BJP യുടെ ചുവട് മാറ്റം up യെ ഞെട്ടിക്കും!| ABC MALAYALAM | 19 / 06/ 2024

Поділитися
Вставка
  • Опубліковано 27 вер 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #bjp #stepbystep
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 208

  • @newsteps28
    @newsteps28 3 місяці тому +58

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️

    • @ajithpanikar2860
      @ajithpanikar2860 3 місяці тому

      എന്നിട്ട് സഹിക്കാൻ പറ്റാത്ത മൂടന്മാർ പറയുന്നു തൃശൂർക്കാർ പൊട്ടന്മാരാണെന്ന്

  • @rajanpulikkal5253
    @rajanpulikkal5253 3 місяці тому +207

    മാസം തോറും 8500 എല്ലാ BPL കാർഡുകാർക്കും കൊടുക്കാം എന്ന അറിയിപ്പ് വന്നപ്പോൾ യുപ്പിയിൽ 80 സീറ്റിൽ 55 സിറ്റ് നഷ്ട്ടപ്പെട്ടു. അടുത്ത പ്രാവശ്യം മാസം തോറും 15000 കൊടുക്കാം എന്ന് പറഞ്ഞാൽ ഇന്ത്യയിൽ BJP ഉണ്ടാവില്ല.😂😂😂😂. ഓസിന് 1 ലക്ഷം കിട്ടും എന്ന് കേട്ടപ്പോൾ വോട്ട് ചെയ്തു. ഒറ്റക്ക് കിട്ടിയില്ല. അടുത്ത പ്രാവശ്യം കിട്ടും എന്ന് പറഞ്ഞാൽ BPL കാർ വീണ്ടും വോട്ട് ചെയ്യും. ഇന്ത്യ മുടിഞ്ഞ് എന്ന് കരുതി പപ്പുവിന് ഒന്നും സംഭവിക്കില്ല. He is from Europe

    • @Maneesh8030-wm1dn
      @Maneesh8030-wm1dn 3 місяці тому +37

      എന്നാലും 300 രൂപയുടെ കിറ്റ് കിട്ടിയപ്പോൾ പുറകെ പോയവരുടെ അത്രയും വരുമോ വരില്ലല്ലോ രാജ്യത്തെ ജനങ്ങൾക്ക് വികസനം വരുന്നതോ രാജ്യം പിന്നോട്ട് പോകുന്നത് ഒന്നും വിഷയമേ അല്ല എനിക്ക് എന്ത് കിട്ടും അതേ നോക്കാറുള്ളൂ

    • @williamzamorin7158
      @williamzamorin7158 3 місяці тому

      🔥BJP ഇതൊന്നും കാണുന്നില്ല..... കര്‍ണാടകത്തില്‍ രാഹുല്‍ ഫ്രീബീസ് ഓഫര്‍ ചെയ്തു നേടി...UP യിൽ നേടി ... അങ്ങനെ എത്ര..... കള്ള ഓഫറുകള്‍ കൊടുത്തും തിരഞ്ഞെടുപ്പ് എത്ര ഈസിയായി ഉമ്പിക്കാം... കോടതിയും നിയമവും ഒക്കെ വെറും നോക്കുകുത്തി....😃😆🤣🤪🤣

    • @wellnessworld135
      @wellnessworld135 3 місяці тому

      വികസനത്തിന്റെ പേര് പറഞ്ഞു സാധാരണകാരന്റെ സ്വത്ത്‌ പിടിച്ചെടുത്തു, തൊഴിൽ ഇല്ലാതാക്കി, ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു, എല്ലാ കാലത്തും മുസ്ലിം വിരുദ്ധത വോട്ടാക്കി മാറ്റാൻ കഴിയില്ല എന്ന് മോഡി മനസ്സിലാക്കി.

    • @purushothamankani3655
      @purushothamankani3655 3 місяці тому +18

      ഇത്രേം കാര്യങ്ങൾ അവിടെ പ്രമാദമായി നടന്നിട്ട് ബിജെപി നേതൃത്വം ഇതൊന്നും അറിഞ്ഞതേയില്ല, കേന്ദ്ര നേതൃത്വവും state നേതൃത്വവും.. സെൻട്രൽ intelligence, state intelligence ഒക്കെ കയ്യിൽ ഉണ്ടാരുന്നിട്ടും..
      റിസർവേഷൻ ഇഷ്യൂ എലെക്ഷൻ നടന്ന സമയത്ത് ആഴ്ചകളോളം സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയും മറുപടി എഴുത്തുമൊക്കെ ആൾകാർ നടത്തീട്ടും ഇന്ത്യയിലെ ബിജെപി ഭരണ നേതൃത്വമോ പാർട്ടി നേതൃത്വമോ അറിയുകയോ അതുവഴി ഉണ്ടാകാവുന്ന വോട്ട് ചോർചക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്തില്ല.. അറിഞ്ഞ മട്ട് കാണിച്ചില്ല.. വാ തുറന്നില്ല, ഉത്തരവാദപ്പെട്ട ഒര് ബിജെപി നേതാവും..
      ബിജെപിയുടെ സുപ്രധാന വോട്ട് base ആണല്ലോ sc st obc വിഭാഗം.. അവരുടെ റിസർവേഷനിൽ കൺഫ്യൂഷൻ അവർക്ക് വന്നപ്പോൾ തന്നെ ഉത്തരവാദപ്പെട്ടവർ ദേശീയ തലത്തിൽ സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടതായിരുന്നു.. എത്ര കോടി വോട്ടാണ് അത്തരം പാർട്ടിയുടെ അലംഭാവം കൊണ്ട് പോയിക്കിട്ടിയത്..

    • @purushothamankani3655
      @purushothamankani3655 3 місяці тому +8

      UP state ഗവണ്മെന്റ്, എലെക്ഷൻ നടത്തിപ്പിൽ വേണ്ട ശുഷ്കാന്തി കാണിച്ചില്ല.. State ബിജെപി യൂണിറ്റ് അമ്പേ പരാജയം..
      എലെക്ഷൻ പ്രോസസ്സ് നെ devide ചെയ്ത് ഓരോരോ ഉത്തരവാദിത്തങ്ങൾ ഓരോരോ ചെറു കമ്മിറ്റി ഫോം ചെയ്ത് ഏല്പിക്കണമാരുന്നു.. അങ്ങനെ ഫോം ചെയ്യുന്ന കമ്മിറ്റിക്കും ഒര് ലീഡർ വേണ്ടീരുന്നു.. നോക്കു, നോർത്ത് ഇന്ത്യയിലെ എലെക്ഷൻ സമയത്ത് അത്യുഷ്ണം ആയിരുന്നു.. അതുകാരണം മിക്ക ബിജെപിക്കാരും വോട്ട് ചെയ്യാൻ പോയില്ല.. പക്ഷെ, അത് നോക്കിക്കാണാൻ ഉത്തരവാദപ്പെട്ട ഒര് കമ്മിറ്റി ഇല്ലാത്തത് കാരണം ആരൊക്കെ വോട്ട് ചെയ്യാൻ പോയെന്നോ പോയില്ലെന്നോ അറിയാൻ പറ്റാതായി.. തോന്നിയവർ പോയി അത്രമാത്രം.. ഇതൊക്കെ പാർട്ടി നേതൃത്വത്തിന്റെ പരാജയം അല്ലാതെ മറ്റെന്താണ് 😊

