അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 31-01-23💒

Поділитися
Вставка
  • Опубліковано 30 січ 2023
  • FR. RAPHAEL KOKKADAN CMI 💒
    Director 🕊️
    El Ruha Retreat Centre, Kadalundi, Kozhikod ️ 🕊️
    Google map 💒
    goo.gl/maps/NpR6zKspJyL7bqSb9
    🕊️ കൂടുതൽ അറിയാൻ 7994809775
    🌹www.elruharetreatcentre.com 💒
    ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
    Share to your friends and spread the gospel message
    നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
    🕊️
    EL - RUHA GROUP 8
    chat.whatsapp.com/EUKY8rVzofa...
    EL - RUHA GROUP 9 🕊️
    chat.whatsapp.com/INfQvLd7JUF...

КОМЕНТАРІ • 113

  • @gracybabu5779
    @gracybabu5779 5 місяців тому +2

    ദിവ്യകാരുണ്യ ഈശോയെ എന്നെയു൦ എന്റെ കുടുംബത്തേയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @heavenofhome3439
    @heavenofhome3439 3 місяці тому +1

    അമ്മേ മാതാവേമക്കളുടെ റിസൾട്ട് ഇന്ന് വരും രണ്ടാൾക്കും ഉന്നതവിജയം നൽകിദൈവനാമം അവരുടെ കോളേജിലും അവരുടെ സുഹൃത്തുക്കളുടെ ഇടയിലും മഹത്വപ്പെടാൻ പ്രാർത്ഥിക്കണമേ❤️🙏🏻
    ❤️മക്കൾ രണ്ടുപേരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു സ്വർഗ്ഗത്തിലെ അപ്പായുടെ ജ്ഞാനം വിവേകം ബുദ്ധി ഓർമ്മശക്തി മക്കൾക്ക് രണ്ടുപേർക്കും നൽകി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വിശുദ്ധരായി വളർന്നു വരുവാൻ പ്രാർത്ഥിക്കണമേ❤️
    🙏🏻❤️ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിയോസ് പുണ്യവാളന്റെയും മധ്യസ്ഥതയോട് ചേർത്ത്മക്കൾക്ക്‌ രണ്ടാൾക്കും ഇതേ വിഷയത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന് എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു❤️🙏🏻 0:16

  • @lillyvincent4557
    @lillyvincent4557 Рік тому +8

    എന്റെ ഈശോയെമോളുടെ മുടി പൊഴിച്ചിൽ മാറ്റിതരണമെ

  • @lizajohn6272
    @lizajohn6272 День тому

    എല്ലാ പ്രമേഹാരോഗികളെ സമർപ്പിക്കുന്നു

  • @marykuttyjose5064
    @marykuttyjose5064 Рік тому +3

    ടീനയെ സമർപ്പിക്കുന്നു ജോലി വിസ യാത്ര തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @alphonsachackappan8699
    @alphonsachackappan8699 Рік тому +4

    ഞങ്ങൾ (3)വർഷമായി വാടക വീട്ടിൽ താമസിക്കുന്നു. സ്ഥലം വാങ്ങാൻ നോക്കിയിട്ട് ഭയങ്കര തടസം. തടസം മാറി സ്ഥലം വാങ്ങുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ.

  • @LaisammaShalom
    @LaisammaShalom 11 місяців тому +3

    അമ്മേ മാതാവേ കുടുംബാംഗങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു 👏🙏👏🙏

  • @gijibabugijibabi1866
    @gijibabugijibabi1866 Рік тому +7

    എന്റെ മരുമകന് ഒരു ജോലി ലഭിക്കാനും ഞങ്ങളുടെ ഭവനങ്ങളിൽ എന്നും ഓരോരുത്തർക്കും മാറി മാറി അസുഖങ്ങളുണ് ഈശോയെ ഞങ്ങളുടെ ഭവനങ്ങളിലേയ്ക്ക് ഇറങ്ങി വരേണമേ

  • @albinjaison8715
    @albinjaison8715 20 днів тому

    അമ്മ മാതാവേ വിശുദ്ധ അന്തോണിസ്‌ പുണ്യവനേ എൽ റൂഹയെ ഞാൻ എട്ട് മാസം കഴിഞ്ഞു വിദേശത്തു പോകുവാൻ 75000രൂപ കൊടുത്തിട്ട് എംബസിയിലെ ബയോമെട്രിക് കഴിഞ്ഞ് അഞ്ചു മാസം ആയി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @eyesibenoy8520
    @eyesibenoy8520 5 місяців тому +1

