Dilsha Bigg Boss Interview | കല്യാണത്തെക്കുറിച്ച് ദിലു, റോബിൻ ഫാൻസിനെ കണ്ട് ഞെട്ടി | *Interview

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 2,5 тис.

  • @ashortbreak5167
    @ashortbreak5167 2 роки тому +2723

    ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ട്.. 🥰 രണ്ടുപേർക്കും ജീവിതകാലം സന്തോഷമായി ജീവിക്കാൻ പടച്ചോൻ വിധിച്ചിട്ടുണ്ടെങ്കിൽ ഒരുമിപ്പിക്കട്ടെ 🤲🥳🥳🥳🥰🥰

    • @cheppunahada9723
      @cheppunahada9723 2 роки тому +9

      Yesh🙂☺♥️

    • @anithajayasanker130
      @anithajayasanker130 2 роки тому +3

      Yes

    • @Gopi_ka995
      @Gopi_ka995 2 роки тому +41

      രണ്ട് പേരും Plan ചെയ്തതാണ് interview കൊടുക്കുന്നത്. എന്നിട്ട് ഞങ്ങൾ ഒന്നും അറിയാതെ പോലെ. നിങ്ങൾ രണ്ടു പേരും Dr family യെ മണ്ടൻമാർ ആക്കണ്ട ഞങ്ങൾക്ക് നിങ്ങട strategy അറിയാം ഡോക്ടർ റോബിൻ ബ്രോ . ഇപ്പോൾ full UA-camrs , viewers content തന്നെdr Robin Radhakrishnan ആണ് . അപ്പോ അവർക്കുള്ള ആകാംശ കൂട്ടാൻ വേണ്ടിയല്ലേ ഈ പരിപാടി😀 പിന്നെ I M followers ഉള്ള ഒരു വ്യക്തി അങ്ങനെ ചുമ്മ ഒരാളെ follow ചെയ്യൂല എന്നും ഞങ്ങൾക്ക് അറിയാം. പ്രതേകിച്ച് 10 തലുള്ള ഈ രാവണൻ . ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട ഒന്നുമില്ലങ്കിൽ ഞങ്ങൾ Dr Robin Radhakrishnan ന്റെ സ്വന്തം family അല്ലെ . This is show time. Dil Rob forever

    • @vishnusankar1722
      @vishnusankar1722 2 роки тому +4

      @@Gopi_ka995 true💯

    • @lpz-m3p
      @lpz-m3p 2 роки тому +2

      @@Gopi_ka995 atha😹

  • @avooosfamily
    @avooosfamily 2 роки тому +528

    Dilsha ഒരു നല്ല കുട്ടിയാണ് 🥰🥰വിജയിക്കാൻ അനുയോജ്യമായ വ്യക്തിത്വം😍🔥🔥

    • @bimithmaramveettill
      @bimithmaramveettill 2 роки тому +6

      Aanu but vote koodi mandatory aanu baagyam undayittu kaaryam illa yogam koode venam athaanu Dr

    • @nihal7781
      @nihal7781 2 роки тому +4

      No no never when only Dr said vote for dilsha at the time i vote for that dilsha🙏

    • @lalithaam4242
      @lalithaam4242 2 роки тому

      ,,,,,,@@nihal7781

    • @vijilavijayan1215
      @vijilavijayan1215 2 роки тому +2

      Task ok but dilshayk oru attitude illa. Pinne nalla kutty ennal entha

    • @Unknown-dq1rw
      @Unknown-dq1rw 2 роки тому +1

      Don't think so. She won only because of doctors vote

  • @namitha3777
    @namitha3777 2 роки тому +250

    ദിൽഷക്ക് No പറയാൻ ആണെകിൽ അതു ഡോക്ടറുടെ കൂടെ livil വന്നു പറയേണ്ട കാര്യമില്ല. ഡോക്ടറോട് personel ആയി പറഞ്ഞാൽ മതി. ഡോക്ടറെ കളിയാക്കാൻ ഓരോ കാരണവും നോക്കി നിൽക്കുകയാണ് എല്ലാരും.So livil വരേണ്ട.

  • @sparkofnature2289
    @sparkofnature2289 2 роки тому +123

    ലൈവിൽ വന്ന് dr നെ സങ്കടം ആകരുത് ട്ടോ 😍കെട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല മോശം ആകരുത്.... ദിൽഷക്ക് വേണ്ടി സംസാരിച്ചപ്പോൾ ഒരുപാട് ഡീഗ്രേഡിങ് കിട്ടിയിട്ടുണ്ട് പാവത്തൻ

  • @sandeeptarak9495
    @sandeeptarak9495 2 роки тому +98

    Dilsha No പറഞ്ഞാലും ഞങ്ങൾ dr റോബിനെ മാത്രമേ സപ്പോർട്ട് ചെയ്യൂ എന്നും dr ക്ക് ഒപ്പം 🌹❤️❤️❤️❤️❤️

  • @elizabethtijo2479
    @elizabethtijo2479 2 роки тому +342

    അതെ ദിലു നീ വിഷമിക്കണ്ട അവർ പോകട്ടെ കിട്ടാത്ത മുന്തിരി പുളിക്കും അതാണ് ഇവിടെ നടന്നത്... ഞങ്ങൾ മോളുടെ കൂടെ ഉണ്ട്... പിന്നെ ഡോക്ടർനെ വിഷമിപ്പിക്കരുത് 🥰

  • @ameeshas4102
    @ameeshas4102 2 роки тому +932

    Yes/No is your choice... But No ആണെങ്കിൽ don't come in live with him to announce it... ഇനി അത് മതി ആളുകൾ ആ മനുഷ്യനെ trolli കൊല്ലാൻ... 0 haters ആരുന്ന വ്യക്തി നിങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് ശേഷം ആണ് full degrading & trolls ഏറ്റു വാങ്ങുന്നത്... ഇനിയും അദ്ദേഹം വിഷമിക്കുന്നത് കാണാൻ വയ്യ....

  • @hanm4768
    @hanm4768 2 роки тому +214

    റോബിനോട് no ആണെങ്കിൽ ലൈവിൽ വന്ന് പറയല്ലേ ദിലു..... ആ പാവത്തിനെ ട്രോളാൻ നോക്കി നിൽക്കുന്ന ഒരുപാടെണ്ണത്തിന് ഇട്ടു കൊടുക്കരുത്

  • @vishnubhadran4220
    @vishnubhadran4220 2 роки тому +144

    എന്നും ആ മനുഷ്യനോടൊപ്പം ..... Dr.Robin radhakrishnan ❣️🔥

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 роки тому +81

    സത്യസന്ധമായി പറഞ്ഞാൽ Dr.കഴിഞ്ഞാൽ ദിൽഷ തന്നെ winner ആകണമെന്നായിരുന്നു ആഗ്രഹം ❤️❤️❤️

  • @gokulnathg5801
    @gokulnathg5801 2 роки тому +2300

    No പറയാൻ ആണെങ്കിൽ ലൈവിൽ വരണം എന്നില്ല,, അത് നിങ്ങൾ പരസ്പരം സംസാരിച്ചു തീർത്താൽ മതി,,
    നിങ്ങൾക്ക് കുഴപ്പം ഇല്ലായിരിക്കാം പക്ഷെ റോബിന് അങ്ങനെ അല്ല, നിങ്ങൾ കാരണം അദ്ദേഹത്തിന് ഇപ്പോൾ തന്നെ ഒരുപാട് കേൾക്കുന്നുണ്ട്. അതൊന്നും നിങ്ങൾ അറിഞ്ഞുകൊണ്ട് ആവില്ല പക്ഷെ ഇനി അതിന് അനുവദിച്ചു കൊടുക്കരുത്, നിങ്ങൾ മോശക്കാരി ആണ് എന്നൊന്നും അല്ല പറഞ്ഞതിന് അർത്ഥം,🙏

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +897

    Dilsha നിനക്ക് താൽപ്പര്യം ഇല്ലെങ്കിൽ ആ മനുഷ്യനെ പിടിച്ചു ഇരുത്തി വിഷമിപ്പിച്ചു വിടരുത് please 🙏🙏 . request ആണ്

    • @Theja-p3k
      @Theja-p3k 2 роки тому +72

      ഡോക്ടർക് ലേശം ഉളുപ് ആവാം ഒരാൾ പൊറത്തു വരുമെന്നു മുൻപേ കല്യാണം thegha ന്നും പറഞ്ഞു എല്ലാം ഇന്റർവ്യൂ ലും കേറി നിറഗി ഇപ്പോ ആ കുട്ടിക്ക് പ്രഷർ കൊടുത്തോണ്ട് ഇരിക്കുന്നു.

