മറിയത്തിൻ്റെ സ്തോത്രഗീതത്തിന്റെ ശക്തി അറിയാമോ? | BIRTHDAY OF MOTHER MARY | NANMA MARAM

Поділитися
Вставка
  • Опубліковано 6 вер 2023
  • Oru Sep 8 inu release ചെയ്ത video ആണ് ഇത് 👇🏻👇🏻
    1)GRATIA PLENA..
    • GRATIA PLENA|NANMA MAR...
    പരിശുദ്ധ അമ്മയുടെ കൂട്ടുകാർ 👇🏻👇🏻
    • പരിശുദ്ധ അമ്മയുടെ കൂട്...
    നന്മ മരം ചാനലിൽ മാതാവിനെ ക്കുറിച്ച് വന്നിട്ടുള്ള എല്ലാ വിഡിയോസും ഒറ്റ playlistil 👇🏻👇🏻
    കയറിയിട്ട് ഏതെങ്കിലും video കണ്ടില്ലെങ്കിൽ കാണണേ... 👇🏻👇🏻
    • എന്റെ മാതാവ്

КОМЕНТАРІ • 105

  • @Nanmamaram_
    @Nanmamaram_  11 місяців тому +10

    Oru Sep 8 inu release ചെയ്ത video ആണ് ഇത് 👇🏻👇🏻
    1)GRATIA PLENA..
    ua-cam.com/video/b7kuWcyxGic/v-deo.htmlsi=VZ3L3AHJDpMqdWZB
    പരിശുദ്ധ അമ്മയുടെ കൂട്ടുകാർ 👇🏻👇🏻
    ua-cam.com/video/bv9WdzULRR0/v-deo.htmlsi=7tn7VyBXSAP4oYnJ
    നന്മ മരം ചാനലിൽ മാതാവിനെ ക്കുറിച്ച് വന്നിട്ടുള്ള എല്ലാ വിഡിയോസും ഒറ്റ playlistil 👇🏻👇🏻
    കയറിയിട്ട് ഏതെങ്കിലും video കണ്ടില്ലെങ്കിൽ കാണണേ... 👇🏻👇🏻
    ua-cam.com/play/PLQDI39fiGTpuAtyBaXp5JkLADu9SbZXIA.html&si=E5NhxHSKHHKdZN7j

  • @minijoy5129
    @minijoy5129 10 місяців тому +6

    യുവതിയുവാക്കളെ മാനസാന്തരപ്പെട്ടു ത്തി അനുഗ്രഹിക്കണെ അമ്മേ ❤ അമ്മക്കു സ്തുതി❤

  • @dency6239
    @dency6239 11 місяців тому +7

    മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
    എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
    അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
    ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌.
    അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.
    അവിടുന്ന്‌ തന്റെ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
    ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
    വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
    തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
    നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
    ലൂക്കാ 1 : 46-55

  • @sasikalakumar9781
    @sasikalakumar9781 10 місяців тому +8

    എല്ലാ യുവജനങ്ങളെയും കാത്തോളണമേ അമ്മേ. എന്റെ മക്കളെയും കാത്തോളണമേ. അമ്മയുടെ പിറന്നാൾ ദിനത്തിൽ എന്റെ കുടുംബത്തിനും സമ്മാനം തരണേ അമ്മേ. എന്റെ അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🎈🌹🌹🌹r🌹

  • @user-mc2tc8uu5s
    @user-mc2tc8uu5s 10 місяців тому +10

    അമ്മേ മാതാവേ സ്വസ്തി യുവതീയുവാക്കളെ അനു ഗൃഹിക്കണമെ❤❤❤

  • @lalyag6341
    @lalyag6341 11 місяців тому +9

    അമ്മേ മാതാവേ ഞങ്ങളെ പുത്രനായ ഈശോയിൽ എത്തിക്കണേ ❤️❤️❤️

  • @user-vs8tl3ck5j
    @user-vs8tl3ck5j 11 місяців тому +9

    അമ്മേ മാതാവേ ഞങ്ങൾക്ക് അമ്മെയോടെ ചേർന്ന് നിൽക്കാൻ ഉള്ള കൃപ നൽകണേ നാഥാ 🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹

  • @user-sf8dl7zo1r
    @user-sf8dl7zo1r 10 місяців тому +3

    എന്റെ അമ്മേ, പരിശുദ്ധ കന്യാ മറിയമേ ഈ ഭൂലോക വാസികൾക്കെല്ലാവർക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ.. ആമേൻ മാതാവേ.. ആമേൻ 🙏🏻🙏🏻❤

