പാർവതി പരിണയം.. Shahul Malayil

Поділитися
Вставка
  • Опубліковано 8 лют 2025
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - HIMA NEVIN
    #ShahulMalayil

КОМЕНТАРІ •

  • @shamsheerashamshi2171
    @shamsheerashamshi2171 Рік тому +2

    ഓരോ കഥയിലും വ്യത്യാസങ്ങൾ ഉണ്ട് പക്ഷെ ഓരോ കഥയിലും കേൾക്കുന്ന നമ്മൾ ജീവിക്കുകയാണെന്ന് തോന്നിപ്പിക്കുന്നത് വല്ലാത്തൊരു കഴിവ് തന്നെ... എഴുത്തിനു പ്രാധാന്യം ഉണ്ട് പക്ഷെ ഈ ശബ്ദത്തിന് അതിനേക്കാൾ 100ഇരട്ടി ശക്തിയുണ്ട്.. എന്തോ ഒരു വല്ലാത്ത ഫീൽ.. ഏത് സങ്കടങ്ങളും മറക്കാൻ കഴിയുന്നൊരു മാജിക്

  • @neethusanoj2308
    @neethusanoj2308 Рік тому +49

    ഒരുവട്ടം കേട്ടതാണ് എങ്കിലും പിന്നെയും കേട്ടപ്പോ ആദ്യം ആയി കേൾക്കുന്ന ഫീൽ അതിന് കാരണം ഷാഹുൽഇക്കയുടെ ആ മാധ്രികശബ്ദം ആണ് ❤❤❤❤❤

  • @reshmaachu122
    @reshmaachu122 Рік тому +49

    ഈ സ്റ്റോറി ഒരിക്കൽ ഇട്ടിരുന്നല്ലോ കേട്ടിട്ടുണ്ട് 🥰🥰😘🥰🥰🥰🥰🥰 ഒരിക്കൽ കൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് 🥰❤️

  • @muhammedanaz6041
    @muhammedanaz6041 Рік тому +76

    മുമ്പ് കേട്ടതാണ്... ഇടയ്ക്ക് കേൾക്കാൻ തോന്നുമ്പോൾ വീണ്ടും തപ്പി പിടിച്ചു കേൾക്കാറുണ്ട്... ഒരുപാടിഷ്ടപ്പെട്ട സ്റ്റോറി ❤️❤️

  • @lataca2227
    @lataca2227 Рік тому +7

    ഒറ്റപ്പെട്ട ജീവിതം എത്ര ദുസ്സഹമായതാണ്

  • @soumyaos6990
    @soumyaos6990 Рік тому +8

    ഞാനും പണ്ട് ഈ കഥ കേട്ടിരുന്നു.. പക്ഷേ എത്ര കേട്ടാലും ചില കഥകൾ പിന്നെയും കേട്ടിരിക്കും 🥰🥰

  • @binduk1933
    @binduk1933 Рік тому +13

    മുൻപ് കേട്ടകഥ ആണെങ്കിലും ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 👌👍❤❤❤❤🥰🥰🥰

  • @vichus1109
    @vichus1109 Рік тому +126

    ❤️ഒരു സ്റ്റോറി പലതവണ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് അത്രക്കും addict ആണ് ഈ ശബ്ദത്തിനോട് ❤️

  • @ancyfathima5943
    @ancyfathima5943 Рік тому +8

    ♥️♥️♥️മുൻപ് വന്ന സ്റ്റോറിയാണ്. എങ്കിലും മനോഹരം ♥️♥️

  • @revathyvishnu-fy8xj
    @revathyvishnu-fy8xj Рік тому +19

    എന്റെ ഒറ്റപ്പെടലുകളിലും ഈ സ്റ്റോറി കേൾക്കുന്നത് എന്റെ ആശ്വാസം

    • @devikrishna6918
      @devikrishna6918 Рік тому +1

      എന്ത് പറ്റി സിസ്റ്റർ

  • @samkuttycharuvil4669
    @samkuttycharuvil4669 3 місяці тому

    കേട്ടു മടുത്തു എങ്കിലും പിന്നെയും കേൾക്കാൻ തോന്നുന്നു 🥰🥰🥰🥰1

  • @underthesky1848
    @underthesky1848 Рік тому +7

    Last dialog polichu... വൈശാകന്റെ മാത്രം ഗൗരി..... എഴുതിയ ആൾക് ഒരുപാട് അഭിനന്ദനങ്ങൾ 💐💐💐💐

  • @lataca2227
    @lataca2227 Рік тому +1

    ഞാൻ ഈ കഥ വളരെ വളരെ പ്റാവശ്യം കേട്ടു. എന്താന്നറിയില്ല , ഈ കഥ എന്നെ വല്ലാതെ കണ്ണ് നിറയിക്കുന്നു.