    കർത്താവായ ദൈവമേ എന്റെ പ്രാർത്ഥന കേട്ട് എനിക്കു വേഗത്തിൽ ഉത്തരം തരേണമേ ആമേൻ 🙏🙏

  • @rosammagracious483
    @rosammagracious483 Рік тому +3

    ഈശോയേ എന്നെയും അങ്ങേ സാക്ഷിയാക്കി മാറ്റണമേ

  • @gracygeorge7074
    @gracygeorge7074 11 місяців тому

    ഈശോയെ നഷ്ടപെട്ട എന്റെ ആധാർ കാർഡും ആധാരങ്ങളും എത്രയും വേഗം കിട്ടുന്നതിനായും ഈ അത്ഭുത ജപമാലയിൽ പ്രാർത്ഥിക്കുന്നു വിശുദ്ധ അന്തോണീസ് പുണ്യവാള , പരിശുദ്ധ അമ്മെ എനിക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ

  • @sheebavarghese2831
    @sheebavarghese2831 7 місяців тому

    എന്റെ മകന് നല്ല ജീവിത പങ്കാളിയെ നൽകണേ അവന്റെ ഉദരത്തെ സമർപ്പിക്കുന്നു എല്ലാ ത്തിൽ നിന്നും മോചനം നൽകണേ

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 місяці тому

    ഞങ്ങളുടെ പരീക്ഷയിൽ നേരിട്ട പ്രശ്നങ്ങളിൽ അമ്മേ മാതാവെ ഇടപെടണമെ

  • @logongamer7317
    @logongamer7317 Рік тому

    ഈശോയെ എന്റെ അനിയത്തിയെ സുഖപ്പെടുതേണമേ. പരിശുദ്ധ അമ്മേ എല്ലാ കഷ്ടതകളും തീർത്തു തരേണമേ

  • @davis181
    @davis181 9 місяців тому +2

    ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ നാഥാ

  • @lizajohn6272
    @lizajohn6272 День тому

    എന്റെ മുടികൊഴിച്ചിൽ മാറ്റിതരണമേ

  • @sheebavarghese2831
    @sheebavarghese2831 7 місяців тому

    Ende ഈശോഎന്റെ shakthamaaya ഷോൾഡർ വേദന maattithannathinu ayiram നന്ദി....... 🙏🙏🙏ഹല്ലേലൂയ..
    🙏

  • @pauljosephkachappilly8130
    @pauljosephkachappilly8130 Рік тому

    എന്റെ മകൻ ജോണ്പോളിന് ആന്തരികസൗഖ്യം നൽകണമേ. ഈശോയെ കരുണത്തൊന്നണമേ.

  • @gracyc6002
    @gracyc6002 21 день тому

    Visudha അന്തോനീസേ എന്റെ മകന്റെ diverse ഓർഡറിൽ അപ്പീലിന് പോകാതെ എല്ലാ കാര്യങ്ങളും ഓർഡറിൽ ഉണ്ടാകാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ. 🙏

  • @Siji-lw1yz
    @Siji-lw1yz Місяць тому

    എന്റെ മൂത്ത മകന് നല്ലൊരു ശമ്പളത്തോടുകൂടി ജോലി കിട്ടണേ 🙏🙏🌹🌹🙏🙏

  • @mariaemi5111
    @mariaemi5111 9 місяців тому +3

    ഈശോയെ ഞങ്ങളുടെ മേൽ കരുണ ആകണേ 🙏ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏

  • @lizajohn6272
    @lizajohn6272 День тому

    മുടികൊഴിച്ചിൽ മാറ്റി തരണമേ

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye ente Ella prasanagalilum angaye murukepidikkuvan krepayekaname

  • @44889
    @44889 25 днів тому

    Karthavea ejangalkku angu makkalea tharanamea anugragikkanamea

  • @jyothidaviesveliyath9764
    @jyothidaviesveliyath9764 7 місяців тому +1

    എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുതരണേമേ

  • @sheebalalichan947
    @sheebalalichan947 Рік тому +1

    എൻ്റെ ഭർത്താവിൻ്റെ ശരീരികമായ അവസ്ഥകൾ മാറാൻ പ്രാർത്ഥനക്കായി യാചിക്കുന്നു

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye ivyyude dhambatheeka jeevithathile prasanagal ettedukkename

  • @roynobenny6391
    @roynobenny6391 8 місяців тому

    എനിക്കും ക്രിസ്റ്റിക്കും സെബിക്കും വിസ തന്ന് അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏

