Periods and Workout

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 528

  • @Threeidiots999
    @Threeidiots999 2 роки тому +310

    എനിക്ക് periods ആകുമ്പോൾ പാഡ് വാങ്ങി തരുന്നത് 7thl പഠിക്കുന്ന എന്റെ മോനാണ്..ആ tml എന്നേ നന്നായി care ചെയ്യുകയും ചെയ്യും.. Vayya മോനെ വയറു വേദനിക്കുന്നു എന്ന് പറഞ്ഞാൽ അമ്മ rest എടുക്കു, njn എന്തേലും ഉണ്ടാക്കി കഴിച്ചോളാം എന്ന് പറയും.. Back pain ഉള്ളപ്പോ വെള്ളം തിളപ്പിച്ച്‌ ആവിപിടിച്ചു തരും 😘😍😍.. കുട്ടികൾക്കു ഈ പ്രായത്തിൽ ellam പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം..

  • @prejigireesh8742
    @prejigireesh8742 3 роки тому +3680

    പീരിയഡ് days...പ്രേത്യേകിച്ചു 1st day ഓർക്കാൻ ഇഷ്ടപെടാത്ത day....😪ഛർദി & വയറു വേദന 😪.. എന്തായാലും വീഡിയോ ഇഷ്ടം ആയി spr 👍👍

  • @renukottiyattil349
    @renukottiyattil349 2 роки тому +32

    5 വർഷം മുൻപ് ഞാൻ വർക്ക്‌ ചെയ്തിരുന്ന ഓഫീസിൽ ഒരു ചേച്ചി ഉണ്ടായിരുന്നു ആ ചേച്ചി അവരുടെ 11 വയസുള്ള മകന് പീരീഡ്സ് നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും മനസിലാക്കിയത് ആൺകുട്ടികൾ ക്കും ആ പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം എന്ന് ഇന്ന് 11 വയസുള്ള എന്റെ മകന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ഒരിക്കലും ഒറ്റ ഇരിപ്പിന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല കുറേശെ ആയി ഇപ്പോ അവന് ബ്ലീഡിങ് ഉണ്ടാവുന്നു പാഡ് അതിനാണ് ഉപയോഗിക്കുന്നത് എന്ന് വരെ അറിയാം... മറ്റ് വഴിയിലൂടെ തെറ്റായ കാര്യങ്ങൾ അറിയുന്നതിലും നല്ലത് ശരിയായ കാര്യം വീട്ടിൽ നിന്നും അറിയുന്നത് ആണ്... അല്ലേ

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 роки тому +104

    Jisma you are spr....ningal paranjath shariyanu....padinte karyam 👍👍👍

  • @agustinelaveena1030
    @agustinelaveena1030 2 роки тому +176

    ഡാ വിമലേ നീ ഭാഗ്യവാൻ ആടാ ❤️ പെങ്ങളെ നിങ്ങൾ ഭാഗ്യവതി ആണ് ❤️ഗുഡ് ജോഡി 👌🏻👌🏻

  • @Navres2023
    @Navres2023 2 роки тому +7

    എനിക്ക് എന്റെ brother ഉം after marriage Husband ഉം ആണ് ചിലപ്പോൾ വാങ്ങിത്തരാറ്,, എന്റെ husband ൽ ശ്രദ്ധിച്ച ഒരു കാര്യം, ഫാർമസിയിൽ അവരോട് പറയുന്ന കേട്ടു ഈ pad അല്ല Sofi ആണ് വേണ്ടത് എന്ന് 😍

  • @anj705
    @anj705 2 роки тому +380

    'cuteness edutetu kaaryam illa' ...aa dialogue pollichu....relatable 😂

    • @am-vm8bh
      @am-vm8bh 2 роки тому +2

      Athe comment veran chance ullath avru thanne sonthamayi trolli

  • @ayaananeesh9313
    @ayaananeesh9313 3 роки тому +301

    എനിക് 11 വയസുള്ള monund... അവനോട് ഞാൻ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്

