MM Akbar സാഹിബിന്റെ നാണവും ഉരുളലും | Liyakkathali CM | Live Reacting

Поділитися
Вставка
  • Опубліковано 15 вер 2024
  • മുതിർന്ന പുരുഷന് മുലയൂട്ടാൻ കൽപ്പിച്ച
    മുഹമ്മദിന്റെ ചിരിയും
    അക്ബർ സാഹിബിന്റെ നാണവും ഉരുളലും
    LIVE reacting
    ____________________________________
    Thank you for your Continued Support:
    Buy me a coffee: www.buymeacoff...
    PayPal: paypal.me/liya...
    WhatsApp/Google Pay : 6282933384
    Social Profiles : bio.link/liyak...
    Web:www.mulhid.org
    ______________________
    @Liyakkathali CM @Al-Usthad Roasted @Proud EMU ​

КОМЕНТАРІ • 433

  • @reginadapuram7289
    @reginadapuram7289 Рік тому +79

    കൊറോണ കാരണം ആളുകൾ നെറ്റ് നോക്കി അറിവ് നേടി.. ഇനി രെക്ഷ ഇല്ല 😜😜😜

    • @saifbayan
      @saifbayan Рік тому +3

      അക്ബറിന്റെ വിവരക്കേടും ലിയക്തളിയുടെ കീശയും 😁

    • @asukesh4209
      @asukesh4209 Рік тому +14

      @@saifbayan അക്ബറിന്റെയും ലിയാക്കത്തിന്റെയും പ്രശ്നമല്ല, അക്ബറിന്റെ മുന്നിലിരുന്നു വളിച്ച ചിരി നടത്തുന്ന മണുകുണാഞ്ചന്മാരുടെ വിധി.

    • @Usman-ud7ir
      @Usman-ud7ir Рік тому +7

      ശിശുഭോഗ ,കൂട്ടക്കൊല ,ഒട്ടക ഭോഗ ആയത്ത് വെളുപ്പിക്കുന്നത് കേൾക്കണം .

    • @riyasahmed6923
      @riyasahmed6923 Рік тому

      ua-cam.com/video/ZKetWZeTjI4/v-deo.html

    • @rmk5717
      @rmk5717 Рік тому +2

      @@Usman-ud7ir Bukhari 2357 ഒട്ടക ഭോഗ ഹദീസ് ആണെന്ന് പറയപ്പെടുന്നു. പക്ഷെ അത് മുക്കി, ഇപ്പൊ കിട്ടാനില്ല. ഒറിജിനൽ സഹി മുസ്ലിം 525 വും കിട്ടാനില്ല.

  • @mohammedalichannanath7447
    @mohammedalichannanath7447 Рік тому +73

    ഫന്റാസ്റ്റിക് പ്രസന്റ് ലിയകത്തു അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ സത്യങ്ങൾ പുറത്തുവരട്ട്യാ ഓൾ ദി ബെസ്റ്റ് 🙏🌹❤️😘

  • @licpm3754
    @licpm3754 Рік тому +23

    ഈ മുലപ്പാൽ കുടിക്കാൻ ഞാൻ ആ സമയത്തു് നബിയുടെ ഒപ്പം ജീവിക്കാതെ പോയല്ലോ ന്റെ റബ്ബേ !!!

  • @bhaskarankokkode4742
    @bhaskarankokkode4742 Рік тому +61

    വീണ്ടും വീണ്ടും ഞാൻ ആശിച്ചുപോവുകയാണ്: എല്ലാ മുസ്ലിം സുഹൃത്തുക്കളും ഖുർആൻ അവരവരുടെ first language ൽ തർജമ ചെയ്തിട്ടുള്ളത് ശ്രദ്ധാപൂർവം രണ്ടു തവണയെങ്കിലും വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന്. അങ്ങനെയെങ്കിൽ ശ്രീ എം എം അക്ബറും, ശ്രീ മുജാഹിദ് ബാലുശ്ശേരിയും മറ്റ്‌
    മൗലവിമാരും മറ്റും ഇത്രയും കഷ്ടപ്പെടേണ്ടിവരില്ലായിരുന്നു.

    • @OneTruthway
      @OneTruthway Рік тому

      @AGNI
      ശരിയാണ് ബ്രോ ഇസ്ലാം മതം പോലെ ദോഷം ഉള്ള വേറെ ഒരു മതവും ഇല്ല. ഇസ്ലാം മദ്യവും മയക്ക് മരുന്നും നിയമം മൂലം നിരോധിച്ചു. പാവപ്പെട്ട മദ്യമയക്കുമരുന്ന് മാഫിയകളുടെ നടു ഒടിച്ചില്ലെ?
      പലിശ നിയമം മൂലം നിരോധിച്ചു. പാവപ്പെട്ട ബ്ളേഡ് മാഫിയയുടെ നട്ടെല്ലൊടിച്ചില്ലെ?
      വ്യഭിചാരം നിയമം മൂലം നിരോധിച്ചു. പെൺമാഫിയയെ വഴിയാധാരം ആക്കിയില്ലെ?
      ബലാൽസംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച് പാപപ്പെട്ട ബാലാൽസംഗികളെ അന്യാധീനം ആക്കിയില്ലെ?
      മോഷ്ടാവിൻ്റെ കൈവിഛേദിക്കുന്നത് ഉൽപ്പെടെ ഉള്ള കടുത്ത ശിക്ഷാ നടപടികളിൽ കൂടി പാവപ്പെട്ട കള്ളന്മാർക്ക് ഒരു നിലയിലും ജീവിക്കാൻ കഴിയില്ലാ എന്ന അവസ്ഥ ഉണ്ടാക്കിയില്ലെ?
      ഇതിൽ പരം ഇസ്ലാമിനെ കടന്ന് ആക്രമിക്കാൻ മറ്റെന്ത് വേണം!!!
      ഇസ്ലാമിൻ്റെ വളർച്ച എന്ന് പറയുന്നത്. പാവപ്പെട്ട ദുഷ്ടശക്തികളുടെ തളർച്ചയാണ്.
      *NO.* അത് നമ്മൾ ഒരിക്കലും അനുവദിച്ച് കൊടുക്കരുത്!!!

    • @sainudeenkoya49
      @sainudeenkoya49 Рік тому +3

      താങ്കളും അത് സത്യാന്വേഷണ ബുദ്ധിയോടെ വായിച്ചിരുന്നെങ്കിൽ.
      ഗാന്ധിജിയും നെഹ്റും സ്വാമി വിവേകാനന്ദനും അത് വായിച്ചതു പോലെ .
      കാരണം, എല്ലാ മനുഷ്യർക്കും ചിന്തിക്കാനും വായിക്കാനും ജീവിക്കാനും വേണ്ടിയാണ് ആ ഗ്രന്ഥം അവതരിച്ചത് എന്ന് അതിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു.

