കോൺഗ്രസിൻ്റെ പണി ഉടൻ കഴിയും | MEDIA MALAYALAM | RAMACHANDRAN | VADAYAR SUNIL

Поділитися
Вставка
  • Опубліковано 17 чер 2024
  • കോൺഗ്രസിൻ്റെ MP മാർ സ്ഥലം വിടും!
    #congress #udf #rahulgandhi #priyankagandhi #indiaalliance #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Розваги

КОМЕНТАРІ • 230

  • @Citizen.380
    @Citizen.380 8 днів тому +105

    കേസ് തോറ്റാൽ 136 സീറ്റിൽ റീ ഇലക്ഷൻ നടക്കും പൈസകിട്ടാത്ത ആൾക്കാർ സ്നേഹത്തിന്റെ കട തല്ലിപൊളിക്കും 😂

    • @satheesankrishnan4831
      @satheesankrishnan4831 8 днів тому

      ഇതിനു ഫാസ്റ്റ് ട്രാക്ക് കോടതിയും തീരുമാനങ്ങളും ഒന്നും ഇല്ലേ?? 370 ഒഴിവാക്കുന്നതിൽ വിചാരണ ഫസ്റ്റ് ട്രാക്ക് കോടതിയിലാണ് നടന്നത് അപ്പോൾ ഇതിന് അത് പറ്റില്ല നല്ല 5 /10 കൊല്ലം കഴിഞ്ഞേ വരൂ?????

    • @satheesankrishnan4831
      @satheesankrishnan4831 8 днів тому +13

      ഒന്നുകിൽ 136 പേരെ അയോഗ്യരാക്കി അല്ലെങ്കിൽ Re poll എത്രയും പെട്ടെന്ന് വേണം ഫാസ്റ്റ് ട്രാക്ക് കോടതി വഴി

    • @somanathanpillai7909
      @somanathanpillai7909 8 днів тому +2

      ha..ha...ha..!

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 7 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 7 днів тому

      😊😊

  • @RaviKumar-hm6ch
    @RaviKumar-hm6ch 8 днів тому +74

    INDI സഖ്യം നുണ പറഞ്ഞു ജയിച്ചതാണ് ഇത്രയും സീറ്റ്‌

    • @vipinkrisnat6205
      @vipinkrisnat6205 8 днів тому +7

      സംശയമെന്താ.

    • @purushothamankani3655
      @purushothamankani3655 8 днів тому +5

      ഹൊ, ഇവര് കാണിച്ചിരിക്കുന്ന കുണ്ടാമണ്ടിത്തരം ചെറുതൊന്നുമല്ല.. രാഷ്ട്രീയമായി, ബിജെപി യുടെ വോട്ട് ബാങ്ക്നെ ശിഥിലമാക്കീരിക്കുന്നു..
      * ബിജെപി മുന്നോക്കപ്പാർട്ടിയാണ്..
      * ബിജെപി പാവങ്ങൾക്ക് എതിരാണ്...
      * റിസർവേഷൻ പോളിസി എടുത്തുകളയും....
      * ഭരണഘടനയെ മാറ്റിക്കളയും...
      ഇതൊക്കെ പോരാഞ്ഞിട്ട്, നമുക്ക് വോട്ട് ചെയ്ത് നമ്മുടെ candidate ജയിച്ചാൽ ഒര് ലക്ഷം രൂപ ഒര് വർഷം, എന്നൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് നിസ്സാര കാര്യമാണോ..
      Sc st obc യുമാണ് ഇന്ത്യയിലെ എല്ലാ പൊളിറ്റിക്കൽ പാർട്ടികളുടേം വോട്ട് base.. 60% വരും ഇത്.. അതിൽ 40% ത്തോളം പേരെ തെറിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.. പക്ഷെ, ബിജെപിയെപ്പോലൊരു, അധികാരത്തിൽ ഇരിക്കുന്ന പാർട്ടിക്ക് ഈ പരുക്കുകളൊക്കെ വീണ്ടെടുക്കാൻ വസ്തുതാപരമായ 2 സ്റ്റേറ്റ്മെന്റ് കൾ മതി എന്നത് വേറേ കാര്യം..😊