  • @aadidev3427
    @aadidev3427 2 роки тому +76

    Pad വാങ്ങാൻ പറഞ്ഞതിന് കരഞ്ഞ മഹാന്റെ മനസ്സിന്റെ വലിപ്പം😇
    പാഡ്, കോണ്ടം ഒക്കെ വാങ്ങാൻ മടികാണിക്കുന്ന ഫ്രണ്ട്‌സിന് ഞാൻ വാങ്ങികൊടുത്തിട്ടുണ്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല എന്താ അവർ കാണിക്കുന്ന മടിയ്ക്ക് കാരണമെന്ന് 🙃

  • @lubnasulaiman3269
    @lubnasulaiman3269 2 роки тому +14

    ജിസ്മ വീഡിയോ സൂപ്പർ. ഇത് ഒരു മോട്ടിവേഷൻ കൂടിയാണ്. ആളുകൾക്കു ഉപകാരപ്രദ മായ വീഡിയോ 👍👍

  • @shikhageorge1737
    @shikhageorge1737 3 роки тому +406

    It's all about upbringing. Nammude Amma markku vare ithokke penkuttikalku paranju kodukan madiyaanu. Ithokke sherikkum paranju kodukanda karyangalannu. Nammalu innu jeevikunna society nammude surroundings nnu ariyumbo it may cause boys and girls to have a negative thoughts of periods vimal paranja pole.

    • @mariyamshama3256
      @mariyamshama3256 2 роки тому +3

      Yes its very കറക്റ്റ്
      എന്റെ parents എനിക്ക് പറഞ്ഞു തന്നില്ല എന്താണ് periods എന്ന്. But എനിക്ക് first periods ആയപ്പോൾ എന്താ ചെയ്യണം എന്ന് അറിഞ്ഞില്ല. പിന്നെ ഞാൻ google ചെയ്തു മനസ്സിലാക്കി 😬periods is not a secret.

  • @rasnakozhummal7486
    @rasnakozhummal7486 2 роки тому +105

    Periods ന്ന് പറയുമ്പോൾ എല്ലാർക്കും വേദനയും മറ്റു പല വിഷമങ്ങളും ഉണ്ടാകും. എനിക്കും ഉണ്ട്. പക്ഷെ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആകാൻ🤱🏻 എന്നെ സഹായിച്ചത് ഈ periods ആണല്ലോ.... ഇപ്പൊ എനിക്ക് ഇഷ്ടം ആണ് ഈ bloody days🩸

    • @nayanar3658
      @nayanar3658 2 роки тому +10

      Positivity okke ishtaayi .. ennalum ella masavum vendayirunnu...

  • @Happybehappy123
    @Happybehappy123 2 роки тому +57

    Yendhu rasamaaa randuperyum kaanann...... Randalum paranj undakkiya poleee..... Super matchhhh 🥰🥰🥰🥰🥰💕💕💕💕

  • @drivetodream7747
    @drivetodream7747 2 роки тому +25

    സാനിറ്ററി പാട് ന്റെ ഓഫർ പാക്ക് കാണുമ്പോൾ.. സിസ്റ്റർ നെ അങ്ങോട്ട് വിളിച്ചു ചോയ്ക്കാറുണ്ട് ഞാൻ നിന്റെ പാട് കഴിഞ്ഞിട്ടുണ്ടോ എന്ന്... ❤ ഞാനതിൽ എന്നെ കുറിച്ചിപ്പോൾ അഭിമാനിക്കുന്നു

  • @teenanazirudeen3524
    @teenanazirudeen3524 2 роки тому +351

    So lucky u guys are....god bless u both...let the love, care n sharing go on like this forever....