    • @josecv7403
      @josecv7403 Рік тому +8

      @@sainudeenkoya49 അന്ന് തർജ്ജമ ഇറങ്ങിയില്ല കോയ
      തക്കിയ ഇറക്കല്ലേ 😂

    • @allahpedo7559
      @allahpedo7559 Рік тому +4

      @@sainudeenkoya49 സൂറ ഫുസ്സിലത്തു 9 മുതൽ 12 വരെ മനസ്സിലാക്കി തരാമോ? സൂറത്തിന്റെ ആദ്യം മുതൽ മനസ്സിലാക്കാൻ ഞാൻ റെഡിയാണ്.

    • @sudheeptt8581
      @sudheeptt8581 Рік тому +3

      @@sainudeenkoya49 ഗാന്ധിയും,നെഹറുവും,വിവേകാനന്ദനും ഇത് മനസ്സിരുത്തി വായിച്ചിരുന്നേൽ തീരുന്ന പ്രശ്നമേയൊള്ളൂ..
      لَا إِلَّا مُشْرِكَةًۭ لَا لَا يَنكِحُهَآ إِلَّا زَانٍ أَوْ وَحُرِّمَ وَحُرِّمَ
      ----------------------
      വ്യഭിചാരിയായ പുരുഷൻ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിയെയോ അല്ലാതെ വിവാഹം കഴിക്കുന്നില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവാരാധകനോ അല്ലാതെ വിവാഹം കഴിക്കാൻ പാടില്ല. വിശ്വാസികൾക്ക് അത് നിഷിദ്ധമാണ്.
      *ഖുർആൻ (24:3)*

  • @abdulkhader4358
    @abdulkhader4358 Рік тому +37

    ഈ വീഡിയോ കണ്ടാൽ അക്‌ബർ ഇളിഭ്യനാകും കാരണം അയാൾ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കയല്ലേ

    • @timentalk
      @timentalk Рік тому +1

      Evide nanamundavan nanamkettavane chumakkunnavanlle akber...?

  • @sreenuschannel7030
    @sreenuschannel7030 Рік тому +58

    അക്ബറിനെപ്പോലെ ഉരുണ്ട് കളിക്കുന്ന ഒരു പ്രഭാഷകനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ബല്ലാത്ത തൊലിക്കട്ടി😅

    • @vishnu_namboothiri
      @vishnu_namboothiri Місяць тому

      കാലം കാത്ത് വച്ച പിൻഗാമി അവതരിച്ചിരിക്കുന്നു..
      _അബദ്ധമുള്ള ബ്ബ്ബ്ബ്ബാസിൽ_

      ഉസ്താദിനെ തോൽപിക്കുമോ, ശിഷ്യൻ..! കാത്തിരിക്കുക😂

  • @retheeshcku6424
    @retheeshcku6424 Рік тому +30

    ലിയാകത്തെ
    ഒരു സംശയം
    പ്രസവിക്കാത്ത
    ആയിശു എങ്ങനെ മുലപ്പാൽ കൊടുക്കും ?
    ഈ അക്ബർ അണ്ണന് വെളിവും വെള്ളിയാഴ്ചയും ഇല്ലേ ?

    • @askerasker7165
      @askerasker7165 Рік тому +8

      പാലല്ല പ്രശ്നം മുലയാണ് പ്രശ്നം

  • @sajads1721
    @sajads1721 Рік тому +26

    അക്ബറിൻ്റെ ഗുഹ്യ വിശദീകരണവും ലിയാകത്ത് ഭായിയുടെ counter dialogue ഉം സമ്മതിച്ചു കോയാ😁

  • @QuantumCosmos2.0
    @QuantumCosmos2.0 Рік тому +40

    ആയിഷ ആണ് അവസരം മുതലാക്കിയ ബുദ്ധിമതി. ഓടി നടന്നു കൊടുത്തു എന്നാ അറിയാൻ കഴിഞ്ഞത്!🤣

    • @pictureswithstories4362
      @pictureswithstories4362 Рік тому

      ആയിഷയും ഇതും ആയി എന്ത് ബന്ധം 😂 മണ്ടൻ യുക്തൻ
      It is narrated in the Tabaqat of Ibn Sa’d and elsewhere that Sahla would pour her breast-milk into a utensil each day for five continuous days and Salim would drink from it. He did not directly drink from the breast of Sahla, as it is not permitted to expose one’s awra in front of a non-Mahram adult let alone have him suckled. Thus, the objection raised by some non-Muslims that this was an immoral act has no significance, for Sahla did not directly suckle Salim, as he had reached puberty. Imam Ibn Hajar al-Asqalani (Allah have mercy on him) has also mentioned this in his al-Isaba fi tamiz al-Sahaba. (See: Tabaqat Ibn Sa’d, 8/271 & al-Isaba, 4/337)

    • @QuantumCosmos2.0
      @QuantumCosmos2.0 Рік тому +7

      @@pictureswithstories4362 ഇളം പ്രായം അല്ല്യോ..9ആം വയസ്സിലെ ആ കാമ തവള നശിപ്പിച്ചു പിഴപ്പിച്ചതല്ലേ.. കാമാസക്തി കൂടി കാണും വളർന്നപ്പോൾ... തെറിച്ച പ്രായം..അത് ആണ് ഈ ആയത്തു ഇറങ്ങിയപ്പോൾ ആയിഷ അവസരം മുതലാക്കി പറന്ന് നടന്നു വഴിയേ പോണവനെ എല്ലാം വിളിച്ചു കയറ്റി കൊടുത്തത്!🤣

    • @pictureswithstories4362
      @pictureswithstories4362 Рік тому

      @@QuantumCosmos2.0 തെളിവ് എവിടെ?

    • @QuantumCosmos2.0
      @QuantumCosmos2.0 Рік тому

      @@pictureswithstories4362 ഹദീസ് ആണ് തെളിവ്. 9ആം വയസിൽ ഊക്കിയതിനും തെളിവ് ഹദീസ്. ആയിഷ മുല കൊടുത്തതിനും തെളിവ് ഹദീസ്. ഹിന്ദുത്വം അംഗീകരിച്ചു മുസ്‌ലിം ആയി ജീവിക്കുക. ഇസ്ലാമി ആയി പൊട്ടി തെറിച്ചു ചാവാതെ ഇരിക്കുക!

    • @pictureswithstories4362
      @pictureswithstories4362 Рік тому

      @@QuantumCosmos2.0 ഏത് ഹദീസ്? 😁

  • @shajinbeena5714
    @shajinbeena5714 Рік тому +8

    അഭിനന്ദനങ്ങൾ -
    ലിയാഖത്ത് നന്നായി പറഞ്ഞു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +15

    ലോകത്തു എല്ലാചരിത്ര പുരുഷന്മാരുടെ സിനിമ ഇറങ്ങുന്നു
    ഒരാളുടെ സിനിമ ഇറക്കാൻ സാധിക്കുന്നില്ല

    • @essense1759
      @essense1759 Рік тому +2

      Exactly 100 bro..

