5 പേർ hyundai EXTER യിൽ കയറിയാൽ | സംഭവിച്ചത് ഇങ്ങനെ ആണ് 😳

Поділитися
Вставка
  • Опубліковано 23 лип 2023
  • #exter #challenge

КОМЕНТАРІ • 94

  • @haridasan3171
    @haridasan3171 Рік тому +58

    Headline കണ്ടപ്പോൾ സംഭവിച്ചത് വണ്ടി പൊട്ടിത്തെറിച്ചു വെന്നാണ്😂

  • @renjithkurup9874
    @renjithkurup9874 Рік тому +9

    Back le suspension oru issue thanne alle. Driving time l issue thanne alle. How can u simplify that???

  • @ibrahimpm2193
    @ibrahimpm2193 Рік тому +4

    3 per yirunnappol nelam muttarai,
    Luggege koodi vechal
    scate cheyyandi varum .

  • @emiratestastyemirats8495
    @emiratestastyemirats8495 Місяць тому +1

    ഈ വണ്ടി എടുത്ത ഒരാളെ എന്ന് നിനക്ക് ഞാൻ പറയാനാണെങ്കിൽ സൂപ്പർ വണ്ടിയാണ്❤

  • @jayakumarm.d5105
    @jayakumarm.d5105 Рік тому +8

    With 5 people and luggage ground clearance reduced from 185 mm to 165....? Soft suspension is the reason? Rear tyres up in to the wheel arches....!!! What will be the situation while running....!!!

  • @ibrahimpm2193
    @ibrahimpm2193 11 місяців тому

    Nowitself the Rear wheel touches fender and upper arch. How can v go on bumpy road?

  • @yousuframees7842
    @yousuframees7842 Рік тому +1

    Iyalde headlines kandal video kanan ulla mood povum,
    But adipoli videos aanu….aaranavo ingane negative captions iyalk paranj kodukkunne

  • @FOODARTmix
    @FOODARTmix 11 місяців тому +1

    Dileep bro passengers plus luggage enthavum sthithi?

  • @IamSajaY
    @IamSajaY Рік тому +5

    Tyre mukalil muttiyaa?? 😮

  • @toppiist
    @toppiist 4 місяці тому +1

    Cheriya family oke vech nokiyal ithoru problem aakumo ? epozhum 5 per keran ulla chance illatha karyamnu choichathu.. also vandide air conditioning eninge und bro.. ? ariyavunnavr Please reply

  • @bwinb328
    @bwinb328 Рік тому

    i10 num ulla problem aanu ee soft suspension, 5 per um aayi hump kayarumbol adi idikkum mikkappolum

  • @anastp2645
    @anastp2645 Рік тому +1

    Boss, on road exactly ethra cost aaakum ..plz reply

  • @MK.TECH2418
    @MK.TECH2418 Рік тому +3

    നമ്മൾ വിചാരിച്ചു, വണ്ടിയുടെ ആക്സിൽ പൊട്ടി എന്ന് 😃

  • @bennyjoseph8713
    @bennyjoseph8713 Рік тому +1

    safety ????

  • @razi0098
    @razi0098 Рік тому

    Very good finding....

  • @jernetmanuel6718
    @jernetmanuel6718 Рік тому +5

    Seat Not comfort

  • @Sakkariyahameed
    @Sakkariyahameed Рік тому +7

    സ്കൂൾ പിള്ളേരെ 3 പേരെ കിട്ടീലെ 🤣

  • @bijuvs7916
    @bijuvs7916 28 днів тому +1

    Ignis -ൽ ഇങ്ങനെ 5 പേരെ ഇരുത്തിയിട്ടുള്ള Condition ഒന്ന് കാണിക്കാമോ?

  • @mazinaman4094
    @mazinaman4094 Рік тому

    Thanks pro

  • @noushadzinu7620
    @noushadzinu7620 Рік тому

    Ee vilayk itra kiitunad thane albudam
    Idilum vila varuna poloyil backil 5 perk sugamayi irikamo?

  • @laijuantony4383
    @laijuantony4383 Рік тому +4

    Back wheel side wheel archil touch cheyyunnundo?

