കേതു ദശ

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 37

  • @ushapillai8442
    @ushapillai8442 2 роки тому +2

    ഇത്തിരി വൈകി ഇപ്പോഴാണ് വീഡിയോ കേൾക്കാൻ. കഴിഞ്ഞത്, ഞങ്ങൾ ജ്യോതിഷ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട അറിവുകൾ ആണ് ഗുരുനാഥന്റെ ഓരോ വീഡിയോയും, പ്രമാണ ശ്ലോകങ്ങളുടെ
    പിൻബലത്തോടെ അവതരിപ്പിക്കുന്നതിനാൽ വളരെ ഉപയോഗപ്പെടുന്നു. നന്ദി, നമസ്കാരം 🙏🙏

  • @pankajnair7609
    @pankajnair7609 Рік тому +1

    Very good presentation n thank you

  • @manojvelukkutty9784
    @manojvelukkutty9784 2 роки тому +1

    വളരെ നല്ല അവതരണം

  • @sajithak161
    @sajithak161 2 роки тому

    നമസ്കാരം sir 🙏🏻..12 ആം ഭാവത്തിൽ ചിങ്ങത്തിൽ കേതു, കന്നി ലഗ്നം ( ഗ്രഹങ്ങൾ ഇല്ല )ഒന്നും രണ്ടും ഭാവധിപമാരായ ബുധനും ശുക്രനും ( 9 യും 10 യും ഭാവധിപന്മാർ കൂടിയാണ് )രാഹുവിനോപ്പം 6 ൽ കുംഭത്തിൽ നിൽക്കുന്നു..7 ൽ മീനത്തിൽ സൂര്യൻ,7 ആം ഭാവധിപനായ വ്യാഴം, ചൊവ്വയുടെ കൂടെ 9 ൽ ഇടവത്തിൽ..ഇപ്പോൾ കേതുദശയിൽ ബുധപഹാരം നടക്കുന്നു.. കേതു ദശ തുടങ്ങി ഒരു വർഷം കഴിയുമ്പോഴേക്കും ജോലി വിട്ടു, സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു പഠിച്ച മേഖലയിൽ അല്ലാതെ, പലതിലും ശ്രമിച്ചു.. ഒന്നും ആയില്ല.. ഡിസംബറിൽ കേതുദശ കഴിയും..ഇത്രയും വർഷം ഉണ്ടായ അലച്ചിലും, കുടുംബത്തിൽ ഉണ്ടായ മനോവിഷമവും പറഞ്ഞറിയിക്കാൻ പറ്റില്ല..ഇനിയെങ്കിലും ജീവിതത്തിൽ ഒരു പുരോഗതിയുണ്ടാവുമോ.. Sir പറഞ്ഞത് സത്യം തന്നെ.. മൂന്നാമത്തെ ദശയായാണ് കേതു ദശ അനുഭവിച്ചത്. .. Reply തരാമോ

  • @vijayasreemohan8071
    @vijayasreemohan8071 2 роки тому +1

    Gurunadha 🙏🙏🙏

  • @radhakrishnan9260
    @radhakrishnan9260 Місяць тому

    സത്യം

  • @sinduc2220
    @sinduc2220 2 роки тому

    Nicely explained .. നല്ല ഒരു video

  • @anitha9784
    @anitha9784 2 роки тому

    Thank you sir....

  • @shivakumar1314
    @shivakumar1314 2 роки тому

    രാഹു ദശ കാലം ഒന്ന് വിശദീകരിക്കാമോ

  • @mrjee4881
    @mrjee4881 2 роки тому

    തിരുമേനി , മീനം രാഷിയിൽ വ്യഴവും ബുദനും യോഗം ചെയ്തു നിന്നാൽ ബുദന്റെ അപഹാരം ഗുണം ചെയ്യുമോ ( ചിങ ലഘ്നം ,ബുദനു ഷാദ് വർഗ്ഗ ബലം ഉണ്ട് ,കേതു മകരതിൽ നിൽക്കുന്നു) pls reply 🙏🙏🙏

