I'm sure that Shankar Mahadevan had a cold when he recorded his songs for Christian Bros. All of them were uncharacteristically nasal. Listen to the originals again after this.
ഈ പാട്ട് ഒരു ✨️ MASTER PIECE✨️ ആണ്. ഇതിലെ "പണ്ടേതോ രാജ്യത്തെ✨️" എന്നാ line വല്ലാത്ത addict ആണ് ഞാൻ. അറിയില്ല ഈ പാട്ട് കേട്ട് എത്രയോ തവണ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഒരു വല്ലാത്ത feel ആണ് 😭💖.
I've been checking this channel every 12 hours for this gem since the promo came out. I am glad to report i wasn't disappointed. Upload other dhruva songs fast, fans waiting.
Aravind venugopal etra easy aayi paadunnu..Without any expressions in face and without any handmovements like others...Simply superbb👌👌👌.. god bless u ❤️😍☺️
Beautifully sung by Arvind, Achante abhimanam avan kaaathu, onnum parayanillaaaaaa.... True talent, the female singer also did really well ...Enjoyed both the voices....... All the very best
Such an amazing song sung by such amazing singers.... The ultimate combination.... I felt it to be better than the actual song... It lacked the "melodious soothing" effect that this version has, which just helps us to immerse in the song.... Hats off 🎩😍😍
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി. കാണുവാൻപോലും അനുവാദം ഇല്ലെന്നാലും ആരാധനയോടവളിരുന്നു. പ്രണയിച്ചുപോകുന്നു ഈ വരികളെ.....❤❤❤❤❤
Both of you r are very good singers.onnum parayan illa.just mind blowing.pinne Gauri Chechi ..... super.i am very happy I also got a chance to sing with such a super personality (Gauri)
njanum nte oru frndinte whtsapp status kanda vannr kidukkana aa chettante voice shankar mahadevan sirinte oru punch pole, aa chechydem voice kollam super perfect
സത്യകഥ എന്തെന്നുവെച്ചാൽ ഈ പാട്ട് കേട്ടവർ എല്ലാവരും പണ്ടേതോ രാജ്യത്തെ ......🎶 എന്ന വരികളോട് അടിക്റ്റഡ് ആണ്....
Sathyam 😁
Yss
Sathaym chetta❤️❤️
True😇💕
Exactly 🥰🥰
ആ പെൺകുട്ടിയും വളരെ മനോഹരമായി പാടി. Lets appreciate her too Guyzz
👌👌👌👌
@@axifmuhammex ninak aa koch paadiyath ishtappettile
@@axifmuhammex അപ്പൊ നീ കോഴിയാണെന്ന് ഞാൻ പറയില്ല. കാരണം നല്ലത് കണ്ടാൽ നീ അഗീകരിക്കുന്നു എന്നു ഞാൻ പറയും
True
Yaaa chechi polichu
എന്നെ പോലെ അരവിന്ദിന്റെ വോയ്‌സിന് addict ആയവരുണ്ടോ?. A truly blessed singer😍
Another addict. 😂
Addicts
So flawless
Yesss..
Appante alle mon
വർത്തമാനം പറയുന്ന പോലെ സിംപിൾ ആയി അല്ലെ പുള്ളി ഹൈ പിച്ച് ഒക്കെ എടുക്കുന്നത്❤️❤️ സൂപ്പർ,
Appante alle mon
@@rohitrkrkcreations587 aaar appan😂
Umesh Unnikrishnan atheeee
Nammalle thanthayallalloo avante thantha😂😂😂
💯💯💕
ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു ഇഷ്ടായി യൂട്യൂബിൽ കേറി സെർച്ച് ചെയ്തു കേട്ടു ലൈക് അടിച്ചു ശാന്തി സമാദാനം എന്റെ പൊന്നോ വേറെ ലെവൽ 🤩🤩
Same here... back to back paattukal kelkarundu... ith no raksha... superb.
Yes
same😍😍😍😍🤩
Same here
Same to u bro
പണ്ടേതോ രാജ്യത്ത് രാജകുമാരിക് മാന്ത്രി കുമാരാനോട് ഇഷ്ടം തോന്നി...💕🖤🖤🖤
Full song evide kittumen ariyo .
Pandetho rajyathe rajakumarik...... ..
Same
@@harikrishnanr1082 ith thanne 1:55
Same
😂
ഇത്ര ഇഷ്ടം തോന്നിയ യൂത്ത് വോയിസ് ഇല്ല... എന്നേ പോലെ അഡിക്ട് ആയ ആരേലും ഉണ്ടോ?
This is better than the original version. Who agrees?
I agree
Same opinion ..
No one disagree that
I'm sure that Shankar Mahadevan had a cold when he recorded his songs for Christian Bros. All of them were uncharacteristically nasal. Listen to the originals again after this.