    • @jenniferannjames
      @jenniferannjames 2 роки тому +11

      @@Theja-p3k true

    • @aryasivadas7508
      @aryasivadas7508 2 роки тому +4

      Yes💯💯💯💯

    • @jobymichael8685
      @jobymichael8685 2 роки тому +49

      ​@@Theja-p3k നിനക്ക് ഇനി ആ വേക്കൻസി യിൽ കേറാൻ ആണൊ 🤔🤔🤔

    • @trufan100
      @trufan100 2 роки тому +12

      Ippozhum Ella interview yipum pressure ING ondu..
      Enganelum ivale kettu ennoru ego pole aayi doctor kku..
      Athine kettiya satyamayittum avalde jeevitham pokka

  • @kzsx9802
    @kzsx9802 2 роки тому +619

    ഒരു Show കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍ Yes പറഞ്ഞ് അടുത്ത ദിവസം കെട്ടും എന്ന് ആരും പ്രതീക്ഷികണ്ട
    ലൈഫ് തന്നെ മാറ്റുന്ന തീരുമാനങ്ങളാണ്
    So they need time
    പക്ഷെ she is interested എന്ന് ഷോയില്‍ നിന്നപ്പോ ഒരുപാട് തവണ തോന്നിയിട്ടുണ്ട്. അതു പോലെ ഷോ കഴിഞ്ഞിട്ടും അവളുടെ ഫാമിലിയും ഫ്രണ്ടസും റോബിനെ ട്രീറ്റ് ചെയ്ത രീതിയും more than a friend എന്ന രീതിയില്‍ തന്നെയാണ്

    • @Sherin1512
      @Sherin1512 2 роки тому +63

      Show 100 days undayirunnu.. Athu kazhinj 3,4 days appol 103,104 ippozhum confusion ooo😂... Avide avar lovers pole aanallo thoniyath... Ente കാഴ്ചപ്പാടിന്റെ prblm ആണെന്ന് പറയരുത്.. ശരിക്കും അങ്ങനെ തന്നെ തോന്നി... So 🤷🏾‍♀️..എന്തായാലും അത് അവരുടെ choice തന്നെ.. പക്ഷെ game കളിക്കാൻ ഒരുപാട് cheap ആവരുത് എന്നുണ്ട്.. ഒരാളുടെ ഫീലിംഗ്സ് വെച്ച് കളിക്കുന്നത് തെറ്റാണ് 🤷🏾‍♀️

    • @comeonda8101
      @comeonda8101 2 роки тому +14

      Ede avlku robinodu love aanu but marriage inodu interest illa . Kind of fear

    • @kzsx9802
      @kzsx9802 2 роки тому +20

      @@comeonda8101 Athu enikum thonni. Marriage ennu saadhanam avalk nalla pedi aanu

    • @anuminhaz7261
      @anuminhaz7261 2 роки тому

      @@kzsx9802 ᴅʀᴏᴅ ᴏʀɪᴋᴋᴀʟ ᴀᴠᴀʟ ᴄʜᴏᴅᴏᴄʜɪᴛᴛᴜɴᴅ,ɴᴊᴀɴᴀɴᴏ ꜱᴜᴄʜɪᴛʀᴀyᴀɴᴏ ꜱʜᴀᴩᴇ ᴜʟʟᴀᴛʜ ᴇɴɴᴏᴋᴋᴇ,ᴀᴛᴏᴋᴋᴇ ᴏʀᴜ ᴍᴀʟᴇ ꜰʀɪᴇɴᴅɴᴏᴅᴜ ᴄʜᴏᴅɪᴋᴋᴜᴍᴏ 🤔ᴍᴀʀʀɪᴀɢᴇ ᴇɴɴ ᴋᴇᴋᴋᴜᴍʙᴏ ᴅɪʟꜱʜᴀᴋᴋ ᴩᴇᴅɪyᴜɴᴅᴇɴɴ ᴛᴏɴɴᴜɴɴᴜ.ᴀʟʟᴇɴᴋɪʟ 30 yᴇᴀʀ ᴀɢᴇ ᴀyɪᴛᴛᴜᴍ ᴋᴀʟyᴀɴᴀᴍ ᴋᴀᴢʜɪᴋᴋᴀᴛʜᴀᴛᴇɴᴛʜᴀ,ᴅʀ ɴᴇ ᴋɪᴛᴛᴀɴᴀᴍᴇɴᴋɪʟ ʙʜᴀɢyᴀᴍ ᴠᴇɴᴀᴍ,ᴀʀᴀɴᴀᴠᴏ ᴀᴀ ʙʜᴀɢyᴀᴠᴀᴛʜɪ.

    • @bbfan8199
      @bbfan8199 2 роки тому +13

      @@kzsx9802 onnumilla vannit dr nod phone il polum mindarillaa

  • @sureshvlog8830
    @sureshvlog8830 2 роки тому +49

    ദിൽഷ ചെയ്ത കാര്യങ്ങൾ ഇഷ്ട്ടപെട്ടിട്ടല്ല വോട്ടു ചെയ്തത് ആ മനുഷ്യനോടുള്ള ഈഷ്ട്ടമാണ് പുള്ളിടെ ആ ച്ചിരി എന്ത് നല്ല മനുഷ്യനാണ് dr റോബിൻ ലൗയൂ dr

  • @divyakmdivyakm9509
    @divyakmdivyakm9509 2 роки тому +86

    ദിൽഷ യുടെ സംസാരം കേൾക്കാൻ നല്ല രസം മുണ്ട്. ഒരുപാട് സന്തോഷം ആയി വിന്നർ ആയതിൽ

  • @ajithgp9760
    @ajithgp9760 2 роки тому +784

    Dr robinum ദിൽഷയുടെയും ഒരുമിച്ച് ഒരു ഇന്റർവ്യൂ കട്ട wating ആണ് 👍👍

  • @digitalworld406
    @digitalworld406 2 роки тому +583

    നിന്നോട് ഉള്ള വെറുപ്പ് അല്ല.... ഡോക്ടർ നെ തോൽപ്പിക്കാൻ പറ്റാത്തതിന്റെ അമർഷം... അത്രയുള്ളു.... കുറെ ആയി ഒരുപാട് ആളുകൾ കൂട്ടായി ചേർന്ന് പരിശ്രമിച്ചിട്ടും അതിന് അവർക്ക് സാധിച്ചില്ല അതിന്റെ frustration അതാണ് ഫൈനലിൽ ആ മുഖത്ത് ഒക്കെ കണ്ടത്

  • @aydin12368
    @aydin12368 2 роки тому +407

    Dr ന്റെ ഇഷ്ടം കാണാതെ പോവല്ലേ ദിലു ആലോചിച്ചു നല്ല ഒരു തീരുമാനം എടുക്കണേ .dr നെ നിരാശപെടുത്തല്ലേ. നിന്റ കണ്ണൻ കൊണ്ടു തന്നതാ. റോബിനെ. വിട്ടു കളയല്ലേ ❤❤❤

    • @Ponnu2221
      @Ponnu2221 2 роки тому +4

      🤭😃😄

    • @aayisha707
      @aayisha707 2 роки тому +14

      Enik thonnunnilla yes parayumenn enthayalum iniyum hope kodukathe pettenn parayanam yes anenkilum no anenkilum

    • @nivedmahesh7746
      @nivedmahesh7746 2 роки тому +3

      @@aayisha707 who knows may be in love positive

    • @Sesha_123
      @Sesha_123 2 роки тому +2

      @@aayisha707 correct

    • @mydreammydream4414
      @mydreammydream4414 2 роки тому +8

      അവർ തമ്മിൽ ഇഷ്ടം തുറന്നു പറഞ്ഞു 😍😍 പബ്ലിക് ആയി ഇനി പറയണം അത് അവർ ടൈം ഇടുത്തു പറയു അത് അവരുടെ ഇഷ്ടം 😘😘😘😘

  • @vasanthyr2734
    @vasanthyr2734 2 роки тому +57

    നിങ്ങൾ രണ്ടു പേരും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു ഡോക്ടറേ വിഷമിപ്പിക്കരുത് ദിൽഷ കുട്ടിയ്ക്ക്😘👍👍👍

    • @gratitude838
      @gratitude838 2 роки тому

      എൻ്റെ പൊന്നു madam നിങൾ എന്തുവാ ഈ പറയുന്നത്....അവരുടെ life അവരു decision എടുക്കട്ടെ ...പിന്നെ റോബിൻ വിഷമം നോക്കി ഇഷ്ടമല്ലാത്ത കല്യാണം കഴിക്കണോ

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 роки тому

      @vasanthy...ningalde agraham nadathan alla dilshayude life

    • @user-hg9iw6xc1q
      @user-hg9iw6xc1q 2 роки тому

      But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

  • @AKAK-ov5cy
    @AKAK-ov5cy 2 роки тому +31

    If it's a no,then atleast keep a respectful distancze as we don't want Dr to feel sad or trolled..He might get hurt but we are sure ,he will rise again..So if it's a no,don't use his name and leave him his way

  • @gayathriashok5753
    @gayathriashok5753 2 роки тому +85

    No പറയാൻ ആണെങ്കിൽ നിങ്ങൾ ഒരുമിച്ച് live വരരുത്.... Pls ഡോക്ടർ നെ വിഷമിപ്പിക്കരുത് ദിൽഷ ഡോക്ടർക്ക് ഒരുപാട് hop കൊടുത്തിട്ടുണ്ട്....