  • @ഉസ്താദിന്റെവെളിച്ചെണ്ണ

    ശോഭാ സുരേന്ദ്രനെ പോലെ ജനങ്ങളുടെ ഇടയിൽ നല്ലവണ്ണം പ്രവർത്തിക്കുന്ന ജനപ്രതിനിധികളാണ് സമൂഹത്തിന് ആവശ്യം ജയിച്ചു കഴിഞ്ഞാലും തോറ്റു കഴിഞ്ഞാലും പിന്നെ ജനങ്ങളെ കണ്ണിൽ കണ്ടുകൂടാ കേരളത്തിലും ഇതുതന്നെയാണ് ഗതി ശോഭം തന്നെ കേരളത്തിന്റെ ബിജെപിയുടെ പ്രസിഡന്റ് ആക്കണം അടുത്ത ഇലക്ഷനിൽ ശോഭയെ ആലപ്പുഴയിൽ തന്നെ നിർത്തും വേണം

    • @chandrandec31
      @chandrandec31 3 місяці тому

      Ennittu Shobha surendran endhu naedi? Shobha surendran adhikam vaayi adikaadhey nokkanam. Chummathalla K Surendran avarey adhikam adupikkaathadhu.

  • @hareeshpc6287
    @hareeshpc6287 3 місяці тому +53

    കൊടും ചൂടിൽ നടത്തിയ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് കുറഞ്ഞു. ഭരണത്തിന്റെ തണലിൽ BJP ക്കാരിൽ അലസത കൂടി. എല്ലാം മോദിയിൽ മോദി പ്രഭാവത്തിൽ അർപ്പിച്ചു. കർഷകർക്കു നൽകുന്ന 6000 രൂപ തെരെഞ്ഞെടുപ്പിന് തൊട്ടു മൂമ്പ് നൽകിയില്ല

    • @FVivekBNair
      @FVivekBNair 3 місяці тому

      Ya 😢 jai bjp 😊

    • @dhanyajayarajan7917
      @dhanyajayarajan7917 3 місяці тому

      Right

    • @bosek5018
      @bosek5018 3 місяці тому

      Aarku koduthu OROP rajarsthan hariyana UP thudangiya state adikitti

    • @arunravindran1548
      @arunravindran1548 3 місяці тому +1

      ഇന്നലെ ആ എമൗണ്ട് ക്രെഡിറ്റ്‌ ആയി.

    • @T.R.Sureshbabu
      @T.R.Sureshbabu 3 місяці тому +1

      This, precisely is the gross deficiency of political maturity arising from A grave lack of FARSIGHTEDNESS. BJP kaarya-kartaas, without exception MUST BE TAUGHT: *ODUNNA NAAYIKK ORU MUZHAM MUNNEI.* 😊

  • @sivakumarr3343
    @sivakumarr3343 3 місяці тому +38

    up പിടിച്ചാൽ ഇന്ത്യ പിടിക്കാം ഒരു ചൊല്ലുണ്ട്, up പിടിയിലാണന്ന് ബിജെപി കരുതി, അടിയോഴുക്കുകൾ അറിഞ്ഞില്ല. അവിടെ തെറ്റി.

    • @sreevarmak
      @sreevarmak 3 місяці тому

      ഇന്ത്യ പിടിച്ചില്ലേ? 240 ഒറ്റക്ക്... പണ്ടേ ജനങ്ങളെ പറ്റിക്കൽ അല്ലെ പണി.. അത് ശരി ആണോ? മനസ്സ് ഇരിത്തി ഒന്ന് ചിന്തിച്ചിൽ മനസ്സിൽ ആകും....

    • @prasadkgnair5552
      @prasadkgnair5552 3 місяці тому +1

      അമിട്ട് ഷാ യോഗിയുടെ ലിസ്റ്റ് വെട്ടി സ്ഥാനാർഥികളെ കെട്ടിയിറക്കി. പി സി യെ വെട്ടി അനിൽ ആന്റണിയെ ഇറക്കിയമാതിരി. കേരളം മുഴുവൻ ബിജെപിക്കു വോട്ടു കൂടിയപ്പോൾ പത്തനംതിട്ടയിൽ കുറഞ്ഞു. അതുതന്നെ യുപിയിലും സംഭവിച്ചു.

  • @prasadkgnair5552
    @prasadkgnair5552 3 місяці тому +57

    മലബാർ മാഫിയ പിടിമുറുക്കിയ കേരള രാഷ്ട്രിയം

  • @sajeevank7203
    @sajeevank7203 3 місяці тому +11

    വോട്ടിന് പണം '(Vote for money) എന്ന പരസ്യ കൈക്കൂലി വാഗ്ദാനം ഇൻഡ്യ ചരിത്രത്തിൽ ആദ്യമായി നടന്നിരിക്കുന്നു .ഗുരുതര തിരഞ്ഞെടുപ്പ് ചട്ട ലംഘനം ആണ് നടന്നിരിക്കുന്നത് . ഈ ഗ്യാരണ്ടീ കർഡുകളും , ബോണ്ടുകളും പ്രിൻറ് ചെയ്ത് വിതരണം ചെയ്തത് ജോർജ് സൊറോസിന്റേ ഇന്ത്യൻ ബെനാമി ആയ "ഒമിഡിയാർ ഫൌണ്ടേഷൻ " ആണെന്ന് കണ്ടെത്തിയിട്ടുണ്ട് . ഇത്തരത്തിൽ 8.5 കോടി ഗ്യാരണ്ടീ കർഡുകളും ബോണ്ടുകളുമാണ് പ്രിൻറ് ചെയ്ത് വിതരണം ചെയ്തിട്ടുള്ളത് . "ഒമിഡിയാർ ഫൌണ്ടേഷൻ " ചുമതലക്കാരൻ ആയ 'വരദ് പാണ്ഡി' എന്നയാൾ ഇലക്ഷൻ റിസൽറ്റ് വന്നശേഷം ഓഫീസ് പൂട്ടി വിദേശത്തേക്ക് കടന്നതായാണ് സൂചന.

  • @purushothamannairr1958
    @purushothamannairr1958 3 місяці тому +8

    Why there is no enquiry on 8500/pm and taking legal action in constituency wise?