    • @nixonvarghese2524
      @nixonvarghese2524 Місяць тому

      ​@@essense1759 എങ്ങിനെ sensor ചെയ്യും, ഏതു സർട്ടിഫിക്കറ്റ് കൊടുക്കും

  • @razakts6465
    @razakts6465 Рік тому +20

    ഇന്ന്‌ കലക്കി

  • @sreenuschannel7030
    @sreenuschannel7030 Рік тому +40

    വെളുക്കാൻ തേച്ചത് പാണ്ടായി. അക്ബർ സ്നേഹസംവാദങ്ങൾ തുടങ്ങിക്കഴിഞ്ഞതോടെയാണ് കേരളത്തിൽ ഇസ്ലാം എയറിലായത്😄

    • @Researcher2023
      @Researcher2023 Рік тому +1

      Correct. ഇസ്ലാം എയറിൽ (വിമാനത്തിൽ) ആയി. നിങ്ങളോ ഇപ്പോഴും കാളവണ്ടിയിലും.!
      പുരോഗതി കൈവരിക്കാത്തവർ !

    • @sreenuschannel7030
      @sreenuschannel7030 Рік тому +1

      @@Researcher2023 അതെ അതെ പുരോഗതി നാം ദിവസവും കാണുന്നും കേൾക്കുന്നും ഉണ്ടല്ലോ😂

    • @Researcher2023
      @Researcher2023 Рік тому +1

      @@sreenuschannel7030
      സ്തനങ്ങൾ മുറിച്ചു കളഞ്ഞിട്ട് ആദ്യം ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞു നടക്കുക.. പിന്നെ പുരുഷ ബീജം കയറ്റി ഗർഭം ധരിക്കുക . ശേഷം കുഞ്ഞിനെ പ്രസവിക്കുക. ഒരു കുഞ്ഞിന്റെ ജന്മവകാശം ആയ അമ്മയുടെ മുലപ്പാൽ കുഞ്ഞിനു നിഷേധിക്കുക. . ഇതാണോ അഭിനവ പുരോഗതി ? മനുഷ്യശരീരം വികൃതമാക്കിയിട്ട് മറ്റേടത്തെ ജെൻഡൽ ന്യൂട്രലിറ്റി ? . കലിയുഗ സന്തതികൾ ! കഷ്ടം

    • @sreenuschannel7030
      @sreenuschannel7030 Рік тому +1

      കേവലം ഒരു ഗർഭത്തിന്റെ പേരിലല്ല പറയുന്നത് അവയവമാറ്റ ശസ്ത്രക്രിയകളുടെ ഫലമായി ലോകത്ത് എത്രയോ പേർക്ക് ജീവിതം തിരിച്ച് കിട്ടിക്കൊണ്ടിരിക്കുന്നു. നേത്രദാനത്തിലൂടെ ഒരുപാട് പേർക്ക് കാഴ്ച ലഭിക്കുന്നു അങ്ങനെ എന്തെല്ലാം

    • @Researcher2023
      @Researcher2023 Рік тому +1

      @@sreenuschannel7030
      "മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരാശിയെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. *ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.* "
      (വിശുദ്ധ ഖുർആൻ 5 : 32)
      സ്വന്തം അവയവങ്ങൾ ദാനം ചെയ്യുന്നത് അനുഗ്രഹീതമായ പ്രവൃത്തിയാണെന്ന് ഈ വാക്യത്തിൽ നിന്ന് തന്നെ മുസ്ലീങ്ങൾ ഗൗരവമായി മനസ്സിലാക്കുന്നു.
      ജീവിച്ചിരിക്കുന്ന ഒരാൾക്ക് മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വൃക്കകൾ പോലുള്ള ശരീരഭാഗങ്ങൾ ദാനം ചെയ്യുന്നത് അനുവദനീയമാണ്, ദാനം ചെയ്യുന്ന അവയവം ദാതാവിന്റെ ജീവന് അപകടമുണ്ടാക്കാതിരി ക്കുകയും, അത് സ്വീകർത്താവിനെ സഹായിക്കുന്നതും ആയിരിക്കണം.

  • @shylajashyla1419
    @shylajashyla1419 Рік тому +22

    "എന്തുകൊണ്ടാണ് പ്രവാചകൻ ദത്തു സമ്പ്രദായം നിർത്തലാക്കിയത് "എന്ന് സാഹിബിനോട് ചോദിക്കാൻ അവിടെ ആരുമില്ലായിരുന്നോ?

    • @Researcher2023
      @Researcher2023 Рік тому +1

      *എന്തുകൊണ്ട് ദത്തുപുത്ര സമ്പ്രദായം റദ്ദ് ചെയ്തു?*
      ഇസ്ലാം പ്രായോഗിക മതമാണ്. ഇസ്ലാമിൽ സ്വത്തനന്തരവകാശവും പ്രായോഗികമായിരിക്കണം.
      ഉദാഹരണമായി, ഒരു ധനികയായ സ്ത്രീ അവൾക്ക് മാതാവും ഒരു സഹോദരനുമുണ്ട്. അവൾ മരണപ്പെട്ടു. അപ്പോൾ വേറൊരു വൃക്തി (അയൽവാസിയോ അകന്ന ബന്ധുവോ ആയ ഒരാൾ) അവകാശവാദമുന്നയിക്കുന്നു : ഞാൻ മരിച്ച സ്ത്രീയുടെ ദത്തു പുത്രനാണെന്നും ഞാനാണ് അവരുടെ സ്വത്തിന്റെ അനന്തരവകാശിയെന്നും വാദിക്കുന്നു. എന്തു ചെയ്യും.?
      സ്വന്തം പുത്രനാണെങ്കിൽ ആധുനിക കാലത്ത് DNA ടെസ്റ്റ് ചെയ്തു തെളിയിക്കാം. അവകാശവാദവുമായ വന്നയാൾ ദത്തുപുത്രനോ തള്ളുപുത്രനോ എന്ന് എങ്ങനെ നിർണ്ണയിക്കും ?
      കോടതിയിൽ വക്കീലിന്റെ മിടുക്ക് തള്ളുപുത്രനെ ദത്തുപുത്രനാക്കുവാൻ സാധിച്ചേക്കാം. അങ്ങനെ തള്ളുപുത്രൻ സ്വത്തിനു മുഴുവൻ അവകാശിയായി മാറുകയും മരിച്ച സ്ത്രീയുടെ സ്വന്തം മാതാവിനും സഹോദരനും സ്വത്തിലൊന്നും ലഭിക്കാതെയും വരുന്നു! എന്തൊരു ദയനീയാവസ്ഥ!