  • @BABYSKITCHEN1
    @BABYSKITCHEN1 2 роки тому +10

    എനിക്ക് നല്ല സംശയമുള്ള ഒരു കാര്യമായിരുന്നു ഇന്ന് നിങ്ങൾ പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട്

  • @storyteller6664
    @storyteller6664 2 роки тому +168

    Periods Date aavalle enn prarthikunna njan😆

    • @nandanamohan502
      @nandanamohan502 2 роки тому +28

      Periods ഒന്ന് വരാൻ വേണ്ടി കണ്ണും നട്ട് നോക്കി ഇരിക്കുന്ന pcod ഉള്ള ഞാൻ 😐😐

    • @anjuakhil2822
      @anjuakhil2822 2 роки тому +1

      @@nandanamohan502 സത്യം

    • @VRthelegend-ti1xi
      @VRthelegend-ti1xi 2 роки тому +2

      Penkuttykalkku mothathil problems aanalooo

    • @Threeidiots999
      @Threeidiots999 2 роки тому

      @@nandanamohan502 ഉള്ളവർക് ഉള്ളതിന്റെ വേദന.. ഇല്ലാത്തവർക്ക് മനവേദന. രണ്ടും unsahikkabil ആണ് 😕😕

    • @jstagirl
      @jstagirl Рік тому +1

      But enk periods date il aayillengila pedi

  • @nejianzar647
    @nejianzar647 2 роки тому +4

    ഞങളുടെ മോൾ പീരീഡ്സ് സമയത്തും കരാട്ടെ ക്ലാസിനു പോകാറുണ്ട്..... വർക്ക്‌ ഔട്ട്‌ ചെയ്യാറുമുണ്ട്.... പക്ഷെ ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.... പടച്ചവൻ കാക്കട്ടെ

  • @Madly-e4n
    @Madly-e4n 3 роки тому +227

    Nivin paulide sound😍

    • @liyakr1645
      @liyakr1645 3 роки тому

      Sheriya

    • @ARTWITHARUN
      @ARTWITHARUN 2 роки тому +2

      athe njanum sradhichu...onnu try cheythal correct voice imitate cheyyam...alle

    • @Madly-e4n
      @Madly-e4n 2 роки тому

      @@ARTWITHARUN 😍

    • @Mtashikmt
      @Mtashikmt 2 роки тому +3

      ലുക്കും ഉണ്ട്

    • @keerthanasangeeth3999
      @keerthanasangeeth3999 2 роки тому

      Ys ❤️

  • @sijisojan1894
    @sijisojan1894 3 роки тому +66

    Ningal paranjathu valare sariyanu Ithu ella boys um arinjirikkendathanu
    Enikku oru monum molum undu randuperum irunnu discuss cheyyum iente mon degree kkm mol 12 th lanu Ennodu mon thanne chodkkarundu mummy entha ee olichu kondupokunne ithu normal karyamanu mummy ennu
    So randuperkkum all the best love you❤❤😘

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 2 роки тому +115

    Proud of you Jisma, Men should also be aware of the reproductive cycle of female and periods shouldn't be a taboo. Gender sensitization is the need of the hour

  • @MdTHThakkir
    @MdTHThakkir 2 роки тому +169

    Girls നെ സമ്മതിക്കണം.. പെണ്ണാവാഞ്ഞത് നന്നായി... പ്രസവ വേതന, പീരിയഡ് തുടങ്ങി endhoke vethanakaanu.. നമ്മൾക്കു pinne സുന്നത് aan പേടിച്ചാൽ മതി.. അതും ഡോക്ടർസ് മയക്കി കോളും.. 🙏

    • @milan9159
      @milan9159 2 роки тому +1

      സുന്നതോ 🤔

    • @dimple3325
      @dimple3325 2 роки тому +10

      അത് മുസ്ലിമിന് മാത്രം

    • @noushidapoovi974
      @noushidapoovi974 2 роки тому +1

      😂😂😂😂🤣

    • @akshayakendramcheruthuruth5762
      @akshayakendramcheruthuruth5762 2 роки тому

      It is not compelled

    • @gifflet3432
      @gifflet3432 2 роки тому +2

      @@milan9159 ath muslims cheyyunna oru karmmaman but bakki lla palarum cheyyunnund😂

  • @jumanaafsal778
    @jumanaafsal778 2 роки тому +28

    Njan aadyayita ningal videosn comment cheyyunne. Very happy to see such a understanding couples like you. God bless you both. 😍

  • @geethuts7978
    @geethuts7978 2 роки тому +25

    Please try dark chocolate. pain relief undaavum.. especially amul dark chocolate. nalla effective annu.experience cheythitt pa ayuvaa..

