ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച് വി.ഡി സതീശൻ പറഞ്ഞ വാക്കുകൾ |OOMMEN CHANDY|BIBLE |VD SATHEESAN|GOODNESS TV

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 347

  • @sinigeorge3895
    @sinigeorge3895 Місяць тому +142

    സതീശൻ സർ വാക്കുകളെ വർണികനാവില്ല അത്രയും മനോഹരം

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @mathewschacko4893
    @mathewschacko4893 Місяць тому +54

    ആ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു....(Luke:23:47)

  • @josephchacko8422
    @josephchacko8422 Місяць тому +139

    സതീശന്റെ കാര്യമാത്ര പ്രസക്തമായ പ്രസംഗത്തിന് നന്ദി 🌹

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @josephck9972
    @josephck9972 Місяць тому +152

    ഉമ്മൻ ചാണ്ടി സർ സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ നിത്യസൗഭാഗ്യം അനുഭവിക്കുന്നുണ്ട്. തീർച്ച.❤

    • @mukundhakumar.m7159
      @mukundhakumar.m7159 Місяць тому

      Chorkam kanda ni 😀😀😀

    • @sarammasaramma6620
      @sarammasaramma6620 Місяць тому +1

      Joseph ck❤❤

    • @sunnyn3959
      @sunnyn3959 Місяць тому +1

      ​@@mukundhakumar.m7159കമ്മിയായിപ്പോയതു വലിയ തെറ്റല്ല

  • @daffodils7398
    @daffodils7398 Місяць тому +71

    VD സതീശൻ സാർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @rajangeorge4888
    @rajangeorge4888 Місяць тому +23

    സതീശൻ സാറിന്റെ വാക്കുകൾ എത്ര അന്വർത്തമാണ്. ഇങ്ങനെ ഒരാളിനെ ഇനിയും കേരളത്തിന് കിട്ടില്ല. അദ്ദേഹത്തിന്റെ കാലത്ത് കേരളത്തിൽ ജീവിക്കാൻ അവസരം കിട്ടിയതിന്നെ ഓർത്തു ദൈവത്തിനു നന്ദി പറയാം

  • @josephmppaulose5761
    @josephmppaulose5761 Місяць тому +50

    ഉമ്മൻ ചാണ്ടിയ്ക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം.അദ്ദേഹത്തിൻെ്റ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @annktm3716
    @annktm3716 Місяць тому +30

    ബൈബിൾ വാക്യങ്ങളിൽ നല്ല ഗ്രാഹ്യമുള്ള പ്രതിപക്ഷ നേതാവ് ! ഒരു മുതൽകൂട്ട് തന്നെ കേരളത്തിന് സതീശൻ 🎉

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

    • @Antham_Kammi
      @Antham_Kammi Місяць тому

      മുഖ്യമന്ത്രി ആവാൻ ഏറ്റവും യോഗ്യൻ ആയി തോന്നിയത് ഇയാളെ ആണ്. ഭാവിയിൽ ഷാഫി പറമ്പിലും.

  • @rameshanpk4441
    @rameshanpk4441 Місяць тому +73

    അല്ലേങ്കിലും നമ്മുടെ സതീശേട്ടനോളും ബൈബിൾ. ഗീത. ഖുറാൻ. കലക്കി കൂടിച്ച നേതാക്കന്മാരിൽ ചുരുക്കം പേരിൽ ഒരാൾ VD. Sir

  • @HonestReporter
    @HonestReporter Місяць тому +43

    എത്ര മനോഹരമായ പ്രസംഗം. 🎉എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ശ്രീ സതീശൻ ഉമ്മൻ ചാണ്ടി സാറിനെ പോലുള്ള ശാന്ത ഗുണങ്ങൾ ഉള്ള ഒരു വ്യക്തി 🙏

    • @churchlaity9576
      @churchlaity9576 Місяць тому

      ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ചവൻ … മന്ത്രിസ്ഥാനം കിട്ടാത്തതിന് … അവസാനം കെ പി സി സി വൈസ് പ്രസിഡന്റ് ആക്കി.

  • @simonjoseph2350
    @simonjoseph2350 Місяць тому +75

    ആൾക്കൂട്ടത്തെ കണ്ടു മനസ്സലിഞ്ഞ യേശുക്രിസ്തുവും ആൾക്കൂട്ടത്തിന്റെ ആവലാതി കേട്ട് പരിഹാരമുണ്ടാക്കിയ ഉമ്മൻ ചാണ്ടിയും.