  • @pushpajohn1362
    @pushpajohn1362 Місяць тому

    Elizabeth anugrahikkane vijathiya pranayam viduthel kittanne anugrahikkane davivame karunayayirikkane hallelujah hallelujah

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye nagale anugrahikkename

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye ente makkalkku kunjine nalki anugrahikkename

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye karunayayirikkename

  • @benetprinson6158
    @benetprinson6158 7 місяців тому

    Makkale Neraya Marghathiloode Nayikaname... 🙏 kudubathill Samathanauo Sathoshauo Nalki Anugrahikaname.. 🙏🙏🙏

  • @mercygeorge7926
    @mercygeorge7926 Рік тому +1

    എന്റെ മകളുടെ 20ാം തിയതി ലെ ജർമ്മൻ പരീക്ഷയെ അനുഗ്രഹിക്കേണമേ🙏

  • @lillyvincent4557
    @lillyvincent4557 Рік тому +3

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ സ്വത്തു തർക്കം പോലീസ്കേസ് ഇതെല്ലാം ഒഴിവാക്കി സമാധാനം ഉള്ള കുടുംബമായി മാറ്റണമെ

  • @anjalisibi6504
    @anjalisibi6504 Рік тому +2

    ആദ്യമായി ഞാൻ ഈ പ്രാർത്ഥനയിൽ ചേർന്നപ്പോൾ ഇശോയോട് ആവശ്യപ്പെട്ടത് എന്റെ അമ്മയുടെ ഓപറേഷൻ നന്നയി നടക്കാനും അമ്മ ആരോഗ്യത്തോടെ ഇരിക്കണം എന്നും, പഠിക്കാൻ പോകാൻ ഉള്ള ലോൺ ശെരിയാക്കി തന്ന് തടസം ഒന്നും ഇല്ലാതെ മുന്നോട്ടു പഠിക്കാൻ സഹായിക്കണം എന്നും അപേക്ഷിച്ചിരുന്നു. എന്റെ പ്രാർത്ഥന കർത്താവു കേട്ടു അമ്മയുടെ ഓപ്പറേഷൻ നന്നയി കഴിഞ്ഞു, എന്റെ ലോൺ ശെരിയായി ഞാൻ ഇപ്പൊ തടസം ഒന്നും ഇല്ലാതെ പഠിക്കുന്നു.
    ഈശോയെ നന്ദി, അവിടെന്ന് വലിയവൻ ആകുന്നു.
    ആമ്മേൻ 🙏🏻

    • @amaldaison8952
      @amaldaison8952 Рік тому

      എന്റെ ഓപ്പറേഷൻ നന്നായി നടന്നതിനും ആരോഗ്യം വീണ്ടെടുത്തതിനും നന്ദി പറയുന്നുമ്മനം മകളും ദൈവ വിശ്വാസത്തിൽ വളരാനും ജോലി കിട്ടുന്നതിനും വേണ്ടി അമ്മേ മാതാവേ പ്രാത്ഥിക്കുന്നു

    • @maryjose8029
      @maryjose8029 2 місяці тому

      Yesuvaee enikum soughayam tharaname Anugrahikkaname

  • @sabithajestin5233
    @sabithajestin5233 Рік тому

    Oru joli kittuvanum roghasoughyam kittuvanum prarthikkunnu, anugrahikkane mathave 🙏🙏🙏🙏🙏

  • @ashapjohn6090
    @ashapjohn6090 Рік тому +3

    ഈശോയെ എന്റെ കുടുംബത്തിൽ നിലനിൽക്കുന്നതാ എല്ലാ പ്രശ്നങ്ങളെയും അവിടുന്ന് ഇടപെടണമേ പരിശുദ്ധ അമ്മേ സഹായിക്കണമെന്ന്

  • @XavierThaivelikkakath
    @XavierThaivelikkakath 15 днів тому

    Amen 🙏🙏 Avemrey Amen Avemrey Amen Avemrey Amen

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye Franklin te joliyile Ella thadasangal mattikodukkename

  • @sheebavarghese2831
    @sheebavarghese2831 7 місяців тому

    Endfe makkale അനുഗ്രഹിക്കണേ 🙏

  • @shajicharly1359
    @shajicharly1359 7 місяців тому

    Pray for us amen 🙏🙏🙏 kujugal ellatha Ella makkaleum samaerpikunnu my niyogagalude mel karunayarikaname amen 🙏🙏🙏

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 місяці тому

    പേപ്പർ ക്യാമ്പിൽ തന്നെ നോക്കുവാനും എല്ലാ ശിക്ഷാ നടപടികളിൽ നിന്നും മോചിപ്പിക്കണെ

  • @lisymathew4429
    @lisymathew4429 Рік тому

    Yeshuve ente ella niyogangalum samarpichu prarthikunu anugrahikaname Amme

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye ivyyude jeevithathilekku kadannu chellename 😊