  • @jintojoy5903
    @jintojoy5903 Рік тому +1

    Ertiga automatic te oru hill test video cheyyavo

  • @bmw867
    @bmw867 Рік тому

    ചെറിയ വീൽ ഉള്ള suv.. 14 inch 175..ഫ്രീച്ചർസ് ഇഷ്ടം പോലെ ഉണ്ട്

  • @sterlinalungal7244
    @sterlinalungal7244 6 місяців тому

    Venue or exter better

  • @RithaM-tm1wo
    @RithaM-tm1wo 2 місяці тому

    Coupled torsion beam suspension by hyundai

  • @bobyjohn1703
    @bobyjohn1703 Рік тому +1

    Kia seltos facelift review please

  • @abijithtp785
    @abijithtp785 Рік тому +1

    😍

  • @kishorkumar-tg8wt
    @kishorkumar-tg8wt 4 місяці тому +1

    Tata punch❤👌🏼

  • @rahulshanker2341
    @rahulshanker2341 Рік тому

    Cng convert video kanditt njan njeti

  • @sivaraj2263
    @sivaraj2263 8 місяців тому

    Alltos suspension doesn't comes down with 5 persons

  • @noushadnechiyan9931
    @noushadnechiyan9931 Рік тому +4

    റോഡിൽ പോകുമ്പോൾ rear സസ്പെന്ഷന് സംഭവിക്കുന്ന vidio അപ്‌ലോഡ് ചെയ്യണേ
    Ngan ബുക്ക്‌ ചെയ്തിട്ടുണ്ട്
    Nios പോലെ ആണെങ്കിൽ മാറ്റണം

  • @mahamoodp9730
    @mahamoodp9730 Рік тому +2

    Externte hand rest extra fitinx aayi cheyyan pattumo

  • @nandakumartr3191
    @nandakumartr3191 Рік тому

    Mileage etra kittum?

  • @sakeerahammed8150
    @sakeerahammed8150 Рік тому +7

    ഞാനും നോക്കി but seat confort കുറവാണ്

  • @JaineP-pe8ww
    @JaineP-pe8ww Рік тому

  • @amaljothomas5129
    @amaljothomas5129 Рік тому +10

    Njan exter sx o connect MT book cheyh ittund. Ee video kandapol full passengers with boot luggage weight koode akumbol car suspension kure koode down akumo en oru doubt. Ith bumby road alle hill area travel ine enagne affect cheyum?

    • @Nova_Michael
      @Nova_Michael Рік тому

      i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      ആർക്കങ്കിലും അറിയോ????
      Please reply

    • @bmk7890
      @bmk7890 11 місяців тому +1

      Pandathe santro xing backil 5 per irunn , lugage illathe odichapol humpil adi urangitund. 3 per anenkil muttarilla. Punch suspension kurach koode stiff ann. Nalla body control ind. Test drive chait noku.

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 3 місяці тому +2

    3 പേർക്ക് ഇരിക്കാൻ പറ്റാത്ത വാഹനം എന്തിന്. CNG CyIinder വച്ചാൽ പിന്നെ Boot space ഇല്ല. അപ്പൊ കാ രിയർ വക്കണ്ടത് ആവശ്യമല്ലെ. എന്തു ആവശ്യമുള്ള features ഉണ്ടെങ്കിലും, ഇരിക്കാനും, Luggage കയറ്റാനും ഇല്ലെങ്കിൽ അനുഭവിക്കും. ഇപ്പൊ എല്ലാവരും Tour പോകുന്ന മനുഷ്യരാണ്. Air ൽ സഞ്ചരിക്കുന്ന ആൾക്കാരാണ്.

  • @anilkraj2914
    @anilkraj2914 Рік тому +12

    എല്ലാ വണ്ടിയും പുറകിൽ ആളുണ്ടെങ്കിൽ suspension താഴും check വിത്ത്‌ same category vehicles.... 🙏

    • @Afri129
      @Afri129 Рік тому +10

      Bro punch onum ithra thaavunilalo

    • @user_use838
      @user_use838 Рік тому +1

      Hyundai cars have softer suspension

    • @Afri129
      @Afri129 Рік тому

      @@user_use838 apol problem varumo bro ?..load kerumbol

    • @JaiHind-uq4mj
      @JaiHind-uq4mj 11 місяців тому

      നിങ്ങൾ പുറകിൽ ആള് കേറി താഴ്ന്ന ഇത്തരം വണ്ടികൾ കണ്ടിട്ടുണ്ടോ..tigor, Nexon,ക്രിസ്റ്റ, ഹോണ്ട സിറ്റി,, fortunr,ബ്രെസ്സ ---താഴില്ല.
      ഇത് 3 പേര് കേറിയാൽ സ്വിഫ്റ്റ് /i20 പോലെ പിന്നെ പുറകിലെ 25% ടയർ ഉള്ളിൽ പോകുന്ന മോശം Low കോസ്റ്റ് സസ്പെന്ഷൻ ആകും ഇതിനും ഉള്ളത്