    • @user-fn1lh8ix9l
      @user-fn1lh8ix9l 7 днів тому +2

      സാങ്കികളുടെ ഓരോരോ മോഹങ്ങളും ആഗ്രഹങ്ങളും 😂😂

    • @purushothamankani3655
      @purushothamankani3655 7 днів тому

      @@user-fn1lh8ix9l
      ചേട്ടാ, മോഹങ്ങളും, ആഗ്രഹങ്ങളും ഒന്നുമല്ല.. വസ്തുതയാണ്, കഴിഞ്ഞ എലെക്ഷനിൽ ഒര് വിഭാഗം ചെയ്തതാണ്, മരുവിഭാകത്തെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ചെയ്യ്തത്.. ഞാൻ വ്യക്തിപരമായി ഇതിനെ എതിർക്കുന്നില്ല, കാരണം, ജയിക്കാൻ പല അടവുകളും പയറ്റും.. അതിൽ ചിലതു മാത്രം.. പക്ഷെ, ഇതേ അടവുകളും, അതിനപ്പുറവും പയറ്റാൻ കെൽപ്പുള്ളവരാകും മറ്റോരും 😊..
      ജാതി സെൻസസ് ചെയ്യും, ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ എന്നൂടെ വാഗ്ദാനത്തിൽ ഒണ്ട്.. അതിനെക്കുറിച് ബന്ധപ്പെട്ട പാവങ്ങൾ വിചാരിച്ചിരിക്കുന്നത് : ജാതി സെൻസസ് കഴിഞ്ഞാൽ റിസർവേഷൻ കാറ്റഗറിയുടെ റിസർവേഷൻ ന്റെ തോത് ഇപ്പോഴുള്ളത്തിൽ നിന്ന് കൂട്ടിക്കിട്ടും എന്നാണ്.. പക്ഷെ, വസ്തുത എന്താണ് : റിസർവേഷൻ 50% ത്തിൽ കവിയരുത് എന്നതാണ് apex കോടതിയുടെ നിർദേശം.. അതിനെയൊക്കെ മറികടന്നു ഇന്ത്യ മുന്നണി ഈ വിഷയത്തിൽ പുതിയതായി എന്ത് ചെയ്യാനാ.. അത് സമൂഹത്തിൽ ജനങ്ങൾ പലതട്ടുകളായി നിന്ന് തമ്മിൽ വിദ്വേഷത്തോടെ പ്രവർത്തിക്കില്ലേ.. അതിലൂടെ, സമൂഹത്തിന് ഉണ്ടാകാൻ പോകുന്ന പരിക്ക് നിസ്സാരമാണോ..

  • @unnikrishnan.valiyaveetle3771
    @unnikrishnan.valiyaveetle3771 8 днів тому +86

    ഇണ്ടി കമ്പനിയെ പിരിച്ചു വിടണം രാഹു ൽ മുസ്‌ലിയാരെ കണ്ടം വഴി ഓടിക്കണം

  • @Udayakumar-uc5vo
    @Udayakumar-uc5vo 8 днів тому +58

    99 ജയിച്ചാലും അതു തന്നെയാണ് 100 ആവില്ല

  • @vipinkrisnat6205
    @vipinkrisnat6205 8 днів тому +35

    അടുത്ത ഇലക്ഷനിൽ ഇൻഡി മുന്നണിയുടെ അടപ്പ് ഊരും ജനങ്ങൾ, നോക്കിക്കോളൂ.

  • @lathikagopidasmenon9488
    @lathikagopidasmenon9488 8 днів тому +59

    ഖടാ... ഖട്ട് തിരിഞ്ഞ് കൊത്തിയാൽ പ്രിയങ്ക വയനാട്ടിൽ രാജ്യവെച്ച് പൊന്നാങ്ങളക്ക് സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടി വരും.

    • @DasanDas-yg6ct
      @DasanDas-yg6ct 8 днів тому +1

      വീണ്ടും വയനാട്ടിലേക്ക് വരണ്ടി വരുമോ. രാഹുലിന്

    • @purushothamankani3655
      @purushothamankani3655 8 днів тому

      രാഹുൽ റിസൈൻ ചെയ്തെങ്കിൽ mp സ്ഥാനം തിരിച്ച് കിട്ടുമെന്ന് തോന്നുന്നില്ല

  • @Theettapranthan1
    @Theettapranthan1 8 днів тому +18

    കോയമാർക്ക് മഹാലക്ഷ്മി ഹറാമാണ്....പച്ചേങ്കില് പണം ഹലാലാണ് 😂😂😂

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 8 днів тому +44

    ഏതെങ്കിലും തരത്തിൽ വിജയിക്കാൻ എന്തെല്ലാം കാണിക്കുന്നു

  • @vijayalakshmit9306
    @vijayalakshmit9306 8 днів тому +25

    തമിഴ്‌ നാട്ടിലും കര്‍ണാടകയിലum മറ്റുമായി ധാരാളം പണം voters ന് കൊടുത്തു. ഇപ്പോള്‍ അല്ല പണ്ടും അങ്ങെനെ തന്നെയാണ്. ബിജെപി എന്ത് നോക്കി ഇരുന്നു. Over confidence... തൂണ um ചാരി നിന്ന വന്‍ പെണ്ണ് ഉം കൊണ്ടു പോയി എന്ന പോലെ ആയി പ്പോയി ബിജെപി യുടെ കാര്യം.........8 കോ ടി കാർഡ് അടിച്ച് വിതരണം നടത്തിയിട്ടും അറിഞ്ഞില്ല എന്ന് പറയുന്നത് അത്ഭുതം തന്നെയാണ്.