  • @annietm277
    @annietm277 8 місяців тому

    Eshoye njangalodu karunathonane

  • @beenarajeevan8147
    @beenarajeevan8147 Рік тому

    Easoye japthinadapadi neengi pokane kadangalil ninnum rakshikkane 🙏🙏🙏

  • @shajicharly1359
    @shajicharly1359 7 місяців тому

    Amme mathave my sister samaerpikunnu amen 🙏🙏🙏❤️

  • @anjufranco7657
    @anjufranco7657 6 місяців тому

    Eshoye amme .. my Lord .. recover all health issues like toothache, throat pain and especially my child s recurring cold

  • @mariammamichael6574
    @mariammamichael6574 Рік тому +1

    Aaroninte padikanulla madimari nannaipadikan anugrahikane

  • @mariammamichael6574
    @mariammamichael6574 Рік тому

    reenuvinte kashathile muzha scaningilum testilum orukuzhappavum kanathirikan anugrahikane

  • @shalmyshalmy9298
    @shalmyshalmy9298 Рік тому

    Eshoye njagalude veedita pani poorthikarikaan njagala sahayikaname...🙏

  • @shantidaison1077
    @shantidaison1077 Рік тому +1

    Noel Daisonpas2nd sem exam 🌹🌹🙏🙏

  • @lizajohn6272
    @lizajohn6272 День тому

    🙏🙏🙏

  • @pauljosephkachappilly8130
    @pauljosephkachappilly8130 Рік тому

    ❤❤❤യേശുവേ നന്ദി നന്ദി നന്ദി......ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ......❤❤❤

  • @navyajoseukken8726
    @navyajoseukken8726 Рік тому

    SET പരീക്ഷ പാസാകാൻ കൃപ നൽകണമേ ....

  • @shantidaison1077
    @shantidaison1077 Рік тому

    Jesus have mercy on my family and give holy spirit amen 🙏🙏🙏🌹🌹

  • @maryfelix6416
    @maryfelix6416 8 днів тому

    Esoye Franklin te exam samarppikkunnu

  • @shantidaison1077
    @shantidaison1077 Рік тому

    Jesus plese help Joel Daison pass ACCA exams and remove joel, tired and lazy 🙏🙏🌹🌹

  • @smijasumesh7728
    @smijasumesh7728 Місяць тому

    എൻ്റെ മക്കൾക്ക് മനസ്സ് ഇരുത്തി പഠിക്കുവാൻ അനുഗ്രഹം നൽകണമേ.. മോൾക്ക് NMMS ലഭിക്കണമേ ..

  • @agnessjoseph22
    @agnessjoseph22 5 місяців тому

    Ammen

  • @mariammamichael6574
    @mariammamichael6574 Рік тому

    ente fattilivermattitharane

  • @sheebakurian1707
    @sheebakurian1707 Рік тому

    Mathave ente exam pass akkane Joly thannu anugrahikkane

  • @shaunabraham6737
    @shaunabraham6737 Рік тому +1

    മോൾടെ കാലിൽ ഇൻഫെക്ഷൻ കുറച്ചു തരണേ ഈശോയെ

  • @jilugeorge8686
    @jilugeorge8686 Рік тому

    Enik joli thann anugrahikkane eeysooo

  • @vincyxavier7712
    @vincyxavier7712 Рік тому

    Sambathikamekalauyarthanay. Kadagalvittitharanay. Jolithannuanugrhikanay. Manuvandiyaysamarpikunnu

  • @reevajinto379
    @reevajinto379 Рік тому

    Ente diyva karunna eshoyee rivine vijayum nlki anugrahikanamme padannum pathi vaiyil upashikadi varutharuthe eshoyee

  • @debiaroseceejan979
    @debiaroseceejan979 3 місяці тому

    Please pray for me and my family and my daughter

  • @palmarisirving34
    @palmarisirving34 Рік тому

    Please bless our family

  • @treesajose2796
    @treesajose2796 Рік тому +1

    Please pray for my husband and family. hallelujah hallelujah hallelujah... Aradhana aradhana aradhana...

  • @lincyselmon8850
    @lincyselmon8850 Рік тому

    Amen. Hallelujah.

