Pookkal Pookkum / Therirengum - Arvind Venugopal feat. The Quintet - Music Mojo Season 6 - Kappa TV

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ •

  • @aneesh88
    @aneesh88 6 років тому +1185

    പുതിയ ഗായകരിൽ അരവിന്ദ്&ഹരി ശങ്കർ. ഇഷ്ട്ടം..... രണ്ടുപെരുടെയും വോയ്സ് ✌😍😍😍

  • @kailasalackal2708
    @kailasalackal2708 6 років тому +2398

    ഉള്ളിൽ അച്ഛൻ ഇരുന്നു പാടുന്നപോലെ ❤️

    • @saranak
      @saranak 6 років тому +11

      ❤️

    • @sujasundaresan1159
      @sujasundaresan1159 6 років тому +43

      The best comment 😍

    • @shaluas5120
      @shaluas5120 6 років тому +11

      Exactly

    • @nvishnua66
      @nvishnua66 6 років тому +40

      Ohh Ithu G. Venugopal nte makan aano ?

    • @amigosaron
      @amigosaron 6 років тому +22

      Exactly...True feel and down to earth personality...Hats off jr.venugopal

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому +1037

    ഞങ്ങളുടെ വേണുച്ചേട്ടന്റ്റെ മോൻ.......ദൈവം അനുഗ്രഹിക്കട്ടെ.....അച്ഛനെപ്പോലെ ഹൃദയസ്പർശിയായ ഗാനങ്ങൾ പാടാൻ ധാരാളം അവസരങ്ങളുണ്ടാവട്ടെ........

    • @pratheeshpratheesh4332
      @pratheeshpratheesh4332 6 років тому +1

      💚💛💜💓👍

    • @lubnaap5854
      @lubnaap5854 6 років тому +6

      വേണുഗോപാൽ sir nte മോൻ aano

    • @liorecords6165
      @liorecords6165 6 років тому +3

      @@lubnaap5854 Yes

    • @sajeeshopto3045
      @sajeeshopto3045 4 роки тому +4

      Sirinte paattu pole thanne monteyum katta fan avumallo njan

    • @sreejadev4861
      @sreejadev4861 3 роки тому +1

      Prince of melody..venuchettante Mon aano❤️..soothing like your father..

  • @kamalhere4u
    @kamalhere4u 6 років тому +617

    waaaah... എത്ര സിമ്പിള്‍ ആയിട്ടാണ് പാടുന്നത്. ഒടുക്കത്തെ ഫീലും ... അച്ഛന്റെ മോന്‍ തന്നെ.... love

  • @minhajabdurahman
    @minhajabdurahman 2 роки тому +81

    ഹൃദയം കണ്ടതിന് ശേഷം ഒരു കൂട്ടംപേർ വരാനുണ്ടെന്ന് എന്റെ മനസ്സ്പറയുന്നു 😌

  • @aks915
    @aks915 6 років тому +544

    Arvind venugopal and Harisankar, മച്ചാന്മാർ വേറെ level

    • @abhisheka2022
      @abhisheka2022 6 років тому +2

      Yazin nn parayana aalde cover um ket nok

    • @nandhusnair2947
      @nandhusnair2947 5 років тому +5

      Harisankar mg sreekumarinte chechiyude monanu.

    • @adharshn3681
      @adharshn3681 4 роки тому +4

      @@nandhusnair2947 ചേച്ചിയുടെ മോൻ അല്ല ചേച്ചിയുടെ മകളുടെ മകൻ ആണ് 😌😌😌

    • @nandhusnair2947
      @nandhusnair2947 4 роки тому

      @@adharshn3681 😄 ah athu thanne

    • @adharshn3681
      @adharshn3681 4 роки тому

      @@nandhusnair2947 😜😜😁😁😁

  • @Mr_MadDevil
    @Mr_MadDevil 5 років тому +191

    1:30 തേരിറങ്ങും മുകിലേ.... ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ uff❤️❤️

