അൻവർ പറഞ്ഞ, ചോദ്യങ്ങളൊക്കെ ഇപ്പോഴും അങ്ങനെ തന്നെ കിടക്കാ... ഉത്തരം കിട്ടിയിട്ടില്ല... പൊട്ടൻ ജനങ്ങൾക്ക് അതൊന്നും അറിയണ്ട... ചോദിച്ച ആളെ കളിയാക്കാൻ നടക്ക... ചോദിച്ച ആളെ നിങ്ങൾ നോക്കണ്ട. ചോദ്യങ്ങൾ പ്രസക്തമായതാ.. പിന്നെങ്ങനെ നാട് നന്നാവും..😅😅
അൻവർ ചോദിച്ച ചോദ്യങ്ങൾ എല്ലാം അപ്പടി കിടക്കാണ്. അയാളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. ഇപ്പോഴും നമ്മൾ അഴിമതിക്കാരുടെ പിന്നിൽത്തന്നെ. നമ്മൾ നന്നാവില്ല മക്കളെ.ആളെ നോക്കണ്ട പറഞ്ഞത് ശരിയല്ലേ.
ഞാനൊരു സംഭവമായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ സമ്പൂജ്യൻ ആയിപോയി, സോഷ്യൽ മീഡിയ വിശ്വസിച്ചു ഇറങ്ങി പോയതാണ് ഈ പാവം അമ്പുക്ക 😄. എന്തൊക്കെ ബഹളം ആയിരുന്നു, ഏഷ്യാനെറ്റ് പൂട്ടിക്കും, മറുനാടൻ നാടുകടത്തും, വീഡി സതീശനെ ഉലത്തും 😄 പിണറായിയെ തെറി പറഞ്ഞതുകൊണ്ട് കേരളത്തിൽ കുറച്ച് ആളെ വശത്തു ആക്കാൻ പറ്റി, ഇനി കുറച്ച് മോഡിയെ തെറി പറഞ്ഞു നോക്ക്, അപ്പോൾ ഇന്ത്യ മൊത്തം കുറച്ച് ആളെ, കിട്ടാൻ സാധ്യതയുണ്ട് 😂.
ആദ്യം തന്നെ ലീഗിൽ പോയിരുന്നെങ്കിൽ ഒരു ഇത് ഉണ്ടായിരുന്നു ലി ഗ് പറഞിരുന്ന കാര്യങ്ങളൊക്കെ യില്ലെ അൻവറും പറഞത് തെരഞ്ഞെടുപ്പിൽ മൽസരിച്ചതോടെ ഒന്നിനും കൊള്ളാതായി. എന്നാ പിന്നെ അനുഭവിച്ചോ '
വെറും ഒരു എം.എൽ.എ ആയ ഇയാൾക്ക് എന്തൊരു അഹങ്കാരമായിരുന്നു... ഇപ്പോൾ മുത്താണെന്ന് കരുതിയത് മുത്താറി ആണെന്ന് മനസ്സിലായി... കേരള രാഷ്ട്രീയത്തിലെ വെറും വേസ്റ്റ് ആയ ഇയാളാണ് യു.ഡി.എഫ് മുന്നണി നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കാനൊക്കെ ആവശ്യപ്പെട്ടത് എന്നോർക്കുമ്പോൾ ചിരിയാണ് വരുന്നത്... 😂😂😂
ഇതുപോലൊരു ഗതികേട് കേരളത്തിൽ ഒരു രാഷ്ട്രീയ ക്കാരനും ഉണ്ടായിട്ടില്ല. ഇനി കുടുംബസമേതം ആഫ്രിക്കയിലേക്ക് വണ്ടി കേറുന്നതായിരിക്കും ഏറ്റവും നല്ലത്. ഏതാനും മാസങ്ങൾക്കു മുമ്പുവരെ നിലമ്പൂർ കാട്ടിലും നാട്ടിലും അടക്കിവാണ പുലിയായി ജീവിച്ച അൻവ റേ..... എന്തിനാ.. യിരുന്നു ആ ഗതികെട്ട പുറപ്പാട്.