  • @user-kr3ys4nl5p
    @user-kr3ys4nl5p Місяць тому +57

    ഓഹ് കുളിര് കോരുന്ന പ്രസംഗം 🤍🙏🙌

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @emilmohan1000
    @emilmohan1000 Місяць тому +11

    ഈ പ്രസംഗം നേരിട്ട് കേട്ടു.. ആറ്റികുറുക്കിയെടുത്ത അളന്നുമുറിച്ച ക്രൈസ്തവ ദരശനത്തെ ആഴത്തില് കാണുന്ന അരത്ഥതലംഗളുള്ള വാക്കുകള്..പുതുപള്ളി ദേവാലയാന്കണത്തിലിരുന്ന ഒരു ഹിന്ദുവിന്റെ വായില് നിന്നു കേട്ടപ്പോ അഭിമാനം തോന്നി..
    May Almighty bless you Sir🎉

    • @Antham_Kammi
      @Antham_Kammi Місяць тому

      മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്ന ആൾ. നിയമസഭാ ഒക്കെ യൂട്യൂബിൽ കാണാൻ തുടങ്ങിയത് ഇയാളുടെ പ്രസംഗങ്ങൾ കാരണം ആണ്. പഠിച്ചു കാര്യങ്ങള് നന്നായി അവതരിപ്പിക്കും

  • @thomsonputhenpurackal19
    @thomsonputhenpurackal19 Місяць тому +34

    ദൈവവചനം ആദരിക്കുന്നവന്‍ഉത്‌കര്‍ഷം നേടും;❤
    കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
    ഹൃദയത്തില്‍ ജ്‌ഞാനമുള്ളവന്‍വിവേകിയെന്ന്‌ അറിയപ്പെടുന്നു.
    ഹൃദ്യമായ ഭാഷണം കൂടുതല്‍അനുനയിപ്പിക്കുന്നു.
    സുഭാഷിതങ്ങള്‍ 16 : 20-21

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv Місяць тому +10

    ഉമ്മൻ‌ചാണ്ടി നല്ല ഭരണാധികാരിയായിരുന്നു കൂടെ നിൽക്കുന്നവരെ വേർതിരിവില്ലാതെ സ്നേഹിച്ച ഒരു ദൈവവിശ്വാസിയും 🙏

  • @amminipushparaj6995
    @amminipushparaj6995 Місяць тому +41

    ഉമ്മൻ ചാണ്ടിക്ക് ആദരവ് അർപ്പിക്കുകുന്നു. 🙏🙏🙏❤️🌹

  • @NJFER
    @NJFER Місяць тому +21

    സതീശൻ സാറിനെ സല്യൂട്ട്

  • @jcrkochi6254
    @jcrkochi6254 Місяць тому +5

    എത്ര കാര്യമാത്ര പ്രസക്തമായ വാക്കുകൾ, ഇത്‌ VD സതീശനുമാത്രമേ കഴിയുകയുള്ളു 🙏

  • @josephithack3006
    @josephithack3006 Місяць тому +49

    Excellent Mr. Satheesan Sir

  • @maryaugustine5193
    @maryaugustine5193 Місяць тому +1

    ദൈവവചനത്തിലൂടെ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മകൾ കൊണ്ട് വന്നതിനു നന്ദി 🙏🏻🙏🏻🙏🏻

  • @jacobkurian198
    @jacobkurian198 Місяць тому +9

    സതീശൻ സാറേ നിങ്ങളാണ് ശരി, നിങ്ങൾ മാത്രമാണ് ശരി എന്നു തോന്നുന്നു.

  • @mathewkl9011
    @mathewkl9011 Місяць тому +40

    What a superb, emotional speech. Big salute Sri. VDS. 🙏🏻🙏🏻🙏🏻♥️♥️♥️

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @Thunder998-f1g
    @Thunder998-f1g Місяць тому +43

    ഉമ്മൻ ചാണ്ടി sir💙🔥

  • @dasanb.k2010
    @dasanb.k2010 Місяць тому +41

    സ്നേഹമായിത്തീർന്ന നേതാവ്

  • @user-dp6ud3ml4v
    @user-dp6ud3ml4v Місяць тому +2

    ബഹുമാനപ്പെട്ട വി.ഡി സതീശൻ സാർ അനുഗ്രഹിക്കട്ടെ സന്ദേശം സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @user-bl8wp4sh3e
    @user-bl8wp4sh3e Місяць тому +90