  • @sajeevck5539
    @sajeevck5539 8 днів тому +27

    പക്ഷെ സുപ്രിം കോടതിയിലെ ഭൂരി ഭാഗം ജെഡ്ജി മാരും nda സർക്കാരിനെതിരാണ് അതിനാൽ നമ്മൾ സന്തോഷിക്കാൻ വരട്ടെ ഞാൻ അതിന്റെ എല്ലാവർത്തയും ദിവസവും കാണുന്നതാണ് ആകാർഡുമായി അതാത് കോൺഗ്രസ്‌ ഓഫിസുകളിൽ ചെല്ലാൻ ആണുപറഞ്ഞിട്ടുള്ളത് അതനുസരിച്ചു പെണ്ണുങ്ങൾ ഓഫിസുകളിൽ എത്തിയപ്പോഴാണ് ബിജെപി പോലും ഇതറിയുന്നത് അതുപോലെ എലെക്ഷൻ കമ്മീഷനൊരു പക്ക ഇണ്ടി പക്ഷക്കാരനാണെ അയാൾ ഇത്രയും അധികം സമയം നീട്ടുവാൻ പാടില്ലായിരുന്നു അതുപോലെ up bengal ഇവിടങ്ങളിൽ ആദ്യഘട്ടം വോടിംഗ് നടത്തണമായിരുന്നു എങ്കിൽ മോഡി ജി പറഞ്ഞ നാനൂർ കടക്കുമായിരുന്നു

    • @ngpanicker1003
      @ngpanicker1003 8 днів тому +4

      സജീവിന്റെ നിയമനങ്ങൾ വളരെ ശരിയാണ്, brilliant analysis 👌

    • @ngpanicker1003
      @ngpanicker1003 8 днів тому +2

      നിഗമനങ്ങൾ

  • @sivakumarkolozhy368
    @sivakumarkolozhy368 8 днів тому +32

    അതെങ്ങിനെ നൂറാവും ?
    ആള്‍ മാറി എന്നല്ലേയുള്ളൂ😅

  • @mohananpk653
    @mohananpk653 8 днів тому +15

    സൂപ്പർ കോണ്ഗ്രസ് പണി തിർന്ന്

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 7 днів тому +3

    സത്വരമായി തെളിവുകൾ സംരക്ഷിച്ചില്ലെങ്കിൽ കേസ് ചീറ്റിപ്പോകും. ഡൽഹിയിലല്ല, UP യിൽ തന്നെ ശക്തമായ നീക്കങ്ങൾ സർക്കാർ മേൽനോട്ടത്തിൽ ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ ചർച്ച കൊണ്ടെന്താണു നേട്ടം?

  • @user-ky7ph2tf4k
    @user-ky7ph2tf4k 7 днів тому +4

    എന്തുകൊണ്ട് ഈ കുറ്റം ചെയ്തവർക്കെതിരെ കേസെടുക്കുന്നില്ല, കേസെടുക്കണം 👍

  • @user-ht9cw5xj5k
    @user-ht9cw5xj5k 8 днів тому +14

    Case must be filed separately against each selected candidates so they can be disqualified very easily

  • @prpkurup2599
    @prpkurup2599 8 днів тому +7

    രണ്ടുപേർക്കും നമസ്കാരം 🙏

  • @padmakumark6962
    @padmakumark6962 7 днів тому +2

    ഇവിടുത്തെ മാമകൾ ഇത് അറിഞ്ഞ ഭാവം കാണിക്കുന്നില്ല.

  • @prasanthp.k7641
    @prasanthp.k7641 7 днів тому +3

    UP യിൽ പോയി അഞ്ചു കെട്ടിയാലോ എന്ന് ആലോചിക്കുവാണ്. വർഷം 5 ലക്ഷം ജോലിക്കും പോകണ്ട.ഹായ് ഹായ്