  • @azaanbinashrafk4450
    @azaanbinashrafk4450 3 роки тому +71

    Hi Jisma and Bro Neghal nalla motivation ann eanekh njan eppol chumma nelkharella eandhankillum workout cheyydhondea erekhumm food undakkumbol jump Aghana eandhankillum cheyyum eppol Bro kanda parayum edh adaghe nelkhunnellalleann Jisma Parannad polea workout cheyydhelleankill oru vykhlabhyam eantta 6 age mon workout cheyyum your fan 💪🏻💃🏻👍🏻🏋️‍♂️

  • @ionlav7152
    @ionlav7152 3 роки тому +43

    Watching now 🤩🤩

  • @level10xdon8
    @level10xdon8 2 роки тому +31

    I am jealous you both are very nice in my life Ven this kind of thing happen I don't know when going to happen anyway your videos are very nice and you are both are very nice make more videos and God bless you

  • @susmithasanthosh7193
    @susmithasanthosh7193 3 роки тому +32

    Ur love story please 🙂

  • @surabhisuresh9558
    @surabhisuresh9558 2 роки тому +25

    എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ പീരിയഡ് പെയിൻ സഹിക്കാൻ പറ്റൂല..... പ്രത്യേകിച്ച് കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇത്രയും പെയിൻ ശർദ്ധിയും വയറു വേദനയും തലവേദന നടുവ് വേദന ബെഡ്ഡിൽ നിന്ന് പൊങ്ങാൻ കഴിയില്ല... അപ്പനും കെട്ട്യോനും മാത്രമേ ഉള്ളതുകൊണ്ട് തനിയെ പണിയൊക്കെ ചെയ്യണം ആ നാല് ദിവസം നാല് വർഷം പോലെ തോന്നിപ്പോകും😪

    • @amaljose31
      @amaljose31 2 роки тому +1

      Husband help cheyyille???

  • @malayalam6433
    @malayalam6433 2 роки тому +8

    സതീഷേട്ടന്റെ ഹെർസ്റ്റൈൽ ആണ് ചേട്ടൻ പോളി

  • @sreeshmasree5519
    @sreeshmasree5519 Рік тому +4

    Vimal chettane pole oru best friend ine kittiyirunnengil enn eppozhum aagrakikkarund ❤️❤️❤️❤️

  • @ammalusajeev4348
    @ammalusajeev4348 3 роки тому +22

    Jisma ..vimal enik orupad ishttatto

  • @aswathyanurag8798
    @aswathyanurag8798 3 роки тому +608

    Cute carrying couples love u both

  • @muhsinamuhsin6591
    @muhsinamuhsin6591 2 роки тому +21

    Vimal sound poliyanu 👍👍👍

  • @jisan_sao
    @jisan_sao 2 роки тому +21

    Thank you ♥️

  • @varunasairam4870
    @varunasairam4870 2 роки тому +11

    Enikk ishtamayath angottum ingottum oral parayumbo mattoral kettirikkunnath anu it's really nice

  • @browncakes9622
    @browncakes9622 2 роки тому +5

    ശരിയാണ് ഇതൊന്നും ഒളിപ്പിക്കണ്ട ഒരു കാര്യം അല്ല.. ഇപ്പോഴും അതു പോലുള്ള ആൾക്കാർ ഉണ്ട്‌ കേട്ടോ..
    വീട്ടിൽ സഹോദരിമാർ ഇല്ലാത്തവർക്ക് ഇപ്പോഴും അറിയില്ല പിരിയഡ്സ് എന്താണ് എന്നു

