Special appreciation for the anchor who is not interrupting him like Rohan kazhuda . That guy was too over smart and thought he could prove his point by interrupting Sibin continuously.
എന്റെ സിബിനെ എല്ലാം എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ, ഇഷ്ടമുള്ളത് ഒരുപോലെ ജിന്റോ, അൻസിബ ok അതുപോലെ അപ്സരുടെ കാര്യം, നോറ ഇറിറ്റേറ്റിങ്, അതുപോലെ എല്ലാം എല്ലാം, എനിക്ക് ഇഷ്ടപെട്ട ആൾ ആണ് സിബിൻ, സിബിൻ പോയപ്പോൾ ഭയങ്കര വിഷമം ആയിരുന്നു, പോയി പണിനോക്കാൻ പറ ബിഗ്ബിസിനോട്, അതിൽ ഇപ്പോൾ ഉള്ള എത്രയോ പേരെകൾ fame and സൂപ്പർ സിബിൻ തന്നെയാണ് പ്രേഷകർക്, ജിന്റോ ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം കാണുന്നു
Cool interview... Like the way Sibin talks.. Interviewer was very nice as well.. Sibin sounds like a witty and cool person.. Everyone needs a friend like him❤
വെറുതെ യല്ല ഇവനെ ഇട്ടിട്ടു ഭാര്യ പോയത്..ഇവൻ last ഇൽ ജിന്റോയെയും തട്ടാൻ ആയിരുന്നു plan... ആദ്യം support ഉള്ള ആളുടെ കൂടെ നിന്ന് അവസാനം cup അടിക്കാനുള്ള plan ആയിരുന്നു
നോറ യുടെ കാര്യം പറഞ്ഞത് സത്യം കാണുമ്പോൾ തന്നെ ഇറിറ്റേറ്റ് ആകും കാരണം മറ്റുള്ളവരെ അതുപോലെ ഇറിറ്റേറ്റ് ചെയ്യും അവൾ സ്വന്തം മാതാപിതാക്കൾ വന്നു പോയപ്പോൾ അവരെ പോലും ഇറിറ്റേറ്റ് ചെയുന്നു
Bigboss മലയാളം സീസൺ വൺ മുതൽ six വരെ അവിടെ ഉണ്ടായിരുന്ന എത്രയോ കുട്ടികൾ,, അതിനുള്ളിൽ നിന്ന് അന്തസ്സ് ആയി കളിച്ച് പുറത്ത് വന്നിട്ടുണ്ട്...ഇത്രയും കാലയളവിൽ ഇത് പോലൊരു കച്ചറ പെണ്ണിനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല.. ജാസ്മിൻ ലോക മലയാളിക്ക് നാണക്കേടിൻ്റെ പ്രതീകമായി ജീവിതാവസാനം വരെയും നിലകൊള്ളാം..
അപ്സര ക്കൊന്നും ഒട്ടും വോട്ട് ഉണ്ടായിരുന്നില്ല... എല്ലാവരെയും കളിയാക്കാൻ ഇവൻ ആരാണ്? ഇവന്റെ പോലെ വള വള സംസാരിച്ചാൽ ആർക്ക് പ്രേമം തോന്നും? 🤣🤣.. എന്തായാലും asianet നു ഇവനെയല്ല ബിഗ്ഗ്ബോസ് തന്നെ ആണ് വേണ്ടത് എന്ന് തെളിയിച്ചു... ഇയാൾ പറയുന്ന gamers അവിടെ എന്ത് contribution ആണ് public നു കൊടുത്തത്... വളി വിടലും ഏഷണി പറയലും പരദൂഷണം പറച്ചിലും വഴക്ക് ഉണ്ടാക്കലും ആണോ contribution?ഇവന്റെ മൂട് താങ്ങുന്ന വരെല്ലാം ഇവന് നല്ലതാണ്... പരദൂഷണം ക്ലാസ്സ് ആണല്ലേ? 🤣🤣🤣
Iyal nalloru ahamkariyanu...oru swayam pongi.... Iyale irakkivittu ennu nazhikakku 40 vattom parayunnu....iyalavide kattikkoottiya drama or break down whatever iyal bb de side il ninnu enthu response aayirunnu expect cheythathu? Medical roomil vilichu Hotstar il audience comments kanikkummno? Iyal ithalle sada parayunne enne vilichu onnu samadhanippichu purathe karyam paranju akathekku vidanamnnu... Kashtam... He is a borderline schizophrenic. Thank entho valiya sambhavamanu enna Bhavam....Robin ithrem illarunnu... Aayal oru mandanarunnu in fact... But iyal veroru vakabhedam...havoooo ethokke kaananam
കപ്രിയേ നോമിനേഷനിൽ കിട്ടാൻ ഞങൾ കുടുംബ പ്രേക്ഷക ർ കാത്തിരിക്കുകയായിരുന്നു.. സിബിൻ മോനെ bigboss സീസൺ സിക്സ് winner റാണി തന്നെയാ.... നമുക്ക് കാണാം.. റാണിക്ക് വേണ്ടി മാത്രം ആണ് സിബിൻ എന്ന വ്യക്തിയെ ഫ്രോഡ്കൽ പുറത്താക്കിയത്
Very interesting to listen Sibin speaking --- he is very frank and outspoken -- He shouldnot have lost his mental stability for no reason -- BB is BB Should have been total aware about it ---