  • @shillysahadevan1558
    @shillysahadevan1558 18 днів тому

    EESOYE Shilly niyogam Deepak and Dhanik dedicate cheyyunnu Sahadevan dedicate cheyyunnu Shine Shilly kneepain Deepak exam result and Dhanik exam result Shilly plotsale Deepak mobileaddiction maran

  • @mariammamichael6574
    @mariammamichael6574 Рік тому +1

    rintuvinte pcod rogam,maranum,rintuviu 2 bedroomkudi panian kreupanalkane

  • @shinyscariya2585
    @shinyscariya2585 6 місяців тому

    Suni enna makalude kanathe poya vala kittunnathinayi anthoniose prarthikkaname

  • @mariasoju4123
    @mariasoju4123 Рік тому +2

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Amen 🙏 🙏 🙏 🙏 🙏 🙏

  • @jainjain3333
    @jainjain3333 Рік тому

    divviya karunniya eshoye ente sahodariyeyum jeevithapagaliyeyum makkaleyum samarpikunnu nalla kudumba jeevitham nayikuvan krepa koduthanugrehikenameee kudumba prarthana nadathuvan krepa koduthanugrehikenameee amme sahayikenameeeee 😭😭🙏😭😭😭

  • @rejijohnson1736
    @rejijohnson1736 10 місяців тому

    Pray for John🙏🙏 suffering from stomach cancer

  • @jainjain3333
    @jainjain3333 Рік тому

    divviya karunniya eshoye ente mon Sajan Josephinte UK cos pettanne varename pokanulla sampathika tadasam eduthe mattenameee amme sahayikenameeeee eshoye karunaayirikenamee ente kunjinode 😭😭🙏🙏😭😭😭

  • @subinjose2258
    @subinjose2258 7 місяців тому

    Amme mathave, nalla oru sthapanathil oru joli therammo.. amme enick vendi prarthikanne

  • @vincyxavier7712
    @vincyxavier7712 Рік тому

    Aparnadeepuvidupanithadasammattanay. Apanaperiodavunnilla. Hb. Kuravanu. Corectavanay

  • @joymont.s9019
    @joymont.s9019 Місяць тому

    Please pray for my son to get 3 sales order today itself his name is febin joy

  • @philominajose1651
    @philominajose1651 5 місяців тому

    Fr Pray for my family 🙏

  • @anjufranco7657
    @anjufranco7657 6 місяців тому

    Eshoye .. Amme .. ente bharthavine pole bad languages use cheyyanna anpathu laksham pere yum bharthaviney samarppikkunu avarkku maanasantharam nalkename athupolethanne vishesham illathe jeevikunavareum samarppikkunu

  • @marykuttyjose5064
    @marykuttyjose5064 Рік тому +1

    വീട് സ്ഥലം വിൽപ്പന തടസം മാറ്റി thrraname

  • @beenamathew7264
    @beenamathew7264 10 місяців тому

    pray for my family

  • @palmarisirving34
    @palmarisirving34 Рік тому

    God help sheeba

  • @rejijohnson1736
    @rejijohnson1736 10 місяців тому

    🙏🙏🙏🙏

  • @palmarisirving34
    @palmarisirving34 Рік тому

    Pray for my family

  • @lekhavincent94
    @lekhavincent94 Рік тому +1

    Jesus bless my family

  • @antonymaprani6194
    @antonymaprani6194 6 місяців тому

    Appu fever Matti tharumo eshoye

  • @manjusageesh8054
    @manjusageesh8054 Рік тому +1

    Oh God, please bless our family.. 🙏🙏

  • @nishanthcharles8267
    @nishanthcharles8267 Рік тому +1

    Please pray for maymol charles for healing from fracture.

  • @ajayajose746
    @ajayajose746 Рік тому +1

    Please pray for my special intentions

  • @sheebavarghese2831
    @sheebavarghese2831 7 місяців тому

    എന്റെ കാലുവേദന സുഖമാക്കിയതിനു നന്ദി ആയിരമായിരം നന്ദി 🙏❤️❤️❤️❤️

  • @nishanthcharles8267
    @nishanthcharles8267 Рік тому +1

    Please pray for our family.

  • @cleetuskj7471
    @cleetuskj7471 Рік тому +1

    Pray for my family🙏🙏🙏🙏🙏

  • @bindhudavi
    @bindhudavi Рік тому

    Ammeeee🙏🙏🙏

  • @dalydaly9070
    @dalydaly9070 Рік тому

    Pray for my daughter to get a blessed baby

  • @dalydaly9070
    @dalydaly9070 Рік тому

    Pray for my son to complete his project

    • @amaldaison8952
      @amaldaison8952 Рік тому

      അപ്പച്ഛനെ സുഖപ്പെടുതണമേ