  • @fousian7408
    @fousian7408 Рік тому +3

    Ente fvrt storyil orenamaniyh. E stry ithinu munp ikka iattatha. 😍❤️

  • @SruthiSNair123
    @SruthiSNair123 Рік тому

    Ee storyum, kelkkunna shabthavum, background musicum... Ellaam sooperrrrr.... 👌👌👌

  • @NaseebaNaseebashihab-hg5nj
    @NaseebaNaseebashihab-hg5nj 4 місяці тому

    Othiri ishttapetta story

  • @Musclealliyanzfamily
    @Musclealliyanzfamily Рік тому +7

    Vanna story aah annalum super

  • @eduvoyager79
    @eduvoyager79 Рік тому +5

    അത്ര മേൽ പ്രണയിക്കാനാവുമോ.... ഒരാളെ.... വല്ലാത്ത ഒരു feelings....... പ്രണയിച്ചുകൊണ്ടേ ഇരിക്കാനായി തോന്നുന്നു....

  • @anjanaanjana6875
    @anjanaanjana6875 Рік тому +1

    Onnukudi kettu❤❤ee story oru prathyeka ishtam❤❤

  • @hymasatheesh5578
    @hymasatheesh5578 Рік тому +5

    Enikkum ishttamanu ee story oru paad thavanna kettittundu super story❤❤

  • @athiravijayakumar6618
    @athiravijayakumar6618 Рік тому

    My favouriteee story... ❤️❤️❤️❤️❤️.. എത്ര കേട്ടിട്ടും മതിവരുന്നില്ല.. ഇക്കയുടെ വോയ്‌സിൽ.. ഉഫ് ❤️❤️❤️❤️❤️❤️💕💕💕💕

  • @akhilakunju1664
    @akhilakunju1664 Рік тому +10

    ഇത് ഒരു തവണ കേട്ട കഥ ആണ്

  • @peersahib6745
    @peersahib6745 Рік тому +4

    എത്രവട്ടം കേട്ടാലും മതിവരാത്ത ഒരു കഥ ❤❤❤❤❤❤❤❤❤

  • @niyajohny4207
    @niyajohny4207 Рік тому +1

    Ee story nerathe kettittullatha . Super story adipoli

  • @ragijayan9082
    @ragijayan9082 Рік тому +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രയും മനോഹരമായ കഥ thank u so much ❤❤❤❤❤❤❤

  • @naveennavyas
    @naveennavyas Рік тому +3

    കേട്ടതാണ് എന്നാലും ഇഷ്ടം 🥰🥰

  • @devika922
    @devika922 Рік тому +5

    Feel good romantic story 🖤👍

  • @reshmas1616
    @reshmas1616 Рік тому +2

    Ea story njan download cheyethu pala pravishiyam keatta story anne♥️♥️♥️ super story ❤️💕🥰

  • @jijir9420
    @jijir9420 Рік тому +2

    കേട്ട കഥയാണ്. എങ്കിലും ഈ ശബ്ദത്തിൽ വീണ്ടും കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ.

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +1

    ഈ കഥ കേട്ടതാണ് എങ്കിലും വളരെ മനോഹരം ❤

  • @aswathyanu9520
    @aswathyanu9520 3 місяці тому

    Super.. ❤️❤️❤️❤️❤️❤️

  • @saifunp2356
    @saifunp2356 4 місяці тому

    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saifunp2356
    @saifunp2356 4 місяці тому

    സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @shijilavettath773
    @shijilavettath773 Рік тому +1

    Vyshaghante maathram gauri athaanu sheri super story❤️❤️❤️

  • @anusree6395
    @anusree6395 Рік тому +1

    Super❤️🥰🥰🥰

  • @user-agni387gh1o
    @user-agni387gh1o Рік тому

    ഒറ്റക്കായി എന്നു തോന്നുമ്പോൾ ആശ്വാസമാണ് ഈ ശബ്ദം

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +2

    സൂപ്പർ സ്റ്റോറി 💞

  • @chippysujithchippysujith9572
    @chippysujithchippysujith9572 Рік тому +1

    Nerathe kettathanu ee story

  • @jeejujstar
    @jeejujstar Рік тому +1

    Ee story munney ketittund ❤❤❤❤

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ ❤️

  • @nishanisha5491
    @nishanisha5491 Рік тому +1

    Super voice super story 👌👌👌

  • @nashamujeeb6572
    @nashamujeeb6572 Рік тому +5

    Adiiipoliiii 👏👏👏വാക്കുകൾക്ക് അതീതമായ അഭിനന്ദനങ്ങൾ 👍👍💯💯ഒരുപാട് ഇഷ്ട്ടായി 🙏🙏😍😍ഇതുപോലുള്ള ഹൃദയസ്പർശിയായ കഥകൾ ഇനിയും പ്രദീക്ഷിക്കുന്നു ❤️❤️മനസ്സ് നിറഞ്ഞു തരുന്നതാണ് ഇക്ക എടുത്തോളൂ ട്ടോ 🤭🤭👉🍫🍫👈