  • @gulabisukumaran7737
    @gulabisukumaran7737 4 роки тому +75

    അരവിന്ദ് ഈ പ്രോഗ്രാം TV കണ്ടിരുന്നു. മനോഹരം കുട്ടാ. വേണു സാറിന്റെ ജന്മ സാഫല്യമാണ് മുത്തേ നീ . അച്ഛനെ പകർന്ന് വച്ച മകൻ. ഇനിയത്ത ആരാധകർക്ക് പ്രിയപ്പെട്ടവാനായി കാലങ്ങളോം നിലനിൽക്കട്ടെ മോന്റെ ഗാനങ്ങൾ ആശംസകളുടെ 50d bless you Aravind.

  • @bibinbabychanche
    @bibinbabychanche 3 роки тому +179

    നല്ല അനുഗ്രഹീത ശബ്ദം മുത്തേ, അഛന്റെ എല്ലാ കഴിവുകളും കിട്ടി, എന്താ ഫീൽ ഈ പാട്ടിനെ ഹരിശങ്കറിനെ പോലെ തന്നെ മോനും നന്നായി ആലപിച്ചു, ദൈവം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ🥰

  • @chippyusha
    @chippyusha 5 років тому +104

    അവിടേം ഇവിടേം ആയി അച്ഛന്റെ ശബ്‌ദം....കണ്ണടച്ച് കേൾക്കുമ്പോൾ വേറെ ഫീൽ ആണ് ന്റെ സാറേ..........♥

  • @saijalsahota6611
    @saijalsahota6611 5 років тому +179

    I am from Himachal, i dnt understand a word still this one is my favouritr

  • @udithkrishna362
    @udithkrishna362 4 роки тому +145

    ആ ഓടകുഴൽ വായിക്കുന്ന ചേട്ടനെ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ കണ്ടവർ ഉണ്ടോ?.....❤️🌠

  • @Subajnambrath
    @Subajnambrath 6 років тому +2383

    അനക്കൊക്കെ എങ്ങനേണ് ചെങ്ങായി ഇങ്ങനെ പാടാൻ പറ്റണത് 🫂🫂🫂

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 6 років тому +331

      അതും ഇല്ലാത്തവരുണ്ടു ഭായി

    • @ashavarghese8190
      @ashavarghese8190 6 років тому +11

      😂😂

    • @akhilarevu5674
      @akhilarevu5674 6 років тому +4

      😂😂😂

    • @priyashylaja7618
      @priyashylaja7618 6 років тому +2

      😂😂😂😂😂

    • @albinraju
      @albinraju 6 років тому +349

      നമ്മളെപ്പോലെ ഉള്ളവർക്കുവേണ്ടിയാണ് ഭായി കുളിമുറി ഉണ്ടാക്കിയിരിക്കുന്നത്. എന്തോരംവേണേലും പാടാം.

  • @aswathyeharidas1638
    @aswathyeharidas1638 5 років тому +101

    ആത്മാവു കൊണ്ട് പാടുന്ന പോലെ .... beyond the world 😍

  • @vyshnav7946
    @vyshnav7946 3 роки тому +41

    അഹങ്കാരം തെല്ലും ഇല്ല.. അതാണ് ഗായകന്റെ കഴിവ്... 🥰🥰🥰

  • @yaseenhabeeb4904
    @yaseenhabeeb4904 3 роки тому +61

    അച്ഛന്റെ മോൻ എന്ന് ഒരാളെ വിളിക്കുന്നത് അയാൾ കഷ്ടപ്പെട്ടുണ്ടാക്കിയ അയാളുടെ കഴിവുകളെ കളിയാക്കുന്ന പോലെയായേക്കും, എന്നാലും പറയാതിരിക്കാൻ വയ്യ, അച്ഛന്റെ മോൻ തന്നെ😘😘

  • @ROCKSTAGT
    @ROCKSTAGT 6 років тому +733

    Seems like this guy has 'Auto-tune' built into his throat. So soothing.