Yup
*പണ്ടേതോ രാജ്യത്തെ.....🎶🎧🎶🎧 ഇ വരികൾ കേട്ടിട്ട് ഏതോ ലോകത്താണ് മനസ് 😁😌*
correct
😍😍😍ഒറിജിനൽ വേർഷനെക്കാളും കുറച്ചുകൂടി ഫീൽ ഉള്ളത് ഇതിനാണ് 😍😍😍
💯
💯💯
agree
College dayk ithupole paadi kayyadi medikunath swopnam kanuna njan ,ethra nalla nadakatha swopnam
Aww..😄
Njanum
Vysakh K v too
Wowww...😂
😍❤✌
1. 56...... onnum parayanilla... പണ്ടേതോ രാജ്യത്തെ അരവിന്ദ് u r voice😘😘😘😗😗......... 😍😍😍😍😍😍😍😍😍😍
Aa voice kettu thappi eduthu
D-Series njnum😍✌
Ooo ente sireee😘😘😘😘😘😘
🤩
1:56
ഇയാള് ഒറ്റയടിക്ക് കേൾക്കുന്നവരെ ഫാൻ ആക്കി കളയുകയാണല്ലോ❤👌👌👌🎶
Sathyam☺
My current ringtone ❤
1:57 The best line🥰🥰
വല്ലാത്തൊരു feel ആണ് ആ line കേൾക്കുമ്പോൾ...
ഒരുപാട് സ്നേഹിച്ചിട്ടും സ്വന്തമാകാൻ പറ്റാതെ പോയ feel....
😊🥺
🎶🎶
🙂
Kurachenkilum expression idu... Allenki alkar vijarikum ithoke simple anenn... Real talent..... God bless you... Simply awsome
😂
😂😂🙌🏻
😁😁😁അതെന്നാ 👍
Aravind Venugopals voice is soo romantic... ❤
രണ്ടാളും സൂപ്പർ
Correct 😎
The female voice is so sweet to hear
ഈ പാട്ട് ഒരു ✨️ MASTER PIECE✨️ ആണ്. ഇതിലെ "പണ്ടേതോ രാജ്യത്തെ✨️" എന്നാ line വല്ലാത്ത addict ആണ് ഞാൻ. അറിയില്ല ഈ പാട്ട് കേട്ട് എത്രയോ തവണ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഒരു വല്ലാത്ത feel ആണ് 😭💖.
Sathyam
❤️ys
Kannum kannum nenjil, swapna koodorukkunnu
Mounam polum melle, sneham kaimaarunnu
Manjil thooval thumbil,sooryan chinni maayunnu
Thammil thammil nammal mohathererunnu
Ethra janmangalil, ethra swapnangalil
Ethra naalayi kothichu njan ee nimisham
Sayyaave, sayyaave....)
(Kannum kannum nenjil...)
Pandetho raajyathe, raajakumaarikk
Manthrikuamaranod ishtamaayi
Kaanuvaan polum anuvaadamillennalum
aaradhanayodaval irunnu
premayaamangalil, iru hridayangalum
onnichu cherananyi thapasirunnu
(Sayyaave, sayyaave....)
Arvind is one of the most underrated singer of Malayalam film industry
I went through his wiki profile. It seems he has more knack into filmmaking.
Pandethoo rajyathe...❤👌addicted to that voice..
Gotta appreciate the girl.Crisp clean and clear.She sang really damn well.💕
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് ......... ആഹാ എന്താ ഫീല്......കരച്ചിൽ വരുന്നു 🥺🥺💜💜
Female singer's singing was perfect
Contractor: aa roominte pani innu theerkannam
Bengali settan: seyyave seyyave
😂😂😂
😂😂😂
😂😂
😂😂😂
🤣🤣🤣
Male voice pwoli... *Aravind Venugopal* 👍💛
സത്യം.. ഒരു രക്ഷയും ഇല്യാ
G.Venugopal's son??
@@kingella9672 yeah
Female too
*ഒന്നിൽ കൂടുതൽ പ്രാവിശ്യം കെട്ടവരുണ്ടോ*
Undallo
🤚
1 1/2 vattam keaatu😜
@@salmanfaris5067 😎
❤️❤️❤️
തേപ്പ് കിട്ടിയ വഴിക്ക് ഇവിടെ കേറിപോയ ഒരു ഹതഭാഗ്യവാൻ...Btw The Song Is just mind blowing👌👌
☺️
Lol 😁😁😁😁😁😁🤣🤣🤣
😂
അച്ഛന്റെ മോൻ തന്നെ .....👌👌
ടിക് ടോക് കണ്ടു വന്നത് പുലിമടയിൽ ആണല്ലോ .... അൽ കിടുവേ 😍
Completely fallen LOVE with His voice...♥️♥️♥️♥️Her voice is also sweet naah....😘😘😘😘
I've been checking this channel every 12 hours for this gem since the promo came out. I am glad to report i wasn't disappointed. Upload other dhruva songs fast, fans waiting.
nihilist pirate same here..😂
Same😊
പറയാൻ വാക്കുകളില്ല, അത്രക്ക് നല്ല കിടു voice, and music delivery....nice....😘😘😘
Female voice tho 🥰😍 smooth and soothing ❤️ premayaamangalil 🥰😍 just wow
Aravind venugopal etra easy aayi paadunnu..Without any expressions in face and without any handmovements like others...Simply superbb👌👌👌.. god bless u ❤️😍☺️
I think it is pre recorded and they just do lip sync for the visuals.