സിബിൻ താങ്കളുടെ കുടുംബ ജീവിതം ദയവ് ചെയ്ത് തികച്ചും വ്യക്തിപരമായി തന്നെ സൂക്ഷിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ കുറ്റവും കുറവും വേർപിരിയലിൻ്റെ കാര്യ കാരണവും തികച്ചും പുറത്തേക്ക് വിടാതിരിക്കുക. പരസ്പരം വേർപിരിഞ്ഞ് ജീവിക്കുന്ന നിങൾ രണ്ടുപേരും പരസ്പരം പഴി ചാരുന്നത് ഒഴിവാക്കുക. ഒരു കുഞ്ഞു ഉണ്ട് അതിനെ മറക്കാതിരിക്കുക. കുഞ്ഞിനെ അവൻ്റെ 18വയസ്സ് വരെ അവന് വേണ്ടി നിങൾ ക്ഷമിക്കുക. പതിനെട്ടാം വയസ്സിൽ ആരൊക്കെ പിടിച്ച് വച്ചാലും കുഞ്ഞു താങ്കളെ തേടി തന്നെ വരും. അതുവരെ ക്ഷമിക്കൂ.
Everyone talking about contribution ---- What contribution are they talking about ? Who else has contributed ?none What message have Jasmine given to society ? What message have Jinto given to society?
Quality of contestants this season is no good. Most contestants take the fighting track, some have taken love track, rest are all mara vazha. Only entertainer is Jinto. He has complete package. Entertainment wise nobody is there. I watch BB show for many things. Game strategy, entertainment, opinions and thought process, personality analysis. Now there is zero entertainment 😮😮.
ഗബ്രി ആ ചെക്കനെ വല്ല കാര്യമുണ്ടായിരുന്നു താൻ ചോദിക്കുന്നത് താൻ അവിടെ നിൽക്കാൻ യോഗ്യതയില്ല എന്ന് മനസ്സിലായില്ലേ അതുകൊണ്ടല്ലേ അവിടുന്ന് പോന്നത് ആത്മധൈര്യം അവിടെ നിൽക്കാൻ പ്രകാരം തന്നെ
മറ്റുള്ളോർ കാക്ക ഇവൾ ഓന്ത് എവിടെ നില്ക്കുന്നോ അവിടെ തത്കാലം നില്കാൻ ഒരാൾ വേണം അതിനായ് അവൾ ഓന്തിനെ പോലെ നിറം മാറി സ്വൊയ രക്ഷയ്ക്കു ഒരാളെ തിരഞ്ഞെടുക്കുന്നു 😂
Avde braanth ullath mullapoovinu maathram aanu. But avalk stress onnumalla. Kaamabraanth aanu. Adinu marunnu hafiz mama kodukund. So preshnalya. Show il thudaram
Asianet and bb team appol cherthu nirthiyath saranya ye alle?? Vishu episode out avenda saranya ye eviction polum maatti nirthi...ithepole gabri interview il paranjha oru karyam und saranya oru week il 6 times thanne mike idaaan marannu ennu but warning koduthath onnum live il kaanichilla..lalettan chodichathum illa... why? Athepole vere aalukalum mike idaar illann paranjhu...but athonnum q cheyyapettit illa.... Jasmine oru thari polum favor cheythathayi thonnunilla... jasmine negative adippikan oronnum zoom cheyth purath vittath ithe team aanu......avar favour aanu cheythathu enkil avark easy aayit aa clips avoid cheyyam aayirunnu..ella weeklum lalettan jasmine porikukayayirunnu..jasmine chammi naari irikunna ethra situations avar cheythu...gabri out ayapol polum aval expect cheythathu jasmine thakarum ennakille?? As she is athrayum closed with him.. but bb de oro mental game um jasmine bold aayi thanne nerittu munnot pokunnu... extremely a strong contestant...pinne ithe sibin thanne parayunund pooja aa veettil indayirunnu enkil sibin purath pokanam ennu parayillayirunnu ennu..appol oru emotional support valare valuth aanu alle ?? Athu sibinu avam enkil enthkondu jasmin or gabri k aayikooda??
