OrmayilEnnum : A Heartfelt Tribute to the Legendary Murali | ഓർമ്മയിൽ എന്നും മുരളി | Epi 44 |Part 02
Вставка
- Опубліковано 17 січ 2025
- Don’t forget to subscribe for more episodes and follow our full playlist: bit.ly/49VpJlI
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ
ഈ എപ്പിസോഡിൽ, സിബി മലയിൽ, സോന നായർ, ചെറിയാൻ കല്പകവാടി, പ്രിയനന്ദനൻ, പ്രൊഫ് അലിയാർ എന്നിവരുമായി ചേർന്ന് മുരളിയുടെ ജീവിതം, സിനിമയോടുള്ള സ്നേഹം, എന്നും ഓർക്കപ്പെടുന്ന രംഗങ്ങൾ, അദ്ദേഹത്തിന്റെ കഥാപാത്രം എന്നിവയെക്കുറിച്ച് മനോഹരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.
പ്രിയപ്പെട്ട നടനായി എപ്പോഴും ഓർത്തിരിക്കപ്പെടുന്ന മുരളിക്ക് അർപ്പിക്കുന്ന ഒരു സ്മരണയാണ്
Ormayil Ennum: A Heartfelt Tribute to the Legendary Murali
In today’s special episode, Ormayil Ennum pays a heartfelt tribute to the legendary actor Muraleedharan Pillai, popularly known as Murali (25 May 1954 - 6 August 2009). Known for his remarkable contributions to Indian cinema, Murali was an acclaimed actor, stage performer, television personality, and author. His immense talent, versatility, and dedication have left an indelible mark on Malayalam cinema and beyond.
Murali’s career was defined by his powerful portrayals of characters in lead, supporting, and even negative roles. His most iconic role came in the 2002 film Neythukaran, where he played Appa Mestry, a communist freedom fighter and professional weaver. His extraordinary performance won him the prestigious National Film Award for Best Actor, cementing his place as one of the greatest actors in Malayalam cinema.
Murali began his career playing villain roles but soon transitioned into diverse character roles, becoming a beloved star of Malayalam cinema in the 1990s. His breakthrough came with the 1992 film Aadhaaram, which elevated his career to stardom. Beyond acting, he was also the chairman of the Kerala Sangeetha Nataka Academy from 2006 until his untimely passing in 2009. Additionally, Murali authored five books and was a recipient of the Sangeetha Nataka Academy Award. He was also a political figure, contesting the 1999 Lok Sabha elections as a communist candidate. Murali was one of the founding members of the Malayalam Film Actors Association (AMMA) and also served as the director of Malayalam Communications Limited, which runs prominent Malayalam TV channels such as Kairali TV, People TV, and We TV.
In this emotional and nostalgic episode of Ormayil Ennum, we honor Murali’s incredible journey and the unforgettable moments he shared with the world. We are joined by Sibi Malayil, Sona Nair, Cheriyan Kalpakavadi, Priyanandan, and Aliyar, who reflect on their experiences working with Murali and share personal stories of his professionalism, dedication, and warmth. These iconic personalities, who had the privilege of working alongside Murali, provide a unique and touching perspective on his life and legacy.
Join us in this tribute as we remember the man whose presence on screen was nothing short of extraordinary. His contributions to Malayalam cinema, theater, and society continue to inspire generations of artists and fans alike.
#ormayilennum #murali #legendaryactor #TributeToMurali #malayalamcinema #MuraliLegacy #sibimalayil #sonanair #cheriyankalpakavadi #priyanandan #aliyar #nationalfilmaward #actormurali #KeralaSangeethaNatakaAcademy #amma #malayalamfilms #MuraliRemembered #neythukaran #aadhaaram #malayalamfilmindustry #cinematribute #muralifans #classiccinema #filmicon #divyaunni #divyaunnidance
Don't forget to like, share, and subscribe to our channel for more special episodes of Ormayil Ennum. Hit the bell icon to stay updated with our latest content.
