ഏറ്റവും വിലക്കുറവിൽ താമരകൾ വിറ്റു തീർക്കുന്നു

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 163

  • @nandhakrishnanp5670
    @nandhakrishnanp5670 Місяць тому +4

    താമര കുട്ടി❤ ❤ എല്ലാ ചെടികളും സൂപ്പർ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😊😊❤❤

    • @lotuspetals-hu1we
      @lotuspetals-hu1we  Місяць тому

      @@nandhakrishnanp5670 Thank you so much 🙏💕💕💕🥰🤗

    • @Paramasivam13
      @Paramasivam13 Місяць тому

      ​@@lotuspetals-hu1we1000 petal
      Red Shanghai lotus
      Mera cal lotus
      Octopus lotus
      Green apple lotus
      Kaveri lotus
      Lakshmi lotus
      Lily lotus
      Thammu lotus
      Namo lotus
      Akila lotus
      Chehra lotus
      White Pioneer lotus
      Red Pioneer lotus
      Yellow Pioneer lotus
      White miracle lotus
      Rani red lotus

  • @Preethy-r8m
    @Preethy-r8m Місяць тому +1

    ❤❤❤❤

  • @sathidileep8342
    @sathidileep8342 Місяць тому +1

    Super super ❤🎉

  • @anjuvlog6287
    @anjuvlog6287 Місяць тому +4

    ആദ്യം വാട്ടർ പ്ലാന്റ്സ് പിന്നെ ഓർക്കിട് ഇപ്പോൾ നേഴ്സറി ഇനിയും ഉയരങ്ങളിൽ എത്തട്ടെ വീഡിയോയിൽ കാണിച്ച ചെടികൾ എല്ലാം നല്ല ഭംഗിയുണ്ട് ❤❤❤❤

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 Місяць тому +1

    ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @fasilanoohu1512
    @fasilanoohu1512 Місяць тому +2

    Super ആണ് കേട്ടോ dear ❤

  • @sujasatheesan7426
    @sujasatheesan7426 Місяць тому +2

    നന്നായി പുതിയ നേഴ്‌സറി തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @SeethaPk-q8f
    @SeethaPk-q8f Місяць тому +1

    എന്താണ് വീഡിയോ കാണാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നു സന്തോഷമായിട്ടോ എല്ലാ സുന്ദരിക്കുട്ടികളെയും കാണാൻ സാധിച്ചു എല്ലാ ഈശ്വരാധീനങ്ങളും ഉണ്ടായിരിക്കട്ടെ

  • @shahana_safa9609
    @shahana_safa9609 Місяць тому +1

    Super orupadishttayi 🎉🎉🎉

  • @SaveenaSavi-xd1ik
    @SaveenaSavi-xd1ik Місяць тому +1

    ഒരുപാട് സന്തോഷമായി വീഡിയോ കണ്ടപ്പോൾ 🤩♥️♥️

  • @bhanumathymoni9800
    @bhanumathymoni9800 Місяць тому +1

    ഹോയ വെറൈറ്റി

  • @SuryadevTs-f8v
    @SuryadevTs-f8v Місяць тому +1

    Thakarppan ..super video❤❤❤❤.

  • @naseera1685
    @naseera1685 Місяць тому +1

    super🥰
    orupad uyarangalil ethatt👍🏼

  • @sangeetha____
    @sangeetha____ Місяць тому +1

    Ellam nalla plants❤ iniyum uyarangalil ethatte❤❤

  • @lovelyjoseprakash1557
    @lovelyjoseprakash1557 Місяць тому +2

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...❤❤❤❤ എനിക്കും ട്യൂബർ വേണം

  • @merlin.r3273
    @merlin.r3273 Місяць тому +1

    സൂപ്പർ 👍👍👍

  • @monaterfroad9912
    @monaterfroad9912 Місяць тому +1

    വീഡിയോ അടിപൊളി, ട്യൂബ്ർസ് സൂപ്പർ. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @ShahidaFaisal-j2w
    @ShahidaFaisal-j2w Місяць тому +1

    ♥️♥️♥️♥️♥️

  • @vijinakp6001
    @vijinakp6001 Місяць тому +2

    ഞാൻ വൈകി പോയി
    കുറേ നാളായാലോ വീഡിയോ ഇട്ടിട്ടു നെയ്‌സറി തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍

  • @anithabalachandran3612
    @anithabalachandran3612 Місяць тому +1

    Ellam onninonnu super

  • @babunarman8873
    @babunarman8873 Місяць тому +1

    നല്ല വീഡിയോ

  • @lailamolp9742
    @lailamolp9742 Місяць тому +2

    Ranired ,red philip both beautiful all flowers nice

  • @lekhatv8729
    @lekhatv8729 Місяць тому +1

    കുറെ നല്ല ചെടികളും , മനോഹരമായ പൂക്കളും കാണാൻ സാധിച്ചു.🎉.സന്തോഷം.