    • @shylajashyla1419
      @shylajashyla1419 Рік тому

      @@Researcher2023 വെളുത്തു നന്നായി വെളുത്തിട്ടുണ്ട്. അല്ലാതെ ദത്തു പുത്രന്റെ ഭാര്യയെ പ്രാപിക്കാൻ വേണ്ടി ഉണ്ടാക്കിയ "ഉടായിപ്പ് നിയമം "അല്ല. എല്ലാരും വിശ്വസിക്കണേ 😂😂😂

    • @Researcher2023
      @Researcher2023 Рік тому +1

      @@shylajashyla1419
      അനാഥകളെയും മറ്റും എടുത്ത് വളർത്തുന്നത് ഇസ്ലാം വിലക്കുന്നില്ല. അതു പുണ്യമുള്ള കാര്യം തന്നെ. നിങ്ങൾക്ക് അവരെ സാമ്പത്തികമായും വൈകാരികമായും സഹായിക്കുകയും നിങ്ങളുടെ കുട്ടിയോട് പെരുമാറുന്നതുപോലെ അവരോട് പെരുമാറുകയും ചെയ്യാം, ചെയ്യണം.. എന്നാൽ അവരെ വളർത്തു പിതാവിന്റെ മക്കൾ എന്ന് വിളിക്കുന്നത് ഇസ്ലാം വിലക്കുന്നു. കുട്ടികളെ അവരുടെ സ്വന്തം പിതാവിന്റെ പേരിൽ വിളിക്കാനും അത് അറിയാമെങ്കിൽ, അത് ഉപയോഗിക്കാനും വിശുദ്ധ ഖുർആൻ പറയുന്നു.
      *"നിങ്ങൾ‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. ..."*
      (വിശുദ്ധ ഖുർആൻ 33 : 5)
      അവരുടെ യഥാർത്ഥ പിതാക്കളുടെ പേരിൽ വിളിക്കുന്നില്ലെങ്കിൽ അത് ഭാവിയിൽ അവരെ കുഴപ്പത്തിലാക്കും. അവരറിയാതെ അവരുടെ സ്വന്തം സഹോദരിയെയോ അമ്മയുടെ സഹോദരിയേയോ വരെ വിവാഹം കഴിച്ചേക്കാം. അത് ധാർമ്മികപരമായി മാത്രമല്ല ജീവശാസ്ത്രപരമായും വളരെയേറെ ഭവിഷ്യത്തുകൾ വിളിച്ചു വരുത്തും.

  • @nishadbabu5249
    @nishadbabu5249 Рік тому +35

    ഈ ഹദീസ് കേട്ട് എത്ര പേർ സൗദിയിലേക്ക് പോകണമെന്നാഗ്രഹിച്ചു ? 😆

    • @Usman-ud7ir
      @Usman-ud7ir Рік тому

      അള്ളാന്റെ റ ചൂല് .പുല്ല്

  • @sreekanthe3635
    @sreekanthe3635 Рік тому +11

    എം എം അക്ബർ ഈ വീടിൻറെ ഐശ്വര്യം

  • @hamzakp2520
    @hamzakp2520 2 місяці тому +4

    ദത്തു പുത്ര സമ്പ്രദായം നിരോധിച്ചതിനുശേഷമല്ലെ വലിയ പുരുഷനായ ദത്ത് പുത്രന് മുലകൊടുക്കാൻ പറഞ്ഞത്
    നല്ല മാതൃക

  • @prasadprasad3429
    @prasadprasad3429 Рік тому +31

    അക്ബറിനെ കൊന്ന് കൊലവിളിക്കല്ലേ😛

  • @shereeftirur228
    @shereeftirur228 Рік тому +9

    ഇതിപ്പോ ബിരിയാണി സിനിമ കണ്ടപോലെ ആയി. എല്ലാം കാണുന്നുണ്ട്, വികാരം വരുന്നുമില്ല. പിന്നെ സാഹിബിന്റെ ചിരി കണ്ടപ്പോ.. മുരിക്കിൻ കുന്നത്ത് അഹ്‌മദാജിയെ ആണ് ഓർമ വന്നത്. 😋

  • @sabujoseph6785
    @sabujoseph6785 Рік тому +32

    മുല കൊടുക്കുന്ന രീതി ഇവർ ഇപ്പോളും പിന്തുടരുന്നുണ്ടോ അങ്ങനെ എങ്കിൽ അക്ബർ കാക്കടെ വീട്ടിൽ നാട്ടുകാരുടെ നീണ്ട ക്യു കാണുമല്ലോ 🤩🤩🤩

    • @timentalk
      @timentalk Рік тому +1

      Njanum onnu poyene

    • @nixonvarghese2524
      @nixonvarghese2524 Місяць тому

      ഞാനും

    • @rajendrannani1616
      @rajendrannani1616 12 днів тому

      മൊട്ടക്ക് രണ്ട് കൃഷി യിടമുണ്ട് ഏതെങ്കിലും ഒന്നിലെ മിൽക്ക് കിട്ടാതിരിക്കില്ല..... 🤣🤣🤣🤣

  • @sahad1065
    @sahad1065 Рік тому +19

    ഈ മൊട്ട എത്രകാലം കള്ളം പറഞ്ഞു കൊണ്ട് ഇങ്ങനെ നടക്കും 🙆‍♂️

  • @manuthann
    @manuthann Рік тому +15

    അങ്ങട് വെളുക്കുന്നില്ലല്ലോ അക്ബറേ ?!! കിത്തബിൽ ഉണ്ടെങ്കിൽ സമ്മതിച്ചാൽ പോരേ ?? ഇങ്ങനെ ഉരുണ്ടു കഷ്ടപ്പെടണോ ?

  • @screen49
    @screen49 Рік тому +76

    ആരെങ്കിലും അക്ബർ സാഹിബിനു ഒരുഗ്ലാസ്സ് മുലപ്പാല് കൊടുക്കൂ... Please... ആക്ഷീണമൊന്നുമാറാട്ടെ

    • @firuvm
      @firuvm Рік тому +8

      😃😃😃

    • @shylajashyla1419
      @shylajashyla1419 Рік тому +8

      😂😂😂😂😂😂😂😂😂

    • @georgejohn2959
      @georgejohn2959 Рік тому +7

      Eecha 🪰 sahibnodu chodichal kittum. 😁

    • @ubaidkomoos5073
      @ubaidkomoos5073 Рік тому +1

      @@georgejohn2959 വ്യഭിചാരസ
      ന്തതിപരമ്പരയെന്ന് ബൈബി
      ൾതന്നെ വിശേഷിപ്പിച്ച യഹൂ
      ദഗോത്രത്തിലാണ് ദൈവം പി
      റന്നതെന്ന് വിശ്വസിച്ചു , ദൈവ
      ത്തെ വ്യഭിചാരപുത്രനാക്കിയ
      വരേ .... നിങ്ങൾക്ക് സ്വസ്തി !

    • @muneerm3116
      @muneerm3116 Рік тому

      @@ubaidkomoos5073 അവരും കൊള്ളാം, ദൈവത്തെ കാര്യസ്ഥനും മാമാ പണിക്കാരനും ആക്കിയ മുഹമ്മദും കൊള്ളാം. ഇതിൽ ജനിച്ചത് പോയത് കൊണ്ട് ഈ നുണകളെയൊക്കെ ന്യായീകരിക്കേണ്ടി വരുന്ന പാവം വിശ്വാസികളുടെ അവസ്ഥ..