  • @maxload6208
    @maxload6208 11 місяців тому +5

    ഇത്രെയും നല്ല സന്ദേശം നൽകിയതിൽ നന്ദി

  • @sibimichael7755
    @sibimichael7755 10 місяців тому +2

    അമ്മേ മാതാവേ പാപിയായ എന്നെ ദൈവ കല്പനകൾ കാക്കുന്നവനും യേശുവിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന അമ്മയുടെ മകനായി എന്നെ മാറ്റണമെ❤ ആവേ മരിയ❤

  • @princyantony3808
    @princyantony3808 11 місяців тому +13

    ദിവസം ഒരു നേരം എങ്കിലും ഞാൻ അമ്മയുടെ സ്തോത്രo ഗീതം ഏറ്റു പറഞ്ഞു പ്രാർത്ഥിയിക്കും ഞാൻ 🙏🏻🙏🏻🙏🏻🙏🏻 അമ്മ എന്റെ ആശ്രയo 😘😘😘🤲🏻🤲🏻🤲🏻

  • @lissysalu9293
    @lissysalu9293 10 місяців тому +1

    എന്നും ഞാൻ ചൊല്ലുകയും എന്നെ ഈ വചനം തക്കസമയത്ത് അമ്മ എന്നെ സഹായിക്കുകയും ചെയും🙏🏼🙏🏼🙏🏼🙏🏼

  • @vimaladominic4281
    @vimaladominic4281 10 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കൊച്ചുമക്കളിൽ പരിശുദ്ധതമാവിനാൽ നിരക്കണമേ ആവേമരിയ

  • @shinyantony3253
    @shinyantony3253 Місяць тому

    Kurachu masangalkku mumb njan mariyathinte sthothra geetham kanathe padikkanamenne thonni padichu eppo e talk kettappol valare santhosham und ave Maria Ave Maria Ave Maria amen 🙏🙏🙏🙏🙏❤️❤️❤️❤️

  • @elsysamson1144
    @elsysamson1144 5 місяців тому

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തിനെ ഈ പ്രാർത്ഥനയിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നു അമ്മ ഇടപെടണമേ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം സമാധാ ന മായി പരിഹരിച്ചു തരണമേ ആമേൻ 🙏🙏🙏💐💐💐🌹🌹🌹🌿🌿🌿

  • @remyarinett6972
    @remyarinett6972 10 місяців тому +5

    Great and touching presentation Ashish and team.. Pictures u selected in editing is heavenly graceful.. Keep up the good work🙏

  • @dency6239
    @dency6239 11 місяців тому +2

    വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌.
    എഫേസോസ്‌ 2 : 8

  • @abrahamc.361
    @abrahamc.361 11 місяців тому +3

    Congratulations dear brother. Good and meaningful talk. 💖💕👋👍🔥🔥🔥🙏🙏🙏

  • @user-ls8pq1ik6n
    @user-ls8pq1ik6n 6 місяців тому +1

    Ente amme ante ashryame ❤❤❤

  • @simonabraham9645
    @simonabraham9645 11 місяців тому +1

    Amme njangalkkuvendi prarthikkename 💔🙏 njangaleyum ammayodu cherthu nirthename 💔💔🙏🙏🌷🌷🔥🤲👏🩸 Amen 🙏

  • @roslinedm9601
    @roslinedm9601 11 місяців тому +2

    Very touching and useful and practicable reflections .

  • @anubaby5093
    @anubaby5093 10 місяців тому +1

    Thank you for your good message 🙏

  • @lj792
    @lj792 10 місяців тому +1

    എന്‍റെ അമ്േ എന്‍റെ ആശ്രയമേ

  • @Mahimajibi
    @Mahimajibi 11 місяців тому +2

    Thank you Jesus 🙏🙏ave Maria ♥️❤️❤️🙏mother Mary please pray for us 🙏🙏amen

  • @elsammathomas804
    @elsammathomas804 11 місяців тому +1

    Amma bless our all family and childrens Appunni tibu Kunji Lissy Viju shaju 😭🙏☹️

  • @pratheepkwt7184
    @pratheepkwt7184 10 місяців тому +2

    Amen..Haleelujah

  • @remyarinett6972
    @remyarinett6972 10 місяців тому +1

    Just sharing a grace that i recieved after listening to this video.. My attention span improved.. Concentration skill improved.. 😌🥰🙏

