ജാടയില്ലാത്ത ഒരു വ്യക്തി.. ലൈക് കൂടിയാൽ ഫിലിം സ്റ്റാർ ആയ പോലെ എല്ലാരേം വിചാരം. അതിൽ നിന്നും മാറ്റമുള്ള ഒരു മുഖം

  • @itsmyworld1235
    @itsmyworld1235 5 років тому +6

    നിന്റെ ടിക്കറ്റോക് വീഡിയോസ് കണ്ട സമയത്ത് നിന്നോട് അസൂയയാ തോന്നിയെ..
    But ഇപ്പൊ ഈ വീഡിയോ കണ്ട ശേഷം നിന്നോടൊരു ഇഷ്ടം തോന്നിയട ☺️
    God bless u.