  • @lathag.r6512
    @lathag.r6512 Місяць тому +1

    ഞാൻ ആദ്യ മായിട്ടാണ് കാണുന്ന ത്. നല്ല rate കുറവുണ്ട്.കൂടുതൽ ഉയരത്തിൽ വളർച്ച ഉണ്ടാകും.

  • @sreelekhar1149
    @sreelekhar1149 Місяць тому +1

    Super

  • @tharaprasannan7727
    @tharaprasannan7727 Місяць тому +1

    Super❤

  • @kunhiramanm6171
    @kunhiramanm6171 Місяць тому +1

    Good vedio. Thanks.

  • @dhyanjaganath1735
    @dhyanjaganath1735 Місяць тому +1

    Very good presentation.I like LOTOUS.I need

  • @vijayakumari9241
    @vijayakumari9241 Місяць тому +1

    ❤😊

  • @girijanagath1432
    @girijanagath1432 Місяць тому +1

    സൂപ്പർ

  • @gangapradeep219
    @gangapradeep219 Місяць тому +1

    Adipoli video❤

  • @sindhushaji5325
    @sindhushaji5325 Місяць тому +1

    Ellam നല്ല tuber , ellam nallathaannu

  • @sheenapk4843
    @sheenapk4843 Місяць тому +1

    കുറെ ആയി വീഡിയോ കണ്ടിട്ട് നഴ്സറി സ്റ്റാർട്ട്‌ ചെയ്തു അല്ലെ എല്ലാ vidha ആശംസകൾ നേരുന്നു റെഡ് ഫിലിപ്പ് അടിപൊളി

  • @sruthykalesh88
    @sruthykalesh88 Місяць тому +1

    Puthiya samrambham nalla reethiyil munnottupokan sarveshwaran anugrahikkatte ❤❤

  • @preethymurali5469
    @preethymurali5469 Місяць тому +1

    സൂപ്പർ❤❤❤❤❤❤ഇനിയും ഉയരങ്ങളിലെത്തട്ടെ ❤❤❤❤❤❤❤

  • @preetharajesh-sx3pz
    @preetharajesh-sx3pz Місяць тому +1

    എല്ലാം സൂപ്പർ 🥰🥰🥰

  • @nitishnair89
    @nitishnair89 Місяць тому +1

    Glad to see first time your channel reasonable price 👍

  • @aliyaabadi4453
    @aliyaabadi4453 Місяць тому +1

    ഗുഡ് കളർ ഫ്ലവേഴ്സ്

  • @remyajoshy3882
    @remyajoshy3882 Місяць тому +1

    Suoer

  • @shareefa1992
    @shareefa1992 Місяць тому +1

    ഇന്ന് ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത് പ്ലാന്റ്സ് എല്ലാം സൂപ്പർ
    താമര അടിപൊളി നല്ല അവതരണം
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ advance Happy Onam 🥰

    • @lotuspetals-hu1we
      @lotuspetals-hu1we  Місяць тому +1

      @@shareefa1992 Thank you 🙏💕🥰 & Advance happy 😊 Onam🥰

  • @mohdansil89
    @mohdansil89 Місяць тому +1

    എല്ലാം 👌🏻👌🏻🥰എനിക്ക് തീരെ ഇല്ല ആമ്പൽ 👍🏻👍🏻

  • @sreejaajayan4365
    @sreejaajayan4365 Місяць тому +1

    👌👍

  • @parthasarathynaird.k310
    @parthasarathynaird.k310 Місяць тому +1

    Fruits plant kodi cheyane nallathayirikum all the best 😍🌿

  • @bindukm4541
    @bindukm4541 Місяць тому +1

    Very beautiful flowers 💐💐💐

  • @jijishibu2489
    @jijishibu2489 Місяць тому +1

    Video 👌

  • @sherlyclemens3141
    @sherlyclemens3141 Місяць тому +1

    ഫസ്റ്റ് ടൈം ആണ് കാണുന്നത് ❤

  • @ChitraRaghu-ev4id
    @ChitraRaghu-ev4id Місяць тому +1

    Adipoli flowers. ❤️❤️❤️

  • @adithyanmadhumsamalayali7648
    @adithyanmadhumsamalayali7648 Місяць тому +2

    Kure nalayallo video ittitt. njn ennum thanne search cheyth nokkarundayirunnu. Innale veettil poyathond nokkanum pattiyilla 😥. Nursery thudangeeth nalla reethiyil vijayikkatte congrats🥰. Iniyum ithe polulla video idane❤️❤

  • @gigibiju6707
    @gigibiju6707 Місяць тому +1

    Chechi othiri ourangalil etthan dhyram sahayikkette lotus tuber ellam nalla low price aanu sadharanakarkku medikkan pattya price um ❤❤❤❤

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 Місяць тому +1

    എനിക്കും താമരയും ആമ്പലും വേണം

  • @kandalaanithareddy.vignans1886
    @kandalaanithareddy.vignans1886 Місяць тому +2

    New subscriber anu .from Telangana Hydrabad.