    അടുത്ത കേരള മുഖ്യമന്ത്രി ആകാൻ തീർച്ചയായും യോഗ്യനായ ആൾ ശ്രീ വി ഡി സതീശൻ 🙏🙏🙏

    • @churchlaity9576
      @churchlaity9576 Місяць тому

      ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ചവൻ … മന്ത്രിസ്ഥാനം കിട്ടാത്തതിന് … അവസാനം കെ പി സി സി വൈസ് പ്രസിഡന്റ് ആക്കി.

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @ammanikuttymathew
    @ammanikuttymathew Місяць тому +13

    യേശുക്രിസ്തു താങ്കളെ അനുഗ്രഹിക്കട്ടെ 🙋‍♂️👍

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @jojophilipose8866
    @jojophilipose8866 Місяць тому +2

    എത്രെ മനോഹരം ആയിട്ടാണ് ഇദ്ദേഹം ബൈബിൾ പഠിച്ചിരിക്കുന്നത്. എല്ലാ മേഖലയെ കുറിച്ചും ആഴത്തിൽ ഉള്ള അറിവുണ്ട്
    നാളകളിൽ കേരളത്തെ നയിക്കാൻ സാധിക്കട്ടെ...

  • @sosammachacko8661
    @sosammachacko8661 Місяць тому +5

    ആത്മാവിന് ശാന്തി കിട്ടി 👏👏👏

  • @babythomas942
    @babythomas942 Місяць тому +13

    ഒരു പാട് സ്നേഹം ഉള്ള ഒരു നല്ല മനുഷ്യൻ 🙏

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому

      ❤❤

    • @infotech00
      @infotech00 Місяць тому

      Justice koshy commnistion veliyil vidan parayan ollla deryam ondo ath pattila Christians sugipikkan ithokke mathi karanam avar pottanmar ആണല്ലോ

  • @bincysunil2702
    @bincysunil2702 Місяць тому +5

    നമുക്ക് നഷ്ടമായ അമൂല്യനിധി ഉമ്മൻ‌ചാണ്ടിസാർ ❤️❤️🙏

  • @rosammaroy4299
    @rosammaroy4299 Місяць тому +1

    ❤️❤️❤️❤️❤️ ജനഹൃദയങ്ങളെ കവർന്നെടുത്ത ഒരു നല്ല ഒരു നല്ല നേതാവ്

  • @merldoll
    @merldoll Місяць тому +23

    Excellent speech.

  • @user-bs9yi3wp2g
    @user-bs9yi3wp2g Місяць тому +3

    ഈ നേതാവാണ് ജനനായാകാൻ ആയിരുന്നു ഉമ്മൻ ചാണ്ടി സാർ പ്രണാമം 🙏🌹🙏

  • @mallikarahim2363
    @mallikarahim2363 Місяць тому +1

    ❤വി ഡി എത്ര നന്നായി ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ചു, ദൈവം വി ഡി യെ ധാരാളമായി അനുഗ്രഹിക്കട്ടെ, സ്തോത്രം, ഗോഡ് ബ്ലെസ് യു ❤

  • @Spongevloger
    @Spongevloger Місяць тому +2

    ആത്മാർത്ഥമായ ബൈബിൾ വാക്യങ്ങൾ അർത്ഥ വെതിയാനം കൂടാതെ പ്രസഗ്നിച്ച ബഹു. പ്രതിപക്ഷ നേതാവ്. നല്ല അറിവും പരിഞാനവും ലഭിച്ച നിമിഷങ്ങൾ ക്കുള്ളിൽ നിന്നുകൊണ്ട് വാക്കുകളെ ഉപയോഗിക്കാനുള്ള കഴിവും അപാരം തന്നെ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +6

    പാവങ്ങളുടെ പാടത്തലവൻ ശ്രീ ഉമ്മൻ സാർ... ഇന്നും കണ്ണീർ ഓർമ്മകൾ... പ്രണാമം അർപ്പിക്കുന്നു സാർ സ്വർഗത്തിൽ വസിക്കുന്നു... ഇവിടെ ഞങ്ങളുടെ ഹൃദയത്തിലും വസിക്കുന്നു... 💕വി ടി സതീഷ് സാർ നമസ്കാരം 🙏അദ്ദേഹത്തെ പോലെ പാവങ്ങൾ ക്ക് വേണ്ടി ജീവിക്കൂ ജനങ്ങൾ തിരിച്ചുo സ്നേഹം കൊണ്ട് മൂടും... 💕jai hind 💕

    • @churchlaity9576
      @churchlaity9576 Місяць тому

      ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ചവൻ … മന്ത്രിസ്ഥാനം കിട്ടാത്തതിന് … അവസാനം കെ പി സി സി വൈസ് പ്രസിഡന്റ് ആക്കി.