  • @nargisismail6719
    @nargisismail6719 Рік тому +14

    Well done 👍👍👍👍👍👍👍

  • @Usman-ud7ir
    @Usman-ud7ir Рік тому +15

    ആയത്ത് ഇറക്കി ശിശുഭോഗം മൃഗഭോഗം ,കൂട്ടക്കൊല ,കൊള്ള .എന്തു പറഞ്ഞാലും ഗുഹ്യം .സ്വല്ലാഹി അലൈവ സൊല്ല കൊതം

  • @apjames100
    @apjames100 Рік тому +8

    വളർത്തു മകൻറെ കല്യാണം കദീജാബീവി ജീവിച്ചിരുന്നപ്പോൾ നടത്തിക്കൊടുത്തത്. കദീജാബീവി നേരത്തെ മരിച്ചിരുന്നെങ്കിൽ പുള്ളി ആ കല്യാണം നേരത്തെ നടത്തി കൊടുക്കില്ലായിരുന്നു .അല്ലാഹു നേരത്തെ തന്നെ ആയത്തിറക്കും. മുഹമ്മദ് നബിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഖദീജ ബീവി മരിച്ചില്ലെങ്കിൽ പുള്ളി ഒരു രണ്ടാം കല്യാണം കഴിയില്ലായിരുന്നു. യുദ്ധത്തിൽ കിട്ടുന്ന അനാഥകളെ ഒക്കെ നോക്കി പുള്ളി വെറും വെള്ളം ഇറക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളു

    • @myawoo
      @myawoo Рік тому

      പുള്ളി ഇളം ഒട്ടകങ്ങളുടെ അടുത്ത് പോകാറുണ്ടായിരുന്നു എന്ന് നെറ്റിൽ വായിച്ചിരുന്നു.

  • @joseantony5015
    @joseantony5015 Рік тому +12

    Congratulations

  • @tomykabraham1007
    @tomykabraham1007 Рік тому +6

    സംബവം പുള്ളി ഭാവനയില് കണ്ടു aaswadichu ചിരിചത

  • @Mayagulfa28
    @Mayagulfa28 Рік тому +8

    No Islam without lies

  • @budha8437
    @budha8437 Рік тому +6

    ഖുറാൻ മലയാളത്തിൽ തർജ്ജമ ചെയ്ത് വായിച്ചാൽ തീർന്നു എല്ലാം😂😂😂

    • @nixonvarghese2524
      @nixonvarghese2524 Місяць тому +1

      ഒറിജിനൽ ഒരെണ്ണം കിട്ടാൻ ചാൻസ് ഉണ്ടോ, ശരിക്കും വായിക്കാൻ ആഗ്രഹം ഉണ്ട്

  • @Ananya_anoop
    @Ananya_anoop 2 місяці тому +2

    ആയിശ മിൽമാപ്പാലാണ് കൊടുത്തത് എന്ന് പറയൂ,അക്ബർ സായ്‌വേ , കൊച്ചു ഗള്ളൻ!
    ചിരിക്കുന്നു

  • @vasu8794
    @vasu8794 Рік тому +18

    ദത്തുപുത്രമാഫീയയെ തകർത്ത മു ഹമ്മദ്

  • @licpm3754
    @licpm3754 Рік тому +7

    കുരങ്ങൻ അപ്പം ഓരി വെച്ചപോലെയാണ് ഹദീസുകളുടെ അവസ്ഥ ഇപ്പോൾ.!!!

  • @khalilmohd5543
    @khalilmohd5543 Рік тому +7

    മുല പാൽ കൊടുക്കാൻ മുലയിൽ എവിടെ പാല്. കുട്ടികൾ ഇല്ലാത്തത് കൊണ്ടെല്ലെ സാലിമിനെ ദത്തെടുത്. കുട്ടികൾ ഇല്ലാത്തവർക്ക് എങ്ങിനെ പാൽ വരും. വെറും മുല ചപ്പീൽ തന്നെ

  • @khalilmohd5543
    @khalilmohd5543 Рік тому +5

    തോനുമ്പ പാല് വരാൻ ഇത് എന്താ milma ബൂതോ

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ Рік тому +19

    ലിയാഖത്ത് ഭായ് നിസ്കാര തയമ്പിന്റ രഹസ്യം ഒന്ന് വിശദീകരിക്കാമോ🙏👍

  • @msali6214
    @msali6214 Рік тому +5

    Akbar answered Sa sa sa sa sa sa this is the answer. Nothing more

  • @lalleok8809
    @lalleok8809 Рік тому +11

    Trolling better aayi varunund👍

  • @hasna7913
    @hasna7913 Рік тому +10

    ഒരാളെ മതത്തിൽ ചേർത്താൽ ചേർക്കുന്ന ആൾക്ക് സ്വർഗ്ഗം കിട്ടും എന്നല്ലേ ,
    ഒരാളെ മതം വിടാൻ മറ്റൊരാൾ കാരണം ആയാൽ അയാൾക്ക് എന്താണ് ലഭിക്കുക?
    എന്തായാലും എന്റെ ഓരി ബാലുശ്ശേരി ക്ക് ആണ്
    അക്ബർ സാഹിബ് ന് കൊടുക്കൂല

  • @sunilkumara285
    @sunilkumara285 Рік тому +6

    പ്രവാചകന്റെ ഹദീസ് എല്ലാം ഒരു കൊച്ചു പുസ്തകം പോലെ തോന്നുന്നു ഹാ...ഹാ...ഇക്കിളി പെടുത്തുന്നു 😀

  • @varghesekp1556
    @varghesekp1556 3 дні тому

    Liyakat you are great....tearing down the religion from the core with patience and respect. But I am afraid where the believers will go if the religion itself is rooted out?!

  • @JAK-nn6mw
    @JAK-nn6mw Рік тому +22

    എല്ലാത്തിനും കഴിവും പവറും ഉള്ള തള്ളാഹുവിനു mm നിക്കറിനെ പോലെയുള്ള മദ്രസ ജന്തുക്കൾക്ക്‌ കുറച്ചു ഉളുപ്പും നാണവും കൊടുക്കാൻ ഉള്ള ബുദ്ധിയും വകതിരിവും ഇല്ലാതെ പോയല്ലോ 😁😁😁

    • @doshyhify
      @doshyhify Рік тому +1

      അള്ളാഹുവിന് ലെവലേശം ഇല്ലാത്ത നാണോം മാനോം എങ്ങനെ കൊടുക്കാൻ കഴിയും ❓️
      ഇക്കാര്യം നബിയ്ക്ക് നിങ്ങളോട് പറയാൻ നാണമുണ്ട്, അതുകൊണ്ട് തീറ്റ കഴിഞ്ഞവർ സ്റ്റാൻഡ് വിട്ട് പോകാൻ അനൗൺസ്മെന്റ് ആയത്ത് ഇറക്കികൊടുക്കുന്ന,.
      ഭൂലോകരുടെ എല്ലാമായ അല്ലാഹുവിന് വലിയ വെടി മുപ്പത് 😜😍😄

  • @navasvsnavas3216
    @navasvsnavas3216 Рік тому +4

    Welldone.... Liyakath., welldone..

