കേരളമാകെ പൊലീസ് അഴിഞ്ഞാടുമ്പോൾ | News Hour | Vinu V John | 06 Feb 2025

Поділитися
Вставка
  • Опубліковано 10 лют 2025
  • കേരളമാകെ പൊലീസ് അഴിഞ്ഞാടുമ്പോൾ, പൊലീസിനെ പാർട്ടി അടിമകളാക്കിയോ? | News Hour| Vinu V John| 06 Feb 2025
    #newshour #Keralapolice #Policeatrocity #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 165

  • @majeedpainattupady6674
    @majeedpainattupady6674 5 днів тому +59

    അന്തസ്സും അഭിമാനവും തകർത്തു കൊണ്ടിരിക്കുന്ന ഭരണാധികാരികൾ

    • @Mini-o7c
      @Mini-o7c 4 дні тому +5

      ❤❤❤

    • @User.1-1
      @User.1-1 4 дні тому +1

      ആരും കിറ്റും ഓഫറുംകണ്ട് വോട്ട് നൽകി ഇനിയും അധികാരത്തിലെത്തിക്കരുതെ

  • @khamarudheen07
    @khamarudheen07 5 днів тому +52

    ഒരു പൗരൻ എന്ന നിലയിൽ ഇവർ നമ്മളെ ആണ് സാർ എന്ന് വിളിക്കേണ്ടത് ,ഒരിക്കലും പൊലീസുകാരെ സാർ എന്ന് അഭിസംബോധന ചെയ്യരുത് ഒരു പൗരനും

    • @മലയാളി-റ8ഴ
      @മലയാളി-റ8ഴ 4 дні тому +2

      കാശ് കാർക്ക് സാധിക്കും. സാധാരണക്കാർക്ക് സാധിക്കില്ല. പണത്തിന് മുൻപിൽ കാലുനക്കുന്നവന്മാരാണ് ഇവനൊക്കെ

    • @mech_1821
      @mech_1821 3 години тому

      പണ്ടെ കേരള പോലിസ് ഒരു ഇസ്‌ലാമിക സ്റ്റേറ്റ് പോലീസ് പോലെയാണ്, രാജനെ തല്ലി കൊന്ന പോലീസ് ആണ്, ഒന്നും ചെയ്യാൻ പറ്റില്ല, പിണറായി സാഹിബ് ഉസ്താത് ഗോവിന്ദ മാസ്റ്റർ വീണാ ബീഗം അവരാണ് കണ്ണൂർ സിപിഎം ഹമാസ് തീവ്ര വാദി കളാണ് കേരളം ഭരിക്കുന്നത്, ചിലർക്ക് കുറച്ച് സഹായം കിട്ടുമ്പോൾ പിണറായിക്ക് വേണ്ടി കൂടെ നിൽക്കും , നാളെ അത് തിരിച്ച് വരും

  • @thomasjoseph-ow9rr
    @thomasjoseph-ow9rr 5 днів тому +15

    " ക്രിമിനലുകൾ അധികാരം കയ്യാളുമ്പോൾ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ " !
    സകല തിന്മകളുടെയും അഴിമതികളുടേയും മൊത്ത വ്യാപാരികളെ ഭരണം ഏല്പിച്ചിട്ട് ... നന്മയെന്ന കിട്ടാ കനി സ്വപ്നം കാണുന്ന മലയാളി....
    "വാഹ്!
    ശ്യാമ സുന്ദര കേരളം ". !!!

  • @shafeequepss
    @shafeequepss 5 днів тому +19

    ഒരു ഉദ്യോഗത്തനെയും ഇനി സാറ് എന്ന് വിളിക്കരുത്....mr ennu വിളിക്കുക...

  • @dpu3100
    @dpu3100 5 днів тому +12

    അല്ലാ.....
    ഒരു പട്ടാളക്കാരനെയൂം അനിയനെയും അടിച്ച് പതം വരുത്തിയ അനീഷ് എന്ന CI ഇപ്പോ പോലീസിൽ തന്നെയായിരിക്കുമല്ലോ അല്ലേ....