    • @VigneshShankar3105
      @VigneshShankar3105 6 років тому +19

      I highly doubt that his voice is processed through the mic or something :(

    • @_krishh
      @_krishh 6 років тому +28

      It's called practise !

    • @ROCKSTAGT
      @ROCKSTAGT 6 років тому +27

      Guys, I was talking about his natural voice, and not about post processing. I love listening to his songs.

    • @Itsme_AR_bro
      @Itsme_AR_bro 6 років тому +17

      @@ROCKSTAGT he got his dad's talent.. And his own effort made this..😍😍

    • @sandrajose1289
      @sandrajose1289 6 років тому +1

      U r right...

  • @mandaroncondlima2832
    @mandaroncondlima2832 5 років тому +236

    Respect from a Mauritian fan, I do not understand a single word but it has touched my heart

    • @jammygalaxy
      @jammygalaxy 4 роки тому +3

      It's song from Tamil movie "MADRASAPATINAM" song is pookal pookum tharunam

    • @abhijith.k2842
      @abhijith.k2842 4 роки тому

      @@jammygalaxy NOT ONLY THAT THERE IS MULTIPLE SONGS

    • @amalm5243
      @amalm5243 4 роки тому +3

      @@jammygalaxy its a mix of malayalam and tamil songs.sang by a malayali

    • @madhuranathababu5941
      @madhuranathababu5941 4 роки тому +5

      Yeah...bro...Music has no barrier...It connects all people irrespective of the man made differences...Such a divine phenomenon

  • @adarshiyer8244
    @adarshiyer8244 6 років тому +335

    Like father like son....😍😍😍

  • @adithya2132
    @adithya2132 3 роки тому +11

    എത്രെയോ കേട്ടു മതിയാവുന്നില്ല 😍ennum kelkarid super sound😘eniyum orupad song padatte uyaragalil ethette🙌🙂

  • @jobinnellimoottil92
    @jobinnellimoottil92 6 років тому +150

    Achante Mon thanne! What a feel!! 😍😍😍 May God bless his voice! And the flute in the background... goosebumps!😘😘😘

  • @reshmabibinreshmakk4721
    @reshmabibinreshmakk4721 2 роки тому +8

    കണ്ണടച്ചാൽ തിരിച്ചറിയില്ല ആരാണ് പാടുന്നതെന്നു അത്രയ്ക്കു feel ആണ്, God Bless You

  • @kaolapokru1090
    @kaolapokru1090 6 років тому +31

    Jesus.. he’s pulling it of lf with such ease.. I wish I had .00001% of that talent

  • @sanketsebastian3027
    @sanketsebastian3027 6 років тому +151

    Pookal Pookum Tharunam Aaruyirae, Paarthathaarum Illaiyae
    Ularum Kaalai Pozhuthai Mulumathiyum Pirinthu Povathillaiyae
    Netruvarai Naeram Poga Villaiyae, Unathu Arugae Naeram Poathavillaiyae
    Ethuvum Paesavillaiyae, Indru Aeno Ethuvum Thoandravillaiyae.. Ithu Ethuvo?
    Iravum Vidiyavillaiyae, Athu Vidinthaal Pagalum Mudiyavillaiyae..
    Poonthalirae..! Oh…!
    Vaarthai Thevaillai, Vaazhum Kaalam Varai, Paavai Paarvai Mozhi Paesumae!
    Naetru Thevaillai, Naalai Thevaillai, Indru Intha Nodi Pothumae!
    Vaerindri Vithaindri Vinthoovum Mazhaiendru Ithu Enna Ivan Thoattam Pookuthuthey?
    Vaalindri Porindri Valikindra Yuthamindri Ithu Enna Ivanukkul Ennai Velluthey?
    Ithayam Muluka Irukum Intha Thayakam, Engu Kondu Niruthum..
    Ithai Ariya Engu Kidaikum Vilakam, Athu Kidaithaal Solla Vendum Enakum Munthalirae..!

