ഞണ്ടു കിഴി, വലയിൽ കഴിച്ചിട്ടുണ്ടോ? | Kochi Cheenavala experience at night + Brazilian vloggers

Поділитися
Вставка
  • Опубліковано 6 жов 2024
  • ഈ സായിപ്പിന് ചീനവലയിൽ പോയി ഫുഡ് കഴിക്കണം എന്ന് നിർബന്ധം - മദാമ്മയ്ക്ക് വള്ളത്തിൽ കയറാൻ പേടിയും. പക്ഷെ, ഞങ്ങൾ ബിജു ചേട്ടന്റെ ചീനവലയിൽ എങ്ങനെയും എത്തി - മീനും പിടിച്ചു ഞണ്ടും കറിവെച്ചു കപ്പയുടെ കൂടെ കഴിച്ചു.
    Guilherme (‪@rio4fun‬ ) was damn sure that he wanted to be on one of the realistic Chinese fishing nets while his wife Rafa was scared to get on a country boat. It took some efforts to convince her, we were finally on Mr. Biju's cheenavala (Chinese fishing net). There we caught some shrimps and anchovies, but we cooked crab masala in banana leaf. We enjoyed it with casava. It was a wonderful evening on Chinese fishing nets in Kochi.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in

КОМЕНТАРІ • 155

  • @rio4fun
    @rio4fun 6 місяців тому +21

    We had a blast! It was such an amazing experience at the Chinese Fishing Net. Thank you very much for the opportunity, Ebbin ❤

    • @FoodNTravel
      @FoodNTravel  6 місяців тому +5

      It was my pleasure to visit the Chinese fishing nets with you 😊
      Happy to know that you ejoyed the experience.

  • @Stokeangel
    @Stokeangel 6 місяців тому +12

    ഹായ് എബിൻ ബ്രോ, നമ്മുടെ നാടിന്റെ സംസ്കാരവും, ആദിത്യ മര്യാദയും എല്ലാം മറ്റുള്ളവർക്കും കൂടി മാതൃകയാകും പോലെ കാണിച്ചു തന്നതിനും കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ തന്നതിനും ഒത്തിരി നന്ദി. എന്നെകിലും നാട്ടിൽ വരുമ്പോൾ ചേട്ടനോടൊപ്പം ഫുഡ്‌ explor ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. May the god shower the blessings.❤

    • @FoodNTravel
      @FoodNTravel  6 місяців тому +1

      വളരേ വളരേ സന്തോഷം 😊🙏🏼
      ഫുഡ്‌ explore ചെയ്യാൻ പോവാം... അതിനുള്ള എന്തെങ്കിലും ഒരു വഴി നോക്കട്ടെ 😊👍🏼

  • @rajeshjohn3372
    @rajeshjohn3372 6 місяців тому +7

    എടുക്കടാ ; ❤hostel mate relationship

  • @HellBoy-p4w
    @HellBoy-p4w 6 місяців тому +1

    ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു ❤️🥰 കേരളത്തെ ഒരു രാജ്യമായി പ്രഖ്യാപിക്കണം..

  • @adith3999
    @adith3999 6 місяців тому +3

    Foreigners inte koode ulla videos nalla rasamund 😍😍

    • @FoodNTravel
      @FoodNTravel  6 місяців тому

      Valare santhosham bro 🥰🥰

  • @johnraju3434
    @johnraju3434 6 місяців тому +1

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  6 місяців тому

      താങ്ക്സ് ഉണ്ട് ജോൺ 🥰🥰

  • @nikhilaravind8871
    @nikhilaravind8871 6 місяців тому +3

    Super presentation
    All the best ebbin chettayi kidukki super video

    • @FoodNTravel
      @FoodNTravel  6 місяців тому +1

      Thank you so much Nikhil 🥰🥰

  • @neelakantansekhar2701
    @neelakantansekhar2701 6 місяців тому +1

    No need to thank us. It's a pleasure watching your programs

    • @FoodNTravel
      @FoodNTravel  6 місяців тому

      So glad to hear that.. Thank you 😍😍

  • @Alpha90200
    @Alpha90200 6 місяців тому +3

    എല്ലാം പൊളി ആയിട്ടുണ്ട് 😋 അടിപൊളി വീഡിയോ Ebin chetta 😍🥰

    • @FoodNTravel
      @FoodNTravel  6 місяців тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. വളരെ സന്തോഷം 🥰🥰

    • @Alpha90200
      @Alpha90200 6 місяців тому

      @@FoodNTravel 😍🥰

  • @GirishKumar-tb4xx
    @GirishKumar-tb4xx 6 місяців тому +1

    രുചിയുടെയും കാഴ്ച്ചയുടെയും ഒരു മായാജാലം ആയിരുന്നു ഇന്നത്തെ വീഡിയോ. അടിപൊളി എബിൻ ഭായ് 👍