  • @jaleelf3100
    @jaleelf3100 5 днів тому +18

    രാജഭരണമല്ലെ നടക്കുന്നത്,, പിണറായി രാജാവു്😂

    • @geethuprathap9579
      @geethuprathap9579 5 днів тому +1

      സൂര്യൻ 🙈

    • @SURESHKUMAR-vn8gn
      @SURESHKUMAR-vn8gn 5 днів тому

      കോപ്പിലെ ഒരു രായാവും ,അടിമകളായ കുറേ ഭരണ കര്‍ത്താക്കളും നാട് വാഴുമ്പോള് ഇതല്ല, ഇതിനപ്പുറവും സംഭവിക്കും....
      മാവേലി പോലും തോറ്റു പോകുന്ന ഭരണം ഉണ്ടെന്ന് തള്ളി മറിക്കുന്ന നമ്പര്‍ വണ്‍ കേരളം

    • @Mini-o7c
      @Mini-o7c 4 дні тому +1

      ❤❤❤

  • @khamarudheen07
    @khamarudheen07 5 днів тому +33

    പോലീസിനോട് വിധേയതോടെ പെരുമാറുന്നത് പൗരന്മാർ നിർത്തിയാൽ ഇതിന് ഒരു പരിധിവരെ തടയാൻ പറ്റും.

    • @prajeeshkumar5625
      @prajeeshkumar5625 5 днів тому

      നല്ല അടി കൊടുക്കണം പിള്ളേച്ചാ... ശേഷം ആളുകൾ തമ്മിലുള്ള പ്രശനവും തല്ലിതീർക്കണം

    • @khamarudheen07
      @khamarudheen07 5 днів тому

      പൗരന്മാരോടാണ് പറഞ്ഞത് അടിമ കമ്മികളോട് അല്ല

    • @Mini-o7c
      @Mini-o7c 4 дні тому

      ❤❤❤

  • @vinusreedharan8543
    @vinusreedharan8543 5 днів тому +20

    വണ്ടിയിൽ ജാക്കി ലിവർ ഉണ്ടായിരിക്കുമല്ലോ . എടുത്തിട്ട് കീറാമായിരുന്നല്ലോ, കൊല്ലാൻ വരുന്നവനെ അങ്ങിനെ തന്നെ നേരിടണം ,

  • @MTAkottayil.
    @MTAkottayil. 5 днів тому +12

    നല്ല ആരോഗ്യം ഉണ്ട് താങ്കൾക്ക് ഭാര്യയുടെ ദേഹത്ത് തൊട്ടവനെ വെറുതേ വീട്ടിട്ട് കരയുന്നോ തീർക്കണ്ടേ ബ്രോ കേസൊക്കെ പിന്നെ അല്ലെ. കഷ്ടം

  • @ma.Lattafa-30
    @ma.Lattafa-30 5 днів тому +14

    ഈ നശിച്ച ഭരണം കഴിയും വരെ കേരളം വിടുന്നതാണ് മലയാളികൾക്ക് നല്ലത്..

  • @sislysiro
    @sislysiro 4 дні тому +4

    ഞാൻ ഇനി നാട്ടിലേക്ക് വരുന്നില്ല
    പേടിയാകുന്നു

  • @anupamdasbalan4126
    @anupamdasbalan4126 5 днів тому +7

    സാധാരണ ജനങ്ങൾ കയ്യിൽ എന്തെങ്കിലും കരുതണം സ്വയരക്ഷക് 👍🏽

  • @nithajomon9063
    @nithajomon9063 4 дні тому +4

    ഞങ്ങൾ ഇതുപോലെ family trip പോകാറുണ്ട്. കഴിഞ്ഞ trip ൽ bypass surgery കഴിഞ്ഞ അങ്കിൾ, delivery കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ മോള്, മറ്റു അസുഖങ്ങൾ ഉള്ള അങ്കിൾ മാർ ഒക്കെ ഉണ്ടാർന്നു. ദൈവമേ, ഞങ്ങളും ഇങ്ങനെ രാത്രി യിൽ വഴിയിൽ ഇറങ്ങിയിരുന്നു🙏🏻