    • @AP-yd2jt
      @AP-yd2jt 4 роки тому

      🙏🙏🙏🙏🙂🙂🙂🙂👌👌👌👌👌

    • @SANDEEP-lc9wl
      @SANDEEP-lc9wl 3 роки тому

      Romba Santhosh anna I am from Telugu buy I am fully addicted by this song
      Tanq u Soo much brother🥰

  • @thamannilaapandiyan531
    @thamannilaapandiyan531 2 роки тому +21

    என் தமிழ் எங்கும் இனிமை....

  • @edutecharea13
    @edutecharea13 6 років тому +167

    മഴ പാടും എന്ന ഗാനം താങ്കൾ പാടിയതല്ലേ സിനിമയിൽ തന്നെ പാടൂ ഇനിയും കേൾക്കാൻ കൊതി ആവുന്നു

  • @riaz2351
    @riaz2351 5 років тому +45

    Vaarthai Thevaillai, Vaazhum Kaalam
    Varai, Paavai Paarvai Mozhi Paesumae!
    Naetru Thevaillai, Naalai Thevaillai,
    Indru Intha Nodi Pothumae!
    Vaerindri Vithaindri Vinthoovum
    Mazhaiendru Ithu Enna Ivan
    Thoattam Pookuthuthey?
    Vaalindri Porindri Valikindra
    Yuthamindri Ithu Enna
    Ivanukkul Ennai Velluthey?
    Ithayam Muluka Irukum Intha
    Thayakam, Engu Kondu Niruthum..
    Ithai Ariya Engu Kidaikum
    Vilakam, Athu Kidaithaal Solla
    Vendum Enakum Munthalirae..!
    Eehh......
    Therirangum Mukile Mazha
    Thuvalonnu Tharumo
    Novarinja mizhiyil oru
    sneha nidra ezhuthan
    Erul Moodiyalumen kannil
    Theliyunnu Thara Nirakal..
    Therirangum Mukile
    Mazha Thuvalonnu Tharumo......
    Urangatha moham thedum Ushassinte Kanneer Theeram
    Karayunna pythal Pole Karalinte theera daham
    Mazha pakshi Padum pattil Kadam Theerumo
    Pøøkal Pøøkum Tharunam Aathavanae Paarthathaarum Illaiyae
    Ularum Kaalai Pøzhuthai Mulumathiyum Pirinthu Pøvathillaiyae
    Netruvarai Naeram Pøga Villaiyae, Unathu Arugae Naeram Pøathavillaiyae
    Èthuvum Paesavillaiyae, Indru Aenø Èthuvum Thøandravillaiyae. Ènna Puthamai?
    Iravum Vidiyavillaiyae, Athu Vidinthaal Pagalum Mudiyavillaiyae
    Ithu Èthuvø.

  • @ichenimmrahe8732
    @ichenimmrahe8732 4 роки тому +2

    Pookkal pookkum ithra feeling padan ingerum hari shankarum kazhinjitte ullu😍😘
    Ijjathi feeel... 😘😘😘😘

  • @AMScreations7
    @AMScreations7 Рік тому +7

    The idea of fusing pookkal pookkum and therirangum was excellent and well exvecuted.. especially transition Varuna portion oke adipoli❤.. effortlessly melting 🥰

  • @meeraamal9349
    @meeraamal9349 3 роки тому +16

    My favourite singer G Venugopal…😍Aravind your voice is superb… God bless you ..