  • @beenaaju1544
    @beenaaju1544 10 місяців тому +1

    ആവേമരിയ 🙏🙏🙏🙏🙏🙏🙏

  • @jollyabraham1426
    @jollyabraham1426 10 місяців тому +1

    Amme Parisudha Amme

  • @mariyajoseph5891
    @mariyajoseph5891 11 місяців тому +1

    അമ്മേ എൻ്റെ അശ്രയമെ ❤

  • @srmarymutholil3491
    @srmarymutholil3491 11 місяців тому +1

    Ave maria 🙏🏻🙏🏻🙏🏻ആമേൻ 🔥🔥🔥

  • @kathrinaanthony4678
    @kathrinaanthony4678 11 місяців тому +1

    AveMaria Amen

  • @bigamma6669
    @bigamma6669 11 місяців тому

    അമ്മേ എന്റെ അമ്മേ ഈശോയുടെ അമ്മേ 🙏🙏🙏🙏

  • @valsammajacob1784
    @valsammajacob1784 10 місяців тому

    Praise the Lord

  • @ritajames7385
    @ritajames7385 10 місяців тому

    Superb.. presentation 🙏🙏

  • @bindhuanto140
    @bindhuanto140 11 місяців тому

    Ave mariiya🙏

  • @leenachacko2357
    @leenachacko2357 11 місяців тому +1

    Amen

  • @Christiansongsvideosshots
    @Christiansongsvideosshots 10 місяців тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @companionsofchrist2627
    @companionsofchrist2627 10 місяців тому +1

    Praise the lord / Hallelujah

  • @kochumolbinoy5722
    @kochumolbinoy5722 11 місяців тому +1

    എന്റെ അമ്മയെ എന്റെ ആശ്രയമേ

  • @snehastanly9940
    @snehastanly9940 10 місяців тому

    Ave Mariya. 🙏🙏🙏

  • @sherlyjoy8596
    @sherlyjoy8596 11 місяців тому +1

    Ende aatmavu karthavine mahathwappeduthunnu🙏🕯️ Ave Mariya 🙏🌹🕯️ Ave Mariya 🙏🌹🕯️ Ave Mariya 🙏🌹🕯️🌹🕯️🌹🕯️🌹🙏

    • @elcyxavier2671
      @elcyxavier2671 10 місяців тому

      Jesus, have mercy on us and on the whole world
      Amen allelua.

  • @jeenathomas1432
    @jeenathomas1432 10 місяців тому

    Thanks ❤❤❤

  • @user-dq1xm6kw2k
    @user-dq1xm6kw2k 10 місяців тому +1

    Ave mariya🙏

  • @rajanichacko4207
    @rajanichacko4207 11 місяців тому

    Ave Mariya🙏

  • @sherlymathew1786
    @sherlymathew1786 11 місяців тому +1

    🙏🙏🙏

  • @valsathomas5786
    @valsathomas5786 10 місяців тому +1

    🙏🙏🙏🙏🌹

  • @rosseyanttony2813
    @rosseyanttony2813 11 місяців тому

    Happy birthday to you. Amme matav

  • @mebinkuruvila2556
    @mebinkuruvila2556 11 місяців тому

    Amen 🙏 🙏 🙏

  • @jessychokkattu3907
    @jessychokkattu3907 10 місяців тому

    Amen 🙏🙏🙏

  • @lawrencet4307
    @lawrencet4307 11 місяців тому +1

    🙏🙏🏽

  • @ancyjoseph737
    @ancyjoseph737 10 місяців тому

    Amma mathave makkalay anugrahikane

  • @elizabethtreasa5263
    @elizabethtreasa5263 10 місяців тому +1

    ❤🙏

  • @margretgivemysoninlawamman6640
    @margretgivemysoninlawamman6640 10 місяців тому +1

    🙏

  • @reenipauls6781
    @reenipauls6781 10 місяців тому +1

    Mother Mary pray for me and my sons 🙏,

  • @beenajohn112
    @beenajohn112 11 місяців тому

    please bless our family, husband, son and daughters. Mother, brother and sisters.

  • @scolasticajohn4558
    @scolasticajohn4558 11 місяців тому

    ആമേൻ ❤️

  • @kruparoy4484
    @kruparoy4484 11 місяців тому +2

  • @ambilygeorge8529
    @ambilygeorge8529 11 місяців тому

    Avae mariya 🙏🙏

  • @sujashaju8422
    @sujashaju8422 10 місяців тому

    ആമേൻ

  • @dallypaul5862
    @dallypaul5862 10 місяців тому

    Happy Birthday mother Mary

  • @minijose9114
    @minijose9114 11 місяців тому +1

    👍Amen

  • @user-vs8tl3ck5j
    @user-vs8tl3ck5j 11 місяців тому +1

    😢😢

  • @sangeethaanson506
    @sangeethaanson506 Місяць тому

    Praise the Lord brother. Thank you for the word of God sharing. Also kind request for you when you record audio kindly switch the phone in do not mode. Keep on notifications alert distracting the audio.