  • @muhammadrahnasrm379
    @muhammadrahnasrm379 3 роки тому +17

    Mammookka's Book 🥰

  • @reenasherly9154
    @reenasherly9154 3 роки тому +94

    exercise can be helpful during period

  • @krishnapriyarp
    @krishnapriyarp 3 роки тому +58

    Randalum super🥰

  • @meharintk2005
    @meharintk2005 3 роки тому +115

    Exercise cheyunnavark periods painful aavan chance koravalle

  • @aleenageorge3067
    @aleenageorge3067 3 роки тому +96

    Chechi paranja aa periods kadha sathyam aanu....enta oru cousinod pad vaagaan paranjappp avanta face kananamayirnnu...njan entho oraale poi kuthikollu ennu paranja pole aayirnnu...arappum dheshyom orumaathiri mugam aayitt avan ninne😑

  • @Noonu_vs_vava
    @Noonu_vs_vava 3 роки тому +254

    Open aayi paranjathine 👍🏻👍🏻 jismakke.
    Karuthalulla boy friend num 👍🏻👍🏻.
    Ente achanum brother um enikke pad medichonde vararunde. Hus ne aadi chammalaayieunnu. Ennal ippol ingottu chodikkum.

  • @abhirajsubash4198
    @abhirajsubash4198 2 роки тому +8

    First time watching your blog 😊 vedio ... ,❤️✨✌️

  • @rahnasulaiman5872
    @rahnasulaiman5872 2 роки тому +6

    Jisma & vimal looks like vidhu prathap & deepthi🤩🤩even in their behavior 🤣

  • @limachandran5473
    @limachandran5473 2 роки тому +2

    Vayaruvedana aayitukanuna njn
    Ede veetilum aniyanu ithe pati valya dharanaila .chechi paranjath valare shariya ammamar kutigalod ithe pati paranjukodukanam
    Nala message video 👍

  • @jufairaboobacker9948
    @jufairaboobacker9948 2 роки тому +9

    Spread the love dear's 🥰🥰
    Palluruthykaran from Saudi Arabia

  • @sreelekshmis3862
    @sreelekshmis3862 3 роки тому +43

    Evar living together ano
    Enthayalum 2aalum pwoli

  • @aswathyshanmughanaswathy7218
    @aswathyshanmughanaswathy7218 3 роки тому +47

    Anik Eppo period Anu . anik Nta father Anu pad vangi Thannathu Karanam .Ella monthu stock inddavu maerunn but This month Keari vannu Appo nta father Anu vangi Thannathu.

  • @vimaldath8267
    @vimaldath8267 2 роки тому +1

    ഈ വ്ലോഗിന്റെ ഫസ്റ്റ് കാണിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞങ്ങളുടെ ലൈഫ് തന്നെ ഓർമ വരുന്നു.

  • @rajeshathira2962
    @rajeshathira2962 3 роки тому +33

    Wifeinu pad vaangi kodukkaan polum madikkunna hus und.Pinne jismechi menstrual cup inte Oru video cheyyo? Njaan vaangi but orupad videos kand nikk use cheyyaan ariyoollaaa

  • @sureshs2204
    @sureshs2204 3 роки тому +98

    Enikku periods timil bhayankara dheshyamanu

    • @gaurisvlogs224
      @gaurisvlogs224 2 роки тому +4

      Same here🤧

    • @aryaashokr5828
      @aryaashokr5828 2 роки тому +1

      Me too

    • @Dingan33
      @Dingan33 2 роки тому +1

      Ntammooo ariyave.enik orennam und 😪.konnilla enne ullu that days l .ijjathi deshhym

    • @mushfishabeeb7548
      @mushfishabeeb7548 2 роки тому +1

      Same daa..... Nk dheshyam control cheyyan pattnillaa

  • @keerthanasalil3947
    @keerthanasalil3947 3 роки тому +75

    What you guys said was so true........

