Celebrating one year of love❤ @magnoliaguesthouse Varkala

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 736

  • @mariyasalmiyasalmiya3658
    @mariyasalmiyasalmiya3658 2 роки тому +2945

    ഇത്രയും നാൾ നിങ്ങൾ സഹോദരനും സഹോദരിയും ആണെന്ന് ആയിരുന്നു കരുതി ഇരുന്നത് 🤦🏻‍♀️ എന്നാലും എല്ലാ വീഡിയോസും കാണും രണ്ടാളെയും ഒത്തിരി ഇഷ്ടം ആണ് ❤️

  • @varshabiju8885
    @varshabiju8885 2 роки тому +660

    ആദ്യം ജോലി പിന്നെ കല്യാണം എന്ന short film കണ്ടതിനു ശേഷം ആണ് ഈ vdo കാണാൻ ഇടയായത്,അതിൽ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടായി നിങ്ങൾ നല്ല ജോഡിയാണല്ലോ നിങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഓർത്തിരുന്നു... ഇപ്പോൾ ഈ vdo കണ്ടപ്പോൾ വിശ്വസിക്കാൻ ആവുന്നില്ല ❤️👌

    • @joicejose86
      @joicejose86 2 роки тому

      😄💯💯

    • @sheebapk7124
      @sheebapk7124 2 роки тому +2

      Super ettan chechi I ലോവയൂ 💞💞💞

    • @sijimadhavan1275
      @sijimadhavan1275 2 роки тому

      ഞാനും അതാണ് കണ്ട് തുടങ്ങിയത് സൂപ്പർ പിന്നെ ഞാനും കണ്ടു തുടങ്ങി ഇവരെ സൂപ്പർ അടിപൊളി👍👍👍👍👍

    • @merinmathew8582
      @merinmathew8582 2 роки тому

      Njianum

    • @mktheyyala7386
      @mktheyyala7386 2 роки тому +1

      💯💯💯

  • @mahalsakanilmahalsa5038
    @mahalsakanilmahalsa5038 2 роки тому +40

    ഞാൻ നിങ്ങളേ ഒരുപാട് ഇഷ്ടപെടുന്നു. ഇത്ര നാളുകൾ ഞൻ കരുതിരുന്നത് നിങ്ങൾ ബ്രോ, സിസ് ആണ് എന്ന്. എല്ലാരേയും ഞെട്ടിച്ചു നിങ്ങൾ. കൊള്ളാം സൂപ്പർ ജോഡി 🥰

  • @fabinashabu1191
    @fabinashabu1191 3 роки тому +1245

    Nigal lovers aayirunnalle eppozha manasilayathu. Anyway happy anniversary dears. Ee othoruma ennum undavatteee. God bless uu

  • @bettypurayidam5645
    @bettypurayidam5645 2 роки тому +30

    രണ്ട് പേരും മിടുക്കർ. ഒരേ മനസ്സോടെ മുന്നേറുക👍

  • @CelebritiesOnYouTube
    @CelebritiesOnYouTube 3 роки тому +1990

    Vimal chettande voice Gp chettande voice polund 😊

  • @lazarusworld-lejitha
    @lazarusworld-lejitha 2 роки тому +13

    എനിക്ക് നിങ്ങളെ രണ്ടുപേരെയും എന്റചിഷ്ടണെന്നറിയുവോ.... ഞാൻ നിങ്ങളെ പരുചായപ്പെടുന്നത്.... ആദ്യം ജോലി പിന്നെ കല്യാണം എന്ന ആ വീഡിയോ കണ്ടിട്ടാണ് ❤❤❤❤❤ഞാൻ addict ആയിപോയി 😘😘😘😘😘😘😘😘😘😘😘😘😘😘😘രണ്ടുപേർക്കും ❤️❤️❤️❤️

  • @shamnaishaan7176
    @shamnaishaan7176 2 роки тому +20

    സത്യത്തിൽ ഞാൻ വിചാരിച്ചു ചേട്ടനും അനിയത്തിയും ആണ് എന്ന് ആണ് 🥰🥰 so cute

  • @varunmurali6367
    @varunmurali6367 2 роки тому +15

    Lovers okke aayyallum, always have that big bro lil sis chemistry here and there in your life together... coolest onscreen bro-sis ...