  • @AjithKumar-jm8mm
    @AjithKumar-jm8mm 5 днів тому +16

    വെറുതെ ഒരുഭരണം ചുവന്ന കോടിയുടെ കീഴിൽ ചുവപ്പ് അണിഞ്ഞു ഗുണ്ടായിസം. നാണമില്ലേ DGP തൊപ്പി ഊരി ചുവന്ന തൊപ്പിവെക്കു. നിയമം പാവങ്ങൾക്ക്. നടപ്പാക്കാൻ അറിയാതെ കോടതിയോ

  • @sankarannairm3316
    @sankarannairm3316 3 дні тому +2

    ശക്തമായ നടപടി ഈ പോലീസ് സർക്കിളും പോലീസും കാണിച്ചത് തെമ്മാടിത്തമാണ് ക്രിമിനൽ കേസ്സെടുക്കണം

  • @ullaskumar5396
    @ullaskumar5396 5 днів тому +7

    മുഖ്യമന്ത്രി യുടെ മുൻപിൽ നടന്ന രക്ഷപ്രവർത്തനം ഓർമയില്ലേ, അതാണ് ഈ പോലീസ്‌കാർക് പ്രചോദനം, ഇതും അതുപോലെ ഉഴപ്പി മായ്ച്ചു രക്ഷപെടും, അതു കൊണ്ടാണ് ഇത് ആവർത്തിക്കപെടുന്നത്

  • @jobyaz1980
    @jobyaz1980 5 днів тому +9

    അഴിമതി പണം കൊണ്ട് വീട്ടുച്ചിലവ് നടത്തുന്ന കൈക്കൂലിക്കാരയ സർക്കാർ ഉദ്ദേഹസ്ഥരുടെ വീട്ടുക്കാർ ആണ് ആദ്യം ഇവരെ തിരുത്തേണ്ടതും ,എതിർക്കേണ്ടതും. 🙏🙏🙏🙏🙏🙏

  • @sankarannairm3316
    @sankarannairm3316 3 дні тому +1

    മനുഷ്യാവകാശ ലംഘനത്തിന് കേസ്സെടുക്കേണ്ടതാണ്

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 5 днів тому +12

    പിരിച്ചു വിട്ടുകൂടെ? നാട്ടിലെ ജനങ്ങൾക്ക്‌ പുല്ലു വില... അറബി നാടുകളിലെ police ഒക്കെ ആദ്യം വിഷ് ചെയ്ത ശേഷമേ ചോദ്യം പോലുo ചോദിക്കു എന്ന് കേട്ടിട്ടുണ്ട്... ഇവിടെ ആദ്യം തെറി കൊണ്ട് ആവും വിഷ് 🤣

  • @Kbbijesh
    @Kbbijesh 5 днів тому +6

    ജനങ്ങൾ സംഘടിച്ചു തിരിച്ചു അടിക്കണം

  • @tomydominic9961
    @tomydominic9961 4 дні тому +1

    ചോലീസ് മർദ്ദനത്തിൽ സർക്കാരിനെതിരെ പ്രതികരിക്കണ്ടത്. 5 വർഷം നമ്മെ ഭരിക്കാനുള്ള അവകാശം അവർക്കുണ്ട്. പിന്നെ മർദ്ദിച്ചരെ മനസ്സിൽ കരുതിവക്കുക. പേരും 'അഡ്രസും അവർക്കു വേണ്ടി പ്രാർത്ഥിക്കാം. പെൻഷൻ ആകാൻ വേണ്ടി

  • @rejikumar8000
    @rejikumar8000 5 днів тому +1

    ആ മകൾക്ക് 💪💪💪💪💪💪💪big salute 💪💪💪💪👏👏👏👏❤️🙏🙏🙏🙏🙏

  • @sivadasanMONI
    @sivadasanMONI 4 дні тому

    അഭിലാഷ് സാർ👍👍👌👌👏👏👏

  • @DPK666
    @DPK666 5 днів тому +6

    Thirichum Adi koduka Ellathe vera margam illathayi👊

  • @rajagopal7599
    @rajagopal7599 5 днів тому +3

    ഇത് ആദ്യ സംഭവമൊന്നുമല്ലല്ലോ....?!
    രക്ഷാപ്രവർത്തനം ഇനിയും നടത്തണമെന്നു പറഞ്ഞ ഒരുത്തനുണ്ടല്ലോ നിയമസഭയിൽ .
    റോഡിലിറക്കാതെ നോക്കാൻ ധൈര്യമുണ്ടോ കേരളത്തിലെ ജനങ്ങൾക്ക് ...? എങ്കിൽ
    ജനം രക്ഷപെടും ...!