  • @rkm6626
    @rkm6626 8 днів тому +7

    ഇതെല്ലാം നമ്മൾ പറയാൻ തുടങ്ങിയിട്ട് ആഴ്ച്ചകൾ കഴിഞ്ഞു രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. രാഷ്ട്രപതി സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷ്ന് തുടർ അന്വേഷണങ്ങൾക്ക് ആയി നൽകും ഇതൊന്നും ഇത് വരെ സംഭവിച്ചിട്ടില്ല. എന്നിട്ടും സുനിലും സാറും വെറുതെ ചർച്ച നടത്തുന്നു . ഈ ചാനലിൻ്റെ വിശ്വാസ്യത നഷ്ടപ്പെടാനേ ഇത് ഉപകരിക്കൂ ബിജെപിക്കാർ
    ഇതോന്നും കണ്ടതായോ കെട്ടതായോ തോന്നുന്നില്ല കോൺഗ്രസുകാർ തൽക്കാലം പാർട്ടി മാറുമെന്ന് തോന്നുന്നില്ല ബിജെപിയുടെ ശക്തി വർദ്ധിച്ചു കാണാൻ ആഗ്രഹമുണ്ടെങ്കിലും

    • @vipinkrisnat6205
      @vipinkrisnat6205 8 днів тому

      നടപടി ഉണ്ടാകും കൃത്യമായ അന്വേഷണം നടത്താൻ കുറച്ചു ദിവസങ്ങൾ വേണം.

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 8 днів тому +9

    JAI MODIJI YOGIJI ❤❤❤❤❤❤❤❤

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 8 днів тому +5

    കോൺഗ്രസ്സ് ഏതായാലും ശക്തിപ്പെട്ടു. കോൺഗ്രസ്സിന്റെ തോൽവി കോൺഗ്രസ്സ് ഇല്ലാതായി എന്നതല്ല ഒരു "സ്ലീപ്പിംഗ് സ്റ്റേറ്റ്" ആയി എന്നാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു. കോൺഗ്രസ്സ് മുക്തഭാരതം എന്നത് ഒരു സ്വപ്നം മാത്രമാണെന്ന് ഇന്ന് വ്യക്തമായി. ബിജെപി എന്ന ഒരു ഒറ്റപ്പാർട്ടി സംവിധാനം ജനം അംഗീകരിക്കുന്നില്ലന്നും തെളിഞ്ഞു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ ബിജെപി യാണ് ഭരിക്കാൻ ജനത്തിൻറെ ചോയ്സ്.

    • @cgjose16
      @cgjose16 8 днів тому

      ഹിതുത്വ യും തള്ളപ്പെട്ടു

  • @johnai3434
    @johnai3434 8 днів тому +4

    ആൾ 98 മാത്രം യെങ്കിലും വയനാടും റായ്‌ ബറേലിയും കൂടി ചേർത്ത് തന്നെ ആണ് ജയം 99 ആയത്

  • @a.kkumar260
    @a.kkumar260 7 днів тому +2

    റീ ഇലക്ഷൻ നടത്തുന്ന സകലമാന ചിലവുകളും കൊങികൾ തന്നെ വഹിക്കണം എന്ന വിധി കൂടി വരട്ടെ......
    പണ്ട് അടിച്ചു മാറ്റിയതിൻടെ ചെറിയ ഒരു ശതമാനം എങ്കിലും തിരിച്ച് പിടിക്കാൻ ആവട്ടെ.....😊

  • @MathaiPa-xt2nh
    @MathaiPa-xt2nh 6 днів тому

    മനപായസം തിന്നും തീറ്റിച്ചും നിർവൃതി കൊള്ളുന്നവർക്ക് അഭിവാദ്യങ്ങൾ

  • @vimalasreedharan4455
    @vimalasreedharan4455 7 днів тому +1

    Parliamentil ബഹളം ഉണ്ടാക്കാന്‍ ഇനി ഒരാളെ കൂടി ജയിപ്പിച്ച് വിടേണ്ട ആവശ്യം ഉണ്ടോ???

  • @GalleryA
    @GalleryA 7 днів тому

    Yes Good observation

  • @rathnakaranv9184
    @rathnakaranv9184 7 днів тому +1

    കേസ് കൊടുക്കാൻ സമയ പരിധി ഇല്ലേ.
    ഓരോ എം.പി.യുടെ പേരിലും
    പ്രത്യേകം പത്യേകമായി കേസു കൊടുക്കണമെന്നു പറഞ്ഞറിയുന്നത് ശരിയാണോ ?
    രത്നാകരൻ

  • @radhamanivs7433
    @radhamanivs7433 8 днів тому +1

    സ്നേഹത്തിന്റെ കട തുറന്നത് പണം വാഗ്ദാനം ചെയ്ത് പണം കൊടുത്താണോ കട തുറക്കുന്നത്

  • @gopalgk5795
    @gopalgk5795 7 днів тому +1

    ഏത് സമയത്തും പ്രതീക്ഷിക്കാം ,തമിഴ് നാട് DMK മറുകണ്ടം ചാടി എൻഡിഎ ക്ക് പിന്തുണ കൊടുക്കുന്നത്