UA-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
Click here to watch our previous episode :- OrmayilEnnum: A Heartfelt Tribute to the Legendary Murali | ഓർമ്മയിൽ എന്നും മുരളി | Epi 43 | Part 01
മുരളിയെപ്പറ്റി സ്മരിക്കാൻ സർവ്വഥാ യോഗ്യനായ സുഹൃത്ത് പ്രൊഫ. അലിയാർ
❤️
ദിവ്യ ഉണ്ണി പറയുന്നത് ശുദ്ധ ഭോഷക്ക്.. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായ ദിവ്യ ഇത്രയും അഭിനയ തനിമ മനസ്സിലാക്കി എന്ന് പറയുന്നത് logic ക്കിന് നിറക്കാത്തത്..
This program is outstanding.. 👍
ഇതുവരെ കണ്ടതിൽ എപ്പിസോഡ് മൂന്ന് വേണമെന്ന് തോന്നി
ആളിയാർ സാർ ഇല്ലാതെ എന്ത് മുരളിയേട്ടൻ ഓർമ്മകൾ ❤
മുരളി ചേട്ടന്റെ മകളെ പ്രതീക്ഷിച്ചു 😢
😊👍
അലിയാർ സാറിന്റെ സംസാരം super
80's ലെ ഒരു നായികയുമായി മുരളിയണ്ണന്‍ ഒരു പ്രണയമുണ്ടായിരുന്നു (നീയെത്ര ധന്യ)
ആ ഓർമയ്ക്കായി അദ്ദേഹം മകൾക്ക് 'കാർത്തിക' എന്ന പേരിട്ടു
Sibi sir is a very good listener👌
❤️
Murali eattan....ella arthathilum mahanaya nadan....
കൈതപ്രം സൗപര്‍ണികയിലെ ഗാനങ്ങൾ
അലിയാർ സർ... 🔥🔥👌👌👌
അലിയാർ സർ 🔥🔥🔥
❤️
Cochin Haneefa , episode required
അലിയാർ സർ ശബ്ദം 🙏
❤️
Nice....Next episode ❣
❤️
കിരീടം, ആധാരം, സമ്മാനം
❤️
Kaithapuram sirne kondu varandirunu allekhil video ekhilum idandirunu
❤🎉❤
Waiting next episode p padmarajan🌹
❤️
@AmritaTVShows 🌹
Ruf and Taf episode
❤❤
പ്രൊഫസർ അലിയാർ ഏഷ്യാനെറ്റിൽ വെറുപ്പിച്ചിരുന്ന അ സീരിയൽ ശബ്ദം ഇദേഹം ആയിരുന്നോ.❤
❤🌹🙏
Samagamam program il sree muraliyode kaithapram sir aaranennu chodhichapo adehathinte marupadi "swontham"ennayirunu.adehatha ulpeduthamarunu ee episode il.
മോഹൻലാൽ, മമ്മൂട്ടിക്ക് ഒന്നും മുരളി എന്ന നടനെ കുറിച്ച് ഓർമയിൽ എന്നും ഓർക്കാനില്ല? 😮
Narendra prasad
Mamootikku mukalil nilkunna nadananu. Handsome allathathinaal nayakanaayi nikkkan patiiyilla. Mohanline pole Thamasha vazhangumo ennariyilla. Atharam vesham adehathinu koduthittilla.
Murali sir great artist. ❤️
Pisharady Sibi sir priyanandan sir 🙏
ഈ സീരിയൽ നടി സോന നായർ നെ 🤮 അല്ലാതെ വേറെ ആരെയും കിട്ടില്ല എന്നുണ്ടോ ഇത്രയും മഹാനായ ഒരു കലാകാരനെ പറ്റി പറയാൻ? അതും ഇത്രയും അഹങ്കാരിയായ ഒരു സ്ത്രീ. സ്വന്തം ആയി നരൻ സിനിമയിൽ ലാലേട്ടനെ കടത്തി വെട്ടി എന്ന് പറയുന്ന ഒരാൾ😂