Did not understand a word....Simply awesome singing gauri...Miles to go ...Keep mesmerising your fans with this sweetness
Sayyaave, sayyaave, sayyaave, sayyaave
Sayyaave, sayyaave, sayyaave, sayyaave
Kannum kannum nenjil, swapna koodorukkunnu
Mounam polum melle, sneham kaimaarunnu
Manjil thooval thumbil,sooryan chinni maayunnu
Thammil thammil nammal mohathererunnu
Ethra janmangalil, ethra swapnangalil
Ethra naalayi kothichu njan ee nimisham
Sayyaave, sayyaave….)
(Kannum kannum nenjil…)
I just wanna love you girl
I just wanna live my life with you
Pandetho raajyathe, raajakumaarikk
Manthrikuamaranod ishtamaayi
Kaanuvaan polum anuvaadamillennalum
aaradhanayodaval irunnu
premayaamangalil, iru hridayangalum
onnichu cherananyi thapasirunnu
(Sayyaave, sayyaave….)
(Kannum kannum nenjil…)
I just wanna love you girl
I just wanna live my life with you
Aadyanuraagathin aathiraa poykayil
Aavani thennalay avaralanju
Avarude sneham, mohana sandyayil
Moha sindooram chrathininnu
Raasayaamangal thann
Saandra nimishangalil
Swara-raaga-laya-raavin swayamvaramaay
(Sayyaave, sayyaave….)
(Kannum kannum nenjil…)
✨✨✨✨✨✨✨✨✨✨✨✨
Beautifully sung by Arvind, Achante abhimanam avan kaaathu, onnum parayanillaaaaaa.... True talent, the female singer also did really well ...Enjoyed both the voices....... All the very best
1:56 😍😍😭😭 Goosebumps😍💖
എല്ലാരും പണ്ടേതോ രാജ്യത്തെ.. എന്ന വരിക്ക് അഡിക്ട് ആയപ്പോ ഞാൻ അടിക്ട് ആയത് ആ സയ്യാവേ ❤️ എന്ന പോർഷനോടാണ് 🥳🥳🥳
ഏറ്റില്ല 😄😄
Arvind and Gauri , Soulful singing ! above all that super atitude from both of you.. God bless... Expecting more from both of you. !!!
Pandetho rajyathil
Omg what a amazing lyrics i loved this version of seyyave song🔥🔥🔥🔥
Aravind ur voice is super oru raksha ella romantic songs padan pattyaa voice aa. njn oru katta fan aa Aravind cheeta de😇😇😇
ഇതിന് വേണ്ടി ഇത്രയും ദിവസം കാത്തിരുന്നത് ഞാൻ മാത്രമായിരുന്നോ...💖💖💖💖💖
Illeda njanum undaayurunnu
Some years ago i saw his life performance from christ university ,Bangalore. He is an awesome singer
രണ്ടുപേരും വളരെ നന്നായി പാടി.... I like it😍😍😍😍
ഒന്നും പറയാൻ പറ്റുന്നില്ല ❤️ repeat അടിച്ചു കേട്ട് കൊണ്ട് ഇരിക്കുന്നു ❤️❤️❤️❤️❤️ രണ്ടു പേരും അടിപൊളി ആയിട്ട് പാടി ❤️😍😍
Ur blessed with ur parent's prayers and humility dear Arvind,great going and keep it up👍👍👍@reshmi dearie😍😇
100%
Aliyan chirichu konda padunath....Abaram thane...Oru rakshem illa😍😍😍
Singers n Alla.ee beautiful compositionu aan lyk. Deepak dev ❤❤❤
അച്ഛനും മകനും ore poli👌
Voice ❤
Such an amazing song sung by such amazing singers.... The ultimate combination.... I felt it to be better than the actual song... It lacked the "melodious soothing" effect that this version has, which just helps us to immerse in the song.... Hats off 🎩😍😍
Fav lines pandetho rajyathe 🔥😍😍😍😍
Addicted 😍😘😘
Ente mone!!! Sayyave eduppu angu othiri ishtaai!!! 😍
Sayyave padippozhanu we comment vayiche
😇😂😂
1:56 ufffff🥰
Ee songinu ithrem bhangi undenn manasilaayath ippozhanu ❤️❤️❤️
സത്യത്തിൽ thumbnail കണ്ടാണ് വന്നതെങ്കിലും മനസ്സു നിറഞ്ഞാണ് ഇറങ്ങിയത്
Arvind Venugopal is just awesome... Amazing voice.!