  • @പാത്തൂസ്-ദ3ല
    @പാത്തൂസ്-ദ3ല 2 роки тому +659

    ഡോക്ടറെ തോൽപ്പിക്കാൻ നോക്കിയവർക്ക് ദിൽഷയുടെ വിജയം ഉൾക്കൊള്ളാൻ പറ്റുന്നില്ല കാരണം ഇപ്പോൾ ജയിച്ചത് ഡോക്ടർ കൂടി ആണല്ലോ.. കാര്യമാക്കണ്ട നിങ്ങളെ സ്നേഹിക്കുന്നവർ കൂടെ തന്നെ ഉണ്ട്

    • @theunseen1523
      @theunseen1523 2 роки тому +3

      Adhee dilsha food kaykkumbo doctor inte vshapp maarunna pole 😭😭 idhonnm aarkkm manssilaakunnilla 😭😭😭

    • @പാത്തൂസ്-ദ3ല
      @പാത്തൂസ്-ദ3ല 2 роки тому +2

      @@theunseen1523 ന്തിനാ കരയിണെ 😂

    • @jijilp3107
      @jijilp3107 2 роки тому +2

      Pathoose aval kalich aval jayich Dr fans stay back

    • @theunseen1523
      @theunseen1523 2 роки тому +1

      @@പാത്തൂസ്-ദ3ല sankadam kond

    • @ravied2946
      @ravied2946 2 роки тому

      @@theunseen1523 🤣🤣🤣🤣

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 роки тому +189

    ഡോക്ടറോട് ഉള്ള ഇഷ്ടക്കുറവായിരിക്കും അവർ ചിലപ്പോൾ ആ സ്റ്റേജിൽ അങ്ങനെ പ്രകടിപ്പിച്ചത്😔. Don't worry ദിൽഷയെ ഇഷ്ടപെടുന്ന ഒരുപാട് പേർ പുറത്ത് ഉണ്ട് 😍😘😘

  • @sajirms8974
    @sajirms8974 2 роки тому +92

    ഞങ്ങളുടെ ആഗ്രഹം നിങ്ങൾ രണ്ടുപേരും ഒരുമിക്കണം.... Dr ന്റെ ദിലു.....♥️♥️♥️♥️

  • @subhasree3731
    @subhasree3731 2 роки тому +5

    Most deserving person Dilu❤❤👑👑👑🔥🔥Stay strong, be bold. Love U Dilrob 💞💞💞💞💞💞💞💞💞

  • @riyanihal6628
    @riyanihal6628 2 роки тому +516

    Dilrob onnikkanam enn aan ente family de agraham☺....

    • @amisas5698
      @amisas5698 2 роки тому +4

      They are friends only

    • @riyanihal6628
      @riyanihal6628 2 роки тому +11

      @@amisas5698 ayn nan ente wish alle paranee.. nikk wish cheyyan padilee

    • @amisas5698
      @amisas5698 2 роки тому +5

      @@riyanihal6628 wish enikm und but nadakilla😪

    • @abhinand.t.m415
      @abhinand.t.m415 2 роки тому +8

      Ellarude agraham athe thanneya

    • @riyanihal6628
      @riyanihal6628 2 роки тому +3

      @@amisas5698 nadannaalo😉...

  • @asw3376
    @asw3376 2 роки тому +285

    marriage ഒക്കെ അവരുടെ personal ചോയ്‌സാണ്.അത് അവരുടെ വഴിക്ക് വിടുക.
    They think and take wise decision
    ദയവു ചെയിതു ആ കാര്യത്തിൽ ആരും ഇടപെടാതിരിക്കുക...🙏🏻

    • @b.e.n_.
      @b.e.n_. 2 роки тому +2

      💯

    • @devisree-o2v
      @devisree-o2v 2 роки тому +2

      I miss you Robin എന്നു പറഞ്ഞു കരഞ്ഞ് പിഴിഞ്ഞ് നടന്നത് കണ്ട് കുറെ പേർ തെറ്റിദ്ധരിച്ചു.

    • @user-hg9iw6xc1q
      @user-hg9iw6xc1q 2 роки тому

      But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

    • @velayudhanpk3313
      @velayudhanpk3313 2 роки тому +1

      @@b.e.n_. ഒ രുമെസേജും സമൂഹത്തിന് നൽകാത്തവൾ

    • @b.e.n_.
      @b.e.n_. 2 роки тому +1

      @@velayudhanpk3313 aval message tharanalla vannathu,game kalikkan annu 👀alladu nanimamaram akanalla 😂

  • @sindhusunil592
    @sindhusunil592 2 роки тому +289

    No പറയാൻ വേണ്ടി ആണെങ്കിൽ ഒരിക്കലും റോബിനെ കൂടെ ഇരുത്തി ആകരുത്. ഒരാളോട്പ്രണയം ആണോ എന്നുള്ള ചോദ്യത്തിന് ഉള്ള ഒഴിഞ്ഞു മാറ്റം കാണുമ്പോൾ അറിയാം ഉത്തരം എന്താണെന്ന്.ഡോക്ടറെ കുറിച്ച് ചോദിക്കുമ്പോൾ ബ്ലെസ്സിയെയും കൂടെ ചെറുതാണ് മറുപടി

    • @sivapriya393
      @sivapriya393 2 роки тому +8

      Aval ipo correct aayiii onum parayunilaaa...maybe avlukuu Drrumaayiii nanayii irunnu alojikendii varumm avrude life aleee......veetukaarokee nalla support aanuuu..... ishtom ilaanuu eenonum avl parajitilaaloo

    • @farhanfanu6936
      @farhanfanu6936 2 роки тому +6

      Avalke thalparyam ilyenkil bakki ullork ntha preshnam

    • @sreejabinupvr928
      @sreejabinupvr928 2 роки тому +2

      Correct

    • @shafnafaisal4314
      @shafnafaisal4314 2 роки тому +2

      Aa kuttik orupaad uyarangalil ethanullathanu.. oru marriage kond kettiyidaruth..aval parakatee🥰🥰thamil Malayalam film indusryil thilangatteee

    • @meenukbalan3836
      @meenukbalan3836 2 роки тому +5

      Yes dr nerthe paranjitund blesselye kooticherthu enne onnum parayaruthu.. Athu ishtamallennu..

  • @Sowmyasunil..
    @Sowmyasunil.. 2 роки тому +14

    Njangade Dr ithrem haters ne undaakkiyath ninakku vendiyaanu.
    Purathu angere trollaan kaathu nilkkunna chila puzhukkal und.
    Dr de confidence kondu maathramaanu aa manushyan ithrem degrade um athijeevichu vannath.
    DilRob is a nice emotion, but our Dr is more than that emotion.
    Always Dr ❤ ❤ ❤

  • @venugopalankakkat4272
    @venugopalankakkat4272 2 роки тому +10

    റോബിനോടുള്ള സ്നേഹം, jasmin, റിയാസ് നോടുള്ള വെറുപ്പ്‌ അതാണ് താങ്കൾക്കു കിട്ടിയ വോട്ട്.

  • @Raj-7910
    @Raj-7910 2 роки тому +312

    ജെനി Dr ഒരു കാര്യം ഏൽപ്പിച്ചിട്ടുണ്ട്, മറന്നു പോകല്ലേ, DILROB❤❤❤❤

    • @Raj-7910
      @Raj-7910 2 роки тому

      @Live Beautiful അത് ഇന്റർവ്യൂ ഇൽ പറഞ്ഞു,

  • @who_are_u75
    @who_are_u75 2 роки тому +38

    Padachone... Dilrob ഒന്നാകണം ന്നാണ് വിധിച്ചിട്ടുണ്ടെങ്കിൽ ഒന്നായിരിക്കും💕🙌🏻...

  • @fineaqua5429
    @fineaqua5429 2 роки тому +525

    ഒരു കോടി 26 ലക്ഷത്തിൻ്റെ ഭൂരപക്ഷത്തിൽ ജയിക്കുക എന്നുള്ളത് അസാധാരണം തന്നെ ആണ്.. 🔥..39% പ്രേക്ഷക പിന്തുണ എന്ന് ലാലേട്ടൻ എടുത്തു പറഞ്ഞതിന് നന്ദി.. ജനങ്ങളാണ് DilRob നെ വിജയിപ്പിച്ചത്..സോഷ്യൽ മീഡിയയിൽ കാണുന്ന ഡിഗ്രേഴ്സിനെ ശ്രദ്ധിക്കേണ്ട..

    • @nivedmahesh7746
      @nivedmahesh7746 2 роки тому +14

      I think she is not interested in dr what u think

    • @fineaqua5429
      @fineaqua5429 2 роки тому +9

      @@nivedmahesh7746 വന്നോ 😂.. you'll get to know from them very soon.. Wait

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +7

      @@nivedmahesh7746 pinne enthinaa evidee vannu konna adikunnee 😀

    • @sivapriya393
      @sivapriya393 2 роки тому +1

      Crcttt

    • @sravyaar2312
      @sravyaar2312 2 роки тому +3

      Blesslee - 6.98 crore
      Dilsha - 7.53 crore

  • @rajlashdiyan2223
    @rajlashdiyan2223 2 роки тому +10

    നല്ല പോലെ ആലോജിച് ചിന്തിച്ചു ഡോക്ടറിനോട് yes മാത്രം പറയുക 🤓നമ്മളെ supot ചെയുന്ന ഒരാളെ കിട്ടുക എന്നത് ഭാഗ്യമാണ് ,നിന്നെ ആ മനുഷ്യൻ കേൾക്കാൻ തയാറാണ് ,അത് നിഞ്ഞോടുള്ള ഇഷ്ടം കൊണ്ടാണ് ,വിട്ടു കളയരുത് ഡോക്ടറെ 💯❤️👍

  • @adithyandeep5292
    @adithyandeep5292 2 роки тому +124

    Hey ...its her choice ..whether it is yes or no ...respect her. .thats her life decision..❤️❤️😌