ആ വളച്ചൊടിക്കൽ കണ്ടപ്പോ ഞങ്ങടെയും കിളിപോയി. അതെ ജിന്റോ,അൻസിബ, ഋഷി they are ഒറിജിനൽ. നോറ സംസാരിക്കുമ്പോ റിമോട്ട് എടുത്ത് വോളിയം low ലെവലിൽ ആക്കേണ്ട ഗതികേടാണ്. കഴമ്പുള്ളവയാണ് പറയുന്നതെങ്കിൽ പോലും. ഒരു ലോറി ചീവീടുകളെ ഇറക്കി വിട്ട പ്രതീതി ആണ് 😂
ആഹാ സൂപ്പർ മോനെ പൂർണമായി വേണ്ടാ കാണാൻ പറ്റിയാൽ മതീന്ന് നല്ല അഭിനേതാവ്
നല്ല ഇന്റർവ്യൂ ആയിരുന്നു,സിബിനെ ബിബിയിൽ വന്നപ്പോഴേ ഇഷ്ടമായി...വോയസും നല്ല രസമാണ് ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ നല്ലതു വരട്ടെ ❤
Special appreciation for the anchor who is not interrupting him like Rohan kazhuda . That guy was too over smart and thought he could prove his point by interrupting Sibin continuously.
എല്ലാ വിധ ആശംസകളും നേരുന്നു സിബിൻ
ഫിലിം ഫീൽഡിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ പ്രാർത്ഥിക്കുന്നു...God bless u ❤❤❤❤
Sibin nalla uyrangalil ethatte nalloru kudumbajeevithm undakatte❤❤❤❤
എന്റെ സിബിനെ എല്ലാം എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ, ഇഷ്ടമുള്ളത് ഒരുപോലെ ജിന്റോ, അൻസിബ ok അതുപോലെ അപ്സരുടെ കാര്യം, നോറ ഇറിറ്റേറ്റിങ്, അതുപോലെ എല്ലാം എല്ലാം, എനിക്ക് ഇഷ്ടപെട്ട ആൾ ആണ് സിബിൻ, സിബിൻ പോയപ്പോൾ ഭയങ്കര വിഷമം ആയിരുന്നു, പോയി പണിനോക്കാൻ പറ ബിഗ്ബിസിനോട്, അതിൽ ഇപ്പോൾ ഉള്ള എത്രയോ പേരെകൾ fame and സൂപ്പർ സിബിൻ തന്നെയാണ് പ്രേഷകർക്, ജിന്റോ ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം കാണുന്നു
😊😊😊😊
ജാസ്മിൻ സൂപ്പർ ❤
Correct..jinto❤❤❤❤
@@motheringautism4672jasmine polar koothara aavum
സത്യം... സിബിനെ ഞങ്ങൾക്ക് വല്യ ഇഷ്ടം... ഇപ്പൊ show കാണാറില്ല
Cool interview... Like the way Sibin talks.. Interviewer was very nice as well.. Sibin sounds like a witty and cool person.. Everyone needs a friend like him❤
Sibin ❤poli..u were the game changer
sibin സംസാരം poli😊
Sibin❤❤❤❤❤❤❤❤❤ ഞങ്ങൾ കാണുന്നത് നിറുത്തിയിട്ട് വാപ്പസ് കാണാൻ തുടങ്ങിയത് Sibin വന്നപ്പോഴാണ്
ജിന്റോ ചേട്ടനെ സപ്പോർട്ട് ചെയ്യുന്നവർ.. Ivde come on..❤
Sibin👌ansiba❤️rishi❤️
നോറ യുടെ കാര്യം വളരെ കറക്ട് 👍 സിബിൻ പോളിയാണ് 🎉🎉🎉🎉🎉🎉🎉🎉
Sibin keep going bro. You have good voice, creative and artistic skills. Use it for the channels that need it.