  • @user-wc6oj9mx7z
    @user-wc6oj9mx7z 8 днів тому +2

    Looking forward to your prediction sunil

  • @prakashalakode8237
    @prakashalakode8237 8 днів тому +3

    വയനാട്ടില്‍ പ്രിയങ്ക ജയിച്ചാല്‍ എങ്ങനാ സാറേ 100 ആവുന്നത് ?? വയനാട് കൂടി Already കൂട്ടിയിട്ടാണല്ലോ 99 സീറ്റ് . അവിടെ തന്നെ വീണ്ടും ജയിച്ചാലും അത് 99 തന്നയേ ആവൂ... രണ്ടിടത്ത് രാഹുലന്‍ എന്നത് മാറി അതിലൊന്ന് പ്രിയങ്ക എന്നാവും. അത്രേയുള്ളു

  • @Giri-ho2fd
    @Giri-ho2fd 8 днів тому +1

    Very correctly pointed out about the weakness of BJP in the legal and cultural wings

  • @mohanmannady7379
    @mohanmannady7379 7 днів тому +1

    പ്രീയപ്പെട്ട സുനിൽ
    നിലവാരത്തകർച്ച ശ്രദ്ധിക്കണം

  • @vsomarajanpillai6261
    @vsomarajanpillai6261 8 днів тому +5

    ഗടാ കട്ട് അല്ല സർ ടക്കാ ടക്ക്

  • @rajeshhari9828
    @rajeshhari9828 8 днів тому +1

    പെണ്ണുങ്ങൾ കൊണ്ഗ്രെസ്സ് കാരേയും അവരുടെ ഓഫിസും തല്ലിപ്പൊളിക്കുന്ന മനോഹര കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു ഒരുലക്ഷം വെച്ചു കൊടുക്കാമെന്ന് പറയണമെങ്കിൽ ഇന്ത്യ വിൽക്കാൻ ആയിരുന്നു പ്ലാൻ...

  • @user-vw9vv2hl4v
    @user-vw9vv2hl4v 7 днів тому

    In Supreme

  • @VishnuAlappu-
    @VishnuAlappu- 7 днів тому

    💪ബിജെപി🚩

  • @anandrajendra
    @anandrajendra 8 днів тому +1

    പപ്പുന്റെ മാമനാണ് സോറോസ് എന്ന് എത്ര പേർക്കറിയാം 😄😄

  • @mohanannair9468
    @mohanannair9468 8 днів тому +2

    ഖടാഖട്ട (കോഴ മറയ്ക്കാൻ കോയ, കൂട്ട്)ങ്ങിനെ , കാട്ടാക്കട എന്ന മലയാള പദമെന്ന് കാച്ചിവിട്ട് *Kരള പ്രിയങ്ക * എന്ന് മഹത്വവൽക്കരിച്ചേക്കാം.

  • @vsn2024
    @vsn2024 8 днів тому +1

    തോറ്റ സ്ഥാനാർത്ഥികൾ അല്ലെ കേസിനു പോകേണ്ടത്?

  • @rainynights4186
    @rainynights4186 8 днів тому +1

    Why supreme court and election commission... exists!! What a joke !!!

  • @shawnpinn9177
    @shawnpinn9177 8 днів тому

    Nice discussion

  • @vijayalakshmit9306
    @vijayalakshmit9306 8 днів тому +1

    സോണിയ കുടുംബ ത്തിനe ആര്‍ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.മദാമ്മയും മക്കളും എല്ലാവർക്കും oru weakness ആണ്.

  • @manuambazhathodi8151
    @manuambazhathodi8151 8 днів тому +7

    Rahulinte 2seat kootiyitan 99

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 7 днів тому

    പ്രതീക്ഷകൾ ആർക്കുമാവാമല്ലോ

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 днів тому

    🇮🇳

  • @muraleedharankp1135
    @muraleedharankp1135 8 днів тому

    നല്ല ചിരി 😂

  • @RavindranPgm
    @RavindranPgm 8 днів тому +1

    ഇന്ത്യ മുന്നണി കുട്ടികളുടെ കയ്യിൽ കിട്ടിയശർക്കര പോലെ ആകും

  • @srileshkottooly7618
    @srileshkottooly7618 7 днів тому

    ഇനി വരുന്ന ഉദവിനെ പേടിക്കണം... ഇപ്പോൾ ഉള്ളവരെ കൊണ്ട് തിരിച്ചു പോകും അയാൾ

  • @vikramanvel
    @vikramanvel 8 днів тому +1

    ഒരു ലക്ഷം വർഷം തോറും ഓരോ സ്ത്രീയ്ക്കും കൊടുക്കാമെന്നു പറയുന്നതും, വെള്ളവും വൈദ്യുതിയും ഫ്രീ ആയി കൊടുക്കാമെന്നു പറയുന്നതും തമ്മിൽ എന്ത്‌ വ്യത്യാസം?!!
    തുകയിലുള്ള ഏറ്റക്കുറച്ചിൽ m അല്ലേ ഉളളൂ!!!!