Anvar ഒറ്റക് നിന്നാൽ ആളുകൾ ഉണ്ടായിരുന്നു പാലക്കാട് യുഡിഫ് ന് പിന്തുണ കൊടുത്തു! ചേലക്കര യിൽ സ്വന്തം സ്ഥാനാർഥി നിർത്തി ഇതാണ് athikarathഇന് വേണ്ടി ഉള്ള കളി ആണ്
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല, അത് വീണ്ടും കുപ്പത്തേ പോകും, അതാണ് സംഭവിച്ചത്, തിന്നോണ്ടിരുന്നപ്പോൾ എല്ലിന്റെ ഇടയിൽ കേറിയതാണ് കുഴപ്പം 😜😜😜
അൻവറിനെ ഇങ്ങനെ ആക്കിയത് media one ചാനലും ആ ഇരുട്ടുമുറി ചർച്ച ക്കാരും ആണ്
എന്തായിരുന്നു അവർക്കു അൻവർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല 😂😂
പിസി ജോർജ്ജ് ഫോമിൽ അല്ലാത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് വിഷമിച്ചുരുന്ന ഗം ന് മുന്നിലേക്ക് ഇതാ അവൻ വരുന്നു pv അൻവർർർർ 😄😄
സിപിഎം എന്ന പാർട്ടിയിൽ നില്കുമ്പോ vip പക്ഷെ ഇപ്പോൾ വേസ്റ്റ് ആർക്കും വേണ്ടാത്ത ചരക്ക് 😢😢😢😂😂😂😂❤❤❤
😂😂😂
എന്തൊക്കെ ആയിരുന്നു. ഇപ്പോൾ പവനായി ഇപ്പോൾ ശവം ആയി 😂
Appol. Pawanayi....eppo. swavamaayi...athu para bro
കിളി പോയ നേതാവ് ..... മാധ്യമ ലോകം ഇയാളെ നന്നക്കി വെടക്കായി 😅😅😅
എങ്ങനെ നടന്ന മനുഷ്യനാ😂😂😂 ഇപ്പോ വട്ടായി
മാർക്സിസ്റ്റ് പാർട്ടിയെ കുറ്റംപറഞ്ഞു അവരെവോട്ടും നേടി ഇറങ്ങിയേ മലരേ നിനക്ക് ഇങ്ങനെത്തന്നെ വേണം💯
ആദ്യമേ ഇദ്ധേഹത്തിന് യു ഡി എഫിലേക്ക് പോയാൽ മതിയായിരുന്നു..😅
ദയവ് ചെയ്ത് യുഡിഫ് ൽ എടുക്കരുത് 🙏🙏
യുഡിഎഫ് ആണ് പറ്റിയ പാർട്ടി അല്ലെങ്കിൽ മറ്റൊരു ദേശീയ മുസ്ലിം ആവട്ടെ അമ്പുക്ക😂😂😂😂😂❤❤❤❤❤❤❤
അവസാനം SDPI യിൽ ലയിക്കും.. 😂😂😂
ജാർഖണ്ഡ് മുക്തി മോർച്ച യുടെ കേരള മുക്തി മോർച്ച ആയാലോ
എന്തിനോ വേണ്ടി തിളച്ച സാമ്പാർ ..😂😂
നിലമ്പൂർ ചന്തക്കുന്നിൽ പോയി ലൈവിന് തിരക്കിയ ചാനലുകാർ എവിടെ പാവത്തിനെ കുഴിയിൽ ചാടിച്ചു ചാനലുകാർ എല്ലാവരും കൂടി
അൻവർ പറഞ്ഞ, ചോദ്യങ്ങളൊക്കെ ഇപ്പോഴും അങ്ങനെ തന്നെ കിടക്കാ... ഉത്തരം കിട്ടിയിട്ടില്ല... പൊട്ടൻ ജനങ്ങൾക്ക് അതൊന്നും അറിയണ്ട... ചോദിച്ച ആളെ കളിയാക്കാൻ നടക്ക... ചോദിച്ച ആളെ നിങ്ങൾ നോക്കണ്ട. ചോദ്യങ്ങൾ പ്രസക്തമായതാ.. പിന്നെങ്ങനെ നാട് നന്നാവും..😅😅
YOUR RIGHT, OOOMBIYA JANAGAL.