  • @binubaby5103
    @binubaby5103 3 роки тому +3

    ഒരു പുഷ്പം പറിക്കുന്ന പോലെ ഇരുന്നു പാടുന്നു.... ഒടുക്കത്തെ ഫീൽ 🙏🙏🙏🙏🙏🙏🙏🙏ആശംസകൾ നേരുന്നു... മലയാളി കൾക്ക് അഭിമാനം ആകട്ടെ ❤❤

  • @letsgowithanju
    @letsgowithanju 5 років тому +26

    Woww woww woww
    കാണാൻ ഒരുപാട് വൈകിപ്പോയി... അടിപൊളി ❤❤❤❤

  • @akshaishaji8743
    @akshaishaji8743 4 роки тому +27

    he is not singing ,this sounds from heaven💗💯

  • @sredhavs1367
    @sredhavs1367 2 роки тому +8

    How this man sung this songs so effortlessly especilly first one ....its melting

  • @jjjishjanardhanan9508
    @jjjishjanardhanan9508 5 років тому +34

    Venugopal sir nte greatest contribution to music... His son Aravind ❤️❤️😍😍👍👍👍

  • @aswathye3659
    @aswathye3659 4 роки тому +27

    His voice can calm a sea of worries.. gifted..

  • @elangos2159
    @elangos2159 6 років тому +42

    இதயம் உ௫க்கிய அற்புதமான குரல்.... Superb bro.....

  • @235suhanathasneem6
    @235suhanathasneem6 Рік тому +2

    എത്ര ഈസി ആയിട്ടാണ് high notes ഒക്കെ പാടുന്നത് ❤️

  • @vinoysharonil8350
    @vinoysharonil8350 5 років тому +6

    വളരെ നല്ല expression അതിലും മികച്ച pattum.... 😍😍😍

  • @vijayaravindran836
    @vijayaravindran836 3 роки тому +1

    അരവിന്ദ്ന് എല്ലാ തരത്തിലുള്ള പാട്ടുകളും പാടാൻ കഴിയട്ടെ. എല്ലാ ഭാഷയിലും നല്ല നല്ല നിറയെ പാട്ടുകൾ പാടുവാൻ അവസരം കിട്ടട്ടെ.

  • @poornimarani9961
    @poornimarani9961 Рік тому +7

    I am in love with him..His voice is totally divine..am not familiar with language but his voice touch my soul.❤

  • @aslamatholi742
    @aslamatholi742 2 роки тому +2

    Enthu easy ayitta padane ❤️❤️❤️❤️❤️❤️. Kannu thattathe irikktte

  • @nimithnimzz698
    @nimithnimzz698 6 років тому +17

    Effortless singing😊😊... he is such calm and quite

  • @hrishikeshn.k9792
    @hrishikeshn.k9792 5 років тому +2

    Adipoli ahn....achante mon thannee....simple ayitanalloo padunnee...

  • @srir619
    @srir619 6 років тому +104

    ഇതാണ് blood transferring !!!

  • @libindevasia6082
    @libindevasia6082 4 роки тому +11

    Who dislikes this !!!
    What a feel to his voice ...♥️
    Effortlessly singing 👏🏻amazing👌
    Realized he is son of G venuGopal 👍

    • @AllInOne-mz7si
      @AllInOne-mz7si 3 роки тому

      Bcoz some Tamil pronounciation is not good..

  • @jinithaanusaji3529
    @jinithaanusaji3529 4 роки тому +9

    I have no idea how many times a day I listen to this mashup... hats off sir... a die hard fan from Kottayam, Kerala..