  • @kurianm.m.1900
    @kurianm.m.1900 8 днів тому +1

    ജനം എല്ലാം കാണുന്നു.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 7 днів тому

    Post office il rs. 200/- koduthu eshtampole account Karnataka il open cheythittundu, ente friends okke poyirunnu.

  • @goldentunes1218
    @goldentunes1218 8 днів тому +1

    ഈ ദേശാദ്രോഹി, ഹിന്ദുദ്രോഹി khangress തീർന്നു പോകട്ടെ... 🙄

  • @narayananan2588
    @narayananan2588 8 днів тому +1

    കാക്കാൻ മാരുടെ 24ഉം, ക്രിസ്ത്യാനികളുടെ രാഹുൽ അടക്കം 10ഉം ഉറച്ച് നിൽക്കും കോൺഗ്രസിൽ

  • @padminitp1043
    @padminitp1043 8 днів тому +1

    നിങ്ങളുടെ ചർച്ചകൾ എല്ലാം തന്നെ നല്ല രസകരമാണ്

  • @gazeebali9521
    @gazeebali9521 7 днів тому +1

    എന്ന് രാഹുൽ തോൽക്കും എന്ന് പ്രവചിച്ച മഹാന്മാർ 😂😂😂

  • @rinokuriakose5737
    @rinokuriakose5737 7 днів тому

    6 month wait cheiyu.... 😊😊😊😊

  • @jdsvds1307
    @jdsvds1307 5 днів тому

    വെറുതെ എന്തു തരാം എന്നുപറഞ്ഞലും തീ......ആണെങ്കിലും അത് വാങ്ങി തീന്നാൻ കുറെ എണ്ണം കാണും അതു എവിടുന്നു കിട്ടുന്നു എന്ന് ചിന്തിക്കാനുള്ള ബോധവും വിവേകവും ഇല്ല ഒരെണ്ണതിനും അവനവന്റെ ചോര തന്നെ ആണ് ഈ...... കൾ ഊറ്റി കുടിക്കുന്നത് എന്ന് ഇവർക്ക് മനസിലാക്കാൻ കഴിയുന്നില്ലല്ലോ.

  • @pramodg397
    @pramodg397 7 днів тому

    Mr, നിങ്ങൾ മറ്റേ ആളെ പറയാൻ അനുവദിക്കു..

  • @user-dh9ob9gd6i
    @user-dh9ob9gd6i 8 днів тому +24

    കോൺഗ്രസ് തന്നെ അടുത്ത
    5 വർഷത്തിനപ്പുറം കാണില്ല എന്ന് നമ്മുടെ 'നോത്രദാ മൂസ' തന്നെ പറഞ്ഞിട്ടുണ്ട്. പിന്നാ രാഷ്ട്രീയകണിയാൻ മാർ.

    • @KL-wj6qi
      @KL-wj6qi 7 днів тому

      😂😂😂 ade ade

  • @nishalsurajkrishna2767
    @nishalsurajkrishna2767 7 днів тому

    One' of the contesting candidates must approach the respective highcourts with election petition.otherwise elected members can not be challenged.

  • @JohnDoe-qp5sj
    @JohnDoe-qp5sj 6 днів тому

    This means our dream of " KHANGRESS MUKTH BHARAT" is materializing very soon. Jai Sriram. Jai Modiji.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 7 днів тому

    Mr. Sunil, Wynad is already included in the 99. It won't be 100.

  • @Bhadra-us2qf
    @Bhadra-us2qf 8 днів тому +1

    😢 പപ്പു മോനും ഇറ്റലി മദാമ്മഫാമിലിയും പെടുമോ?

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 8 днів тому +1

    Sarvarhineyum jayilil adakkanam

  • @vidhianc1845
    @vidhianc1845 6 днів тому

    എങ്ങനെ ആണ് 100 ആവുന്നത്.
    നിലവിലെ 99 ൽ രാഹുൽ ഗണ്ടിയും ഉൾപ്പെടുന്നില്ലേ.

  • @Su_Desh
    @Su_Desh 7 днів тому

    12:00 20% vote illa. Only 5%.
    20% keralathil aanu.

  • @user-cm7zq3qu9p
    @user-cm7zq3qu9p 8 днів тому

    പരാതി കൊടുത്തെങ്കിൽ ഇതുവരെയും തീരുമാനം വന്നില്ലല്ലോ.