  • @nishav769
    @nishav769 Рік тому +1

    ഇത് ഒരിക്കൽ വന്നതാണ്

  • @parvathyss2297
    @parvathyss2297 Рік тому +1

    Ithu munpum kettathanu🥰

  • @dicinjacob3997
    @dicinjacob3997 Рік тому +8

    കഥ സൂപ്പർ. എല്ലാർക്കും എന്തൊരു ഓർമ്മയാണ്. 😂

    • @Jaslu916
      @Jaslu916 Рік тому +1

      ഞാനും കരുതി അത്😁മിടുക്കരാണ് shahulkkaante students 🤩🤩

  • @yasmi492
    @yasmi492 6 місяців тому +1

    Supr🥰🥰🥰

  • @anaghapradheesh5670
    @anaghapradheesh5670 Рік тому +5

    Ethu already ketta storyanu

  • @shylapillai7368
    @shylapillai7368 Рік тому +1

    ഇത് മുൻപ് വന്നതാണല്ലോ ❤❤

  • @reshmavijayan4193
    @reshmavijayan4193 Рік тому +1

    Nice stori🥰🥰🥰🥰

  • @ashwathik7506
    @ashwathik7506 Рік тому +1

    Super story ♥️💖💖💖💖

  • @alikk2864
    @alikk2864 Рік тому +1

    Spr story❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jismyjis-ix1rm
    @Jismyjis-ix1rm Рік тому +5

    Ethu kanda story anallo

  • @jasminjasna1404
    @jasminjasna1404 Рік тому +1

    Super

  • @faseelashouku9991
    @faseelashouku9991 Рік тому

    Ufff.....polichadukki gouri.avantay pennu poyappozganu yadhartha sneham Avan manassilakkiyadu.vaishakantay sneham sathyamatadukond Avan avaley nediyeduthu

  • @fousian7408
    @fousian7408 Рік тому +3

    Kure diavsagalk shesam oru aajar✌🏻

    • @jasnajasna4060
      @jasnajasna4060 Рік тому +1

      എവിടെ ആയിരുന്നു 🤔🤔

    • @fousian7408
      @fousian7408 Рік тому +1

      @@jasnajasna4060 evde ikkade coisins vaanu. 9 dys vtl undayii. Avarulla timel storys kelkan pattila. Athaaa. Varathe. Edak nght chila small strys kelkum. ✌🏻

  • @Adi54524
    @Adi54524 Рік тому +1

    ഇദ് മുമ്പ് വന്ന കഥയാണ് 😥😥

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +2

    ❤❤🎉🎉😘❤😍😘

  • @sabeenas3232
    @sabeenas3232 Рік тому +3

    ❤❤

  • @suneeramunshid2463
    @suneeramunshid2463 Рік тому +3

    വന്ന സ്റ്റോറിയാ

  • @SALINI466
    @SALINI466 Рік тому +1

    🥰🥰🥰🥰🥰🥰🥰♥️

  • @jasir3355
    @jasir3355 Рік тому +1

    ❤❤❤❤❤❤❤

  • @Adi54524
    @Adi54524 Рік тому +1

    സൂപ്പർ 🎉🎉

  • @jasnajasna4060
    @jasnajasna4060 Рік тому +1

    💞💞💞

  • @anjushaiju1115
    @anjushaiju1115 Рік тому +1

    ❤️❤❤

  • @ajzalajmal2801
    @ajzalajmal2801 Рік тому +1

    ❤❤❤❤👍

  • @michu2814
    @michu2814 Рік тому +1

    😍😍😍😍😍😍😍😍

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +1

    🥰🥰🥰

  • @hildaroy3042
    @hildaroy3042 Рік тому +1

    Ithu ithil vannitunduu

  • @anjuanand9928
    @anjuanand9928 Рік тому +2

    😊u😊u😊uu😊uuv😊uu😊

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyavimesh1994
    @sandhyavimesh1994 Рік тому +2