  • @pradeepkumarappolavijayara7207
    @pradeepkumarappolavijayara7207 3 місяці тому +10

    ആത്മവിശ്വാസം കൂടി വോട്ട് ചെയ്യാത്തതു പറഞ്ഞില്ല.പോളിങ് കുറയാൻ കാരണം ആരുടെ വോടാണ് ചെയ്യാതെ പോയത്

  • @maheshk6120
    @maheshk6120 3 місяці тому +6

    അതിന് കാരണം ഉണ്ടല്ലോ എല്ലാ സ്ത്രീകൾക്കും ഒരു ലക്ഷം വച്ചല്ലേ ഓഫർ ചെയ്തത് പൈസ കിട്ടിയാൽ ആരാണ് മാറാത്തത്

  • @muraleedharanv4480
    @muraleedharanv4480 3 місяці тому +13

    8500ഉം ഒരു ലക്ഷവും കേട്ടപ്പോൾ വായ യിൽ വെള്ളം നിറഞ്ഞു. യാധവർ ജാതി സ്പിരിറ്റ്‌ ഉള്ളവർ ആണ്. ബിജെപി തനിച്ചും യാധവരും മറ്റെല്ലാ പാർട്ടികളും ഒന്നിച്ചു. അസ്സബ്ലി ഇലക്ഷനും അങ്ങനെ വരുന്നു.

  • @aravindanajitha9677
    @aravindanajitha9677 3 місяці тому +11

    കുറേ ബുദ്ധിജീവികളും ഒക്കെ ഉണ്ടായിട്ടും,ഇത്രയും വലിയ തിരിച്ചടി എന്തുകൊണ്ട് തിരിച്ചറിയാൻ സാധിച്ചില്ല അതി നുത്തരം കിട്ടിയാൽ എല്ലാത്തിനും മറുപടി കിട്ടും

    • @sreevarmak
      @sreevarmak 3 місяці тому

      ലാസ്റ്റ് സ്റ്റേജിൽ... ഇവർ കൊടുത്ത നോട്ടീസ്... നേരായ വഴിയിൽ പറ്റില്ല എന്ന് തോന്നിയ...

    • @Kcv-dm5cn
      @Kcv-dm5cn 3 місяці тому

      നേരായ വഴിയിൽ കൂടി ഇലക്ഷൻ ജയിക്കാൻ പറ്റില്ല. അതിനർത്ഥം EVM ചതിയല്ല മറിച്ച് ഒരിക്കലും നടപ്പാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഖൺഗ്രെസ്സ്കാർ നൽകിയപ്പോൾ BJP അത് കാര്യമായി എടുത്തില്ല. ഫ്രീ ആയി 8500 മാസം തോറും, ഒരു ലക്ഷം വീതം കൊല്ലം തോറും... etc. BJP കൊണ്ഗ്രെസ്സിന്റെ ഡെസ്പറേറ്റ് കള്ളക്കളി തിരിച്ചറിയണമായിരുന്നു.

  • @thukaramashetty1155
    @thukaramashetty1155 3 місяці тому +6

    400+ സീറ്റ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി നേടും എന്ന അതി വിശ്വാസമാണ് ബിജെപികാർ വോട്ടിന് പോകാത്തത്.....10% ആൾക്കരെ കൊണ്ട് കൂടുതൽ വോട്ട് ചെയ്യിച്ചിരുന്ന് വേങ്കിൽ ബിജെപി പുഷ്പം പോലെ ജയിച്ചു വരുമായിരുന്നു

  • @sundarbharath3247
    @sundarbharath3247 3 місяці тому +9

    ബൂത്ത്‌ ലെവൽ വർക്ക്‌ ശക്തമാവണം... റോഡ്കൾ പാലങ്ങൾ ട്രെയിൻകൾ വ്യവസായങ്ങൾ മാത്രം പോരാ...

    • @samarth4054
      @samarth4054 3 місяці тому

      നിങ്ങ പ്രവർത്തിക്കുമോ

  • @unnikuttanmannengal2337
    @unnikuttanmannengal2337 3 місяці тому +3

    വോട്ട് ചെയ്തു വിജയിപ്പിച്ചവർക്കും വളഞ്ഞിട്ട് കടിച്ചു കീറുന്നവർക്കും എല്ലാം എന്റെ സോഹോദരീ സഹോദരി സഹോദരെ എന്ന് പറഞ്ഞു മോദിജി ഒരേ രീതിയിൽ സുന്ദരമായി ഭരിക്കുന്നു ഭരിക്കുന്നു അത് എല്ലാവർക്കും പിടിക്കുന്നില്ല.. കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ എല്ലാം പാർട്ടി നേതാക്കൾ ഓരോ വാർഡിൽ നിന്നും ജില്ലയിൽ നിന്നും കൊടുക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോലിയും സഹായവും എത്തിക്കുന്നു അതുകൊണ്ട് ഇതിലേറെ നല്ലത് അതാണ് എന്ന ഭാവി മണ്ടത്തരം ചെയ്യാൻ നിർബന്ധിതമാവുന്നു

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 місяці тому

    very useful discussion...

  • @ParameswaranThachilMarath
    @ParameswaranThachilMarath 3 місяці тому +17

    All Muslims voted against BJP massively.

    • @FVivekBNair
      @FVivekBNair 3 місяці тому +4

      Ya

    • @SreejithR-h4d
      @SreejithR-h4d 3 місяці тому +2

      Athu Swabhavikom..Even SG did not get a single muslim vote in Thrissur. Athaanu njammante Unity.

    • @NoName1k56
      @NoName1k56 3 місяці тому

      Jihad voters

    • @realvoice3722
      @realvoice3722 3 місяці тому

      ​@@SreejithR-h4d
      ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തി മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്തു കളയുമെന്ന് മുസ്ലിങ്ങൾ ഭയപ്പെട്ടു.. ഈ തെറ്റിദ്ധാരണ നീക്കാൻ ബിജെപിക്ക് സാധിച്ചില്ല..അതിനാൽ എങ്ങനെയും ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ മുസ്ലിം വോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിക്കപ്പെട്ടു

  • @saratsaratchandran3085
    @saratsaratchandran3085 3 місяці тому +1

    Over confidence in UP was a reason. The other reasons were the Congress promise of 1 lakh and the fake news of reservation being cancelled. The weather played a role too.

  • @subhakeshir5512
    @subhakeshir5512 3 місяці тому +1

    R.s.s ഉം ബി.ജെ.പി യും തമ്മിലുളള ഏകോപനത്തിൽ വന്ന വീഴ്ചയാണു സീറ്റുകൾ കുറയുന്നതിനു കാരണം എന്നാണല്ലോ പറഞ്ഞു കേൾക്കുന്നത്.