  • @Happylifekerala
    @Happylifekerala 8 днів тому

    സുനിലേട്ടാ എല്ലാ വിഡിയോയും കാണുന്ന പ്രേക്ഷകനാണ്, TG, രാമേട്ടൻ, അഹ്മദ് സാർ, രാധാകൃഷ്ണൻ സാർ, സുനിലേട്ടൻ തുടങ്ങി എല്ലാവരെയും ഇഷ്ടമാണ്. .
    ഈ കമന്റ് സുനിലേട്ടൻ വായിച്ചാൽ മറുപടി നൽകുമല്ലോ 🙏
    താങ്കൾ ഈ അടുത്ത കാലത്തായി കൂടെയുള്ള ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുന്നു, ഇടയ്ക്ക് ആവശ്യമാണ്‌ കുഴപ്പമില്ല., പക്ഷെ പലതും ശരിയായ സമയത്ത് അല്ല, അത് എല്ലാ വിഡിയോകളിലും ഉണ്ട്, ശ്രദ്ധിക്കുമോ 🙏...

  • @akvlogs6091
    @akvlogs6091 7 днів тому

    Ethir sthanarthikal oru maasathinullil paraathy koduthillenkil onnum sambavikkilla

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 7 днів тому

    അങ്ങനെ സംഭവിക്കുമോ നമ്മുടെ കോടതികൾ സൊറോസിൻ്റെ കല്പനയല്ലേ കേൾക്കൂ

  • @prasanthplanthattam3124
    @prasanthplanthattam3124 8 днів тому

    ഫഡ്നാവിസ് സൈഡ് ലൈൻ ചെയ്യപ്പെടും എന്നാലെ ഉദ്ധവ് താക്കറെ വരുത്തുള്ളൂ സുനിൽ ചേട്ടാ

  • @rathisuresh1833
    @rathisuresh1833 8 днів тому

    കോഴ വാഗ്ദാനം ചെയ്ത് ജയിച്ച സ്ഥലങ്ങളിൽ പരാജയപ്പെട്ട സ്ഥാനാർഥികൾ കേസ് കോടതിയിൽ കൊടുക്കണം എന്ന് കേട്ടു. ഇത് ശരിയാണോ. പിന്നെ 99 പേരുടെയും വിജയം റദ്ദാക്കാൻ സാധിക്കുമോ?

  • @user-yl8cl9ng5j
    @user-yl8cl9ng5j 5 днів тому

    എന്തുകൊണ്ട് എലെക്ഷൻ സമയത്തു ബിജെപി ഈ കാര്യത്തിന് എലെക്ഷൻ കമ്മീഷന് പരാതി കൊടുത്തില്ല . ഇത് സ്ഥാനാര്ഥിയുടെയും നേതൃത്വത്തിന്റെയും ഗുരുതരമായ വീഴ്ചയല്ലേ

  • @vimalarajan8842
    @vimalarajan8842 8 днів тому

    കാവൽക്കാരൻ കള്ളനെന്ന് ആരോപിച്ചവൻ കള്ളനാവുന്ന കാഴ്ച 😁😁

  • @jayanc9311
    @jayanc9311 8 днів тому

    കരച്ചിൽ

  • @mohanannair7582
    @mohanannair7582 8 днів тому

    How can EC tolerate such things

  • @g.varghesesamuel1456
    @g.varghesesamuel1456 7 днів тому

    Operation lotus

  • @user-gm7pb3ir3w
    @user-gm7pb3ir3w 8 днів тому

    BJP is an utter failure in appointment of own teams for representation in Gov't bodies

  • @preman4398
    @preman4398 8 днів тому

    Guarantee card is distributed among poor and illitrated mass. Can they distribute such cards in kerala?

  • @pnskurup9471
    @pnskurup9471 8 днів тому

    Will Congress issue such Promissory notice in Vayanad too?
    Mahalakshmi scheme is a clear cut case coming in the ambit of bribery on election. Such cases should hear urgently by our Honourable Courts.

  • @goldentunes1218
    @goldentunes1218 8 днів тому

    Bjp യുടെ legal cell, I&B are very very weak 🙄. I blame PM Modi for that. It is PM who heads the govt....

  • @manmohan7135
    @manmohan7135 8 днів тому

    👍👌🏻👌🏻👌🏻🙏🙋‍♂️🙋👨‍👩‍👦

  • @saburaghavan5361
    @saburaghavan5361 8 днів тому

    അഴിമതിക്കാരെ മുഴുവൻ കൂടി ചേർത്ത് മത്സരിച്ചു അതാണ് nda ക്കു പറ്റിയത് പപ്പുനെ അയോഗ്യനാക്കി അതോടെ അയാൾ നായകൻ ആയി മാറി 😢😢😢😢

  • @ranisenan309
    @ranisenan309 7 днів тому

    വയനാട് പ്രിയങ്ക ജയിച്ചാൽ 100 ആകില്ല 99 തന്നെ.....