  • @riyas923vkd7
    @riyas923vkd7 Рік тому +8

    അടിപൊളി 😄😄😄

  • @Ananya_anoop
    @Ananya_anoop 2 місяці тому +2

    അക്ബർ സായ്‌വ് സെൽഫ് ഗോളുകൾ അടിച്ചു നശിപ്പിച്ചു, ചിരിപ്പിക്കല്ലേ മാഷേ

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +7

    അക്ക്ബറിന്റെ മുഖത്ത് പറയുന്ന കാര്യത്തിലുള്ള പൊള്ളത്തരം മിന്നിമറയുന്നുണ്ടല്ലൊ

  • @noufalsayed
    @noufalsayed Місяць тому

    ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്നുവെച്ചാൽ, ഖുറാനിൽ ദത്തുപുത്ര സമ്പ്രദായം നിർത്തലാക്കികൊണ്ടുള്ള ആയത്ത് ഇറങ്ങി, അപ്പോഴും പടച്ചവന് അടിമക്കച്ചവടത്തെ നിർത്തലാക്കണം എന്ന തോന്നൽ വന്നിട്ടില്ല. വളരെ നല്ല ഒരിത്. 😍

  • @sekarchandru6462
    @sekarchandru6462 Рік тому +2

    Mm akbar present 🎁 sir very nice

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +5

    ദത്തു പുത്രസമ്പ്രദായം എടുത്തു കളഞ്ഞന്ന് എത്രലാകവത്തോടെയാണ് പറയുന്നത്
    ദത്തു പുത്രന്റെ ഭാര്യയെ കെട്ടാൻ വേണ്ടി
    അനാഥകുഞ്ഞുങ്ങളോട് എത്ര ക്രൂരതയാണ് ചെയ്തത്
    എന്തൊരു

  • @sevusevag1512
    @sevusevag1512 Рік тому +7

    Ente ponnu bro..ith marakam ayipoyi😅😥😥

  • @mohammedjasim560
    @mohammedjasim560 23 дні тому

    Good 👍 Thanks ❤

  • @faisalsayu5749
    @faisalsayu5749 Рік тому +20

    Liyakath polichu ❤

    • @OneTruthway
      @OneTruthway Рік тому

      @AGNI
      ശരിയാണ് ബ്രോ ഇസ്ലാം മതം പോലെ ദോഷം ഉള്ള വേറെ ഒരു മതവും ഇല്ല. ഇസ്ലാം മദ്യവും മയക്ക് മരുന്നും നിയമം മൂലം നിരോധിച്ചു. പാവപ്പെട്ട മദ്യമയക്കുമരുന്ന് മാഫിയകളുടെ നടു ഒടിച്ചില്ലെ?
      പലിശ നിയമം മൂലം നിരോധിച്ചു. പാവപ്പെട്ട ബ്ളേഡ് മാഫിയയുടെ നട്ടെല്ലൊടിച്ചില്ലെ?
      വ്യഭിചാരം നിയമം മൂലം നിരോധിച്ചു. പെൺമാഫിയയെ വഴിയാധാരം ആക്കിയില്ലെ?
      ബലാൽസംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച് പാപപ്പെട്ട ബാലാൽസംഗികളെ അന്യാധീനം ആക്കിയില്ലെ?
      മോഷ്ടാവിൻ്റെ കൈവിഛേദിക്കുന്നത് ഉൽപ്പെടെ ഉള്ള കടുത്ത ശിക്ഷാ നടപടികളിൽ കൂടി പാവപ്പെട്ട കള്ളന്മാർക്ക് ഒരു നിലയിലും ജീവിക്കാൻ കഴിയില്ലാ എന്ന അവസ്ഥ ഉണ്ടാക്കിയില്ലെ?
      ഇതിൽ പരം ഇസ്ലാമിനെ കടന്ന് ആക്രമിക്കാൻ മറ്റെന്ത് വേണം!!!
      ഇസ്ലാമിൻ്റെ വളർച്ച എന്ന് പറയുന്നത്. പാവപ്പെട്ട ദുഷ്ടശക്തികളുടെ തളർച്ചയാണ്.
      *NO.* അത് നമ്മൾ ഒരിക്കലും അനുവദിച്ച് കൊടുക്കരുത്!!!

  • @varkalaasokkumar231
    @varkalaasokkumar231 Рік тому +8

    ആ പിന്നെ കേൾക്കുമ്പോൾ അറിയുമ്പോൾ അറിയാം പുട്ടി അടിക്കാൻ പോകുന്നു എന്ന്

  • @bijupkbiju4017
    @bijupkbiju4017 7 місяців тому +1

    ലിയാഖത്ത് ബായ് ഇതിപ്പോ A film കാണുന്ന പോലുണ്ട് ഞാനൊരു ഹിന്ദുവാണ് ഇപ്പോ മുസ്ലീമായാൽ മതിയെന്നു തോന്നുന്നു

  • @shyla2690
    @shyla2690 Рік тому +2

    ഞാൻ ഒരു മനുഷ്യൻ ആകാൻ കാരണക്കാരൻ താങ്കൾ തന്നെയാണ്

  • @vijayanporeri3847
    @vijayanporeri3847 Місяць тому +1

    ലിയാക്കത്ത് Super

  • @josew202
    @josew202 Рік тому +2

    മുലകൊടുക്കുവാൻ പറഞ്ഞു കൊണ്ട് ജംഗ്ഷൻ കാക്ക ചിരിക്കുന്ന പോലെ ചിരിച്ചു. ഹഹഹ

  • @QuantumCosmos2.0
    @QuantumCosmos2.0 Рік тому +4

    AC fit ചെയ്തു എന്ന് തോന്നുന്നല്ലോ... അത് കൊണ്ട് ആണ് ഉറക്കം വരുന്നത്... നല്ല അന്തരീക്ഷം ഉള്ളപ്പോൾ അങ്ങനെ ആണ്!

  • @mohamedalimuthirakkalayil6180
    @mohamedalimuthirakkalayil6180 Рік тому +4

    👍👍

  • @msali6214
    @msali6214 Рік тому +3

    Mohammed is MULA KUDI expert. About mula kudi he can write a book. Because he got sufficient experience.

  • @askerasker7165
    @askerasker7165 Рік тому +4

    ഹായ് ലിയാക്കത്ത്

  • @hawkingdawking4572
    @hawkingdawking4572 Рік тому +3

    ത്വബഖാത്തിൽ എഴുതിയത് "പാത്രത്തിൽ കൊടുത്തു" എന്ന് എം. എം അക്ബർ പറയുന്നു. ത്വബഖാത്ത് കള്ളക്കിത്താബെന്ന് ഇവർ മുമ്പേ പറഞ്ഞിട്ടുണ്ട്.