    • @FoodNTravel
      @FoodNTravel  6 місяців тому

      താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 місяців тому +1

    ചേട്ടായി ... നമസ്ക്കാരം 🙏
    ഈ വീഡിയോ പൊളി 👍👍
    മനോഹരം എന്നൊരു വാക്കിൽ ഒതുങ്ങില്ല ... അതിനൊക്കെ എത്രയോ അപ്പുറം 🥰🥰 .
    കൊതിപ്പിക്കുവാ എല്ലാവരും കൂടി . ഞണ്ട് മതി 🥰🥰

    • @FoodNTravel
      @FoodNTravel  6 місяців тому +1

      So glad to hear that.. Thank you so much 💖💖

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 6 місяців тому +1

    Superb Ebin Bro loved it❤

    • @FoodNTravel
      @FoodNTravel  6 місяців тому

      Thank you so much 😀👍👍

  • @sanoopsatheesan967
    @sanoopsatheesan967 6 місяців тому

    Ebbin chettaaa super all vedios kanarundd superrrrr❤

  • @bobbymathews5568
    @bobbymathews5568 6 місяців тому

    Fantastic video.Glad to hear everyone likes Crabs

    • @FoodNTravel
      @FoodNTravel  6 місяців тому

      Thank you so much🤗🤗

  • @sanithajayan3617
    @sanithajayan3617 6 місяців тому

    Super aayittundu ebinchetta good video adipoli

    • @FoodNTravel
      @FoodNTravel  6 місяців тому

      Thank you Sanitha 🥰🥰

  • @jayamenon1279
    @jayamenon1279 6 місяців тому

    Adipoly Food Thani Nadan Ruchikkoottu 👌Ethra Nalla AATHITHYA MARYADA 🙏Thanks EBIN JI 🙏

  • @andrewakslee6441
    @andrewakslee6441 6 місяців тому +1

    Fantastic...carry..on..brazillia

  • @shreyashshetty7061
    @shreyashshetty7061 6 місяців тому

    Super food journey of fish and carbs sir with Bazil people

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому +1

    Super, good video. 🙌🙌😍

  • @somjithk5054
    @somjithk5054 6 місяців тому

    Ebinbro..
    Eppozhum chirichondirikkunna Gibroyum wifum...
    Santhosham. 👌👍🥰

  • @SreejithMarutherimmel
    @SreejithMarutherimmel 6 місяців тому +1

    അടിപൊളി വീഡിയോ എബിൻ ചേട്ടാ ❤❤

    • @FoodNTravel
      @FoodNTravel  6 місяців тому +1

      താങ്ക്സ് ഉണ്ട് ഡിയർ 🥰

  • @DileepKumar-m6c
    @DileepKumar-m6c 6 місяців тому +1

    Super vlog...
    Enjoy... 🤝

  • @nishantbalakrishnan
    @nishantbalakrishnan 6 місяців тому

    Wah!!! Super 👌 👍 😍, you were quite nearby to where I stay😊😊😊

  • @rajeshjohn3372
    @rajeshjohn3372 6 місяців тому +1

    Enjoy your great time 🎉

  • @shujahbv4015
    @shujahbv4015 6 місяців тому

    നിങ്ങളുടെ ഈ foreigners ന്ടെ കൂടെ ഉള്ള പുട്ട് വീഡിയോ യും ഇതും നന്നായിട്ടുണ്ട് എബിൻ ചേട്ടാ പിന്നെ ഇംഗ്ലീഷ് നല്ല രീതിയിൽ മാക്സിമം perfect ആയി ചേട്ടൻ സംസാരിക്കുന്ന ആൾ ആണല്ലോ അത്കൊണ്ട് അവർക്കും കുറച്ചു കൂടെ ഒരു ഫ്രണ്ട് കൂടെ ഉള്ള ഫീൽ കിട്ടി എന്ന് നമുക്ക് തന്നെ തോന്നി എന്തായാലും ചിരിച്ചു കൊണ്ടുള്ള എബിൻ ചേട്ടന്റെ ഫുഡ്‌ വീഡിയോ എപ്പോഴും ഇഷ്ടം ആണ് കുറച്ചു പ്രകൃതി കാഴ്ചകൾ അടക്കം നമുക്ക് വീഡിയോ കളിൽ കാണിച്ചു തരാനും ശ്രമിക്കാറുണ്ടല്ലോ ഞാൻ സുജിത് ഏട്ടൻ ന്ടെ വീഡിയോ യുടെ ആ സ്റ്റാർട്ടിങ് ടൈം ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയഥാ സുജിത് ഏട്ടൻ ടെ വീഡിയോ miss ആയാലും ആ പഴയ അതെ ഒരു എൻജോയ് മെന്റ് വീഡിയോ ആയത് കൊണ്ട് ചേട്ടന്റെ വീഡിയോ മാക്സിമം കാണും