    • @mk-nq6ri
      @mk-nq6ri 2 роки тому +5

      Respect ഒക്കെ ok ആണ് bro പക്ഷെ ആ കുട്ടി hope കൊടുത്തത് കൊണ്ട് തന്നെ ആണ് dr ഈ ഒരു കാര്യത്തിൽ ഇത്രയും ഒരു പ്രതീക്ഷ വെക്കുന്നത് so still ഒരു best frnd നാടകം ആണാ കുട്ടി ഉദ്ദേശിക്കുന്നതെങ്കിൽ അത് public ആയി live ൽ വന്ന് പറയേണ്ട ആവശ്യമില്ല എന്നെ ഞങ്ങൾ പറയുന്നുള്ളു coz ആ ഒരു മനുഷ്യന് ഇത്രയും ട്രോളുകൾ നേരിടേണ്ടി വന്നത് ഈ ഒരു കാര്യത്തിൽ മാത്രമാണ് so ഈ കുട്ടീടെ ഭാഗം safe ആക്കാൻ വേണ്ടി dr നെ ഇനിയും ബലിയാടക്കാൻ മാത്രം ഒരു തെറ്റും dr ഈ കുട്ടിയോട് ചെയ്തിട്ടില്ല, ജീവിതം തന്നെ മാറ്റി മറിക്കാവുന്ന ഒരു achievement അവൾക്ക് നേടിക്കൊടുത്തു എന്നതല്ലാതെ so അതിനെയാണ് ഞങ്ങൾ എതിർക്കുന്നത് 🙏🙏🙏

    • @siarudeenn8342
      @siarudeenn8342 2 роки тому

      @@mk-nq6ri dilsha oru hopeum koduthittila pls manasilak.. Robin ishtapedu poyathan.. Athine endina hope ennu parayune.. Pinne best friend nadakam kalikenda avishyam illa best friend taneya ok..

    • @mk-nq6ri
      @mk-nq6ri 2 роки тому

      @@siarudeenn8342 ഇക്കണ്ട നാട്ടുകാർക്ക് മുഴുവനും എന്തിന് ലാലേട്ടന് വരെ അങ്ങനെ തോന്നണമെങ്കിൽ അത് editing work കൊണ്ടോ backgroubd music കൊണ്ടോ മാത്രം ഒരിക്കലും ആൾക്കാരിൽ feel ആവില്ല സുഹൃത്തേ ആ കുട്ടി അവിടെ അയാളോട് നല്ല അസ്സൽ ആയിട്ട് flirt ചെയ്ത് hope കൊടുത്തു പറ്റിച്ചു അത് തന്നെ ആണ് സത്യം 🤦🤦🤦👍👍
      ചുമ്മാ ആ കുട്ടിയെ താങ്ങാൻ നിക്കാതെ 🤦🤦👍👍👍

    • @siarudeenn8342
      @siarudeenn8342 2 роки тому

      @@mk-nq6ri aa kuttiye thanagn nikuvalla ningal paranjath wrong aanu sharikum worng thettan... Oru flirtum hopeum koduthittila... Ishtam aanenum paranjitla ishtam allenum paranjitla soo chumma orb degrade cheyth samsarikunath endinaa.. Aavrk agane thonnunath avarude kuzhapam avark avre kandit agane thonnunayirkun pashe athinde artham hope koduthuno flirt cheythono onnumalla...ningalk agane thonnum agane aa reethiyil kanunond...ningal paranjath sathyam taney alla kallam aan pacha kallam..

    • @mk-nq6ri
      @mk-nq6ri 2 роки тому

      @@siarudeenn8342 ജീവിതത്തിൽ ഇതുവരെ പ്രേമിച്ചിട്ടില്ല ല്ലേ താങ്കൾ 🤔🤦🙏പ്രേമിച്ചിട്ടില്ല എന്നല്ല മറ്റുള്ളവർ പ്രേമിക്കുന്നത് കണ്ട് പരിചയം പോലും ഇല്ലല്ലേ താങ്കൾക്ക് 🤦🤦🤦🤦🙏🙏🙏
      Get a life man 👍🙏

  • @divyadev9204
    @divyadev9204 2 роки тому +113

    നിരാശപ്പെടുത്തല്ലേ ദിലുവേ 😁... Dilrob onnikkanam💞💞💞

  • @sunithab3895
    @sunithab3895 2 роки тому +59

    ഡോക്ടറുടെ vote കിട്ടിയത് കൊണ്ടാണ് വിജയിച്ചത്.no പറയാൻ വേണ്ടി ലൈവിൽ വരണമെന്നില്ല.അദ്ദേഹം ഇനിയും വിഷമിക്കുന്നത് കാണാൻ വയ്യ. പാവത്തിന് നല്ല ഒരു പെണ്ണിനെ കിട്ടട്ടെ. നല്ലൊരു ലൈഫും 🥰🥰🥰🥰🥰🥰

  • @prajunajithin5458
    @prajunajithin5458 2 роки тому +67

    Congrats dilsha ☺️ pakshe livevil yes aanekil matram vannal mati ,no aanekil plz...livevil varanda 🙏🙏

  • @sunilvelu2175
    @sunilvelu2175 2 роки тому +64

    As a human being, God has made all the decisions about your life, marriage is written in your fathe. We could never put two people together, if Dr And dilsha are made for each other it will happen if it don't it's not ment be .They both nice people Good luck in there life .❤❤❤

  • @mercelinegeorge2287
    @mercelinegeorge2287 2 роки тому +19

    👑🦁🏆🔥🔥🔥💪💪DR ROBIN RADHAKRISHNAN IS A BRAND, WHICH YOU CAN TRUST!!👑🦁🏆🔥🔥🔥💪💪

  • @mydreammydream4414
    @mydreammydream4414 2 роки тому +65

    Diluu 💪👍👍👍👍👍👍 dr ന്റെ എല്ലാം ആണ് 😘😘 dr വിന്നർ ആവണം എന്ന് ആഗ്രഹിച്ചു അത് നടന്നില്ല dr പോയസകടത്തിൽ അപ്പോൾ മുതൽ വിചാരിച്ചതാ ദിലു വിന്നർ ആവണം എന്ന് 💪💪🥰🥰🥰🥰🥰 അത് നടന്നു 😘😘😘😘😘😍😍😍

  • @dewdrops6178
    @dewdrops6178 2 роки тому +31

    Marriage is personal Choice..ഞങ്ങൾ വോട്ട് നൽകിയത് dr. നെ വിവാഹം കഴിയ്ക്കാനല്ല...കേട്ടോ...ധർമ്മ സങ്കടത്തിലാവല്ലേ ദിൽഷാ..friend ആയിട്ടായാലും ഞങ്ങൾക്ക് ഇഷ്ടം തന്നെ. എങ്കിലും ആ combo വളരെ വളരെ ഇഷ്ടമായിരുന്നു...❤❤❤❤
    ഞങ്ങളുടെ dr. വിജയിയ്ക്കണം ആ ശിരസ്സ് കുനിയരുത് അത് ഞങ്ങളുടെ തീരുമാനം ആയിരുന്നു....പക്ഷേ ദിൽഷാ winner ആവാൻ 100% deserved ആണെന്ന് തെളിയിയ്ക്കുകയും ചെയ്തു....
    Congratulations dilsha.
    Dr ❤❤❤❤❤❤❤

  • @filmophilia5431
    @filmophilia5431 2 роки тому +897

    It's her choice.. we must respect her decision..no can judge that
    Whether it is YES or NO..
    Hearty congratulations Dilsha ❤️..You deserves it 👏💯.
    First Lady Title Winner Of Bigg Boss Malayalam 🏆

    • @shruthij8586
      @shruthij8586 2 роки тому +7

      But she gave hope to him 😣😣

    • @Lifeofunknwn
      @Lifeofunknwn 2 роки тому +3

      @@shruthij8586 egane ?

    • @jobymichael8685
      @jobymichael8685 2 роки тому +4

      ​@@shivaprasadj1888 മലയാളം പറയു കുട്ടി കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വേണ്ട 🙏

    • @gopikabnair2018
      @gopikabnair2018 2 роки тому +4

      But ival hope koduthitund

    • @shanakalliyath7351
      @shanakalliyath7351 2 роки тому +9

      Sathyam...avar nalla frnds aan..അതിനപ്പുറത്തേക്ക് പോകണമെങ്കിൽ അതവരുടെ മാത്രം life ആണ്...respect that

  • @aswaniarun9457
    @aswaniarun9457 2 роки тому +145

    വ്യക്തിപരമായ തീരുമാനം ആണ് 👍നല്ലത് പോലെ ചിന്തിക്കു 🙌

  • @Bh4geera_2.0
    @Bh4geera_2.0 2 роки тому +16

    നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് DR. ക്ക് ഒരിക്കലും ദിൽഷയോട് പ്രണയമല്ല... DR. പറഞ്ഞത് നമ്മൾ കേട്ടതാണ്... "" LOVE എന്ന കുട്ടിക്കളിയോട് എനിക്ക് താല്പര്യമില്ല... കാരണം എനിക്ക് ആ പ്രായം അല്ല... SERIOUS ആയ തീരുമാനമെടുക്കാനുള്ള സമയം അധികരിച്ചിട്ടുണ്ടെന്ന്... ""👍🏻👍🏻.ഒരു ഷോയിൽ 70 ദിവസത്തോളം കൂടെ നിന്നു, നന്നായിട്ട് ഇടപഴകി... DILSHA നല്ല കുട്ടിയാണ്,നല്ല പെരുമാറ്റം, നല്ലൊരു പെൺകുട്ടിയെ ഇഷ്ടപ്പെടാനുള്ള QUALITIES ഒക്കെ അവളിലുണ്ട്. അതുകൊണ്ട് DR. ക്ക് ജീവിതത്തിൽ അവളെ ജീവിതത്തിൽ കൂടെ കൂട്ടിയാൽ നല്ലതാണെന്നു തോന്നി. സ്വഭാവികയും ഏതൊരാൾക്കും അങ്ങനെയൊരു FEELING വരാം ❤❤.
    അതാണ് ഞാൻ പറയുന്നത് LOVE എന്നതും ഈ FEELING ഉം തമ്മിൽ DIFFERENCE ഉണ്ട്. അവര് പരസ്പരം സംസാരിച്ച നല്ല തീരുമാനം എടുക്കട്ടെ എന്നാഗ്രഹിക്കുന്നു.
    💓💓Wish you all the best 💘💘
    #Dilrob ❤❤❤
    Dr. Robin 🤍🤍🤍🤍🤍.

