ജില്ലാതലത്തിൽ മികച്ച സ്കൂളിനുള്ള അംഗീകാരം നേടി കടുത്തുരുത്തി സെന്റ്. മൈക്കിൾസ്

Поділитися
Вставка
  • Опубліковано 6 вер 2024
  • ജില്ലാതലത്തിൽ മികച്ച സ്കൂളിനുള്ള അംഗീകാരം നേടി കടുത്തുരുത്തി സെന്റ്. മൈക്കിൾസ്. നല്ല പാഠം പ്രവർത്തനങ്ങൾക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ പ്രവർത്തനങ്ങൾക്കുമാണ് ജില്ലാതലത്തിൽ സ്കൂളിന് അംഗീകാരം ലഭിച്ചത്. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ്
    രാജു മാത്യു, കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ റെനീഷ് ടി എസ് എന്നിവർ ചേർന്ന് അവാർഡ് നൽകി.

КОМЕНТАРІ •