  • @Ameesha-p1n
    @Ameesha-p1n 2 роки тому +2

    കർക്കിടക ലഘനം കേതു അഞ്ചാം ഭാവത്തിൽ യോഗകാരകനായ ചൊവ്വയോടൊപ്പം നിൽക്കുന്നു പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെയും ഗുളികന്റെയും ദൃഷ്ടിയുണ്ട് ഇത് ദോഷമാണോ സാർ

  • @IndiraTm-tx9ug
    @IndiraTm-tx9ug Рік тому

    Sathyamanu ellam

  • @prasannakumari.c
    @prasannakumari.c 2 роки тому

    കേതു വൃശ്ചികം ശകൃനോട്കൂടി നിന്നാല്.നല്ലത് ആണോ 🙏🙏🙏

  • @sandhyarani2944
    @sandhyarani2944 2 місяці тому

    ചോതി നാളിന് കേതുർ ദശ എത്ര വയസ്സിൽ തുടങ്ങും

  • @parvathinair7716
    @parvathinair7716 2 роки тому

    ഓരോ മഹാദശയിലും അപഹാര ദശകളുടെ കാലയളവ് എങ്ങനെ യാണ് കണക്ക് കൂട്ടുക..

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 роки тому +1

    🙏🙏🙏🙏🙏🙏

  • @deepthips5998
    @deepthips5998 Рік тому +2

    Sir കേതു 11ൽ ആണ് കേതു ദശ തുടങ്ങി

    • @prasad.cpchekavarcpchekava4226
      @prasad.cpchekavarcpchekava4226 Рік тому

      എല്ലാ മാസവും ചതുർത്തി, അല്ലെങ്കിൽ ജന്മനാളോ നോക്കി ഗണപതി ഹോമം നടത്തുക, നവ ഗ്രഹ ക്ഷേത്രം അറിയും എങ്കിൽ കേതൂ ഗ്രഹ പൂജ മാസം തോറും മേൽ പറഞ്ഞത് പോലെ ചെയ്യുക, ക്രിസ്ത്യൻ പള്ളികളിൽ കുർബാന, മാതാവിന് തിരി കത്തിച്ചു പ്രാർത്ഥന ചെയ്യുന്നത് സമയദോഷം മാറി സന്തോഷം ഉണ്ടാവാൻ വളരെ നല്ലതാണ്

    • @anitha2970
      @anitha2970 6 місяців тому

      Enikum 11 ketu ..punartham

  • @devaragam.9131
    @devaragam.9131 2 роки тому

    🙏🏻🙏🏻🙏🏻

  • @ajeshkumarkk6312
    @ajeshkumarkk6312 2 роки тому

    കേതുവിൻ്റെ ഉച്ചക്ഷേത്രം എതാണ്..

  • @amalkr6651
    @amalkr6651 2 роки тому

    Chovayum ketuvine pole ano

  • @indiratm1305
    @indiratm1305 2 роки тому

    സാറെ എന്ടെ മോൻ കർക്കിടക രാശി ആണ് ഇപ്പോൾ 45 വയസ്സായി കേതു ദശ കഴിഞ്ഞോ സാറെ

  • @frogartistry
    @frogartistry 2 роки тому

    No need to recite slogams

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 роки тому +1

      എന്താ ശ്ളോകം ചൊല്ലിയാല്‍ പ്രശ്നം വല്ലതും ഉണ്ടോ ?. പ്രമാണം വേണ്ടെ ?

    • @simpletricks1256
      @simpletricks1256 Рік тому

      @@astromediacompleteastrolog812 ഇവരോടൊക്കെ എന്തിനാ വെറുതെ പറയുന്നത്.

    • @RajiRaji-oh7ds
      @RajiRaji-oh7ds 8 місяців тому

      ശനി കേതു സുഗ്രാൻ ഇടവം laganam ചിങ്ങം ചൊവ്വ ദോഷം ഉണ്ടോ

    • @RajiRaji-oh7ds
      @RajiRaji-oh7ds 8 місяців тому

      Pls re play

  • @indiratm1305
    @indiratm1305 2 роки тому

    പുണർതം നാളാണ്