  • @ayishaamaan5068
    @ayishaamaan5068 2 роки тому +117

    ആരെയും മോശമാക്കാതെയുള്ള repply.... Dilsha proud of u...❤..... ഈ charecter എന്നും നിലനിർത്തുക.... God bless u

  • @vinayanair4290
    @vinayanair4290 2 роки тому +104

    ഇപ്പോ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ dr ക്കു പ്രതീക്ഷിക്കാൻ ഒന്നും ഇല്ല ന്നു തോന്നുന്നു ഹേറ്റേഴ്‌സ് കിട്ടിയത് മിച്ചം ദിൽഷക്ക് റോബിൻ ഒരു ഫ്രണ്ട് മാത്രം ആണ് ന്നു തോന്നുന്നു പാവം dr 🙄🙄

    • @jinson8431
      @jinson8431 2 роки тому +23

      അപ്പൊ fake ആയിരിക്കും.. കാരണം ഒരു ഫ്രണ്ടിന്റെ പെരുമാറ്റം അല്ലായിരുന്നു അകത്തു.

    • @melvinabraham7780
      @melvinabraham7780 2 роки тому +5

      12:41 this gives me little hope

    • @bhavanab7656
      @bhavanab7656 2 роки тому +3

      I too feel the same this girl will never change

    • @ancynazeer8458
      @ancynazeer8458 2 роки тому +1

      Correcta.pokn neratoke hus and wife oke yatra pryum pole okke.

    • @kiran3178
      @kiran3178 2 роки тому +2

      Viewers created love stories outside. Dilsha made her stand clear about Blesslee and Robin and she never told that she was in love with Robin. If Robin was a gentleman he should not comment anything about marrying her in front of media. Instead he could have told that he would respect her decision . Her life her choice, let her.

  • @swathi6458
    @swathi6458 2 роки тому +49

    Dr നെ മനസ്സിലാക്കുന്ന നല്ലൊരു ലൈഫ് partner നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Dilsha or വേറെ ആരെങ്കിലും..

  • @Antony77162
    @Antony77162 2 роки тому +10

    ഇനിയും പറ്റിക്കല്ലേ അദ്ദേഹത്തെ .ആ ചിരി ആലോചിക്കുമ്പോൾ തന്നെ പാവം തോന്നുന്നു 🥺🥺🥺

  • @raheenashifil1249
    @raheenashifil1249 2 роки тому +7

    ദിലു നിന്നെ ഇഷ്ടമില്ലാത്തവർ വെറും 1 % ഒള്ളു ബാക്കി 9 % മാനം നിന്നെ ഇഷ്ടപെടുന്നുണ്ട് so cute 🥰

  • @sumeshpai6559
    @sumeshpai6559 2 роки тому +93

    ബിഗ്‌ബോസിൽ അവിടെ നടന്നത് മൊത്തം പ്രണയം ആയി തന്നെയാണ് ഞങ്ങൾക്ക് തോന്നിയത്

    • @reshmatvm9311
      @reshmatvm9311 2 роки тому +13

      ഇപ്പോൾ അവൾ പറഞ്ഞത് കേട്ടില്ലേ..dr നോട് സംസാരിച്ചപ്പോൾ പ്രണയം തോന്നിയിട്ടില്ല ന്നു... നിങ്ങൾക്ക് അങ്ങനെ തോന്നി എങ്കിൽ അതുവളുടെ കുറ്റം അല്ല... നിങ്ങളുടെ കുറ്റം ആണ് 😂😂

    • @nishabiju4251
      @nishabiju4251 2 роки тому +4

      Prenayathinum മുകളിൽ ആണ് അവരുടെ റിലേഷൻ.

    • @Word9276
      @Word9276 2 роки тому +8

      Boysnte purake Konchi nadannu avare kondu ishttamanennu paranju purake nadathuka... Ithanu pani....

    • @RAM-ek1dr
      @RAM-ek1dr 2 роки тому +6

      @@reshmatvm9311 അതായിരുന്നു അവളുടെ game... Dr ആണ് ശശി ആയതു

  • @harishyamhari3519
    @harishyamhari3519 2 роки тому +628

    Dr Robin Radhakrishnan our king 🤴❤️❤️❤️🔥
    Always stand with Dr 😘😘😘

    • @cheppunahada9723
      @cheppunahada9723 2 роки тому +8

      Yes robin is always uyirr🙂😘😘❤❤🙌💥💥

    • @theanittta
      @theanittta 2 роки тому +5

      Dr ❤
      Dilsha❤

    • @sebastians8278
      @sebastians8278 2 роки тому +3

      Ivar ini ketteeelel ne oke chakuo 😂😂

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +6

      @@sebastians8278 ninte attitude Alla ellavarkum 😀

    • @nihal7781
      @nihal7781 2 роки тому +1

      Dr💎❤

  • @sreejithsreelal2756
    @sreejithsreelal2756 2 роки тому +81

    Dilsha, if you are going to say 'NO' , then pls don't come live. You both solve it personally. Eventually people may forget about it and one thing sure Dr Robin will be trolled and will get cyber attacks for that. He will face lot of problems with that 'NO'. So I think if it is 'NO' then don't need to publish it and one thing that nobody can degrade dilsha for that because it is completely her personal choice and her life.

    • @VeritasOphanious
      @VeritasOphanious 2 роки тому

      Did you had any concern when other contestants were cyber bullied by Robin kalippans fans ?
      Calling Riyas 9 and chanthu pottu! , Jasmine ne , Suchitra ye okke vilicha therikal , aaah ipo vannu kengunnu
      Karma is a bitch !

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 роки тому +2

      Robin has harassed other contestants...so he also deserve to be harassed....no should be said in LIVE👍

  • @sunilthoppiltharayil2008
    @sunilthoppiltharayil2008 2 роки тому +45

    No ആണെങ്കിൽ പ്ലീസ് don't make a live program... It will create negative tension... There is no issue yo say a No but to come together and saying NO will sure can cause negative remark on Dilsha... If it a NO, you can say before you come together for an interview that will not make any harm individually, otherwise... Don't make any jagapuka to other degrading ones

  • @joyantonyantony7238
    @joyantonyantony7238 2 роки тому +1

    No parayan ഒരുമിച്ചു വരണ്ട.dilsha dilshayude friendship arumayittum continue ചെയ്തോളൂ

  • @allubeyyy
    @allubeyyy 2 роки тому +78

    Ans No Anengil Live Venda Pls. Robin Will Be Trolled Like Hell. We Cant See Him hurt🙌🏻

  • @sheejadhanu171
    @sheejadhanu171 2 роки тому +124

    Congrats ദിൽഷ ❤️ ദിൽഷക്കു ആദ്യം ഉണ്ടായിരുന്ന ഹെയർ കളർ തന്നെയാണ് ദിൽഷക്കു കൂടുതൽ ഭംഗി. എന്റെ ചെറിയൊരു അഭിപ്രായം ആണ് 😊. അത്‌ എല്ലാ ഡ്രെസ്സിനും match ആകും.

    • @kuttoos...93
      @kuttoos...93 2 роки тому

      💯💯💯

    • @swigijackson9031
      @swigijackson9031 2 роки тому

      Dr ku ishtamayi... Ath..