  • @tomykabraham1007
    @tomykabraham1007 Рік тому +12

    വീട്ടില് വരുന്നെനു സംസയം ഉള്ള കെട്ടിയൊന്
    പയന് ഭാര്യെദെ മുല കൊദുപ്പല് കണ്ടാലൊ എന്ന comedy 😂😂

  • @unnikrishnanpalat2144
    @unnikrishnanpalat2144 Рік тому +6

    സ്ത്രീകൾക്ക് വിചാരിക്കുമ്പോൾ മുലപാൽ ഉണ്ടാകാൻ കഴിയുമോ???

    • @anvarfou
      @anvarfou Рік тому

      അത് തന്നെ ,മുലകുടി മാറാത്ത കുഞ്ഞു ഉണ്ടെങ്കിൽ അല്ലേപാലു ഉണ്ടാകും. അങ്ങനെ ചോദിക്കാൻ ആർക്കും commen സെൻസ് ഇല്ലെ. 🤣. Aa സ്ത്രീക്ക് മുലകുടി മാറാത്ത കുട്ടി ഉണ്ടോ എന്നൊന്നും പറയുന്നില്ല. 🤣🤣

  • @alphabet5266
    @alphabet5266 2 місяці тому

    അക്ബർ സാഹിബിനു അങ്ങനെ മുലകുടിക്കുന്ന കാര്യം ഓർക്കുമ്പോൾ ഒരു രോമാഞ്ചിതം...

  • @smruthysuresh4337
    @smruthysuresh4337 Рік тому +10

    വളരെ ബഹുമാനത്തോടെ ആദരവോടെ ഇങ്ങളോട് ഒരേ ഒരേ അഭ്യർത്ഥന മാത്രമേ ഉള്ളൂ ഇങ്ങള് ആ പാവം മഹാമനു ശ്യനെ വെറുതെ വിടൂ

  • @abrahamphilip627
    @abrahamphilip627 Рік тому +4

    അക്ബറിനെറ വീട്ടിൽ അണ്ടാവീലും , ഈസയുടെ വീട്ടിൽ സ്പുണിലും ആണ് കൊടുക്കുന്നത് എന്ന് തോന്നുന്നു ശരിയാണോ?

  • @nishadnasheer1186
    @nishadnasheer1186 Рік тому +7

    Enikku akbarinte wifinte makanaye pattu Akbar marupadi tharanam mula thannillenkil Akbar hadhees nishedi aano astahfirullaah

  • @cpsaleemyt
    @cpsaleemyt Рік тому +23

    നബിക്ക് "മുല കുടിയേ" കുറിച്ചു ഒരു "വിശദീകരണവും " നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല ! ഒരു "നാണവും" അതിൽ തോന്നിയിരുന്നുമില്ല ! അത് കൊണ്ട് നബിയെ മാതൃക ആക്കുന്നവർക്കു അതിൽ " നാണം " തോന്നേണ്ട കാര്യമില്ല എന്നും , അതിനെ കുറിച്ച ഇത് പോലെ ഒരു വലിയ "വിശദീകരണവും " നൽകേണ്ട ആവശ്യവുമില്ല എന്നതും ആണ് എന്റെ അഭിപ്രായം ! 🙂

    • @OneTruthway
      @OneTruthway Рік тому

      @AGNI
      ശരിയാണ് ബ്രോ ഇസ്ലാം മതം പോലെ ദോഷം ഉള്ള വേറെ ഒരു മതവും ഇല്ല. ഇസ്ലാം മദ്യവും മയക്ക് മരുന്നും നിയമം മൂലം നിരോധിച്ചു. പാവപ്പെട്ട മദ്യമയക്കുമരുന്ന് മാഫിയകളുടെ നടു ഒടിച്ചില്ലെ?
      പലിശ നിയമം മൂലം നിരോധിച്ചു. പാവപ്പെട്ട ബ്ളേഡ് മാഫിയയുടെ നട്ടെല്ലൊടിച്ചില്ലെ?
      വ്യഭിചാരം നിയമം മൂലം നിരോധിച്ചു. പെൺമാഫിയയെ വഴിയാധാരം ആക്കിയില്ലെ?
      ബലാൽസംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച് പാപപ്പെട്ട ബാലാൽസംഗികളെ അന്യാധീനം ആക്കിയില്ലെ?
      മോഷ്ടാവിൻ്റെ കൈവിഛേദിക്കുന്നത് ഉൽപ്പെടെ ഉള്ള കടുത്ത ശിക്ഷാ നടപടികളിൽ കൂടി പാവപ്പെട്ട കള്ളന്മാർക്ക് ഒരു നിലയിലും ജീവിക്കാൻ കഴിയില്ലാ എന്ന അവസ്ഥ ഉണ്ടാക്കിയില്ലെ?
      ഇതിൽ പരം ഇസ്ലാമിനെ കടന്ന് ആക്രമിക്കാൻ മറ്റെന്ത് വേണം!!!
      ഇസ്ലാമിൻ്റെ വളർച്ച എന്ന് പറയുന്നത്. പാവപ്പെട്ട ദുഷ്ടശക്തികളുടെ തളർച്ചയാണ്.
      *NO.* അത് നമ്മൾ ഒരിക്കലും അനുവദിച്ച് കൊടുക്കരുത്!!!

    • @muhammadbinsidhiq7283
      @muhammadbinsidhiq7283 Рік тому +2

      അയ്ശരി

    • @malayalikerala6035
      @malayalikerala6035 Рік тому +4

      നബിക്ക് നാണം ഉണ്ട്, ആള്ളക്ക് നാണം ഇല്ല. വേറെ ഒരു ആയത്തിൽ ഉണ്ട്.

    • @anishjanardhanan3982
      @anishjanardhanan3982 Рік тому

      😄😄😄

  • @rameshp6933
    @rameshp6933 18 днів тому

    🌹

  • @nonaskp173
    @nonaskp173 Рік тому +3

    Gud

  • @padiyaraa
    @padiyaraa Рік тому +7

    മടുത്തു സഹിബെ മടുത്തു🤣😂😂😂🤣🤣

  • @abdulsalamorayil5850
    @abdulsalamorayil5850 Рік тому +3

    അപ്പോൾ ഓണമാഘോഷിക്കാന്‍ പോവുകയും അമ്പലത്തിന് സംഭാവന കൊടുക്കുകയും ചെയ്യുമല്ലേ? ഡിപ്ലോമസിയില്ലല്ലോ. കാണിച്ചുതരാം. സിംസാറുല്‍ ഹഖ് ഹുദവിയെ കണ്ട് ഞാൻ പറയട്ടെ.