  • @rinivinil5665
    @rinivinil5665 2 роки тому +31

    Hi chechi.ningal adipoliyane..😍😍electric hot water bag available aanu.heat adjust cheyyam.safe aanu.ath use cheyyu..chechikk helpful aakum

  • @ashlybiju9836
    @ashlybiju9836 2 роки тому +16

    Ooo alojikkan vayya periodsne 3 days pain undakum enthayalum adipoli 🥰🥰🥰

  • @Godblessyou-s
    @Godblessyou-s 2 роки тому +1

    Ennathe generationil theerchayaayum arinjirikkendaa vishayam palarude manasilum oru bad or wierd image aayrikkum ethine patti athu nallareedhiyil athu nthannenum athu eethureedhiyil nokki kannanam ennu nalla reedhiyil present cheythu😍🤗

  • @divyasherin912
    @divyasherin912 3 роки тому +59

    Chechi skin lighting vendi enthekilum chaithid undo

  • @devanandas8042
    @devanandas8042 2 роки тому +7

    Periods day pain ente ponno sahikan pattilla ho athilum bhedham nammale angu kuthi kollunatha 😭😭😭😭😭😓😓😓😓😢

  • @aydusvlog8729
    @aydusvlog8729 3 роки тому +43

    Hi, ningale enik othiri ishtayitto 😍😍

  • @smithachithira2164
    @smithachithira2164 2 роки тому +2

    വീഡിയോ ഉപകാരപ്രദമായി... 👍👍

  • @anitaannaji9581
    @anitaannaji9581 3 роки тому +13

    Good ചേച്ചി 🥰👍👍

  • @Aryaarrow-97
    @Aryaarrow-97 Рік тому +4

    Hii Jisma -Vimal, Eee comment type chaiyunnathu entae "periods time"aanu,anikku Irregular periods aanu.... PCOD, nalla painum aanu, Over bleeding um undu...😞😞😞. But ee video kandappol mentally oru relief um oppam oru possible vibe um undaayi....😍🤗

  • @RJ-mq7jw
    @RJ-mq7jw 11 місяців тому

    എന്റെ കെട്ട്യോനാ എനിക്ക് pad വാങ്ങി തരാറ്. Medical shop ലെ ചേച്ചി pad പൊതിയാൻ പോവുമ്പോ ആള് പറയും "പൊതിയണ്ട കയ്യിൽ തന്നാ മതീന്ന്. Proud of U my Hus🥰

  • @swethaanil6468
    @swethaanil6468 Рік тому +5

    Ur vlogs are excellent... but while ur explaining, make sure there will be no mistake. Chicken now available are developed by selecting the breed that can convert the feed maximum to protein. They are not injected with hormones. Hormone injections are too costly n it wouldn't withstand high temperature. , we couldn't get the Chicken in low price

  • @dranilayyappankshetraayur8080
    @dranilayyappankshetraayur8080 2 роки тому +6

    Ayurveda medicine is really effective for periods pain...

  • @richurichu3477
    @richurichu3477 3 роки тому +44

    Living together anoo ... anyway cute

  • @rajeshathira2962
    @rajeshathira2962 3 роки тому +62

    Enikk pand muthale achan aanu pad vaangi tharunnath.Vayyaathe kedakkumpol nte brother vann ammayod chodhikkum periods aanenn Amma parayum.Marriage kazhinju hus naattil ullappol hus vaangi tharumaayirunnu.Hus gulfill poyathinu sesham njaan ladies ulla kadayil poye pad vaangu. Ippol aareyum mind aakkaarilla njaan poyi vaangum🥴

  • @Shabnam-345
    @Shabnam-345 3 роки тому +11

    11:12 crt👍❤️

  • @Karthikakashi1991
    @Karthikakashi1991 2 роки тому +10

    Spr jodi.enganeyum kittan bhaagyam venam ale.enikoke periods aayal vayaru vedana ennu parayumpol lokathulla ella penninum ullathalle enna pucham matram kelkuna njan .vedana ullil kadichamarthi epol athum oru bhagamayi karuthunnu.god bless u vimal & jisma.ennum engane jeevikan kazhiyate

  • @shilpamalu5854
    @shilpamalu5854 Рік тому +1

    First 4 days continuous flow🥲& Stomach pain & muscle pain.