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Місяць тому +6

    ജനങ്ങൾക്കു മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ VDS ന് മാത്രം സാധിക്കുന്നത്, മറ്റു നേതാക്കൾ കേട്ട് മനസിലാക്കുക. Sri V D S നന്ദി.

  • @BibinBino-um8nl
    @BibinBino-um8nl Місяць тому +26

    ഉമ്മൻചാണ്ടിയെ കുറിച്ച് ഓർക്കുമ്പോൾ ചങ്കിനകത്ത ഒരു ഇടിപ്പു കൂടും കാരണം അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ എന്നോർത്ത്.. 🙏❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @maryashaantony2417
    @maryashaantony2417 Місяць тому +5

    Ommen Chandy Sir---A man of empathy, integrity, truth, love and righteousness. The most human person that the world has ever seen. He had the fragrance of Christ.

  • @sunnyantony5116
    @sunnyantony5116 Місяць тому +5

    സതീശൻ സാർ, നല്ല വാക്കുകൾക്കു ഒത്തിരി നന്ദി.

  • @AnilKumar-b1c5e
    @AnilKumar-b1c5e Місяць тому +10

    എത്ര സത്യം എത്ര മനോഹരം 👍

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Місяць тому +7

    ഒരു പാട് നന്ദി സാർ 🙏

  • @jinajames8562
    @jinajames8562 Місяць тому +5

    വളരെ വളരെ ഉദാ ത്ത മായ വാക്കുകൾ 🙏

  • @chinnanchoolakkal4302
    @chinnanchoolakkal4302 Місяць тому +5

    ഉമ്മൻ ചാണ്ടി യോടൊപ്പം ലീഡർ VD സതീശനേയും നമിക്കുന്നു.

  • @jayathomas4615
    @jayathomas4615 Місяць тому +14

    Superb words Mr. Satheesan.

  • @jimmyjoseph7675
    @jimmyjoseph7675 Місяць тому +22

    എന്റെ ഉമ്മൻ ചാണ്ടി സാർ
    l love ommen chandy sir ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @pullelilvarghese9187
    @pullelilvarghese9187 Місяць тому +19

    We are proud of sree V D Sathhesan.He is well versed in the teaching of the Holy Bible.May God bless him.

  • @jerinjohnkutty8634
    @jerinjohnkutty8634 Місяць тому +13

    Great speech ❤❤

  • @antonylonappan6968
    @antonylonappan6968 Місяць тому +6

    നീതിമാനായ ഉമ്മൻ ചാണ്ടി❤

  • @bijujohn3965
    @bijujohn3965 Місяць тому +10

    VD is a good pastor

  • @kochuranijoveenus9341
    @kochuranijoveenus9341 Місяць тому +10

    Satheeshansir very good speach

  • @josepulikottil5020
    @josepulikottil5020 Місяць тому +12

    We still miss you everyday.❤

  • @sajimonzechriah2504
    @sajimonzechriah2504 Місяць тому +4

    Great speech, God bless you VDS. Really Ommen Chandy sir was a righteous, no doubt about that. His soul is in heaven..🙏🌹🥲

  • @babychenthalimoottil7369
    @babychenthalimoottil7369 Місяць тому +1

    വഴിയും, സത്യവും ജീവന്റെ വെളിച്ചവും ആയിരുന്നു ശ്രീ ഉമ്മൻ ചാണ്ടി . ♥️♥️പാവന സ്മരണക്കു ♥️🙏🏽എന്നു നമ്മൾ പറയുന്ന വാക്കിന്റെ ശെരിയായ അർത്ഥത്തിന്റെ പൂർണത ഉൾക്കൊണ്ടുകൊണ്ട് ജനങ്ങക്കുവേണ്ടി ജീവിച്ചു മരിച്ച ആധരണഗീയണായ വ്യക്തിത്തതിന്റെ യഥാർത്ഥ ഉടമ ആയിരുന്നു ഉമ്മൻ ചാണ്ടി എന്ന ജനനായകൻ ♥️♥️ ഒരായിരം പ്രണാമം ♥️♥️♥️🙏🏽🙏🏽🙏🏽