    • @kuttoos...93
      @kuttoos...93 2 роки тому

      @@swigijackson9031 aar paranji

    • @swigijackson9031
      @swigijackson9031 2 роки тому

      @@kuttoos...93 dr... Allandu aaru

    • @kuttoos...93
      @kuttoos...93 2 роки тому

      @@swigijackson9031 dilshak dr mathre ullu....family,friends arum ille 🤔🤔🤔🤔

  • @modicareinkollam5801
    @modicareinkollam5801 2 роки тому +86

    നല്ല കുട്ടി ആണ്... ഇത്രേം ഒരു ചെറുക്കൻ പിറകെ നടന്നിട്ടും S പറയാതെ പിടിച്ചു നിന്നവൾ... ആരും S പറയും അത്ര പുറകെ നടന്നാൽ... ജീവിതത്തിൽ നല്ല സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവളാണ്... അതാണ് ജീവിതത്തിൽ ഇത്രയും പ്രധാനപെട്ട തീരുമാനം എടുക്കാൻ ഇത്രയും ആലോചിക്കുന്നത് 😘😘

    • @user-hg9iw6xc1q
      @user-hg9iw6xc1q 2 роки тому +1

      But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

    • @helenjoseph8012
      @helenjoseph8012 2 роки тому

      I love dr❤️dilu

  • @daffodils6399
    @daffodils6399 2 роки тому +210

    Hi DILSHA ❤️ You really deserve this☺️ You’re gem of a person..you respected everyone inside and outside the house whether it’s LGBTQ or kulasree or whatever others are🥰 that’s the New Normal message ❤️ (Not just supporting one community and bullying others) and Remember we the majority of audience fought for you to be the winner so just stay away from negativity which is just a minority🤷🏻‍♀️Their is no medication for jealousy🤷🏻‍♀️We know all your hardwork since D4D..and you prepared yourself for a big comeback and you did it🔥🔥 Well done Mole Diluuuu😍😍❤️❤️ And I believe DILSHA didn’t went to BB show to get married if so she should have created an account in m4marry instead of going to bb house🤷🏻‍♀️ So Build your career🔥 and once you feel you are ready or it’s time and everything works out with Dr Robin then go for it❤️ Prioritise your career🥰 I’m also a DilRob fan but we don’t want to rush you❤️‍🔥 Dr loves you so much and he’ll also understand that😍 All the best🥰😘

    • @nityanidha3526
      @nityanidha3526 2 роки тому +2

      Thenga kulla,She got vote cause stupid fans belived her paningili Premam ,avale ipo ROBINEYUM thechite povum🤣

    • @ajufebi5522
      @ajufebi5522 2 роки тому +2

      U well said about our dilrob...thank you so much 😍😍😍

    • @crustycrabby
      @crustycrabby 2 роки тому

      @@nityanidha3526 if she does not consider Dr she is the biggest fool

    • @scb2596
      @scb2596 2 роки тому +2

      @@nityanidha3526 Enthinaado?? Kashttam...🤦‍♂️🤦‍♂️🤦‍♂️... Thechalum illelum Drku illatha sangadam iyalkkenthina? Dr strong aanu. *Pinne Dr kku njangalind ividae* . With love ❤️..
      Nadakkattae ennu prarthikkunnu. Illenkil pote. Dhilsha oru pavam kuttiya. Her decision dr respects, so do we... 🙏

    • @siarudeenn8342
      @siarudeenn8342 2 роки тому

      @@nityanidha3526 thekan endha shirt aano robin.. Thekan dilsha ishtam aaneum paranjitla okk chumma

  • @adayumchakkarayum3164
    @adayumchakkarayum3164 2 роки тому +11

    ബ്ലെസ്ലി ചെയ്ത ചില കാര്യങ്ങൾ ഒന്നും എനിക്ക് ന്യായീകരിക്കാൻ പറ്റില്ല എങ്കിലും ദിൽഷ വിന്നർ എന്ന് പറഞ്ഞ സമയത്ത് ബ്ലസിയുടെ മുഖത്ത് സന്തോഷമാണ് തെളിഞ്ഞത് എനിക്ക് തോന്നി എല്ലാവർക്കും അങ്ങനെയാണോ തോന്നിയത് എന്ന് എനിക്ക് അറിയില്ല പക്ഷേ ആ വീഡിയോ എടുത്തു നോക്കുമ്പോൾ നമുക്കത് മനസ്സിലാക്കാം.

    • @itsme-of8my
      @itsme-of8my 2 роки тому

      Ys ath eval kaanilla🥴... Avante mugath maahrame chiri udaairunnollu😊👍

  • @bigbang.forever
    @bigbang.forever 2 роки тому +108

    Bigboss winner ആവാൻ ദൈവം മുൻകൂട്ടി നിശ്ചയിച്ച ആളാണ്‌ dilsha... അതിനു ചിലരൊക്കെ കാരണകാരായി എന്നെയുള്ളൂ... 🙏🏻🙏🏻

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 роки тому +55

    Dr and ദിൽഷ അന്ധർധാരാ സജീവാണു മക്കളെ 😊പൊളിച്ചു ചേച്ചി 😄😄😄

  • @dr.dhanyaajay2008
    @dr.dhanyaajay2008 2 роки тому +162

    The best example for a modern women. DILSHA..
    DIDN'T USE ANY ABUSIVE METHODS THROUGH OUT BIG BOSS. PLAYED ALL GAMES WELL, SYMPATHETIC TO ALL.
    AND OF COURSE OUR DEAREST DILROB..
    LOVE YOU DR Robin and Dilsha.
    God bless you both

  • @kavanoorkitchen8453
    @kavanoorkitchen8453 2 роки тому +25

    ദിലു അകത്തെ കയ്യടി കിട്ടാത്തതുകൊണ്ട് വിഷമിക്കേണ്ട വിഷമിക്കേണ്ട പുറത്ത് ഞങ്ങളെല്ലാവരും കൈയ്യടിച്ചു പൊട്ടിക്കുന്ന ഉണ്ടായിരുന്നു തുള്ളിച്ചാടുന്നുണ്ടായിരുന്നു ❤️❤️ ദിൽരോബ്

  • @dsignature5170
    @dsignature5170 2 роки тому +6

    3% Dilsha
    23% Blesslee
    6% Riyaz
    68% Dr Robin
    (Poll came yesterday, 8.9 lakhs votes)
    Ennit aval parayaane Robin koodudhal haters aanenkilo enn 🤣🤣🤣🙌🏻 adipoli

  • @preetharavi4011
    @preetharavi4011 2 роки тому +38

    Dilsha waiting for ur reply, No ennal personal aaye mathram samsarikku, live varanda.
    Dr ne troll cheyyanum, kaliyakkanum nokki irikkuvanu ellavarum so pls. Dr insult aavunnath kanan vayya

    • @shisa4097
      @shisa4097 2 роки тому +6

      Live varunnundenkil yes aagum, doctore enthaayaalum dilsha insult cheyyilla.... 🙂

    • @jayasiju876
      @jayasiju876 2 роки тому +4

      No parayan vendi orikalum live varilla.....

  • @azmiashru7120
    @azmiashru7120 2 роки тому +45

    ദിൽഷ ന്ടെ സിസ്റ്റർ പോലെ ഉണ്ട് intrwu ചെയുന്ന ആൾ 🥰

    • @jinson8431
      @jinson8431 2 роки тому +6

      Ys. എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്

    • @bazighaa
      @bazighaa 2 роки тому +1

      ശെരിയാ.

    • @muthusinu4131
      @muthusinu4131 2 роки тому +1

      ശെരിയാ എനിക്കും അവരെ മാറി പോവാറുണ്ട്

    • @mycartmedia7042
      @mycartmedia7042 2 роки тому

      Ys

    • @soniarun9947
      @soniarun9947 2 роки тому

      Yz

  • @allusworld1279
    @allusworld1279 2 роки тому +110

    Congratulations Dilsha ❤ Bb4 queen 👸 💖

  • @ravimeenara3315
    @ravimeenara3315 2 роки тому +4

    വന്നവഴി മറക്കാത്ത ഈ കുട്ടി നല്ലരു message ആണ് സംമൂഹത്തിനു കൊടുക്കുന്നത്

  • @cream6_yellow
    @cream6_yellow 2 роки тому +16

    I think this is their strategy... They all set already.. aftr biggboss show they had conversation and and dilu said yes.. but they decided to be hide and dont reveal it now to the public.. if it reveal now audience ll say negatv mor than positive because they will say she is saying yes by seeing the audience support of robin ..😛😛😛😛

    • @ashmi7226
      @ashmi7226 2 роки тому

      Exactly 😊 am also thinking like this

  • @saradavg7119
    @saradavg7119 2 роки тому +50

    എന്തായാലും രണ്ടു പേരും ഒന്നാകണം🔥🔥🔥🙏🙏🙏👍👍👍

  • @abhinag1004
    @abhinag1004 2 роки тому +94

    Congraatsss 🥰 Dr de fans vote cheythath kond thanneya winner aayath
    Dr the real winner 👑❤️❤️❤️

    • @josephjohn4685
      @josephjohn4685 2 роки тому +6

      she is deserving too.veruthe etyathala top6 il.100 day ela torture um survive chythu.content make chythu.task nanay perform chythu. moreover avalude character.gem

    • @radhikasaiprasad3681
      @radhikasaiprasad3681 2 роки тому +2

      Avade eetavum kooduthal deserve cheyunathu dilsha thanaeyanu......she is a gem....

    • @ananthu7665
      @ananthu7665 2 роки тому +2

      Dr de mathram alla dr ine ishtamullavark diluneyum ishtaman.

  • @learnngrow7802
    @learnngrow7802 2 роки тому +26

    Live l വന്ന് No പറയരുത്........Dr വിഷമിക്കുന്നത് കാണേണ്ട.......

  • @vv-wy5ij
    @vv-wy5ij 2 роки тому +23

    Always with Doctor machan ❤️ congratulations dilu..