  • @shameelashami5807
    @shameelashami5807 Місяць тому +1

    Healthy tubers❤❤
    Nice presentation ❤❤❤

  • @Varietyplants
    @Varietyplants Місяць тому +1

    ഒരു താമര എങ്കിലും മുറ്റത്ത് വിരിഞ്ഞു നിൽക്കാൻ നല്ല ആഗ്രഹം ഉണ്ട് 😊 വീഡിയോ 👌🏼👌🏼 നല്ല അവതരണം 👌🏼👌🏼
    നറുക്കെടുപ്പിൽ എന്റെ പേരും വരണേ എന്ന വിശ്വാസത്തോടെ 😊

  • @dr.s.imranhussain5221
    @dr.s.imranhussain5221 Місяць тому +1

    Thamarai kutti chechi... Super healthy tubers... May God bless you and be with you always... Stay blessed and Be happy 😊😊

  • @sreedevisnair3346
    @sreedevisnair3346 Місяць тому +1

    Kamaleya reduoddo rs please

  • @remadevis6692
    @remadevis6692 Місяць тому +1

    All the very best for your new nursery ❤

  • @hajarahajara7954
    @hajarahajara7954 Місяць тому +1

    Ranired and amerikameliya

  • @santhammaninan1135
    @santhammaninan1135 Місяць тому +1

    ഞാൻ ഇപ്പോഴാ കാണുന്നെ എനിയ്ക്ക് കുറച്ചു താമര വേണമായിരുന്നു

  • @rajasreevenu
    @rajasreevenu Місяць тому +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചെറിയ വിലയുള്ള ട്യൂബ്ബർ എനിക്കും വേണമെന്നുണ്ട് ഞാൻ എന്താണ് ചെയ്യണ്ടത് എന്ന് parayammo

  • @Sreekutty-rm9zk
    @Sreekutty-rm9zk Місяць тому +1

    Kure divasamayi waiting ayirunnu nursery thudangi enne arinjappole santhosham ayi congrats dear inium uyarangalil ethatte

  • @sruthykalesh88
    @sruthykalesh88 Місяць тому +1

    Superb ❤❤

  • @malavikaponnuzz2243
    @malavikaponnuzz2243 Місяць тому +1

    Super super super ❤❤

  • @pushpavallipushpavalli6764
    @pushpavallipushpavalli6764 Місяць тому +1

    Super.❤❤❤

  • @lathasreenivasan5248
    @lathasreenivasan5248 Місяць тому +1

    GodBlessYou

  • @remadevis6692
    @remadevis6692 Місяць тому +1

    Hoya❤

  • @devikadevu7295
    @devikadevu7295 Місяць тому +1

    Innimm uyaragalill ethan sadhikkatte othirii santhosham indd puthiya visheshangalokke kettappoo edakk njangale santhosham akkunna koch sundharikaludee visheshangal enjangalilek ethikkanottoo 🥰🥰🥰🥰🥰🥰❤❤❤❤❤

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 Місяць тому +1

    🎉🎉

  • @devikadevu7295
    @devikadevu7295 Місяць тому +1

    Njan ortn irikkernnu video evidenn kore ayillee thamaredaa visheshamm njangalodd pangvechitt enthokke ind vishesham ithrem vilakorevoo 1st ayitta kannunnee sherikku njettichuuttoo 😊😊😊❤❤❤❤🥰

    • @lotuspetals-hu1we
      @lotuspetals-hu1we  Місяць тому +1

      @@devikadevu7295 ok,thank you 🥰❤️🌹🙏🤗

  • @ambilirajesh5352
    @ambilirajesh5352 Місяць тому +1

    Inna kandath kollam

  • @SheebaBaiju-yx4fo
    @SheebaBaiju-yx4fo Місяць тому +1

    ആശംസകൾ ❤️

  • @harshajoby3434
    @harshajoby3434 Місяць тому +1

    Chechi ennum video undo ennu njan nokarundayirunnu. Kanathayapol vishamayi. Entha patiye ennu karuthi. Enthayalum notification vannappol santhoshamayi. Thank uuuu❤❤❤❤