  • @menonjishnu6782
    @menonjishnu6782 6 років тому +29

    Aravind Bro My favorite two songs that you sing beautifully really amazing 😘😘😘❤❤

  • @ramyam1147
    @ramyam1147 4 роки тому +4

    Oh my god. What a voice. Mesmerizing performance. Fan of Venu Gopal. And now u r making me ur fan

  • @UnkNown-wg9zl
    @UnkNown-wg9zl 3 роки тому +7

    I just fall in love with his voice
    arvind, uh are awsm
    what a sooothing voice

  • @rp6403
    @rp6403 6 років тому +215

    We would love to see more from you Arvind, Why not start a UA-cam channel?! 😊

    • @musingmind5837
      @musingmind5837 6 років тому +2

      Ms.Goodhope i agree

    • @sarathshan5223
      @sarathshan5223 6 років тому +1

      Ms.Goodhope yes

    • @aruns3044
      @aruns3044 6 років тому +1

      Aaaw... wt a feel very cutest sound ever heard😍😍😘😘😘

  • @madhuji9927
    @madhuji9927 3 роки тому +8

    Amazing, amazingly wonderful; oh oh what a rendition, out of this world.

  • @havasmile
    @havasmile 2 роки тому +20

    അഹങ്കാരമില്ലാത്ത ശബ്ദം👌👌👌👌

  • @mlbbrainbowwarriors6586
    @mlbbrainbowwarriors6586 Рік тому +1

    Love his breathing.....how Malayalees cover tamil songs is amazing from.Jesudas, Jolly Abraham, ......Actually discovered him only today , so sweet. Fact he looks like one of my son's may be got me attracted also.

  • @sowparnasreekumar7992
    @sowparnasreekumar7992 6 років тому +97

    Favourites in one FRAME!❤️

    • @parvathyrajan5928
      @parvathyrajan5928 6 років тому +2

      Very osm rendition..nice voice.as.dat of ur legend dad😊

  • @edutecharea13
    @edutecharea13 5 років тому +1

    ഇത് പോലെ വെറൈറ്റി ശബ്ദത്തിനു ഇത്ര മനോഹാരിത താങ്കൾക്കു മാത്രേ ഒള്ളൂ

  • @elzamerinmathew9390
    @elzamerinmathew9390 4 роки тому +65

    Why doesn't he get any opportunities in film..🥺 such a beautiful voice!❤️🙌👌

  • @abhinrn
    @abhinrn 20 днів тому +2

    Vaarthai thevaillai, vaazhum kaalam varai,
    Paavai paarvai mozhi pesumae
    Female : Netru thevaillai, naalai thevaillai
    Indru intha nodi pothumae
    Male : Verindri vithaindri vinthoovum mazhai indri
    Ithu enna ivan thottam poopookuthuthaeee
    Female : Vaalindri porindri valikindra yutha mindri
    Ithu enna ivanukkul ennai velluthaeeee..
    Male : Idhayam muzhuthum irukum
    Intha thayakam, engu kondu niruthum..
    Female : Ithai ariya engu kidaikum vilakam,
    Athu kidaithaal solla vendum enakum
    Male : Poonthalireeeeeeehhhh..

  • @ahalyaajithamohan9146
    @ahalyaajithamohan9146 5 років тому +8

    Aarkum agane kittatha oru super voice aanu athodh thanne nalla feel

  • @abhijithsanju304
    @abhijithsanju304 3 роки тому +2

    രാത്രി ഈ പാട്ട് കേട്ട് ഉറങ്ങാൻ നല്ല രസം ആണ് 😊❤️

  • @vishnurajesh8538
    @vishnurajesh8538 6 років тому +27

    Eniku ishttam ulla oru singer aanu venugopal ji ..athupole Thane epom Aravind superr😍😍😍 pakshe epom pavam venugopal sirne onnum chance kodukunilla movieyil 😔

    • @madhuranathababu5941
      @madhuranathababu5941 4 роки тому +2

      Venu Sirinu maatramalla bro, orupaadu senior singersinu eppoo chance kuravaanuu....Because atrathoolam new singers emerge cheyyunnuuu.....ooro actorsinteyum voicenu cherunna singers epoo unduuu.....Atukonduuu Pandu Venu Sirinu okke kittiyapoole songs ooro new singersinum kittanum difficult aanu....That much competition is going on....