Sibin❤❤❤ don't worry ❤❤❤
സിബിനും പൂജയും അവിടെ ഉണ്ടെങ്കിൽ സീസൺ വേറെ ലെവൽ ആകുമായിരുന്നു. ഇന്റെരെസ്റ്റിംഗ് ആയേനെ
Exactly lots of hope i had on both ❤
Love you Sibin bro ❤️ 💙 😘 ♥️ 💕
Sreejun combo ക്കു മുൻപ് എടുത്ത ഇൻ്റർവ്യൂ പോലെ തോന്നി.
Sibine orupaad ishtttan
Sibin🥰❤️🔥
സിബിൻ മനസ് നല്ല ക്ലിയർ ആണ്
സിബിൻ നല്ല gamer ആയിരുന്നു ഞാൻ വോട്ട് ചെയ്തത് സിബിൻ ആയിരുന്നു❤. ഔട്ട് ആയപ്പോൾ വിഷമം ആയി
Full support sibin ❤❤❤❤
Sibin you missed BB.. Your game was super..
അവിടെ ഒന്നും ചെയ്യാനില്ല എന്ന് സിബിൻ പറഞ്ഞതാണ് സത്യം 100% correct
Sibin is supper ❤
Sibin was a good bb contestsnt
എന്തൊരു വിരോധാഭാസം പുറത്തായ സിബിനോട് അവിടെ ഉള്ളവരെ കുറിച്ച് ചോദിച്ചിട്ട് എന്തു കാര്യം. ലാസ്റ്റ് വരെ നിന്ന ആളോട് ചോദിച്ചാൽ അത് കറക്റ്റ് ഇതെന്തോന്ന്.
സിബിൻ നല്ല കുട്ടി 👍
Sibin spr top fivil varenda വ്യക്തി ❤️❤️❤️❤️
Sibin❤
All the best sibin.
സിബിൻ❤
Such a decent anchor
Ningal ethinu avale support cheyanam sibin..
സിബിൻ ബിഗ് ബോസ്സിൽ വേണ്ടിയ ആളാരുന്നു, പുറത്തായപ്പോൾ വിഷമം ആയി,
Sibin🔥🔥🔥
Good interview ❤❤❤❤
Sibin chettan eshttam pogoola❤
Sibin ❤❤❤💎💎💎
Sibin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
sibin ningal bigbossil ullappol poliyarunnu.. ente makkal sibin maman varille ennu parbhavam parayarundu...
Love you sibin ❤❤
വെറുതെ യല്ല ഇവനെ ഇട്ടിട്ടു ഭാര്യ പോയത്..ഇവൻ last ഇൽ ജിന്റോയെയും തട്ടാൻ ആയിരുന്നു plan... ആദ്യം support ഉള്ള ആളുടെ കൂടെ നിന്ന് അവസാനം cup അടിക്കാനുള്ള plan ആയിരുന്നു
Sibin sprrr aanu❤❤❤
Sibin God bless u mone
Sibin oru bb material ayirunnu.. nalloru content maker ne nashtam aay bb 6 nu
Karanju mezhukunna aalano bb material 😂
@@dj-qj6ud Avide nikuna ara orikal ekilum karayatat
ബിഗ് ബോസ്സ് എന്ന പേര് മാറ്റി ജാസ് കുല്സിതങ്ങൾ എന്നിടണം.. 😄😄
നോറ യുടെ കാര്യം പറഞ്ഞത് സത്യം കാണുമ്പോൾ തന്നെ ഇറിറ്റേറ്റ് ആകും കാരണം മറ്റുള്ളവരെ അതുപോലെ ഇറിറ്റേറ്റ് ചെയ്യും അവൾ സ്വന്തം മാതാപിതാക്കൾ വന്നു പോയപ്പോൾ അവരെ പോലും ഇറിറ്റേറ്റ് ചെയുന്നു
Bigboss മലയാളം സീസൺ വൺ മുതൽ six വരെ അവിടെ ഉണ്ടായിരുന്ന എത്രയോ കുട്ടികൾ,, അതിനുള്ളിൽ നിന്ന് അന്തസ്സ് ആയി കളിച്ച് പുറത്ത് വന്നിട്ടുണ്ട്...ഇത്രയും കാലയളവിൽ ഇത് പോലൊരു കച്ചറ പെണ്ണിനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല.. ജാസ്മിൻ ലോക മലയാളിക്ക് നാണക്കേടിൻ്റെ പ്രതീകമായി ജീവിതാവസാനം വരെയും നിലകൊള്ളാം..