@@jaludibba ആരോട് പറയാൻ
Athanu ❤
👍🏻👍🏻
തന്റെതല്ലാത്ത കാരണത്താൽ പാർട്ടിയെ മൊയി ചൊല്ലിയ അൻവർ പാർട്ടിയെ തേടുന്നു 🤭🤭
പൊളിച്ചു
.,🥴,, ഇനി അമ്പൂക്കാ "തൃണം "
അമ്പൂക്കാ എന്നറിയപ്പെടും.. 😅
😂😂😂
പൊട്ടൻന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂
ഒരു ആവേശത്തിന് എടുത്തു ചാടിയതാ ഇപ്പൊ വേണ്ട എന്ന് തോന്നുണ്ടാവും
ഇങ്ങടെ ഒര് സെറ്റപ്പ് വെച്ച് എന്തുകൊണ്ടും ചെന്ന് കേറാൻ പറ്റിയ പാർട്ടി ബിജെപി ആണ്.🧡
കാശ്.. പണം.. ദുട്ട്.. മണി... മണീ..🤑🤑🤑
Pattilla ulleyeri sura chellunnavareyellaam samsthaana commettiyil paranjuvittondiriykkuva....suraykku kittunnathu thikayunnilla pinnaaa😏😏😏😏😏
ബിജെപിയെ മുഴുവൻ വാങ്ങാൻ ഉള്ള കാശ് അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ട്, നിലമ്പൂർ പോയി ഒന്ന് അന്വേഷിക്കുക
അൻവർ ചോദിച്ച ചോദ്യങ്ങൾ എല്ലാം അപ്പടി കിടക്കാണ്. അയാളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. ഇപ്പോഴും നമ്മൾ അഴിമതിക്കാരുടെ പിന്നിൽത്തന്നെ. നമ്മൾ നന്നാവില്ല മക്കളെ.ആളെ നോക്കണ്ട പറഞ്ഞത് ശരിയല്ലേ.
ചേലക്കരയിലെ അൻവറിന്റെ ചാവേറിനെ റോക്കറ്റിൽ നിന്ന് ഒഴിവാക്കിയതിന് അനക്ക് ഒരു സല്യൂട്ട്
,,😅,, 300,കോടിക്ക്, 3,000,വോട്ട്
ഇതാണ്, ഇനി അമ്പൂക്കയുടെ മുദ്രാവാക്യം
ആശീർവദിക്കുവിൻ, സങ്കട പെടുവിൻ.... 😅🤣..
U don't wary
ട്രെമ്പുമായേ ചർച്ച നടത്താൻ ബാക്കിയുള്ളു
😂😂😂😂😂
മാപ്രാ കൾ പിരികേറ്റി കൊടുത്തു .. എന്തല്ലോ വിളിച്ചു പറഞ്ഞു 😂 പുറത്തായി 😂😂
ഇവൻ കോമഡി ആയി😂😂😂
സ്വയം രക്ഷപ്പെടാൻ എന്തെല്ലാം മാർഗ്ഗങ്ങൾ തേടുന്ന മനുഷ്യൻ 😂😂😂😂
ഞാനൊരു സംഭവമായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ സമ്പൂജ്യൻ ആയിപോയി,
സോഷ്യൽ മീഡിയ വിശ്വസിച്ചു ഇറങ്ങി പോയതാണ് ഈ പാവം അമ്പുക്ക 😄. എന്തൊക്കെ ബഹളം ആയിരുന്നു, ഏഷ്യാനെറ്റ് പൂട്ടിക്കും, മറുനാടൻ നാടുകടത്തും, വീഡി സതീശനെ ഉലത്തും 😄
പിണറായിയെ തെറി പറഞ്ഞതുകൊണ്ട് കേരളത്തിൽ കുറച്ച് ആളെ വശത്തു ആക്കാൻ പറ്റി, ഇനി കുറച്ച് മോഡിയെ തെറി പറഞ്ഞു നോക്ക്, അപ്പോൾ ഇന്ത്യ മൊത്തം കുറച്ച് ആളെ, കിട്ടാൻ സാധ്യതയുണ്ട് 😂.