  • @BijuSasidaran-d5u
    @BijuSasidaran-d5u 3 місяці тому +1

    ആക്കിശേലെയാതാവിനെ.. ഫസ്റ്റിൽ. ഒതുക്കണം... പിന്നെ. നമ്മിൽ അടിക്കുന്ന. നേതാക്കൾ കളെ. മാറ്റി. പുതിയ. ചെറുപ്പ കാരെ കൊണ്ട് വരണം... അതും. ആ. മെഹലാലായിലെ ഭൂരിബഷം. നോക്കി

  • @HarigovindanM
    @HarigovindanM 3 місяці тому +1

    One' of the largest State in India in terms of population and area in square meter, UP has to be divided into three regions and it is useful and convenient for administration also .

  • @prabhakaranpp1790
    @prabhakaranpp1790 3 місяці тому +1

    ജാതീയ വേർതിരിവ് എടുത്തുകളയേണ്ട കാലം എത്രയോ വൈകിയിരിക്കുന്നു.

  • @balachandranm.b3888
    @balachandranm.b3888 3 місяці тому

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    മേലിൽ ബി ജെ പി സ്ഥാനാർദികളെ നിശ്ചയിക്കുമ്പോൾ അവർ നിർബന്ധമായും ഭരണഘടനയെ സംബന്ധിച്ചും സംവരണം പോലുള്ള ജനങ്ങളെ ബാധിയ്ക്കുന്ന വിഷയങ്ങളും ഒക്കെ അവർ പഠിച്ചിരിയ്ക്കണം

  • @muraleedharank8775
    @muraleedharank8775 3 місяці тому

    Lack of co ordination among pariwar organizations has affected the poll outcome, country wide

  • @raveendranathmn9250
    @raveendranathmn9250 3 місяці тому +3

    The questions asked are itself elitist and adhoc.
    The rout so deep that Muslim and Dalit consolidation resulted in massive shift from BJP votes. The rise of Chandrasekar Azad signifies fall of Mayawati and take over of her space by Azad.
    Moreover, UP has upper caste CM, Brahmin dyCM, one OBC dyCM. Where is Dalit Dy CM? This should be remedied by.posting Baby Rani as dyCM to espouse Dalit issues.
    Modi is also gravely wrong. He also should correct himself by appointing Sanjay Paswan as Labour cabinet minister and this ministry may elevated to 6 th ranking minister. Give Dalit their due or else face backlashes.

  • @haridasana5273
    @haridasana5273 3 місяці тому +2

    ആദ്യം മോദി യുടെ വോട്ട് കുറഞ്ഞത് അന്വേഷിക്കണം

    • @kgrajeev4677
      @kgrajeev4677 3 місяці тому

      മോഡിയുടെ വോട്ട് കുറഞ്ഞിട്ടില്ല.ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ പ്രാവശ്യം ഭിന്നിച്ച് മത്സരിച്ചവർ ഒരു സ്ഥാനാർഥിയെ മാത്രം നിർത്തിയത് കൊണ്ടാണ്.

  • @oxfordplanet315
    @oxfordplanet315 3 місяці тому

    😍

  • @sajeeshkumar2624
    @sajeeshkumar2624 3 місяці тому +4

    ☘️☘️☘️☘️ഉത്തമാ, നളന്ദ തകർത്ത മിത്ത് നബിക്കാർ , ഇന്നലെ പാക്കിസ്ഥാനിൽ ന്യൂനപക്ഷ അഹമ്മദീയരുടെ പള്ളി തകർത്തു. ഇവറ്റകൾ നമ്മുടെ ചെങ്കൊടി പാർട്ടിയും തകർത്തു...
    ഇനി ഇവരുടെ ഹലാൽ സ്റ്റിക്കർ ഉള്ള കടകളും തുപ്പി നാറ്റിയ ഹോട്ടലും ആസ്പത്രിയും നമ്മൾ കയറില്ല..
    പച്ച സലാം ☘️☘️☘️
    ❤️❤️⚽️⚽️⚽️⚽️

  • @abdulsalaamk2558
    @abdulsalaamk2558 3 місяці тому

    യുപിയിൽ തോൽക്കുമെന്ന് ബിജെപി മനസ്സിലാക്കിയില്ല അല്ലെങ്കിൽ അവിടത്തെ വോട്ടിംഗ് മെഷീൻ മാറ്റുമായിരുന്നു ബീഹാറിൽ ജാർഖണ്ഡ് ഛത്തീസ്ഗഡ് എല്ലാ സ്ഥലത്തെയും വോട്ടിംഗ് മെഷീൻ മാറ്റിയതാണ് ഡൽഹിയിലും അങ്ങനെ തന്നെയാണ് വോട്ടിംഗ് മെഷീൻ

  • @raveendrankv3251
    @raveendrankv3251 3 місяці тому +4

    ഇതിൽ ആദ്യം ചോദിക്കേണ്ട ചോദ്യം കോൺഗ്രസ്‌ വാഗ്ദാനം ചെയ്ത 1 ലക്ഷം രൂപ സ്ത്രീകളെ യെയും അവരുടെ ബന്ധുക്കളെയും സ്വാദീനിച്ചിരുന്നോ

    • @realvoice3722
      @realvoice3722 3 місяці тому +1

      ബിജെപിക്ക് വലിയ ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുമെന്നും മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്നും അവർ ഭയപ്പെട്ടു..ആ തെറ്റിദ്ധാരണ തീർക്കാൻ ബിജെപിക്കായില്ല..അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മുസ്ലിം വോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിച്ചു

  • @abijackson1000
    @abijackson1000 3 місяці тому

    നേരത്തേ 70 സീറ്റുകള്‍ നേടുമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്.
    👻

  • @ramilravi6130
    @ramilravi6130 3 місяці тому

    UP യിൽ ആമയും മുയലും കളിച്ചു... ഭാഗ്യം കൊണ്ട് ഇപ്രാവശ്യം മുയൽ ജയിച്ചു.. ഇനിയുള്ള 5 വർഷം നന്നായി പണി എടുത്തില്ലെങ്കിൽ അടുത്ത ഭരണം ബുദ്ധിമുട്ട് ആണ്...