  • @theknightatthemansion4395
    @theknightatthemansion4395 4 дні тому +1

    നമ്മുടെ നാടിന്റെ അവസ്ഥ

  • @rejikumar8000
    @rejikumar8000 5 днів тому +1

    രക്ഷപ്രേവർത്തനം 😄😄😄❤️

  • @maniperisseri2009
    @maniperisseri2009 5 днів тому +4

    വിനുവിനെ ഒതുക്കാൻ നോക്കിയിട്ട് എന്തായി 😂😂

  • @JosePaul-qp3di
    @JosePaul-qp3di 4 дні тому +1

    രാഷ്ട്രീയ നേതാക്കന്മാരുടെ കുടുംബങ്ങളെ ഷൂട്ട്‌ ചെയ്യുക. അന്ന് തീരും പോലീസ് നരവേട്ട. എത്രണ്ണം വെറുതെ ചാവുന്നു.

  • @loyaljobs5195
    @loyaljobs5195 5 днів тому +3

    We are afraid to hear whats happening about Kerala police now a days. What happened in Sudan also close to this. Where we going to?

  • @sreesv5033
    @sreesv5033 5 днів тому +4

    Mr. Pinarayi is an ultimate enemy to Kerala and also the disaster......

  • @madhusoodananp3489
    @madhusoodananp3489 4 дні тому

    ഞങ്ങൾഎന്നു മുഖ്യമന്ത്രി പറഞ്ഞത് സഖാക്കന്മാരെ ഉദ്ദേശിച്ച് മാത്രമാണ്, അല്ലാതെ പൊതുജനങ്ങളെ ഉദ്ദേശിച്ചല്ല എന്നു മനസ്സിലായില്ലെ?

  • @abdulgafoorpm8695
    @abdulgafoorpm8695 5 днів тому

    അഭിലാഷ് സർ well speech 🙏🙏

  • @aravindakshanmenon1657
    @aravindakshanmenon1657 4 дні тому +2

    ഇവിടെ എന്തു തോന്നിവാസവും കാട്ടാമല്ലോ

  • @maniperisseri2009
    @maniperisseri2009 5 днів тому +2

    വിനുവിനെ ഒതുക്കാൻ നോക്കിയിട്ട് എന്തായി 😂😂. കൈയിൽ ചരട് കണ്ടപ്പോൾ പ്രകോപിതനായതാണ് 😂

  • @sureshkumar-fp8bl
    @sureshkumar-fp8bl 5 днів тому +3

    പിണറായിക്കും കുട്ട് മന്ത്രിമാർക്കും നേരം വെളുക്കുപ്പോൾ ആകെ ഉള്ള ചിന്ത എത് രീതിയിൽ ഇന്ന് പണം കൊള്ള അടിയ്ക്കാൻ ഉള്ള വഴികൾ നോക്കും. പോലീസിൻ്റെ പണി CPM സഖാകൾ കൊടുക്കുന്ന നിർദ്ദേശം പാലിക്കുക എന്നിട്ട് ഈവൻമാർക്ക് തോന്നുന്നത് പോലെ എന്തും ചെയ്യാനുള്ള പൂർണ്ണ അധികാരം കൊടുത്തിരിക്കുക ആണ്. ജനങ്ങൾ ഒന്നിക്കുക പ്രതികരിക്കുക.