  • @athulyaah.2001
    @athulyaah.2001 2 роки тому +2

    Yes parayaruth dilsha,
    Friendship keep cheyyaanu nallath

  • @nameless.0.510
    @nameless.0.510 2 роки тому +29

    12:41 പറഞ്ഞിട്ടുണ്ടോന്ന് ദിൽഷയോടു ചോദിച്ചു...ഉണ്ടോ എന്ന് anchor നോട്‌ തിരിച്ചും 😂അതിൽ നിന്നും മനസ്സിലായി.. Dr പറഞ്ഞിട്ടുണ്ട് 😂😂പക്ഷേ പുറത്ത് പറയേണ്ട എന്നത് dr ടെ order😂😂😂എല്ലാം മനസ്സിലാവുന്നുണ്ട്

  • @pakshitraychand3631
    @pakshitraychand3631 2 роки тому +360

    Saying yes/No is a personal choice of Dilsha....
    But saying No to Dr is a big loss for Dilsha....
    Not matter what happens, we love u both
    Dr.Robin 🔥🔥
    Dilsha ❤️❤️

    • @gratitude838
      @gratitude838 2 роки тому +6

      She will have to say Yes...ഇത്രെയും ഉണ്ടാക്കി വെച്ചിട്ടുണ്ട്

    • @rohith5152
      @rohith5152 2 роки тому +2

      @@gratitude838 pine ninakoke vendi analo avar yes parayune....Ithoke avarde personal karyangal ann ath theerumanikunath purathula alkar alla avark ishtamenkil yes parayum allel no parayum athrrlu

    • @kunjinair5862
      @kunjinair5862 2 роки тому +9

      Dr is pranthan!! He needs treatment. He will be a over possesive toxic person in real life. Dilsha wouldn't want this hell!!

    • @veninayar
      @veninayar 2 роки тому +1

      Only Dr 💥

    • @veninayar
      @veninayar 2 роки тому +5

      @@kunjinair5862 Njeraban blesslee 🤮

  • @sreejajeen5693
    @sreejajeen5693 2 роки тому +100

    Dr റുടെ ഫാൻ support ആണ് dilsha winner ആയത് 🙏🙏🙏

    • @anuminhaz7261
      @anuminhaz7261 2 роки тому +4

      yᴇꜱ,ᴅɪʟꜱʜᴀᴋᴋ ꜰᴀɴ ʙᴀꜱᴇ ᴋᴜʀᴀᴠᴀɴᴜ

    • @aaryan7394
      @aaryan7394 2 роки тому +5

      Oru Teacher ezhuthan padippichondum,Google own cheyyunna youtube ullathum okke kondalle ee comment polum evade ezhuthan pattiyathu. Humans are social animals.we need supporteach other . Appreciate the victory, please.
      After all, she won by the vote of the public.

    • @shyzamol5510
      @shyzamol5510 2 роки тому

      S plzz respect her

    • @shabnashabnashareef9423
      @shabnashabnashareef9423 2 роки тому

      Yes

  • @mohans7816
    @mohans7816 2 роки тому +28

    This is to all the fellow contestants participated in Bigg Boss Malayalam Season 4, and to all contestants willing to participate in any contests or programs.
    Firstly, when you participate in a show like this, you are well informed that there would be only one title winner or so , so be prepared to face any consequences (like you may not win the title or the 1st place and someone else will win the show ). And when someone else win the show, have the manners to atleast congratulate the winner when he/ she is awarded . Show some maturity, keeping personal grudge inside and outside the show towards the contestants is not at all good. I personally believe Dilsha the Title winner of the show really deserved it. Dilsha had performed really well in all the tasks given. She got more points than any other contestants there and won the ticket to finale. And coming to votes, when a contestant get evicted/ejected, their supporters will support the respective contestants friends in the program. Personal favourites are good, but degrading others to support your personal favourites is not so good.
    Very few contestants happily came forward to congratulate Dilsha on stage, while she was presented the trophy. Accept the fact that Dilsha is the Winner of the show, and she really deserved it.
    Winning / not winning a show,isn't the end of a person's life, there are more opportunities open to you, move on...
    Also if anyone else had won the show, Dilsha would have been happily congratulated you on stage. Good positive vibe. DR's support and supporters 👍🏻
    Stop degrading.. Accept the fact..
    Dilsha already won the show!!!!
    Let's Congratulate her
    And move on...
    ❤️

  • @sruthisnair4846
    @sruthisnair4846 2 роки тому +274

    Dr Robin Radhakrishnan is Actually a gem💎. Anyway Congratulations To Dilsha,But I don't think that she will accept Dr 🥲 From her talks..🥺.. Hope for her possitive reply ❤️🙏

    • @sujithrds9697
      @sujithrds9697 2 роки тому +22

      അതെ. എന്തോ പ്രശനമുണ്ട് 😓.
      എല്ലാ dilrob ഫാൻസും എന്തും നേരിടാൻ തയ്യാറാവുക. തല്ക്കാലം പിരിഞ്ഞു പോകുക 🙏

    • @uniquequeen2706
      @uniquequeen2706 2 роки тому +12

      Insta live il 2 perum vanu samsarikum enale parajath.. wait cheyam

    • @samanthareenu7660
      @samanthareenu7660 2 роки тому +11

      Yes, looks like it was just a game for them.. or strategy..

    • @sruthisnair4846
      @sruthisnair4846 2 роки тому +23

      @@uniquequeen2706 Athe waiting Anu but no Anenggil ath personal ayi parayunnat anu nallath.Dr ath handle cheiyyum livil no paranjal ath dr orupad troll varum adheham mentally down avum 🥲🥺

    • @Krisya04
      @Krisya04 2 роки тому +5

      I think it will be no though Dilrob is cute combo I feel fans should be ready for a heartbreak..hoping for a positive reply

  • @Preethi.84
    @Preethi.84 2 роки тому +53

    ദിൽഷ നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾക്ക് ഒരു മാതൃകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ❤എല്ലാ കാര്യത്തിലും നല്ല ആക്ടീവായി എല്ലാ കാര്യങ്ങളും ചെയ്യുകയും ഉത്തരവാദിത്വബോധവും പറയേണ്ട കാര്യങ്ങൾ പറയാനുള്ള ധൈര്യവും സമൂഹത്തിനോടുള്ള കടപ്പാടും കുടുംബത്തിനോടുള്ള സ്നേഹവും എല്ലാവരോടും മാന്യമായി പെരുമാറാനുള്ള കഴിവും ഇതൊക്കെ ദിൽഷയിൽ നിന്ന് കണ്ടുപഠിക്കേണ്ട കാര്യങ്ങളാണെന്ന്

    • @ashamsavijay3687
      @ashamsavijay3687 2 роки тому +5

      But she successfully used others for her success also...lady with no ethics and bit selfish too...Marriage is absolutely her choice still she shouldn't have given hope

    • @haripriyav1868
      @haripriyav1868 2 роки тому +2

      Strong ayi No polum parayan ariyatha Matrhruka. 🙏

    • @adithyaaa__
      @adithyaaa__ 2 роки тому +1

      @@haripriyav1868 avlk avnte adth ninn bad aayito cmfrt allatha reethyilo onm thoniyilla... Then y avl no prynnm? Athinte avshym ntha... Ninglde oke kanninanu prshnm... Avnu avlod ishtm ondenn krthy ningl athellam bad aayit karuthnne nthinan? Shame on u

    • @adithyaaa__
      @adithyaaa__ 2 роки тому

      @@ashamsavijay3687 avl nth use cheythunnan than prynne?

    • @samanthareenu7660
      @samanthareenu7660 2 роки тому +1

      If she says No, then it means that it was all a strategy, she was just using him for the game..

  • @mehandidesign2898
    @mehandidesign2898 2 роки тому +146

    എല്ലാവരുടെയും ആഗ്രഹം ദിലുവും ഡോക്ടറും ഒന്നിക്കണം എന്നാണ് 😍....... Waiting

    • @sumayyahamzathali1218
      @sumayyahamzathali1218 2 роки тому +1

      Yes

    • @sajeerbabu4327
      @sajeerbabu4327 2 роки тому +2

      Yes പ്രത്യേകിച്ച് ദിൽഷയോട് ദേഷ്യം ഉള്ളവർക്ക്

    • @RAM-ek1dr
      @RAM-ek1dr 2 роки тому +3

      @@sajeerbabu4327 🤣🤣🤣

    • @user-hg9iw6xc1q
      @user-hg9iw6xc1q 2 роки тому

      But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

    • @mydreammydream4414
      @mydreammydream4414 2 роки тому

      Yes ❤️💪

  • @crustycrabby
    @crustycrabby 2 роки тому +8

    Congratulations! I rooted for you and am
    So happy you won. Now for some bitter pill
    The more interviews I watch of Dilsha the more I feel she is backing out. That is fine. As someone who has seen some years, I feel she lacks the ability to judge peoples true character - she thought everyone in the bb house wished her well and that being goody goody with them will win her their love and discovered later that none of them, not even one with the exception of Dr, shared her joy in her victory. She thought blesslee is a Aniyan while he came out of the show and didn’t even want to associate his name with her. Dr loves her but she believes she is ready to explore better opportunities. So her elder sister and shekha are more sensible and hope will drive some sense into her. Getting a life partner who loves you is so important. Either ways it’s Dilsha and Robins decision and I wish them well.

  • @amaljoajay6683
    @amaljoajay6683 2 роки тому +1

    Dr. Robin ❤️👍Always with doctor 👍love you so much Dilu... ❤️Doctor is a pure gem. Hold it life long. Dont throw it away. Anyway you both take your own time and decide the best 👍both are blessed. May God bless you 🙏❤️👍

  • @Krisya04
    @Krisya04 2 роки тому +171

    If its a No please dont bring doctor in Live with you he will be trolled and disrespected by jealous people..people will dislike you too for that..if its no just move on..doctor is a great guy and will get a right partner ❤️❤️

  • @hredyakj3191
    @hredyakj3191 2 роки тому +61

    If your answer is no pls say it personally to Robin there is no need for live. You will save your face but ge will face further trolls because of you.