  • @kkthankachan6496
    @kkthankachan6496 Місяць тому +10

    NICE മെസ്സേജ്

  • @sheejarani3339
    @sheejarani3339 Місяць тому +9

    Big salute v d satheesan

  • @mathew9390
    @mathew9390 Місяць тому +5

    വിഡി സതീശൻ ❤ ഉമമൻ ചാണ്ടി ❤

  • @kuriakosec.g1596
    @kuriakosec.g1596 Місяць тому +7

    Oommen Chandy touched innumerable hearts. He is one of the finest creations of God and one of the greatest sons of Kerala. He will continue to live in people's hearts. May his noble soul rest in eternal bliss and peace.

  • @alexzachariah7898
    @alexzachariah7898 Місяць тому +6

    Blessed , beautiful and peaceful message from a great knowledgeable leader about righteous demise leader, Our Ommen chandy was righteous leader no doubt

  • @ancyjohn3783
    @ancyjohn3783 Місяць тому +9

    God bless you.

  • @apmichael8134
    @apmichael8134 Місяць тому +17

    Good❤🙏

  • @soosivarghese9967
    @soosivarghese9967 Місяць тому +4

    Hats off to Sathisan Sir ,for his bible quotes and inspiring speech

  • @sreekantannair6185
    @sreekantannair6185 Місяць тому +6

    എത്ര സന്ദർഭഉചിതം. ഗംഭീര പാടവം തന്നെ. ശ്രീ ഉമ്മൻ‌ചാണ്ടി സാറിന് പ്രണാമം 🙏

  • @kuriakosec.g1596
    @kuriakosec.g1596 Місяць тому +6

    Big salute to Mr V. D. Satheesan for his soul-stirring words.

    • @churchlaity9576
      @churchlaity9576 Місяць тому

      ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ചവൻ … മന്ത്രിസ്ഥാനം കിട്ടാത്തതിന് … അവസാനം കെ പി സി സി വൈസ് പ്രസിഡന്റ് ആക്കി.

  • @marythomasmepurath5864
    @marythomasmepurath5864 Місяць тому +7

    Great words 🙏

  • @moncy1947
    @moncy1947 Місяць тому +3

    ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവു മൂലം കേരളം വീണ്ടും രക്ഷപെടും .രക്ഷപെടണം അതിനായ് കബറിടത്തിൽ പോയി എല്ലാവരും പ്രാർത്ഥിക്കണം

    • @ajscrnr
      @ajscrnr Місяць тому

      മഹോപദ്രവ കാലം കഴിയാൻ കാത്തിരിക്കുക..

  • @Eternity94794
    @Eternity94794 Місяць тому +10

    Great.. Great.. Great.

  • @leopaul1955
    @leopaul1955 Місяць тому +17

    god bless

  • @yeshodhak5311
    @yeshodhak5311 Місяць тому +5

    ഉമ്മൻ ചാണ്ടി ❤❤❤❤❤❤❤❤❤

  • @jessyjose7240
    @jessyjose7240 Місяць тому +6

    Vd sir wonderful 👍speech ❤❤😮

  • @minijoseph6496
    @minijoseph6496 Місяць тому +4

    Powerful words!!

  • @sebageorge6667
    @sebageorge6667 Місяць тому +1

    What a fantabulous speech... it's so apt...every word is so meaningful ❤

  • @rajanunni-po9zi
    @rajanunni-po9zi Місяць тому +2

    Great presentation 🎉 ❤🎉🎉🎉

  • @leopaul1955
    @leopaul1955 Місяць тому +16

    good

  • @josevettickatt86
    @josevettickatt86 Місяць тому +8

    Big salute to Mr. Satheesan for your matter of fact specch mentioning all the good qualities of late Ommen Chandy Sir.

    • @churchlaity9576
      @churchlaity9576 Місяць тому

      ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ചവൻ … മന്ത്രിസ്ഥാനം കിട്ടാത്തതിന് … അവസാനം കെ പി സി സി വൈസ് പ്രസിഡന്റ് ആക്കി.