  • @jobyaz1980
    @jobyaz1980 5 днів тому +4

    വിലങ്ങ് വച്ചാൽ ഏത് കൊമ്പനും കൊമ്പു 😮😮😮കുത്തും, എന്ത് കൊണ്ട് വിലങ്ങ് വച്ചില്ല😮😮ഇത്രക്കും കൂഴകൾ ആണോ 😮😮😮 പോലീസ്😮 കൃത്യവിലോപം പോലീസ് നടത്തി,സംഘർഷം മൂർശ്ശിക്കാൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചു അതല്ലേ സത്യം, Dysp . അങ്ങനെ വേണ്ടേ റിപ്പോർട്ട് കൊടുക്കാൻ നിഷ്പക്ഷമായി പ്രവർത്തിക്കുക👎👎👎👎👎👎

  • @BijuPunnara
    @BijuPunnara 3 години тому

    ഒരു കുഴപ്പവും ഇല്ല പോലീസിന് ഒപ്പം 👍

  • @jayarajparambil2256
    @jayarajparambil2256 5 днів тому +1

    പല്ല് നഷ്ടപ്പെട്ടാൽ CI വിവരം അറിയും, കേസ് കൊടുത്താൽ

  • @RajileshBabu
    @RajileshBabu 4 дні тому

    ഏതൊരു ഉദ്യോഗവും 'പെൻഷൻ' എന്നൊരുപേരിൽ അവസാനിക്കും. അന്ന് ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥന് ജനപിൻന്തുണ നഷ്ട്ടമാകും. ഇന്ന്‌ അതിന്റെ വില ഇന്ന്‌ മനസ്സിലാവില്ല....

  • @rajeshkumar-ko3il
    @rajeshkumar-ko3il 4 дні тому

    അതാണ് കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം ജനങ്ങൾ സംഘടിച്ചു തിരിച്ചു അടിക്കണം

  • @sureshp144
    @sureshp144 4 дні тому

    കഷ്ടം, കേരളത്തിലെ അവസ്ഥ 🙏👍👍👍👍

  • @kavilsasi
    @kavilsasi 5 днів тому +1

    എവിടെ.....പോലീസിനെ ആകെ സിപിഎം കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന കാര്യം തനിക്കൊന്നും അറിയില്ലേ...കഷ്ടം.

  • @remaniremani-x1t
    @remaniremani-x1t 4 дні тому

    പോലീസിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കും സ്വാഭാവികം പക്ഷേ ഈ റിപ്പോർട്ടിൽ നിന്ന് എന്താ മനസ്സിലാക്കേണ്ടേ??

  • @sankarannairm3316
    @sankarannairm3316 3 дні тому

    ചങ്ങലക്ക് ഭ്രാന്ത്പിടിച്ചാൽ അഭിലാഷ് പറഞ്ഞപോലെ എണ്ന്താണ് പൊതുജനം അനുഭവിക്കേണ്ടി വരുന്നത്

  • @jijeshpv4228
    @jijeshpv4228 5 днів тому

    👍👍👍

  • @krishmedia1885
    @krishmedia1885 5 днів тому +1

    Police dept need some sort of audit

  • @PKBMENON98
    @PKBMENON98 4 дні тому +1

    പോലീസ് നരനായാട്ട് ആണ് ഇപ്പോൾ നടക്കുന്നത്

  • @ravindrankm
    @ravindrankm 5 днів тому +1

    ഇതാണ് പിണറായിയുടെ Army.

  • @robinraj8824
    @robinraj8824 4 дні тому

    മിതമായ നിലയിൽ 😂😂😂

  • @chandranmp832
    @chandranmp832 3 дні тому

    ഇവിടെ നിയമത്തെ പേടിയില്ല വ്യക്തികളെയാണ് പേടി

    • @sureshbalakrishnan8787
      @sureshbalakrishnan8787 День тому

      Without proper action against this type of criminal activities, living in the state is very difficult.