അൻവരിക്ക ഇനി തൃണമൂലത്തിൽ !. 🤪🤪🤪🤪🤪🤪
ആദ്യം തന്നെ ലീഗിൽ പോയിരുന്നെങ്കിൽ ഒരു ഇത് ഉണ്ടായിരുന്നു ലി ഗ് പറഞിരുന്ന കാര്യങ്ങളൊക്കെ യില്ലെ അൻവറും പറഞത് തെരഞ്ഞെടുപ്പിൽ മൽസരിച്ചതോടെ ഒന്നിനും കൊള്ളാതായി. എന്നാ പിന്നെ അനുഭവിച്ചോ '
കുഞ്ഞാലികുട്ടിയെ കുറിച്ച് ലീഗിനെ കുറിച്ച് അൻവർ പറഞ്ഞത് സത്യമാണന്ന് കൂരിലീഗ് കാർ തന്നെ പറയുന്നല്ലൊ😂😂😂
@ansals1 എന്തുവാ ഇത്. ഒന്നും മനസ്സിലാകുന്നില്ലല്ലോ😁
ഗതിയില്ലാത്ത അൻപറിയാൻ 😂
വെറും ഒരു എം.എൽ.എ ആയ ഇയാൾക്ക് എന്തൊരു അഹങ്കാരമായിരുന്നു...
ഇപ്പോൾ മുത്താണെന്ന് കരുതിയത് മുത്താറി ആണെന്ന് മനസ്സിലായി...
കേരള രാഷ്ട്രീയത്തിലെ വെറും വേസ്റ്റ് ആയ ഇയാളാണ് യു.ഡി.എഫ് മുന്നണി നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കാനൊക്കെ ആവശ്യപ്പെട്ടത് എന്നോർക്കുമ്പോൾ ചിരിയാണ് വരുന്നത്...
😂😂😂
സ്വർണക്കടത്തു പാർട്ടി ഉണ്ടങ്കിൽ അൻവർ ok
നിലമ്പുർ പി സി
😂😂😂😂😂😂 കലക്കി .
സ്വന്തം കാര്യം മാത്രം നോക്കിയത് കൊണ്ടാണ് ഇദ്ദേഹത്തിന് ഇങ്ങനെ ഒരു ഗതികേട് ഉണ്ടായതു, കഷ്ടം 🤭
സ്വർണ കടത്തുകാരെ സംരക്ഷിക്കുക. പാവപ്പെട്ട കടത്തു കുട്ടികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക. 🙋🙋മലദ്വാർ ഗോൾഡ് മൊയലാളി സിന്ദാബാദ് 🙋🙋🙋നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣
Cpm പോലെ ഉള്ള ഒരു അലന്ന പാർട്ടിയിൽ നിൽക്കുന്നതിലും നല്ലത് ഒരു പാർട്ടിയും ഇല്ലാതെ നിൽക്കുന്നതാ നല്ലത് അൻവർക്ക
നിൻ്റമ്മേടെ പൂറാണ് അലന്നത്
Anvar kka നിങ്ങൾ മമ്പാട് കോളേജ് ഇൽ പഠിക്കുമ്പോ ksu ആയിരുന്നില്ലേ...
മരം തേടുന്ന പേരുകൾ...!
മമത കാണിക്കാത്ത തൃണമൂൽ..😂😂😂 സൂപ്പർ..😂😂
ശബ്ദം ഒക്കെ അങ്ങ് രോദനം പോലെ ആയല്ലോ!!😂😂😂😂 എന്തായിരുന്നു!
ഇതുപോലൊരു ഗതികേട് കേരളത്തിൽ ഒരു രാഷ്ട്രീയ ക്കാരനും ഉണ്ടായിട്ടില്ല. ഇനി കുടുംബസമേതം ആഫ്രിക്കയിലേക്ക് വണ്ടി കേറുന്നതായിരിക്കും ഏറ്റവും നല്ലത്. ഏതാനും മാസങ്ങൾക്കു മുമ്പുവരെ നിലമ്പൂർ കാട്ടിലും നാട്ടിലും അടക്കിവാണ പുലിയായി ജീവിച്ച അൻവ റേ..... എന്തിനാ.. യിരുന്നു ആ ഗതികെട്ട പുറപ്പാട്.