  • @alphypaul27
    @alphypaul27 Місяць тому +4

    V good speech

  • @sarammasaramma6620
    @sarammasaramma6620 Місяць тому +4

    Sri satheesan sir hestt felt congrats Gon bless you sre a real wit ness of God 🙋‍♀️🙏

  • @babubiji9521
    @babubiji9521 Місяць тому +4

    Oommen Chandy sir❤❤❤🌹🌹🌹

  • @susanjohnson3262
    @susanjohnson3262 Місяць тому +4

    ഗ്രേറ്റ്‌ speach god bless

  • @kuriakosekc7391
    @kuriakosekc7391 Місяць тому +1

    Well said Mr.V.D.Satheesan.A big salute.

  • @vishnuvichu1849
    @vishnuvichu1849 Місяць тому +8

    Ommen chandy Sir❤❤❤

  • @LHolyessence1
    @LHolyessence1 Місяць тому

    എൻറെ പൊന്നോ.... 💫🌟✨🔥ഭയങ്കര പ്രസംഗം ...ഇങ്ങനെ എങ്ങനെ സതീശൻ സാറിന് പ്രസംഗിക്കാൻ കഴിയുന്നു ...നിങ്ങൾ വലിയ.... ഉന്നത... ആത്മീയതയുടെ മനുഷ്യനാണ്❤ .അൽഭുതം അത്ഭുതം അത്ഭുതം കൺഗ്രാ .....💥

  • @geethathomas3687
    @geethathomas3687 Місяць тому +1

    👍🏽 yes , Oommen Chandy sir was really a righteous person ❤

  • @chackothomas4152
    @chackothomas4152 Місяць тому +4

    You are the great

  • @dr.thomasiype3113
    @dr.thomasiype3113 Місяць тому +4

    Not simply empathy but OC was so compassionate.

  • @mercygeorge1513
    @mercygeorge1513 Місяць тому +7

    U r correct ❤❤❤❤❤❤❤❤❤❤

  • @leelammavarghese354
    @leelammavarghese354 Місяць тому +11

    V.D.Satheesan knows well The Holy Bible.Keep it up.

  • @supermarinesupermarine5843
    @supermarinesupermarine5843 Місяць тому

    So great speech... Thank you, JESUS... May GOD bless... Satheeshan, sir...

  • @gracemichael4119
    @gracemichael4119 Місяць тому +7

    Thank you very much Mr Satheeshan for the great message about Umman Chandy sir. May you also be lead by the same Christ. The hope of Glory dwells in y.

    • @churchlaity9576
      @churchlaity9576 Місяць тому

      ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിച്ചവൻ … മന്ത്രിസ്ഥാനം കിട്ടാത്തതിന് … അവസാനം കെ പി സി സി വൈസ് പ്രസിഡന്റ് ആക്കി.

  • @georgevarghese238
    @georgevarghese238 Місяць тому

    Wonderful speech, Thank you Sir.

  • @sasidharanv.n1244
    @sasidharanv.n1244 Місяць тому +1

    Super speech VD

  • @thomasta8446
    @thomasta8446 Місяць тому +3

    Exhalent speech ❤

  • @p.gsubhash9989
    @p.gsubhash9989 Місяць тому

    Good, good sir ബൈബിൾ 🙏ശരിക്കും അവതരിപ്പിക്കുന്നു,

  • @rosygeorge105
    @rosygeorge105 Місяць тому +1

    A Wonderful Tribute to Oman Chandi Sir by V D Sat Ishan Sir with special Quotes from the Holy Bible ..yes an amazingly talented CM who believed in the self less Service and devoted his life for the betterment of Keralites and paved fantastic paths in the overall development of keralam

  • @joshytlazar
    @joshytlazar Місяць тому

    Great speach... Mr. Vd. Satheesan sab 🙋

  • @aleyammastephen7633
    @aleyammastephen7633 Місяць тому +3

    Super message 👌

  • @Dhruvesh538
    @Dhruvesh538 Місяць тому +4

    ❤oomman Chandy Kerala Gandhi🎉

  • @mariammajacob1161
    @mariammajacob1161 Місяць тому +3

    Nice thought s . follow the instructions which you read from the Bible. May God bless you and guide you

  • @binugeorge3745
    @binugeorge3745 Місяць тому +2

    what a fantastic speech ❤