    • @Afri129
      @Afri129 11 місяців тому +1

      @@JaiHind-uq4mj hundai oru vidam vahanagal oke iganaya bro...
      Soft suspension entho aaganayanu avar parayunnath...sambavam entha enu mansilaayitila ariyunnavar parayu

  • @gopalakrishnan9289
    @gopalakrishnan9289 Рік тому +2

    ഇപ്പൊൾ ഈ വീഡിയോ എന്തിന് വേണ്ടി ആണ് ചെയ്തത്??
    5 പേര് കയറുന്ന vehicle il അവർ കയറി എന്നോ?
    അതോ rear portion ok aanu എന്നോ??

  • @user-ue5nl6fo2u
    @user-ue5nl6fo2u Рік тому

    Ithaano balenoyano nallath

  • @josepaul6126
    @josepaul6126 Рік тому

    Bro amt on road price

  • @pktechwork631
    @pktechwork631 Рік тому

    Hyundai vandikal ku aganayanu 3per kayariyal

  • @abuirshadgroc
    @abuirshadgroc Рік тому +2

    100% uncomfortable ആണ് ബ്രോ...

  • @trichurvoice
    @trichurvoice 10 місяців тому

    5പേര് ഇരുന്നപ്പോൾ വണ്ടി എന്തായി

  • @DrRamachandranNair-kf3yz
    @DrRamachandranNair-kf3yz Рік тому

    14"tyre ok

  • @amaresh.b3453
    @amaresh.b3453 Рік тому

    ❤❤❤🥰🥰🥰😍😍😍

  • @faskm999
    @faskm999 Рік тому

    EX option on road price ethrayane?

  • @Sunil-nz1mv
    @Sunil-nz1mv 9 місяців тому +1

    ഇയാൾ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് പിടികിട്ടിയില്ല.😅

  • @ameya.k.v5327
    @ameya.k.v5327 Рік тому +1

    Luggage കൂടി വരുമ്പോൾ താഴെ മുട്ടും

  • @SamThomasss
    @SamThomasss Місяць тому

    ഭാഗ്യം....ഞാൻ എപ്പോഴും ചെയ്യാറുള്ളത് പോലെ അവസാനത്തെ ഒരു മിനിറ്റ് മാത്രം കണ്ടു...

  • @nisanthnis1344
    @nisanthnis1344 Рік тому

    Aditattum

  • @pradviswan1480
    @pradviswan1480 Рік тому +11

    നടുവിൽ ചെറിയ പയ്യനെ ഇരുത്തി ആൾക്കാരെ വലിപ്പികരുത്‌

    • @lachurichu1178
      @lachurichu1178 Рік тому

      Jaysin❤️

    • @anupmanohar3762
      @anupmanohar3762 Рік тому

      😄😄back സീറ്റിൽ മീഡിയം സൈസ് ഉള്ള 3 പേർക്ക് long ട്രിപ്പ്‌ പോകാൻ അത്ര comfort ഉണ്ടാകില്ല എന്ന് വ്യക്തം

    • @VishnuSLifeJourney
      @VishnuSLifeJourney Рік тому +1

      Ennit thanne attathulla aal allipidichirikkanepole thonni

  • @JaiHind-uq4mj
    @JaiHind-uq4mj 11 місяців тому

    നിങ്ങളുട സ്ഥിരം പരിപാടി ഈ വണ്ടിയിൽ എന്നാ ബ്രോ ചെയ്യുന്നത്.., കയറ്റത് കല്ല് ഉരുട്ടൽ പോലെ... കയറ്റം കയറുമോ പരുപാടി 🤣.?

  • @rinshadrinu1075
    @rinshadrinu1075 Рік тому +1

    ഹിന്ദി ലു videos upload ചെയ്തിട്ടുണ്ട് ഹമ്പ് ചാടുബോ സസ്‌പെൻഷൻ ഇടിക്കുന്നത് വ്യക്തമായി കാണിക്കുന്നുണ്ട് അവർ
    മറ്റൊരു നെഗറ്റീവ് ബാക്ക് മിറർ വ്യൂ കട്ട്‌ ആവുന്നു എന്നും പറയുന്നു

  • @kasargodian7635
    @kasargodian7635 Рік тому

    Please do not compare this car with Brezza. Instead compare it with Punch.