Nishant always super
അമേരിക്കയിൽ പോയി ട്രമ്പുമായി സംസാരിച്ചു ഒരു ലയന സാദ്ധ്യത ഉറപ്പു വരുത്തുന്നതായിരിക്കും കൂടുതൽ പ്രായോഗികം .
ഇക്ക oru മലദ്ധ്വാര സ്വർണക്കടത്തു മുന്നണി ഉണ്ടാക്ക്
സ്വർണ്ണം കടത്തിയിട്ടാണോ ചെറിയ കുഞ്ഞിൻ്റെ തല വലുതായത്?
@@AbdulJaleel-iq9bfഎന്തുവാടെ....
കൊടകര കുഴൽ മതിയോ സേട്ടാ... ഇത്തിരി കള്ളപ്പണം വെളുപ്പിക്കാ
അവതരണം പൊളി 😄
മറുനാടനെ പൂട്ടികെട്ടാൻ പോയ നിലമ്പൂരിന്റെ അമ്പുക്ക ഇപ്പോൾ ശശി ആയി 😂😂😂😂😂
Gum കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി ഇങ്ങനത്തെ എല്ലാ പരിപാടികളും 💯ഏജ്‌ജാതി ഊക്ക്
അംബുക്ക സൂപ്പറാ ആമാ,, ആമാം
അൻവറിനു എവിടെയാണ് ജനം അൻവർ വോക്കുന്ന സ്തലത്ത് പിന്നറായി വിരുതർ മാത്രമാണ് വരുന്നത് അൻവറിന് ജന മില്ലെന്ന് ചേലക്കരയിൽ മനസിലായില്ലേ?
Kathirunaa vidiooo😮
കടൽ തേടുന്ന അരുവി, നിറയെ മാലിന്യം.കൂട്ട് വിജയൻ ആയിരുന്നല്ലോ.
Anvar ഒറ്റക് നിന്നാൽ ആളുകൾ ഉണ്ടായിരുന്നു പാലക്കാട് യുഡിഫ് ന് പിന്തുണ കൊടുത്തു! ചേലക്കര യിൽ സ്വന്തം സ്ഥാനാർഥി നിർത്തി ഇതാണ് athikarathഇന് വേണ്ടി ഉള്ള കളി ആണ്
ഇനി നിലമ്പൂർ വിജയിക്കില്ല
പാവം അൻവർ ഇക്കാ 😂😂😂
പരിഹസിക്കേണ്ട മറുപടിയില്ലാത്ത ഗോളടിച്ചു പുറത്ത് വന്ന വ്യക്തിയാണ്. '
Enna kunjaappaad aavne leaguel edukkaan para
അമ്പൂക്ക പയറാ 🔥😂😂
മാപ്രാ കൾ പിരികേറ്റി കൊടുത്തു .. എന്തല്ലോ വിളിച്ചു പറഞ്ഞു 😂 പുറത്തായി 😂😂
@@firdausekp6724 അതാണ്..
മര്യാദക് ആദ്യം തന്നെ കോൺഗ്രസിലേക്ക് വന്നിരുന്നെങ്കില് 😅ഇപ്പോ അതും ഇല്ല ഇതും ഇല്ല
ഇനി ദളപതി വിജയ് യുടെ പാർട്ടിയിലേക്ക് പോകുമോ അമ്പൂക്കാ 😅
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല, അത് വീണ്ടും കുപ്പത്തേ പോകും, അതാണ് സംഭവിച്ചത്, തിന്നോണ്ടിരുന്നപ്പോൾ എല്ലിന്റെ ഇടയിൽ കേറിയതാണ് കുഴപ്പം 😜😜😜
പൊക്കി തലേൽ വച്ചോണ്ട് നടന്നതല്ലേ.... അനുഭവിച്ചോ 🤣🤣🤣
എന്താരുന്നു 😂 മലയാളികളെ പറ്റുന്നിലേ 😅
അൻവർ പറഞ്ഞതിൽ കാര്യം ഉണ്ട്
പാവം....വട്ടായി...😮
ബൈഡൻ ചിലപ്പോൾ റെഡിയായാലോ ഒന്ന് ശ്രമിക്കായിരുന്നു.😀😀
ഇവന് ഇങ്ങനെ തന്നെ വേണം.😂
ചുരുക്കിപ്പറഞ്ഞാൽ കഷ്ടപ്പെട്ട് ബിസിനസ് ചെയ്ത് ഉണ്ടാക്കിയ
കോടികൾ കുറെ പൊട്ടിച്ചു, ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുന്നു😂...