    • @FoodNTravel
      @FoodNTravel  6 місяців тому

      Thank you so much dear❤️ ഒത്തിരി സന്തോഷം ❤️❤️

  • @reshmiks3140
    @reshmiks3140 6 місяців тому +1

    super video🥰🥰🤗🤗👌👌👍

  • @amithagibinamitha2949
    @amithagibinamitha2949 6 місяців тому +2

    സൂപ്പർ 👌👌

  • @rajarajeswaryg8985
    @rajarajeswaryg8985 6 місяців тому +1

    Nice

  • @arjunasok9947
    @arjunasok9947 6 місяців тому +1

    Ebbin chettaa 👌👌👌👌

  • @SunilKumar-yv4dt
    @SunilKumar-yv4dt 6 місяців тому +1

    Supper❤

  • @Ichuss43546
    @Ichuss43546 6 місяців тому

    Hai what a feel watching your videos 😊

    • @FoodNTravel
      @FoodNTravel  6 місяців тому +1

      Thank you so much 🙂🤗

    • @Ichuss43546
      @Ichuss43546 6 місяців тому

      @@FoodNTravel u are welcome

  • @rehanavettamukkil7223
    @rehanavettamukkil7223 6 місяців тому

    Super presentation 👌👌👌👌

  • @anuroopvithura2022
    @anuroopvithura2022 6 місяців тому

    Eoww ith enthokke item ith ippo ethil kai vaikkan .....❤❤❤

  • @hareamz
    @hareamz 4 місяці тому

    എബിൻ ചേട്ടൻ ❤❤

  • @abhilashkerala2.0
    @abhilashkerala2.0 6 місяців тому

    Good ❤
    Foreigner include cheyidhadhu nannu aaye.

  • @eswarynair2736
    @eswarynair2736 6 місяців тому +1

    കാരചെമ്മീൻ അല്ലെ

  • @anilkumaranil6213
    @anilkumaranil6213 6 місяців тому

    സൂപ്പർ ബ്രോ 👍

    • @FoodNTravel
      @FoodNTravel  6 місяців тому

      താങ്ക്സ് ബ്രോ ❤️

  • @kingkibg3884
    @kingkibg3884 6 місяців тому +1

    Sayippinte channel evide

    • @FoodNTravel
      @FoodNTravel  6 місяців тому

      See the description 🙏🏼

  • @SonuMk-vv4qq
    @SonuMk-vv4qq 6 місяців тому

    Nice nice video ❤❤❤❤ love you

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 6 місяців тому

    എന്റെ നോമ്പ് 😍

  • @mohammadfaizal8461
    @mohammadfaizal8461 6 місяців тому

    Wonderful...

    • @FoodNTravel
      @FoodNTravel  6 місяців тому +1

      Thanks und Faizal ❤️

  • @anandhusnair
    @anandhusnair 6 місяців тому

    Adipoli🎉

  • @lishalincon7308
    @lishalincon7308 6 місяців тому

    Super

    • @FoodNTravel
      @FoodNTravel  6 місяців тому

      Thanks und Lishalincon 🥰🥰

  • @sonukpra6695
    @sonukpra6695 6 місяців тому

    സൂപ്പർ

    • @FoodNTravel
      @FoodNTravel  6 місяців тому +1

      താങ്ക്സ് ഉണ്ട് സോനു 😍

  • @reshmianilkumar9470
    @reshmianilkumar9470 6 місяців тому

    Super 👌👌

  • @sandeshmm8280
    @sandeshmm8280 6 місяців тому

    Very very nice ❤❤❤

  • @thefinder000
    @thefinder000 6 місяців тому

    പൊളിച്ചു

    • @FoodNTravel
      @FoodNTravel  6 місяців тому

      Thanks und thefinder🤗

  • @josethomas3333
    @josethomas3333 6 місяців тому +1

    ഞണ്ടുകറി വലയിൽ എങ്ങനാ കഴിക്കുന്നത്

    • @FoodNTravel
      @FoodNTravel  6 місяців тому +1

      ചീന വലയിൽ അല്ലേ ഞങ്ങൾ ഇരുന്ന് കഴിക്കുന്നത് 😂

    • @josethomas3333
      @josethomas3333 6 місяців тому

      വലയിലല്ലല്ലോ ഷെഡിലല്ലേ

  • @ismailch8277
    @ismailch8277 6 місяців тому

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  6 місяців тому

      Thank you Ismail 😍😍

  • @Reddylion
    @Reddylion 6 місяців тому

    Nice food

  • @arjunpc3346
    @arjunpc3346 6 місяців тому

    🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾

  • @BaijuTs-dv8ue
    @BaijuTs-dv8ue 6 місяців тому

    കാര ചെമ്മീൻ 💞💞💞

  • @preethadileep8186
    @preethadileep8186 6 місяців тому

    Where to eat only meat of 🦀crab???

