വലിയ വട്ടത്തിൽ മുടി പോകും 'മുടിയില്ലാത്ത പെണ്ണിനെ ആര് കെട്ടും' മറുപടിയുമായി നിഹാർ Alopecia Survivor

Поділитися
Вставка
  • Опубліковано 11 лют 2025
  • Neehar, an Indian-American living in the US, has struggled with teasing and isolation for her hairlessness since she was a child. Alopecia areata is a condition that often causes massive hair loss. Neehar's parents first discovered her condition when she was six months old. The family, who were living in India at the time, sought several treatments, but they realized that the condition could not be completely cured. However, given the importance people place on hair in Indian culture and perhaps fearing the negative effects their child would face from society, her parents decided to leave India and immigrate to the US on the advice of their doctors, Nihar herself said in an interview with A Millennial Mind Podcast.
    യുഎസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ നീഹർ ചെറുപ്പം മുതലെ മുടി ഇല്ലാത്തതിന്റെ പേരിലുള്ള കളിയാക്കലിനോടും ഒറ്റപ്പെടുത്തലിനോടും പോരാടിയാണ് ജീവിച്ചത്. പലപ്പോഴും വലിയ വട്ടത്തില്‍ മുടി നഷ്ടമാവുന്ന ഒരു രോഗാവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്നത്. നീഹറിനു ആറുമാസം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ കുട്ടിയുടെ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ആ സമയം ഇന്ത്യയിൽ താമസിച്ചിരുന്ന കുടുംബം നിരവധി ചികിത്സ തേടിയെങ്കിലും, ഈ രോഗത്തെ പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി. എന്നാൽ, ഇന്ത്യൻ സംസകാരത്തിൽ, ആളുകൾ മുടിക്ക് കൊടുക്കുന്ന പ്രാധാന്യത്തെ മുൻനിർത്തിയും, ഒരു പക്ഷെ, തങ്ങളുടെ കുട്ടിക്ക് സമൂഹത്തിൽ നിന്നും ഉണ്ടാകാനിടയുള്ള ദുരനുഭവങ്ങളെ, ഭയന്നും ചികിത്സ ഡോക്ട്ടരുടെ തന്നെ നിർദ്ദേശത്താൽ മാതാപിതാക്കൾ ഇന്ത്യ വിട്ടു അമേരിക്കയിലേക്ക് കുടിയേറാൻ തീരുമാനിച്ചുവെന്നാണ്, A Millennial Mind Podcast ഇൽ സംസാരിക്കവെ, നിഹാർ തന്നെ പറഞ്ഞത്.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

КОМЕНТАРІ • 89