    • @vishnurajesh8538
      @vishnurajesh8538 4 роки тому

      @@madhuranathababu5941 mm athe

  • @msmediatn
    @msmediatn 2 роки тому +9

    வர்ணிக்க வார்த்தை இல்லை....🖤🖤🖤

  • @gayathrimenon9441
    @gayathrimenon9441 6 років тому +7

    You just made me cry with ur voice....just touched my heart.....goshhhhh how beautiful ....music connects to soul

  • @amanrai2963
    @amanrai2963 Рік тому +3

    So much soothing voice I didn’t get single words but it’s very ♥️Heart touching song 🎧 I’m from north 🙏❤️🔥

  • @shaan3050
    @shaan3050 5 років тому +11

    A rainy day drive with your love with this song being played . ❤️😘 OMG !

  • @sakki_talks59
    @sakki_talks59 5 років тому

    ഒരു ബഹളവും ഇല്ലാതെ വെറുതെ ഇരുന്നു പാടുന്നു... എന്ത് ഫീലാണ്...!

  • @sreeparvathyks9193
    @sreeparvathyks9193 6 років тому +18

    Aravind chetaa superb 😍😍 nice feel ahn Ur voice . 👌👌

  • @kunjukunjoos9394
    @kunjukunjoos9394 5 років тому +1

    Simple and melting അച്ഛന്റെ മോൻ തന്നെ ❤️❤️❤️😘😘😍😍

  • @saransurya94
    @saransurya94 5 років тому +5

    *BIG FAN SINCE "മഴ പാടും" SONG*
    *very good attitude in singing*

  • @kvpillai
    @kvpillai 3 роки тому +1

    അച്ഛനെ പോലെ തന്നെ നല്ല വ്യത്യസ്തതയുള്ള ഇമ്പമുള്ള ശബ്ദം.

  • @parvathyr5229
    @parvathyr5229 6 років тому +21

    Unique voice. Mind-blowing technique. Perfect falsettos. Totally loved it...

  • @mrudulass9724
    @mrudulass9724 6 років тому +2

    Arvind u plan to kill me with ur soulful rendetion of all songs man. Why is that ur voice makes me so emotional. Ur a gifted and blessed person.

  • @riyasnavas6661
    @riyasnavas6661 5 років тому +6

    Fav from 1.28
    Therirangum mukile...😍😘😘

  • @souravsreedhar5310
    @souravsreedhar5310 2 роки тому

    അരവിന്ദിന് വേണുഗോപാൽ സാറുടെ അതേ വോയ്സ് ..... അടിപൊളിയായി പാടി...❤️❤️❤️❤️🎶🎶🎶🎼🎼🎼

  • @combocalibrate1549
    @combocalibrate1549 3 роки тому +4

    I can't understand how can his voice can control my heart beats

  • @akhilmelute440
    @akhilmelute440 6 років тому +3

    ഒരു രക്ഷയുമില്ല ചേട്ടാ.....♥️♥️
    Awesome feel👍

  • @NoName-tq5nt
    @NoName-tq5nt 5 років тому +14

    Vaarthai Thevaillai, Vaazhum Kaalam Varai, Paavai Paarvai Mozhi Paesumae!
    Naetru Thevaillai, Naalai Thevaillai, Indru Intha Nodi Pothumae!
    Vaerindri Vithaindri Vinthoovum Mazhaiendru Ithu Enna Ivan Thoattam Pookuthuthey?
    Vaalindri Porindri Valikindra Yuthamindri Ithu Enna Ivanukkul Ennai Velluthey?
    Ithayam Muluka Irukum Intha Thayakam, Engu Kondu Niruthum.
    Ithai Ariya Èngu Kidaikum Vilakam, Athu Kidaithaal Šølla Vendum Ènakum Munthalirae.!

  • @anrk1268
    @anrk1268 3 роки тому +3

    അച്ഛന്റെ മകന് അഭിവാദ്യങ്ങൾ 😍👍🏼

  • @rajkrishnanv2999
    @rajkrishnanv2999 6 років тому +8

    On repeat mode... Bayangara emotional touch... Waiting for your next video.. It's fantastic...