Jasmine🥰👍
Ithrem divasam abhinayichanu nilkunnath enkil Jasmin sooper anu.. allenkilum Jasmin ❤
അപ്സര ക്കൊന്നും ഒട്ടും വോട്ട് ഉണ്ടായിരുന്നില്ല... എല്ലാവരെയും കളിയാക്കാൻ ഇവൻ ആരാണ്? ഇവന്റെ പോലെ വള വള സംസാരിച്ചാൽ ആർക്ക് പ്രേമം തോന്നും? 🤣🤣.. എന്തായാലും asianet നു ഇവനെയല്ല ബിഗ്ഗ്ബോസ് തന്നെ ആണ് വേണ്ടത് എന്ന് തെളിയിച്ചു... ഇയാൾ പറയുന്ന gamers അവിടെ എന്ത് contribution ആണ് public നു കൊടുത്തത്... വളി വിടലും ഏഷണി പറയലും പരദൂഷണം പറച്ചിലും വഴക്ക് ഉണ്ടാക്കലും ആണോ contribution?ഇവന്റെ മൂട് താങ്ങുന്ന വരെല്ലാം ഇവന് നല്ലതാണ്... പരദൂഷണം ക്ലാസ്സ് ആണല്ലേ? 🤣🤣🤣
36:00 about wife
👍👍👍
Tittle Winner. Jinto 👍👍👍👍🙏🙏🙏🙏
ചേട്ടനും ചേട്ടനും തമ്മിലുള്ള ബന്ധം എന്താന്നുവെച്ചാ ചേട്ടൻ പുറത്ത് നല്ല കണ്ടിട്ട് പോയി ചേട്ടന്റെ സൈഡ് നല്ലത്
Sibin bro
Lalattana includ chayyaruth
He is poor man
Maraar❤
Sibin adipoliya
Sibine ishtamullavr undo❤❤
Iyal nalloru ahamkariyanu...oru swayam pongi.... Iyale irakkivittu ennu nazhikakku 40 vattom parayunnu....iyalavide kattikkoottiya drama or break down whatever iyal bb de side il ninnu enthu response aayirunnu expect cheythathu? Medical roomil vilichu Hotstar il audience comments kanikkummno? Iyal ithalle sada parayunne enne vilichu onnu samadhanippichu purathe karyam paranju akathekku vidanamnnu... Kashtam... He is a borderline schizophrenic. Thank entho valiya sambhavamanu enna Bhavam....Robin ithrem illarunnu... Aayal oru mandanarunnu in fact... But iyal veroru vakabhedam...havoooo ethokke kaananam
@@kg6499ആണോ കുഞ്ഞേ.. കഷ്ടം
@@kg6499you said it dude
ജിന്റോ സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
May God Bless you 🙏 ❤️
True jinto ❤️ansiba ❤️rishi ❤️
Ithupole kanumbol ellarum nallavananu but real sobavam kananamankil vittil poyinokkanam oru kunjinne kondu oru sthri poyittundankil athu sibinte sobavam kondumathramanu ellareyum chirippikkanulla kazhivu iyyalkkundu athre ullu
Jintto has the only person with that quality to win
sibin ❤️
❤
Sibin
❤❤
അണ്ണന്റെ സംസാരം കേൾക്കാനും കണ്ടിരിക്കാനും നല്ല രസം ❤
സൈലന്റ് കില്ലർ ✨✨✨✨
കപ്രിയേ നോമിനേഷനിൽ കിട്ടാൻ ഞങൾ കുടുംബ പ്രേക്ഷക ർ കാത്തിരിക്കുകയായിരുന്നു.. സിബിൻ മോനെ bigboss സീസൺ സിക്സ് winner റാണി തന്നെയാ.... നമുക്ക് കാണാം.. റാണിക്ക് വേണ്ടി മാത്രം ആണ് സിബിൻ എന്ന വ്യക്തിയെ ഫ്രോഡ്കൽ പുറത്താക്കിയത്
Sibin nalla kutti❤
Pearly srinish’ne nice aayittu kottiyathanu Sibin
Enikum thonni
Sibin ഉയരങ്ങളിൽ എത്തട്ടെ .