  • @manojmarutifronx
    @manojmarutifronx 7 днів тому

    കന്യാകുമാരിയിൽ കൊടുക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു

  • @unnikrishnanmenon4178
    @unnikrishnanmenon4178 7 днів тому

    There is a story which I learnt years ago (80 now) There eas.a selection of most beautiful bird ina forest...Crow thought iam the.most.ugly &iwilnot go..while walking like that crow got a peacock feather C put it on head ...like that he got feather of many birds with this all he was seeing the competation from a distance.All birds noted this and agreed he is the most beautiful.amd was given the crown...He proudly walked. Pea cock fether fell down ot is heavy. pC said it is mine and picked up ....then all the birds rushed and picked.their feathers .....Crow has become Crowagain all birds attacked him and sent out..
    .

  • @sudheepnair6028
    @sudheepnair6028 8 днів тому

    Return of udhav thakre in bjp will be another blunder by BJP. The first blunder was ajith pawar group in BJP alliance and the voters rejected that.

  • @santhoshlekshmi6789
    @santhoshlekshmi6789 7 днів тому

    പൈ സവാങ്ങി നേതാക്കൾ കൊണ്ടുവരുന്ന വക്കീല മാരാ

  • @javedmuhammed8610
    @javedmuhammed8610 8 днів тому

    😄

  • @swaminathanr8770
    @swaminathanr8770 8 днів тому

    മഹാലഷ്മി എന്ന പേരുള്ളതുകൊണ്ട് മുസ്ലിം സമുദായക്കാർ ഇതു ഉപേക്ഷിച്ചുകൂടെ

  • @radhikaarun4807
    @radhikaarun4807 7 днів тому

    100 alla 99 thanne ollu evn if priyanka wins

  • @ravigeetha3191
    @ravigeetha3191 8 днів тому +2

    ഉപ തെരഞ്ഞെടുപ്പു കഴിഞ്ഞു മതി

  • @newtrailerhd3104
    @newtrailerhd3104 8 днів тому

    Hador anand അല്ല vibor anand ആണ്

  • @joshwamo373
    @joshwamo373 8 днів тому +1

    BJP ku nanam ille chakkittu pidikkan..oru anthass okke vende? Vendenkil venda alle 😂

  • @user-zo3se7iu5f
    @user-zo3se7iu5f 8 днів тому +1

    മാ... മ പത്രത്തിൽ... ചാനലിൽ ഒന്നും പറയുന്നില്ല.... തൃശൂർ. SG. ജയിക്കില്ല ഏന്ന് ഏന്നും പറയുമായിരുന്നു. സർവ്... കോപ്പ്...😂😄😘😘

  • @easternwestern3148
    @easternwestern3148 8 днів тому

    Wayanattil jayichalum 99 thanne alle???

  • @krishnadasck1050
    @krishnadasck1050 8 днів тому +13

    സുനിൽ ഇടയ്ക്ക് കയറി സംസാരിക്കുന്നത് ശരിയല്ല. അത് വളരെ അരോചകമായിട്ടാണ് അനുഭവപ്പെടുന്നത്.

    • @ramks3282
      @ramks3282 8 днів тому

      ടി ജി യാണെങ്കിൽ അങ്ങനെ ഇടപെടാനൊന്നും അനുവദിക്കില്ല.

    • @sureshpala7395
      @sureshpala7395 8 днів тому +1

      സത്യം.

    • @reghurajar8609
      @reghurajar8609 8 днів тому +1

      100% സത്യം

    • @purushothamankani3655
      @purushothamankani3655 8 днів тому +1

      ചോദ്യോത്തരം അല്ല, 2 പേര് ചേർന്നുള്ള ചർച്ചയല്ലേ.. കൊഴപ്പമില്ല.. തന്നെയുമല്ല, ചർച്ചയുമായി ബന്ധപ്പെട്ട അഡിഷണൽ ഇൻഫർമേഷൻ contribute ചെയ്യുന്നതിൽ എനിക്ക് വലിയ unpleasant ആയി തോന്നീല്ല 😊

  • @user-uj8xh6nz9f
    @user-uj8xh6nz9f 7 днів тому

    "BREAKING NEWS" ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി.എംഎൽഎ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നു
    😂😂😂😂😂

  • @SunishKumarR
    @SunishKumarR 8 днів тому

    ഇലെക്ഷൻ കമ്മീഷൻ കേസ് എടുക്കേണ്ടതല്ലേ