    • @FoodNTravel
      @FoodNTravel  6 місяців тому

      Machili restaurant Mangaluru

  • @rajeshmaloos
    @rajeshmaloos 6 місяців тому

    Hi

  • @dianaranjith1366
    @dianaranjith1366 6 місяців тому

    Too much ad😢

    • @FoodNTravel
      @FoodNTravel  6 місяців тому

      You can go for UA-cam premium and get rid of ads👍🏼

  • @arjunpc3346
    @arjunpc3346 6 місяців тому

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @arjunpc3346
    @arjunpc3346 6 місяців тому

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @shijithkumarp7837
    @shijithkumarp7837 6 місяців тому

    തളിർ വലയോ താമര വലയോ
    ഇലയിൽ ചുട്ട മീനോ.
    എൻ വായിൽ കപ്പലോടിക്കും
    ചെമ്മീൻ പൊള്ളിച്ചതോ...
    നെയ്മീൻ പൊള്ളിച്ചതോ.......
    (രചന : കഴുതപ്പുറം
    സംഗീതം : കുതിരപ്പുറം)

  • @jobinantony6598
    @jobinantony6598 6 місяців тому

    Hii chetta
    Please tell nishanth(trissur)…not to go with any other food volgers in kerala. I saw some videos where he is used and demolished with other you-tubers…

    • @FoodNTravel
      @FoodNTravel  6 місяців тому

      I have no idea on this... But, will discuss with him👍🏼

  • @sarathkrishnamritham7070
    @sarathkrishnamritham7070 6 місяців тому

    👍👍

  • @RexHarison-l7i
    @RexHarison-l7i 6 місяців тому

    കാര ചെമ്മീൻ

  • @Jayajeevitham
    @Jayajeevitham 6 місяців тому

    😋😋😋😋😋

  • @ajeshga4594
    @ajeshga4594 6 місяців тому

    👍

  • @marunadanmalayali902
    @marunadanmalayali902 6 місяців тому

    💝

  • @laijudevassy4450
    @laijudevassy4450 6 місяців тому

    ❤❤

  • @arjunpc3346
    @arjunpc3346 6 місяців тому

    ❤❤❤❤❤❤❤❤

  • @nimishputhanpura
    @nimishputhanpura 6 місяців тому

    Super ❤🦐🍤🦞🦀

    • @FoodNTravel
      @FoodNTravel  6 місяців тому +1

      Thanks und Nimish 😍😍

  • @tgno.1676
    @tgno.1676 6 місяців тому

    ഹായ് സൂപ്പർ ❤️❤️👌👌👌

    • @FoodNTravel
      @FoodNTravel  6 місяців тому

      താങ്ക്സ് ഡിയർ ❤️❤️

  • @mahinkbkb7009
    @mahinkbkb7009 6 місяців тому

    Super

  • @razaksk6653
    @razaksk6653 6 місяців тому

    സൂപ്പർ

    • @FoodNTravel
      @FoodNTravel  6 місяців тому

      താങ്ക്സ് ഉണ്ട് റസാഖ് 🥰🥰

  • @baderafoodingz
    @baderafoodingz 6 місяців тому

    Super ❤

  • @govindhbyju313
    @govindhbyju313 6 місяців тому

  • @naseemanaseema3069
    @naseemanaseema3069 6 місяців тому

    ❤❤❤

  • @manila398
    @manila398 6 місяців тому

    Super

  • @AldrinCGomez
    @AldrinCGomez 6 місяців тому

  • @renjithmundakkal1293
    @renjithmundakkal1293 6 місяців тому

    ❤❤❤

    • @FoodNTravel
      @FoodNTravel  6 місяців тому

      Thanks und Renjith ❤️❤️

  • @babym929
    @babym929 6 місяців тому

    ❤❤❤

    • @FoodNTravel
      @FoodNTravel  6 місяців тому +1

      Thank you

    • @babym929
      @babym929 6 місяців тому

      Ebbin bhai യുടെ vlogs ഞാൻ വർഷങ്ങൾ ആയി കാണാറുണ്ട് ഞാൻ ഇരിട്ടിക്കാരൻ ആണ് ചേട്ടന്റെ അവതരണം ആണ് എല്ലാവരുടേയും വ്ലോഗ്സിൽ നിന്നും വിത്യസ്തൻ ആക്കുന്നത് ❤️
      ❤️❤️