  • @vinusandeep
    @vinusandeep 2 роки тому +7

    നിങ്ങൾ എപ്പോഴും സന്തോഷമായി ഒരുമിച്ച് ജീവിക്കണം ❤️

  • @kavyakrishnan4680
    @kavyakrishnan4680 3 роки тому +29

    Chetta Chechi Niga Couple Ayirunooo😳🤗
    Kalyanam Kazhinjooo....🤔
    Nigalda Videos Athyam Kandapa Nja Karuthi Nigalda Kalyanam Kazhinjathan Pinna Karuthi Friends Anen...😌

  • @jeenareghunath7368
    @jeenareghunath7368 3 роки тому +19

    Love u so...much dears...😍😍😍
    Ennum ithu pole happy aaytu irikkanam randaalum...😘😘😘
    Ningalude innocents um happyum aaytulla varthamanam kaanumbo thanne oru positive vibe aanu...🥰🥰🥰
    Randaalum ithupole jeevithaavasaanam vare snehichum manasilaakim kurumbu kaatym jeevikkumaarakatte...
    Ningale sopport cheyyunna familykkum othyriri thanks...athanallo njangalkku ningalude vlogz kaanan pattunne...
    Love u sooo much😍🤩😘

  • @GAFOORKAG3987.
    @GAFOORKAG3987. 2 роки тому +47

    മുഖമൊരുപോലെത്തൊന്നും. അനിയത്തിയും ചേട്ടനുംപോലെ ❤️🥰🥰❤️

    • @anshadanshad5118
      @anshadanshad5118 2 роки тому +4

      ഞാനും അങ്ങനെ തന്നെ വിചാരിച്ചത്. രണ്ടാളും ഒരേപോലെ. 💕👌

  • @aliyasiraj3430
    @aliyasiraj3430 3 роки тому +135

    Happy belated anniversary, friendly lovebirds 🥰🥳🥳🥳🥰🥳

  • @nandunatarajnataraj8239
    @nandunatarajnataraj8239 2 роки тому +106

    കുഞ്ചാക്കോക്കും, ശാലിനിക്കും ഒന്നിക്കാൻ പറ്റിയില്ല നിക്കത്ത് സാധിച്ചതിൽ സന്തോഷം😍

  • @megha9631
    @megha9631 3 роки тому +310

    Happy Anniversary Chechii and chetta..May God bless you both...
    Lots of luv😍

  • @seoexpertdubai
    @seoexpertdubai 2 роки тому +24

    For so long I thought you were sister and sister 🤦🏻‍♀ But I watch all the videos and I love both of you so much ❤ Happy anniversary dears! ❤

  • @sumayyarafeeq945
    @sumayyarafeeq945 2 роки тому +6

    ഒത്തിരി ഇഷ്ട്ടാ........ 🥰🥰🥰

  • @uniquedance120
    @uniquedance120 3 роки тому +19

    Tom and Jerry Coples ....Cute lovers 😍😍😍🙈❤❤

  • @athulyaanil3280
    @athulyaanil3280 3 роки тому +15

    Love story venam😍

  • @vidhyaaparna403
    @vidhyaaparna403 3 роки тому +17

    Jisma chechine ara eshtapedathe so cute and sweet chettan sherikkum bhagyavan ah surya music ele chechine miss cheyyunnu❤️

  • @bismijaya
    @bismijaya 3 роки тому +13

    Happy anniversary chetta chechhii.. 😍😍😍😍

  • @gireeshgangeshan9532
    @gireeshgangeshan9532 2 роки тому +8

    നിങ്ങളുടെ ഫെസ് കണ്ടാൽ അനിയത്തിയും ചേട്ടനുമായേ തോന്നു.. anyway all the best

  • @aparnaprasannan1335
    @aparnaprasannan1335 3 роки тому +234

    Happy anniversary dears! ❤️

  • @snehaharidas8455
    @snehaharidas8455 2 роки тому +2

    Bro sis pole കാണാൻ ഒരുപോലെ thonunu🥰😍😍

  • @anjithap.s.3868
    @anjithap.s.3868 3 роки тому +54

    Happiee anniversary✨️✨️✨️✨️✨️ chettaaa&Chechiii❤❤❤🤗🤗🤗love story Ntha parayathee😁✨️✨️

  • @sonasebastian8524
    @sonasebastian8524 2 роки тому +48

    Living in one parambhu is awesome ...that's like a joint family ....evening family meetings some time cooking in one hearth it's awesome awesome awesome ...from personal life experiences 💕

  • @vijirajeev340
    @vijirajeev340 2 роки тому +12

    എനിക്ക് നിങ്ങളുടെ ഒരേ പാത്രത്തിൽ നിന്നുള്ള ഭക്ഷണം കഴിപ്പും, സ്നേഹവും എടാ എന്നുള്ള വിളിയും. ഒത്തിരി ഇഷ്ട്ടമായി. ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘായുസ്സായിരിക്കട്ടെ രണ്ടാളും എന്നു അന്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @vijirajeev340
      @vijirajeev340 2 роки тому

      👌👌👌👍👍👍❤❤❤🌹🌹🌹

  • @hibasherin5527
    @hibasherin5527 2 роки тому +1

    Sathiyam ipo an orma vanne suriyamusickil kandkn😍😘😘😘 i love 😘😘blessu..