Sibin gud contestant
Whatever he said about Jinto is true. BB will never make him the winner even though his votes are high and people love him.
Sibin's interview is very interesting ❤
Sibin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സിബിൻ മോനെ വോട്ടോക്കെ genuine ആണോ അല്ലയോ എന്ന് ഈ സീസണിലെ വിജയിയെ കണ്ടിട്ട് നമുക്ക് പറയാം...
Very interesting to listen Sibin speaking --- he is very frank and outspoken --
He shouldnot have lost his mental stability for no reason --
BB is BB
Should have been total aware about it ---
He left her alone with a autistic child..
Yup I know and he is faking it..
Sibin was my fav in bb he was the only one who deserves BB6 cup
സിബിൻ താങ്കളുടെ കുടുംബ ജീവിതം ദയവ് ചെയ്ത് തികച്ചും വ്യക്തിപരമായി തന്നെ സൂക്ഷിക്കുക.
നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ കുറ്റവും കുറവും വേർപിരിയലിൻ്റെ കാര്യ കാരണവും തികച്ചും പുറത്തേക്ക് വിടാതിരിക്കുക. പരസ്പരം വേർപിരിഞ്ഞ് ജീവിക്കുന്ന നിങൾ രണ്ടുപേരും പരസ്പരം പഴി ചാരുന്നത് ഒഴിവാക്കുക. ഒരു കുഞ്ഞു ഉണ്ട് അതിനെ മറക്കാതിരിക്കുക. കുഞ്ഞിനെ അവൻ്റെ 18വയസ്സ് വരെ അവന് വേണ്ടി നിങൾ ക്ഷമിക്കുക. പതിനെട്ടാം വയസ്സിൽ ആരൊക്കെ പിടിച്ച് വച്ചാലും കുഞ്ഞു താങ്കളെ തേടി തന്നെ വരും. അതുവരെ ക്ഷമിക്കൂ.
iyale ketiyarno....njn karuthi cheriya chekan anene
Everyone talking about contribution ----
What contribution are they talking about ?
Who else has contributed ?none
What message have Jasmine given to society ?
What message have Jinto given to society?
Quality of contestants this season is no good. Most contestants take the fighting track, some have taken love track, rest are all mara vazha. Only entertainer is Jinto. He has complete package. Entertainment wise nobody is there.
I watch BB show for many things. Game strategy, entertainment, opinions and thought process, personality analysis. Now there is zero entertainment 😮😮.
ഗബ്രി ആ ചെക്കനെ വല്ല കാര്യമുണ്ടായിരുന്നു താൻ ചോദിക്കുന്നത് താൻ അവിടെ നിൽക്കാൻ യോഗ്യതയില്ല എന്ന് മനസ്സിലായില്ലേ അതുകൊണ്ടല്ലേ അവിടുന്ന് പോന്നത് ആത്മധൈര്യം അവിടെ നിൽക്കാൻ പ്രകാരം തന്നെ
മറ്റുള്ളോർ കാക്ക ഇവൾ ഓന്ത് എവിടെ നില്ക്കുന്നോ അവിടെ തത്കാലം നില്കാൻ ഒരാൾ വേണം അതിനായ് അവൾ ഓന്തിനെ പോലെ നിറം മാറി സ്വൊയ രക്ഷയ്ക്കു ഒരാളെ തിരഞ്ഞെടുക്കുന്നു 😂
Innale vare kanda sibin mari ipol mentaly normal ayi, finaleyil pokan redy akukayanu
Avde braanth ullath mullapoovinu maathram aanu. But avalk stress onnumalla. Kaamabraanth aanu. Adinu marunnu hafiz mama kodukund. So preshnalya. Show il thudaram
Jas❤
2.49 ooi sibin predicted his own life and look at his future together with his wife … see dont just keep judging on others life .