High pitch edukumbo no rctn on face grt dr...lv u lotzz 😊 that blessed voice !!!!! My fav singer venugopal jii. 😊
He singing that high pitch so effortlessly ❤️ ... blessed voice mahn...
Ijjathy🔥
Pandetho rajyathe rajakumarik,life related😍
Gauri has Chitra madam voice from TN...i am a Malaysian Tamil but this mallu combo really mind blowing....
The song is almost too good to be true thank you!!! Still addicted
Aa penkuttyum nice aytt paadii 😍
I was so feel.... ❤"Pandetho rajyathe...." This lyrics was touched in my heart...🥺.I love it ✨️
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി.
കാണുവാൻപോലും അനുവാദം ഇല്ലെന്നാലും ആരാധനയോടവളിരുന്നു.
പ്രണയിച്ചുപോകുന്നു ഈ വരികളെ.....❤❤❤❤❤
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
When that line comes "pandedho rajathe rajkumari " it brings me goosebumps... i loved it
Gauri.... Awesome singing...... 😍😍😍........aravind pinne parayandalloo😍
Gauri and Aravind super voice, which makes the song further awesome.
Didn't understand a word still I am listening in loop..such a beautiful voice❤️
വർഷങ്ങൾക്ക് ശേഷവും ഇതൊക്കെ തിരഞ്ഞു വരണമെങ്കിൽ.... Something ♥️ is here...... Thanks for the version ♥️
Superb My Dears ❤️👌👌
Aravind is a blessed singer
Both of you r are very good singers.onnum parayan illa.just mind blowing.pinne Gauri Chechi ..... super.i am very happy I also got a chance to sing with such a super personality (Gauri)
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല... ആ വരികൾ എത്ര മനോഹരം ആണ്.. full of felling song.. best of luck to the singer.. who is watching in 2019 plss likee
Female voice is so soothing ✨
Pulli Angu cool ayitt irunn paduva highum lowum ellam. Athpole a chechydem voice nalla rasavond sound variation okk super. Addicted 😘😘😘😘😍😍😍😍🤩🤩🤩🤩🤩
I love this song❤️❤️
I heard this song for 10 times,but I wanna hear it for hundred times..💟
Super selection and execution 😍👌👌👌
I fell for this part 1:56 😫💞
Ee..song kelkkumbooo.. vallathaaa feel ..close your eyes and hear ......❣️...Aravind etta...poliii... chechiyum..m
Both are amazingg👌👌👌👌❣️❣️❣️❣️❣️❣️❣️❣️... Stolen my heart. Chechi supr voice😍👌
Pandethoo rajyatheee..rajakumarikku....❤️❤️❤️❤️❤️❤️. ..kidu voice😍😍😍😍😍😍😍😍😍😍...randuperum pwolichuuuuu.......super
Singer venugopal son ... Oh what a voice ❤
njanum nte oru frndinte whtsapp status kanda vannr kidukkana aa chettante voice shankar mahadevan sirinte oru punch pole, aa chechydem voice kollam super perfect
Onnum parayanila..amazing performance ...its like heaven if we use earphones ❤❤
1:57 - 2:40 feel🌷💜💘
Wow ! Arvind sings the song with such ease 😍😍 Adipoli
Level feel💞💞...... truely blessed like venugopal uncle💕
These mindblowing singers created a live dream world... divine singers indeed
2 Perum Kattakka...2 aaldem Voiceum,Feelum...aha....wah....👌👌👌👌👌🥰🥰👍👍
Ynte eeshwara ee chekkante voice😍😍😘😘😘😘😅
ഈ പാട്ടിനു ഇത്രേം feel ഉണ്ടെന്നു ഇത് കേട്ടപ്പോൾ ആണ് തോന്നിയത്....എത്ര തവണ കേട്ടന്ന് അറിയില്ല.....🎶🎶🎶🎶
One of my fvt☺..awesome👌👌👍
കിടു വോയിസ് ഇത്ര തവണ കേട്ടു എന്ന് അറിയില്ല lovely voice # addicted ❤️❤️❤️❤️❤️❤️❤️❤️❤️ എന്ത് രസമായി പാടി ഒർജിനൽ കൾ എന്തുകൊണ്ടും നല്ലത് ഇതാണ്
Best thing from him is the way he sings with so much ease.
Such a mind blowing cover.. both were good..especially the male voice 😍
1:56 feel 😍💞
Variety ശബ്ദം സൂപ്പർ❤️❤️