  • @hassankoyapk4493
    @hassankoyapk4493 Рік тому +13

    പണ്ഡിത ശിരോമണി അക്ബർ 30 കുതിര ശക്തി ഉണ്ടായിട്ടും നബി എത്ര കാറ്റടിച്ചിട്ടും കാറ്റു കേറാത്ത
    ഐഷക്ക് മുലപ്പാലു എങ്ങിനെ ഉണ്ടായി വൃദ്ധനായ നബിയുടെ സുന
    യിൽ കാറ്റ് പോലുമില്ലന്നോ 🙏

  • @byjumathew4208
    @byjumathew4208 Рік тому

    Liyakat നിങ്ങൾ ഒരു സമുദായ പരിഷ്കർത്താവാണ് . ബുദ്ധി മരവിച്ച് പോയ വർക്ക ഒരു വിരൽ ചൂണ്ടി. ശ്ലാഖനീയം നിങ്ങളുടെ ശ്രമം

  • @sevusevag1512
    @sevusevag1512 Рік тому +4

    After watching this..njn viyarthupoyi😅

  • @josevarghese7244
    @josevarghese7244 Місяць тому +1

    തേയാൻ അക്ബറിൻ്റെ ജീവിതം ഇനിയും ബാക്കി😂

  • @JacobBaby-s8u
    @JacobBaby-s8u Місяць тому

    Mm അക്ബർ വളിച്ച ചിരിയുമായി നിൽക്കുകയാണ്

  • @tomykabraham1007
    @tomykabraham1007 Рік тому +2

    എത്ര simple പരിഹാരം
    വെറെ അസുഹതിനു അതു കുടിക്കാന് പറയുമൊ

  • @NAKSU672
    @NAKSU672 Рік тому +5

    Sahih Muslim 1453 a

  • @TheSayKular
    @TheSayKular Рік тому +1

    Ex-Muslims should talk about Earthquake in Turkey. 🛑🛑🛑🛑🛑

  • @kpkunhikannan7549
    @kpkunhikannan7549 Рік тому +6

    പ്രസവിക്കാത്തആയിഷ മുല കൊടുത്തിരുന്നോ. ചിലർ ആയിഷ മുല കൊടുത്തു വെന്ന് എഴുതിക്കണ്ടു

    • @josephp3229
      @josephp3229 6 місяців тому +1

      പ്രസവിച്ചില്ലങ്കിലും മുല അവിടെ ഉണ്ടല്ലോ...

  • @mkmani9033
    @mkmani9033 2 місяці тому

    Some day the book has to come to the open

  • @Fatima05835
    @Fatima05835 Рік тому +1

    നയിച്ചു തിന്നാത്തതിന്റെ കൊയപ്പം....

  • @sajikj573
    @sajikj573 10 місяців тому

    അങ്ങനെയാണെങ്കിൽ എന്തുമാത്രം പശുക്കളും എരുമകളും ആടുകളും ആയിട്ട് മുലകുടി ബന്ധം ഉണ്ടായേനെ... 🤔🤔🤔🤔🤔

  • @freemanfree7523
    @freemanfree7523 Рік тому +1

    അൽഫാം വെന്തില്ലാഹ്

  • @sajeeeeeeeeeee
    @sajeeeeeeeeeee Рік тому +1

    Good night

  • @skunhumon5037
    @skunhumon5037 Рік тому +2

    Hai hai Mm Akbar??

  • @biya.a.v2241
    @biya.a.v2241 Рік тому +3

    മുതുക്കി കളായ പെണ്ണുങ്ങൾക്ക് എവിടെയാണ് മുലപ്പാൽ

  • @tomykabraham1007
    @tomykabraham1007 Рік тому +4

    എതെടെ ഇ ഗൂഹ്യന്‍

  • @josephkj6395
    @josephkj6395 2 місяці тому

    മനുഷ്യരുടെ ഇടയിൽ പറയാൻ പറ്റാത്ത മതം

  • @khalilmohd5543
    @khalilmohd5543 Рік тому +2

    പശുവിന്റെ പാൽ കുടിച്ചാൽ പശു മാതാവാവുന്നത് പോലെ

  • @tomykabraham1007
    @tomykabraham1007 Рік тому +1

    ദതു പുത്ര സ്താനം പൊയാലും അവനെ മൊനെ പൊലെ കരുതിയിരുന്നതല്ലെ അപ്പൊള്‍ അവന്‍ അമ്മപൊലെ കരുതിയവന്‍ എന്‍ദു ചെയാനാനു
    swantham മക്കലെപൊലും viswaasam ഇല്ലെന്ന്നു അല്ലെ

  • @sabu7913
    @sabu7913 Рік тому +3

    Hi bro

  • @allahpedo7559
    @allahpedo7559 Рік тому +1

    അക്ബർ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും أَرْضِعِيهِ (Radā) എന്ന അറബിവാക്കിന്റെ അർത്ഥം മുലകുടി (ഇംഗ്ലീഷിൽ suckling) എന്നുതന്നെയാണ്. ഇബ്ൻ തൈമിയ, അബു ഇസ്‌ഹാഖ്‌ അൽ ഹുവൈനി എന്നിവരൊക്കെ വ്യക്തമായി പറഞ്ഞിട്ടുള്ളതെന്തെന്ന് ഈ പോസ്റ്റിനവസാനം രേഖപ്പെടുത്താം. കൂടാതെ, raḍāʻ ഒരു പുരുഷനിൽ പ്രയോഗിക്കുമ്പോൾ അവനുമായി വദനസുരതത്തിൽ ഏർപ്പെടുക എന്നാണ് അർത്ഥമാക്കുന്നത്. ഒരു കപ്പിലൂടെ അത് ചെയ്യാൻ കഴിയുമോ?
    കപ്പിൽ നിന്നും പാലു കുടിക്കണം എന്നു പറയുന്ന ഹദീസുകൾ ഒക്കെ ദായീഫ് വിഭാഗത്തിൽ പെട്ടവയാണ്. അൽ തബാക്കത് അൽ കുബ്രയിലെ ചെയിൻ ഇതാണ് - Ibn Sa’d

  • @mohamedfaraz2241
    @mohamedfaraz2241 Рік тому +1

    Evdenna adyam vdo kittnne?

  • @testdrive3874
    @testdrive3874 Рік тому

    മുല കൊടുക്കുന്നു.... എന്ന് ആരേലും പറഞ്ഞാൽ അതിനർത്ഥം മുലപ്പാൽ കറന്നു പ്ലേറ്റിൽ ആക്കി കൊടുക്കുന്നു എന്നാണ്... എന്ന കാര്യം ആരും മറന്ന് പോകരുത് 🤣🤣🤣

  • @aj22222
    @aj22222 2 місяці тому

    Liyakhath bhai♥️♥️♥️♥️♥️

  • @rafiudheenrafu7892
    @rafiudheenrafu7892 Рік тому

    സൗദിയിൽ driver vacanci ഉണ്ടാവുമോ

  • @boostonharry9497
    @boostonharry9497 Рік тому

    ഈ ആയത്ത് നമുക്കൊന്നു തരായി കിട്വോ സാഹിബ് ! 😕😕😕 കഷ്ടമെന്നേ പറയേണ്ടു !!!!!!!! തലക്ക് വെളിവുള്ള ഒരുത്തനുമില്ലേ ഞമ്മടെ കൂട്ടത്തിൽ ????😢😢😢😢😢😢😢

    • @timentalk
      @timentalk Рік тому

      Unddallo athelle ningal kettukondirikkunnathe