Asianet and bb team appol cherthu nirthiyath saranya ye alle?? Vishu episode out avenda saranya ye eviction polum maatti nirthi...ithepole gabri interview il paranjha oru karyam und saranya oru week il 6 times thanne mike idaaan marannu ennu but warning koduthath onnum live il kaanichilla..lalettan chodichathum illa... why? Athepole vere aalukalum mike idaar illann paranjhu...but athonnum q cheyyapettit illa....
Jasmine oru thari polum favor cheythathayi thonnunilla... jasmine negative adippikan oronnum zoom cheyth purath vittath ithe team aanu......avar favour aanu cheythathu enkil avark easy aayit aa clips avoid cheyyam aayirunnu..ella weeklum lalettan jasmine porikukayayirunnu..jasmine chammi naari irikunna ethra situations avar cheythu...gabri out ayapol polum aval expect cheythathu jasmine thakarum ennakille?? As she is athrayum closed with him.. but bb de oro mental game um jasmine bold aayi thanne nerittu munnot pokunnu... extremely a strong contestant...pinne ithe sibin thanne parayunund pooja aa veettil indayirunnu enkil sibin purath pokanam ennu parayillayirunnu ennu..appol oru emotional support valare valuth aanu alle ?? Athu sibinu avam enkil enthkondu jasmin or gabri k aayikooda??
Ath epole Jasmin ethrayo time porath pokkanam enn paranje. Gabri poyapolum paranje gabri illakil enik porath pokkanam enn und enthy pokkunilla. Ethine kal kooduthal jasmin karanju mezhukki enit enth kond Jasmin porath aakathy. Ath polle gabri thanne paranju 13 panic attack vanne enn enit enthkond ath onum bigg bossil kannichilla. Jasmin porath ninu vappa vilichitt eth vere enth yedha paranje enn porath vanitt illa. Jasmine ath polle mick eduth kalanju bb vare paranjitt pollum kettitt illallo. Ath polle foodum kazhikkath erunitt und Jasmin. Hygiene oru 23 age olla kuttikk paranje kodukkno entha enn. Lalettan vere paranju koduthitt und enit kettittillallo. Enit epo PR teams ellam koode attack cheymbo ath ethra paranje mindath erikkanam. Pine gabri camera space kittan entn okke cheythy. Friendship enn paranjitt jasmin njan nite achan amma kochahan pine umma ketti peditham aganne enthokke. Enthy eth onum chodhikkn aarumille. Sijo and rocky physical assault cheythu rocky porath ayi. Enit jasminine resmin physical assault cheythitt enth und ath clear ayi kanichilla enth kond resmine porath akittilla.
❤
ഷിബിൻ ❤❤❤❤
Ummernte dound
Love u sabi
ആ വളച്ചൊടിക്കൽ കണ്ടപ്പോ ഞങ്ങടെയും കിളിപോയി.
അതെ ജിന്റോ,അൻസിബ, ഋഷി they are ഒറിജിനൽ. നോറ സംസാരിക്കുമ്പോ റിമോട്ട് എടുത്ത് വോളിയം low ലെവലിൽ ആക്കേണ്ട ഗതികേടാണ്.
കഴമ്പുള്ളവയാണ് പറയുന്നതെങ്കിൽ പോലും. ഒരു ലോറി ചീവീടുകളെ ഇറക്കി വിട്ട പ്രതീതി ആണ് 😂
Avide nilkkaan pattathe purathu vannu dayalog adikaa😂😂
Sibink positive comments mathram 😊 mookkala fans aareyum kaananilla
Aayoo kannilla onn vanna mathi pine full PR teamz ayirikkum 😂🙌🏻
Avan prytte… sugamillaatha kocha😂
Aval reksha pettu
Rsuper sibin
Love u sibin❤Dnt degrade jasmine.she is a girl
Ahh.. Ennitt....
😂😂😂avalk a bodam indo