  • @T.R.Sureshbabu
    @T.R.Sureshbabu 3 місяці тому +1

    *A great deal of FARSIGHTEDNESS & a POLITICAL maturity is GROSSLY lacking among BJP cadres. The earlier it is squarely addressed, so much better for the upcoming Legislative Assembly polls. The great DAMAGE, already done to the Lok sabha polls is, HOWEVER, IRREVERSIBLE. BJP cannot afford to be so arrogant, as to ignore the parent organisation and an inescapable GURUTVAM.* 😊

  • @anithagokul3050
    @anithagokul3050 3 місяці тому

    congrass issue cheytha guarantee bond spread cheythathu neglect cheythu athum oru kaaranam

  • @Mychana28
    @Mychana28 3 місяці тому

    CBI. Kond aneshipikanam 😂😂😂😂😂😂😂

  • @VijayanTN-i3i
    @VijayanTN-i3i 3 місяці тому

    കേഡർവാർട്ടി സ്വന്തം പാർട്ടിയുടെ മാത്രo പ്രവർത്തനത്തിൽ ശ്രദ്ധിച്ചാൽ പോരാ മറ്റു പാർട്ടികൾ പറയുന്നതു കൂടി എദ്ധിക്കണം

  • @RameshT-sx1rv
    @RameshT-sx1rv 3 місяці тому +1

    ഈ രാമചന്ദ്രൻ സാറിന് എങ്ങനെ ആണ് ഈ തെളിവുകൾ കിട്ടുന്നത്.?
    മാധ്യമങ്ങൾക്ക് പോലും കിട്ടാത്തത്

    • @sanalchandran2122
      @sanalchandran2122 3 місяці тому

      He is a senior journalist ..pinne evide ullaa MAMA channels and reporters are paid my jihadis..Already said Fazal Gafoor

  • @mpr1313
    @mpr1313 3 місяці тому +2

    നിങ്ങളൊക്കെ എന്തുകൊണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭിന്നിച്ചുനിന്ന കോൺഗ്രസ്‌... Sp വോട്ടുകളിൽ ഇത്തവണ ഉണ്ടായ ഏകോപനത്തെ കുറിച്ച് പഠിക്കാത്തത്???

    • @realvoice3722
      @realvoice3722 3 місяці тому

      ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തി മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്തു കളയുമെന്ന് മുസ്ലിങ്ങൾ ഭയപ്പെട്ടു.. ഈ തെറ്റിദ്ധാരണ നീക്കാൻ ബിജെപിക്ക് സാധിച്ചില്ല..അതിനാൽ എങ്ങനെയും ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ മുസ്ലിം വോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിക്കപ്പെട്ടു

    • @mpr1313
      @mpr1313 3 місяці тому

      @@realvoice3722 🤔🤔അങ്ങിനെ സംഭവിച്ചെങ്കിൽ അത് മറ്റ് സംസ്ഥാനങ്ങളിലും പ്രതിഫലിക്കേണ്ടേ
      ഹിന്ദുവോട്ടുകൾ ഉള്ള രാജസ്ഥാനിലും മഹാരാഷ്ട്രയിലും തിരിച്ചടി ഉണ്ടായില്ലേ??
      Over കോൺഫിഡൻസ് കൊണ്ട്നേതാക്കളിലും അണികളിലും ഉണ്ടായ അലസതയും ഇതിനു കാരണമാവാം... എന്തൊക്കെ ആയാലും ശരി up തിരിച്ചു പിടിക്കുവാൻ ബിജെപി ക്ക്‌ കഴിയുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും

  • @muneeredakkazhiyur5309
    @muneeredakkazhiyur5309 3 місяці тому

    ഭയങ്കരം പൊന്നെ

  • @zhedge5791
    @zhedge5791 3 місяці тому

    This time there was just a slogan 400 par and modi ki guarantee- maybe people want to hear about potential change parties going to bring in their life. Last time at least mandir and 370 was there as promises. That has been done.
    On top of that, maybe akhilesh played tje cast politics smartly.

  • @sasindrannvnellikkalvadake906
    @sasindrannvnellikkalvadake906 3 місяці тому

    All questions are wrong

  • @chinmudrapooja2873
    @chinmudrapooja2873 3 місяці тому +1

    ഹിന്ദുത്വത്തിൽ നിന്നും BJP പുറകോട്ട് പോയി എന്നതോന്നൽ

  • @binoybalan9018
    @binoybalan9018 3 місяці тому

    High inflation, unemployment, tax squeezing on salary class & heavy toll levies on the roads, high banking charges on debit card withdrawals, low GDP per capita are the real reasons.
    At least few supporters could open their eyes and understand the real issues with this lackluster performance.
    Government is supporting business houses with good intentions, but they are not creating enough openings to the public. They are strengthening their balance sheets by using AI techniques and cost reduction initiatives which will end up on employees.
    The government knows the real facts but they are still beating around the bush. The very old dialogues will not work further.
    Upcoming local body elections will be more interesting 🎉

    • @ohboeeboee
      @ohboeeboee 3 місяці тому

      High inflation?? Inflation is 50% less than when UPA was in power..you want toll free express ways?? Where is the money to build further infrastructure come from...pluck out of trees?

  • @VijayanTN-i3i
    @VijayanTN-i3i 3 місяці тому

    വാരണാസിയിലെ ഭുരിപക്ഷം കുറഞ്ഞ തിന്റ കാരണം അന്വേഷണംപ്രക്യാപിച്ച വർക് അറിയാമായിരിക്കും

  • @Sameer-yz7jq
    @Sameer-yz7jq 3 місяці тому +2

    നിങ്ങളെന്തിനാ വിഷമിക്കുന്നത് ,തോൽവിയിൽ സന്തോഷിക്കൂ, അഖിലേഷ് യാദവ് മുഖ്യമന്ത്രി ആകട്ടെ

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 3 місяці тому +4

      SUDAPI 😂

    • @Sameer-yz7jq
      @Sameer-yz7jq 3 місяці тому

      @@aksasidharanaksasidharan2895 സംഘികളെ പറഞ്ഞാൽ അവൻ പിന്നെ സുഡാപ്പി😀

    • @nandakumarmani9769
      @nandakumarmani9769 3 місяці тому +4

      അൽ ഫാം വെന്തില്ലാഹ് ഇനിയും 5 കൊല്ലം പാവം സുഡാപ്പി😄😄

    • @リーダー-g4y
      @リーダー-g4y 3 місяці тому

      എന്തിന് വീണ്ടും ഗുണ്ട രാജ് ആകാനോ?

  • @abdulsalam1522
    @abdulsalam1522 3 місяці тому

    Randalum idacka paranni samadanicho

  • @kumar3798
    @kumar3798 3 місяці тому

    Is there any questions about the promisary notes given by Congress for Rs.100000 and other freebies? BJP doesn't give much weight to these kind of freebies which matters the ordinary voters who live hand to mouth everyday.

  • @muralikk-hn2tq
    @muralikk-hn2tq 3 місяці тому

    ഇവർ ചർച്ച പോയത് പോലെ

  • @Sughamthanne
    @Sughamthanne 3 місяці тому

    Modi effect inni indavilla. ,so BJP go with strong PM like Anamalai, Tejwasi surya ❤(who can make words strong and beautiful).

  • @sasindrannvnellikkalvadake906
    @sasindrannvnellikkalvadake906 3 місяці тому +1

    Modik vote cheythavark vendi oru koppum cheythilla athu thanne kaaranam.