  • @krishnakumarp.n8604
    @krishnakumarp.n8604 4 дні тому

    മുരളി യേ മുഴുവൻ വിശ്വസിക്കരുത്

  • @rejikumar8000
    @rejikumar8000 5 днів тому +1

    No1 krelam 😄😄😄🙏🙏🙏🙏

  • @kasimpnk4399
    @kasimpnk4399 3 години тому

    ഇതിനെകാൾ കൊടുംക്രിമിനലായ ഒരു ADG യെ കുറിച്ച് നിങ്ങൾ ഒരുപാട് ചർച്ച ചെയതല്ലോ വല്ലപ്രയോജനവും ഉണ്ടായോ

  • @sebastiankottaram435
    @sebastiankottaram435 6 годин тому

    ഇതെല്ലാം രക്ഷാ പ്രവൃത്തനമല്ലെ?

  • @anupamdasbalan4126
    @anupamdasbalan4126 5 днів тому

    വോട്ട് for LDf 👍🏽

  • @Appujaison-m4y
    @Appujaison-m4y День тому

    നിയമം പറഞ്ഞു പോളിസികരുടെ അടുത്ത് ചെന്നാൽ ചോയ്ക്കുന്നവനു ഫസ്റ്റ് അടി കിട്ടും

  • @thankachanpk8035
    @thankachanpk8035 4 дні тому

    ഈ കാലനെ കണി കണ്ടാൽ ആ ദിവസം പോക്കാ

  • @sankarannairm3316
    @sankarannairm3316 3 дні тому

    ന്യൂഇയറിൻ്റെ തലേദിവസമാണല്ലോ പോലീസ് ന്യൂഇയർആഘോഷം കഴിഞ്ഞു മദ്യപിച്ച് കറങ്ങിയാണൊ ബോധമില്ലാതെ ആണ് ഈ പ്രവർത്തി അവിടെ അഴിഞ്ഞാടിയത് യൂണിഫോമിലുമല്ല ഡ്യൂട്ടികഴിഞ്ഞ് മദ്ധ്യലഹരിയിലായിരിക്കും ഇവർ വന്ന് നരനായാട്ട് നടത്തിയത് എന്നാണ് തോന്നുന്നത്

  • @ravindrankm
    @ravindrankm 5 днів тому +1

    ധർവേശ് സാഹിബ്‌ നു ഒന്നും പറയാനില്ലേ?

    • @srk9390
      @srk9390 5 днів тому +2

      Pulli verum unnakkan adima anu......arinjittu polum undakilla😂😂😂

  • @jojimathew2456
    @jojimathew2456 5 днів тому

    മുരളി ഒരു ഉടായിപ്പ്ആണെന്ന്തോന്നുന്നു

  • @antappanantony2801
    @antappanantony2801 5 днів тому +1

    Bijyante rakshapravarthanam

  • @vishalkarayil4450
    @vishalkarayil4450 5 днів тому

    വെറുതെയല്ല പോലീസുകാരനെ കുത്തി കൊന്നത് പക്ഷേ ആ പോലീസ്കാരൻ നല്ലവനായിരുന്നു😟

  • @anoopan1501
    @anoopan1501 5 днів тому

    Dear viewers please respond

  • @rajanchennedath6947
    @rajanchennedath6947 5 днів тому +3

    ജനം റോഡിലിറങ്ങിയാൽ
    ടോൾ , സെസ് മുതലാവ ചുമത്തും..,..

  • @anoopan1501
    @anoopan1501 5 днів тому

    Enthinu validation discussion. Only you will get rating.

  • @thakkli5669
    @thakkli5669 5 днів тому

    Vote for???😅😢

  • @ThomasPhilip-uh5oi
    @ThomasPhilip-uh5oi 5 днів тому

    Ayikkotte

  • @paulneil7321
    @paulneil7321 4 дні тому

    Pinarayi should get 3rd term. Kerala is no 1 now.