  • @ancysr2586
    @ancysr2586 5 місяців тому

    🎉🎉🎉

  • @princyantony3808
    @princyantony3808 11 місяців тому +1

    Ammaa

  • @srreena8622
    @srreena8622 10 місяців тому +1

    👌👌👌👌👌👌👌

  • @susanbabu3515
    @susanbabu3515 10 місяців тому

    AveMaria 🙏🏼

  • @beenaanishkappil
    @beenaanishkappil 11 місяців тому

    Please pray for my kids Evan, Edwin Esabell Elijah filled with holy spirit

  • @ibyjohn2377
    @ibyjohn2377 День тому

    🙏🙏🙏🙏

  • @mollybenny1683
    @mollybenny1683 10 місяців тому

    AveMari ya🙏🙏🙏

  • @rincy6754
    @rincy6754 8 місяців тому +1

    ❤❤❤

  • @molykozhikkadanbaby
    @molykozhikkadanbaby 11 місяців тому

    Ave Ave Ave Maria❤❤❤

  • @emmanuelwilfred9627
    @emmanuelwilfred9627 10 місяців тому

    Ave mariya

  • @user-fj3xv2lu1f
    @user-fj3xv2lu1f 10 місяців тому

    Amme ente Amme ❤

  • @sharonekurien4232
    @sharonekurien4232 11 місяців тому +2

    Avae mariya

  • @Ann-rq6vc
    @Ann-rq6vc 11 місяців тому +2

    Beautiful photos of mother mary you are uploading. FROM WHERE I can collect these.kindly reply.

  • @BijiSiby-jf8xv
    @BijiSiby-jf8xv 10 місяців тому

    Ammen

  • @jomolvarghese4553
    @jomolvarghese4553 10 місяців тому +1

    യേശുവിന്റെ സ്തോത്രത്തിനുള്ള ശക്തി അറിയുമോ????

  • @rincyrajan4896
    @rincyrajan4896 11 місяців тому +1

    I leave application approved 🙏🙏🙏🙏🙏🙏
    Tomorrow morning 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Prayer for me 🙏🙏🙏🙏🙏🙏 please.........

  • @sherryjacob9377
    @sherryjacob9377 11 місяців тому +1

    One Hail Mary attached ❤️

  • @soniajoseph4997
    @soniajoseph4997 11 місяців тому +2

    Ave maiya

  • @molyjohny4215
    @molyjohny4215 11 місяців тому +1

    ❤❤❤❤❤❤❤👃👃👃👃👃

  • @user-tz5eq5ds1b
    @user-tz5eq5ds1b 4 місяці тому

    Ammamathave ennil kaniyename

  • @sareenapeter6051
    @sareenapeter6051 10 місяців тому +1

    എനിക്ക് എൻ്റെ അനുഭവങ്ങൾ എങ്ങിനെ ഈ ചാനലിൽ post ചെയ്യാം. അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടോ? പ്ലീസ് റിപ്ലൈ.

    • @Nanmamaram_
      @Nanmamaram_  10 місяців тому

      Please whatsapp on 8848586768

  • @Itsme-kf6sy
    @Itsme-kf6sy 10 місяців тому +1

    🤍💙🙏🏻

  • @jeenathomas1432
    @jeenathomas1432 10 місяців тому +1

    Virgin Mother pray for us🙏🙏🙏

  • @jollyabraham1426
    @jollyabraham1426 10 місяців тому +1

    Amme Parisudha Amme

  • @ammur7911
    @ammur7911 10 місяців тому +1

    Amen

  • @mercyjoy6335
    @mercyjoy6335 10 місяців тому +1

    🙏🏼🙏🏼

  • @VictoriaKj
    @VictoriaKj 10 місяців тому +1

    🙏🙏🙏

  • @ivyjoby1868
    @ivyjoby1868 11 місяців тому +1

  • @celestehester5264
    @celestehester5264 11 місяців тому

    ❤❤❤

  • @binijohn5187
    @binijohn5187 11 місяців тому

    Amen

  • @ginishine3558
    @ginishine3558 5 місяців тому

    🙏🙏🙏

  • @simiedwin6657
    @simiedwin6657 10 місяців тому

  • @basilshajan1347
    @basilshajan1347 7 місяців тому