    ഈ കഥ ഇന്നലെയും കൂടി കേട്ടതെയുള്ളൂന്നോ

  • @anithapremdas8207
    @anithapremdas8207 Рік тому +1

    നല്ല കഥയാണ് മുൻപ് പോസ്റ്റ്‌ ചെയ്തത് ഒരുപാട് പ്രാവശ്യം കേട്ടതാണ് ഒരു പക്ഷെ എനിക്ക് തോന്നുന്നു ഒരു കഥയെ കുറച്ചൂടെ ഭംഗിയാകുന്നത് അതിന് കൊടുക്കുന്ന Bgm ആണെന്ന് അതുകൊണ്ട് തന്നെ ഒരേ കഥ രണ്ടു വ്യത്യസ്ത Bgm ഇൽ കേട്ടപ്പോൾ കൂടുതൽ മനസ്സിൽ നിൽക്കുന്നതു മുന്നത്തെതാണ്

  • @thendi9070
    @thendi9070 Рік тому +1

    🖤

  • @LiginaPonnu-en4ri
    @LiginaPonnu-en4ri Рік тому +3

    ഒരുപാട് part കൊണ്ട് adict ആകുന്നതിനേക്കാൾ ഒരൊറ്റ part കൊണ്ട് മനസ് കീഴടക്കുന്ന writer ആണ് റിയൽ hero.....പിന്നെ ഇക്കാ നിങ്ങളുടെ ശബ്ദവും.... ഒരു rekshem ella

  • @SreejithsreeSreejith-w7o
    @SreejithsreeSreejith-w7o 4 місяці тому

    അപ്പൻ ചത്ത് കട്ടിലൊഴിയാൻ കാത്തിരിക്കുന്ന കുടുംബം
    😢😅

  • @fayisp7175
    @fayisp7175 Рік тому +2

    😘😘😘😘😘😘😘😘😘

  • @anjuanand9928
    @anjuanand9928 Рік тому +1

    😊😅😊😊😊😊

  • @MajithaIbrahim-f2l
    @MajithaIbrahim-f2l Рік тому +1

    ഈ സ്റ്റോറി ഇക്ക മുനെ പറഞ്ഞെറ്റ് ഉണ്ട് ഞാൻ

  • @anjuanand9928
    @anjuanand9928 Рік тому +1

    😊😅😅😊😊😅😊😊

  • @jamshidjamshid8101
    @jamshidjamshid8101 Рік тому +2

    ഓവർ ഒലുപ്പിക്കൽ സ്റ്റോറി 😊

  • @anjuanand9928
    @anjuanand9928 Рік тому +1

    😅😅😊😊😊😊😊😅😅😊😊😊

  • @sreelekshmisparu293
    @sreelekshmisparu293 Рік тому +1

    Ithu kallakkaliyanu ekkuze 😅 display pic matti pazha kadha onnude ittatha😅 don't repeat.... Eppozhathekku shemikkanu

  • @anjuanand9928
    @anjuanand9928 Рік тому +2

    😊😊😅😅😊😊😊😅😅😊😅😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😅😊😅😊😊😊😊😅😅😊😅😅😊😅😊😊😅😊

  • @anjuanand9928
    @anjuanand9928 Рік тому +1

    😊😊😅😊😊😅😊😊😊😊😊😅😊😊😊😊😊

  • @sujithakv8029
    @sujithakv8029 Рік тому +1

    ഇട്ട കഥ ഇടല്ലേ😂

  • @ManjuAnu-eo6kf
    @ManjuAnu-eo6kf Рік тому

    Supper

  • @LathaS-m5t
    @LathaS-m5t 19 днів тому

    🥰🥰

  • @navyajaison3426
    @navyajaison3426 Рік тому +2

    ❤❤❤

  • @nussusiddi914
    @nussusiddi914 Рік тому +1

    ❤️❤️❤️❤️

  • @anjuanand9928
    @anjuanand9928 Рік тому +1

    😊😊😊😊😊😊😅😅😊😊

  • @sethu9238
    @sethu9238 11 місяців тому +1

    Super ❤❤❤❤❤

  • @srijithanarayanan8372
    @srijithanarayanan8372 Рік тому +1

    💖💖💖🥰

  • @anzilabbas117
    @anzilabbas117 Рік тому +1

    ❤❤❤❤

  • @ShahansKallada
    @ShahansKallada 9 місяців тому +1

    ❤❤❤❤❤

  • @anjanaanjana6875
    @anjanaanjana6875 Рік тому

    ❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Рік тому +1

    ❤️❤️

  • @axonangelshaji9716
    @axonangelshaji9716 4 місяці тому

  • @amanyaanandhan5973
    @amanyaanandhan5973 Рік тому +1

    ❤❤❤❤

  • @ajzalc.s6611
    @ajzalc.s6611 Рік тому

    ❤❤

  • @shalabhamchinnu-w9u
    @shalabhamchinnu-w9u Рік тому

    ❤❤