  • @Appujaison-m4y
    @Appujaison-m4y День тому

    ഒരു കാര്യവും ഇല്ലാതെ എല്ലാരേം എവിമാർ അടിക്കുകയും ചെയ്യും എവിമാർ ആവിശ്യം ഒള്ള സമയത്ത് ഒന്നും ച്യ്യത്തുമില്ല

  • @4567-k5p
    @4567-k5p 5 днів тому

    സാരമില്ലാ പോട്ട് സി.പി.എമിന് വോട്ട് ചെയ്യ അടുത്ത പ്രാവശJo റിയാസണ് കേരളം ഭരികിന്നത് നല്ല ' ഭരണമായിരിക്കും

  • @b.krajagopal5199
    @b.krajagopal5199 4 дні тому

    Unequivocal approach position concept language my brothrens

  • @acer1996
    @acer1996 4 дні тому

    Best night life in india . Is in kerala😂😂😂😂

  • @aagodia3819
    @aagodia3819 5 днів тому

    If the police complaint authority is Highcourt and Governor, within one day kerala police will move through the right track

  • @SureshKumar-mg7dq
    @SureshKumar-mg7dq 5 днів тому +1

    Janangal eranguka

  • @praseedkumar2484
    @praseedkumar2484 5 днів тому

    അഭിലാഷ് സർ said it.

  • @SathyanVV-pf4ps
    @SathyanVV-pf4ps 5 днів тому

    Police training officer ennoru person undo?
    Undenkil avane adhyam adikanam

  • @ajithvappala385
    @ajithvappala385 5 днів тому

    Comedy question thallumbol enthinane enne chothicho

  • @yohannanchacko1371
    @yohannanchacko1371 12 годин тому

    That day is not too far where police of kerala has to run for safety, is their police chief and mntri in Kerala ?

  • @sujadivakar5417
    @sujadivakar5417 5 днів тому +1

    Binu❤🌹🌹

  • @anoopan1501
    @anoopan1501 5 днів тому

    Hello, we are fools to discuss .nothing is going to happen

  • @akhilravi3391
    @akhilravi3391 4 дні тому

    😡

  • @dominicantony
    @dominicantony 5 днів тому

    CPM Police

  • @viiishhnnu-
    @viiishhnnu- 5 днів тому

    Pinarayi zero

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 3 дні тому

    ഏബന്തരം ആരാ

  • @rajanc7644
    @rajanc7644 16 годин тому

    കോടതികൾ സ്വമേധംയ കേസെടുക്കണം...

  • @bpradeepkr
    @bpradeepkr 5 днів тому

    Orickal athhu vendi vannekkum

  • @ManuPallath
    @ManuPallath 4 дні тому

    വിനുവിനെ ആഭ്യന്തര മന്ത്രി ആക്കണം...

  • @manikuttanm1883
    @manikuttanm1883 5 днів тому

    Ellam rathriyyavum adichu kindiyyavum,,,,😅😅😅,,,pinnethu duty,,pinnethu ,, police 😮😮😅😅😅😅

  • @vinugopal7171
    @vinugopal7171 8 годин тому

    E thanu janamythri police.

  • @krisveetickal1341
    @krisveetickal1341 5 днів тому

    Thallan Ulla policinde adhikaran eduthu kalayanam...

  • @neelakantans9350
    @neelakantans9350 2 дні тому

    Kodathi swamethaya edapedandey...

  • @rejikumar8000
    @rejikumar8000 5 днів тому

    എടെ പോടെ

  • @Vn-hp2ch
    @Vn-hp2ch 5 днів тому

    Terikkuttaram muri pattal ennanu nammal kollam kaude niyamam ,, 😂😂 ,,atu eni aranennu paranjalum nerevaa nere po…

  • @SunnyVS-i5t
    @SunnyVS-i5t 3 дні тому

    എന്ത് പോളിഷ്

  • @SureshKumar-mg7dq
    @SureshKumar-mg7dq 5 днів тому

    Criminalukal police karilumundu

  • @vinugopal7171
    @vinugopal7171 8 годин тому

    Veruthe alla policine attack cheyunna malayalam cinemakal hit akuathu. Janangaluku. Anganeenkilum happy akum.

  • @JMJMLVA
    @JMJMLVA 5 днів тому

    Aaaa CI yudeeee muriyandii vettiii pepattikukodukanam

  • @josephjohnkoreth4546
    @josephjohnkoreth4546 4 дні тому

    Where good diversions tactics by channels bosses and anchor family slaves.

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 5 днів тому

    Polanariyude police alle...engane aayillenkile albhutham ulloo