  • @remadevis6692
    @remadevis6692 Місяць тому +1

    African violets❤

  • @sunithak7087
    @sunithak7087 Місяць тому +1

    Super, duper ♥️♥️♥️♥️♥️♥️

  • @bindhukailas7100
    @bindhukailas7100 Місяць тому +1

    ❤ super

  • @ChithusGarden
    @ChithusGarden Місяць тому +1

    Super sale sister❤🎉❤🎉❤🎉❤

  • @shalisvibes
    @shalisvibes Місяць тому +1

    എനിക്ക് venam

  • @gezalinbiju6984
    @gezalinbiju6984 Місяць тому +1

    It is unbelievable to get tubers at these prices. May God help you to sale like this. Then only we will get tubers at these very low prices. Everyone who love to get tubers but have financial problems will be very happy. May God bless you always .

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt Місяць тому +2

    Ella super flowers💛💙💚🖤🤎💗💜🤍❤️

  • @shobhak1211
    @shobhak1211 Місяць тому +1

    Lotus is a beautiful flower which has an appealing fragrance and colour. watching your each and every video and your way of speech is very good. Cost of Lotus tubers are very cheap and good condition. Thank you mam. I can speak Malayalam but I can't write I am not a malayali ( Shobha)

  • @shyLa-j5i
    @shyLa-j5i Місяць тому +2

    ഹോയ വെറെറ്റി അല്ലെ മോളേ

  • @Nainulekshmi
    @Nainulekshmi Місяць тому +1

    ❤❤❤

  • @sushamaks4761
    @sushamaks4761 Місяць тому +1

    ഹോയറോസ്

  • @AiswaryaAishu-v2h
    @AiswaryaAishu-v2h Місяць тому +1

    Nice❤

  • @sruthykalesh88
    @sruthykalesh88 Місяць тому +1

    Kurachu divasamayi video kanunnillayirunnu.ippo paniyokke maariyo.

  • @binduunnikrishnan1466
    @binduunnikrishnan1466 23 дні тому +1

    വില കൂടി പറയണം

  • @renudev5351
    @renudev5351 Місяць тому +1

    Hoya plant

  • @sheebasabu7355
    @sheebasabu7355 Місяць тому +1

    ❤super

  • @jessyvictor8672
    @jessyvictor8672 Місяць тому +1

    അയ്യോ ഞാൻ ഇപ്പോഴാണ് കാണുന്നത്. ഞാൻ പുതിയതാണ്. എനിക്കും വേണം. പക്ഷേ ഓഡർ ചെയ്യണമെങ്കിൽ മകൾ വരണം ❤️

  • @ajaygardeningvlogs6821
    @ajaygardeningvlogs6821 Місяць тому +1

    I love water plants but iam from chennai. I dont understand malayalam. I love ur lotus. How to order

  • @retnakumari3854
    @retnakumari3854 4 дні тому

    I want red Philip lotus Tibetans American Amelia tuber

  • @poodspie8589
    @poodspie8589 Місяць тому +1

    ❤❤❤👍🏼👍🏼👍🏼👌🏼👌🏼

  • @vidyarajvr2412
    @vidyarajvr2412 Місяць тому +1

    😍😍🥰🥰🥰❤️‍🔥👍

  • @valsalatk8892
    @valsalatk8892 Місяць тому +1

    40. Hoya

  • @daffodils8282
    @daffodils8282 Місяць тому +1

    Ethrayum rate kuravo

  • @Studants22
    @Studants22 Місяць тому +1

    കോയ വേറായിറ്റി

  • @SunithaRamesh-u8m
    @SunithaRamesh-u8m Місяць тому +1

    Wts up messege nokunnilallo njan innale messege vittatha

    • @lotuspetals-hu1we
      @lotuspetals-hu1we  Місяць тому

      Noki varunnathe ullu, orupadu per message ayachittundu,athanu Lata aavunnathu🥰

  • @sreedevisnair3346
    @sreedevisnair3346 Місяць тому +2

    5tub,give me,please

  • @daffodils8282
    @daffodils8282 Місяць тому +1

    37 th like

  • @Studants22
    @Studants22 Місяць тому +1

    Koya

  • @Shalini-wk4iw
    @Shalini-wk4iw Місяць тому +1

    കുറെ അധികം ചെടികളെ കാണാനും അവയെ പരിചയപ്പെടാനും കഴിഞ്ഞു എല്ലാ പൂക്കളും കാണാൻ നല്ല ഭംഗി ആണ് അതുപോലെ നേഴ്സ്റി തുടങ്ങി എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി ഈശ്വരന്റെ അനുഗ്രഹത്താൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