  • @rajanandinioldsongs2354
    @rajanandinioldsongs2354 2 місяці тому

    പണം വാഗ്ദാനം ചെയ്തു ള്ള തിരഞ്ഞെടുപ്പ് പ്രചരണം നിർത്തലാക്കിയാൽ മാത്രം മതി. ഒരു ലക്ഷം ഓഫർ വന്നാൽ ഞാനായാലും ബിജെപിയെ തഴയും. അതുകൊണ്ട് വാഗ്ദാനങ്ങൾക്ക് ഒരു നിയമം ഉണ്ടാക്കുക

  • @basicorganicchemistryfromt3204
    @basicorganicchemistryfromt3204 3 місяці тому

    In our great epic Mahabharata,.in the midst of the Kurukshetra war, Dronacharya asked Yudhishthira, was his beloved son Aswathama was really killed in the battle. The Acharya thought that Yudhishthira would not utter a lie for the sake of a victory in the war. But Yudhishthira with much reluctance told the Acharya that Aswathama was really dead, adding in a low tone ' Aswathama, the elephant '. This last part of his reply was not loudly heard by others in the din which followed. You may be wondering what is the relevance of this episode. Let us go back to the election speeches of Modiji towards the end of the polling season. Modiji in many of his rallies unequivocally stated that if NDA comes back to power, Muslim reservation will be stopped. Of course the Muslim community and all those who are dependent on the Muslim community for votes, did not appreciate the declaration of Modiji. So they found out an easy way of twisting Modiji 's speeches. They conveniently ignored the word Muslim and started spreading the news that Modiji is going Stop all reservations. The largely poor and illiterate people believed them and decided not to vote for BJP since they could not imagine a situation where their reservation in education and jobs is taken away. All the Muslims, Scheduled castes, scheduled Tribes, lower community among the Hindus, OBCs and all boycotted BJP in on go. The damage done was inconceivable which nobody in their wildest dreams ever thought of. Such a sensitive subject should not have been dragged into election speeches. The consolidation of muslims and a large part of the Hindus against the BJP was the result of omitting that one word ' Muslim ' from the speeches of the top leadership of BJP by those vested interests who are determined to win the war by hook or crook.

  • @muhammedjasheel4170
    @muhammedjasheel4170 3 місяці тому

    അയോധ്യയിലെ തോൽവിയെക്കുറിച്ച ചർച്ചിക്കാനൊന്നും ഇല്ലേ

    •  3 місяці тому

      യുപിയിൽ അല്ലേ ഈ അയോദ്ധ്യ ..

    • @リーダー-g4y
      @リーダー-g4y 3 місяці тому

      Ayodhya ഉൾപ്പെടുന്ന ലോക് സഭ മണ്ഡലം പണ്ട് മുതൽക്കേ SP ക്ക് മേൽകൈ ഉള്ള മണ്ഡലം ആണ്.പക്ഷേ നിയമസഭ വരുമ്പോൾ വെത്യാസം വരും

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 3 місяці тому

      ​@user-yk7dk6ts7s Yes

  • @18bhagyalekshmipol50
    @18bhagyalekshmipol50 3 місяці тому +1

    Economic issues should be addressed as well. Dalits find it really hard to sustain their daily life

  • @chandrammakg-sv2cq
    @chandrammakg-sv2cq 3 місяці тому

    Divide Hindus among castes and unite minorities is the strategy of congress from 1947
    India is heading towards another partition and civil war because of secular Hindus
    BJP went solve problems of Muslims. Why to resolve their issues. BJP needs to resolve issues of the people who will vote for bjp
    Mass gharwapasi needed otherwise issues will persist and our soldiers and innocent Hindus will be targeted

  • @JJMadam
    @JJMadam 3 місяці тому

    ഈ.. കിളവൻ.. ഉ. പി... കാരനാണോ.. ഇത്ര.. കൃത്യത...എത്ര.. മാർക്കിലാണ്.. ചോദ്യം.. എത്ര.. മാർക്ക്.. കിട്ടിയാൽ.. ജയിക്കും....

    • @lakshmitr8190
      @lakshmitr8190 3 місяці тому

      He is a prominent journalist..

  • @kprajendran-oz9bc
    @kprajendran-oz9bc 3 місяці тому

    സരൗസിന്റെ പണം ഒഴുക്ക് എത്രമാത്രം ബാധിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ഗാ രണ്ടീ വോട്ടിനെ ബാധിച്ചിട്ടുണ്ടോ?

  • @subinsubash7667
    @subinsubash7667 3 місяці тому

    Bjp❤

  • @sureshmanathuruthy2154
    @sureshmanathuruthy2154 3 місяці тому

    ഇത് വരെ ഉണ്ടായിരുന്ന കേരളത്തിലെ ബിജെപി കാരെ കണ്ടു പഠിച്ചതായിരിക്കും കാരണം 🙏🙏

  • @sureshkumarc4594
    @sureshkumarc4594 3 місяці тому +1

    അയോദ്ധ്യയിൽ BJP പ . രാജയപെട്ടാൻ കാരണം പറയൂ വിശകലനക്കാരേ

  • @mohan.g
    @mohan.g 3 місяці тому

    പ്രിയങ്കാ വാദ്രയെ മുഖൃമന്ത്രി ആക്കുമെന്നു പ്രചാരണം നടത്തി അടുത്ത കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ നൂറ്റിനാൽപതു സീറ്റും യുഡിഎഫ് പിടിക്കും.😂😂😂.

  • @raphymapranidavis589
    @raphymapranidavis589 3 місяці тому

    ഈ കാർന്നോർക്ക് വേറെ പണിയൊന്നുമില്ലേ?

  • @raveendranathmn9250
    @raveendranathmn9250 3 місяці тому

    This talk is useless. Modi and Yogi should address Dalit empowerment.

  • @ahamedasaraf9314
    @ahamedasaraf9314 3 місяці тому

    Onnu pda

  • @arunnattakom
    @arunnattakom 3 місяці тому

    പ്രിയങ്ങയെ വെച്ച് അടുത്ത നിയമസഭ യുഡിഫ് പിടിക്കും

    • @mohan.g
      @mohan.g 3 місяці тому

      അവരെ മുഖൃമന്ത്രി ആക്കുമെന്നായിരിക്കും കോൺഗ്രസ്സിന്റെ 2026 ലെതിരഞ്ഞെടുപ്പു പ്രചരണത്തിന്റെ തുറുപ്പു ചീട്ട്. കേരളത്തിലെ സകല മോണ്ണകളും അതൊന്നു കേൾക്കേണ്ടതാമസം 140 സീറ്റിലും യുഡിഎഫ്നെ വിജയിപ്പിക്കും 😂😂😂.