  • @mariyamfathima9170
    @mariyamfathima9170 3 роки тому +72

    Ayyyooo njn vijarichu ningl bro and sis anennn🥲bydubai happy anniversry dearss ❤️😌

  • @dream123big
    @dream123big 3 роки тому +12

    Enna Kalyanam ❣️

  • @splitfiresplitfirezz1341
    @splitfiresplitfirezz1341 2 роки тому +6

    5.42 bro exactly ntayum cousns ellam oru compoundilanu thamsikknth kiduan vere lvl😍🤩 lots of fun

  • @aadhu387
    @aadhu387 2 роки тому +2

    Ippolaanu .ee video kandathu.adipoli aanu videos .❤️❤️2 aaleyum othiri ishttam...❤️❤️

  • @ambilisuresh3202
    @ambilisuresh3202 3 роки тому +29

    ☺️☺️☺️☺️ happy anniversary❤️❤️❤️live together forever..

  • @shafeeravava8390
    @shafeeravava8390 2 роки тому +9

    Sathyam paranjal njanum vijarichath ningal bro and sis aanenna 😀 enik nalla ishtta randupereyum anyway happy anniversary ❤

  • @Spidey656
    @Spidey656 2 роки тому +7

    Jisma എത്ര സിംപിൾ 🌹❤

  • @sandrabiju8649
    @sandrabiju8649 3 роки тому +109

    Jeeva chettan and Aparna chechiiii 🥰 avarude love start chayithathu Surya musiciludee......ipppooo chechiiyum Chettanum💓💓💓 God bless you abundantly 😇😇All the best for your bright future

  • @SinuSuhail-f6n
    @SinuSuhail-f6n 2 роки тому +4

    Sathyam parayaalo...njan karuthiii ningal sis&bro anen...😅
    Othiri ishtam... Randaleyum...😍😍😍

  • @Anu-vi9cp
    @Anu-vi9cp 2 роки тому +11

    Daivame😱 ethre nal nigal siblings annenea nan vichariche...you both look also alike 😲 ...nigale happy anniversary enne parayan thonunilla....angotu accept akunilla....ennalum erikatte... happy anniversary 🎉

  • @chirakkalkalidasan9373
    @chirakkalkalidasan9373 2 роки тому +4

    Happy anniversary Muthumani’s🥰🥰🥰🥰🥰🥰🥰🥰💕💕💕🎉🎉🎉🎉🎉🎉🎉

  • @abiyasaju1874
    @abiyasaju1874 3 роки тому +10

    Love story vennamttooo

  • @aswani3320
    @aswani3320 3 роки тому +12

    My fvrt couple 😘❤ god bless you drs .happy anniversary da

  • @Appukashi1822
    @Appukashi1822 2 роки тому +5

    അയ്യോ.....ഛേ....🤦‍♀️ ഞാൻ വിചാരിച്ചു നിങ്ങൾ ബ്രദർ സിസ്റ്റർ അണ്ണന് .... ഈവീഡിയോ കണ്ടപ്പോ പെട്ടന്ന് ഞെട്ടി പോയി...😲. ❤HAPPY anniversary ❤

  • @thasleemaammuz6495
    @thasleemaammuz6495 3 роки тому +9

    Happy anniversary dears🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @amananisam7288
    @amananisam7288 2 роки тому +20

    ഈ വീഡിയോ കാണുന്നത് വരെ ഞാൻ കരുതി നിങ്ങൾ സഹോദരങ്ങൾ ആണെന്ന് 😲. Realy like u❤️❤️❤️

  • @meghamadhav1977
    @meghamadhav1977 3 роки тому +84

    You guys are awesome ....
    And I'm sure nigal ithillum reachill ethum .one million aavum .... Athrem potential Ind athrem effort edukunud ..love make life beautiful you both proves

  • @malavikasivakaarthi9740
    @malavikasivakaarthi9740 3 роки тому +20

    Happy Anniversary VJ❤

  • @Azra6465
    @Azra6465 3 роки тому +21

    വളരെ ക്യൂട്ട് ജോഡി😍❤️

  • @theertharaghu
    @theertharaghu 3 роки тому +46

    Happy anniversary dears ✨❤️

  • @8agsnipe
    @8agsnipe 2 роки тому +4

    Jisma.... I love the video of studying tables 2 1s are 2 2s r 4...... So cute.....