  • @tv67717
    @tv67717 Рік тому +3

    അഞ്ചു ആളും കുറച്ചു ലഗാജ്ഉം വെച്ചു ഒന്നു ഡ്രൈവ് ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയു.

  • @user-nv6nt6bw6b
    @user-nv6nt6bw6b Рік тому

    ഇതേ പോലെ പണ്ട് ഒരാള് റ്റാറ്റയുടെ നാനോയിൽ 5 പേരെ ഇരുത്തി വീഡിയോ ചെയ്തിരുന്നു അത് കൊണ്ട് കാര്യമില്ല 5 പേരെ ഇരുത്തി ഓടിച്ചുള്ള അഭിപ്രയ വീഡിയോ ഇടണം

  • @devanandkatangot2931
    @devanandkatangot2931 Рік тому +5

    സസ്പെൻഷൻ്റെ മാത്രം പ്രോബ്ലം അല്ല. 14 inch വീലിന് വേണ്ടി Hundai design ചെയ്ത വണ്ടിയുടെ ഹയർ version ഇൽ 15 inch വീൽ ഇട്ടു. 5 പേര് ഇരുന്നപ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് പോലും കുറഞ്ഞു കാണും.* i10 Nios* നേരെ അങ്ങനെ modify ചെയ്തപ്പോൾ പറ്റിയ അബദ്ധങ്ങൾ.

    • @DileepPg
      @DileepPg  Рік тому +4

      test drive povumbol ath clear ayitt mention cheyyam

    • @Nova_Michael
      @Nova_Michael Рік тому

      i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      ആർക്കങ്കിലും അറിയോ????
      Please reply

    • @SajeevCR
      @SajeevCR Рік тому

      ഈ ഡിഫെക്ട് കണ്ട് പിടിച്ചത് നന്നായി. കമ്പനി ശ്രദ്ധിക്കും.

  • @uservyds
    @uservyds 10 місяців тому +1

    ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്❤️❤️

  • @rayankray8907
    @rayankray8907 5 місяців тому +1

    ആ വണ്ണം ഉള്ള ആളുകളെ പുറകിൽ ഇരുത്തി ചെയ്തിരുന്നെങ്കിൽ ഒന്ന് നന്നായെടെ കുട്ടിയെ ഫ്രണ്ട് സീറ്റിൽ ഇരുത്തിയിട്ട് ചെയ്തെങ്കിൽ ഏറ്റവും നല്ലതുപോലെ നമുക്ക് സ്പേസ് മനസ്സിലാക്കാൻ എളുപ്പം ആയേനെ

  • @sugeshsugesh95
    @sugeshsugesh95 Рік тому +10

    TATA punch Mathi ❤❤❤

  • @jojigeorge7525
    @jojigeorge7525 Рік тому +4

    Be prepare what you are going to present in your videos.....it seems that, you had taken into simply, something say blabla.....as a present, do it presisivvily and clearly......otherwise you will loose viewers......

    • @jimmoriarty4530
      @jimmoriarty4530 Рік тому

      Angane view kurayan aanenkil ivanu viewerse undavendathalla. Pandu thotte ithilum kashtamanu

  • @Mycountryi
    @Mycountryi 8 місяців тому

    ഇവനെ show റൂമിലേക്ക് kayattaruthu

  • @abuirshadgroc
    @abuirshadgroc Рік тому +5

    ഞാൻ ബുക്ക്‌ ചെയ്യാൻ പോയി....3mnt കൊണ്ട് വേണ്ടാന്ന് vech😥തിരിച്ചു വന്നു 😊

    • @shibuvr611
      @shibuvr611 Рік тому +1

      Y bro.

    • @abuirshadgroc
      @abuirshadgroc Рік тому +1

      @@shibuvr611 അകത്തു space വളരെ കുറവാണ് ബ്രോ.. Alto ന്റെ അത്രയും പോലും ഇല്ല.. കാണാൻ സൂപ്പർ... കാണാൻ മാത്രം

    • @rain1ytengh
      @rain1ytengh Рік тому

      3 member family perfect aanu. In budget to make Exter the 4th Member. Zen Diesel will be good for more members

    • @Nova_Michael
      @Nova_Michael Рік тому

      @@abuirshadgroc Bro i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത്
      ????
      Please reply

    • @renjithr2522
      @renjithr2522 2 місяці тому

      വിശ്വസിച്ചു 😂😂😂

  • @Mycountryi
    @Mycountryi 8 місяців тому

    ഈ pullan very negative ആണ്

    • @Alokez
      @Alokez 5 місяців тому

      Hyundai sales spotted 😂