  • @Gazab251
    @Gazab251 3 місяці тому

    Hindukalku vendi enthu thengaya ivaru cheythathu

  • @ThampiChelakkat
    @ThampiChelakkat 3 місяці тому +2

    സംഘടനാ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചകൾ എളുപ്പം പരിഹരിക്കാനാകും പക്ഷെ ജാതീയമായ consolidation ഇതുകൊണ്ടെന്നും പരിഹൃതമാകില്ല RSS ൻ്റെ അപ്പർ Cast മനോഭാവം തുടരുന്നോടെത്തോളം ജാതീയമായ വേർതിരിവും കൺസോലിഡേഷനും ശക്തിപ്രാപിക്കും. ജാതിസെൻസസ്. വലിയ ആയുധമാക്കപ്പെടുകയും ചെയ്യു R.S.S ൻ്റെ കടുംപിടുത്തം അപ്പർ കാസ്റ്റ് മനോഭാവം അതു മാറാതെ ഒന്നും പരിഹൃതമാകില്ല'ഇതാണ് ഭാരതം അഭിമുഖീകരിക്കുന്ന വെല്ലു വിളി. ഈ തന്നെയാൺ 1JP യും നേരിടുന്ന വെല്ലുവിളി. ഇത് രാജ്യത്ത് ഉടനീളം വളർന്നു വരും. മുസ്ലീം പ്രീണനനയം കൊണ്ട് രക്ഷപെടാൻ ശ്രമിച്ചാൽ അത് ടുതൽ കുഴപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ തിരഞ്ഞെടുപ്പ് R.S. ടന് ഒരു ഗോൾഡൻ ചാൻസായിരുന്നു. അത് അവർകളഞ്ഞു കുളിച്ചു. ഇനിയും പിൻ ഡ്രൈവിങ്ങ് വഴി ളുതൽ കുഴപ്പത്തിലേക്ക് നയിക്കാനാണ് സാധ്യത.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 3 місяці тому

      സുഡാപ്പികുഞ്ഞേ, നിന്നെകണ്ടാൽ സുഢാപ്പിയാണെന്ന് തോന്നുകയേ ഇല്ല😂😂😂😂

    • @リーダー-g4y
      @リーダー-g4y 3 місяці тому +1

      ആർഎസ്എസ്/ ബിജെപി യില് ഉള്ള മിക്ക ആൾക്കാരും ഒബിസി കാര് ആണ്

    • @NorthTravancoreMirror
      @NorthTravancoreMirror 3 місяці тому

      പച്ച 🍏 ആണൊ?

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 3 місяці тому

      സുഡു സുഡു

    • @ThampiChelakkat
      @ThampiChelakkat 3 місяці тому

      നയമാണ് പ്രശ്ന അംഗ ങ്ങളുടെ എണ്ണമല്ല

  • @raphymapranidavis589
    @raphymapranidavis589 3 місяці тому

    നിങ്ങൾ രണ്ടാളും ഇരുന്ന് വളവളാന്ന് പറഞ്ഞ് സ്വയം സായുജ്യമടയുക.

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 3 місяці тому +3

    ഇതിനെന്നും ഇത്രയും തല പുകയേണ്ട കാര്യമില്ല. കോൺസ്സിന്റെ ഒരു ലക്ഷം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച് മാറ്റി വോട്ടുചെയ്തു. അത്രേ ഉള്ളൂ

  • @hareeshpc6287
    @hareeshpc6287 3 місяці тому +43

    BJP ഇനി അധികാരത്തിൽ വന്നാൽ സംവരണം നിർത്തലാക്കും എന്ന പ്രചരണം ഫലിച്ചു

    • @realvoice3722
      @realvoice3722 3 місяці тому +5

      ബിജെപിക്ക് വലിയ ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുമെന്നും മുസ്ലിങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്നും അവർ ഭയപ്പെട്ടു..ആ തെറ്റിദ്ധാരണ തീർക്കാൻ ബിജെപിക്കായില്ല..അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മുസ്ലിം വോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിച്ചു

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 3 місяці тому +1

      കൂടാതെ 8500 രൂപ വാഗ്ദാനം , ഭരണ ഘടന ഇല്ലാതാക്കു മെന്ന പ്രചരണവും ഏറ്റു .

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +54

    സാർ ഇപ്പോൾ ചെയ്യുന്നതാണ് യഥാർത്ഥ investigative journalism 👌👌

  • @realvoice3722
    @realvoice3722 3 місяці тому +19

    ബിജെപിക്ക് വലിയ ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുമെന്നും മുസ്ലിങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നും അവർ ഭയപ്പെട്ടു..ആ തെറ്റിദ്ധാരണ തീർക്കാൻ ബിജെപിക്കായില്ല..അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മുസ്ലിം വോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിച്ചു

    • @RameshT-sx1rv
      @RameshT-sx1rv 3 місяці тому

      JP നദ്ധയുടെ പ്രസ്താവന ദോഷമായി

    • @arunravindran1548
      @arunravindran1548 3 місяці тому

      മുസ്ലിം വോട്ടു സ്വാഭാവികമായും എതിരാണ്. പക്ഷെ ഇവിടെ പ്രശ്നം ഹിന്ദു വോട്ടുകൾ ഭിന്നിച്ചു. BJP ജാതിയത ഇല്ലാതാക്കാൻ നോക്കുന്നു, കോൺഗ്രസ്‌ അതിലേക്കു തള്ളിയിടുന്നു. കാലത്തെ പിന്നോട്ടടിക്കുവാ അവന്മാരുടെ പണി

    • @sanalchandran2122
      @sanalchandran2122 3 місяці тому +1

      Allenkille pinne muslim vote kondee anno Bjp jayikunathee

    • @realvoice3722
      @realvoice3722 3 місяці тому

      മുസ്ലിം വോട്ട് പല കക്ഷികൾ ക്കായി വിഭജിച്ച് പോവുമ്പോഴാണ് യുപിയിലെ പല മണ്ഡലങ്ങളിലും BJP ജയിക്കുന്നത്: : ഈ പ്രാവശ്യം അത് സംഭവിച്ചില്ല

    • @athi482
      @athi482 3 місяці тому

      സംവരണം എടുത്തു കളയുമെന്ന പ്രചാരണം പിന്നോക്ക വിഭാഗങ്ങളെ ഭയപ്പെടുത്തി . അതു മാറ്റാൻ ബി ജെ പി കാര്യമായി ശ്രമിച്ചില്ല

  • @jpsworld108
    @jpsworld108 3 місяці тому +14

    ആദ്യ ചോദ്യം തിരഞ്ഞെടുപ്പിന് മുമ്പ് പരിശോധന നടത്തി അത് അനുസരിച്ച് നിർത്തിയിരുന്നു എങ്കിൽ ഇത്ര പരാജയം ഉണ്ടാവില്ല

  • @agnosticpatriot
    @agnosticpatriot 3 місяці тому +11

    Excited on the topic

  • @anesnida6495
    @anesnida6495 3 місяці тому +1

    അയേദ്ധ്യയിലെ നല്ല വരായ ജനങ്ങൾക്ക് അഭിനന്ദങ്ങൾഫൈ സബാദ്❤️

  • @Sg-pf9ny
    @Sg-pf9ny 3 місяці тому

    Hindu congress ന് ജയിക്കണമെങ്കിൽ jihadi vote വേണം (Rajmohan unnithan, Balaram, Muralidharan etc)😂

  • @alex.KL01
    @alex.KL01 3 місяці тому

    വര്‍ഗ്ഗീയത മടുത്തടെ അതാണ് തോറ്റത്. തൊഴില്‍ ഇല്ലായ്മ രൂക്ഷമാണ് രാജ്യത്ത്.