  • @rajanasreejith
    @rajanasreejith 3 роки тому +25

    Gp chettante sound pole undalloo🥰

  • @jayar6299
    @jayar6299 2 роки тому +8

    എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

  • @anjanamnair999
    @anjanamnair999 3 роки тому +13

    😳lovers aarunno
    Friends aanenna orthath

  • @bindhubabu9570
    @bindhubabu9570 2 роки тому +1

    E.niku. nigale orupadu orupadu ishttamannu❤❤

  • @sonaaby1125
    @sonaaby1125 3 роки тому +8

    Love story paranjillalloo

  • @aliyaanas8895
    @aliyaanas8895 2 роки тому +1

    Njanum vijarichathu bro sis anennanu.randuperum orupole erikkunnu..

  • @ranap3948
    @ranap3948 3 роки тому +10

    Nest video waiting 🤩☺

  • @mishelmerjan7825
    @mishelmerjan7825 3 роки тому +19

    Living together ano,, super,,,,,

  • @varadanair4783
    @varadanair4783 2 роки тому +22

    Hit the like exclusively for “eppaya nammalingne aaaye”!! Good going buddies 🥰

  • @devilangel2835
    @devilangel2835 3 роки тому +13

    Love u both♥️🥰

  • @angelmary2235
    @angelmary2235 3 роки тому +3

    Dasa.... Vijaya.... 😍 chechi 😍 chetta 😍 chechi is comedy

  • @chrisonjames4312
    @chrisonjames4312 2 роки тому +2

    Da(to both of u)....
    Ningal enthu rasaaada....
    Kattaykkk love and support

  • @meenakshipv9854
    @meenakshipv9854 3 роки тому +7

    Your is like an loving couples 😍😍😍😍😍😘

  • @umapu4676
    @umapu4676 3 роки тому +39

    Today is our love journey completed 10 yearsss🥳🥳🥳I love you abhijitheee .......😘😘

  • @satheeshanck9271
    @satheeshanck9271 2 роки тому +2

    Nan ningale Surya musicil aayirunnu parichayappettathu
    Puthiya short film enikk valare ishttamayi nan ningalude valiya fan aanu❤️❤️

  • @kingofm1075
    @kingofm1075 2 роки тому +24

    2022 dec 13nn kanunna njn😌😂😂

  • @shaijushaiju2962
    @shaijushaiju2962 2 роки тому +1

    Enik orupadu eshttamanu negale rels

  • @vinusandeep
    @vinusandeep 2 роки тому +2

    എന്റെ പൊന്നു ചേട്ടാ ചേച്ചി ഞാൻ വിചാരിച്ചു നിങ്ങൾ ചേട്ടനും അനിയത്തിയും ആയിരുന്നു എന്ന് ❤️❤️നല്ല മുഖച്ഛായ

  • @silvisidharth628
    @silvisidharth628 2 роки тому +7

    Same face cut anu😁😍😍😍

  • @chandanac8639
    @chandanac8639 3 роки тому +27

    Ur voice is similar to gp. 😁
    And Congratulations 💯

  • @aswathysworld3037
    @aswathysworld3037 3 роки тому +11

    Waiting❤️❤️❤️

  • @gokulnath8840
    @gokulnath8840 2 роки тому +5

    രണ്ട് പേരെയും ഒരു പാട് ഇഷ്ടമാണ്.

  • @brittosvlogs7861
    @brittosvlogs7861 2 роки тому +2

    സതീഷ് ചേട്ടൻ make ver bhayankara look ആണ് ട്ടോ.ഈ ആളു ആണെന്ന് പറയില്ല.ആദ്യം ജോലി പിന്നെ കല്യാണം super ആയിട്ടുണ്ട്

