Bro ഈ വണ്ടി തന്നെയാണോ എന്നോരു സംശയം. Same details ആണ്. Colour, model, Seat, mat എല്ലാം same. വേറൊരു ആളും youtubeൽ ഇട്ടിട്ടുണ്ട്. വെത്യാസം അയാൾ പറഞ്ഞത് 30k km., praice 15.90 ണ് ചോദിച്ചത്. നെഗോഷബിൾ ആണെന്ന് പറഞ്ഞു.
@Kottayamcarsdelhi good, god bless u bro.. എന്നെങ്കിലും ആയുസിൽ ഒരു innova എടുക്കാൻ ദൈവം അനുവദിച്ചാൽ ഞാൻ തീർച്ചയായും വിളിക്കും. അത്രക്ക് ഇഷ്ടമാണ് ഇന്നോവ. V. Manuel. Happy new year
2018ക്രിസ്റ്റയുടെ പുതിയതിന്റെ വില എത്രയാണെന്ന് അറിയുമോ സുഹൃത്തേ. നിങ്ങളെല്ലാവരും ഡൽഹിയിലും, മറ്റു സ്റ്റേറ്റുകളിലും പോയി കേരള വണ്ടികളെക്കാൾ prace ആക്കിവച്ചിട്ടുണ്ട്,
Ee crysta thanne alle market sanchari channel il ittekkunnath😂😂😂
അതിന് എന്താണ് bro? അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. ഞാൻ എന്റെയും
Nalla quality innova crista❤...
Nice video Presentation Bro
Nalloruu Puthuvarshan Nerunuu.....
Kooduthal vehicles sales cheyyan kaziyatee
Thank you bro❤️
Happy new year. God bless you
Happy new year
ഹലോ എവിടെയാ കുറേക്കാലം ആയല്ലോ കണ്ടിട്ട്
ഇവിടെ ഉണ്ട് സർ, എന്തുണ്ട് വിശേഷം
ഞാൻ വീഡിയോ ഒന്നും കാണാഞ്ഞിട്ട് ചോദിച്ചതാ സാറേ ഒന്നും വിളിക്കരുത് നിങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് അറിയാം നല്ല വണ്ടി കാണുമ്പോൾ കൊതിയാകുന്നു👏
Adv happy new year ❤️📈
Happy new year
Bro ഈ വണ്ടി തന്നെയാണോ എന്നോരു സംശയം. Same details ആണ്. Colour, model, Seat, mat എല്ലാം same. വേറൊരു ആളും youtubeൽ ഇട്ടിട്ടുണ്ട്. വെത്യാസം അയാൾ പറഞ്ഞത് 30k km., praice 15.90 ണ് ചോദിച്ചത്. നെഗോഷബിൾ ആണെന്ന് പറഞ്ഞു.
Yes. Bro same anu. Njan vandi eduthu. Sold ayi
@Kottayamcarsdelhi good, god bless u bro.. എന്നെങ്കിലും ആയുസിൽ ഒരു innova എടുക്കാൻ ദൈവം അനുവദിച്ചാൽ ഞാൻ തീർച്ചയായും വിളിക്കും. അത്രക്ക് ഇഷ്ടമാണ് ഇന്നോവ. V. Manuel.
Happy new year
@@sunilzacharia4624 Happy new year. Thank you for your support 🙏
Very good car ,but tyre condition seems to be only 50%
Tyre condition mentioned in video. Thank you
7:19 സ്ഥിരം ഡയലോഗ് ☹️😂
🙄
ഒരു 2016 innova crysta g4 and v എത്ര rate ന് കിട്ടും ഒന്ന് പറയുവോ 1 lack km above ഓടിയത്?
Contact 7838402563
How to make payment
Please contact 7838402563
👍🏻
👍
ചേട്ടാ വിൽപ്പന വണ്ടി എല്ലാം അകം വാഷ് ചെയ്ത് പോളിഷ് ചെയ്താണ് ഇടുന്നത്
വണ്ടി വൃത്തി ആക്കി ഇടുന്നതും ഒരു തെറ്റാണോ ചേട്ടാ?
Comment etta alodu oru chodyam. Nigal ennum kulikunnathu enthina. Vrithiyum veduppum onnum elley😄😄😄
Good car ❤
❤️ thank you
❤
❤️
Oru scratch ellenkil vandi odittillakum, 😮😮😮athum delhil.🤗🤗
എല്ലാ നാട്ടിലും വണ്ടി നന്നായും മോശമായും നോക്കുന്നവർ ഉണ്ട്. അത് കേരളത്തിൽ ആണെങ്കിലും ഡൽഹിയിൽ ആണെങ്കിലും
2018ക്രിസ്റ്റയുടെ പുതിയതിന്റെ വില എത്രയാണെന്ന് അറിയുമോ സുഹൃത്തേ. നിങ്ങളെല്ലാവരും ഡൽഹിയിലും, മറ്റു സ്റ്റേറ്റുകളിലും പോയി കേരള വണ്ടികളെക്കാൾ prace ആക്കിവച്ചിട്ടുണ്ട്,
ഡയലോഗ് കണ്ടിട്ട് നിങ്ങൾക്കും നാട്ടിൽ വണ്ടികച്ചോടം ആണെന്ന് തോന്നുന്നല്ലോ. അതിന്റെതായ ചൊറിച്ചില് കാണുന്നുണ്ടല്ലോ 😄😄
ചേട്ടന് അറിയാമല്ലോ? എത്ര ആണ് എന്ന് ഒന്നു പറയാമോ? 2015 v കേരളത്തിൽ എത്ര ആണ് വില എന്ന് കൂടി ഒന്നു പറയണേ 🙏
37k മാത്രം ഓടിയ വണ്ടിയുടെ സ്റ്റെപ്പിനി 80% മാത്രം😅😅😅 കൊള്ളാം...
🙄
Kottayam evida
ഡൽഹിയിൽ ആണ് വണ്ടിയും ഞാനും ഉള്ളത്
This vandi poyo?
Sold
വണ്ടി നമ്പർ കാണിച്ചാൽ history ഞങ്ങൾ ചെക്ക് ചെയ്തോളം
Z AT യുടെ വിലയാണ് 15 ലക്ഷം
Please contact 7838402563
13 ലക്ഷത്തിന് തരുമോ
Sold
❤
❤️