  • @abithakakkadath9886
    @abithakakkadath9886 3 роки тому +36

    Hair care video nne waiting aane..pls pettane vennam...

  • @stessysebastian5336
    @stessysebastian5336 3 роки тому +19

    Gd morning chechi hormonal imbalance ullavark exercise cheythu weight loss cheyamo

  • @tastyminutes
    @tastyminutes 3 роки тому +51

    athu paranj 10 kollam jeevikkum😅

  • @sandrashummy627
    @sandrashummy627 3 роки тому +9

    adipoliiiiii chetta💋 Chechiii

  • @kunju1481
    @kunju1481 2 роки тому +23

    Periods day irittated day 😭

  • @ajinarayan6307
    @ajinarayan6307 2 роки тому +9

    Super god bless u both and stay forever

  • @Alfascreation
    @Alfascreation 2 роки тому +10

    Wow cute couple😍😍

  • @itsmerayaha8118
    @itsmerayaha8118 2 роки тому +2

    ninghalu poli aanu, Jismede office story valland manasil thatti, athinu opinion parayan paranjapo Vimal orikalum aa payyane kuttam parayathe aa payyante sidil ninn chinthich samsarichathum ...swantham lifil pattiya mistakes kootticherth sex education,period talks , gender sensitisation ithine okke kurichum open up aayathum ,athokke manasilakki ninghalu orumich mutually supportive aayi munpot pokunnathum kanumpo orupad santhosham thonunu ☺️

  • @sandhya3630
    @sandhya3630 3 роки тому +20

    70k🔥🔥🥰🥰

  • @Sangiesachu
    @Sangiesachu 2 роки тому +13

    There’s a thing called pain medication . Take it before. Then work out.

  • @anniejoseph31
    @anniejoseph31 2 роки тому +30

    Ammamark oru Valya role Ond !! Enik office il oru thavana ingana vannit und I asked our Cleaner chechi
    And she immediately said “ ith mathram ennod parayallu “
    And I got surprised 😮 she is around 50s
    Pinne Njan thanna poyi
    But my boss was a super supportive
    He came n ask me like need any rest or something. There s d difference

  • @athiraanilaharidas1763
    @athiraanilaharidas1763 3 роки тому +10

    Chechi..surya musicl vj aaakan eganeya ennu onnu parayo

  • @vannathivlogs947
    @vannathivlogs947 2 роки тому +3

    crt aanu jisma.....onnum pothinjuvekkallu apolanu kuttikalkku enthanennariyan oru curiosity undavuka....ellam thurannu parayanam athu aankuttikalodanelum penkuttikalodanelum..... 👍

  • @akhileshggakhileshgg9031
    @akhileshggakhileshgg9031 2 роки тому +1

    Guys ningal poli annu eniku ninagale eniku valiya istta ella video njn kanan nokum pinee ee chechine kanumbo eniku entta girlfrendine orma vannu ee video njn avalku share cheyithu😘😊

  • @archanamathew6448
    @archanamathew6448 2 роки тому +2

    Kakkadampoyil girl💪🏻💪🏻💪🏻💪🏻

  • @ittaachi4342
    @ittaachi4342 2 роки тому +2

    00:02 kiyutness 🥰❤

  • @hakeem2haqz52
    @hakeem2haqz52 2 роки тому +5

    Njan ente wifin vaangichu kodukkarund chila time sooper marketile pennungalod evidam adh ullath ennum chodhikendi vannittund ,sambhavam endhan ennu gauravathode manassilaakkiyaal kuravu vijarikkendathilla ,oru pakshe avalekkaal aa date nan orkarund avale ormipikkarumund , becouse nan avale hus anu ente utharavadhithyamanu

  • @itsmesruthirathin8367
    @itsmesruthirathin8367 2 роки тому +4

    3 days 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️😔😔😔.... Still 3 day 😔😔😔😊😊