  • @vishnumk107
    @vishnumk107 2 роки тому +98

    DR ROBIN RADHAKRISHNAN 👑❤🤗
    DILSHA 🤗👑
    DILROB 😊😍

  • @letthelightlead4340
    @letthelightlead4340 2 роки тому +3

    People alla decide cheyyendath Ivar marriage cheyyanamennu.
    Personal choice anu .Diluvinu orupad agrhangal poorthiyakkanulla kalakariyanu.

  • @midhun_bk2603
    @midhun_bk2603 2 роки тому +7

    12:32
    Dilu ഒളിച്ചു പറയുന്നു 😌
    Dr പ്രണയം ഉണ്ടായിരുന്നു ദിലുന് അറിയാം പക്ഷെ ഉണ്ടോ എന്ന് ഇങ്ങോട്ട് ചോദിക്കുന്നു 😅

  • @ammus616
    @ammus616 2 роки тому +339

    Dr Robin is a 💎, but I don't think that she will accept him as a life partner from her talks, always with Dr💪💪💕💕

    • @gratitude838
      @gratitude838 2 роки тому

      She better think n decide wisely

    • @TheKarishma726
      @TheKarishma726 2 роки тому +1

      Yes, pavam Dr.

    • @user-hg9iw6xc1q
      @user-hg9iw6xc1q 2 роки тому +1

      But ROBIN didn't proposed her, that's her issue. If he proposed she will definitely accept. I can understand her disappointment.

    • @mydreams5033
      @mydreams5033 2 роки тому

      @@user-hg9iw6xc1q interview oke paranjitille…eni pinne engne ariyende drk love undenn…eval urund kalikunna pole…enthoke paranj opikunu

  • @Gopi_ka995
    @Gopi_ka995 2 роки тому +29

    രണ്ട് പേരും Plan ചെയ്തതാണ് interview കൊടുക്കുന്നത്. എന്നിട്ട് ഞങ്ങൾ ഒന്നും അറിയാതെ പോലെ. നിങ്ങൾ രണ്ടു പേരും Dr family യെ മണ്ടൻമാർ ആക്കണ്ട ഞങ്ങൾക്ക് നിങ്ങട strategy അറിയാം ഡോക്ടർ റോബിൻ ബ്രോ . ഇപ്പോൾ full UA-camrs , viewers content തന്നെdr Robin Radhakrishnan ആണ് . അപ്പോ അവർക്കുള്ള ആകാംശ കൂട്ടാൻ വേണ്ടിയല്ലേ ഈ പരിപാടി😀 പിന്നെ I M followers ഉള്ള ഒരു വ്യക്തി അങ്ങനെ ചുമ്മ ഒരാളെ follow ചെയ്യൂല എന്നും ഞങ്ങൾക്ക് അറിയാം. പ്രതേകിച്ച് 10 തലുള്ള ഈ രാവണൻ . ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട ഒന്നുമില്ലങ്കിൽ ഞങ്ങൾ Dr Robin Radhakrishnan ന്റെ സ്വന്തം family അല്ലെ . This is show time. Dil Rob forever

    • @febaantony10
      @febaantony10 2 роки тому +5

      That's true ellam planned Ann
      Dr kazhinja day interview koduthappo njgal thammil ishathil aanenn parayan vannu but pinne ath vizhungi matti paranju😅 iavr ethokkeyo plan cheythittund

    • @sreelathanedungadi253
      @sreelathanedungadi253 2 роки тому +3

      Angane ayal mathiyayirunnu. Drnte presencel parayam ennu vechittayirikkum. Positive reply ayirikkum.

    • @albinreghunath3416
      @albinreghunath3416 2 роки тому +3

      You are right. He is very intelligent. He is playing with people’s mind outside also. Until now positives or negatives everything is about him. He is always in the limelight and everyday his fanbase is growing. It’s evident he is in good relationship with her family and in this interview she is not answering anything properly.

    • @unknowngirl172
      @unknowngirl172 2 роки тому

      @@febaantony10 Aarumayittulla interview ayirunnu?kaanan vendiya😅

    • @febaantony10
      @febaantony10 2 роки тому

      @@unknowngirl172 channel name - TV kerala ,7:50 muthal ulla bhagathil aan.

  • @silpasvlogs5075
    @silpasvlogs5075 2 роки тому +71

    Congratulations dilsha ❤️❤️
    Was waiting for the interview to hear from u about Robin 🤴

  • @JK-wd5on
    @JK-wd5on 2 роки тому +22

    Blessley താങ്കളെ എങ്ങനെ സപ്പോർട്ട് ചെയ്തു എന്ന് മനസിലാകുന്നില്ല. അയാൾ അയാളുടെ സ്വന്തം താൽപര്യങ്ങൾക്ക് ആണ് നിങ്ങളെ സപ്പോർട്ട് ചെയ്തു നിന്നത്..കണ്ണ് തുറന്നു കാണൂ കുട്ടി.
    Again we Dr . Robin fans saying "NEVER EVER COMPARE OUR DR WITH ANY OTHER PERSONS IN BB HOUSE. HE IS UNIQUE".

  • @vishaktechy5168
    @vishaktechy5168 2 роки тому +2

    Dilshachechi Jaykan Karanam Dr. Fans Ullath Kond An Ath Orikalum Markaruth Chechi ❤️

  • @pdilna696
    @pdilna696 2 роки тому +96

    Dr. റോബിൻ👑🏆👑🏆👑🏆👑🏆👑🏆👑🔥🔥🔥🔥

  • @vinayanair4290
    @vinayanair4290 2 роки тому +106

    റിയൽ ഹീറോ dr റോബിൻ 😍😍

  • @dragonboosters4686
    @dragonboosters4686 2 роки тому +37

    For all dilrob fans❤
    Over expectations vekkaruth pls🙏🏻
    Dilunte body language kanditt dilune dr ippolum friend ann
    I feet it is a no
    No annekil ath oru heart breaking movement ayirikkum orupadad perkk💔
    No annekilum nammal ath accept cheyanam oru dr fansum dilrob fansum dilune degrade cheyaruth
    Because its their life their decision
    So ready to accept whatever it is✨️

    • @mydreams5033
      @mydreams5033 2 роки тому

      aval ella interview parayund robin nalla theshyam aan…control cheyan patiyilla ennoke…may be athakum…

    • @ananthu7665
      @ananthu7665 2 роки тому +1

      Degrade cheyyunnath dilrob fans or dr fans aavilla. Ath vere arde enkilum fans aavum. Ennitt dr inte fans enn reethikk degrade cheyyum.

    • @becool7973
      @becool7973 2 роки тому

      Pinne enthina veettil vannu aalochikkan paranje dilsha?

  • @poojapriya123
    @poojapriya123 2 роки тому +4

    Blessle and you have a great friendship bond..
    We loved that ..
    Degraders aan Ella bad aayi kandath... Ningal randperdem bond super aarn...
    Bt last 2 days blessle ottak aayi poyi ath kandapo nalla vishamam Vann... He is a pure soul...
    And dilsha also said blessle cared her..
    Hoping to see both of you in a good friendship...

    • @mysterious1763
      @mysterious1763 2 роки тому +2

      Yea please understand his situation and try to continue with your relationship.

  • @sobhaachusworld8695
    @sobhaachusworld8695 2 роки тому +10

    good interview,👏🤝👍❤️ congrats Dilsha❤️❤️

  • @mymedia4461
    @mymedia4461 2 роки тому +68

    Dr നേ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ തുറന്നു പറയുക. അദ്ദേഹത്തെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്തരുത്.. ബ്ലസിലി യേ ബൂസ്റ്റ്‌ ചെയ്യാൻ നിങ്ങളുടെ ഇന്റർവ്യൂ വിൽ കാണുന്നു ദിൽഷാ. Dilsha വെറുതെ ബ്ലസിലി യേ പൊക്കണ്ട കാര്യം ഇല്ല.. ഞങ്ങൾ കണ്ടതാണ് അവന്റെ സ്വഭാവം

    • @kaiparker2658
      @kaiparker2658 2 роки тому +5

      Dilsha yum blesslee yude kayyil pidichittunde..appol atho?

    • @surumisrecipieponnani5390
      @surumisrecipieponnani5390 2 роки тому +1

      ബ്ലസ്ലി യുടെ ഭാവി ഓർത്തിട്ട് ആവും...

    • @healthytalks6907
      @healthytalks6907 2 роки тому +3

      Blesslee ye അവൾ പൊക്കിയെങ്കിൽ നീ എന്തിനാ കരയുന്നെ 😂

    • @juann4017
      @juann4017 2 роки тому +4

      Blesslee enth cheythaenna, Dilsha kk illatha preshanam annu ippozhum pallarrkkumm😤 Fast forward vedios vaech kurrae manipulation nadathii orallae vaekthi hathya nadatharuth.
      Blesslee dae bagath thaettukkal pattitt und illaenn alla. but if Dilsha is Okay , then Don't drag it to a big issue.

    • @sinumarinajacob9168
      @sinumarinajacob9168 2 роки тому +1

      Nte ponnu suhurthe..nammal kandatinekalum eatvm koodutal dilsha aanu blesslieye kanditullath...pinne mistake 2 perde sidil und.. pinne avlde estam aanu aare boost cheyanam vendaa ennulath ...aarum perfect alladoo..ahh thett accept cheyyune aanu eatvm valiya karyamm..