എങ്ങനെ ചെയ്യണം Keyword Research [Advanced Keyword Research Ideas for SEO]

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 40

  • @nasu009dot
    @nasu009dot 2 роки тому +1

    thanks dear.. well explenation...😍

  • @josephvarghese6840
    @josephvarghese6840 3 роки тому +2

    Keywords blogil engane add cheyyam. Athu pole thanne description and label detailed parayumo

  • @rushtraffic3020
    @rushtraffic3020 3 роки тому +2

    very good explaining 👍

  • @lettysusanbinil8101
    @lettysusanbinil8101 3 роки тому +1

    Can you please show how to do one signal push notification for ios and android?

    • @SKNAchari
      @SKNAchari  3 роки тому

      Sorry. No plan to do videos related to mobile platform now.

  • @acshacktricks3371
    @acshacktricks3371 2 роки тому +1

    Cheta..
    Adsterra for entertainment niche nallathano..blog..
    Adsence.I'll 0.01 CPC.
    Adstera 0.04 cpc

  • @dencysanoj1383
    @dencysanoj1383 3 роки тому

    sir cheytha video valare informative ayirunnu....seo cheyyunna website il ethra keywords oru pageil kodukkam ...replay tharamo

    • @SKNAchari
      @SKNAchari  3 роки тому

      അങ്ങനെ ഒരു കണക്കൊന്നും ഇല്ല. ഒന്നും കൃത്രിമമായി ഉണ്ടാക്കേണ്ട സ്വാഭാവികമായ keyword ആണ് കൂടുതൽ ഗുണകരം.

  • @rejiarikkandam
    @rejiarikkandam 3 роки тому

    Super

  • @shibinmathew9498
    @shibinmathew9498 2 роки тому

    spy fu ne kurich oru video cheyyamo. malayalathil aarum cheyithathayi kanunnilla

    • @SKNAchari
      @SKNAchari  2 роки тому

      ഉടനെ ചെയ്യാൻ പ്ലാൻ ഇല്ല. അതിലേക്ക് എത്തുന്നതിനു മുന്നേ കുറേയുണ്ട് ചെയ്യാൻ.

  • @techgaragekerala8300
    @techgaragekerala8300 3 роки тому

    backlinks നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @hamnam232
    @hamnam232 Рік тому

    What is mean by "rubbling ads"

  • @98719255
    @98719255 3 роки тому +1

    Malayalam keywords inu prasakthi illello?
    Malayalam contentinu engane keywords cheyyum

    • @SKNAchari
      @SKNAchari  3 роки тому +2

      മലയാളം SEO യെ പറ്റി ചെയ്ത് വീഡിയോ ഒന്ന് കാണൂ.

  • @zimbazimba584
    @zimbazimba584 2 роки тому

    🙏

  • @jefinjoseph8298
    @jefinjoseph8298 3 роки тому

    Ahrefs,Semrush ,uber suggest okke keyword research nu better aano?

    • @SKNAchari
      @SKNAchari  3 роки тому +2

      തീർച്ചയായും നല്ലത് തന്നെ പക്ഷേ അതിനെ മാത്രം ആശ്രയിക്കരുത്. ഇന്ത്യയിൽ ആണ് നമ്മൾ എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ പ്രാദേശികമായ SEO ക്ക് അത്ര നന്നല്ല അതൊന്നും.

  • @productsbuynow5342
    @productsbuynow5342 3 роки тому +1

    Bro facebook vs youtube earning??

    • @SKNAchari
      @SKNAchari  3 роки тому

      ചെയ്യാം ഉടനെ നടക്കുമോന്ന് അറിയില്ല

  • @pictureswithstories4362
    @pictureswithstories4362 3 роки тому +1

    Bro ഇതൊക്കെ വിട്ടു. Paid ads വഴി affiliate marketing ചെയ്തു ലാഭം ഉണ്ടാക്കുന്നത് പഠിപ്പിക്കൂ. Miles Beckler ചാനലിൽ ഉള്ളത് പോലെ.

    • @SKNAchari
      @SKNAchari  3 роки тому +3

      അടിസ്ഥാനം നന്നാക്കി മുന്നോട്ട് പോകാം ബ്രോ. PPC ഒക്കെ പഠിപ്പിക്കാം. ഇത് അതിനും വേണ്ടതാണ്.

  • @freelancerme68
    @freelancerme68 3 роки тому

    Bro 100views okke mathiyo. Atleast ethra views venam. Onn share cheyyamo

  • @Joe-zs2il
    @Joe-zs2il 5 місяців тому

    Hi do you have any SEO courses?

    • @SKNAchari
      @SKNAchari  5 місяців тому

      ആ വിഷയത്തിൽ കുറെയേറെ വീഡിയോകൾ ചെയ്തിട്ടുണ്ട്. പ്ലേലിസ്റ്റ് എടുത്ത് കാണൂ.

  • @productsbuynow5342
    @productsbuynow5342 3 роки тому

    How to grow a GAMING channel plz

    • @SKNAchari
      @SKNAchari  3 роки тому

      UA-cam നെ പറ്റിയുള്ള കൂടുതൽ videos ചെയ്യാൻ പ്ലാൻ ഉണ്ട്.

  • @freelancerme68
    @freelancerme68 3 роки тому

    Ethoke cheyrhitum trafficum reachum kittunilla ettaa😭

    • @SKNAchari
      @SKNAchari  3 роки тому

      Search ൽ വന്നുതുടങ്ങാൻ സമയമെടുക്കും

  • @riyassubair3463
    @riyassubair3463 3 роки тому

    ചില keyword ചില ടൈമിൽ മാത്രം trending ആയിട്ട് nikkunnava undakuvallo alle......
    Sesonal keywords.....

    • @SKNAchari
      @SKNAchari  3 роки тому +1

      തീർച്ചയായും. Keyword മാത്രമല്ല topic ഉം ഉണ്ട്.

  • @keralasyllabus308
    @keralasyllabus308 3 роки тому +1

    വീണ്ടും നല്ല കുറേ വിവരങ്ങൾ തന്ന ഗുരുവിന് നന്ദി.
    സ്നേഹത്തോടെ
    കേരളസിലബസ്. കോം
    കഴിഞ്ഞ ദിവസം ഒരു ദിവസം തന്നെ എന്റെ ബ്ലോഗിന് 850 വ്യൂസ് വന്നു. ചില്ലറ വീഴുന്നുണ്ട്. വരുമാനം കൂട്ടാനുള്ള വഴികൾ പറഞ്ഞ് തരുമോ?

    • @98719255
      @98719255 3 роки тому +1

      Views koottunnathinu enthokke cheyyunnund?

    • @keralasyllabus308
      @keralasyllabus308 3 роки тому +2

      @@98719255 sitemap uploaded in google map, weekly two times blogging

    • @safuvank196
      @safuvank196 3 роки тому

      @@keralasyllabus308 your language ? Malayalam or english

    • @safuvank196
      @safuvank196 3 роки тому

      @@keralasyllabus308 site map engane googlil upload cheyya

  • @sajukumarkanichar
    @sajukumarkanichar 3 роки тому +1

    Good information