എന്താണ് Idam Campus Editor Initiative? | Ashfaq Jafar | Idam Magazine

Поділитися
Вставка
  • Опубліковано 25 сер 2024
  • ഇടം മാഗസിന്റെ പുതിയ ഉദ്യമമാണ് 'ഇടം ക്യാമ്പസ് എഡിറ്റർ ഇനീഷ്യേറ്റിവ്.' 💚
    മീഡിയ, സാഹിത്യം, ഫോട്ടോഗ്രാഫി, സിനിമ തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ക്യാമ്പസ് എഡിറ്റർമാർക്ക് ഒരു വർഷക്കാലയളവിലായി വ്യത്യസ്ത അവസരങ്ങളാണുണ്ടാവുക.
    ഈ വരുന്ന ഡിസംബർ 25 വരെയാണ് അപേക്ഷിക്കാനാവുക.
    നിങ്ങളുടെ കാമ്പസുകളിലെ വിദ്യാർഥികളിലേക്കും താത്പര്യമുള്ള സുഹൃത്തുക്കളിലേക്കും 'ഇടം ക്യാമ്പസ് എഡിറ്റർ ഇനിഷ്യേറ്റിവി'നെക്കുറിച്ചുള്ള വിവരം എത്തിക്കുമല്ലോ...
    രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    idammagazine.c...
    #IdamMagazine
    Camera: Anshida Nasrin, Afeed Razil
    Editing: Ajeeba Jafar
    Content: Divya Rajeev, Ashfaq Jafar, Henna Haiku
    (Photo and video credit goes to its respective creators; Devagiri College Magazine Committee, Nammude Maharajas Instagram Page etc.)

КОМЕНТАРІ • 4