ഗും! പ്രോഗ്രാം പോലെ സാലറി വാങ്ങിച്ചു കഴിച്ചു കൂടാൻ അൻവർ ഒരുക്കമല്ല
തമിഴ് നാട്ടിൽ ഡിഎംകെ
യിൽ ആളെ ആവശ്യമുണ്ട്
പൊര നിറഞ്ഞുനിൽപാണ് ഒരു ആലോചന വരും. Cp.. മായായ് ഒരു രണ്ടാം കെട്ട് m
ML is the only remedy
റഷ്യൻ പ്രസിഡന്റ് പുട്ടിനുമായിട്ട് ഒരു ഇന്റർനാഷണൽ ലവൽ ലെയനം ഉണ്ട് എന്ന് പറയുന്നത് ശെരിയാണോ 😂😂
Let him try an alliance with Azharuddin Owaisi.
ഒരാളെ ഊശിക്കോ പക്ഷെ ഇങ്ങനെ ഊശാൻ പാടില്ല.
Aaratu annan giving voice for Anwar.?
മലദ്വാർ അംബർക 😂
സി ഐ ഡി അൻവർ 🤣🤣🤣🤣🤣🤣🤣
ഇനി ഞാൻ തീപന്തം ആകും, എന്നാലും ഇയാൾക്ക് നാണവും മാനവും ഇല്ലേ
AAP ചേരൂ 👍👍
ആകെ മൊത്തം ടോട്ടൽ പെട്ടു 😂
Sp
ഇപ്പോഴും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വായുവിൽ പാറി നടക്കുന്നുണ്ട്
ഗതി കിട്ടാത്ത ആത്മാവിനെ പോലെ
എന്നെ പോലെ ആർക്കും ആ ഉത്തരങ്ങള്‍ വേണ്ട അല്ലെ
അയാൾ എവിടെയെങ്കിലും ഒക്കെ കയറും
പാവം അലഞ്ഞു തിരിയുന്നു.. 😁😁😁😂..
പിസി ജോർജ് ഫ്രം nilambur
ലയിക്കാൻ ബിജെപി മതിയോ ഇക്കാ.. 😜😜😜
Nilamboor P C GEORGE🤣🤣🤣VIDARUNNATHINU MUNNE KOZHINJUPOYA PUSPAM🥀🥀🥀VEENITHALLO KIDAKKUNNU DHARANIYIL😂😂😂
മുസ്ലിം ടീമിൻ്റ്റെ ഓരോ സ്വപ്നങ്ങൾ 😢😢😢
Koode nadanna moudhoodhikal paalam valichooo ambuuu 😂😂
എക്സ് യുഡിഫ് ഇത് പറഞ്ഞില്ല കാക്ക
അടുത്ത pc ജോർജ്
Habbada jinjinakada😂😂😂 athanu highlight 😂😂
തേങ്ങാകുല അല്ലപിന്നെ
ചിരിക്കാൻ വയ്യ നിഷാന്തേ 😄😄😄😄
Ayal chodicha chodyagal onninum
Utharam kitteetilla
Politicsile Aarattannan
Anak pazhaya gold kadath thannee nadakku ....
അൻവറിൻ കോൺഗ്രസോ ലീഗിലോ പോയാൽ നല്ല സേഫ് ആകുമായിരുന്നു...
അമ്പൂക്കാ 😂😂
Pv അൻവർ MLA 🔥👑
മൂട്ടിൽ തീ പിടിച്ചത് അറിഞ്ഞു കൊണ്ട് നിങൾ ഇങ്ങനെ കളിയാക്കിയത് മോശായി 😂