  • @m...74356
    @m...74356 2 роки тому +5

    സൂപ്പർ ജോഡി ❤❤

  • @chithrapgovind4468
    @chithrapgovind4468 2 роки тому +1

    കള്ളന്മാരെ... നിങ്ങൾ ബ്രോ &സിസ് അല്ലെ 🤔🤔🤔🤔🤔🤔🤔എന്തായാലും നിങ്ങൾ പൊളിയല്ലേ 😍😍😍😍

  • @rasiyarasiya4590
    @rasiyarasiya4590 3 роки тому +9

    😍waitingggg

  • @aduthulaseesasees4009
    @aduthulaseesasees4009 Рік тому +1

    Happy Anniversary chechi and cheta ❤❤🥰😍🎂🥳🍬🫂🫂🫂🫂🫂🤍🍫😍😍🥰🥰❤❤❤❤

  • @varuntm9435
    @varuntm9435 2 роки тому +1

    Really true jodi for life

  • @akhilathira8802
    @akhilathira8802 2 роки тому +2

    Serikum nigal randu perum brother sister anenna orthe face similarityum und

  • @revathyyy9326
    @revathyyy9326 2 роки тому +15

    Ehh inn dec 14 😍 appo sec anniversary aayallo✨ happye happyeeeee🥰😇

    • @aarathysudhakaran3998
      @aarathysudhakaran3998 2 роки тому +2

      Njanum innanu ee video kanunath. happy 2nd anniversary dears🥰

  • @ambros5247
    @ambros5247 2 роки тому +1

    Enna vibe aane couples partners aayal ide poole venm bhaagyavaan maar rare aane ide pole okke kaanna. Happy 🫰🏻✌️

  • @anusreeanooz3711
    @anusreeanooz3711 3 роки тому +60

    Living together aano dears😍?

  • @ajayarya9530
    @ajayarya9530 3 роки тому +36

    Happy anniversary chechi and chetta ❤️✨

  • @mishabaiju8854
    @mishabaiju8854 3 роки тому +33

    Nigalude marriage appol anu we are waiting ❤️❤️

  • @adithyashabin5037
    @adithyashabin5037 2 роки тому +7

    Nammale Love anniverssary Dec 18... 🥰6year of love

  • @Splashlifestyle7070
    @Splashlifestyle7070 3 роки тому +1

    Love you guys.... Bayankra ishtta ningle

  • @knpymanojkv1931
    @knpymanojkv1931 3 роки тому +20

    Plan a trip to munnar in paarakat nature resort is super

  • @adithya2331
    @adithya2331 3 роки тому +9

    Nigaley Love story parayooo😁

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 роки тому +35

    Cute couple 🙏
    Please മറ്റുള്ളവരെ പോലെ കുറച്ചു നാൾ kazhinju പിരിയരുത്
    എന്നും സന്തോഷം aayi ജീവിക്കണേ 🙏🙏🙏 god bless you both

    • @NeerjaNeenu
      @NeerjaNeenu 2 роки тому +7

      Mattullavarude karayam enthina evide parayunne.... Avarude karaym namuk ariyilllalo... Toxic relationshipil ninum rakshapettu pokunna ethrayo perund... Chila sahacharyangalil break up nallathanu

  • @sijisidharthan7297
    @sijisidharthan7297 3 роки тому +6

    Happy Anniversary drs😍😘😘😘😘

  • @vishnuvichukunjattavichu3665
    @vishnuvichukunjattavichu3665 2 роки тому +2

    Happy wedding anniversary chatta chachi ❤️❤️❤️

  • @Azra6465
    @Azra6465 3 роки тому +9

    Sorry guys idk your language I just translate ,one of the cute couple lots of love you 💞

  • @pharmacyhr1785
    @pharmacyhr1785 2 роки тому +5

    Stay blessed like this everytime.... Juz love all your videos.... Hold tight forever..... With prayers from UAE

  • @remyadev7317
    @remyadev7317 2 роки тому +12

    Ningale surya musicil vechu thanne fan aayatha, ningal lifil onnichal kidu aarikkum😍
    Anyway happy anniversary 💞

  • @anaghasankar6166
    @anaghasankar6166 3 роки тому +37

    Really enjoyed ur vlog ....do well guys
    Always with u 🥳🥳🥰

  • @aswathyvineesh9017
    @aswathyvineesh9017 2 роки тому +2

    Brother & sister aanennu karuthy😇 Happy anniversary drss

  • @sanacu5521
    @sanacu5521 3 роки тому +9

    Happy Anniversary J&V❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswaniarun9457
    @aswaniarun9457 3 роки тому +28

    Onnoorthaal ithaanu nallath 😀 happy anniversary 🎉

  • @snehajoseph4011
    @snehajoseph4011 3 роки тому +8

    happy anniversary dears... 💞🥰🥳

  • @deejasiju1831
    @deejasiju1831 3 роки тому +9

    Happy anniversary dearssss ❤️❤️❤️