  • @NorthTravancoreMirror
    @NorthTravancoreMirror 3 місяці тому

    ഹിന്ദുക്കളുടെ വോട്ട് percentage 56% മാത്രമാണ് മുസ്ലിംസ് 92% വോട്ട് ചെയ്തു, കുറെ പേരുടെ പേര് voters ലിസ്റ്റില് ഉണ്ടായിരുന്നില്ല, ഇതൊക്കെ ചെക്ക് ചെയ്യാൻ ബിജെപി ക്കാർ ആരും ഉണ്ടായില്ല, കേരളത്തിലും ഇതാണ് അവസ്ഥ, കുടം ചിഹ്നം NDA ആണെന്ന് അറിയാതെ ആൾകാർ UDF ്ന് വോട്ട് ചെയ്തു. ഞാൻ അറിയുന്ന കട്ട bjp rss കാരായ ഒരു കുടുംബം മുഴുവൻ വോട്ട് ചെയ്യാൻ പോയില്ല. ഹിന്ദുക്കളുടെ മടിയും ഒരു factor ആണ്

  • @goputr7067
    @goputr7067 3 місяці тому

    ബിജെപി യുടെ പ്രധാന പ്രശ്നം, അതു ഒരു കോൺഗ്രസ്‌ സ്റ്റൈലിലേക്ക് പോകുന്നു എന്നതാണ്. CANDIDATES നെ ലോക്കൽ കാഡ്രെനോട് ചോദിക്കാതെ ഡൽഹിയിൽ നിന്നും കെട്ടിയിറക്കിയാൽ ഇനിയും പരാജയങ്ങൾ ഉണ്ടാകും. ഉദാഹരണം, പത്തനംതിട്ട, അനിൽ ആന്റണി യെ MODI SHAH Team കെട്ടിയിറക്കി, യാതൊരു ground ലെവൽ സപ്പോർട്ടും ഇല്ലാത്ത ആൾ ആണ് അനിൽ, അതെ സമയം പിസി ജോർജ് ആയിരുന്നേൽ ബിജെപി ക്ക്‌ കേരളത്തിൽ 2 MP ഉണ്ടാകുമായിരുന്നു

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 3 місяці тому +2

    Yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉

  • @Sg-pf9ny
    @Sg-pf9ny 3 місяці тому

    400+ seat കിട്ടും എന്ന് പറഞ്ഞുള്ള over confident ...😢

  • @Loneriderdrifter
    @Loneriderdrifter 3 місяці тому

    Inganathe channel aaanu BJP ye thakarkkunnathu.. jai Modiji jai BJP

  • @patelsuresh3641
    @patelsuresh3641 3 місяці тому

    Sir voting sirf 50% BJP 240 voting 60%hoga BJP 300+simple

  • @KumaranKpKB
    @KumaranKpKB 3 місяці тому +1

    Ruaiya 8500 har mahina aaplogomke bank account main aajayegi gada gad gadaa gad gadaa gad.
    This was the speech of pappu.

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 3 місяці тому

    Bjp v/s കോൺഗ്രസ്, sp.. Bsp ആപ്....muslim

  • @mathewgeorge8570
    @mathewgeorge8570 3 місяці тому +1

    अंत में, अक्ल दाढ़ निकली और यह सभी गलतियों को सुधारने के लिए पर्याप्त थी।..

    • @FVivekBNair
      @FVivekBNair 3 місяці тому

      Good Mathew ji 😌❤

  • @bhadrana.v.8489
    @bhadrana.v.8489 3 місяці тому

    🕉️🙏🕉️🚩🙏🚩👍👍👍👍👍🚩❤️🚩🌹

  • @vkxvibe
    @vkxvibe 3 місяці тому +1

    Its true question..

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 3 місяці тому +1

    Waste discussion

  • @KSubramonian
    @KSubramonian 3 місяці тому

    High inflation, unemployment among youths and bad weather etc.are one of the reasons for low turnout in UP. In Rajasthan the reason seems to be internal politics and OPS.

  • @leelamohanan6513
    @leelamohanan6513 3 місяці тому

    One main reason is khatakat khatakhat to ladies and youth

  • @dibs4781
    @dibs4781 3 місяці тому

    13:32 sathyam anu

  • @melvinraj5642
    @melvinraj5642 3 місяці тому

    Rss moved back

  • @rajdea
    @rajdea 3 місяці тому

    👏👏👏👍👍👍🙏🙏

  • @VenugopalanUnnithan
    @VenugopalanUnnithan 3 місяці тому

    ❤❤❤❤❤❤❤

  • @mallu_guy8756
    @mallu_guy8756 3 місяці тому

    കേലവന്മാർ സീരിയസ് ചർച്ച ആണല്ലോ 😂

  • @girishbalakrishnan4089
    @girishbalakrishnan4089 3 місяці тому

    പിടുക്ക് മാറ്റം..

  • @harinedumpurathu564
    @harinedumpurathu564 3 місяці тому

    അതെന്താ അവിടെ 2 ഇടത്തും പ്രത്യേകത

  • @VineeshPalayi
    @VineeshPalayi 3 місяці тому

    കളിക്കളം RSS അതിനെ വേരുപ്പിച്ചാൽ BJP വേറും പൂജ്യം ചർച്ച നിങ്ങൾ നടിത്തിക്കോ കളത്തിൽ സംഘം ഉണ്ടോ എല്ലെങ്കിൽ ഇന്ന് രാജ്യത്ത് അമിദ് ഷാ ഉണ്ടോ നടക്കും.

  • @FaizyK.p
    @FaizyK.p 3 місяці тому +1

    Pottans 😂😂😂😂

    • @FVivekBNair
      @FVivekBNair 3 місяці тому +2

      Sudappi kora 🤣

    • @sathyavrathannair8898
      @sathyavrathannair8898 3 місяці тому +2

      താങ്കളുടെ സഹയാത്രികരെപ്പ റ്റിയാണ് പറഞ്ഞതെങ്കിൽ വളരെ കൃത്യമാണ്