  • @devukarthu7022
    @devukarthu7022 3 роки тому +65

    Super vlog🥰

  • @sumae2324
    @sumae2324 2 роки тому +1

    Enrte Molum Vimaline Poleyanu Veettil Varumbo zhokke Avkku Njan Vari kodukkanam Chilappo Njan Chothikim Ninaku Naanamillenu Avalparayum illa Enikku Naanamilla Ente Amma yalle Vari Tharunatunnu ❤❤❤❤innale yanu Ningalude Video kanduthu dangiyatu 2pereyumOothiri ishttayi🥰🥰🥰🥰 Love you both ❤❤❤❤

  • @gayathrybobyboby9708
    @gayathrybobyboby9708 3 роки тому +14

    Eppo periods kurich schlilum parayarund ente schlil tr eth padippikkarund and tr parayunnath eth ningal arinjirikrnda karyamanannan and eni muthal eth marum

  • @aswathyachu8386
    @aswathyachu8386 3 роки тому +43

    Ithupolle pcod work out chyo.plz chechi

  • @sunayyaali5616
    @sunayyaali5616 2 роки тому +1

    Chumma endhina egg yock kalayunne ath cook cheyth pattukko poochakko okke koduttude.allenghil olive oil cherth hear pack aakku use cheythude . somaliya yil okke bayanghara pattini alle,,😀😀😜,,

  • @swathys338
    @swathys338 3 роки тому +27

    Ente vayarum pollitund ithupole vedhana karanam arinjilla😂

  • @aadhilmohammed8479
    @aadhilmohammed8479 2 роки тому +32

    Enik sis nd but parents onnum paranj thannitilarnnu.. And njan arinjath friendsum baaki vaayichitm okke aann.. But serikm arinjath ente collegeol girl bestie paranjapo aann.. Ente kore thinkings thetann manasilayi.. And ente boys gangil ithine pati ulla discussion vallare mosham reethil aayirnnu.. Parents paranj kodkknnathann nalath..

  • @acchihaseena3109
    @acchihaseena3109 2 роки тому +5

    Enikkum floodinde timil oru chetan kond vann thannitund😍😍😍

  • @hasna7159
    @hasna7159 3 роки тому +35

    ഈ ചേട്ടൻ പ്രേമം film ലെ വായ് നോക്കി ചേട്ടൻ അല്ലെ 🤔😃

  • @nimashibudask9148
    @nimashibudask9148 2 роки тому +30

    🙌🏻so cute couples 🤩♥️

  • @amjadmuhammad6401
    @amjadmuhammad6401 2 роки тому +6

    പീരിയഡ്‌സ് ന്നെക്കുറിച്ചു പലരും പലതും പറഞ്ഞത് കേട്ടിട്ടുണ് എക്സ്പ്പിശ്യലി ഗേൾസ്, ബട്ട് നിക്ക് ഒരു പ്രണയം ഇണ്ടാർന്നു. ഓള് ഒരൂസം വല്ലാത്ത ശോകം എന്താന്ന് ചോയ്ച്ചപ്പോ പറയാ ഡേറ്റ് ആയി പക്ഷേ ആയില്ലാന്ന് 😂, നിക്ക് അതൊരു വല്ലാത്ത ഫീൽ ആർന്നു അവള് എന്തോ പിരിയഡ്‌സ് വല്ലാതെ എൻജോയ് ചെയ്തിരുന്നു,എന്താണ്ന്നു ചോയ്ച്ചപ്പോ പറയാ അതൊരു proud മൊമെന്റ് ആണുന്ന് മാതൃത്വം അറിയുന്ന ആ വേതന അനുഭവിക്കണ that ഗ്രേറ്റ്‌ മൊമെന്റ് 🦋🦋🦋🦋

  • @dreamlover2286
    @dreamlover2286 2 роки тому +9

    Namukkonnum periods aaya arum mind cheyyarillla sathyam paranja njan polum vallya karyakkarilla. Chilappo veettil ullavaronnum ariyarum illa. Vedhana okke und ennalum veettu joli um konjineyum nokkathe pattillallo