  • @user-zt6ct5el4n
    @user-zt6ct5el4n 6 років тому

    പൂക്കൾ പൂക്കും തരുണം പാടാൻ ഭയങ്കര പാടാണ്...നമിച്ചു....എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്....

  • @nimmi_playback_singer
    @nimmi_playback_singer 6 років тому +10

    Wowwwwwwwwwwwwwwwww Aravind dear u just nailed it wt ur fabulous, great n Excellent voice n rendition too.... Like ur loving dad.... Loving don... Wat a great voice man... Keep it up n keep on singing dear.... May God bless u all my dearssssssss n may all ur dreams come true too.. May u reach many more Heights... Just speechless n lovely ur voice, feel n expression, dynamics n modulations too

  • @chandrimadas4087
    @chandrimadas4087 3 роки тому +1

    A Bengali fan from WB ❤

  • @commandersaju295
    @commandersaju295 4 роки тому +27

    ഇപ്പളും ഈ വീഡിയോ കാണുന്നവർ ഒണ്ടോ ലൈക് അടിക്കു മക്കളേ

  • @manusmaheswari4928
    @manusmaheswari4928 4 роки тому

    Arvind Venugopal ore rakshayum illaa nammaley angee melt cheyyiche kalayunnu night kelkan ore rakshayum illaa 😍😍💓

  • @asabhijith6766
    @asabhijith6766 5 років тому +4

    Onnum parayanilla polichu😘😘😘 therirangum mukile❤

  • @kamalnayananilraghavan
    @kamalnayananilraghavan 2 роки тому +3

    He is my favorite ❤️his voice is magical.

  • @gayathrisunnithan906
    @gayathrisunnithan906 6 років тому +3

    Aravind u r just amazing....onnum parayanilla ur voice is magical I just love ur voice

  • @babyshyma9641
    @babyshyma9641 6 років тому +5

    The voice ! Beautiful and everything .

  • @raveena9425
    @raveena9425 6 років тому +42

    4:29 mintues of heaven.

  • @kichuskichus33
    @kichuskichus33 2 роки тому

    എത്ര simple aayitta heighpitch edukkunnath 💯❤️ Voice 💯❤️

  • @poojapradeep9411
    @poojapradeep9411 6 років тому +4

    Waiting to hear more ...., Your voice is really mesmerising, the same feel as father's, looking for your updates.....

  • @asweshumesh9013
    @asweshumesh9013 3 роки тому

    Really love ur voice melting voice........ Pookal pookum tharunam 😍😍😍😍😍😍

  • @souldrip439
    @souldrip439 6 років тому +3

    Brilliant ! Calm and composed like his dad ..God bless!!

  • @remyakrishna4846
    @remyakrishna4846 Рік тому +1

    Talented singer Aravind..
    Venugopal sir is one of my favorite singer.
    .

  • @amruthabhaskar6352
    @amruthabhaskar6352 5 років тому +6

    Can't get enough of him🙈😍😍

  • @shivdattshiv6721
    @shivdattshiv6721 5 років тому +2

    വേണുച്ചേട്ടന്റെ മോനല്ലേ. മോശം വരുമോ... wat a feel!!!😍

  • @remyapremnath8411
    @remyapremnath8411 6 років тому +9

    No words...unique voice like venugopal sir..😍

  • @monishamohan594
    @monishamohan594 6 років тому

    Simple aayitta ella pattum padunnathu orupadu expression onnum illadandu. Evidayokke venugopal sirnite sound pole😍😍

  • @awesomearm11
    @awesomearm11 4 роки тому +5

    i miss my mom and dad ... never been a good son.. heart aches

  • @kiransukumaran8186
    @kiransukumaran8186 Рік тому +2

    3:58 the way flute kicks in, beautiful..